എളുപ്പത്തിൽ ഒരു ചേമ്പിൻ താൾ അവിയൽ | Taro Stem Aviyal Recipe

Поділитися
Вставка
  • Опубліковано 7 лют 2025
  • വളരെ പെട്ടന്ന് പാകം ചെയ്യാൻ പറ്റുന്ന വിഭവങ്ങൾ എല്ലാരും ചോദിക്കാറുണ്ടല്ലോ. അതുകൊണ്ട് ഇന്നത്തെ റെസിപ്പി പെട്ടന്ന് ചെയ്യാൻ പറ്റുന്ന ഒരു അവിയൽ ആണ്.
    Note:
    യഥാർത്ഥ അവിയൽ പല പച്ചക്കറികളും പച്ച വെളിച്ചെണ്ണയും പച്ച കറിവേപ്പിലയും തേങ്ങാ ചിരവിയതും പുളിയും ചേർത്ത് പാകം ചെയ്യുന്ന ഒരു വിഭവമാണ്.
    ഇത് താൾ അവിയലിന്റെ രൂപത്തിൽ അരിഞ്ഞെടുത്തു വയ്ക്കുന്ന ഇരു വിഭവമാണ്.
    ഇഷ്ടമായാൽ ഷെയർ ചെയ്യുമല്ലോ.
    ❤️
    This video includes the making of aviyal recipe, only with taro stem which is being cut into peices, boiled along with coconut oil, green chilly, turmeric powder, chilly powder and salt.
    When the vegetable is boiled, its added with curd along with grated coconut paste
    The recipe includes the following ingredients.
    Taro stem
    Green Chilly
    Curd
    Turmeric Powder
    Chilly Powder
    Salt
    Grated Coconut
    Jeera
    Coconut oil and
    Curry Leaves
    Do share the video, if you feel worth watching
    ❤️
    Cheers…!!!

КОМЕНТАРІ • 298

  • @Linsonmathews
    @Linsonmathews Рік тому +54

    ഇപ്പോഴും അറിയാത്ത ഒത്തിരി കറികളുടെ recipe എല്ലാം ഇവിടെ കാണുന്നു 😍 തീർച്ചയായും ഉണ്ടാക്കി നോക്കാവേ... യദുവേ, super 👌🤗❣️❣️❣️

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  Рік тому +3

      Ichayo 🌹🌹🌹

    • @kamalav.s6566
      @kamalav.s6566 Рік тому +3

      വല്ലഭന് പുല്ലും ആയുധം , എന്റെ യെദു മോന് താളും അവിയൽ ,
      പഴം ചോർ ആണോ നല്ല ഇഷ്ട്ടം , ഇ അവിയൽ ഞാനും ട്രൈ ചെയ്യും പഴയ ചോർ കൂട്ടി അടിക്കും

    • @shahinam.k8145
      @shahinam.k8145 Рік тому +2

      Super nalla nadan varieties

  • @padmakumar6639
    @padmakumar6639 Рік тому +9

    രുചിയുടെ രാജാവിന്റെ മകൻ ആശംസകൾ ❤️

  • @Sobhana.D
    @Sobhana.D Рік тому +12

    പണ്ടൊക്കെ ഞങ്ങളുടെ ഒക്കെ കുടുമ്പത്തിൽ ചേമ്പ് താള് വാഴ പിണ്ടി അങ്ങനെ വീട്ടിൽ ഉള്ള പച്ചക്കറി കൾ ആണ് ഉപയോഗിക്കുന്നത് ഇന്ന് പുതിയ തലമുറയ്ക്ക് ഇതൊന്നും വേണ്ട എത്ര സ്വാദ് ആണ് ഞാൻ ഉണ്ടാക്കും ഇപ്പോഴും 👌👍❤👏

  • @prabhaknk7360
    @prabhaknk7360 Рік тому +9

    നല്ല സ്വാദുള്ള എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന അവിയൽ.😊

  • @radhakoramannil8264
    @radhakoramannil8264 Рік тому +3

    ചേമ്പിൻ തണ്ട് പുളിങ്കറിയും,തോരനും , പച്ചടിയും ഉണ്ടാക്കാറുണ്ട്.ഇനി ഇതും ഉണ്ടാക്കി നോക്കണം. ഇഅംഇയും പഴയ പുതിയ വിഭവങ്ങളിങാങനെ വരട്ടെ.

