NISSAN MAGNITE 1.0L ടർബോ ഇല്ലെങ്കിലോ ....?

Поділитися
Вставка
  • Опубліковано 19 жов 2024
  • NANO LUBE 9809308239 SHAJIN

КОМЕНТАРІ • 223

  • @ajeshkumar5643
    @ajeshkumar5643 2 роки тому +66

    ഇന്നലെ ഞാൻ വിളിച്ചു ഒരു സംശയം ചോദിക്കാൻ വളരെ വിശദമായി തന്നെ പറഞ്ഞു മനസ്സിൽ ആക്കി തന്നു 🥰🥰

    • @KERALAMECHANIC
      @KERALAMECHANIC  2 роки тому +3

      🥰🥰

    • @breezytitan
      @breezytitan 2 роки тому +1

      അവന്‍ മുത്ത് അല്ലെ

    • @muhammedbasheer8075
      @muhammedbasheer8075 2 роки тому

      @@KERALAMECHANIC ikkade number onn therammo

    • @sreekanthgopikalalay
      @sreekanthgopikalalay 2 роки тому

      Please share Sabin number i need to call...for one doubt.. please

    • @bisin1981
      @bisin1981 2 роки тому

      എനിക്കും നമ്പർ ഒന്ന് തരുമോ.. കുറെ നാളായി ചോദിക്കുന്നതാ

  • @ashiqueat
    @ashiqueat 2 роки тому +20

    Correct review 👌
    8 month user ആണ് ഞാൻ
    Base model Driving seat ഉം
    Car suspension ക്ഷീണം ആണ്
    പിന്നെ revise 😌
    ബാക്കി എല്ലാംകൊണ്ടും ഞാൻ ഹാപ്പിയാണ് 🤗🤗
    Mileage 15 /19

    • @KERALAMECHANIC
      @KERALAMECHANIC  2 роки тому

      ❣️❣️❣️❣️

    • @midhunkannan1207
      @midhunkannan1207 2 роки тому +2

      Seat full option turbo vandiyude seat okk anu, nalla hight und

    • @jt-sd2hc
      @jt-sd2hc Рік тому +1

      Suspension mosham ano?

  • @ashwinnaduvath143
    @ashwinnaduvath143 4 місяці тому +2

    Sir, 2023 March Face 1 ,Non Turbo 999 CC Nissan Magnite CNG Cheythal Any Issues For Engine,Any Negative ?

  • @techtravel945
    @techtravel945 9 місяців тому +5

    Nissan Magnite XV or Hyundai Exter Sx Or Tata Punch Adventure?????
    please reply

  • @ompareed9481
    @ompareed9481 2 роки тому +5

    ഇനിയും കൂടുതൽ വണ്ടികളുടെ റിവ്യൂ പ്രതീക്ഷിക്കുന്നു

  • @jibinjoseph7274
    @jibinjoseph7274 2 роки тому +2

    Ikka..new vandi nokkan etha nallathu..dzire, magnite ith 2 um aanu listil ullath.

    • @haloperidol9699
      @haloperidol9699 2 роки тому

      Go for magnite..Turbo variant.. 👍👍👍

  • @unnikrishnanb8359
    @unnikrishnanb8359 2 роки тому +8

    My favorite .tata safari storme annum innum

  • @krnbhs
    @krnbhs 2 роки тому +4

    Magnite ella variantum 3-cylinder aano? Town drivenu 3 cylinder aanengilum kuzhappamilla alley?

  • @ratheeshpillai6618
    @ratheeshpillai6618 2 роки тому +5

    ടര്‍ബോയും നോണ്‍ ടര്‍ബോയും തമ്മിലുള്ള മാറ്റങ്ങള്‍ എന്താണ്...??
    നിര്‍ബനധമായും ടര്‍ബോ തന്നെ എടുക്കണോ...?

    • @naseerkk6452
      @naseerkk6452 6 місяців тому

      Cvt

    • @musanoj8323
      @musanoj8323 2 місяці тому

      @@ratheeshpillai6618 turbo vila kooduthal aanu 10 lakh mele pokum..

