Taatha roast | EP76 | filmyshek roast

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 982

  • @MrPerfectTechofficial
    @MrPerfectTechofficial 5 місяців тому +432

    Haha Amazing work bro 😂. Silver Play Button pettennu thanne kittate ✌️

  • @ajinithmadavoor594
    @ajinithmadavoor594 5 місяців тому +453

    CHITRA ARAVINDHAN SOCIAL MEDIA🤣🤣🤣🤣

  • @sneakyhydra3357
    @sneakyhydra3357 5 місяців тому +196

    സിദ്ധാർഥ് in ചിറ്റ - 🗿
    സിദ്ധാർഥ് in Indian 2- 🤡

  • @thechosenone7940
    @thechosenone7940 5 місяців тому +395

    ഈ അവരാതം തീയേറ്ററിൽ പോയി കണ്ടവർക്ക് എൻ്റെ ആദരാഞ്ജലികൾ 🌹

  • @amruthar9815
    @amruthar9815 5 місяців тому +279

    4:29 ഹണി റോസ് 😂

  • @gowthamvijaykumar1110
    @gowthamvijaykumar1110 5 місяців тому +243

    8:17 Oru passport ഇല്ലാത്ത എന്നെ Go Back.. അതിൻ്റെ കൂടെ Mukesh nte Dialogue😂🤣🤣..Bro അത് pwoli ആയിരിന്നു 🤣🤣🤣

    • @pipicovers
      @pipicovers 5 місяців тому +9

      8:57 train reverse 😂😂😂😂

  • @IlahGod
    @IlahGod 5 місяців тому +204

    3:36 #ComebackOkkaMagaduTheRealIndian
    Jai jai balayya😂😂

    • @Chhjmmkg
      @Chhjmmkg 5 місяців тому +16

      Siddarth hashtag ittale work cheyyu 😂

  • @Maximpabloanthem
    @Maximpabloanthem 5 місяців тому +242

    5,6 പേരെ കൊന്നാൽ അഴിമതിയും ലഞ്ചവും മേടിക്കുന്നത് നിർത്തുമെന്നു ഇപ്പോഴും വിചാരിക്കുന്ന ശങ്കർ sir🔥

    • @LaxiusOne
      @LaxiusOne 5 місяців тому +7

      Enthuva ee lunch?

    • @manu2652
      @manu2652 5 місяців тому +21

      @@LaxiusOneKaikooli= Lancham

    • @deepakvijayan97
      @deepakvijayan97 5 місяців тому +5

      ​@@LaxiusOneകൈക്കൂലി

    • @LaxiusOne
      @LaxiusOne 5 місяців тому +3

      Thank you.

  • @FactsMalluShorts
    @FactsMalluShorts 5 місяців тому +31

    Chithra aravindan social media 😂

  • @Iam_talkerboy
    @Iam_talkerboy 5 місяців тому +10

    Ee oru Dinathinu Vendi Annu Njan Kathueriuna Filmy Shek indian 2
    Troll😮 Finally He did it🎉

  • @_LOKI_-hs3ft6hy4s
    @_LOKI_-hs3ft6hy4s 5 місяців тому +289

    2:28 മ്മടെ അമ്മച്ചി ജഗതിച്ചേട്ടന് ഇട്ട that മാർമ്മം. 🔥 അവർക്ക് ‘താത്ത’ ഉണ്ടെങ്കിൽ, നമുക്ക് ഇവിടെ ഒരു ‘പാട്ടി’ ഉണ്ട്.😅

