ഒരു കലം ചോറുണ്ണാൻ ഇതു മാത്രം മതി നൊസ്റാൾജിക് ചേമ്പിൻ താള് കറി / Chembin Thaal Curry
Вставка
- Опубліковано 7 лют 2025
- Chembin Thaal Curry / Nadan curry for Rice / taro stem curry Recipe #villagerecipes #traditional #traditionalcurry #villagefood #villagecooking #villagecookingchannel #nadancurry
ഇത് തോരൻ വെക്കും, ഉണക്ക മീൻ ഇട്ടു തേങ്ങ അരച്ച് പുളി ചേർത്ത് വെക്കും, മോര് കാച്ചുമ്പോ കഷ്ണം ആയി ചേർക്കും, ചാറിന് ഇങ്ങനെ യാണ് അരിയുക, തോരന് കൊത്തി അരിയും... ചെയ്യാത്തവർ ചെയ്യട്ടെ അല്ലെ ആനി കുട്ടി ❤️🥰
ഉണക്കമീൻ ഇട്ട് വക്കുന്നത് ഉന്നു പറഞ്ഞു തരുമോ ❤
😂good ❤
‘Mattu Chembu thal upayogikkan pattumo
നന്നായിരിക്കുന്നു. ഇങ്ങനെയുള്ള നാടൻ കറികൾ കാണുന്നത് തന്നെ സുഖമാണ്. അമ്മ വച്ചു കഴിച്ചിട്ടുണ്ട്. പക്ഷെ സിറ്റിയിൽ വളർന്ന ഞാൻ ഇതൊന്നും ഉണ്ടാക്കാറില്ലായിരുന്നു. ഇനി അതൊക്കെ ഉണ്ടാക്കണം എന്ന് വിചാരിക്കുന്നു
അടിപൊളി... ഞങ്ങളും വെക്കാറുണ്ട്... കുറച്ച് പരിപ്പ് ചേർക്കും ❤️❤️❤️
Adipoli ayittundu ❤
3th comment 👍 സുഖമാണ് എന്ന് വിശ്വസിക്കുന്നു
സൂപ്പർ
സത്യത്തിൽ ഇതൊക്കെ ഒരു വീട്ടരങ്ങാണ്. ഇത്തരം ലളിതമായ വിഭവങ്ങൾ ഗ്രാമങ്ങളിൽ എങ്കിലും പ്രചാരം നേടണം. ഇപ്പോൾ എനിക്കുമൊരാവേശമായി.
Chembin thalu theeyal vykum❤❤
You are really a wonderful person. Humble, open and highly talented. You r attempts are surely surprising!.Keep it up!!
❤ ആത്യന്തികമായ പരമപ്രധാന ലക്ഷ്യം ഒരു കലം ചോറുണ്ണുക എന്നതാണല്ലോ അല്ലെ😂❤
എനിക്ക് വളരെ ഇഷ്ടമാണ ഇങ്ങിനെ ഉള കറിക്കൾ😁😁😁
Super👍
ഇവടെ ഇന്ന് ചെമ്പിൻതണ്ട് കറി ആണ്..😍😋
ഈ കറിയുടെകൂടെ ആനിയമ്മയുടെ ഒരു കഷണം ഉണക്ക സ്രാവ് അച്ചാറും😋😋😋😋😋
Mulaku arakande
Marannadhano
അമ്മയുണ്ടായിരുന്ന കാലത്തു ചേമ്പിന്റെ ഇല കെട്ടിട്ടു കറിവയ്ക്കും കൂടെ പയർ മണിയും, ഇപ്പോൾ അതെല്ലാം ഒരു ഓർമകൾ മാത്രം.. 🦋
കലക്കി 🤣🤣🤣🤣🤣
Njn ipol chembin thandu clean cheythit recipes inu aayit phone eduthathe ullu❤
thengayil enthokke cherthanu arachathu ennum paranjilla
Mazha veno ethe pala reethiel vakam chena thande chempin thale
Thande ..matha ela.. payarinte ela angane palathum njangal kazhikum ellam thirichu kadikatha enthum
ചേമ്പിന്റെ തണ്ട് ഓലൻ വെച്ചു കഴിച്ചിട്ടുണ്ട് പക്ഷേ ഇങ്ങനെ ഉണ്ടാക്കി കാണുന്നത് ആദ്യായിട്ടാണ് എന്തായാലും ഉണ്ടാക്കി നോക്കും
കടുക് താളിക്കുമ്പോൾ ഇട്ട വറ്റൽ മുളകും മതിയോ വേറെ മുളകുപൊടി ഒന്നും വേണ്ടേ
Cebin thanum chenathanum panduthotte karivkum njan vekarund
You brought St Thomas also in the vedio????!!