  • @kothamangalam12eldho
    @kothamangalam12eldho 2 роки тому +1

    Qualis ന്റെ ഓയിൽ ക്യാപ് തുറന്നു വച്ചു start ചെയ്താൽ ഓയിൽ പുറത്തേക്കു തെറിക്കുമോ? ഡീറ്റൈൽ ആയി ഒന്നു പറഞ്ഞു തരുമോ?

  • @krnbhs
    @krnbhs 2 роки тому +2

    Nice review. I have Hyundai i10, 1.2 l Magna Kappaa. Bought first hand in 2009. Now 13 years this May. Upgrade cheyyan vicharikkunnu. Ippol manasdil ullathu Magnate, Punch or Premium Hatch Altraz.. Mainly city drive.. Rare long drive.. Will this be a wise choice?

    • @KERALAMECHANIC
      @KERALAMECHANIC  2 роки тому +3

      9947370360 what's up

    • @krnbhs
      @krnbhs 2 роки тому

      @@KERALAMECHANIC Ok.. 👍

    • @Myworld8354
      @Myworld8354 Рік тому

      Which one you chosen?

    • @gokulvk0
      @gokulvk0 11 місяців тому

      Basee model 6 lack alle ee price range il vere illa Hatch back suv aanu Magnate
      Altroz punch kia sonet base model inte price nooku appo ariyam pinne tata athraum illa safety pinne kia sonet vachu compare chayubol price ilum athiyavishiyam boady qulatiy um undu👍🏻

  • @premretheesh4678
    @premretheesh4678 2 роки тому +3

    ആഹാ രണ്ടുപേരും തകർത്തു 💞💞💞

  • @ajuajuzz8756
    @ajuajuzz8756 2 роки тому +3

    Hellow bro , 1 lakh mukalil Odiya ritz 2012,2013 edukkunnathine kurich Entha abhiprayam

    • @breezytitan
      @breezytitan 2 роки тому +1

      Go for it, നല്ല വണ്ടി, കൊടുക്കേണ്ടിയിരുന്നില്ലാ എന്ന് ഇപ്പോൾ തോന്നുന്നു, better than swift

  • @fmtroll3187
    @fmtroll3187 2 роки тому +3

    ചേട്ടാ കട്ടപ്പെട്ട ഒരു Eon സെക്കന്റെ എടുത്തു ഇപ്പോൾ സ്റ്റെറിങ്ങ് ടൈറ്റ് വണ്ടി Start ചെയ്ത് കുറച്ച് ഓടിയതിന് ശേഷ്Eps കാണിക്കുന്നു എന്താ ചെയ്യാ സഹായിക്കാമോ എട്ടാ

  • @bhaskarannairsureshkumar7893
    @bhaskarannairsureshkumar7893 2 роки тому +11

    ജപ്പാനിൽ ആദ്യം തുടങ്ങിയ കമ്പനി mazda അതിനു ശേഷം തുടങ്ങിയ കമ്പനി ആണ് nissan.nissan തുടങ്ങി 6കൊല്ലം കഴിഞ്ഞാണ് toyota തുടങ്ങിയത്.

  • @aseescchennamkulangara8293
    @aseescchennamkulangara8293 2 роки тому +1

    Nexon. brazza ഇതിൽ ഏത് വണ്ടി ആണ് നല്ലത് ഓവറോൾ

  • @KrishnakumarSudhakaran
    @KrishnakumarSudhakaran 2 роки тому +1

    Good review!! Pls tell why reverse gear is troublesome?