    • @siddikathanady6356
      @siddikathanady6356 5 місяців тому +4

      😂😅😂😅😂😅😂😅😂😅😂😂😅😂😅

  • @deepakdevads1702
    @deepakdevads1702 5 місяців тому +223

    Who were waiting for Indian 2 😂

  • @KRP-y7y
    @KRP-y7y 5 місяців тому +71

    9:41 kallu sivane 😵‍💫

  • @reh-h8y
    @reh-h8y 5 місяців тому +38

    2:19 justice for murali😂

  • @aswinasasi3223
    @aswinasasi3223 5 місяців тому +27

    The most cringe is 'Chithraaravindhan Social Media' 🙁🥴

  • @Georgebasiljoby
    @Georgebasiljoby 5 місяців тому +1440

    Why does this guy have less views than that reload guy who says " padachu , tholichu , konachu and avaraatham" for a 100 times

    • @KRP-y7y
      @KRP-y7y 5 місяців тому +436

      If you dont like , doesn’t mean others dont 😂

    • @bollytalksgossips
      @bollytalksgossips 5 місяців тому +256

      Also 'enthokeyokkeyo' is veruppikkal

    • @tobehonestt53
      @tobehonestt53 5 місяців тому +136

      Bcs his videos are way better you are just vanam

    • @HUMBLEHUSTLE757
      @HUMBLEHUSTLE757 5 місяців тому +184

      " ENTHO-KKO-KKEYOOO " is constant 😅 . first nalla reethikk aaswadhichu kandirunn pullide roast, but now it seems like repeating same stuff all the time like u said " ENTHOKKOKKEYO, THOLICHU , PADACHU, KONACHU "..etc . FIMLYSHEK is the most underrated roast channel in mollywood right now, he deserves more appreciation❤

    • @shanujwilson1204
      @shanujwilson1204 5 місяців тому +49

      haha... Pakshe 2 tharam avatharanam Alle athokke.... Ellaathinum athintethaaya fans kaanum.

  • @rajithnambiar2737
    @rajithnambiar2737 5 місяців тому +62

    7:41 man! Suresh Gopi chettan de dialogue! 🤣🤣🤣🤣

    • @LD72505
      @LD72505 5 місяців тому +2

      ഇനി ഈ പടത്തിന് വേണ്ടി എഴുതിയതാണോ

    • @ronykthomas3430
      @ronykthomas3430 3 місяці тому

      🤣🤣🤣🤣🤣🤣🤣

  • @sanyohenry9597
    @sanyohenry9597 5 місяців тому +32

    7:18 that music🤣🤣🤣👌🏻👌🏻👌🏻

  • @vickyz169
    @vickyz169 5 місяців тому +155

    കൈകൂലി ക് എതിരെ പോരാടാൻ കൈകൂലി കൊടുത്ത് കള്ള passport😂

    • @Jesssco
      @Jesssco 5 місяців тому +17

      Tamil logic 😂

    • @floccinaucinihilipilification0
      @floccinaucinihilipilification0 5 місяців тому +5

      🤣 🤣 🤣 😆👌👏

    • @Abiii_Matteo
      @Abiii_Matteo 5 місяців тому +8

      ലെ ശങ്കർ: ഒരു കൈയബദ്ധം നാറ്റിക്കരുത് 😁✌️

  • @midhulmanojmannariyath9583
    @midhulmanojmannariyath9583 5 місяців тому +46

    Mukesh ettante voice vach edit cheyta scene was perfect 😂🤝

  • @anwar8341
    @anwar8341 5 місяців тому +124

    😂😂😂😂😂 ചിത്ര അരവിന്ദൻ സോഷ്യൽ മീഡിയ എന്ന ഫുൾ പേര് പറയുന്നത് കേട്ട് 😂😂😂😂😂

  • @dhanurs8085
    @dhanurs8085 5 місяців тому +17

    4:28 Honey rose 😂🤣. Perfect bro ❤😭

  • @J_I_S_H_N_U
    @J_I_S_H_N_U 5 місяців тому +35

    0:56 that's personal 😅😂

  • @christypalatty8022
    @christypalatty8022 5 місяців тому +41

    9:05 the woman, the myth, the legend....the owner of the legendary audio 😂

    • @PranavPratheesh
      @PranavPratheesh 5 місяців тому +2

      Killadi😂

    • @iam_Raavanan
      @iam_Raavanan 5 місяців тому +1

      Does it mean the same as in Tamil? 😂😂 In that case, why that girl is telling in mic. Still confusing.

