മല തുരന്ന വഴിയിലൂടെ പോകുന്നത് കാണുമ്പോൾ തന്നെ ഭയമാകുന്നു.ഒരാളുപോലുമില്ലാത്ത വഴിയിലൂടെ ഇത്ര സഹസീകത വേണമോ.സൂക്ഷ്‌മതയോടെ മുന്നോട്ട് പോവുക.സ്നേഹം മാത്രം 😍👍👍👍👌👌👌👌
ഹോ.. നമ്മൾ കാണാത്ത.. എന്നാൽ കാണാൻ കൊതിക്കുന്ന നല്ല നല്ല സ്ഥലങ്ങൾ അതും ദുർഗടം പിടിച്ച വിചനമായ സ്ഥലങ്ങളിൽക്കൂടെയുള്ള യാത്രകൾ ഇതുവരെ അധികം ആരും പോകാത്തതും കാണാത്തതുമായ സ്ഥലങ്ങൾ കാണിച്ചു തരുന്ന സുധി ബ്രോയെ... ഒരാബത്തും കൂടാതെ മുന്നോട്ടുള്ള യാത്ര സുഗമമാകുവാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ...❤❤❤
സുധി ചേട്ടാ.....ഇന്ന് ആ ചിരി കണ്ടപ്പോൾ മനസ്സിനൊരു സന്തോഷം, സമാധാനം 😊.....ഇന്ന് നല്ല കാഴ്ച്ചകളായിരുന്നു .നമ്മളെയിങ്ങനെ ഏതോ ലോകത്തേക്ക് കൊണ്ടുപോകുന്നു. കൂടെതന്നെയുണ്ട്...🥰🥰🥰🙏🙏🙏❤❤❤
Hai Sudhi bro♥️♥️👍ഇന്നത്തെ യാത്ര അതൊരു dangerous off road👌ഭയങ്കര ചെകുത്താഴ പലാനിറത്തിലുള്ള മലനിരകൾ ❤️👌♥️👍 ഓക്സിജൻ ചെറിയതോതിൽ കിട്ടാത്തതും നമ്മുടെ പ്രഭാകരൻ പുലിയാണ് ❤️❤️🙏അടിപൊളി എപ്പിസോഡ് മലകൾ തുരന്ന് ഭയങ്കരമായ റോഡും ഞങ്ങൾ ഇതുവരെ ഇങ്ങനത്തെ സ്ഥലം കണ്ടിട്ടില്ല അതിന് സുധി ബ്രോക്കും പ്രഭാകരനും ഒരു ബിഗ് സല്യൂട്ട് 👍👍🙏🙏❤️❤️👌♥️ഒന്നുംപറയാനില്ല അടിപൊളി ♥️👍👌എന്റെ ഹൃദയംനിറഞ്ഞ സ്നേഹം ♥️♥️👍thanks Sudhi bro❤️❤️♥️👌👍
അതിഭീകരം ആയ വഴി. എന്നാ സ്ഥലം ആന്നേ. അപകടങ്ങൾ ഒളിഞ്ഞിരിക്കുന്ന ഇത്തരം വഴികളിൽ സഞ്ചരിക്കുമ്പോൾ കാർ യാത്രക്കാർ പറഞ്ഞത് പോലെ ഒരാൾ കൂടെ ഉള്ളതാണ് നല്ലത്. വീഡിയോ നന്നായിട്ടുണ്ട് bt ഇങ്ങനെ ഉള്ള സ്ഥലങ്ങളിലെ യാത്രകൾ ഒഴിവാക്കാൻ മേലെ. Safe journey ❤️❤️
സുധി നിങ്ങളുടെ യാത്ര amazing ഒരു adveture experience യാത്ര നിങ്ങളെ പോലെ നിങ്ങൾ മാത്രം എവിടെ എല്ലാം കൂട്ടികൊണ്ട് പോകുന്ന നമ്മളെ പൊളി വീഡിയോ 👍👍👍👍👍❤❤❤❤🙏🙏🙏🙏😂
Sudhi Ee Video Danger Aanu SAFE JOURNEY 🙏🏻 Kaanan Nallad Thanne Ennal North Side Kazhivathum Enganeyulla Vazhi Upeshiku Mone .God Bless You Always 🙏🏻🙏🏻🙏🏻
BRO👍👍സുധി ആ സ്ഥൂപം കണ്ടത് എന്താന്നു അറിയാമോ? അവിടെ റോഡ് കട്ടിങ് നടക്കുന്ന സമയം അപകടം ഉണ്ടായി ആരെങ്കിലും മരിച്ചിട്ടുണ്ടാവും. അവരുടെ ഓർമ്മക്കായി ആണ് അതു പണിഞ്ഞു വച്ചിരിക്കുന്നത്.ഒത്തിരി അപകടം ഉണ്ടായ സ്ഥലം ആണവിടെ.. വളരെ സൂക്ഷിച്ചു ശ്രദ്ധയോടെ പോകുക....
