Bamboo boys 2 | EP93 | filmyshek | kanguva roast

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 1,4 тис.

  • @CallMeShazzamVINES
    @CallMeShazzamVINES 6 днів тому +1966

    🤣🤣🤣🤣🤣🤣🤣🤣

    • @Filmyshek
      @Filmyshek  6 днів тому +217

      Broo🫂❤️

    • @filmoriaa
      @filmoriaa 6 днів тому +124

      Comment delete akk bro...Ellell bro chirichathinte fraustration thirkkan "nee vijay fan alleda😡" enn parnn thodagum..Enthelm kittan nikkan avar🙂🙂

    • @hibathulla19
      @hibathulla19 6 днів тому +41

      Nee Vijay fan allada 😡

    • @AnfieldEchoes-777
      @AnfieldEchoes-777 6 днів тому +13

      തലൈവരെ 🌝

    • @ntb-b2n
      @ntb-b2n 6 днів тому +9

      ​@@filmoriaaathe agane orothanmar

  • @Aryan1996....
    @Aryan1996.... 6 днів тому +462

    ഞാൻ തിയറ്ററിൽ വെച്ച് വായ പോളന്നു പോയതാണ്.. ഇതുവരെ വായ അടക്കാൻ പറ്റിയിട്ടില്ല..😮😢

    • @jester2432
      @jester2432 6 днів тому +6

      Cast & Crew Vaapolanthappol audiencinte chevi polanthu 🌝

    • @PM-es1zf
      @PM-es1zf 6 днів тому +5

      😂😂😂

    • @UnknownSeeker2007
      @UnknownSeeker2007 5 днів тому +4

      Ee filmnvere level aayene if this film was directed by Mani Ratnam💎

    • @jester2432
      @jester2432 5 днів тому +6

      @@UnknownSeeker2007 ps 2 ormayille 🙂 A R murgadoss aanu set 7 aam arivu Periodic portions 🔥

    • @Ooiijjbb
      @Ooiijjbb 5 днів тому +2

      ❤❤😊❤😊❤❤❤😊❤❤❤❤😊

  • @ansilnoufal
    @ansilnoufal 6 днів тому +857

    പടത്തിനു പോലും ഇത്രേം wait ചെയ്തിട്ടില്ല... ഇടക്ക് കേറി നോക്കും വന്നോ എന്ന്... ഇപ്പോഴെങ്കിലും വന്നല്ലോ 😂

    • @Guhannnn
      @Guhannnn 6 днів тому +19

      Same 🤣 reelod roastum ഇതും മാറി മാറി നോക്കികൊണ്ട് ഇരുന്ന് 🤣 ഇനി suru fen ബോയ്സ് ആയോണ്ട് ഇടില്ല എന്ന് വരെ വിചാരിച്ചു 😂 പക്ഷെ അണ്ണൻ തൂകി 🔥

    • @blurbvrrie
      @blurbvrrie 6 днів тому +9

      filmyshek viju fan aanh​@@Guhannnn

    • @jomongeorge1794
      @jomongeorge1794 6 днів тому

      ​@@blurbvrrie അതെ ഇടക്ക്ക് ഇടക്ക് അവൻ വിജയ് അണ്ണനെ ഒരു തട്ട് ഉണ്ട് 😁

    • @devilrider7041
      @devilrider7041 6 днів тому

      ​@@blurbvrrie anoda kunne... Pine enth poor aan goat ne ookiyath ivan... Padam umbiyengi poyi karay myre vijay de andikk thoonguvalla vendath

    • @shareefsha7851
      @shareefsha7851 6 днів тому +6

      @@blurbvrrie അങ്ങനെ ഒന്നും ഇല്ല... Vijay movie നിറയെ roast ചെയ്തിട്ട് ഉണ്ട് Flimsy shake 😂

  • @ahalkrish7510
    @ahalkrish7510 6 днів тому +291

    അതിനിടെൽ ഒരു മുതലയെ വെള്ളത്തിൽ മുക്കി കൊല്ലാനും നോക്കുന്നുണ്ട് 😂😂

  • @sahalsadiq23
    @sahalsadiq23 6 днів тому +270

    ശിവ അണ്ണയ്യ് :- ബോംബുകൾ എന്നുമെൻറെ ഒരു വീക്നെസ്സാണ് 😂😂

  • @BluefoxMedia-q8l
    @BluefoxMedia-q8l 6 днів тому +231

    Jyothika: Kanguva is a spectacle that dares to push the boundaries of Tamil cinema 🙂🔥

    • @zilebirds508
      @zilebirds508 6 днів тому +7

      Anganeyanengil..... kadaisi ulaga por um angane thanne alle???.... I am not saying that movie is good.... but atleasr better than this thing.

    • @atirath1082
      @atirath1082 5 днів тому +3

      Gate thurannu irukumbola boundary chaadi pokunne.