    • @divinecreation6
      @divinecreation6 2 місяці тому +2

      Legend

    • @divinecreation6
      @divinecreation6 2 місяці тому +2

      ​@@iam_Raavanan I think she was giving a movie review

    • @Hazatnod567
      @Hazatnod567 Місяць тому +1

      ​@@iam_Raavanan yeh its a cuss word, she told it as a movie review in public

  • @SeverousSnape-r4i
    @SeverousSnape-r4i 5 місяців тому +70

    5:39 ആറാട്ടണ്ണൻ 🤣🤣🤣🤣🤣

    • @bullymaguire9771
      @bullymaguire9771 5 місяців тому +3

      Seshi😂😂😂

    • @akshaypradeep8763
      @akshaypradeep8763 5 місяців тому +2

      Ijjadhi observation 😆😆. Pulli ennalm ithrem cherya detail vech edit akunnu 😮‍💨🫡

  • @TheCinematicFlick
    @TheCinematicFlick 5 місяців тому +100

    0:24 Psycho Kelavan 😂😂

  • @bijilsajeev2541
    @bijilsajeev2541 5 місяців тому +85

    Honey Rose Trap 😂🤌

  • @MaheshPeringanad2O
    @MaheshPeringanad2O 5 місяців тому +24

    ചിത്ര അരവിന്ദൻ സോഷ്യൽമീഡിയ 🤣🤣

  • @football-addicted2345
    @football-addicted2345 5 місяців тому +66

    Barking dogs❌
    Dhikaris✅

  • @Nishad_Nadeer
    @Nishad_Nadeer 5 місяців тому +27

    10:27 Epic meme😂

  • @wisekid4149
    @wisekid4149 5 місяців тому +17

    8:35 ആ സീൻ കണ്ടപ്പോ മനസ്സിൽ വന്ന bgm 😂😂😂 ഇത്ര പെട്ടെന്ന് real ആയിട്ട് കാണാൻ പറ്റുമെന്ന് വിചാരിച്ചില്ല 😃😃😂

  • @Rtombooksart
    @Rtombooksart 5 місяців тому +48

    Le police - who are you??
    Le sidharth - chitr aravindan social media 🗿🗿🗿
    Le police - *phaa 👊👊👊

    • @SankarGS
      @SankarGS 5 місяців тому +2

      🤦‍♀🤦‍♀🤦‍♀🤦‍♀🤣🤣🤣

  • @mindlessimperium
    @mindlessimperium 5 місяців тому +13

    Reload roast ന്റേതു കണ്ടു. ഇനി ഇവന്റേത്.... Have been 💙🔥Waiting for yours man.

    • @julpar253
      @julpar253 5 місяців тому +1

      Love both these channels.

  • @anwar8341
    @anwar8341 5 місяців тому +92

    എന്റെ അമ്മോ എപ്പിസോഡ് 76 ഞാൻ ഒരിക്കലും മറക്കില്ല ഉഫ്ഫ് ഉഗ്രൻ സാധനം....

  • @afrudeensh4956
    @afrudeensh4956 5 місяців тому +24

    Odiyan is greater than Indian🔥🔥🔥🔥🔥

    • @ghaznir3618
      @ghaznir3618 3 місяці тому

      You mean Indian 2 right? Right?

    • @afrudeensh4956
      @afrudeensh4956 3 місяці тому +1

      @@ghaznir3618 Indian and Indian 2 are nothing in front of Odiyan. Also, I am from Tamilnadu to say this.

