നല്ല വിഡിയോ 👍🏻ആ നിഷ്കളങ്കനാ യ ഓണറിന്റെ സംസാരവും പറ്റിപ്പോയ അമളിയും കൂലി കൊള്ളയടിച്ചാണെങ്കിലും കഴുത്തിൽ പിടിച്ചാണെങ്കിലും കൂലി വാങ്ങിച്ച തൊഴിലാളികളുടെ അല്ലെങ്കിൽ കോൺട്രാക്ട റുടെ ... നിസ്സങ്കത ആത്മാർത്ഥ ഇല്ലായിമ നല്ലവണ്ണം ഈ വീടു പണിയിൽ കാണാം
വീട് നിർമാണത്തിൽ ഇന്ന് പണിക്കാരും, കമ്പനികളും മഹാ കഴുത്തറപ്പ് ആയി മാറിക്കൊണ്ടിരിക്കുന്നു മുമ്പ് ബാത്റൂമിൽ മാത്രമായിരുന്നു വാട്ടർപ്രൂഫ് ഇപ്പോൾ പുറം ചുമർ മൊത്തത്തിൽ ആയി. ഞാൻ തീരുമാനിച്ചു ബാത്ത്റൂമിൽ പോലും വാട്ടർ പ്രൂഫ് ചെയ്യില്ല കാരണം ടൈൽസ് ഒട്ടിച്ചു എപ്പോക്സി ചെയ്താൽ ഒരു ലീക്കും വരില്ല തീർച്ച. പിന്നെ ഷോവാളും മോഡേൺ മോഡലും ചെയ്ത് വീട് വർഷം തോറും പെയിന്റ് അടിപ്പിക്കൽ വേണ്ട. എനിക്ക് ഷോവാളും വേണ്ട. പഴയ മോഡൽ നാലുവശവും സൻസൈഡ്. Ok
@@ajayanaju845 ഇവ രണ്ടും ചെയ്ത ആയിരക്കണക്കിന് വീട്ടിൽ ലീക്ക് വന്നത് ഞാൻ കാണിച്ചു തരാം. അപ്പോൾ നിങ്ങൾ പറയും ചെയ്ത പണിക്കരുടെ കുഴപ്പമെന്ന്. നല്ല പണിക്കാർ ആണെങ്കിൽ നിങ്ങൾ പറയും കോളിറ്റി ഇല്ലാത്ത ഐറ്റം ഉപയോഗിച്ചെന്ന്.
പകൽ മാനിയന്മാരായ കോൺട്രാക്ടർമാർക് മൊത്തം കരാർ കൊടുക്കാതിരിക്കുക... വലിയ അപകടം വരുത്തിവെക്കും... പത്തു പതിനഞ്ചു വർഷം കഴിയുമ്പോൾ വീട് പുതുക്കിപ്പണിയേണ്ടി വരും.. മിനിമം അൻപത് വർഷമെങ്കിലും വാറന്റി കോൺട്രാക്ട് കൊടുക്കുക... എഞ്ചിനീയർമാരെ കോൺട്രാക്ടർസ് പണം കൊടുത്തു സ്വാധീനിക്കും... പാർട്ടിയുടെ കാര്യം സ്വാഹാ... ✋✋
ആധുനികത നല്ലത് തന്നെ. പക്ഷെ അത് മാത്രം നോക്കാതെ നമുക്ക് ഉപയോഗപ്രദമായ രീതിയിൽ ചെയ്‌യുക..54 വർഷം പ്രായമുള്ള എന്റെ വീട് എല്ലാ സൗകര്യങ്ങളോടും കൂടി ഹാപ്പി ആയി പോകുന്നു..
അകത്തെ ചുമരുകൾ തേക്കുമ്പോൾ, ചുമരിന്റെ താഴ്ഭാഗത്തു നിന്ന് അര അടി വിട്ട് തേക്കുക . അല്ലങ്കിൽ ഫ്ലൂറിന്റെ പണിക്കർ വന്നാൽ എല്ലാ ചുമരും കുത്തിപൊളിക്കും അത് കാണുമ്പോൾ നാം കരുത്തും ദൈവമേ...... പൊളിക്കാനായിരുന്നോ ഇത്രയും സിമന്റും മണലും ലേബർ കൂലിയും കൊടുത്തത്, ഇനി ഇത് പൊളിക്കാനും കൊടുക്കണല്ലോ കൂലി .......
ബാത്ത് റൂമിലെ ആ ബീം അത്രയും ആഴത്തില്‍ പോട്ടികേണ്ട ഒരു കാര്യവും ഇല്ല .....ബെഡ് റൂമിന്റെ ഫ്ലോര്‍ ലെവലില്‍ നിന്നും ഒന്നര ഇഞ്ച് താഴ്ത്തിയാണ് ബാത്ത് റൂമിന്റെ ഫ്ലോര്‍ ഫിനിഷ് ചെയ്യുന്നത് ബാകിയുള്ള ഡെപ്ത്ത് ഫില്ലായി പോകുന്നതാണ് ..പിന്നെ എന്തിനാണ് ആ ബീം മുഴുവനും ചിപ്പ് ചെയ്തത് എന്ന് മനസിലാകുന്നില്ല .......
