അടിപൊളി...... രണ്ടാളെയും സമ്മതിച്ചു ട്ടോ......, രാത്രി എത്ര ധീരമായി കഴിച്ചുകൂടി....... സുധി എത്ര മാത്രം സപ്പോർട്ടാ നിഷക്ക് കൊടുക്കുന്നത്..... സുടധി യോടുള്ള വിശ്വാത്തിലല്ലേ ഫ്രീക്കി രാത്രി ആ കൂടാരത്തിൽ സുഖമായി ഉറങ്ങിയത്..... Great 👍🏼
Hi Sudhi n Freaky. വളരെ വിഷമത്തോടെയാണ് വീഡിയോ കണ്ടത്. ഏതു പ്രതികൂല സാഹചര്യത്തിലും ജീവിക്കാനുള്ള ഒരു കഴിവ് ദൈവം മനുഷ്യർക്ക് കൊടുത്തിട്ടുണ്ട്. അത് തക്ക സമയത്തിൽ ഉപയോഗിച്ചാൽ മതി. ആ മനുഷ്യൻ കുടിച്ചിട്ടുണ്ടെങ്കിലും, ഭാര്യയെ കൂട്ടിവന്നു കുറച്ചു ആഹാരം തന്നല്ലോ? അത് കണ്ടപ്പോൾ സങ്കടം തോന്നി. എന്തായാലും, ഫ്രേക്കി യുടെ Pepper spray അടിപൊളി. സേഫ്റ്റിക്കു വെക്കുക, ഉപയോഗിക്കാൻ ഇട വരാതിരിക്കട്ടെ. ധൈര്യമായി മുന്നോട്ടു പോകുക. 👍
നിങ്ങളുടെ യാത്രയിൽ സുഖകരവും അല്ലാത്തതുമായ എല്ലാ പ്രതിസന്ധികളും തരണം ചെയ്യേണ്ടി വരുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയല്ലേ യാത്ര തുടരുന്നത് ഇതൊക്കെ തന്നെയാണ് യാത്രയുടെ ത്രിൽ ഒരു കാര്യം എന്തിൻറെ കുറവു വന്നാലും സാരമില്ല കുടിവെള്ളം എപ്പോഴും സൂക്ഷിച്ചു വെക്കണം
എല്ലാ പ്രതിസന്ധികളു൦ തരണം ചെയ്യാൻ ഈശ്വരൻ സഹായിക്കട്ടെ.. രണ്ടു പേരുമുള്ളതുകൊണ്ട് ഒന്നു സ൦സാരിക്കാനെങ്കിലു൦ കൂട്ടുണ്ടല്ലോ. ഒറ്റക്കായിരുന്നെങ്കിൽ ശരിക്കും പെട്ടുപോയേനേ... യാത്രയിലുടനീളം ഒരു നല്ല ചേച്ചിയായി കൂടെ നിക്കണേ ഫ്രീക്കീ.. എന്നും ഈശ്വരാനുഗ്രഹമുണ്ടാകട്ടെ. വീട്ടിലിരുന്നു നിങ്ങളുടെ പോസ്റ്റിലൂടെ പലസ്ഥലങ്ങളു൦ കണ്ടാസ്വദിക്കുന്ന ഞങ്ങൾക്കറിയില്ലോ അതിനു പിറകിലുള്ള നിങ്ങളുടെ പ്രയത്നങ്ങളു൦ ബുദ്ധിമുട്ടും... എന്നും പ്രാർത്ഥിക്കാ൦ നിങ്ങൾക്കു വേണ്ടി.... എല്ലാ നൻമയുമുണ്ടാകട്ടെ.... 🙏🙏🙏
കേരളത്തിലാണെങ്കിൽ ഇങ്ങനെ ഭക്ഷണം കൊണ്ട് വരുമെന്ന് പ്രതീക്ഷ ഉണ്ടോ? പിന്നെ നിങ്ങൾ വളരെ കുത്തനെ ഉള്ള സ്ഥലങ്ങളിൽ ഇങ്ങനെ ടെൻ്റ് ⛺ അടിക്കുന്നത് കണ്ടിട്ട് എനിക്ക് വളരെ പേടി തോന്നി ... ഒന്നാമത് ഇരുട്ട് . സ്ഥലം വളരെ പരിമിതം... സൂക്ഷിക്കുക.. best 👍 wishes