  • @ABHIXpo-yr8bw
    @ABHIXpo-yr8bw 2 місяці тому +10

    4:29 😂honey rose 💥

  • @citizen2800
    @citizen2800 5 місяців тому +5

    "എങ്ങനെയാണ് മരിച്ചുപോയ ആ അതുല്യ കലാകാരനെ ഇങ്ങനെ കാണിക്കാൻ തോന്നിയത്"എന്ന് നിങ്ങൾ ചോദിച്ച ഇടത്ത് വീഡിയോ ലൈക്ക് ചെയ്തു.
    പടം കണ്ടപ്പോൾ എനിക്കും ഇതുതന്നെയാണ് തോന്നിയത്.😢
    നെടുമുടി വേണു ചേട്ടൻ 🙏🏻❤

    • @Filmyshek
      @Filmyshek  5 місяців тому +2

      Subscribum cheyyane

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss 5 місяців тому +10

    8:19 epic....😂🔥

  • @ezio-v12
    @ezio-v12 5 місяців тому +18

    3:35 avide vecheku 🤣🤣 oru rakshayum illa super

  • @Roby-p4k
    @Roby-p4k 5 місяців тому +97

    ഒന്ന് കഥ മാറ്റി എഴുതിയാൽ ചിലപ്പോൾ ഈ സിനിമ വേറെ ലെവൽ ആക്കും... അതായത് അനീതിയ്ക്കുംഅഴിമതിക്കും കൈക്കൂലി എതിരെ പോരാടിയ, അതിനു വേണ്ടി സ്വന്തം മകനെ പോലും കൊന്ന സേനാപതി ജനങ്ങൾക്കിടയിൽഒരു ജനനായകനാകുന്നു എന്നാൽ മരിച്ചു പോയിയെന്ന് കരുതിയ സേനാപതിയുടെ മകൻഎങ്ങനെയോ രക്ഷപെട്ടു വർഷങ്ങൾ ശേഷംഅച്ഛനോട്‌ പ്രതികാരം ചെയ്യാനായി വരുന്നു.. അതിനായി അച്ഛന്റെ രൂപത്തിൽ വന്ന് ജനായകനായ സേനാപതിയെ ജനദ്രോഹിയാക്കിയാക്കുന്നു അതിലൂടെ അയാളുടെ വിലയും ജനപിന്തുണ കളയുന്നു.. അതോടെ സത്യം തെളിക്കാനും, തിരിച്ചടി നൽകാനുംഒളിവിൽ കിടന്ന സേനാപതിയും രംഗത്ത് വരുന്നു...

    • @footsportmalayalam
      @footsportmalayalam 5 місяців тому +26

      Ath kollam, enthayalum ithinekkalum kollam

    • @sunshine4ev
      @sunshine4ev 5 місяців тому +22

      Much better than the actual story🙌

    • @NSDude2023
      @NSDude2023 5 місяців тому +12

      Much better than Indian2 & Indian3 Bro

    • @in3rt1a
      @in3rt1a 5 місяців тому +6

      Palpatine somehow returned

    • @atwunz
      @atwunz 5 місяців тому +2

      ​@@in3rt1aI know that reference 😂

  • @Nothing-y9g
    @Nothing-y9g 3 місяці тому +8

    5:26 😂 sync

  • @kasrodgamer1322
    @kasrodgamer1322 5 місяців тому +30

    Nalla per chithra aravindan socialmedia😅

  • @JafferMenon
    @JafferMenon 5 місяців тому +29

    കാട്ടവരാതം ❌ താത്തവരാതം ✅

  • @iam_Raavanan
    @iam_Raavanan 5 місяців тому +7

    Chitra aravindan social media slap 😂😂😂😅

  • @Hothero555
    @Hothero555 5 місяців тому +32

    തെലുങ്കനായിൽ ബാലയ്യ ട്രെൻഡിങ് 😌😌2:14

  • @ay_zahhh_
    @ay_zahhh_ 5 місяців тому +60

    5:39 "താത്ത ഹോട്ട് ആൻഡ് ശെഷി ആണ് frm ആറാട്ടണ്ണൻ "💀💀

  • @naughtiusmaximus
    @naughtiusmaximus 5 місяців тому +12

    Indian Thatha ❎
    Thailam Thoori Thatha ☑

  • @football-addicted2345
    @football-addicted2345 5 місяців тому +12

    2:16 Parrrrrriiiiiiii 😂😂😂

  • @vishnuvr1999
    @vishnuvr1999 5 місяців тому +15

    സിൽവർ പ്ലേ ബട്ടൺ കിട്ടും ബ്രോ....hard work is never fails

  • @johnnybilly1708
    @johnnybilly1708 5 місяців тому +6

    Best malayalam roast channel right now. Massively underrated.