ഇത് പണി അറിയാത്ത ആരോ ചെയ്തതാണ്. ഇപ്പൊ എടുക്കുന്ന നോർമൽ കോൺട്രക്റ്റർക്ക് പോലും ഈ കാര്യങ്ങൾ അറിയുന്നതാണ്. താഴെ പ്ലിന്റ് ഭീം കൊടുക്കുമ്പോൾ ബാത്രൂം ഭാഗം 8 20 cm തന്നെ ആണ് കൊടുക്കാറ്. പിന്നെ മുകളിലെ ബാത്രൂം സ്ലാബ് ഹൈറ്റ്നേക്കാൾ 10 cm ബീഡിങ്ങും ടോപ് സ്ലാബ് ഹൈറ്റ് ലെവൽ ആണ് കൊടുക്കാറ്. പിന്നെ ഹോൾ ഇട്ട് കൊടുക്കില്ല. ബാത്രൂം പൈപ്പ് തന്നെ കട്ട് ചെയ്ത് കൊടുക്കാരാണ് പതിവ്. പിന്നെ ഓപ്പൺ ടെറസിൽ ഹൈറ്റ് ബീഡിങ്ങും കൊടുക്കാറുണ്ട്. കോൺട്രക്റ്റർ പറയാതെ തന്നെ ചെയ്യുന്ന ജോലിക്കാരും ഉണ്ട്. പിന്നെ ഏതൊരു വർക്ക് ആയാലും ലേബർ കൊടുക്കുന്നതാണ് നല്ലത്. ക്യാഷ് ഒരുപാട് ലാഭം ഉണ്ടാവും. സാധനങ്ങളുടെ ക്വാളിറ്റിയും ക്വാണ്ടിറ്റിയും ഉറപ്പു വരുത്താം. റേറ്റ് കുറച്ച് എടുക്കുന്ന വർക്കേഴ്സ് ആണേൽ അവർ മൂന്പ് ചെയ്ത വർക്കുകളുടെ സ്റ്റാറ്റസ് കൂടി ശ്രദ്ധിക്കുക 👍
ഇതിനാണ് പറയുന്നത് പരിചയമുള്ള വിദ്യാഭാസമുള്ള എഞ്ചിനീയർ മാരെ കോൺസൾട്ട് ചെയ്യണം..... അവർക്കു കൊടുക്കുന്ന പൈസ നഷ്ടം ആവില്ല ക്വാളിറ്റി നന്നായിരിക്കും ഇതുപോലെ ഉള്ള ഡബിൾ വർക്ക്, അതുപോലെ ഡബിൾ വർക്കിൽ ഉണ്ടാവുന്ന സാങ്കേതിക തകരാറുകൾ എന്നിവ നിയന്ത്ര്ക്കും.... ( ടെക്നിക്കൽ consultants ) ഇതിൽ പറയുന്ന പോലത്തെ wet ഏരിയ, dry ഏരിയ ചെയ്ത ബാത്‌റൂമിൽ wet ഏരിയ യിൽ ക്ലോസേറ്റ് വച്ചിരിക്കുന്ന ഒന്നിൽ കൂടുതൽ വീടുകൾ കാണാനിടയായിട്ടുണ്ട്...( പുതിയ വീട് )
വിവരം ഇല്ലത്തവനും വിവരം കെട്ടവനും തമ്മിലുള്ള സംസാരം - കയറി വരുന്ന ഭാഗം sit out വരുന്ന ഭാഗം പുറത്തു മഴയും വെയിലും sit out ൽ തന്നെ വീഴും ഇത് ഇവർ കണ്ടില്ലേ. അതാണ് main ഫോൾട്ട് ഇതിനെ പറ്റി ഒന്നും പറഞ്ഞില്ല.
If common bathroom also important for the house that is better for our visitors and carporch also good for all whether especially raining season, thank you, bathroom closet near the washbasin is better because we are first using bathroom closet not shower, thank you, happy new year 🎉
When constructing, never build one beyond your long time annual income, make one only for your life time, Children will never appreciate your old fashion house.
പരിചയസമ്പന്നരായ എൻജിനീയർ മാരുടെ കൂട്ടത്തിൽ വർക്ക് ചെയ്യാത്ത ലേബർ കോൺട്രാക്ടറും ലേബേഴ്സ് ആണ് ഈ വർക്കിൽ ഏർപ്പെട്ടിരിക്കുന്നത് ഇതൊന്നുംഅച്ചായൻ കുഴപ്പമല്ല കൊടുക്കുന്നതിനു മുമ്പ് ഇവരെ പോലുള്ളവർ മുൻപ് ചെയ്ത വർക്കുകൾ സന്ദർശിക്കുന്നത് നന്നായിരിക്കും
കിച്ചൺ വടക്ക് കിഴക്ക് തന്നെ ആയിരിക്കണം. വാസ്തു അന്ധവിശ്വസമാണ് ആണ് എന്ന് പറഞ്ഞ് തള്ളിക്കളയരുത്. അതിന്റെ എക്സ്‌ഹാസ്റ്റ് കിഴക്കോട്ടു തന്നെ ആയിരിക്കണം. കേരളത്തിന്റെ കാലാവസ്‌തയിൽ കാറ്റ് എപ്പോഴും തെക്കു പടിഞ്ഞാറു നിന്നും വടക്ക് കിഴക്കോട്ടു ആണല്ലോ. അപ്പോൾ കിച്ചൺ മറ്റു ദിശയിൽ ആണെങ്കിൽ കിച്ചണിൽ ഉള്ള സ്മെൽ മീൻ പൊരിക്കുന്നതും മറ്റും കറങ്ങിയടിച്ചു വീട്ടിനുള്ളിൽ തന്നെ നില്കും. അതു പോലെ തന്നെ ടോയ്ലറ്റ് തെക്ക് പടിഞ്ഞാറു ദിശയിലും പാടില്ല. അപ്പോഴും ടോയ്ലറ്റ് സ്മെൽ വീടിനുള്ളിൽ കറങ്ങി നില്കും. വാസ്തു അന്തവിശ്വസം ആണ് എന്ന് പറഞ്ഞ് തള്ളി കളയരുത്. ശാസ്ത്രവും ഉണ്ട്. ഒരു വീട് പണിഞ്ഞു കഴിയുമ്പോൾ മാത്രമേ കുറേ കാര്യങ്ങൾ മനസ്സിലാകുകയുള്ളു. ഗുഡ് ലക്ക്
3200 സ്ക്വയർ ഫീറ്റ് സാധാരണക്കാരന് 700 സ്ക്വർ ഫീറ്റായാലും മതി അന്യന്റെ മുമ്പിൽ ആളാകാൻ ശ്രമിക്കുന്ന പണക്കാർക്ക് ഇതൊരു പ്രശ്നമാണോ ഒരു 100 കോടി മുടക്കി വീണ്ടും ഒരു വീട് കൂടി പണ്ടിതാൽ പോരെ ? കുറച്ച് പാവപ്പെട്ട പണിക്കാർക്ക് തൊഴിൽ എങ്കിലും ആകട്ടെ🌹 അകലെ കാണുമ്പോൾ സുന്ദരമാം മന്ദിരം അകപ്പെട്ട ഹൃദയങ്ങൾക്കതു താൻ........