  • @sujinks1
    @sujinks1 6 днів тому +208

    The epic dialogue 😂 Perumachi oomfi😂😂

    • @kvshobins9820
      @kvshobins9820 5 днів тому +5

      🤣🤣🤣🤣🤣🤣🤣🤣🤣🤣👍👍👍👍👍👍 ചിരിച്ചു ഒരു വഴി ആയി

    • @kvshobins9820
      @kvshobins9820 5 днів тому

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🙄🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😀😀😂😂😀😂😀😂😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😂😂😂😂😂😀😀😀😀😂😀😂😂😂😂😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😂😂😂😂😂😂😀😀😀😀😀😀😀😀😀😀😀😀😀😀😀

    • @Scenaan
      @Scenaan 3 дні тому +1

      Sathyam 🤣🤣🤣🤣🤣

    • @NoOne-no9te
      @NoOne-no9te 2 дні тому +1

      😂😂😂

    • @NoOne-no9te
      @NoOne-no9te 2 дні тому +1

      08:51 😂😂😂

  • @oommenthms2728
    @oommenthms2728 6 днів тому +183

    Meanwhile,
    Pushpa2 after seeing this roast: 😳😳😰 Venda, Vendaaa... Don't do, Don't do...

    • @Shaanabdulkhader
      @Shaanabdulkhader 6 днів тому +15

      Onnu podappa... Pushpa 2 roast cheyyan mathram mosham alla..

    • @KrishnanKrishna-q1n
      @KrishnanKrishna-q1n 6 днів тому +5

      Ott erngit kanam..rashmika endh koppan ann kanichvechekkunath..crnge at peak ole vapade oru feelings..pls nvr cmpre to kgf or bahubali.. Thts a dffrnt league..this kinda balaya movie​@@Shaanabdulkhader

    • @sheffinspathan5592
      @sheffinspathan5592 6 днів тому +8

      @@Shaanabdulkhaderpushpa 2 1st half kollaam ( kure nalla Scenes und ) .. But 2nd half enthonn eduthu vechekkunnath 🙏🙏 Pan-Indian padam mega Serial aakki vechitte und...Nalloru interval block um vechitt athumaayte yaathoru bandhavum illaatha 2nd half 🙏🙏🙏3.5 manikoorum iruthi veruppichite und 🥴🥴

    • @Chhjmmkg
      @Chhjmmkg 6 днів тому +1

      ​@@Shaanabdulkhader pushpa 2 roast odane varum 🤣

    • @alantonoble8005
      @alantonoble8005 6 днів тому +2

      Ayin puspha 2 athrek avarathamonnumalla korach overan oru prehsne ollu

  • @commonuser819
    @commonuser819 6 днів тому +129

    Siva ആണ് യഥാർത്ഥ convincing star .

  • @creeder99
    @creeder99 6 днів тому +103

    I didn't watch the movie in a theater but saw negative reviews towards the movie but after watching this short video the plot seems good enough for a big budget movie maybe this movie didn't had a good captain to control the ship.

    • @unknownhs
      @unknownhs 6 днів тому +9

      Yeahh

    • @mgh7818
      @mgh7818 5 днів тому +26

      The plot is actually pretty good. It's the shitty direction and a lot of unwanted scenes that ruined the movie.

    • @Binsonjy
      @Binsonjy 5 днів тому +13

      Director shiva Convincing Star annu
      Suryaodu plot paranju convince cheythu
      Direction kondu umbichu

    • @navaneethr5958
      @navaneethr5958 5 днів тому +9

      Plot is good,but lazy writing+unwanted shitty scenes+Irritating alarcha made it a shit

    • @varshau.v3942
      @varshau.v3942 5 днів тому

      It's in prime now😅

  • @sumesh_390
    @sumesh_390 6 днів тому +499

    കാട്ടവരാതം ❌ കാട്ടിൽ നടക്കുന്ന അവരാതം😂😂😂

    • @tashahidafridi3163
      @tashahidafridi3163 6 днів тому +12

      Puli🤣

    • @kidneyless_dog
      @kidneyless_dog 6 днів тому +1

      ​@@tashahidafridi3163 Karanjo Karanjo🤣

    • @prasannaramesh5904
      @prasannaramesh5904 6 днів тому +17

      ​@@tashahidafridi3163 ethilum bedham puli thanne, 🤣🤣, yyo ee 2024 ilum emmathiri avaratham 🤣

    • @jester2432
      @jester2432 6 днів тому

      ​​​@@tashahidafridi3163puliyil vijayde performance ithile franscis nte veruppikkalintekkal far better aanu pinne kok paranjathpole kanguvayude mukkal,full of Chevi adich pokunna alarcha,6 min intros ithineyokke vach nokkiyal Puli bhedham aani 😂💯 puliyokke kandirikkam but kanguva surya fans thanne Theatril kidann urangiya padama😂

    • @jester2432
      @jester2432 6 днів тому

      ​@@tashahidafridi3163 Pinne Fan aayal Padam mosham anekil Angane thanne parayanam allathe padaththe veluppikkano Matt padangale kond varano alla cheyyendath
      Ith njan paranjathalla Oru surya fan paranjatha ❤

  • @varmaadarshv8615
    @varmaadarshv8615 6 днів тому +77

    Suryaയുടെ തിരിച്ചുവരവും പ്രതീക്ഷിച്ചിരിക്കുവായിരുന്നു, പക്ഷേ ഉള്ളയെല്ലാ പ്രതീക്ഷയും വെള്ളത്തിലായപ്പോൾ വല്ലാത്ത വിഷമമായിരുന്നു, but ഈ roast video കണ്ടപ്പോൾ ഒന്ന് chill ആവാൻ പറ്റി. Anyway, I really look forward for Surya's blockbuster come back in upcoming days.