ഇതൊക്കെ ഓർമകളിൽ സൂക്ഷിക്കുവാൻ വേണ്ട നല്ല അനുഭവങ്ങൾ ആകട്ടെ.... മനോഹരമായ ഒരുപാട് കാഴ്ചകൾ നിങ്ങളെ കാത്തു ഹിമച്ചാലിൽ ഒളിഞ്ഞിരിപ്പുണ്ട്... എല്ലാം മനോഹരമായി പ്രേക്ഷകർക്കു മുന്നിൽ എത്തിക്കാൻ ആകട്ടെ.... ധൈര്യത്തോടെയും സുരക്ഷിതമായും യാത്രകൾ മുന്നോട്ടു പോകട്ടെ ആശംസകൾ ❤
യാത്രയിൽ ഓരോ പ്രതിസന്ധികൾ ഉണ്ടാകും അതിനെയൊക്കെ തരണം ചെയ്തു മുന്നോട്ട് പോകുക.. Safe ആയിരിക്കാൻ ശ്രദ്ധിക്കുക.. Tent അടിക്കുമ്പോൾ പ്രതേകിച്ചു. യാത്ര തുടരട്ടെ.. All the best.. എന്നും എപ്പോഴും സ്നേഹം മാത്രം ❤️
Hai Sudhi bro andFreaky ❤️❤️നമ്മുടെ യാത്രഎന്ന് പറഞ്ഞാൽ ഇതൊക്കെതെനയാണ് കുറച്ച് സന്തോഷംവും കുറച്ച് കഷ്ടപ്പാടും ഇതൊക്കെതെനായാണ് നമ്മുടെ യാത്രയുടെ ഭംഗി ♥️♥️നിങ്ങൾ രണ്ടുപേർക്കും ദൈവാനുഗ്രഹംമുണ്ട് അതുകൊണ്ട്തെയാണ് എവിടെചാനലും അവിടെഉള്ള ആളുകൾ നിങ്ങളെ സ്നേഹിച്ചുകൊലുന്നത് ❤️❤️നിങ്ങളും കുടെഉണ്ടാകും ♥️👍രണ്ടു പേർക്കും സ്നേഹം മാത്രം ♥️♥️thanks Sudhi bro ❤️❤️
Dear dudhi and freaky. Both are facing abnormal adventure life and be careful. Your neighbour Bhai and wife helped you. Thank God. These all part of journey and hazardous terine & land. Nature is crying for you. Pray God and dont sleep. Get out from such area next morning to some hotels. Better. What ever may be face it and add to your history. God bless you.
ഇന്ന് രണ്ടുപേരും ഒരുമിച്ചാണല്ലോ വീഡിയോ ഇട്ടത്. ആദ്യം fraky യുടെ വിഡിയോ കണ്ടു. ആൾ പേടിപ്പിച്ചു ഞങ്ങളെ... ഇവിടെയും മഴയാണ്(ബാംഗ്ലൂർ) ok സുധീ thadasangale യെല്ലാം അധിജീവിച്ച മുന്നോട്ടു പോവുമ്പോഴാണ് adventure ആവുന്നത് അല്ലെ. ഗോ head n take care