ഈ പണി ചെയ്‌തവരെ ഒന്ന് ഫോട്ടോ കാണിക്കായിരുന്നു .. ഇനി അടുത്തുള്ള ആൾക്കാർക്ക് ഇനി അവരെ വിളിക്കണ്ടല്ലോ .ഇതിലും നന്നായി പണികൊടുത്ത പണിക്കാരെ പിണ്ഡം വച്ച് പുറത്താക്കണം .സ്ഥിരം പണി ചെയുന്ന പണിക്കർക്ക് പറഞ്ഞു കൊടുക്കാൻ പറ്റിയില്ലെങ്കിൽ അവർ എവിടെ ചെയ്‌താലും അൽമാർതഥ പുലർത്താൻ വഴിയില്ല .
ഒരു സഠശയഠ...ഒരു നില വീട് കുറച്ച് ഭാഗഠ രണ്ട് നില പൊക്കം വച്ച് ഉയർത്തിയാൽ കൂടുതൽ പൊക്കുന്നത് സ്ക്വയർ ഫീറ്റിൽ കൂട്ടുമോ . പഞ്ചായത്ത്, വില്ലേജ് അളവിന് വരുബോൾ . ഉളളിൽ സ്റ്റയർ വക്കുന്നില്ല
Plinth beam cut ചെയ്യാതെ room ലെവലിൽ തന്നെ dry area യും flooring ചെയ്യുക ഒരു threshold അല്പം പൊക്കി door shutter നു ചേർത്ത് പുറത്തു കൊടുത്താൽ മതിയാകും. എന്നാൽ wet ഏരിയയിൽ ചെറിയൊരു drop കൊടുക്കണം
ചുരുക്കം പറഞ്ഞാൽ, ഒരു സൈറ്റ് എഞ്ചിനീയർ / സൂപ്പർവൈസർ നെ വെയ്ക്കാതെ ലേബർ കോൺട്രാക്ട് കൊടുത്തു സ്വയം ചാച്ചപ്പൻ കളിച്ചു കാശു ലഭിക്കാൻ ശ്രമിച്ചപ്പോൾ അതിന്റെ നൂറിരട്ടി നഷ്ടം ഉണ്ടായി.. അനുഭവം ഗുരു.
ധന നഷ്ടം മാത്രമല്ല, വീടിന്റെ ഉറപ്പും, ക്വാളിറ്റിയും, കുറയും, മിസ്റ്റേക്സ് കൂടും at least ഒരു എക്സ്പീരിയൻസ്ഡ് സൂപ്പർവൈസറെ വെക്കണം, അല്ലെങ്കിൽ എഞ്ചിനീയസിന്റെ consultation തേടണം.
ഞാൻ ഒരു വീട് നിർമിക്കാൻ തുടങ്ങുന്ന സമയം ആണ്. ഇവിടെ aa beam എന്ത് കൊണ്ട് ആണ് തള്ളി വന്നത് എന്ന് ലളിതമായി ആരെങ്കിലും പറഞ്ഞു taraammo. Idont have any civil knowledge.
തീർച്ചയായും പ്രത്യേകിച്ച് വീടിൻറെ ചുറ്റ് നോക്കുമ്പോൾ വീടിൻറെ ചുറ്റ് ഒരു സെൻറീമീറ്റർ കൂടുകയോ കുറയുകയോ ചെയ്താൽ ദുരന്തങ്ങളും ദുർമരണങ്ങളും ഉറപ്പാണ് ഹല്ല പിന്നെ
ജോബി തന്നെ കോൺക്രീറ്റ് ദിവസം വന്നിരുന്നു എന്ന് പറയുന്നു പിന്നെ റിബ്ബ് ചെയ്യാൻ അന്ന് പറഞ്ഞില്ലേ എല്ലാ പണിയും കഴിഞ്ഞു അവിടെ അതില്ല ഇവിടെ അതില്ല എന്ന് പറയുന്നു
Bathroom അടിഭാഗം concreat ചെയ്തിട്ട് വാതിൽ ഭാഗത്ത് വെള്ളം പുറത്തോട്ടു വരാത്ത രീതിയില്‍ പൊക്കി പടി ഉണ്ടാക്കുക പ്രശ്നം തീര്‍ന്നു. ഹോ..വലിയ പ്രശ്നം, കഷ്ടം
അവനവന്റെ പ്രതാപം കാണിക്കാൻ വേണ്ടി വീട്
പണിയാതെ ,
അവനവന്റെ ആവശ്യത്തിനു
വേണ്ടി മാത്രമുള്ള വീട് പണിയുക.
ധനലാഭവും ഉണ്ടാവും , മനസ്സമാധാനവും കിട്ടും !
Good
Ellarum engane chindhichale mattullavarkku…work undakumo
സത്യം 😍
Valare sheriyaan
Z
നല്ല വിഡിയോ 👍🏻ആ നിഷ്കളങ്കനാ യ ഓണറിന്റെ സംസാരവും പറ്റിപ്പോയ അമളിയും കൂലി കൊള്ളയടിച്ചാണെങ്കിലും കഴുത്തിൽ പിടിച്ചാണെങ്കിലും കൂലി വാങ്ങിച്ച തൊഴിലാളികളുടെ അല്ലെങ്കിൽ കോൺട്രാക്ട റുടെ ... നിസ്സങ്കത ആത്മാർത്ഥ ഇല്ലായിമ നല്ലവണ്ണം ഈ വീടു പണിയിൽ കാണാം
വീട് നിർമാണത്തിൽ ഇന്ന് പണിക്കാരും, കമ്പനികളും മഹാ കഴുത്തറപ്പ് ആയി മാറിക്കൊണ്ടിരിക്കുന്നു മുമ്പ് ബാത്റൂമിൽ മാത്രമായിരുന്നു വാട്ടർപ്രൂഫ് ഇപ്പോൾ പുറം ചുമർ മൊത്തത്തിൽ ആയി. ഞാൻ തീരുമാനിച്ചു ബാത്ത്റൂമിൽ പോലും വാട്ടർ പ്രൂഫ് ചെയ്യില്ല കാരണം ടൈൽസ് ഒട്ടിച്ചു എപ്പോക്സി ചെയ്താൽ ഒരു ലീക്കും വരില്ല തീർച്ച. പിന്നെ ഷോവാളും മോഡേൺ മോഡലും ചെയ്ത് വീട് വർഷം തോറും പെയിന്റ് അടിപ്പിക്കൽ വേണ്ട. എനിക്ക് ഷോവാളും വേണ്ട. പഴയ മോഡൽ നാലുവശവും സൻസൈഡ്. Ok
Absolutely
👍
ബാത്ത് റൂമിൽ waterproof നിർബന്ധമായും ചെയ്യണം. floor മുഴുവനായും floor ൽ നിന്ന് 30 CM ഉയരത്തിൽ ഭിത്തിയിലും ചെയ്യണം.