  • @ishakkunjutty5098
    @ishakkunjutty5098 Рік тому +2

    Nissan magnite amt patti onn parayoo

  • @amalom275
    @amalom275 2 роки тому +10

    1.2 ലിറ്റർ 4 സിലിണ്ടർ നാച്ചുർലി ആസ്പിറേറ്റഡ് എൻജിൻ ആയിരുന്നു വേണ്ടിയിരുന്നത്. ...അങ്ങനെ എങ്കിൽ കുറച്ച് കൂടി സ്വീകാര്യത കിട്ടിയേനേ

  • @ShefiPanjal
    @ShefiPanjal 2 роки тому +9

    Kollaalo randaalum poli🥰
    സർവീസ് സെന്ററുകൾ കുറവാണെന്നത് ഒഴിച്ചാൽ പരിഗണിക്കാവുന്ന വണ്ടിയാണല്ലേ

    • @KERALAMECHANIC
      @KERALAMECHANIC  2 роки тому +4

      Yes

    • @breezytitan
      @breezytitan 2 роки тому +4

      ലോകത്തിലെ ഏറ്റവും മികച്ച ചില മോഡലുകളുടെ നിര്‍മ്മാതാക്കള്‍ ആണ് ഇവർ, എന്റെ ഇഷ്ടാ വാഹനം ആണ് നിസ്സാന്‍,

    • @Prnzz
      @Prnzz 2 роки тому

      @@breezytitan me too... Nissan 🥰🥰🥰

    • @razeen8101
      @razeen8101 2 роки тому

      @@breezytitan yes but indiayil nalla models onnum irakunnillayirunnu .

    • @krnbhs
      @krnbhs 2 роки тому

      @@breezytitan Yes, one of the best car manufacturers. But, dealer network not that professional I think. Aggressive marketing alla. That is what I feel.

  • @vineethpv2255
    @vineethpv2255 2 роки тому +1

    2006 swift petrol clutch full set maatiyatha. Ipolum 1 st gearil shivering unde.sensor prblm aavomo. Kore garagil kaanichu pls reply

  • @abdulnizar576
    @abdulnizar576 2 роки тому +7

    Nissan compromised a lot with suspension and steering while comparing with Renault pulse and Micra (review by faisal khan ) toy like steering no feed back from steering. So never exchange your Micra or Pulse with magnite or kiger. Nissan kicks is an excellent product with great suspension, engine,steering. I have been using Nissan micra automatic for last 5 years, recently installed cng. If u r going to take turbo cvt stretch ur budget further get duster 1.3 turbo cvt or kicks 1.3 turbo cvt. In fact the 1.2 naturally aspirated engine on micra and pulse is gem of an engine as per team bhp members. Nissan/Renault could have tweaked it to kiger and magnite.

    • @rinodisney2979
      @rinodisney2979 2 роки тому +1

      Using Micra from 2010 December, only normal maintenance. Great ownership experience.

    • @abdulnizar576
      @abdulnizar576 2 роки тому

      @@rinodisney2979 Happy to hear this. Micra is a very durable and pocket friendly car both petrol and diesel. We can keep it for a long time with normal services unlike its German counterparts.

  • @sarangk148
    @sarangk148 2 роки тому +2

    Tata tigor 2018 model review chiyumo?

  • @deepakdieep4972
    @deepakdieep4972 2 роки тому +1

    Engine oil il petrol smell and reverse gear problem vibration,
    Drive Cheyumbol nano odikuna engine sound . Father in law dae vandi anu
    Not recommended

  • @sakeermh9537
    @sakeermh9537 Рік тому +1

    നല്ല വിശദീകരണം 👍🏻👍🏻👍🏻

  • @muhammedshafeeq404
    @muhammedshafeeq404 2 роки тому +1

    ikkaa.. Ente indigo tdi il ignition onn akkumboo check engine light kathuunillaaa....valiya valla problem annoo???

  • @rangerover9042
    @rangerover9042 2 роки тому +3

    "ടാർബോ ഇല്ലെങ്കിൽ ഉള്ള പവർ കുറവ് ഡീസൽ എൻജിനിൽ" ചെയ്യാമോ ??
    ഈ അറിവ് 90% ആൾക്കർക്കും ഇല്ല
    Non turbo petrol Vs non turbo diesel
    Compare ചെയ്താൽ പെട്രോളിന് അല്ലേ പവർ ???