ഹായ് സുധി.. നിഷാന സുഖമാണോ രണ്ടു പേർക്കും.. പിന്നെ വിഷമം തോന്നി വീഡിയോ കണ്ടപ്പോൾ .. പിന്നെ ഇന്നത്തെ കാലത്ത് ആരെയും നമുക്ക് പെട്ടന്ന് വിശ്വസിച്ചു കൂടെ പോകാൻ കഴിയില്ല... പിന്നെ അവർ പറയുന്നത് പെട്ടന്ന് സത്യം ആണോ നമുക്ക് അറിയില്ലല്ലോ.. എന്തായാലും ആ ഒരു അവസ്ഥയിൽ നിഷാനയെ തനിച്ചു വിട്ടു പോകാതിരുന്നത് നന്നായി അത് സുധിയുടെ വലിയ ഒരു മനസ്സിന് BiG Salute 👍👍👍👍👏👏👏👏 .... പിന്നെ മനസ്സിലായി ആ ചേട്ടനും wife പാവം ആണെന്ന്.. 🙏🙏 ആ നേരത്ത് ആ ഫുഡ് കൊണ്ട് തരുവാൻ മനസ്സ് കാണിച്ച ആ Family ക്ക് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏അത് പോലെ നിങ്ങൾ രണ്ടു പേരെയും.. സ്നേഹം മാത്രം രണ്ടു പേരോടും...ധൈര്യമായി മുന്നോട്ട് തന്നെ പോയികൊണ്ടിരിക്കുക ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനാ കൂടെ ഉണ്ട് 🙏🙏🙏🙏🤝🤝🤝
സൂപ്പർ ആയി. ഹെഡ് ഫോൺ വെച്ച് രാത്രി സൂപ്പർ ആയി ലയിച്ചു ആസ്വദിച്ചു.. 🌹🌹🌹🌹🌹
♥️♥️
അടിപൊളി...... രണ്ടാളെയും സമ്മതിച്ചു ട്ടോ......, രാത്രി എത്ര ധീരമായി കഴിച്ചുകൂടി....... സുധി എത്ര മാത്രം സപ്പോർട്ടാ നിഷക്ക് കൊടുക്കുന്നത്..... സുടധി യോടുള്ള വിശ്വാത്തിലല്ലേ ഫ്രീക്കി രാത്രി ആ കൂടാരത്തിൽ സുഖമായി ഉറങ്ങിയത്..... Great 👍🏼
ഓരോ അനുഭവങ്ങൾ
Hi Sudhi n Freaky. വളരെ വിഷമത്തോടെയാണ് വീഡിയോ കണ്ടത്. ഏതു പ്രതികൂല സാഹചര്യത്തിലും ജീവിക്കാനുള്ള ഒരു കഴിവ് ദൈവം മനുഷ്യർക്ക് കൊടുത്തിട്ടുണ്ട്. അത് തക്ക സമയത്തിൽ ഉപയോഗിച്ചാൽ മതി. ആ മനുഷ്യൻ കുടിച്ചിട്ടുണ്ടെങ്കിലും, ഭാര്യയെ കൂട്ടിവന്നു കുറച്ചു ആഹാരം തന്നല്ലോ? അത് കണ്ടപ്പോൾ സങ്കടം തോന്നി. എന്തായാലും, ഫ്രേക്കി യുടെ Pepper spray അടിപൊളി. സേഫ്റ്റിക്കു വെക്കുക, ഉപയോഗിക്കാൻ ഇട വരാതിരിക്കട്ടെ. ധൈര്യമായി മുന്നോട്ടു പോകുക. 👍
ഒരുപാട് സ്നേഹമുള്ളവര ചുറ്റിനും 🥰
പ്രാർത്ഥനയോടെ ഞങ്ങളും കൂടെ ഉണ്ട്.... സ്നേഹം മാത്രം... ❤️❤️
സ്നേഹം മാത്രം
Orupaadu naalayi ninde videos kandittu, iniyum nalla kaazhchakalkku waiting.
എല്ലാപ്രതിസന്ധികളിൽ നിന്നും അതിജീവിച്ചു മുന്നോട്ടു പോകാൻ കഴിയട്ടെയെന്നു പ്രാർത്ഥിക്കുന്നു സൂപ്പർ sudhi bro 👍👍👍
ഒരുപാട് സന്തോഷം ഈ പിന്തുണയ്ക്ക്
All the Best Sudhi. Freeky നല്ല ഒരു എപ്പിസോഡായിരുന്നു.