@@ajayanaju845 ഇവ രണ്ടും ചെയ്ത ആയിരക്കണക്കിന് വീട്ടിൽ ലീക്ക് വന്നത് ഞാൻ കാണിച്ചു തരാം. അപ്പോൾ നിങ്ങൾ പറയും ചെയ്ത പണിക്കരുടെ കുഴപ്പമെന്ന്. നല്ല പണിക്കാർ ആണെങ്കിൽ നിങ്ങൾ പറയും കോളിറ്റി ഇല്ലാത്ത ഐറ്റം ഉപയോഗിച്ചെന്ന്.
വീടുപണിയിലും... കല്യാണം കഴിക്കുന്നതിലും.. ആണുങ്ങൾക്ക് പിഴവുപറ്റാറുണ്ട്. അത് പ്രകൃതി നിയമമാണ്.......
😂😂😂😂
ശ്ശോ പെണ്ണുങ്ങൾക്ക് ഒന്നും പറ്റാറില്ലല്ലോ! അവത്തം
@@ajus1577 🤭🤭
Athighamkaliyakkanda pennughalum ariyathe pett povum
Pennungalkum
എത്ര നന്നായി നോക്കിയാലും വീട് പണിയിൽ അബദ്ധം സംഭവിക്കും.
നല്ല ഇൻഫർമേറ്റീവ് ആയിട്ടുള്ള വീഡിയോ ഇതുപോലെയുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
നല്ല വീഡിയോ👌🏼
മനസ്സിലാക്കാൻ ഉള്ളത് ഉണ്ട്
പകൽ മാനിയന്മാരായ കോൺട്രാക്ടർമാർക് മൊത്തം കരാർ കൊടുക്കാതിരിക്കുക... വലിയ അപകടം വരുത്തിവെക്കും... പത്തു പതിനഞ്ചു വർഷം കഴിയുമ്പോൾ വീട് പുതുക്കിപ്പണിയേണ്ടി വരും.. മിനിമം അൻപത് വർഷമെങ്കിലും വാറന്റി കോൺട്രാക്ട് കൊടുക്കുക... എഞ്ചിനീയർമാരെ കോൺട്രാക്ടർസ് പണം കൊടുത്തു സ്വാധീനിക്കും... പാർട്ടിയുടെ കാര്യം സ്വാഹാ... ✋✋
വീട് പണി മുമ്പ് വന്നു കണ്ട ചങ്ങാതി,
എന്തുകൊണ്ട് ഇത്രയും mistake വരുമെന്ന് നേരെത്തെ warn ചെയ്തില്ല. വീഡിയോ എടുക്കാൻ പറ്റിച്ച paniyano
വളരെ നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി 😮😮
Nte veettil pattya main oru preshnam ivde parayunnu..panikk undayrinna mason aal valare oru short person aayirunnu.. aale kaliyakkukayalla nte lakshyam but parayanamello pulliyude height ilaanu pullikkaran kitchen ile slab panithath..oru veed adyamayi paniyanathkond namkk ath uyarthippaniyanam nn parayan aarum undayirunnilla ennullath sathyam.. but presnam enthann vecha veettilullavar ellam nalla height ullavaraa.. nammde waist nte athrepolum slab nu height illa.so ini paniyunnavar aayalum nannaayi sredhikkuka tto. Veettilullavarde height koode pariganikkendath aavasyamanu.. njn parnjapple mason ne kuttappeduthunnilla ,aa contractorkk just nammlod oru abhipraayam choykkaarnnu.. ippl around 10 yrs aayi chelappol ee reethiokke ippo maarikkaanum ennaalum for beginners am telling😇😇
Correct 💯
ആധുനികത നല്ലത് തന്നെ. പക്ഷെ അത് മാത്രം നോക്കാതെ നമുക്ക് ഉപയോഗപ്രദമായ രീതിയിൽ ചെയ്‌യുക..54 വർഷം പ്രായമുള്ള എന്റെ വീട് എല്ലാ സൗകര്യങ്ങളോടും കൂടി ഹാപ്പി ആയി പോകുന്നു..
അകത്തെ ചുമരുകൾ തേക്കുമ്പോൾ, ചുമരിന്റെ താഴ്ഭാഗത്തു നിന്ന് അര അടി വിട്ട് തേക്കുക . അല്ലങ്കിൽ ഫ്ലൂറിന്റെ പണിക്കർ വന്നാൽ എല്ലാ ചുമരും കുത്തിപൊളിക്കും അത് കാണുമ്പോൾ നാം കരുത്തും ദൈവമേ...... പൊളിക്കാനായിരുന്നോ ഇത്രയും സിമന്റും മണലും ലേബർ കൂലിയും കൊടുത്തത്, ഇനി ഇത് പൊളിക്കാനും കൊടുക്കണല്ലോ കൂലി .......
