മഞ്ജുവിന്റെ സ്പെഷ്യൽ നാടൻ ചെമ്മീൻ താള് കറി | Nadan Chemmeen Thalu Curry | Manju's Kitchen
Вставка
- Опубліковано 7 лют 2025
- Enjoy 'Manju's Kitchen' cookery show by actress Manju Pathrose
Watch previous episodes of Manju's Kitchen :
• മഞ്ജുസ് സ്പെഷ്യൽ ചിക്ക...
• അളിയൻസിലെ തങ്കവും മുത്...
• മഞ്ജൂസ് സ്പെഷ്യൽ ചിക്ക...
• മഞ്ജുവിന്റെ ഈ മാങ്ങ മപ...
• പളളിച്ചടങ്ങുകളിലെ സ്റ്...
• അഫ്ഗാനിൽ മാത്രം കിട്ടു...
• ക്യാബേജ് 65, ബ്രെഡ് ബോ...
• കറുമുറെ കഴിക്കാം മഞ്ജു...
• മഞ്ജുവിന്റെ സ്പെഷ്യൽ '...
• കുട്ടിപട്ടാളത്തെ കൈയ്യ...
• മഞ്ജൂസ് സ്പെഷ്യൽ ഗോവൻ ...
For more food related videos, visit Salt and Pepper food channel :
/ saltandpepperfoodchannel
Subscribe Salt and Pepper food channel : www.youtube.co...
Find us on :-
UA-cam : goo.gl/7Piw2y
Facebook : / kaumudylive
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#manjuskitchen #chemmeenthalucurry #thalucurryrecipe
ചേമ്പ് ചേർത്തും വയ്കാം.... ചേമ്പില കെട്ടി കഞ്ഞിവെള്ളത്തിൽ അരപ്പു ചേർത്ത് വയ്ക്കും.... നടി പ്രവീണയുടെ റെസിപ്പി കണ്ടിരുന്നു ഞാൻ വച്ചു നോക്കി സൂപ്പർ ആണ്
Chechi oru request ind... Thakkaali thoran recipe cheeyaamo?
Njan ithu kazhichitttillla . Will try Ini naatil pokumpol 🥰
മഞ്ജു താളും ഉലുവയും പരിപ്പും വാളൻപുളിയും ചേർത്ത് വച്ചാൽ ഉണ്ടാവുന്ന രുചിയും വേറെതന്നെയാണ്
Manju Cheshire samsaram kelkaan oru rasaann
ഇതു ഞങ്ങൾ ഉണ്ടാകാറുണ്ട്
Adi poli recipe 🥰🥰🥰 👍
കണ്ണൻ ചേമ്പിന്റെ തളുപിലയാണ്
കെട്ടി ചാറു കറി വെക്കുന്നത് ...
ഇതിന്റെ കൂടെ കുറച്ചു കപ്പയും കൂടി ചേർത്താൽ വേറെ ലെവൽ ആണ്. 🤩🔥
Ithu njan try cheythu super
Super.Bless yr hand.
Super recipe 😋👌😍👍👍👍👍
Chechide makeup nalla rasam und
Avide AC ille? Nannayi sweat avunnu
Manju chechi paramile tharilila chembinte curry ath ente amma vekarund konkani dish koode aanu😊
മഞ്ജു മഴ കൊള്ളേണ്ട.. പുട്ടി ഇളകി മനസിലാക്കാൻ ബുദ്ധിമുട്ടാവും
Sunichan goid shepered church alle, njangalum athe, kottayam varumbol ente veettil varane, njan joma's world channel🥰
Prown mulukupody മഞ്ഞൾപൊടി എനിവ ചേർത്ത് സൽറ്റുചേർത് വറുക്കുക ഇനിട്ട് താൾ ചേർത്ത് കറി വെക്കുക
അടിപൊളി 😋😋😋മഞ്ജു 👌👌👍👍👍
Nannaayitundu chechi
പുളി പിഴിഞ്ഞ് ഒഴിച്ചാൽ താളിന് ചൊറിച്ചിൽ ഉണ്ടെങ്കിൽ അത് മാറും.... പിന്നെ വലിയ ചേമ്പിന്റെ താൾ എടുത്താൽ ചൊറിയില്ല.... കണ്ടിച്ചേമ്പ് എന്ന് പറയും.... Ok
She lost weight ... looks good now
Shrimp curry super, great preparing, thanks for sharing
കൊള്ളാം
Nostalgia!!
മഞ്ജു ചേച്ചിയുടെ വീട് എവിടെ ആണ്
സൂപ്പർ അടിപൊളി 👍👌🌹❤️
Super😍
പാചകത്തിലും എന്തിനാണിത്ര അഭിനയം.
താള് കറി എത്രയോ നല്ലത് അതിലേറെ നല്ലതാ മഞ്ചുമോൾ,
Manju engna itrem veluthe...
എന്റെ അമ്മ ചെയ്യുന്ന രീതികൾ തന്നെ
ചേമ്പിന്റെ താള് എന്ന് തന്നാ പറയുന്നത്
ഇഞ്ചി വേണ്ടേ manju
ചേമ്പിൽ താൾ
😴😴
ചിലത് ചൊറിയും 😂😂😂😂😂😁😁😁ചൊറിഞ്ഞു പണ്ടാരം അടങ്ങും
തിള വന്നാൽ എന്താ ചേച്ചി plm എനിക്കുള്ള സംശയം ആണ്
Piriyum may b. Vellam unthum pole aakum
Porichutta manjuamme
Super 💕