ദൈവമേ .... മല തുരന്നുള്ള റോഡ് കാണുമ്പോൾ തന്നെ പേടിയാവുന്നു....സത്യത്തിൽ നീ ആളൊരു പുലി തന്നെ ......പ്രഭാകരന്റെ വീൽ പവർ സമ്മതിച്ചിരിക്കുന്നു...... യാത്രകൾ സൂക്ഷിച്ച് മുന്നോട്ടു പോവുക ...സ്നേഹം മാത്രം👌👌👌👌😍😍😍😍❤️❤️❤️
വണ്ടി ഓടിക്കുന്നത് സുധിയാണെങ്കിലും ടെൻഷൻ അടിച്ചുകൊണ്ട് വീഡിയോ കണ്ടത് ഞങ്ങളാണ്. എന്തൊരു വഴിയാണു. ❤️😍
മരണ കളി എന്നൊന്നും പറയരുത് 😛😛😛 എല്ലാവരുടെയും സ്നേഹവും പ്രാർഥനയും കൂടെ ഉണ്ടാവും ❤❤❤❤❤
സ്നേഹം മാത്രം
അവിശ്വനീയമായ വഴികളിൽക്കൂടി യാത്ര കാണുമ്പോൾ ഭയം തോന്നുന്നുണ്ട്. സുധിയുടെ ധൈര്യത്തിനു അഭിനന്ദനങ്ങൾ...
മല തുരന്ന വഴിയിലൂടെ പോകുന്നത് കാണുമ്പോൾ തന്നെ ഭയമാകുന്നു.ഒരാളുപോലുമില്ലാത്ത വഴിയിലൂടെ ഇത്ര സഹസീകത വേണമോ.സൂക്ഷ്‌മതയോടെ മുന്നോട്ട് പോവുക.സ്നേഹം മാത്രം 😍👍👍👍👌👌👌👌
സ്നേഹം മാത്രം
സുധി പറയാൻ വാക്കുകൾ ഇല്ല പേടി തോന്നുന്നു so beautiful സ്നേഹം മാത്രം
സ്നേഹം മാത്രം
സുധി വീഡിയോ കാണുമ്പോൾ ഒരു പാട് തവണ മുത്തപ്പനെ വിളിക്കുന്നുണ്ട്. മുത്തപ്പൻ എന്നും കൂടെ ഉണ്ടാവും. എല്ലാ പ്രശ്നങ്ങളും സുധി തരണം ചെയ്യും.
സ്നേഹം മാത്രം
ആരാ മുത്തപ്പൻ
ഹോ.. നമ്മൾ കാണാത്ത.. എന്നാൽ കാണാൻ കൊതിക്കുന്ന നല്ല നല്ല സ്ഥലങ്ങൾ അതും ദുർഗടം പിടിച്ച വിചനമായ സ്ഥലങ്ങളിൽക്കൂടെയുള്ള യാത്രകൾ ഇതുവരെ അധികം ആരും പോകാത്തതും കാണാത്തതുമായ സ്ഥലങ്ങൾ കാണിച്ചു തരുന്ന സുധി ബ്രോയെ... ഒരാബത്തും കൂടാതെ മുന്നോട്ടുള്ള യാത്ര സുഗമമാകുവാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ...❤❤❤
സ്നേഹം മാത്രം
Wow പറയാൻ വാക്കുകൾ ഇല്ല.. ❤❤❤.. സുധി സ്നേഹം മാത്രം 👍🏻👍🏻👍🏻
സുധീർ തകർത്തു മോനെ തകർത്തു ഇതൊരു അഡ്വഞ്ചർ ട്രിപ്പ് തന്നെ! സ്നേഹം മാത്രം
സ്നേഹം മാത്രം
മലയാളി. വ്ലോഗ്റുമാരുടെ. അഭിമാനം. 🙏🙏🙏🙏🙏🙏. സുധി. എറണാകുളം. ❤❤❤❤❤❤❤❤❤❤മാത്രം.