നിങ്ങളുടെ യാത്രയിൽ സുഖകരവും അല്ലാത്തതുമായ എല്ലാ പ്രതിസന്ധികളും തരണം ചെയ്യേണ്ടി വരുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയല്ലേ യാത്ര തുടരുന്നത് ഇതൊക്കെ തന്നെയാണ് യാത്രയുടെ ത്രിൽ ഒരു കാര്യം എന്തിൻറെ കുറവു വന്നാലും സാരമില്ല കുടിവെള്ളം എപ്പോഴും സൂക്ഷിച്ചു വെക്കണം
സൂക്ഷിച്ച് വയ്ക്കാം
വ്യത്യസ്തമായ അനുഭവങ്ങൾ കാഴ്ചകൾ
ധൈര്യപൂർവ്വം മുന്നോട്ട്
എല്ലാ വിധ ആശംസകളും
ഈശ്വരൻ കാക്കട്ടെ
സ്നേഹം മാത്രം
ദൈവത്തിന്റെ സഹായം പല രൂപത്തിലാണ് ഉണ്ടാവുക നിന്നെ സ്നേഹിക്കുന്ന എല്ലാവരുടെയുo പ്രാത്ഥന എപ്പോഴും ഉണ്ടാവും സ്നേഹം മാത്രം ജയ്ഹിന്ദ് 👍 👍 👍 👍 👍💐💐💐💐💐💐
അതേ 🥰🥰 സ്നേഹം മാത്രം
അടിപൊളി വീഡിയോ 👍ഇങ്ങനെ ഉള്ള ക്യാമ്പിങ് വീഡിയോ സൂപ്പർ ആണ് ബ്രോ
നമുക്ക് ക്യമ്പിങ്ങും ചെയ്യാം
26 Praise the Lord 86
שלום אדון עולם | Shalom Adon Olam
എല്ലാ പ്രതിസന്ധികളു൦ തരണം ചെയ്യാൻ ഈശ്വരൻ സഹായിക്കട്ടെ.. രണ്ടു പേരുമുള്ളതുകൊണ്ട് ഒന്നു സ൦സാരിക്കാനെങ്കിലു൦ കൂട്ടുണ്ടല്ലോ. ഒറ്റക്കായിരുന്നെങ്കിൽ ശരിക്കും പെട്ടുപോയേനേ... യാത്രയിലുടനീളം ഒരു നല്ല ചേച്ചിയായി കൂടെ നിക്കണേ ഫ്രീക്കീ.. എന്നും ഈശ്വരാനുഗ്രഹമുണ്ടാകട്ടെ. വീട്ടിലിരുന്നു നിങ്ങളുടെ പോസ്റ്റിലൂടെ പലസ്ഥലങ്ങളു൦ കണ്ടാസ്വദിക്കുന്ന ഞങ്ങൾക്കറിയില്ലോ അതിനു പിറകിലുള്ള നിങ്ങളുടെ പ്രയത്നങ്ങളു൦ ബുദ്ധിമുട്ടും... എന്നും പ്രാർത്ഥിക്കാ൦ നിങ്ങൾക്കു വേണ്ടി.... എല്ലാ നൻമയുമുണ്ടാകട്ടെ.... 🙏🙏🙏
കേരളത്തിലാണെങ്കിൽ ഇങ്ങനെ ഭക്ഷണം കൊണ്ട് വരുമെന്ന് പ്രതീക്ഷ ഉണ്ടോ? പിന്നെ നിങ്ങൾ വളരെ കുത്തനെ ഉള്ള സ്ഥലങ്ങളിൽ ഇങ്ങനെ ടെൻ്റ് ⛺ അടിക്കുന്നത് കണ്ടിട്ട് എനിക്ക് വളരെ പേടി തോന്നി ... ഒന്നാമത് ഇരുട്ട് . സ്ഥലം വളരെ പരിമിതം... സൂക്ഷിക്കുക.. best 👍 wishes
കേരളത്തിൽ പറയാൻ പറ്റില്ല
Veg ആഹാരം കഴിക്കാൻ ശ്രമിക്കൂ. ഫുഡ്പൊയ്സൺ കുറക്കാം Sudhi &Freeki👍👍👍
ശ്രമിക്കാം.. പക്ഷെ തണുപ്പത്ത് non veg ഭക്ഷണങ്ങൾ ശരീരത്തിന് ചൂട് കൂടുതൽ തരും എന്ന് കേട്ടിട്ടുണ്ട്
പലപ്പോഴും മദ്യപാൻമാർകാണ് സ്നേഹം ഉണ്ടാവാറ്
അത് ശരിയാണ്
സ്നേഹം മാത്രം - കൊടുക്കുന്നവരല്ലേ,
അതാണ് ഈ ദുർഘട സാഹചര്യത്തിലും നിങ്ങൾക്ക് സ്നേഹമുള്ളവരെ ദൈവം എത്തിച്ചു തരുന്നത്. ധൈര്യമായിരിക്കൂ.
മുന്നോട്ട് പോകൂ.