  • @reshikesh628
    @reshikesh628 2 роки тому +2

    Ikkaaa😍

  • @ARUNSAGAR2255
    @ARUNSAGAR2255 2 роки тому +3

    Magnite എടുക്കുന്നെങ്കിൽ ഏതു വ്യാര്യന്റ ആണ് നല്ലത് ഒന്ന് പറയുമോ

  • @feynez
    @feynez 11 місяців тому

    Genuine review ariyanam enki ivide varanam 😍

  • @Cars_with_Arjun_G
    @Cars_with_Arjun_G 2 роки тому +2

    Sabin Bhai Adippoly Review 👍👍👍👍👍.

  • @vijoshbabu8329
    @vijoshbabu8329 2 роки тому +2

    എനിക്ക് കൈഗർ ആണ് ഇഷ്ടമായത്.. Amt , Cvt എത് എടുകണം എന്ന ആശയ കുഴപ്പതിലാണ് 1000 cc എൻജിൻ ഉള്ള വണ്ടിയിൽ ട്ടർബോ Cvt എടുതാൽ വലീയ വ്യത്യാസം ഉണ്ടോ ആട്ടോമാറ്റികിന്റെ കാര്യതിൽ ??

    • @naseerkk6452
      @naseerkk6452 6 місяців тому +1

      And എടുക്കണ്ട സുഹൃത്തേ ഞാൻ പണിക്ക് ഇരിക്കുകയാണ് 1100 കിലോമീറ്റർ ഓടി ക്ലച്ച് കത്തി മണക്കുന്നു നിർബന്ധമാണെങ്കിൽ സി വി ടി എടുത്തോ

    • @hasi3238
      @hasi3238 Місяць тому

      ⁠@@naseerkk6452bro njhan nissan amt eduthu kayattam kayarumbo vandiyil ninnum clutch kathiya manam varum.eduthu pettu ippo😢

  • @nisarhyder8411
    @nisarhyder8411 5 місяців тому

    നിങ്ങൾ ഞങ്ങൾക് ഒരു അന്നമാണ് മടുപ്പില്ലാത്ത അന്നം 👍🏻

  • @Myworld8354
    @Myworld8354 Рік тому +1

    ഇതിന്റെ ഒരു യൂസർ റിവ്യൂ ചെയ്യാമോ

  • @BR-tc4ob
    @BR-tc4ob 2 роки тому +1

    Bro workshop evda please share location

  • @anandsanthosh3898
    @anandsanthosh3898 2 роки тому +1

    Chetta xylo de oru review edumo

  • @anoopkesavan7264
    @anoopkesavan7264 2 роки тому +1

    മാഗ്നൈറ്റ് ടർബോ റിവ്യൂ ചെയ്യുമോ.എങ്ങനെയുണ്ട്

  • @jubyjoseph6913
    @jubyjoseph6913 2 роки тому +1

    എന്റെ Ritz ന്റെ Ac കംപ്ലൈന്റ്റ് ആയി ..കംപ്രസർ പോയെന്നാ workshopil കാണിച്ചപ്പോൾ പറഞ്ഞത്.അവര് അത് ഫുൾ ആയി ചേഞ്ച് ചെയ്തു തരാൻ 20000 പറഞ്ഞു ..maruti service സെന്ററിൽ കൊണ്ട് ചെയ്യിച്ചാൽ ഒരുപാട് റേറ്റ് ആകുവോ ??ആരെങ്കിലും അറിയാവുന്നവർ പറയാവോ 🙏🏻

  • @vineethpv2255
    @vineethpv2255 2 роки тому +1

    2006 swift petrol clutch full set maatiyatha. Ipolum 1 st gearil shivering unde.sensor prblm aavomo. Num therumo watsap