bro ❤️🥰
സുധി ധൈര്യം സംഭരിച്ചു ഇങ്ങനെ പോകുന്നത് കൊണ്ട് ഇത്രയും മനോഹരമായ സ്വർഗം പോലുള്ള സ്ഥലങ്ങൾ നമ്മൾക്ക് കാണാൻ പറ്റുന്നു 😍😍😍😍
🥰🥰❤️
സാഹസം സുധി.. എന്തായാലും ഞങ്ങൾ. ക്ക് കാണാമല്ലോ... മുന്നേറൂ സുധീ...... ഞങ്ങൾ കൂടെയുണ്ട്. 👍👍👍👍
സ്നേഹം മാത്രം
സ്നേഹം മാത്രം 🥰🥰
സ്നേഹം മാത്രം 🥰❤️
ഈ യാത്രകൾക്ക് ഇടയിലും ചേട്ടന് ഒരു വായിസ് കുടി Happy Birthday bor❤❤❤❤❤❤❤❤❤❤❤❤❤❤😘😍😍😍😍😍😍😍
thank you ❤️
Super sudhi.... Too risky... Take care
thank you ❤️
സൂപ്പർ സൂപ്പർ സൂപ്പർ സുധീ സൂക്ഷിച്ചു പോകു...കൂടെ ഞങ്ങൾ എല്ലാവരും ഉണ്ട്..
thank you ❤️
കുറേ മാസങ്ങൾക്ക് ശേഷം വീണ്ടും ഞാൻ യാദൃശ്ചികമായി നിന്റെ Video' കണ്ടു വീണ്ടും Subscriber ചെയ്തു Like ചെയ്തു പഴയ സുധിയെ തിരിച്ചു കിട്ടി സന്തോഷം
സ്നേഹം മാത്രം
സുധി ഇത്രയും റിസ്ക് വേണോ കണ്ടിട്ട് പേടിതോന്നുന്നു 🙏🙏🙏 സ്നേഹംമാത്രം 💕💕💕💕
😁😀
ന്റെ പൊന്നടളിയാ പെട്ടു.
ഞങ്ങടെ പ്രീ ഡിഗ്രീ കാലത്തെ മാസ്സ് ഡയലോഗ് .
😁😁😀 ആണല്ലേ
ഈ എപ്പിസോഡ് ശ്വാസം പിടിച്ചിരുന്നാണ് കണ്ടത് ഭയാനകം തന്നെ സുധീക്ക് സമം സുധി മാത്രം💐❤️🙏
thank you ❤️
ഒരേ സമയം അപകടകരവും ത്രില്ലടിപ്പിക്കുന്നതുമായ റൂട്ട്. സൂക്ഷിച്ച് പോകുക. 💖 സ്നേഹം മാത്രം 💖
👍👍👍🙏🏻🙏🏻🙏🏻🙏🏻🙏🏻🌹😍👏
സ്നേഹം മാത്രം
WOW Last Endoru Manoharamaya Manjanu ❤️💖 Sudhi Othiri Sneham
🥰❤️
സുധി ഇന്നത്തെ യാത്ര ഡേയ്ഞ്ചർ തന്നെ 👍പിന്നെ വീഡിയോയിൽ 14.29 ടൈമില് കോഴി പോലെ എന്തോ ഓടിപ്പോകുന്നത് കണ്ടല്ലോ എന്താത്
കാട്ടു കോഴി
വൈകുന്നേരം ആദ്യം കാണുന്ന വീഡിയൊ നിങ്ങളുടേതാണ്
Super video 👍❤️
ഒരുപാട് സന്തോഷം
അടി പൊളി super .ഒത്തിരി ഇഷ്ട്ടപെട്ടു
സുധി ചേട്ടാ.....ഇന്ന് ആ ചിരി കണ്ടപ്പോൾ മനസ്സിനൊരു സന്തോഷം, സമാധാനം 😊.....ഇന്ന് നല്ല
കാഴ്ച്ചകളായിരുന്നു .നമ്മളെയിങ്ങനെ ഏതോ ലോകത്തേക്ക് കൊണ്ടുപോകുന്നു. കൂടെതന്നെയുണ്ട്...🥰🥰🥰🙏🙏🙏❤❤❤
സ്നേഹം മാത്രം