ഏത
Sudhii Ella anubhavangalum. Nallathinu annu. Travel continue 🙏❤️❤️❤️❤️❤️🙏🙏🙏 sneham mathram. Dailog njanum padichuto 🤭
😁😁 സ്നേഹം മാത്രം
ഇതൊക്കെ ഓർമകളിൽ സൂക്ഷിക്കുവാൻ വേണ്ട നല്ല അനുഭവങ്ങൾ ആകട്ടെ.... മനോഹരമായ ഒരുപാട് കാഴ്ചകൾ നിങ്ങളെ കാത്തു ഹിമച്ചാലിൽ ഒളിഞ്ഞിരിപ്പുണ്ട്... എല്ലാം മനോഹരമായി പ്രേക്ഷകർക്കു മുന്നിൽ എത്തിക്കാൻ ആകട്ടെ.... ധൈര്യത്തോടെയും സുരക്ഷിതമായും യാത്രകൾ മുന്നോട്ടു പോകട്ടെ ആശംസകൾ ❤
എല്ലാം തേടി വീണ്ടൂം യാത്രയിൽ
🎊🎂🎊 super videos 🎂🎊🎇safe ആയി ഇരിക്കുക 🌺🌹👌 സ്നേഹം മാത്രം ...........
thank u ❤️
ഒത്തിരി നാളുകൾക്കു ശേഷം ഇന്നു വീഡിയോ kandu♥️
ഇനി എന്നും കൂടെ തന്നെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു
സുധി വീഡിയോ കണ്ടപ്പോൾ തോന്നി യത്ഏതു സാഹചര്യത്തിലും ജീവിക്കാൻ പഠിക്കണം അല്ലെ. സാരമില്ല ഇനിയും മുന്നോട്ട് പോകണം കേട്ടോ. 🙏🙏🙏🙏🙏🙏🙏
പ്രതിസന്ധികളിൽ തളരാതെ മൂന്നോട്ട് പോവുക .നല്ല ആളുകളാണ്.നല്ലൊരു യാത്രക്ക് ആശംസകൾ 🥰🥰👍👍👍👌👌👌👌
മുൻപോട്ട് തന്നെ 🥰
എല്ലാ യാത്രകളുംസുന്ദരവും സന്തോഷപ്രദവും ആകട്ടെ
🥰❤️
ദൈവം കൂടെയുണ്ട്. ഒന്നും ഭയപെടുക വേണ്ട നല്ലത് വരട്ടെ
thank u ❤️
സാറ്റ്ലത് വാലി സൂപ്പർ മഴ ഒന്ന് ഭയപ്പെടുത്തിയോ എന്തായാലും 👍👍👍❤❤❤
ചെറിയ ഒരു ഭയം
Yathraeil ithokkea ithokkea allea thril ❤️❤️❤️❤️❤️❤️❤️❤️❤️dond vorry 💐💐💐keep going brooo ❤️❤️❤️❤️ freekyy ....mmm...peppar spry 😀😀😀😀😀mmmm...pavam bayyaji 😂😂
അതേ
വല്ലാത്ത വിഷമം തോന്നി ആശംസകൾ 🙏🙏🙏🌹🌹🌹
Episodes turning in to adventures mode.... Waiting❤️❤️❤️
😁😁😁🥰
ഇതും പുതുമ എക്സ്പീരിയൻസ് 🥰🌹സ്നേഹം മാത്രം
യാത്രയിൽ ഓരോ പ്രതിസന്ധികൾ ഉണ്ടാകും അതിനെയൊക്കെ തരണം ചെയ്തു മുന്നോട്ട് പോകുക.. Safe ആയിരിക്കാൻ ശ്രദ്ധിക്കുക.. Tent അടിക്കുമ്പോൾ പ്രതേകിച്ചു. യാത്ര തുടരട്ടെ.. All the best.. എന്നും എപ്പോഴും സ്നേഹം മാത്രം ❤️
ഒരുപാട് സ്നേഹം
സുധിയും ഫ്രീകിയും നല്ല കാഴ്ചകളാണ് നൽകുന്നത് മുന്നോട്ട് പോകുക.