Super ❤❤❤
Jeerakam arakkumo
ഞാൻ ചെറിയ ചേമ്പിൻ താൾ കൊത്തി അരിഞ്ഞപ്പോൾ തന്നെ കൈ ചൊറിയാൻ തുടങ്ങി
ചേച്ചി എനിക്കു ariyilayirunnu
Mulaku arakande
Haai aanimoolu,🎉🎉🎉🎉
മുയലിറച്ചി വരട്ടിയതും കൂടി വേണം
👌👌
Ariyathavar undu
ആനി . ചേനയില വെച്ചപ്പോൾ കയ്ക്കുന്നു. എന്താ കാരണം Please reply
ഞങ്ങൾ ചേനയില വക്കാറുണ്ട്... കയ്ച്ചിട്ടില്ലല്ലോ ഇതുവരേം.. 🙄
ഇങ്ങനെ ഞങ്ങൾ ചേമ്പിൻ താൾ കറി വെക്കാറുണ്ട്
👍
ആ നി അമ്മെ കാന്താരി എങ്ങനെയാണ് ഉണക്കിപൊടിക്കുന്നത് ഒന്നു പറയണെ
Aniyamme കുടംപുളി സൂക്ഷിക്കുന്നത് എങ്ങനെയാ പറഞ്ഞു തരുമോ? Njan ഉണക്കാൻ വച്ചു ഉപ്പ് തിരുമ്മാണോ പറഞ്ഞു tha
Uppu thirummanm,pookkatheyirikkan, nallathanu
ആനിയമ്മോ... പച്ചമുളകോ കാന്താരിയോ അരച്ചിരുന്നോ?
ചേമ്പിൻ താൾ ചെറിയുള്ളി പരിപ്പ് ഇവ കൊണ്ട് സാമ്പാർ ഉണ്ടാക്കാറുണ്ട്
എന്നാപിന്നെ ഒരു കലം ചോറുണ്ടിട്ടേ ബാക്കി കാര്യമുള്ളൂ
ഇവിടെ, ചേമ്പിൻ തണ്ട് എന്നാണ് പറയുക. തണ്ട് മാത്രമല്ല, ചേമ്പിലയും കറി വെക്കാൻ വളരെ നല്ലതാണ്. നല്ല രുചിയും, പോഷക മുള്ളതുമാണ്.
😍
Thank you ❤❤
Hi chechi...
❤❤❤❤
പച്ചമുളകും മുളകുപൊടിയും ഒന്നും ചേർക്കണ്ടേ
ഒരു കാലം ചോറ് ഉണ്ണണ്ട കാര്യം ഉണ്ടോ. ആവശ്യത്തിന് കഴിച്ചാൽ പോരെ
😂😂😂😂😂
ഒരു ചെറിയ കലം!!!!!
ഞാൻ ഒരു ദിവസം കറി വെച്ചപ്പോൾ വല്ലാതെ ചൊറിഞ്ഞു. വറവ് (ഉപ്പേരി ) ആണ് ഉണ്ടാക്കിയത്. അത് എന്ത് കൊണ്ട് ആയിരിക്കും?
അകത്തെ തണ്ട് ആണ് എടുക്കേണ്ടത്. പുറമെ ഉള്ള നല്ല വിരിഞ്ഞ തണ്ട് എടുത്താൽ ചൊറിയാൻ സാധ്യത ഉണ്ട്. അതാവും എടുത്തത് അല്ലേ 😊.
ഇരുമ്പ് ചീനച്ചട്ടിയിൽ എന്തോണ്ടാക്കിയാലും ഒരു വല്ലാത്ത സ്മെല്ലും പിന്നെ കളറും മാറും എന്തു കൊണ്ടാണ്. കàയ വെക്കുമ്പോൾ പച്ച കളർ ആകുന്നു എങ്ങനെ മറ്റും.
അതെ ഞാൻ തോരൻ വയ്ക്കാൻ കൊത്തി അറിഞ്ഞപ്പോൾ തന്നെ കൈ ചൊറിയാൻ തുടങ്ങി അത് കളഞ്ഞു
തോല് കളഞ്ഞിട്ട് ആരിയുന്നത് ആണ് എളുപ്പം
കഴിച്ചു കാണിക്കാന് പറഞ്ഞിട്ടോ?? 😜😜😂
മുളക് പൊടി ഇട്ടില്ല
Mulaku ittilla 😅
😢
ഉപ്പ് മാത്രമല്ല മുളകും ഇടൻ മറന്നു
ശെരിയാണല്ലോ 😅
Super❤
Mulaku arakande
Mulaku arakande
Marannadhano
❤❤❤❤
👍❤️
❤
❤