    • @Rahman.....
      @Rahman..... 5 днів тому

      7:28 thathayekkaal mosham 😂😂

  • @shanthanup6623
    @shanthanup6623 6 днів тому +419

    8:53 perumachi umbi🤣

  • @Ruvandriya
    @Ruvandriya 6 днів тому +124

    6:05 bucket chicken 😂 was good

  • @Nabahn88
    @Nabahn88 6 днів тому +872

    Roasting channels after a shit filim release📈

    • @SANTOKSTEPHENLMCEC
      @SANTOKSTEPHENLMCEC 6 днів тому +37

      Athenth short film

    • @tonybyju4905
      @tonybyju4905 6 днів тому

      Vishnooooo​@@SANTOKSTEPHENLMCEC

    • @soorajmz
      @soorajmz 6 днів тому +11

      ​@@SANTOKSTEPHENLMCEC "Shot" film I think was a sarcastic way of saying a big shot film

    • @arjunramesh8813
      @arjunramesh8813 6 днів тому

      Shit film aada avan udheshiche

    • @_Muhsin
      @_Muhsin 6 днів тому +8

      Did you mean shit film??

  • @SarcasmBot
    @SarcasmBot 6 днів тому +55

    Any Creator.., Any Director in Indian Film Industry...
    Vaaya polanthu Paakkaporanga…💥💥💥

    • @iamraino444
      @iamraino444 6 днів тому +2

      aa interview full kandayirunno art work kandanu creators and director vaaya polandhu paaklaporanga ennu parayunnathu athu trollenmar vere reethil aakiyathanu

    • @akhilr4489
      @akhilr4489 5 днів тому +2

      ​@@iamraino444എന്നിട്ട് ഈ ആർട്ട്‌ വർക്ക്‌ ആരും എടുത്ത് പറഞ്ഞില്ലല്ലോ വായ പോളന്ത് പാക്ക പൊറേ ഇച്ചിരി കൂടി പോയി ആർട്ട്‌ വർക്ക്‌ ഒക്കെ fail ആണ് പിന്നെ എങ്ങനെ മറ്റുള്ള ഡയറക്ടർസ് വായ പൊളക്കും 😂😂

    • @iamraino444
      @iamraino444 5 днів тому +1

      @@akhilr4489 kanguva irangiya samayathu matu directors and actorsinte okk review paranjirunnu athokke kanathe vannu show kanikaano nee negative noki nadakallarnne appo nink art workine kurichu ariyilla nink patiyathu varisu anu athile art workum graphic workum ninaku vidhichittullo

    • @ig_nitch3560
      @ig_nitch3560 4 дні тому

      Tbh visual side kollarnnu
      But nothing can save this shit,even surya
      Siva the oombiest director of all time

    • @iamraino444
      @iamraino444 4 дні тому

      @@ig_nitch3560 story line super anu but screen play ooombbichu

  • @jithss5114
    @jithss5114 6 днів тому +422

    3:32 salmon 3D mentioned 🗣️🗣️🗣️🗣️🗣️

    • @a5lm_mdk-20
      @a5lm_mdk-20 6 днів тому +75

      Salmon fishinte history ariyaavoda ninakk😒💥

    • @WantToBeAGamer_07
      @WantToBeAGamer_07 6 днів тому +23

      Kadhal en kaviye❌ Salmon en sakhiye✅

    • @anujith
      @anujith 6 днів тому +12

      Appopante vijayam

    • @kailasnath6808
      @kailasnath6808 6 днів тому +14

      Oru full salmon fish ottaykk kazhikkanam athaanu ente greatest wish

    • @yuggeshkumar657
      @yuggeshkumar657 6 днів тому +4

      @a5lm_mdk-20 ninak ariyile? Enakku orupaad orupaad ishtapatta fish salmonnu

  • @balanpilla7333
    @balanpilla7333 6 днів тому +44

    ആ കറുത്ത കോഴി ഡാൻസ് സ്റ്റെപ്പിന് മുടിഞ്ഞ sync 😅

  • @filmoriaa
    @filmoriaa 6 днів тому +66

    Vijay surya 2024 : 🙂🚶‍♂️🤝
    Hope for surya 44 & T69 💗💗

    • @wizardfire555
      @wizardfire555 6 днів тому +2

      H vinod enik hope ila

    • @filmoriaa
      @filmoriaa 6 днів тому +1

      @wizardfire555 sathyam...vere orr siva 🙂

    • @alantonoble8005
      @alantonoble8005 6 днів тому

      @@wizardfire555vijay anane avarathich thirkana h vinoth inte plan

  • @amalmathewaugustine
    @amalmathewaugustine 6 днів тому +134

    കഥയൊക്കെ ക്ലീഷേ ആണെങ്കിലും തരക്കേടില്ല! പക്ഷേ സംവിധാനം കഥയ്ക്ക് ചേരുന്നില്ല. പിന്നെ, ഹീറോ ഇട്രോ തള്ളൽ അൺസഹിക്കബിൾ. സൂര്യയെ "കുറച്ചതികം" നന്നായി യൂസ് ചെയ്യാമായിരുന്നു. അവസാനം ആ ചെക്കനെ മഗ്നീറ്റോ ആക്കി അവസാനിപ്പിച്ചത് കണ്ടപ്പോ ചിരിച്ചുപോയി!

