Marimayam | Ep 231 - Malayalam is the eminent language | Mazhavil Manorama

Поділитися
Вставка
  • Опубліковано 31 січ 2016
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install Subscribe to Mazhavil Manorama now for your daily entertainment dose :
    ua-cam.com/users/subscription_c...
    Follow us on Facebook : / mazhavilmanorama.tv
    Follow us on Twitter : / yourmazhavil
    Follow us on Google Plus : plus.google.com/+MazhavilMano...
    To go to the show playlist go to: • Marimayam | Ep 273 - S...
    About the show:
    Marimayam is a sitcom aired on Mazhavil Manorama that depicts certain real public incidents that common people come across. This popular comedy show conveys a real picture of government offices in Kerala.
    Marimayam uses humour and satire to tug at the red tape that entangles people in rules and regulation. The show highlights sleaze, incompetence and delay in government offices, public and private institutions. The series shows the common man and his woes as he runs from one office to the other in search of a solution to his problems. Sathyasheelan, Koya, Valsala, Mandodari and Syamala, all characters in the show, highlight how red tape often strangles the common man or ties him in knots.
    Lead Actors and their roles:
    Sneha Sreekumar
    Manju Sunichen
    Niyas Backer
    Manikandan Pattambi
    Vinod Kovoor
    Sidharth Shiva
    Riyas
    Mani Shornur
    Khalid
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam.
    Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.
  • Розваги

КОМЕНТАРІ • 384

  • @Jr-yw3lp
    @Jr-yw3lp 4 роки тому +109

    21:45 ഇതെവിടെ അറബികൾ കളിക്കുന്ന സ്ഥലം😆😆😆😆😆😆😂😂😂🤪🤪🤪

  • @retrolover659
    @retrolover659 3 роки тому +46

    മന്മഥൻ കലക്കി!! മേലധികാരി അപേക്ഷ വായിച്ചു കേൾപ്പിച്ചപ്പോൾ പണ്ട് മലയാള പാഠാവലിയിൽ ഹൃദിസ്ഥമാക്കിയ പല പര്യായപദംഗളും ഓർമ്മയിൽ മിന്നിമറഞ്ഞു..

  • @anishayyappan2052
    @anishayyappan2052 2 роки тому +41

    മുക്യത്തച്ചൻ, ഉപരി മണ്ഡലം, മേധാവി🤗🤗🤗
    പൊളി എപ്പിസോഡ്🤑

  • @sachincalicut6527
    @sachincalicut6527 3 роки тому +68

    മുക്യതച്ചൻ😂😂😂😂 ചിരിച്ച് ചിരിച്ച് വയറുവേദന വന്നു🤣

  • @swalimon6471
    @swalimon6471 6 років тому +73

    വളരെ അധികം ചിരിപ്പിച്ച ഒരു അദ്ധ്യായം

  • @shafahathD_zer
    @shafahathD_zer 3 роки тому +94

    ൻ്റെ, സിവനേ😁 ഞാൻ സിരിച്ച് സിരിച്ച് ചത്ത്😂😂😂 ൻ്റെ മുഖ്യത്തച്ചാ.......😅😅😂😁😂

  • @muhammedalijouharp.h4220
    @muhammedalijouharp.h4220 8 років тому +113

    പൊട്ടിച്ചിരി കൊണ്ട്‌ പ്രകംഭനം കൊള്ളിച്ച അദ്ധ്യായം.... വളരെയധികം ഇഷ്ടപ്പെട്ടു.... 😂😂😂😂

    • @ajithgs1676
      @ajithgs1676 8 років тому +3

      malayaalathi prakambanam ezhuthiyathil thettundu

  • @Jr-yw3lp
    @Jr-yw3lp 4 роки тому +62

    02:21 സാറേ ഞാൻ ഫ്രഞ്ച് ആയിരുന്നു ആര് ഈയോ 😂😂😂😂😂😂🤪🤪🤪🤪🤪😂😂😂😂😂😂😂

  • @niranjanasudarsan5945
    @niranjanasudarsan5945 3 роки тому +42

    22:01
    സ്വയമുരുകി വൈദ്യുതി വിരാമസൂത്രം ഊരിത്തരണമെന്ന്...
    സാറേ ഇതെന്ത് മലയാളം ആണിത്....
    A: സാറേ ഈ അവസാനം എഴുതിയ ശ്ലോകം എന്തിനെക്കുറിച്ചാണ്...
    😂😂😂

    • @susanabraham4905
      @susanabraham4905 2 роки тому +2

      😂😅

    • @raheemek1441
      @raheemek1441 2 роки тому +1

      ഥഥഥഥഥഥഥഥഥഥഥഥഥഭഭഭഭഭഭഭഭഭഭഭഭഭഭഭഭഭഭ
      ഋഋഋഋഋഋഋഋഋഋഋഋഋഋ
      ധനധനധനധനധനധനധഘലഘലഘലഘലഘലല
      ഉത്മമലയാളം.

