Bajaj X Wide സ്പ്രിംഗ് ചെയ്ഞ്ച് ചെയ്തു യാത്രാസുഖം കൂട്ടി സന്തോഷത്തോടെ മടങ്ങുന്ന രാകേഷ്

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 38

  • @Autokaran
    @Autokaran  2 місяці тому +5

    ബജാജ് ഓട്ടോ സ്പ്രിംഗ് വർക്ക് ചെയ്യുന്നതിനും, കൊറിയർ ആയി ലഭിക്കുന്നതിന്
    9946060555 muneer

  • @AbdulJabbar-up8qs
    @AbdulJabbar-up8qs 2 місяці тому +6

    രാഗേഷിന്റെ ആ നിൽപ് ഗജവീരനെ തൊട്ട് നിൽക്കുന്നപോലെ 🥰

    • @Autokaran
      @Autokaran  2 місяці тому +2

      അതെ🥰😃

  • @Mahafoos3345
    @Mahafoos3345 2 місяці тому

    മുനീർക്ക 👌🥰 നല്ല വെക്തി എല്ലാം വിശദമായി സംസാരിച്ചു പ്രക്ഷകർ ക്കു കാട്ടി കൊടുക്കുന്നു അള്ളാഹു ഹൈറാഖിതരട്ടെ ആമീൻ

  • @rinsona.r4566
    @rinsona.r4566 2 місяці тому

    ഞാൻ XWide എടുത്തത് 2021 ലാണ്. ഈ ആക്ഷൻ തന്നെ കമ്പനി Spring ന് എന്റെ വണ്ടിക്ക് കിട്ടുന്നുണ്ട്. അത് പോലെ Mud Guard Tyre ഗ്യാപ്പും.

  • @noorudheenputhukkidi7885
    @noorudheenputhukkidi7885 2 місяці тому

    👍ok

  • @venunandhanamvenunandhanam6561
    @venunandhanamvenunandhanam6561 2 місяці тому

    പൊളിച്ചു 👍👍👍👍

  • @reshirose4751
    @reshirose4751 2 місяці тому

    ഇക്കാ പൊളിയല്ലേ ❤️👍

  • @sajinparumala
    @sajinparumala 2 місяці тому

    ഇക്ക tvs duromax plus inde review video onnu cheyyiyuvo

    • @Autokaran
      @Autokaran  2 місяці тому +1

      ശ്രമിക്കാം

  • @sahalsha355
    @sahalsha355 2 місяці тому +1

    പൊളിച്ചു

  • @johntonningraj3634
    @johntonningraj3634 2 місяці тому

    Good

  • @AbdulJabbar-up8qs
    @AbdulJabbar-up8qs 2 місяці тому +1

    2012 അപേക്ക് ചെയ്യുമോ

    • @Autokaran
      @Autokaran  2 місяці тому

      നിലവിൽ ഇപ്പോൾ ചെയ്യുന്നില്ല

  • @dileepsabu9340
    @dileepsabu9340 2 місяці тому

    Tata Iris ന്റെ മോഡിഫൈഡ് വർക്ക്‌ ഉണ്ടോ

  • @rajeshnb8177
    @rajeshnb8177 2 місяці тому

    🎉❤

  • @sajeshkuthuparamba2031
    @sajeshkuthuparamba2031 2 місяці тому

    മുനീർ ഇക്കാ x wide ടയർ തയഞ്ഞു തീരുന്നതിനു മുന്നേ തന്നെ പൊട്ടിപ്പോകുന്നു എൻറെ പിന്നിലുള്ള രണ്ട് ടയറും പോയി (25000KM ഓടിഇനിയും ഒരു 10000 +ഓടാനുള്ള കട്ട ഉണ്ട് ) ഇന്നലെ ഒരു കൂട്ടുകാരൻറെ ടയറും ബെൻ്റ് ആയി

  • @JijoPj-d3b
    @JijoPj-d3b 2 місяці тому

  • @Bhaskaran1967Kutty
    @Bhaskaran1967Kutty 2 місяці тому

    👍👌

  • @jasneerjasni520
    @jasneerjasni520 2 місяці тому

    രാഗേഷ് ബ്രോ ഒരു വീൽകപ്പും കൂടി ഇട് 😊

  • @Kozhikodenrickshaw
    @Kozhikodenrickshaw 2 місяці тому

    ബജാജ് ഇല്ലാതെ മറ്റു ഓട്ടോകൾക്ക് ചെയ്യുവാൻ പറ്റുമോ?

    • @Autokaran
      @Autokaran  2 місяці тому

      മറ്റു കമ്പനി ഓട്ടോകൾക്ക് ചെയ്യാനുള്ള പരീക്ഷണ ഘട്ടത്തിലാണ്🥰 സുഖമാണോ

  • @MANOJAUTOKODAKKAD
    @MANOJAUTOKODAKKAD 2 місяці тому +1

    സ്പ്രിംഗ് മാറുന്നതിനു മുൻപ് ഉള്ളതും മാറിയതിനു ശേഷവും ഉള്ള ആക്ഷൻ കൂടി കാണിച്ചാൽ നന്നായിരിക്കും 👌👌👌👌👌👌

    • @Autokaran
      @Autokaran  2 місяці тому +1

      ഓ അത് ശരിയായിരുന്നു
      അടുത്ത വീഡിയോയിൽ കാണിക്കാം👍

  • @shivashivashivashiva7067
    @shivashivashivashiva7067 2 місяці тому

    👍

  • @ubaidummer5539
    @ubaidummer5539 Місяць тому

    മുനീർ ഭായ് - mobile no വേണമായിരിന്നു -
    സ്പ്രിങ്ങ് ഇടണമായിരിന്നു

  • @sskkvatakara5828
    @sskkvatakara5828 2 місяці тому

    Body work nishad inta atrapora

  • @Kuttippuramkkaran
    @Kuttippuramkkaran 2 місяці тому

    4 മാസം ഓടാതെ കിടന്നത് എന്തായിരിക്കും 🤔🤔🤔

  • @aboobacker8794
    @aboobacker8794 2 місяці тому +1

    മോൻഡ്രയെ കുറിച് എന്താണ് അഭിപ്രായം മുനീർക

    • @Autokaran
      @Autokaran  2 місяці тому

      കുഴപ്പമില്ല എന്ന് തോന്നുന്നത്
      ഒരു യൂസർ ചെയ്യാൻ ശ്രമിക്കാം

    • @aboobacker8794
      @aboobacker8794 2 місяці тому

      thanks 😊

  • @abdulazeezazeez3954
    @abdulazeezazeez3954 2 місяці тому