    • @kkd-v2r
      @kkd-v2r 6 днів тому +5

      സൂര്യ നിർത്തി പോ 😊

    • @ajaymichael4746
      @ajaymichael4746 6 днів тому +1

      😂

    • @ajithvasudev3677
      @ajithvasudev3677 6 днів тому +3

      നല്ല plot സംവിധാനം ചെയ്ത് തൊലച്ചതാ

    • @JohnnyJustice777
      @JohnnyJustice777 6 днів тому +1

      ​​@@ajithvasudev3677njan ee padam kandilla. Ath kond chodikaya: past um present um kadhakal thammil aake ulla connection aa koch aano?

    • @Ds-pe9nb
      @Ds-pe9nb 5 днів тому +2

      @@amalmathewaugustine personally ee concept okke rajamoulide kayyil kittanam🙂

  • @BluefoxMedia-q8l
    @BluefoxMedia-q8l 6 днів тому +41

    Btb Kanguva intro was 🙂🔥

  • @Damu.295
    @Damu.295 6 днів тому +18

    അളിയോ ഞാൻ ഒരു കട്ട സുര്യ ഫാൻ ആണു ഇത് ഞാൻ സഹിച്ചു😂😂😂😂 pwollii brooo😆😆😁😁😁അവരതം എന്നും അവരതം ആണു 🤣❤️🤣

  • @Ds-pe9nb
    @Ds-pe9nb 6 днів тому +40

    ഒള്ളത് പറഞ്ഞാൽ concept ഒക്കെ നൈസ് ആയിരുന്നു.... പാവം സൂര്യ അങേർ നന്നായിട്ട് പണി എടുത്തിട്ടുണ്ട്... Especially Dubbing😂... പിന്നെ ഈ ശിവക്ക് പകരം വേറെ വല്ല ഡയറക്ടർ റും ആയിരുന്നേൽ പിന്നെയും കൊള്ളായിരുന്നു....

    • @AdhilAzeez-rq4gr
      @AdhilAzeez-rq4gr 6 днів тому +5

      പുള്ളി നല്ല പോലെ വർക്ഔട് സിസ്പാക്ക് ഒകെ ഈ സിനിമക്ക് വേണ്ടി ആകിട്ടുണ്ട്....

    • @lucifermorningstar6
      @lucifermorningstar6 6 днів тому

      Uff സുരുവിൻ്റെ കോണച്ച acting an movie le one of the biggest negative അപ്പോളാ. എതട ഇവൻ 😂🔥

    • @Ds-pe9nb
      @Ds-pe9nb 6 днів тому +6

      @AdhilAzeez-rq4gr As a Vijay fan... Ee Siva aayond oru pratheeksha illayirunn... But Suriya aayond ntelum kaanan olla vaka kaanum enn vicharich... Anikk vishamam aayath pulline inghane comali aaki kalanju...Aarelum parayuo.. SP, Jai Bhim okke act chytha aaline aan comali aaki vittath🥺

  • @Manuel-eu6sq
    @Manuel-eu6sq 6 днів тому +14

    ശാന്തിവിള കാമിയോ തുടക്കം മുതലേ ഓർത്തു.. വിത്ത്‌ സെയിം ഡയലോഗ്..😂😂

  • @bemots3056
    @bemots3056 6 днів тому +36

    ഓരോ ദുരന്തം പടങ്ങൾ ഇറങ്ങുമ്പോഴും ഒറ്റ കാര്യത്തിലാ ഹാപ്പിനെസ്സ്.. അണ്ണന്റെ റോസ്റ്റിങ്ങ് കാണാല്ലോ😅😅

  • @gokulsurendran630
    @gokulsurendran630 6 днів тому +19

    4:41 ദ്വീപ് നിവാസികൾ... 🔥
    Goosebumps ❤

  • @thehym1922
    @thehym1922 6 днів тому +54

    4:23 ijjathi sync😂😂

  • @muhammadazhar2481
    @muhammadazhar2481 6 днів тому +20

    _എന്റെ പൊന്നോ, ഇതിലും മികച്ച കങ്കുവാ റോസ്റ്റിങ് സ്വപ്നങ്ങളിൽ മാത്രം..._ 😹❤️

  • @retsoreddevil
    @retsoreddevil 6 днів тому +72

    Seriously no need to watch these stupid movies, just come and watch him destroy them and in the same time laugh your ass out 😂😂😂. Thank you my man.

  • @vigneshv802
    @vigneshv802 6 днів тому +54

    04:23 sync level🕺

  • @vijaystepen
    @vijaystepen 6 днів тому +93

    കങ്കുവാ❌
    കാറുവാ✅

  • @ranjishkraj
    @ranjishkraj 6 днів тому +26

    7:26 Azhukka cherukkan😂😂😂

  • @Abhai-r3f
    @Abhai-r3f 6 днів тому +93

    സത്യം പറയാല്ലോ 𝗕𝗿𝗼, സൂര്യയുടെ 𝘁𝗿𝗼𝗹𝗹 വന്നിട്ട് ഒത്തിരി നാൾ ആയില്ലേ... ഇത് കണ്ടപ്പോൾ ഭയങ്കര വിഷമം ആയി പോയി... അണ്ണനും കൂടി മാത്രേ ഉള്ളായിരുന്നു ഊക്ക് കിട്ടാൻ അതും ആയി.. 2024 𝘂𝗺𝗯𝗶𝗶😭🥺