അതിന്റെ ആവശ്യം ഇല്ല
ബാത്ത് റൂമിലെ ആ ബീം അത്രയും ആഴത്തില്‍ പോട്ടികേണ്ട ഒരു കാര്യവും ഇല്ല .....ബെഡ് റൂമിന്റെ ഫ്ലോര്‍ ലെവലില്‍ നിന്നും ഒന്നര ഇഞ്ച് താഴ്ത്തിയാണ് ബാത്ത് റൂമിന്റെ ഫ്ലോര്‍ ഫിനിഷ് ചെയ്യുന്നത് ബാകിയുള്ള ഡെപ്ത്ത് ഫില്ലായി പോകുന്നതാണ് ..പിന്നെ എന്തിനാണ് ആ ബീം മുഴുവനും ചിപ്പ് ചെയ്തത് എന്ന് മനസിലാകുന്നില്ല .......
അതാണ്
ഇങ്ങനെ ആയ അവസ്ഥയിൽ ബാത്‌റൂമിൽ ബെൽറ്റ് കട്ട് ചെയ്യാതെ,,, ബാത്റൂം പൊക്കി ചെയ്താൽ മതിയായിരുന്നു,,, കാരണം ഹോം സേഫ്റ്റി ഫസ്റ്റ്,, ഇതു ഭാവിയിൽ ഹൈ പ്രോബ്ലം
ഇത് പണി അറിയാത്ത ആരോ ചെയ്തതാണ്. ഇപ്പൊ എടുക്കുന്ന നോർമൽ കോൺട്രക്റ്റർക്ക് പോലും ഈ കാര്യങ്ങൾ അറിയുന്നതാണ്. താഴെ പ്ലിന്റ് ഭീം കൊടുക്കുമ്പോൾ ബാത്രൂം ഭാഗം 8 20 cm തന്നെ ആണ് കൊടുക്കാറ്. പിന്നെ മുകളിലെ ബാത്രൂം സ്ലാബ് ഹൈറ്റ്നേക്കാൾ 10 cm ബീഡിങ്ങും ടോപ് സ്ലാബ് ഹൈറ്റ് ലെവൽ ആണ് കൊടുക്കാറ്. പിന്നെ ഹോൾ ഇട്ട് കൊടുക്കില്ല. ബാത്രൂം പൈപ്പ് തന്നെ കട്ട് ചെയ്ത് കൊടുക്കാരാണ് പതിവ്. പിന്നെ ഓപ്പൺ ടെറസിൽ ഹൈറ്റ് ബീഡിങ്ങും കൊടുക്കാറുണ്ട്. കോൺട്രക്റ്റർ പറയാതെ തന്നെ ചെയ്യുന്ന ജോലിക്കാരും ഉണ്ട്. പിന്നെ ഏതൊരു വർക്ക് ആയാലും ലേബർ കൊടുക്കുന്നതാണ് നല്ലത്. ക്യാഷ് ഒരുപാട് ലാഭം ഉണ്ടാവും. സാധനങ്ങളുടെ ക്വാളിറ്റിയും ക്വാണ്ടിറ്റിയും ഉറപ്പു വരുത്താം. റേറ്റ് കുറച്ച് എടുക്കുന്ന വർക്കേഴ്സ് ആണേൽ അവർ മൂന്പ് ചെയ്ത വർക്കുകളുടെ സ്റ്റാറ്റസ് കൂടി ശ്രദ്ധിക്കുക 👍
✌️
Good information
ഇതിനാണ് പറയുന്നത് പരിചയമുള്ള വിദ്യാഭാസമുള്ള എഞ്ചിനീയർ മാരെ കോൺസൾട്ട് ചെയ്യണം..... അവർക്കു കൊടുക്കുന്ന പൈസ നഷ്ടം ആവില്ല ക്വാളിറ്റി നന്നായിരിക്കും ഇതുപോലെ ഉള്ള ഡബിൾ വർക്ക്, അതുപോലെ ഡബിൾ വർക്കിൽ ഉണ്ടാവുന്ന സാങ്കേതിക തകരാറുകൾ എന്നിവ നിയന്ത്ര്ക്കും.... ( ടെക്നിക്കൽ consultants )
ഇതിൽ പറയുന്ന പോലത്തെ wet ഏരിയ, dry ഏരിയ ചെയ്ത ബാത്‌റൂമിൽ wet ഏരിയ യിൽ ക്ലോസേറ്റ് വച്ചിരിക്കുന്ന ഒന്നിൽ കൂടുതൽ വീടുകൾ കാണാനിടയായിട്ടുണ്ട്...( പുതിയ വീട് )
വിവരം ഇല്ലത്തവനും വിവരം കെട്ടവനും തമ്മിലുള്ള സംസാരം - കയറി വരുന്ന ഭാഗം sit out വരുന്ന ഭാഗം പുറത്തു മഴയും വെയിലും sit out ൽ തന്നെ വീഴും ഇത് ഇവർ കണ്ടില്ലേ. അതാണ് main ഫോൾട്ട് ഇതിനെ പറ്റി ഒന്നും പറഞ്ഞില്ല.
ഒന്ന് പോടാ
നല്ലൊരു കാര്യം 👍👍
Ithupole othiri mistakes veefupaniyil varunnundu. Athu proper aayittu work ariyathavar cheyyunna kondanu. Oru engr thanne oro workum supervise cheyunnathu nannayirikkum. Pinne cheyyunnavarkku ithine patti aritathurunnal supervisor paranjaalum cheyyan madikkunna panikkar anu. Pinne anubhavikkukayallathe nirvaahamilla. Kadappadu🙏🙏
17:40 how innocent he is..
Thanks for vedio .
Good video... Expecting this type video👍🏻👍🏻
ഇങ്ങനെ വന്നാൽ അവിടെ ഒരു സ്റ്റെപ് ആയി നില നിർത്തുന്നത് ആണ് നല്ലത്. അതുകൊണ്ട് വലിയ പ്രശ്നം ഒന്നുമില്ല.
Very informative. Many thanks 😊👍
Kochiyil oke 3 cent oke veedinakathu kayarumbol nalla space thonum.
Ente veedu 10 cent panithu kure space veruthe kalanju.oru mandabhudiye kondu cheyipichatha.sankadam thonunu kanumbol.oru idea yum ella.