  • @knkkinii6833
    @knkkinii6833 Рік тому +2

    താള് കറി കണ്ടിട്ട് കൊതി വരുന്നു 👍 പിന്നെ അവിയലിഞ്ഞതുപോലെതന്നെ താൾ അറിഞ്ഞിട്ട് പച്ചമുളക് ചേർത്ത് കടുക് വറുത്ത് വേവിച്ചിട്ട്കായപ്പൊടിയും വെളിച്ചെണ്ണയും ചേർത്താലും അടിപൊളിയാണ്

  • @lisygireesh3971
    @lisygireesh3971 Рік тому +3

    ഞാൻ ഒരു ദിവസം ഉണ്ടാക്കി കറി യൊന്നും വേണ്ട ചോറുണ്ണാൻ ഇട് മാത്രം മതി അടിപൊളി

  • @Rolex200-ut5yu
    @Rolex200-ut5yu Рік тому +2

    Superb try chaithu nokam

  • @വീണനാഥം
    @വീണനാഥം Рік тому +10

    നല്ല ശാന്തമായ സംസാര ശൈലി അടിപൊളി

  • @ST0KERFFx-k4y
    @ST0KERFFx-k4y Рік тому +2

    യദു താൽ ഇങ്ങന ഉണ്ടാകുന്ന പുതിയ അറിവ് 💕

  • @Priya-y5u8o
    @Priya-y5u8o Рік тому

    അടിപൊളി ചേമ്പിൻ താൾ അവിയൽ 😘😘😘😘😘😘😘

  • @geethabhakthan4818
    @geethabhakthan4818 Рік тому

    Nalla aviyal recipe.njan undakki nokkum

  • @muthnabiisttam6584
    @muthnabiisttam6584 Рік тому +1

    നന്നായി ടുണ്ട് 👍🏼

  • @kavithanarayanan4216
    @kavithanarayanan4216 Рік тому +1

    ഞങ്ങൾ ഇങ്ങിനെ ഉണ്ടാക്കാറുണ്ട്. സൂപ്പർ ആണ്.
    താളുകൊണ്ട് തോരനും ഉണ്ടാക്കാറുണ്ട്. .

  • @ThomasSouthil
    @ThomasSouthil Місяць тому

    Very healthy and delicious 😋 🎉😊

  • @syamalanarayanan1259
    @syamalanarayanan1259 Рік тому

    Njan try cheyyum

  • @NishisKitchenVlogs
    @NishisKitchenVlogs Рік тому +9

    Adipoli Aviyal 👌😋

  • @sijimolsibi8290
    @sijimolsibi8290 Рік тому +1

    യതു കഴിക്കുന്നത് കണ്ടിട്ട് കൊതിയാവുന്നു. നാളെ തന്നെ ഉണ്ടാക്കിനോക്കണം 🤤🤤

  • @sreeraj1650
    @sreeraj1650 Місяць тому

    Super😊

  • @subramanianparasuraman1991
    @subramanianparasuraman1991 Місяць тому

    Super presentation

  • @sreeranjinib6176
    @sreeranjinib6176 Рік тому +1

    താളിന്റെ അവിയൽ ആദ്യമായാണ് കാണുന്നത് , താൾ കിട്ടുമ്പോൾ തീർച്ചയായും ഉണ്ടാക്കി നോക്കും യദു❤❤

  • @sureshbabusekharan7093
    @sureshbabusekharan7093 Рік тому +1

    When you put that rice ball into your mouth my mouth was welled up and dribbled down'.

  • @Manju-ww5gy
    @Manju-ww5gy Рік тому +6

    സൂപ്പർ അവിയൽ തീർച്ചയായും ചെയ്ത് നോക്കുന്നുണ്ട് 👌👌👌

  • @gouripp4377
    @gouripp4377 Рік тому

    കാണുമ്പോൾ അറിയാം നല്ല കറിയാണ് ഇനിയും പുതിയത് പ്രതീക്ഷിക്കുന്നു നന്ദി യുണ്ട് 👍👍

  • @meenasp3888
    @meenasp3888 Рік тому

    Nannayitund yadu❤

  • @archanasureshkumar7390
    @archanasureshkumar7390 2 місяці тому

    Njan innu ith undaki, nalla taste anu❤

  • @rajijayakrishnan9175
    @rajijayakrishnan9175 Рік тому

    യദൂ മോനെ സൂപ്പർ അവിയൽ👌👌👌👌

  • @foodcompany1054
    @foodcompany1054 Рік тому

    So super

  • @shihanmonu2651
    @shihanmonu2651 Рік тому

    Njan try ചെയ്യും

    • @anilkumark1169
      @anilkumark1169 Рік тому +1

      സാധാരണ താൾ തോരൻ വെക്കു. മ്പോഴും കറിവെക്കുമ്പോളു അതിന്റെ തൊലി കളയാറുണ്ട് തൊലി കളയണം