    • @ajithvasudev3677
      @ajithvasudev3677 6 днів тому

      ബാക്കി ഉള്ള നടൻമാർക്ക് കിട്ടുന്ന ഊക്ക് കണ്ട് രസിച്ചാൽ മതിയോ നടിപ്പിന് അണ്ണനും വേണ്ടേ അങ്ങനെ ഒന്ന് ശിവ അത് അങ്ങ് സെറ്റ് ആക്കി കൊടുത്ത്

    • @divinecreation6
      @divinecreation6 5 днів тому

      ഏതേലും actor ന് ഊക് കിട്ടിയാൽ നീ എന്തിനാ കാറി വിടുന്നെ

  • @nandakishore2049
    @nandakishore2049 6 днів тому +28

    11:40 monne....spot on item.😂😂

  • @Chiyaan714
    @Chiyaan714 6 днів тому +197

    Disha patani - cringe pro Max 🥴😵😵

    • @AdhilAzeez-rq4gr
      @AdhilAzeez-rq4gr 6 днів тому +42

      അത് അയിന് അതിന്റെ നാട്ടിൽ ഉള്ള സിനിമകളിൽ പോലും മര്യാദക് അഭിനയിക്കുന്നില്ല പിന്നെ ആണ് ഇവിടെ

    • @muhammedrayif6087
      @muhammedrayif6087 6 днів тому +25

      Just for body show

    • @alex_johne
      @alex_johne 5 днів тому +1

      She is just a body showing actress🥴

  • @gokulgokulshajikumar3877
    @gokulgokulshajikumar3877 5 днів тому +8

    എനിക്ക് ഇപ്പോഴാണ് ഇതിന്റെ കഥ മനസ്സിൽ ആയത് 😂😂😂സിനിമ കണ്ടുകൊണ്ടിരിക്കെ ഞാൻ ഇടക്കിടക്ക് ഉറങ്ങി പോയി 😂ആ ചെറുക്കന്റെ അലർച്ച കേട്ടു ഉറക്കം എണീച്ചു കുറച്ചു നേരം കാണും വീണ്ടും ഉറങ്ങും 😂😂.. സൂര്യയുടെ ആളുകളുടെ കൈ വെട്ടുന്ന sean ഒക്കെ ഞാൻ കണ്ടില്ല ഉറങ്ങിപ്പോയി... ആ ചെക്കനെ സൂര്യയെ ഏൽപ്പിച്ചു അവന്റെ തള്ള ചിതയിൽ ചാടിയപ്പോൾ അവന്റെ വിളികേട്ടാണ് എണിച്ചത് 😂😂

  • @ansileeyyh
    @ansileeyyh 6 днів тому +33

    7:29 😭🤣

  • @_aswin10
    @_aswin10 6 днів тому +18

    100% sure about SURIYA 44❤Becz of karthik Subaraj

  • @akshaythiruvoth-ol9qj
    @akshaythiruvoth-ol9qj 6 днів тому +35

    8:34 njan singappenne enna paatt manassil vijaarichathollu appozhekkumittu.thanks bro😂❤

  • @NavaneethN-y5c
    @NavaneethN-y5c 6 днів тому +49

    8:50 epic dialogue 😂😂

  • @athulghosh1458
    @athulghosh1458 6 днів тому +48

    2:30 എനിക്ക് അറിയാർന്നു ഇത് ഉണ്ടാവും എന്ന് 😌😂😂

  • @suneermaheen9027
    @suneermaheen9027 6 днів тому +12

    കലികൊണ്ട് കണ്ട മൂവി ചിരികൊണ്ട് അവസാനിപ്പിച്ചതിൽ നിനക്ക് ഒരായിരം അഭിനന്ദനങ്ങൾ😂😂😂😂🎉🎉

  • @jecinkarumankottujijo5954
    @jecinkarumankottujijo5954 6 днів тому +51

    3:34 SALMON 3D MENTIONED 🔥🔥🔥

  • @vijayraj2127
    @vijayraj2127 6 днів тому +25

    Hero suriya
    Villian karthi
    Script selection jyothika
    Director and producer family friends
    A complete family entertainer 🤣🤣

  • @akhilprasannan9350
    @akhilprasannan9350 6 днів тому +17

    ഈ Roast ന് നല്ലകട്ട waiting. മനുഷ്യന്റെ ചെവി പൊട്ടുന്ന അളർച്ച.ഇനി Siva യുടെfilm വേണ്ട. പിന്നെ DSP നല്ല കലിപ്പ് തോന്നി

  • @Lkknilaav2
    @Lkknilaav2 6 днів тому +5

    *എന്ന പൊന്നെ എന്ന എഡിറ്റിംഗ് 🥳🥳🥳. ചിരിച്ചു ചത്തു. കൂടെ ബ്രോയുടെ വോയിസ്‌ വേറെ ലെവൽ 🙏*

  • @Chiyaan714
    @Chiyaan714 6 днів тому +138

    Kanguva തിയേറ്ററിൽ പോയി കണ്ട് ചെവി പെരുത്ത് പോയവർ ഉണ്ടോ ?😭

    • @SandeshS-e8t
      @SandeshS-e8t 6 днів тому +6

      Oormipikale ponneee 😢😢
      Ippazhum aa trauma ill ninn kara kayariyyittila njan