  • @anandukuruvancheri
    @anandukuruvancheri 2 роки тому +2

    Ikka old verna cheyyamo

  • @justbizmusic2844
    @justbizmusic2844 5 місяців тому

    AC idumbol pickup kurayumo

  • @justbizmusic2844
    @justbizmusic2844 5 місяців тому

    Ee vandi edukkkamo

  • @philiptm1243
    @philiptm1243 Рік тому

    Nalla Adipoli..true Explanation..Bro..Nice 👌👍👍

  • @smarttech-p2k
    @smarttech-p2k 4 місяці тому +1

    EE VANDI EDUTHAAL PANI AKUMO USE CHEYYUNNAVAR PARAYU

  • @shajahanshaji4827
    @shajahanshaji4827 2 роки тому +1

    റീസൽ വ്യാല്യു ഉള്ള വാഹനമാണോ, മാഗ്നറ്റ്

  • @irshadkocheekonamma8555
    @irshadkocheekonamma8555 2 роки тому +2

    കൊള്ളാം.......

  • @ALXALOY
    @ALXALOY 2 роки тому +1

    Magnite oru puthu thalamura Ambassador pole undu

  • @n.nikeshniki641
    @n.nikeshniki641 2 роки тому +1

    Sabin sir put a mechanical review of tata safari strome varicor

  • @nistharabdulshukurtk1069
    @nistharabdulshukurtk1069 2 роки тому +1

    Can u Nissan terrano vdio????

  • @harishrahim9961
    @harishrahim9961 2 роки тому +4

    Bro polo 1 litre mpi review chiyumo

  • @helper9688
    @helper9688 2 роки тому +3

    Celerio 2016(Grey)
    Vxi
    92000 Km എത്ര വില കൊടുക്കാം .ആരെങ്കിലും പറഞ്ഞു തരുമോ

    • @thomaskc6543
      @thomaskc6543 2 роки тому

      325000

    • @helper9688
      @helper9688 2 роки тому

      @@thomaskc6543 Bro AMT ആണ്

    • @shroffofficial9916
      @shroffofficial9916 2 роки тому +2

      Below 3lac

    • @Anto-rk5jn
      @Anto-rk5jn 2 роки тому +1

      ബ്രോ സെക്കൻഡ് ഹാൻഡ് വണ്ടി എടുക്കുമ്പോൾ നോക്കി എടുക്കണം എറണാകുളം ഡിസ്റ്റിക് വണ്ടി എടുക്കാൻ പാടില്ല വെള്ളം കയറിയിട്ടുണ്ട് എങ്കിൽ അവ എന്ന് മനസ്സിലാക്കാൻ സാധിക്കില്ല അറിയുന്ന വണ്ടി ആണെങ്കിൽ മാത്രം എടുക്കുക

  • @sunusabu5932
    @sunusabu5932 2 роки тому +1

    Onnu phone aduthuda ethra divasam aiee try chayunu bother

    • @KERALAMECHANIC
      @KERALAMECHANIC  2 роки тому

      What's up dear

    • @sunusabu5932
      @sunusabu5932 2 роки тому

      Scorpio kurachu panni unddu onnu kondu varato annu chodikan annu vilicha

  • @baijujohny2415
    @baijujohny2415 2 роки тому +1

    റിവേഴ്‌സ് എടുക്കുമ്പോൾ കാൽ കൊടുക്കാതെ ക്ലച്ച് മാത്രം റിലീസ് ചെയ്തു നോക്കിയിട്ടുണ്ടോ അപ്പോൾ വിറവൽ കുറവാണു......

    • @jose77719
      @jose77719 9 місяців тому

      കയറ്റം റിവേഴ്സ് എടുക്കുമ്പോൾ റേസ് ചെയ്യണമല്ലോ

  • @DreamCapturing
    @DreamCapturing 2 роки тому +1

    എനിക്കും ഒരു അംഗർ ചാൻസ് തരുമോ

  • @abdulnizar576
    @abdulnizar576 2 роки тому +2

    plz make a mechanical review of nissan micra petrol

  • @astil69-
    @astil69- 2 роки тому +1

    Ithil turbo cheyyan patttumo

  • @afeedusman
    @afeedusman Рік тому +1

    Nice & correct review

  • @aks3072
    @aks3072 Рік тому +2

    Sabin brokku engine patti parayan aanu interest kooduthal..