  • @bevcocod7525
    @bevcocod7525 4 роки тому +62

    സാറെ അവസാനം പറഞ്ഞ ശ്ലോകം എന്തിനെക്കുറിച്ചാണ്, സാറെ ഈ അപേക്ഷ നമുക്ക് ചട്ടക്കൂടിലാക്കിയാലോ 🤣🤣🤣ഇജ്ജാതി ഡയലോഗ് കോയ വേറെ ലെവൽ ആണ് 🤣🤣🤣🤣

  • @amazingcrafts990
    @amazingcrafts990 5 років тому +66

    മറിമായത്തിന് പകരം ചിരിയോ ചിരി എന്നാക്കിയാൽ കൊള്ളാം കാരണം അത്രയും ചരിച്ചു

  • @dinsole3311
    @dinsole3311 2 роки тому +16

    മലയാളഭാഷയുടെ ഒരു ശക്തി അവസാനം മനസിലായി 😍🥰 ഏതു ജാതി മലയാളം 🥰🥰🥰🤗🤗🤗🤗

  • @sunilkumar-fk4nf
    @sunilkumar-fk4nf 6 років тому +236

    അടുത്ത കാലത്തൊന്നും ഇത് പോലെ ചിരിച്ചിട്ടില്ല...
    അരങ്ങത്തും അണിയറയിലും ഉള്ളവര്‍ക്ക് അഭിവാദ്യങ്ങള്‍...

  • @monjanzzkazrod9523
    @monjanzzkazrod9523 5 років тому +43

    ഇത് കണ്ട് ചിരിച്ച് മടുത്ത് 😂😂😂😂langeg

  • @vineethv6567
    @vineethv6567 8 років тому +24

    Soooopppperrr... adipoli......Kidu Team....
    ചിരിച്ചു ചിരിച്ച്.....അടിപൊളി

  • @pushparajaila1796
    @pushparajaila1796 7 років тому +23

    sathyasheelan last dialogue sooper....

  • @meerark9706
    @meerark9706 6 років тому +23

    Super Episode...... Orupadu chirikkan undayirunnu

  • @ashifashi7143
    @ashifashi7143 4 роки тому +187

    ഞാൻ kseb യില വർക്ക് ചെയ്യുന്നേ പക്ഷെ ഇത് ഒരു വല്ലാത്ത ചതി ആയി പോയി എജ്ജാതി 😂 സംഭവം പൊളിച്ചു

  • @devikasnair9643
    @devikasnair9643 5 років тому +21

    'സ്വയമുരുകിവൈദ്യുതിവിരാമ സൂത്റം'😂😂

  • @jishnusoman995
    @jishnusoman995 5 років тому +26

    കിടു ഒരു രക്ഷേം ഇല്ല പൊളിച്ചു

  • @saeedp2432
    @saeedp2432 8 років тому +150

    മുഖ്യതച്ചൻ...😀

  • @IQBALKNV
    @IQBALKNV 8 років тому +103

    ഹഹ.. ഇതിന് Dislike അടിച്ച രണ്ടുപേർ സർക്കാർ ഉദ്യോഗസ്ഥരാണെന്നത് നൂറുശതമാനം ഉറപ്പ്..!!

  • @rohithkaippada1190
    @rohithkaippada1190 2 роки тому +7

    മണ്ഡലകാലം ഒക്കെ കഴിഞ്ഞില്ലേ 🤣🤣🤣

  • @shortvideosofanas7566
    @shortvideosofanas7566 5 років тому +11

    Polich. Ith pole chirippicha vere or programming episodum illa
    Hats off marimaayam team

  • @wolverine7008
    @wolverine7008 5 років тому +25

    ആര് ഇയ്യോ 😆കോയ

  • @wilsonchacko7752
    @wilsonchacko7752 8 років тому +42

    kooyaaa...kalakki....super.....superrrrrrrr

  • @sakkeerhuzain8158
    @sakkeerhuzain8158 2 роки тому +4

    ആരാണ് മുഖ്യത്തച്ചൻ🤣☺🤣

  • @tonyvarghese7855
    @tonyvarghese7855 7 років тому +15

    ഒന്നേ പറയാൻ ഒള്ളു കലക്കി👌

  • @mohammedshihab9409
    @mohammedshihab9409 8 років тому +27

    all r rocks. especially koya .. really enjoy tx

  • @adarshkalathil
    @adarshkalathil 3 роки тому +5

    22:08 കോയ 😀

  • @muneerchelari9710
    @muneerchelari9710 8 років тому +15

    പൊട്ടിച്ച് മുത്തുകളെ....അഭിനന്ദനങ്ങള്‍ .....!!