Nammal parayuna pole cheyilla. 9:04
Very informative.
Thanks
Correct don't need chiping that much depth😊
Think about Substantial living... 👍🏼
Fosroc ന്റെ ഗ്രൗറ്റിംഗ് മെറ്റീരിയൽ കീട്ടും. Expossed beam rod നോട് ചേർത്ത് ചെറിയ ഷട്ടറിങ് ചെയ്ത് ഗ്രൗറ്റിംഗ് ചെയ്യുക. അതിന് മുകളിൽ damproof ചെയ്യുക
Super item ആണ് കേട്ടോ...
If common bathroom also important for the house that is better for our visitors and carporch also good for all whether especially raining season, thank you, bathroom closet near the washbasin is better because we are first using bathroom closet not shower, thank you, happy new year 🎉
When constructing, never build one beyond your long time annual income, make one only for your life time, Children will never appreciate your old fashion house.
പരിചയസമ്പന്നരായ എൻജിനീയർ മാരുടെ കൂട്ടത്തിൽ വർക്ക് ചെയ്യാത്ത ലേബർ കോൺട്രാക്ടറും ലേബേഴ്സ് ആണ് ഈ വർക്കിൽ ഏർപ്പെട്ടിരിക്കുന്നത് ഇതൊന്നുംഅച്ചായൻ കുഴപ്പമല്ല കൊടുക്കുന്നതിനു മുമ്പ് ഇവരെ പോലുള്ളവർ മുൻപ് ചെയ്ത വർക്കുകൾ സന്ദർശിക്കുന്നത് നന്നായിരിക്കും
Jobi freind aanno?
Idhoke onnu paranju kodukamaayirunnu
പടിഞ്ഞാറോട്ടു നോക്കി നിന്ന് കുക്കിംഗ് ചെയ്യാമോ
വീടിന്റെ കുറ്റി അടിക്കുന്നത് എങ്ങനെ ആണ് എന്ന് ഒരു വീഡിയോ ചെയ്യുമോ . പ്ലാൻ പ്രകാരം അളവ് വെക്കുന്ന ഒരു വീഡിയോ അയ്യാൽ നന്നായിരുന്നു
Video ചെയ്തിട്ടുണ്ട്
ഫൌണ്ടേഷൻ വർക്ക് എഞ്ചിനീയർ മുഖനെ ചെയുക
Thanks
കിച്ചൺ വടക്ക് കിഴക്ക് തന്നെ ആയിരിക്കണം. വാസ്തു അന്ധവിശ്വസമാണ് ആണ് എന്ന് പറഞ്ഞ് തള്ളിക്കളയരുത്. അതിന്റെ എക്സ്‌ഹാസ്റ്റ് കിഴക്കോട്ടു തന്നെ ആയിരിക്കണം. കേരളത്തിന്റെ കാലാവസ്‌തയിൽ കാറ്റ് എപ്പോഴും തെക്കു പടിഞ്ഞാറു നിന്നും വടക്ക് കിഴക്കോട്ടു ആണല്ലോ. അപ്പോൾ കിച്ചൺ മറ്റു ദിശയിൽ ആണെങ്കിൽ കിച്ചണിൽ ഉള്ള സ്മെൽ മീൻ പൊരിക്കുന്നതും മറ്റും കറങ്ങിയടിച്ചു വീട്ടിനുള്ളിൽ തന്നെ നില്കും. അതു പോലെ തന്നെ ടോയ്ലറ്റ് തെക്ക് പടിഞ്ഞാറു ദിശയിലും പാടില്ല. അപ്പോഴും ടോയ്ലറ്റ് സ്മെൽ വീടിനുള്ളിൽ കറങ്ങി നില്കും.
വാസ്തു അന്തവിശ്വസം ആണ് എന്ന് പറഞ്ഞ് തള്ളി കളയരുത്. ശാസ്ത്രവും ഉണ്ട്. ഒരു വീട് പണിഞ്ഞു കഴിയുമ്പോൾ മാത്രമേ കുറേ കാര്യങ്ങൾ മനസ്സിലാകുകയുള്ളു.
ഗുഡ് ലക്ക്
അഗ്നികോൺ അടുക്കള,,Ex..Temples
South east alle...🤔
@@psn333 north east
പാശ്ചാത്യ രാജ്യങ്ങളിൽ മൊത്തം പ്രശ്നമായിരിക്കുമല്ലോ, അവർ ഈ പറഞ്ഞതൊന്നും നോക്കാറില്ലല്ലോ, വെറുതേ മനുഷ്യനെ കളിപ്പിക്കുന്ന കുറേ കാര്യങ്ങൾ
നല്ല അറിവ്
Extremly useful video. Veedum ethree video cheyaamo?
Ys
Good Information Sir
Good information
3200 സ്ക്വയർ ഫീറ്റ് സാധാരണക്കാരന് 700 സ്ക്വർ ഫീറ്റായാലും മതി അന്യന്റെ മുമ്പിൽ ആളാകാൻ ശ്രമിക്കുന്ന പണക്കാർക്ക് ഇതൊരു പ്രശ്നമാണോ ഒരു 100 കോടി മുടക്കി വീണ്ടും ഒരു വീട് കൂടി പണ്ടിതാൽ പോരെ ? കുറച്ച് പാവപ്പെട്ട പണിക്കാർക്ക് തൊഴിൽ എങ്കിലും ആകട്ടെ🌹 അകലെ കാണുമ്പോൾ സുന്ദരമാം മന്ദിരം അകപ്പെട്ട ഹൃദയങ്ങൾക്കതു താൻ........
വാർപ്പിന്റെ സമയത്ത് വന്നു എന്ന് പറഞ്ഞിട്ടാണ് ബാത്റൂമിന്റെ കോൺക്രീറ്റ് ഇടിക്കേണ്ട അവസ്ഥ വന്നത്6:59 17:33
ഈ പണി ചെയ്‌തവരെ ഒന്ന് ഫോട്ടോ കാണിക്കായിരുന്നു ..