thank u ❤️
Hai Sudhi bro andFreaky ❤️❤️നമ്മുടെ യാത്രഎന്ന് പറഞ്ഞാൽ ഇതൊക്കെതെനയാണ് കുറച്ച് സന്തോഷംവും കുറച്ച് കഷ്ടപ്പാടും ഇതൊക്കെതെനായാണ് നമ്മുടെ യാത്രയുടെ ഭംഗി ♥️♥️നിങ്ങൾ രണ്ടുപേർക്കും ദൈവാനുഗ്രഹംമുണ്ട് അതുകൊണ്ട്തെയാണ് എവിടെചാനലും അവിടെഉള്ള ആളുകൾ നിങ്ങളെ സ്നേഹിച്ചുകൊലുന്നത് ❤️❤️നിങ്ങളും കുടെഉണ്ടാകും ♥️👍രണ്ടു പേർക്കും സ്നേഹം മാത്രം ♥️♥️thanks Sudhi bro ❤️❤️
ഒരുപാട് സന്തോഷം നിങ്ങളുടെ ഒക്കെ പിന്തുണയ്ക്ക്
Hai Sudhi bro ❤️ഞങ്ങൾ എപ്പോഴുംകുടെഉണ്ടാകും 💪വെള്ളം കുറച്ച് കുടെകരുതുന്നത് നല്ലതാണ് good night bro ♥️
യാത്രക്കൾ തുടരട്ടെ ഞങ്ങളും കൂടെ ഉണ്ട്
ഒരുപാട് സ്നേഹം
എന്നും പ്രാർത്ഥന ഉണ്ടാവും. വീഡിയോ മുടങ്ങാതെ ദിവസവും ഇടുക. 👍👍👍ഫ്രീക്കിയോടും... 💐💐💐
എല്ലാം അടിപൊളി... 👍🏻 യാത്ര തുടരട്ടെ
ഒരുപാട് സ്നേഹം സന്തോഷം
ശ്രദ്ധിച്ച് മുന്നോട്ടു പോവുക
കൂടെ ഉണ്ട് 👍👍👍😍😍
സ്നേഹം മാത്രം
ഒത്തിരി അനുഭവങ്ങൾ നിറഞ്ഞ വീഡിയൊ
കൊള്ളാം❤️
സ്നേഹം മാത്രം
അനുഭവം. ഗുരു... യാത്ര. തുടർന്നോളൂ. പുത്തൻ. കാഴ്ചകൾ. നമുക്കുവേണ്ടി. കാത്തിരിപ്പുണ്ട്. ❤❤മാത്രം.. സുധി. എറണാകുളം.
അതേ ❤️🥰
ഓരോ അനുഭവങ്ങളും അറിവുകളും മനസ്സിലാക്കാനുള്ള പാഠങ്ങൾ ആണ്👍👍♥️♥️
അതേ
,♥️♥️🥰🥰എല്ലാവിധ ആശംസകളും നേരുന്നു
"സ്നേഹത്തിൽ നിന്നുദിക്കുന്നൂ ലോകം
.................................... "🙏🙏🙏🙏🙏
അതേ 🥰🥰❤️
സ്നേഹം മാത്രം ❤❤
സ്നേഹം മാത്രം
റിസ്കി യാത്രകളാണ് എന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്നത്. അതിജീവനത്തിന്റെ ഈ യാത്ര ഇത് കാണുന്ന എല്ലാവരിലും തങ്ങി നിൽക്കും
അത് ശരിയാണ്
"എപ്പിസോഡ് അതിജീവനം 1"😃😃
അതേ അതേ
യാത്രക്കൾ തുടരട്ടെ stay safe സ്നേഹം മാത്രം ❤❤❤❤
സ്നേഹം മാത്രം 🥰❤️
Sudhibro
Thankalfullpositivealle
Chellunnidavum.ok
❤️🥰🥰
എല്ലാ വിധ നന്മകളും നേരുന്നു..... യാത്ര നന്നായി തുടരട്ടെ❤️❤️❤️💯💯💯💯🥰🥰🥰🥰🔥🔥🔥🔥🔥👌👌👌
സ്നേഹം മാത്രം
സത്യം പറഞ്ഞ ടെൻറ്റ് അടിച്ച് ആ മഴയത്ത് ത്രില്ല് തന്നെ . യാത്രകൾ തുടരുക .... ❤️❤️ മുന്നോട്ട് നീങ്ങുക
ശരിയാണ് 🥰
ഒന്നും സംഭവിക്കില്ല ദൈവം കൂടെയുണ്ട് ധൈര്യമായി മുന്നോട്ട് മുന്നോട്ട്! സ്നേഹം മാത്രം
സ്നേഹം മാത്രം
Wow I really appreciate your courage..I get more courage from your experience.....