  • @mindlessimperium
    @mindlessimperium 5 місяців тому +53

    ലെ indian : വിളിച്ചുവരുത്തി അപമാനിക്കുന്നോ.
    അപമാനിച്ചു കഴിഞ്ഞെങ്കി ഞാൻ പൊക്കോട്ടെ.

  • @euginrobinson
    @euginrobinson 5 місяців тому +31

    This movie was made for the roasters to celebrate it, we should thank Mr. Shankar and team for it.....

  • @sudheebsudheeb8825
    @sudheebsudheeb8825 5 місяців тому +71

    സെൽഫി എടുക്കാൻ അറിയില്ല.. But. സോഷ്യൽ മീഡിയ കയ്കാര്യം ചെയ്യാൻ അറിയാം 😂😂😂

  • @manumeeran6986
    @manumeeran6986 5 місяців тому +51

    തുപ്പൽ കൊണ്ട് candy crush കളിക്കുന്ന താത്ത 😂😂

    • @daneyraju8433
      @daneyraju8433 5 місяців тому +6

      Brother ehhh.... brother ehhh😂😂

  • @athulratnaappus4444
    @athulratnaappus4444 5 місяців тому +18

    7:47 🤣🤣

  • @jayarajcg2053
    @jayarajcg2053 5 місяців тому +16

    8:19 😂😂😂

  • @ArjunNandhs
    @ArjunNandhs 5 місяців тому +18

    താത്ത ഹോട്ട് ആൻഡ് ശേഷി ❤️ആണ് 🤣 68 annan🔥

  • @sufiyanabdulla1438
    @sufiyanabdulla1438 5 місяців тому +7

    8:50 THAATHA PLAYING GTA 5 IN REAL LIFE😂😂

  • @KRP-y7y
    @KRP-y7y 5 місяців тому +25

    1:48 Psycho tatta 💀

  • @niburemanan4999
    @niburemanan4999 5 місяців тому +23

    ഇജ്ജാതി തൈര് പടം..
    ശങ്കർ ഇപ്പോഴും 2010 ൽ തന്നെ നിൽക്കുവാ..

  • @pathfinder7558
    @pathfinder7558 5 місяців тому +7

    This channel is something beyond magical and creative humours😂💯.. Potta films trollumbo kanunna satisfaction ath ivide 💯/💯aan. Thanks to Filmyshake

  • @amruthar9815
    @amruthar9815 5 місяців тому +17

    2:15😂😂😂

  • @IlahGod
    @IlahGod 5 місяців тому +55

    4:40 🐸 👨നന്ദു പൊതുവാൾ ഇൻറെ ബോഡിയും പിന്നെ ഏതോ ഒരു നടു തലയും കൂട്ടിച്ചേർത്ത് ഒരു തവള മനുഷ്യനെ പോലെ. FrogMan

  • @adithya.cheralaathan
    @adithya.cheralaathan 5 місяців тому +5

    Bro, your contents are indeed fantabulous. Keep going. Don't worry about the subscription numbers and views. You'll become a "Must watch" soon. Your creativity, humour sense and editing/compilation is different and unique compared to others. Congrats from the bottom of my heart. Cheers 🍻

  • @IlahGod
    @IlahGod 5 місяців тому +58

    4:24 Kamal Hassan 🤬
    Vikram 🤬
    Surya 🤬

    • @pastormartinsempai6371
      @pastormartinsempai6371 5 місяців тому +10

      Entha udheshiche??? 😮😮😮

    • @Kasinath_s-wk2kt
      @Kasinath_s-wk2kt 5 місяців тому

      😂

    • @atwunz
      @atwunz 5 місяців тому

      ​@@pastormartinsempai6371moonu ennam getup change ishtapeduna teams ah.