Hai Sudhi bro♥️♥️👍ഇന്നത്തെ യാത്ര അതൊരു dangerous off road👌ഭയങ്കര ചെകുത്താഴ പലാനിറത്തിലുള്ള മലനിരകൾ ❤️👌♥️👍 ഓക്സിജൻ ചെറിയതോതിൽ കിട്ടാത്തതും നമ്മുടെ പ്രഭാകരൻ പുലിയാണ് ❤️❤️🙏അടിപൊളി എപ്പിസോഡ് മലകൾ തുരന്ന് ഭയങ്കരമായ റോഡും ഞങ്ങൾ ഇതുവരെ ഇങ്ങനത്തെ സ്ഥലം കണ്ടിട്ടില്ല അതിന് സുധി ബ്രോക്കും പ്രഭാകരനും ഒരു ബിഗ് സല്യൂട്ട് 👍👍🙏🙏❤️❤️👌♥️ഒന്നുംപറയാനില്ല അടിപൊളി ♥️👍👌എന്റെ ഹൃദയംനിറഞ്ഞ സ്നേഹം ♥️♥️👍thanks Sudhi bro❤️❤️♥️👌👍
ഒരുപാട് സന്തോഷം സ്നേഹം
സൂക്ഷിച്ചു പോകു സുധി സേഫ് ജേർണി 💜💜💜സ്നേഹം മാത്രം 💜💜💜
സ്നേഹം മാത്രം
അതിഭീകരം ആയ വഴി. എന്നാ സ്ഥലം ആന്നേ. അപകടങ്ങൾ ഒളിഞ്ഞിരിക്കുന്ന ഇത്തരം വഴികളിൽ സഞ്ചരിക്കുമ്പോൾ കാർ യാത്രക്കാർ പറഞ്ഞത് പോലെ ഒരാൾ കൂടെ ഉള്ളതാണ് നല്ലത്. വീഡിയോ നന്നായിട്ടുണ്ട് bt ഇങ്ങനെ ഉള്ള സ്ഥലങ്ങളിലെ യാത്രകൾ ഒഴിവാക്കാൻ മേലെ. Safe journey ❤️❤️
😁 ഇതും നമ്മുടെ യാത്രയുടെ ഭാഗം അല്ലേ...
Wow അടിപൊളി ബ്രോ ❤❤
മനുഷ്യ വാസമില്ലാത്ത സ്ഥലങ്ങൾ ഹോ എന്താല്ലേ ❤
Super ബ്രോ 🥰🥰👍👍
thank you ❤️
@@BACKPACKERSUDHI ❤❤👍
Sudhimone endoru yathraya shvasam adakipidichanu kandath adipoli God bless you sneham matram
thank you ❤️
സ്നേഹം മാത്രം
സ്നേഹം മാത്രം
Super adipoli 👌👌👍
thank you ❤️
ഒന്നും പറയാനില്ല സുധി മാസ്സാണ് ✊✊💪💪❤️❤️❤️എല്ലാ കുടുംബങ്ങങ്ങളുടേയും പ്രാർത്ഥന ഒപ്പം ഉണ്ടാകും ❤️❤️❤️
സ്നേഹം മാത്രം
പാട്ടു പാടി മഴ പെയ്യിക്കല്ലേ !
😁😀
🌹🌹🙏❤️👍👍സൂപ്പർ സൂക്ഷിച്ചു പോണം എല്ലാവരുടേയും പ്രാത്ഥന കൂടെഉണ്ട് ധൈര്യമായി പോകുക വിജയം സുനിചിതം ഗോഡ് ബ്ലെസ് യു സ്‌നേഹം മാത്രം 🌹❤️❤️👍👍🙏👌
സ്നേഹം മാത്രം
പറശ്ശിനി മുത്തപ്പൻ നിന്നെ സഹായിക്കും.
thank you
Ssedenn theernnupoyi, ichiri kude length aavarnn.... Angad aswadich varumbozha.... 👌👌🥰
😁😀
സൂപ്പർ മച്ചാനേ🔥🔥🔥
thank you
സുധി ❤👍 ഹെവി റിസ്കി റൂട്ട് ആണെല്ലോ!!!!!
അതേ
സുധിയെ, പ്രഭാരന് ഓക്സിജൻ തികയുന്നില്ല. നമ്മളെക്കാൾ ഓക്സിജൻ പെട്രോൾ എൻജിനെ ആവശ്യമുണ്ട്. ശ്രദ്ധിച്ചു പോവുക. ജൂലെ ജൂലെ.