    • @Itz_me_amrutha..
      @Itz_me_amrutha.. 6 днів тому +1

      Present... 🙋🏻‍♀️😢

    • @prasannaramesh5904
      @prasannaramesh5904 6 днів тому

      Cheviyil keeeeeee nnoru sound aarunn veliyil erangiyappo 🤣

    • @santosiby5539
      @santosiby5539 6 днів тому +1

      Uyyo ഓര്മിപ്പിക്കല്ലേ.... 🥲🙏🏻

  • @arjunpshaji
    @arjunpshaji 6 днів тому +23

    suriyas look 🗿🔥

    • @Vishmiracle
      @Vishmiracle 6 днів тому

      എഴീറ്റു പോടെയ്

  • @Guhannnn
    @Guhannnn 6 днів тому +97

    Goat നെ ഊക്കിയപോലെ ഇതിനെ ഊക്കാൻ വേണ്ടി വെയ്റ്റിംഗ് ആയിരുന്നു 😌❤️ satisfied level 📈😊🔥

    • @anagha4773
      @anagha4773 6 днів тому +2

      Ufff😭

    • @arjunj159
      @arjunj159 6 днів тому +18

      Goat pinnem kollam😹😹😹

    • @itshowtime7698
      @itshowtime7698 6 днів тому

      ഗോട്ടിനെ ഊക്കിയത് എവിടെ..?

    • @avs4838
      @avs4838 6 днів тому

      രണ്ടിന്റെയും end credits 😂😂

    • @jiswould....4779
      @jiswould....4779 6 днів тому +4

      ഗോട്ടും കണക്കാ ഇതു കണക്കാ 🤣🤣🤣

  • @Kailasneenu
    @Kailasneenu 6 днів тому +4

    Bro ഈ roast വീഡിയോ സിനിമയാക്കി ഇറക്കിയിരുന്നേൽ blockbusters😂 ആയേനെ സൂപ്പർ narration

  • @NithinDiya-ev5zs
    @NithinDiya-ev5zs 6 днів тому +12

    കാത്തിരിക്കാർന്നു മുത്തേ വന്നല്ലോ..... 💙💙💙💙💙

  • @krishnachandrankbkurup4467
    @krishnachandrankbkurup4467 6 днів тому +33

    11:51 Diwali Bomb 2025 😂😂😂

  • @praweencruze619
    @praweencruze619 6 днів тому +12

    Roast ചെയ്യാൻ വേണ്ടി ഈ അവതരം ❌ അവരതം ✅ ഒക്കെ ഇരുന്ന് കണ്ട നിങ്ങളെ സമ്മതിച്ചു Bro 😊🙏🤝

  • @darkovsky_
    @darkovsky_ 6 днів тому +9

    Sambasivante Kadhaprasangam ketta feel❤❤😂😂

  • @sunilkj4128
    @sunilkj4128 6 днів тому +16

    7:15 hashiree😂

  • @ShahilCk-z8x
    @ShahilCk-z8x 6 днів тому +10

    Mooppan to kanguvan:പെരുമാച്ചി umbi😂😂

  • @AbhijitKK
    @AbhijitKK 6 днів тому +18

    OTT release ന് ശേഷം Filmyshek and Reeload roast മാറി മാറി മാറി നോക്കുകയായിരുന്നു.വാ പൊളർന്ത് പാക്കറുത്തുക്ക്🔥🔥ചിരിച്ച് പണ്ടാരമടങ്ങി🤣🤣🤣

  • @akashbaiju770
    @akashbaiju770 6 днів тому +20

    8:52 perumaachi oombi😂

  • @തൊട്ടാൽകലിപ്പാനന്ദസ്വാമി

    കണ്ടോണ്ട് ഇരിക്കാൻ സംവിധായകനും, കേട്ടുകൊണ്ടിരിക്കാൻ മ്യൂസിക് department- ഉം സമ്മതിക്കാതിരുന്ന കാട്ടവരാതം.
    KANGUVA🔥

  • @rinsilaraheem3385
    @rinsilaraheem3385 6 днів тому +35

    4:36 കാക്കനാട് 😂

  • @Nishad_Nadeer
    @Nishad_Nadeer 6 днів тому +6

    11:30, മൂകാംബിക സ്റ്റാർ വോയ്സ്, എൻ്റമ്മോ ഇജജാതി പഞ്ച് 😅😂

  • @adarsh_247
    @adarsh_247 6 днів тому +10

    3:32 The salmon 3D effect🤣🤣🤣🤣

  • @Rocking9026
    @Rocking9026 6 днів тому +28

    കാട്ടിൽ നടക്കുന്ന കാട്ടവരാതം കാണിക്കാൻ സൂര്യ അണ്ണൻ സ്ക്രിപ്റ്റ് സെലക്റ്റ് ചെയ്തത് എത്ര അഭിനന്ദനങ്ങൾ പറന്നാലും തീരില്ല 🤣🤣🤣

  • @leo-messi61
    @leo-messi61 3 дні тому +3

    4:10 ultimate 🤣🤣🤣🤣

  • @TheCinematicFlick
    @TheCinematicFlick 5 днів тому +10

    1:32Relatable 😂😂😂

  • @AkashRoy-gk7rq
    @AkashRoy-gk7rq 6 днів тому +14

    Dey... ശിവ കങ്കുവ 2 ഇറക്കി വിട് അണ്ണാ....😂

    • @AdhilAzeez-rq4gr
      @AdhilAzeez-rq4gr 6 днів тому

      Kanguva 2 singham 4 എല്ലാം കൂടിയും സൂര്യയെ കൊല്ലും🤡

  • @christyvarghese6512
    @christyvarghese6512 6 днів тому +30

    More hype more trolls..😄
    Hoping for good movies in 2025 .. Surya😊

    • @atwunz
      @atwunz 6 днів тому +3

      Vijay too.