    • @The.Revenant96
      @The.Revenant96 5 місяців тому

      ​@@pastormartinsempai6371aarkariyam myru

  • @amruthar9815
    @amruthar9815 5 місяців тому +19

    കൊർച് സ്പീഡ് കൊറച്ചാൽ കൊള്ളാമായിരുന്നു. ഒരു ഡയലോഗ് കേട്ട് ചിരിച്ചോണ്ടിരിക്കുമ്പോ ആയിരിക്കും അടുത്ത വിറ്റ് വരുന്നത്🙂ഇച്ചിരി ഗ്യാപ് കിട്ടിയാൽ കൊള്ളാം

    • @Filmyshek
      @Filmyshek  5 місяців тому +5

      Yes speed korakkam

    • @pocom2pro200
      @pocom2pro200 5 місяців тому +7

      ​@@Filmyshekackanda bro bronte video de prethekatha thanne athaan😂

    • @carrey664
      @carrey664 5 місяців тому +2

      ​@@Filmyshek😂 enikk speed anu ishtayathu.

    • @Mjpbvr
      @Mjpbvr 4 місяці тому

      . 75x

  • @arathys552
    @arathys552 5 місяців тому +6

    2:21 Njyapakam murali😂💯

  • @vivekvijayanstudio
    @vivekvijayanstudio Місяць тому +3

    എന്റെ പൊന്ന് അളിയാ നിന്റെ ഒരു വീഡിയോ കണ്ടതാ ഇപ്പോൾ എല്ലാ വീഡിയോസും മിക്ക ദിവസവും കാണും

  • @sreelakshmivijayakumar8203
    @sreelakshmivijayakumar8203 2 місяці тому +3

    Recently came across your vedios..😂😂 great work bro.. keep going

  • @leo-messi61
    @leo-messi61 5 місяців тому +5

    6:12 ultimate 🤣🤣🤣🤣🤣🤣🤣🤣🤣🤣👌🏻

  • @jackdaniel8548
    @jackdaniel8548 5 місяців тому +6

    4:54 He is taking a screenshot...lol

  • @opbeast9646
    @opbeast9646 5 місяців тому +61

    This roast is 100 times better than reeloaded roast😹

  • @g.vishnu8609
    @g.vishnu8609 5 місяців тому +5

    😂😂😂 ഞാൻ ഇന്നലെ സജസ്റ്റ് ചെയ്തതേ ഉള്ളു,, അപ്പോഴേക്കും വന്നാ❤❤❤ ബ്രോ ആ എന്താ ഡാ സജി മൂവി കൂടി,,,

  • @krishnachandrankbkurup4467
    @krishnachandrankbkurup4467 5 місяців тому +5

    7:22 Thatha Play Candy Crush 😂😂😂

  • @nithinscollections6952
    @nithinscollections6952 10 днів тому +2

    8:10 താത്തയെ തല്ലിക്കൊല്ലാൻ തീരുമാനിക്കുന്നൂ...😅😅😅😂

  • @pranav6081
    @pranav6081 5 місяців тому +2

    6:16 u got me there vro u got me there🤣

  • @saumz2206
    @saumz2206 5 місяців тому +6

    Shankar was smoking some high quality shit while making Indian 2 🤡

  • @nithin9176
    @nithin9176 5 місяців тому +8

    4:29 honey rose😂😂

  • @gr0wnup5
    @gr0wnup5 5 місяців тому +10

    Adutha Hashtag "NoMoreINDIAN" 😂😂

  • @amarns1078
    @amarns1078 5 місяців тому +4

    Bro selfi stick പിടിച്ചത് അരയിൽ ബെൽറ്റിൽ fit ചെയ്തിട്ടുണ്ട് അത് ആ സിനിമയിൽ തന്നെ കാണിക്കുന്നുണ്ട്.