  • @vijayalekshmig3325
    @vijayalekshmig3325 Рік тому

    അരി ഇട്ടു കടുകു വറുത്ത ചേമ്പിൻ താൾ തോരനും സൂപ്പറാ

  • @Annz-g2f
    @Annz-g2f Рік тому

    Naadan n very tasty recipe aannutto

  • @kavyapoovathingal3305
    @kavyapoovathingal3305 Рік тому +1

    Super super super 🙏🥰

  • @rejithajayan8237
    @rejithajayan8237 Рік тому

    നമസ്തേ 🙏, യദു നന്നായിട്ടുണ്ട്.

  • @vish7229
    @vish7229 Рік тому

    Assalayittund Aviyal ende ammayum ende kutti kkaalath eppozhum undakkumayirunnu 👌👌👌

  • @ammisadukkala
    @ammisadukkala 6 місяців тому

    Something different to try looks delicious like to ❤❤❤😊

  • @kumariprema6432
    @kumariprema6432 5 місяців тому +4

    തൈരും പപ്പടവും കൂടി കഴിക്കുമ്പോൾ ഒരു ചെറിയ കയ്പ് വരും..അതുപോലെ താളിന്റെ തൊലി ഉരിഞ്ഞ് കളയണം .. easy ആണ്..

  • @manjulachandrasekhar5361
    @manjulachandrasekhar5361 Рік тому

    Nice recipe. Thank you.

  • @sreelethavn645
    @sreelethavn645 Рік тому

    യദൂ ഞങ്ങൾ ഇന്നലെയാ ആദ്യം ആയി നിങ്ങൾ ടെ ഹോട്ടലിൽ കയറുന്നത് superrrr

  • @deepavarma8233
    @deepavarma8233 Рік тому

    Super information

  • @radamani8892
    @radamani8892 Рік тому

    നല്ല അവിയൽ ചെയ്തു നോക്കാവേ 🙏🏻

  • @shazin12371
    @shazin12371 Рік тому +2

    കാത്തിരിക്കുകയായിരുന്നു സൂപ്പർ 👌👌👌

  • @ushavijayakumar6962
    @ushavijayakumar6962 Рік тому +1

    Thaalu mathram aviyal aadiamayitta kaanunne. Super aanallo Yedu.. 0:27 0:27 Pappaya thaal chena Kaya achinga chemb ellam cherth aviyal undakarund nammude veetiil undavunnath. Eny thaal mathram aviyal undaki nokam. Thanks tto for sharing the video.

  • @bobbymathews5568
    @bobbymathews5568 Рік тому

    Adpoli !! aarum ippol ithu onnum undakkarilla Thanks for making a video.

  • @KishorKumar-br5rj
    @KishorKumar-br5rj Рік тому

    God blessed you

  • @ajivalasseril8470
    @ajivalasseril8470 Рік тому

    Kayyil valayitta alanu aviyal prepare cheythath

  • @sasikumarthummarukudy6595
    @sasikumarthummarukudy6595 Рік тому

    Good one. പച്ചക്കറി വിലക്കയറ്റം ബാധിക്കുകയുമില്ല.

  • @SREEDEVISASEENDRAN-u5r
    @SREEDEVISASEENDRAN-u5r 3 місяці тому

    സൂപ്പർ താങ്ക്സ് 🙏🙏

  • @vrlalitha9911
    @vrlalitha9911 Рік тому +2

    യദൂ..... സൂപ്പർ....👌 ജോലിക്ക് പോകുന്നവർക്കൊക്കെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്നത്....thanks....