ഇനി അടുത്തുള്ള ആൾക്കാർക്ക് ഇനി അവരെ വിളിക്കണ്ടല്ലോ .ഇതിലും നന്നായി പണികൊടുത്ത പണിക്കാരെ പിണ്ഡം വച്ച് പുറത്താക്കണം .സ്ഥിരം പണി ചെയുന്ന പണിക്കർക്ക് പറഞ്ഞു കൊടുക്കാൻ പറ്റിയില്ലെങ്കിൽ അവർ എവിടെ ചെയ്‌താലും അൽമാർതഥ പുലർത്താൻ വഴിയില്ല .
Same problem sir
Concrete cheythathin shesham kattila janal maati Vere vekkaamo.enthelum prblm undo
ഒരു സഠശയഠ...ഒരു നില വീട് കുറച്ച് ഭാഗഠ രണ്ട് നില പൊക്കം വച്ച് ഉയർത്തിയാൽ കൂടുതൽ പൊക്കുന്നത് സ്ക്വയർ ഫീറ്റിൽ കൂട്ടുമോ . പഞ്ചായത്ത്, വില്ലേജ് അളവിന് വരുബോൾ . ഉളളിൽ സ്റ്റയർ വക്കുന്നില്ല
No
14:15 പോട്ടിക്കണ്ട, cupboard ൻ്റെ ഉള്ളിലൂടെ എടുക്കാം
താങ്കൾ പറഞ്ഞത് 100./. ശരിയാണ്
സുരക്ഷിതമായി വെൽഡിങ്ങിന് work ചെയ്യുന്നതിന് main switch കണക്ഷൻ എടുക്കുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
വളരെ നല്ല വീഡിയോ... വളരെ ഉപകാരപ്രതം
Plinth beam cut ചെയ്യാതെ room ലെവലിൽ തന്നെ dry area യും flooring ചെയ്യുക ഒരു threshold അല്പം പൊക്കി door shutter നു ചേർത്ത് പുറത്തു കൊടുത്താൽ മതിയാകും. എന്നാൽ wet ഏരിയയിൽ ചെറിയൊരു drop കൊടുക്കണം
Eth eganna ann onn parayamoo
ഇതൊന്നും പൊട്ടിക്കാതെ വേണം ചെയ്യാൻ. അതൊന്നും പറഞ്ഞുകൊടുക്കാനല്ലേ നിങ്ങളെ പോലുള്ളവർ. എന്നിട്ട് അതൊക്കെ പൊട്ടിച്ചു വച്ചിട്ട് ഇമ്മാതിരി വർത്തമാനം പറയരുത്
നിങ്ങൾ പൊളിച്ചത് ഏതായാലും പൊളിച്ചു
വീട് പണി തുടങ്ങുന്നതിന് മുന്പ് ചുരുങ്ങിയത് ഒരു നൂറ് യു് ടുബ് എങ്കിലും കാണുകയും ആവശ്യത്തിന് പോയിൻ്റ്സ് നോട്ട് ചെയ്യുകയും ചെയ്യുക
വളരെ നല്ലൊരു വിഡിയോ 👍
ചുരുക്കം പറഞ്ഞാൽ, ഒരു സൈറ്റ് എഞ്ചിനീയർ / സൂപ്പർവൈസർ നെ വെയ്ക്കാതെ ലേബർ കോൺട്രാക്ട് കൊടുത്തു സ്വയം ചാച്ചപ്പൻ കളിച്ചു കാശു ലഭിക്കാൻ ശ്രമിച്ചപ്പോൾ അതിന്റെ നൂറിരട്ടി നഷ്ടം ഉണ്ടായി..
അനുഭവം ഗുരു.
ധന നഷ്ടം മാത്രമല്ല, വീടിന്റെ ഉറപ്പും, ക്വാളിറ്റിയും, കുറയും, മിസ്റ്റേക്സ് കൂടും at least ഒരു എക്സ്പീരിയൻസ്ഡ് സൂപ്പർവൈസറെ വെക്കണം, അല്ലെങ്കിൽ എഞ്ചിനീയസിന്റെ consultation തേടണം.
Chemical bonding cheythamathi randu layer
Edheham vannu nokki concrete timel vannu ennittum ethanu avastha...10 puthen undayi apol vishvasam okke poyi kure mistake pattiyittundennum enikkonnum ariyillennum okke oru visvasam vannu thudangi...
Wind direction west rain monsoon etc oke nokanam
വീടിൻറെ താക്കോൽ കോൺട്രാക്ടിൽ painting septic tank water tank ഒക്കെ ഉൾപ്പെടുന്നതല്ലേ
Very true. 😭
It's enough if you paint with Asian paints ' Damp roof' to the upstairs outer wall
Same situation 🥺
Hello house owner, these errors are quite common in a similar project. Don't worry. These mistakes are fixable
എന്ന ആ ടോയ്ലറ്റ് ഒന്ന് ശരിയാക്കി കൊടുക്ക്
super
So you become a building contractor.go ahead.
Hi, new building terrace showing cracks, they are saying grouts will cracks in all buildings. Is it true? Please explain. Thanks
എന്തിനാ ഇതിലൊക്കെ കൺഫ്യൂഷൻ veed ഉണ്ടാകുന്നതിനു മുന്പേ കുറച്ചു വീടുകൾ പോയി കാണുക 😂
ബാത്ൂമിൽ ഉള്ള problem kurachu details aayi parayamo clear ആയില്ല
Same like me.
ഞാൻ ഒരു വീട് നിർമിക്കാൻ തുടങ്ങുന്ന സമയം ആണ്. ഇവിടെ aa beam എന്ത് കൊണ്ട് ആണ് തള്ളി വന്നത് എന്ന് ലളിതമായി ആരെങ്കിലും പറഞ്ഞു taraammo. Idont have any civil knowledge.
Pls
ആ ഭാഗത്ത് സൈസ് കുറച്ച് ഭീം വാർക്കത്തത് കൊണ്ട്
നല്ല ഉടമസ്ഥൻ ❤️
Construct additional brick wall above projected beam area up to 4 or 6 feet height. Avoid beam cutting.