  • @shyambaggins
    @shyambaggins 5 місяців тому +14

    2:20 😂😂😂

  • @IBreatheSongs-fg4oy
    @IBreatheSongs-fg4oy 5 місяців тому +4

    Duplicate Indian Kazhuverda Mone Hits Different...

  • @somolsunny
    @somolsunny 5 місяців тому +3

    This movie made us think that Indian success was just sheer luck for sankar

  • @SrrkS-hk9pf
    @SrrkS-hk9pf 5 місяців тому +8

    1:03 Full support brother ❤️❤️

  • @Mr_John_Wick.
    @Mr_John_Wick. 5 місяців тому +5

    Reeload roast ഇൽ കണ്ടാലും Filmyshek ലും കൂടെ കാണാതെ ഒന്ന് തൃപ്തി ആവില്ല... രണ്ടു ചാനൽ ഉം പൊളി അല്ലെ... 🔥

  • @shiyonsv
    @shiyonsv 5 місяців тому +3

    Once again the best #Indian2 roasting video in Malayalam. Well researched and edited 👏👏👏

  • @Anjana-
    @Anjana- 5 місяців тому +20

    ഇന്ത്യൻ 1ne അപമാനിക്കാൻ ഉണ്ടാക്കിയ സിനിമ 🥲

  • @SunilkumarR295
    @SunilkumarR295 5 місяців тому +6

    7:58 😄 8:20 😄

  • @shamsis1429
    @shamsis1429 5 місяців тому +13

    Wait for Indian 3😂

  • @RizvanaT.A
    @RizvanaT.A 4 місяці тому +4

    2:23 that voice😅😂😂😂

  • @asharafku7632
    @asharafku7632 5 місяців тому +33

    ഇന്ത്യയില ഏറ്റവും നല്ല നടൻമാരിൽ മുൻപണിയിൽ ഉള്ള കമൽഹാസനെ ഒരു കോമാളിയാക്കിയ ശങ്കർ എന്ന സംവിധായനെ എന്ത് പേരിൽ വിളിക്കണം എന്നറിയില്ല

  • @naturesounds5409
    @naturesounds5409 5 місяців тому +4

    2:24 ROADWAY CYCLE 😂😂😂!!

  • @aqueelnazim
    @aqueelnazim 5 місяців тому +3

    1:13 smooth transition☠️

  • @പാറ-ഞ8ള
    @പാറ-ഞ8ള 5 місяців тому +15

    9:48
    Sj സൂര്യ
    ചെയ്ത പണി ആണ് അത്

  • @akhilprasannan9350
    @akhilprasannan9350 5 місяців тому +5

    Shankar കാണിച്ചഏറ്റവും വലിയ അമ്പത്തം Indian 2.വിളിച്ചുവരുത്തി അപമാനിച്ചു. അത്‌ അഗകാലം ഇത്‌ ഇങ്കകാലം

  • @apn8639
    @apn8639 5 місяців тому +4

    Chitra Aravindan social media 😂 😂

  • @Acfaiz
    @Acfaiz 2 місяці тому +2

    Asabyam parayathe thanne chiripikamen theliyicha most underrated channel..

  • @nihadn9058
    @nihadn9058 5 місяців тому +4

    5:39 ARAATT ANNAN😂😂

  • @UnknownSeeker2007
    @UnknownSeeker2007 5 місяців тому +2

    7:40 & 8:18 enna lip sync aahda uvve😂😂😂 sg & mukesh cameo😂😂😂😂😂😂😂

  • @crownedfilmmaniac
    @crownedfilmmaniac 5 місяців тому +4

    8:19 ഇന്ത്യൻ താത്ത X അന്തസ്സ് മാൻ Combo!😁
    ഇജ്ജാതി 😅