  • @fabian.johnson2
    @fabian.johnson2 2 роки тому +2

    So, Turbo aano Non-Turbo edukkunnath aano better?
    Have heard that turbo is not intercooled and valya use illa in this 3 cylinder enna. Is it true?

  • @baijujohny2415
    @baijujohny2415 2 роки тому +1

    നിസ്സാന്റെ വണ്ടി റെനോൾട് ന്റെ എൻജിൻ ✌️....

  • @cutebabies05
    @cutebabies05 2 роки тому +2

    Sabin Bhai oru daily ottathinu Chevrolet diesel uva or sail edutha pedumo eppo ulath dezire vdi and Ford

  • @nidhinraj1987
    @nidhinraj1987 2 роки тому +1

    Please do. Triber review chetta

  • @sayeeds8331
    @sayeeds8331 2 роки тому +2

    Old baleno parts available aano

  • @aruns9859
    @aruns9859 2 роки тому +1

    Nokki erunna review. Thanks

  • @ompareed9481
    @ompareed9481 2 роки тому +2

    കാലിക പ്രാധാന്യം ഉള്ള റിവ്യൂ നന്നായിട്ടുണ്ട്

  • @Ajinasveluppadam
    @Ajinasveluppadam 2 роки тому +3

    Datsun go+ പ്ലസ് എടുക്കാൻ പ്ലാൻ ഉണ്ട് എന്ത അഭിപ്രായം

  • @abrahamcthomas9860
    @abrahamcthomas9860 2 роки тому +2

    Wow good 👍

  • @samsonbaby6711
    @samsonbaby6711 2 роки тому +3

    😊Jeep compass chayyamo😊

  • @satharsathar8567
    @satharsathar8567 2 роки тому +1

    Hyndai old verna riwe cheiyo

  • @sanjaymanoj2446
    @sanjaymanoj2446 2 роки тому +2

    Ikka Hyundai Elantra 2012 model review cheyyamo

  • @akhilravi9
    @akhilravi9 2 роки тому +1

    👍👍

  • @musanoj8323
    @musanoj8323 2 місяці тому +1

    40 bhp yude അൾട്ടോയിൽ 5 പേരെ കുത്തിക്കയറ്റി ഏത് കയറ്റവും കയറുന്ന മലയാളികൾ 70 hp യുടെ വണ്ടിക്ക് വലി കുറവാണ് എന്ന് പറയുന്നതാണ് ഏറ്റവും വലിയ കോമഡി..

    • @sreedathnair7066
      @sreedathnair7066 Місяць тому

      അതിൽ പക്ഷെ ഒരു കുഴപ്പം ഉണ്ട്...ക്വിഡ് ഉം wagon r um 67 bhp ആണ് പക്ഷെ ധാരാളം വ്യത്യാസം ഉണ്ട്...പവരിൽ.. ഞാൻ 7 വർഷം ആയി ക്വിഡ് ഉപയോഗിക്കുന്നു

  • @pranavprasannan556
    @pranavprasannan556 2 роки тому +2

    🖤

  • @sleebakuttytharakan5600
    @sleebakuttytharakan5600 2 роки тому +2

    പ്രീയ സഹോദരൻ സലീമേ ഞാൻ magnite എടുത്തിട്ട് 2700 കിലോമീറ്റർ ഓടിയിട്ടുണ്ട്... ഇതിന്റെ മൈലേജ് മീറ്ററിൽ കാണിക്കുന്നത് 12.7 ആണ് ഇത് കറക്റ്റാണോ... താങ്കളുടെ ഫോൺ നമ്പർ എനിക്ക് ഒന്ന് തരാൻ കഴിയുമോ.. റിവ്യൂ ചെയ്ത വണ്ടി പത്തനാപുരം രജിസ്റ്ററേഷൻ വണ്ടിയാണ് എന്റെ വീടും പത്തനാപുരത്താണ്

  • @muhammedsadiqn6408
    @muhammedsadiqn6408 2 роки тому +2

    Policheyyyyy 🥰

  • @pratheenpratheen6854
    @pratheenpratheen6854 2 роки тому +1

    Ikka.. nissan magnite xv or Renault kiger rxt .. which is better ?