    • @Po_ra_li
      @Po_ra_li 6 днів тому +1

      ​@@atwunzഅത് വിരമിച്ചില്ലേ

    • @lucifermorningstar6
      @lucifermorningstar6 6 днів тому +1

      Hm koping! 😂

    • @lucifermorningstar6
      @lucifermorningstar6 6 днів тому +1

      ​@@Po_ra_lisuru filed out അയത് പൊലെ അല്ലടാ അത്! 😂

  • @susanthms615
    @susanthms615 День тому +2

    ഒരു കുടുംബത്തെ മൊത്തം ശൂന്യാകാശത്ത് കേറ്റിയ underrated psycho Siva💀

  • @abhinandabhi5188
    @abhinandabhi5188 6 днів тому +7

    നല്ലൊരു പ്ലോട്ടിനെ ശിവ പണ്ണി പണ്ണി അവരാതം ആക്കിയത് പോലെ തോന്നി ഇത് കണ്ടപ്പോ... 🙂😪

  • @Aadhavan2952
    @Aadhavan2952 3 дні тому +1

    2000 cr അടിച്ചിരിക്കും ഞങ്ങടെ അണ്ണൻ kanguvayiloode 🔥🔥🔥🔥

  • @a5lm_mdk-20
    @a5lm_mdk-20 6 днів тому +23

    0:21 24 was a good film tho...better than ezham arivu...but box office il vendethra odiyille

    • @snair4548
      @snair4548 6 днів тому +1

      +1
      Fun padam aayrnnu

  • @Itz_me_amrutha..
    @Itz_me_amrutha.. 6 днів тому +12

    ഇതുകണ്ടപ്പോൾ കുറച്ചു ആശ്വാസം... 😂🙏🏻 എന്നാലും ആ എട്ട് ദിക്ക് പൊട്ടുന്ന sound എഫക്ട് തിയേറ്ററിൽ പോയി കണ്ടവർക്ക് മാത്രം സ്വന്തം.. 🙏🏻

  • @midx_editing
    @midx_editing 6 днів тому +7

    0:42😂, 5:25 arrowroot nte biscuito🤣, 8:50 perumachi umbi.. 😆, 11:25 kaiyabadham😅

  • @priyankakjithesh6199
    @priyankakjithesh6199 3 дні тому +1

    Super😂.. Film kandapole thanne✌✌well narrated.

  • @nidhin1430
    @nidhin1430 5 днів тому +9

    6:42 കാക്കനാട് 🤣🙏🏻

  • @praveenroyal
    @praveenroyal 2 дні тому +1

    എന്റെ പൊന്നേ 😂 ചിരിച്ച് പണ്ടാരമടങ്ങി

  • @revathyog5240
    @revathyog5240 6 днів тому +4

    Finally brother you posted it.. Thank you so much 😢. Much needed for me to get relaxation from work pressure. Going to watch this now.

    • @Filmyshek
      @Filmyshek  6 днів тому +2

      Kandit engane unden para tto ,, moshayal aduthel ready akam

    • @revathyog5240
      @revathyog5240 6 днів тому

      Brother kollam ketto. Ishtapettu eniku. Satyathil detailing manassilakkan koodi venditta roast idamo ennu chodichatu....Padathinte oru summaryde kude kure humour kudi ulla oru style aanu Filmyshek. Enikku Reeload Roast and Filmyshek randum ishtamanu. Time kittumbol okke kanarundu. Thank you so much...​@@Filmyshek

  • @akshayprakash7367
    @akshayprakash7367 6 днів тому +6

    Ee roast kandittu enikku ee padam review kandu theatre poyi kaanatha vishame ullu...nalla story aanallo...oru thavana theatre il poyi kaananullathokke undu....

  • @shreyas9774
    @shreyas9774 6 днів тому +8

    Idu kanumbam chiri nithan patunila 😂, pakshe pavam surya ke oru nala come back kitate

  • @jinuj3973
    @jinuj3973 6 днів тому +5

    You are the Best in the Business 🔥❤️

  • @AJR_x7
    @AJR_x7 6 днів тому +77

    ഇനി റീലോഡിന്റെ റോസ്റ്റും കൂടെ വന്നാൽ ശുഭം 😹

  • @aswins6228
    @aswins6228 6 днів тому +10

    I haven’t watched the movie, but for the1st time, ur video made the content feel less cringy than I expected, just like you said! Now I'm considering watching it.