thank u ❤️ keep supporting
ബൈ,,,ബൈ,,💪💪 പവ്വർ ആയിരിക്കു🎊🎊🥰🥰
പവർ ആകട്ടെ 🥰❤️
ഹായ് സുധി ആശംസകൾ നേരുന്നു സ്നേഹാദരങ്ങളോടെ ശിവദാസൻ
സ്നേഹം മാത്രം
Take care 🙂 💕 സ്നേഹമുള്ളവരാ വെറുതെ പേടിപ്പിച്ചു.
അതേ അതേ
Kurach Energy Drink Sushikkane......God Bless U Both🙏🏻
സൂക്ഷിക്കാം
Dear dudhi and freaky. Both are facing abnormal adventure life and be careful. Your neighbour Bhai and wife helped you. Thank God. These all part of journey and hazardous terine & land. Nature is crying for you. Pray God and dont sleep. Get out from such area next morning to some hotels. Better. What ever may be face it and add to your history. God bless you.
thank you ❤️🥰
ഒരു പ്രാവശ്യം വെള്ളത്തിൽ ഒഴുകിയതല്ലേ, മറന്നോ, 😜സാരമില്ല ശ്രദ്ധിക്കണം, വെള്ളവും കുറച്ചു ഫ്രൂട്സ് കരുതുക, സ്നേഹം മാത്രം, 😘😘😘❤🌹
മറക്കാൻ പറ്റുവോ ആ രാത്രി ❤️🥰🥰
സുധി ഫ്രീക്കി നല്ലകാഴ്ചകൾ ഇനിയും കാണാൻ കാത്തിരിക്കു ന്നു
ഒരാളേയും ഒരു നോട്ടത്തിൽ വിലയിരുത്തരുത്
ഇല്ല
We are always with you. Angels will watch over you.
thank u so much ❤️
സൂപ്പർ -ചലഞ്ചിങ്ങ് - എക്സ്പീരിയൻസിലൂടെ സധൈര്യം കടന്ന് പോയിക്കൊണ്ടിരിക്കുന്ന രണ്ട് പേർക്കും ബിഗ് സല്യൂട്ട്
എന്നും കൂടെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു
Excellent beautiful
Kooda thanne undanna pedikanda 💓💓💓
👍👍❤️ Sneham mathram
Super...enthum neridanulla chankoottam...🙏🙏🙏🙏
thank u ❤️
❤👍💞വെള്ളം മറക്കരുത്
God bless that Bhaiyya and family...sneham mathram
You are the master of what you survived!
Be careful always!
എനിക്ക് ഇഷ്ടമാണ് ഇങ്ങനെ മഴയത്ത് ടെൻഡിൽ താമസിക്കാൻ
നല്ല യാത്ര
തണുപ്പ് കൂടുമ്പോൾ പനി ശ്വാസം മുട്ടൽ സുഷിക്കണം മരുന്നും കെയിൽ കരുതണം രണ്ടു പേരും സുഖം ആണല്ലോ 👍👍💓💓👌
സുഖമായിരിക്കുന്നു
Stay Safe Sudhi Randalum .
sure thank u
Take care sudthi freke paper Spray Rakshekuam
അതേ
എന്റെ മനസ്സു പറഞ്ഞിരുന്നു വീട്ടിൽ ഭാര്യയും കുട്ടികളും ഉണ്ട് comfort ആണെങ്കിൽ വീട്ടിലേക്കു വരാൻ പറഞ്ഞ ആ anjathan ഭക്ഷണവുമായി വരുമെന്ന് 👍👍
hai.sudhi...orupadishttamai
Good luck
ഇന്ന് രണ്ടുപേരും ഒരുമിച്ചാണല്ലോ വീഡിയോ ഇട്ടത്. ആദ്യം fraky യുടെ വിഡിയോ കണ്ടു. ആൾ പേടിപ്പിച്ചു ഞങ്ങളെ... ഇവിടെയും മഴയാണ്(ബാംഗ്ലൂർ) ok സുധീ thadasangale യെല്ലാം അധിജീവിച്ച മുന്നോട്ടു പോവുമ്പോഴാണ് adventure ആവുന്നത് അല്ലെ. ഗോ head n take care
ഒരുപാട് സ്നേഹം
യാത്രകൾ❤️❤️❤️❤️❤️ഒരുപാട് ചെയ്യാൻ❤️❤️❤️❤️
🥰🥰🥰❤️
Caption. adipoli tto.
pattichu le ??