  • @gayathrikrishnan8630
    @gayathrikrishnan8630 Рік тому

    Yadhu bro,yummy dish

  • @gokzjj5947
    @gokzjj5947 Рік тому +1

    അടിപൊളി, അവിയൽ വെച്ച് നോക്കാം ❤❤

  • @sreejaunnikrishnan1753
    @sreejaunnikrishnan1753 6 місяців тому +1

    ഉണ്ടാക്കി... നന്നായിരിക്കുന്നു
    ധൈര്യമായി അവിയൽ എന്ന് തന്നെ പറയാം അതേ സ്വാദ്😂

  • @Seenasgarden7860
    @Seenasgarden7860 Рік тому

    Ennalum oduvil kothippickal vendarunnu 🤪😋😋

  • @delmajose8626
    @delmajose8626 Рік тому

    Super👍👍👍🤣

  • @jayavinayakam8662
    @jayavinayakam8662 Рік тому

    പച്ചക്കറികൾക്ക് പൊള്ളുന്ന വില...
    ഇതൊക്കെയാവുമ്പോൾ medicinal value കിട്ടുകയും ചെയ്യും.
    Right Time.. Right Recipe

  • @aiswaryaaishu8021
    @aiswaryaaishu8021 Рік тому

    Pazhaya ruchikal... Ntayalum try cheyum 😍😍😍😍😍😍❤

  • @safiyadas.yyatheendradas4717

    Yadhu mone super ...

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 Місяць тому

    👌❤️❤️

  • @ajeeshajeesh7004
    @ajeeshajeesh7004 6 місяців тому

    Super thanks

  • @SanthaKumari-g3b
    @SanthaKumari-g3b Рік тому

    സൂപ്പർ ഉണ്ടാക്കി നോക്കണം

  • @jessythomas561
    @jessythomas561 Рік тому

    Aviyal 👌

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Рік тому +1

    യദു . ... ഈ അവിയൽ കിടു ആണെല്ലോ 👌👌 ❤️ ❤️ 🙏

  • @babypadmajakk7829
    @babypadmajakk7829 Рік тому

    അറിയാം സൂപ്പർ യദു

  • @rekhamurali4245
    @rekhamurali4245 Рік тому

    Tal kappanga chakkakuru chena ppinddiyum cherthal nallathanu

  • @bindukg3296
    @bindukg3296 Рік тому

    സൂപ്പർ കറി...യദു....❤❤👍🏻 ആദ്യമായി ട്ടാണ് ഇങ്ങനൊരു അവിയൽ കാണുന്നെ.. ഉണ്ടാക്കി നോക്കും

  • @jishajaison5503
    @jishajaison5503 Рік тому +2

    ഞങളുടെ അച്ഛമ്മ ഞങ്ങൾക്ക് ഉണ്ടാക്കി തരുന്ന ഒരു കറിയാന്നിത് 20 വർഷം മുൻപ് . അച്ഛമ്മ ഞങളെ വിട്ട് പോയി 😭. ഇത് കണ്ടപ്പോൾ അച്ചമ്മയെ ഓർമ്മ വന്നു. ഒത്തിരി ടേസ്റ്റ് ആയിരുന്നു

  • @sindhubijesh8952
    @sindhubijesh8952 Рік тому

    super ,Thank you Yadhu

  • @anitharajendran742
    @anitharajendran742 Рік тому

    Super 👌 mone

  • @dineshpai6885
    @dineshpai6885 Рік тому +2

    Simple & Tasty Super 👌👍🙏 will try

  • @vininair4094
    @vininair4094 Рік тому +2

    Yummy.

  • @hemalathas80
    @hemalathas80 Рік тому

    Super

  • @deepaanilbabu
    @deepaanilbabu Рік тому

    Super👍

  • @ThresiamaJacob-iq4xr
    @ThresiamaJacob-iq4xr Рік тому

    Yadhu very good curry

  • @meenugopan1878
    @meenugopan1878 Рік тому

    സൂപ്പർ കറി യദുഏട്ടാ

  • @KunjisVlog
    @KunjisVlog Рік тому +1

    യദു സൂപ്പർ അവിയൽ 😋😋

  • @padmascuisineparadisemedia8516

    Wow super

  • @sudhasbabu8681
    @sudhasbabu8681 Рік тому

    വിഷമില്ലാത്ത ഒരു പച്ചക്കറി അല്ലേ. അത് കൊണ്ട് ഗുണമേ ഉണ്ടാകൂ. Good മോനേ. ചെയ്തു് നോക്കാം.🎉🎉🎉