Bro njaan puthiya veed vekkan thudangukayaan enikk roomil bay window vekkanam ennund appol adhinte oru kaaryam parnju tharumo
Great veedio
Employ a civil supervisor
It is not a loss at all.
എന്നാലെന്താ... ലക്ഷങ്ങൾ ലാഭം കിട്ടിയല്ലോ.
ടോർ വെരുന്ന ഭാഗത്ത് ഒരു വരി കട്ട വെച്ച് കെട്ടിയാൽ പോരെ എന്നിട്ട് ബെൽറ്റ് നിരപ്പിൽ ഫോളോറ് ചെയ്താൽ പെർഷനം തിരും
Good advisor🙏
വാസ്തുശാസ്ത്രത്തിൽ വിശ്വാസമുള്ളർ അതിന് വിധേയമായെ വീടുണ്ടാക്കാൻ പാടുള്ളു.അതില്ലാത്തവർ ഒരു തരത്തിലും അതിനെക്കുറിച്ച് ചിന്തിക്കരുത്,പ്ലോട്ടിനനുസരിച്ച് യഥേഷ്ടം വീട് നിർമ്മിക്കാം.പക്ഷെ ശാസ്ത്രീയത ഉണ്ടായിരിക്കണം.വാസ്തുവിലും ശാസ്ത്രമുണ്ട്.അതിലെ ശാസ്ത്രീയതയെ ഉൾക്കൊള്ളാം.അമിതമായ ദൈവവിശ്വാസം പുലർത്തുന്നവർ വാസ്തുവനുസരിച്ച് വീട് പണിയണം.വാസ്തുപ്രകാരം വീട് പ്ലാൻ വരയ്കുന്ന എൻജിനയർമാരുണ്ട്.അത് വാസ്തുപ്രകാരം തന്നെയെന്ന് ഉടമ വിശ്വസിച്ചാലും പ്രശ്നമില്ല.വിശ്വാസമാണ് എല്ലാം.
തീർച്ചയായും
പ്രത്യേകിച്ച് വീടിൻറെ ചുറ്റ് നോക്കുമ്പോൾ
വീടിൻറെ ചുറ്റ് ഒരു സെൻറീമീറ്റർ കൂടുകയോ കുറയുകയോ ചെയ്താൽ ദുരന്തങ്ങളും ദുർമരണങ്ങളും ഉറപ്പാണ്
ഹല്ല പിന്നെ
ജോബി തന്നെ കോൺക്രീറ്റ് ദിവസം വന്നിരുന്നു എന്ന് പറയുന്നു പിന്നെ റിബ്ബ് ചെയ്യാൻ അന്ന് പറഞ്ഞില്ലേ എല്ലാ പണിയും കഴിഞ്ഞു അവിടെ അതില്ല ഇവിടെ അതില്ല എന്ന് പറയുന്നു
Full work ന് ഇടയ്ക്കു ഒരു പ്രാവശ്യം മാത്രമാണ് അവിടെ പോയിട്ടുള്ളത്.
@@HANUKKAHHOMESഎങ്കിലും ഇടയ്ക്ക് ഒന്ന് ചെന്ന് ആ പാവത്തിനെ ഒന്നു സഹായിക്കാമായിരുന്നു.
ലേബർ കോൺട്രാക്ട് ആണ് ഏറ്റവും നല്ലത്. 👍🏻👍🏻
👌👑👌
Yes
If you have better engineering understanding
ചാമ്പാൻ ഉദ്ധേശിക്കുന്നവൻ ചാമ്പും
Nalla workers aanel thach nu paniyikkunnath aanu labham .
Tepp onnukudi kanam kutiyal mathiayrunnu
Plastering കഴിഞ്ഞപ്പോൾ തറയും ചുമരും ഒരു flat ആയി വന്നു തറ separate ചെയ്തു കാണുന്നില്ല. എന്തെങ്കിലും problem undo
എന്റെ വീടിന്റെ ഫ്രന്റ് സൈഡ് അങ്ങിനെ ആണ് ചെയ്തത്, കൂടുതൽ ഹൈറ്റ് ഫീൽ ചെയ്യും
arivillatha karayangalil risk edukkathirikkunnatha nallathu..prathyekichu veedu pani.. kurachu paisa labham nokki...but kooduthal paisa nashttam vannu😵💫😵💫
Haripad, njan, kure, vark, cheyyithit, unt, vann, nokuga, aennit, adech, ashepiku
മുകളിലെ ഓപ്പൺ ടെറസ്
മുകളിലെ സിറ്റൗട്ടിൽ നിന്നും
45സെൻറ്റീമീറ്റർ താഴ്ത്തി
വാർക്കണം അല്ലെങ്കിൽ
വെള്ളം സിറ്റൗട്ടിലേക്ക്
വരും
ഈ പറഞ്ഞ പ്രശനങ്ങളൊക്കെ പാർഹാരിൽക്കാൻ പറ്റുന്നടെ ഉളളൂ opan ടെറസിൽ വരുന്നടുത് റൂഫ് ച്യ്താൽ mathi
Supervisor ille
Bathroom അടിഭാഗം concreat ചെയ്തിട്ട് വാതിൽ ഭാഗത്ത് വെള്ളം പുറത്തോട്ടു വരാത്ത രീതിയില്‍ പൊക്കി പടി ഉണ്ടാക്കുക പ്രശ്നം തീര്‍ന്നു. ഹോ..വലിയ പ്രശ്നം, കഷ്ടം
Duhruth aanathre.Aadyam onnum paranjhu kodukathey last fault parayan vannirikunnu.
👍
Veedupanniyilum.......
Coract.😁😁😁😁😁😁😁
Kasaragodl labour contractors Contacts undo
Thankal ernakulam jillayil work cheyyarundo?
ഇല്ല
Adinaaa eppolum oru architect vennannu parayunnadh
നല്ല കോൺട്രാക്ടർ ഉണ്ട് ലാഭം കരുതി കൊടുത്തു ഇപ്പോൾ ba ബാ അടിക്കുന്നു കുറഞ്ഞ റേറ്റിൽ കൊടുത്താൽ ഇങ്ങനെ ഇരിക്കും
യിൽ 😢