ഹായ് സുധി.. നിഷാന സുഖമാണോ രണ്ടു പേർക്കും.. പിന്നെ വിഷമം തോന്നി വീഡിയോ കണ്ടപ്പോൾ .. പിന്നെ ഇന്നത്തെ കാലത്ത് ആരെയും നമുക്ക് പെട്ടന്ന് വിശ്വസിച്ചു കൂടെ പോകാൻ കഴിയില്ല... പിന്നെ അവർ പറയുന്നത് പെട്ടന്ന് സത്യം ആണോ നമുക്ക് അറിയില്ലല്ലോ.. എന്തായാലും ആ ഒരു അവസ്ഥയിൽ നിഷാനയെ തനിച്ചു വിട്ടു പോകാതിരുന്നത് നന്നായി അത് സുധിയുടെ വലിയ ഒരു മനസ്സിന് BiG Salute 👍👍👍👍👏👏👏👏 .... പിന്നെ മനസ്സിലായി ആ ചേട്ടനും wife പാവം ആണെന്ന്.. 🙏🙏 ആ നേരത്ത് ആ ഫുഡ് കൊണ്ട് തരുവാൻ മനസ്സ് കാണിച്ച ആ Family ക്ക് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏അത് പോലെ നിങ്ങൾ രണ്ടു പേരെയും.. സ്നേഹം മാത്രം രണ്ടു പേരോടും...ധൈര്യമായി മുന്നോട്ട് തന്നെ പോയികൊണ്ടിരിക്കുക ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനാ കൂടെ ഉണ്ട് 🙏🙏🙏🙏🤝🤝🤝
ഒരുപാട് സ്നേഹം സന്തോഷം 🥰❤️
ഹായ് 👍👍
സുധി bro.. ഫ്രീക്കി..സ്നേഹം മാത്രം❤
സുധി bro happy journey ഒരു hi തരണേ
Sneham maathram
Take care Bro & Sis🥰
സ്നേഹം മാത്രം
Poly bro😍😍👍
Sudhi kazhinja varsham naatteennu thirichu povumbol Mala idinjhathu ormayille sradhikkanam
Sneham Mathram 😁
new subscriber aane frist episode super 😃
Energy full on bro .......❤️❤️❤️❤️❤️
bro ❤️🥰
Kudeyundu Sudhi.🥰🥰Take care
thank u ❤️
ഹായ് സുധി പുതിയ യാത്ര സുഖമാവട്ടെ ❤❤❤❤❤
ഫ്രീക്കി പേടിച്ച് വിറച്ചു ,യാത്ര സുരക്ഷിതമായി തുടരുവാൻ കഴിയട്ടെ ശുഭയാത്ര
thank u ❤️
Sudhi you are very great
❤️🔥🔥❤️🔥🔥❤️
സ്നേഹം മാത്രം
സ്നേഹം മാത്രം
100...mark
Very Nice Video Sudhi 🙏
ഞാനും ഒന്ന് പേടിച്ചു 🙏 പിന്നീട് നോർമലായി ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ യാത്രകൾ മുന്നോട്ടുപോകും സൂക്ഷിച്ച് 🙏💕💪👍
മുൻപോട്ട് പോകും
സൂപ്പർ 🥰
മഴ ... കിടു 🥰😊😂.. Johnson മാഷ്ടെ പാട്ട് കേൾക്കാൻ തോന്നുന്നുണ്ടോ?
സത്യം പറഞ്ഞാൽ ഉളളിൽ വള്ളം കയറി രാത്രി കുളിക്കല്ലെ എന്നായിരുന്നു പ്രാർത്ഥന
Stay safe🥰🥰
sure
സുധി & ഫ്രീക്കി 🙏🙏🙏
സ്നേഹം മാത്രം യാത്ര മുന്നോട്ട് തന്നെ 🤝🤝🤝
മുന്നോട്ട് തന്നെ