  • @gireeshkumarkp710
    @gireeshkumarkp710 Рік тому

    ഹായ്,യദുചേട്ട, ചേമ്പിൻതാൽഅവിയൽ,സൂപ്പർ,❤

  • @ushaa.k9441
    @ushaa.k9441 Рік тому

    Thank you Yadu variety avial

  • @harisanthsree
    @harisanthsree Рік тому +4

    ഇതുപോലെ ഉള്ള കറികള്‍ ഇനിയും പ്രതീക്ഷിക്കുന്നു. 🙏

  • @njanthodupuzhakkaranbyadar2040

    Supper pwolichu yaduvetta ❤

  • @smithasajeev9566
    @smithasajeev9566 Рік тому +1

    യദുവേ ആദ്യായിട്ടാ ചേമ്പിൻ താൾ വച്ച് അവിയൽ ആക്കുന്നത് കണ്ടത്.... തീർച്ചയായും ഉണ്ടാക്കും 😍

  • @MallikaSankar-c3u
    @MallikaSankar-c3u Місяць тому

    Athinte thoomp enthina kalayunnathu😊

  • @minivinayakan5655
    @minivinayakan5655 Рік тому

    Super ❤❤❤❤

  • @renjinis1633
    @renjinis1633 Рік тому

    സൂപ്പർ

  • @praseedaa
    @praseedaa Рік тому

    അടിപൊളി!

  • @sumathivazhayil5201
    @sumathivazhayil5201 Рік тому

    Verynice❤️❤️

  • @minisreekumar6074
    @minisreekumar6074 Місяць тому

    Hi Yadu
    Njangal pazhayidam sambar podi Ettumanoor and Guruvayoor pazhayidam Ruchi yil thirakkiyittu kittyilla.Evide undu stock?Please reply

  • @globalppm5333
    @globalppm5333 Рік тому

    Super 👍🤤👍

  • @saraswathys9308
    @saraswathys9308 Рік тому

    🙏🏻👌ഇത്രയും നീളത്തിൽ കഷ്ണം ആക്കില്ല എന്നേ ഉള്ളൂ. ഒന്നും കഴിച്ച് കാണിക്കല്ലേ പ്രായമായെങ്കിലും കൊതി വന്നാലോ 😃😃🙏🏻

  • @divyaranjith5254
    @divyaranjith5254 Рік тому +6

    താളിൻ്റെ കൂടെ കപ്പളങ്ങയും, ചക്കക്കുരുവും കൂടി ഉണ്ടേൽ അടിപൊളിയാ.....😊❤❤❤

  • @sheejaajith6296
    @sheejaajith6296 Рік тому

    തീർച്ചയായും ഉണ്ടാക്കി നോക്കാമേ യദു

  • @nandusmedia
    @nandusmedia Рік тому

    ഞാനും കൂട്ടാൻ എല്ലാം kalchattiyil ഉണ്ടാക്കുന്നെ 👍🏻

  • @reshmibibindas5358
    @reshmibibindas5358 Рік тому

    Nammal sadha aviyalinte koode chembin taal ittu vakkarind sprr aanu 👍👍.inganem ishtayi

  • @sjfoodtravel6756
    @sjfoodtravel6756 Рік тому

    യദു ഏട്ടാ 👌👌👌👌സൂപ്പർ അവിയൽ

  • @geethasajan8729
    @geethasajan8729 Рік тому

    Sound വളരെ കുറവായിരുന്നു. ശ്രദ്ധിക്കണേ. അവിയൽ superb👌

  • @reshmapraveen2678
    @reshmapraveen2678 Рік тому

    Woowmmmy fav.. Ente veetil pandu ee chembin thalum pacha pappayayum mathram itu aviyal vakkum... Athu nala katta thairum koodi kooti chorunda.. Vayaru mathramala.. Manasum nirayum.. Kothiyavunnu...

  • @saliniajith9065
    @saliniajith9065 Рік тому

    ഇങ്ങനെയും ഉണ്ടാക്കാമോ സൂപ്പർ 👌👌👌👌

  • @padmanabhapillai2553
    @padmanabhapillai2553 6 місяців тому

    Chumannullyum,karyapilayum,chathachu,velichennayil,chalichu,cherkathilley,?

  • @lethajeyan2435
    @lethajeyan2435 7 днів тому

    മിക്കവാറും എല്ലാ വെജിറ്റബിൾസും ഇതുപോലെ വെക്കാം.

  • @sujathasuresh1228
    @sujathasuresh1228 Рік тому

    👌👌