ശ്രദ്ധിക്കാം
ഇജ്ജ് പുലിയാണ് മുത്തേ ഇഷ്ടം ഒരു പാട് ❤❤❤
സ്നേഹം മാത്രം
പേടിക്കണ്ട, മുന്നോട്ട്, മുന്നോട്ട്..
ആശംസകൾ 🌹🌹🌹
thank you ❤️
Super sudhi bro 👍👍👍
thank you
മാരക റോഡ് ആണല്ലോ..... സൈഡ് കാണുമ്പോ പേടിയാകുന്നു......
അതേ
കൂടെ ഉണ്ട് ❤❤❤
Sudhi Be safe. God bless you
thank you ❤️
Super sudhi
thank you ❤️
അടിപൊളി സ്റ്റേ ഹം മാത്രം👌💯👌
സ്നേഹം മാത്രം
വളരെ അഡവെൻ ചറസ് ആയ യാത്ര . എല്ലാവിധ ആശംസകളും നേരുന്നു
thank you
Good go ahead
thank you
സുധി നിങ്ങളുടെ യാത്ര amazing ഒരു adveture experience യാത്ര നിങ്ങളെ പോലെ നിങ്ങൾ മാത്രം എവിടെ എല്ലാം കൂട്ടികൊണ്ട് പോകുന്ന നമ്മളെ പൊളി വീഡിയോ 👍👍👍👍👍❤❤❤❤🙏🙏🙏🙏😂
😁🥰
വിജനമായ പാതയിലൂടെയുള്ള ഒറ്റക്കുള്ള യാത്ര ഒരു ത്രില്ലാണ്. ശുഭയാത്ര നേരുന്നു. സ്നേഹം മാത്രം
സ്നേഹം മാത്രം
😲😲😲😲😲അമ്പോ heavy 🐱🐱
🥰🥰🥰❤️
സ്നേഹം മാത്രം എന്നും എപ്പോഴും ❤❤❤👍❤❤❤
thank you ❤️
Sudhi nallathe vidio Kure koodi length kooti kidillan kazhizhakal. Ondakane ennathe vidio super annu
❤️🥰🥰 mattannal valiya video idam
Sudhi Ee Video Danger Aanu SAFE JOURNEY 🙏🏻 Kaanan Nallad Thanne Ennal North Side Kazhivathum Enganeyulla Vazhi Upeshiku Mone .God Bless You Always 🙏🏻🙏🏻🙏🏻
puthiya vazhi anyoshich poyatha but ingane ayi
സൂപ്പർ
thank you
യാത്രയില്‍ ഒന്നും തടസ്സമല്ല തുടരുക കാവല്‍ക്കാര്‍. Kuda ഉണ്ട് 👍👍👍👍🌹💕💕💕💕
സ്നേഹം മാത്രം
BRO👍👍സുധി ആ സ്ഥൂപം കണ്ടത് എന്താന്നു അറിയാമോ? അവിടെ റോഡ് കട്ടിങ് നടക്കുന്ന സമയം അപകടം ഉണ്ടായി ആരെങ്കിലും മരിച്ചിട്ടുണ്ടാവും. അവരുടെ ഓർമ്മക്കായി ആണ് അതു പണിഞ്ഞു വച്ചിരിക്കുന്നത്.ഒത്തിരി അപകടം ഉണ്ടായ സ്ഥലം ആണവിടെ.. വളരെ സൂക്ഷിച്ചു ശ്രദ്ധയോടെ പോകുക....
ആണല്ലേ.. thanks for the info
Sudheee🤪
😁😀
Hello sudhee,onnum parayaan illa 😐
Take care
Sneham mathram 💐
സ്നേഹം മാത്രം
Zanskar river joins Indus river in Nimmu
yeh😁💪
സുധി സൂക്ഷിച്ചു മുന്നോട്ടു യാത്ര തുടരൂ സ്നേഹം മാത്രം ❤👍
സ്നേഹം മാത്രം
അടിപൊളി പ്രഭാകരൻ കിദ ക്കുന്നു 💫😊👍
അതേ
👍🏼👍🏼👌നല്ല കാഴ്ച
thank you
Sudhi god is with you he send somebody to help you
🥰🥰🥰❤️
Sanskar river; tributary of Indus
yes ❤️🥰
Very daingerus be cearfull, beautiful place thanku
thank you ❤️
I watched it again..