  • @zainulabid2702
    @zainulabid2702 2 роки тому +1

    00:58🐦ഇട്ടു 😜

  • @rohithsound
    @rohithsound 2 роки тому +1

    Ente xuv check engine kaanikunu enthanennu ariellaa 62000 km service kazhinje ulllu

  • @ibrahimkaleel2917
    @ibrahimkaleel2917 2 роки тому +1

    ഇതുപോലെ ഗ്ലാൻസയുടെ ഒരു റിവ്യൂ തരുമോ

  • @midhunojas8267
    @midhunojas8267 2 роки тому +1

    😊💖

  • @shansalija8931
    @shansalija8931 2 роки тому +1

    👏👏👏👏👏👍

  • @maniactrails
    @maniactrails 2 роки тому +1

    ❤️‍🔥❤️‍🔥❤️‍🔥

  • @faisalt3868
    @faisalt3868 2 роки тому +1

    സ്റ്റൈറിങ് റിട്ടേൺ വരുന്നില്ല എന്ന് പറയുന്ന കേട്ടു ശരിയാണോ ?

  • @shamsudheenkk2744
    @shamsudheenkk2744 26 днів тому +2

    ചുരുക്കിപ്പറഞ്ഞാൽ.. ചെറിയ എൻജിനിൽ.. പടപണ്ടാരം പോലൊരു ബോഡി.. ഒരു കാര്യവുമില്ല

  • @sarathpvkl1387
    @sarathpvkl1387 2 роки тому +1

    🤗🤗🤗❤️🥰

  • @alanthomas5834
    @alanthomas5834 2 роки тому +1

    ✌️

  • @desertdrive
    @desertdrive 2 роки тому +2

    Ikkaaa poliii❤️❤️🤩🤩

    • @KERALAMECHANIC
      @KERALAMECHANIC  2 роки тому

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @fasilaky
    @fasilaky Рік тому +8

    പപ്പടം വണ്ടികൾ ളേക്കാൾ മെച്ചം ആൺ

  • @adarsh7267
    @adarsh7267 2 роки тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @faslurahmanrahman5888
    @faslurahmanrahman5888 2 роки тому +2

    Nissan magnite turbo ok ale

  • @bestinkalarickal1479
    @bestinkalarickal1479 2 роки тому +1

    😎😎😎

  • @jafarkerala1928
    @jafarkerala1928 2 роки тому +1

    Good

  • @anzzff3699
    @anzzff3699 2 роки тому +1

    Magnite or ignis ethan best car

    • @AVD7
      @AVD7 2 роки тому +1

      Magnite nalla spacious anu comfort kooduthal anu pretheygich back seat magnite turbo anu nallath driver oriented person anenkil ignis butter smooth engine anu gear shifting smooth anu suspension korch stiff anu but refinement pakkka anu vibration illa 4cylinder engine poly anu

  • @bmw867
    @bmw867 2 роки тому +1

    Nalla vandi..Same Datsun go plus

  • @praveenpnair8442
    @praveenpnair8442 2 роки тому +1

    KL80 pathanapuram🤗

  • @fv3157
    @fv3157 2 роки тому +1

    വെട്ടു വണ്ടി 🙏

  • @unnikrishnangp
    @unnikrishnangp 2 роки тому +1

    Sabin bhai...

  • @rohithsound
    @rohithsound 2 роки тому +1

    Cheattaa ningalude workshop evide aanu

  • @muhammednazeefn3351
    @muhammednazeefn3351 2 роки тому +2

    😀😀

  • @kinginireels9092
    @kinginireels9092 2 роки тому +2

    Nissan.. Ford പോയത് പോലെ ഇന്ത്യ വിടുമോ എന്ന് എല്ലാരും ചോദിക്കുന്നു, so mind changed to punch

    • @Myworld8354
      @Myworld8354 Рік тому

      വണ്ടി എങ്ങനെയുണ്ട്