  • @sriharitm9267
    @sriharitm9267 6 днів тому +6

    0:30 was Lit 😂😂😂😂😂Jo comedies 🤣🤣🤣

  • @praveen4117
    @praveen4117 6 днів тому +2

    വേറെ ഒരുപാട് റോസ്റ്റ് വീഡിയോസ് കണ്ടു.. പക്ഷേ ബ്രോയുടെ വീഡിയോയ്ക്ക് കട്ട വെയിറ്റിംഗ് ആയിരുന്നു😂😂❤❤❤

  • @AbdulRahman-ig2pq
    @AbdulRahman-ig2pq 5 днів тому +4

    ഇത് വരെ കണ്ടിട്ട് പറ്റുന്നില്ല അപ്പൊ ഈ പടം ഫുൾ കണ്ടവർ ഒരു അവസ്ഥ 😂😂😂

  • @abhijith5405
    @abhijith5405 4 дні тому +2

    Your roasting is better than any other mallu movie roasting channels

  • @LD72505
    @LD72505 6 днів тому +8

    4:00 😂😂😂

  • @akshaykrishnan3361
    @akshaykrishnan3361 3 дні тому +1

    Thanks for roasting noo need to watch the film now😂

  • @Appuntx
    @Appuntx 6 днів тому +11

    8:51 pumachi umfi 😂😂😂😂

  • @VISHNUMOHAN-hj9sj
    @VISHNUMOHAN-hj9sj 5 днів тому +2

    🤣🤣🤣🤣GOAT നെ കടത്തിവെട്ടി🤣🤣🤣 ഇജ്ജാതി അവരാതം🤣🤣🤣 പാണ്ടികൾക്ക് കഷ്ട്ടക്കാലം 🤣🤣🤣🤣

  • @snair4548
    @snair4548 6 днів тому +7

    5:24 Digestive biscuit-inu vendi oraal ithrem kashtappedanathu njaan aadyaayitta kaananathu

  • @dhiyatv32
    @dhiyatv32 6 днів тому +5

    Enik movie ishtaayi..nan full movie kanditilla but ee video kandappol movie rasam undennu thonnunnu...Apocalygpto+Avatar+
    KGF mix cheitha pole aan but kandirikkan rasand

    • @iamraino444
      @iamraino444 6 днів тому +1

      1 time watchable anu good movie 🍿

  • @dinudevandyanapothancheri
    @dinudevandyanapothancheri 6 днів тому +12

    Rosting channel which give a short film vibe📈🥵

  • @sunsurya3010
    @sunsurya3010 5 днів тому +4

    2:32 kanguva kaaranam HIT aaya Anyan Annan ❤😂😅

  • @_________KING_________________
    @_________KING_________________ 5 днів тому +3

    4:07🤣🤣🤣🤣🤣🤣വാ പൊളപ്പൻ 😂😂ആളുകൾ ശെരിക്കും വാ പൊളിച്ചു അണ്ണാ 😂😂

  • @HariharNath-z1e
    @HariharNath-z1e 6 днів тому +5

    സൂര്യ fans ന്റെ അവസ്ഥ ആലോചിക്കുമ്പോൾ ആണ് 😂 പാവങ്ങൾ goat നെ maximum ഡീഗ്രേഡ് ചെയ്തു സൂര്യയുടെ 1000 കോടി club wait ചെയ്തു ഇരിക്കുമ്പോ കിട്ടിയത് ഒരു കുഴി ബോംബ് ആയി പോയി 🤣 ഇതിലും ഭേദമയിരുന്നു വിജയണ്ണന്റെ goat 😂

  • @grvind223
    @grvind223 6 днів тому +10

    4:15 myr ear 👂 adich poyi 😂😂😂😂
    Aarum ear phone use akathe irikunatha nalath 😂

  • @aravindraj6256
    @aravindraj6256 6 днів тому +3

    Suriya hasn't faced much trolls for years. He might have not gained box office collection like others but his movies for past many years have been real good. His acting in surarai potru is one of the best in India cinema. Don't know how siva managed to execute such an absolute crap like this using suriya.
    Don't know whether my fav actor was drunk while taking this script.

  • @AJR_x7
    @AJR_x7 6 днів тому +28

    4:38 സൂര്യ ഫാൻസിനെ തന്നെ ദ്വീപൊളികൾ എന്നാണ് എല്ലാരും കളിയാക്കുന്നത് 😂അത് പടത്തിലൂടെ തന്നെ കാണിച്ച സൂര്യ അണ്ണൻ മാസ്സ് 😂🔥

    • @HaRI-tz7tb
      @HaRI-tz7tb 6 днів тому +5

      Athinte reason etha dweepinte artham ?

    • @akshaypdev1
      @akshaypdev1 6 днів тому +1

      @@HaRI-tz7tbrelated to height,Albhudadweep.

    • @grvind223
      @grvind223 6 днів тому +1

      😂😂😂😂😂😂😂😂😂😂

    • @Marvan-zr4bb
      @Marvan-zr4bb 6 днів тому

      😂😂

    • @blurbvrrie
      @blurbvrrie 6 днів тому +12

      ​​@@HaRI-tz7tbPullikk height kuravaayond Malayalam movie 'Albhuthadweep' reference il kaliyaakkinne aanh....aa ivnmaar aanh vijay ne color nte basis il kaliyakkal kittumbol racism nn paranj karayunnath....rand nadanmaarum adipoliyaanh..chila vaaana fans kaaranam🙁

  • @vijaithav2976
    @vijaithav2976 5 днів тому +1

    😅😅😂😂 your tone and way of roasting is exceptional 😁