So fascinating!👍
thank you
ithu entha ennum ore kazhcha .. ellaam orupole und....
njan oru യാത്രയിൽ അല്ലേ.. ഒരു ടെറൈനിൽ നിന്നും മറ്റൊന്നിലേക്ക് എത്താൻ യാത്ര ചെയ്യാതെ പറ്റില്ലല്ലോ
അടിപൊളി👍👏🎉
🥰❤️
കണ്ടിട്ട് പേടിയാകുന്നെടാ മക്കളെ..... അതേ ആരെയെങ്കിലും കൂടെ കൂട്ടാമായിരുന്നു
🥰🥰❤️ കുഴപ്പമില്ല
പ്രഭാകരാ ആള്‍ക്കാരെ കൊണ്ട് പറയിപ്പിക്കല്ലേ
😁😁😀
@@BACKPACKERSUDHI എവിടെയാ സുഖമാണോ
ആ റോഡ് കണ്ടിട്ട് പേടിയാവുന്നു
Very lucky to travel with you!
It is incredible!👍👍
thank you ❤️
Zanskar river,,, arabian sea
🙄 അത് അങ്ങ് എത്തിപ്പോയില്ലെ 😁
Hi sudhi, all the best and take care 👍❤️
thank you ❤️
വളരെ danger ആയ വഴി കൾ ആണ്. സൂക്ഷിച്ചു മുന്പോട്ട് പോകുക. സ്നേഹം മാത്രം.
സ്നേഹം മാത്രം
Sanskar river ചെല്ലുന്നത് Suru river ആണോ..?
അല്ല indus
@@BACKPACKERSUDHI tku brohh
Be safe drive സ്നേഹം മാത്രം
സ്നേഹം മാത്രം
It joined the indus River near ,Nimmo
yoy you are right ❤️
Sanskar river joining with indus river in Sangam and flowing Pakistan.
yes 🥰💪
Very nice 👍👍👍
thank you ❤️
Sudhi india udee rahasayagal parasam akkararuthu🙏🏾
ethana rahasyam
🙏🏻🙏🏻
🥰
👍👍👍👍🤝🤝🤝🤝
🥰🥰❤️
സുധി ഒരു ടുവീലർ വാങ്ങി ഒപ്പം ഞാനും വരും, ഇങ്ങനെ പ്രേലോഫിക്കരുത്
സൻസ് കാർനദി Induz നദിയിൽ ചേരുന്നു... കഴിഞ്ഞ ദിവസം കണ്ടതല്ലേ🤭🤭🤭😊😊😍👍 ഭയാനകവും സുന്ദരവുമായ വഴികൾ തേടിയുളള യാത്രകൾ😳😳👍👍🔥🔥🔥🔥❣️❣️❣️❣️❣️😂😂😂
It's sanskar not sansar
@@tripforall 👍🤭
😁😁💪
അതേ
Thrilling Episode 💪💪👌👌
thank you ❤️
ദൈവമേ .... മല തുരന്നുള്ള റോഡ് കാണുമ്പോൾ തന്നെ പേടിയാവുന്നു....സത്യത്തിൽ നീ ആളൊരു പുലി തന്നെ ......പ്രഭാകരന്റെ വീൽ പവർ സമ്മതിച്ചിരിക്കുന്നു...... യാത്രകൾ സൂക്ഷിച്ച് മുന്നോട്ടു പോവുക ...സ്നേഹം മാത്രം👌👌👌👌😍😍😍😍❤️❤️❤️
സ്നേഹം മാത്രം
സൻസ്കാർ നദി സിന്ധൂ നദിയിൽ ചെന്നു ചേരും
🥰💪💪
പേടി ആകുന്നു മനുഷ്യാ
thank you ❤️
ഒന്നും വരില്ല സുധി ഞങ്ങളുടെ പ്രാർത്ഥനയും സ്നേഹവും കൂടെയില്ലേ? ❤❤❤❤
ഉണ്ട് 🥰❤️
Take Care bro🥰🥰
🥰❤️
💙💙💙💙💙
❤️🥰🥰
❤️🔥🔥🔥❤️
🥰❤️
Sudhi Great ❤❤❤🙏🙏🙏
thank you ❤️
🥰👌
❤️🥰
ഏകാന്തതയുടെ... അപാരതീരം!🤔🤔🤔🤔🤔🤔
😁