  • @3dmenyea578
    @3dmenyea578 8 років тому +12

    superb....koya sathyasheelan mandothari sumeshettan sugathan manmathan parijathan unni ellaavarum number 1 perfomancaanu...real actors enik thonnunnu ivarokkeyaanu..ethra cheriya thamaasha polum nangalk nannaayi aswadikkaan kazhiyunnu...any ..god bless u

  • @TheRatheeshmr
    @TheRatheeshmr 5 років тому +18

    മനുഷ്യൻ ചിരിച്ചു ചിരിച്ചു ചത്തു. അറബികൾ കളിക്കുന്ന സ്ഥലം😆😆😆

  • @vivek-kw1ix
    @vivek-kw1ix 3 роки тому +5

    😂😂 koya sir thakarthu 😂

  • @prasanthkottakkal
    @prasanthkottakkal 8 років тому +14

    ഈ ആഴ്ച ഒരു എപ്പിസോഡ് മാത്രേ ഉള്ളു?

  • @chunkscafemalayalam6839
    @chunkscafemalayalam6839 5 років тому +10

    മുഖ്യ തച്ചൻ polichu

  • @monjanzzkazrod9523
    @monjanzzkazrod9523 5 років тому +30

    ചിരി മരുന്ന് മറിമായം😍😍

  • @9846492150
    @9846492150 7 років тому +30

    ഞാന്‍ കുറെ ചിരിച്ചു

  • @altain
    @altain 3 роки тому +3

    chief engineer - thalaimai poriyalar (Tamil)
    switch - minvisai maatru kumil (Tamil)
    overseer - merparvayalar (Tamil)
    same problem in Tamilnadu ,but Tamil peoples from other countries using more Tamil words

  • @shafeeqthottasserythottass3920
    @shafeeqthottasserythottass3920 5 років тому +26

    എജ്ജാതി ചിരിച്ചു ചത്തു കോയ 😂😂😂😂😂😂

  • @thepivotal672
    @thepivotal672 3 роки тому +1

    മറിമായം എന്ന പരമ്പരയിലെ എല്ലാ ലക്കങ്ങളും ഒന്നിനൊന്ന് മികച്ചതാണ്,ഈ ലക്കവും ഏറ്റവും മികച്ചതു തന്നെ.എല്ലാവരുടെയും പ്രകടനം മികച്ചതാണ്.
    നന്ദി🙏🏻

  • @_paatogenic_5876
    @_paatogenic_5876 Рік тому +3

    One of the best marimayam episodes ☺️☺️

  • @minkuzzz
    @minkuzzz 8 років тому +9

    This is the best episode! chirichu marichuu

  • @bonymantony8482
    @bonymantony8482 2 роки тому +1

    Switch : വൈദ്യുതി ഗമനാഗമന നിയന്ത്രണയന്ത്രം. അതാണ്‌ ശരി.. 🙏🏻😀.. അല്ലെങ്കിൽ വൈദ്യുതി ആഗമന ഗമന നിയന്ത്രണയന്ത്രം..🙏🏻🙏🏻

  • @JOSHNAVEEN
    @JOSHNAVEEN 8 років тому +5

    Thakarthu....Super...

  • @retheeshkumarvayalarrethee3849
    @retheeshkumarvayalarrethee3849 3 роки тому +6

    മടുപ്പു തോന്നാത്ത ഓരേ ഒരു പ്രോഗ്രാം 😍😍😍😍😍

  • @jinishplouis7429
    @jinishplouis7429 2 роки тому +1

    Manmadhanun Pyaarijaathanum thakarthu vaari 👌👌👌❤️🥰 ellarum onninonnu adipoli 👌

  • @motionytube7103
    @motionytube7103 3 роки тому +5

    Avasanam paranjAa solkam enthan 😂

  • @crizbaig216
    @crizbaig216 8 років тому +5

    Ee week'il otta episode ullu ? Orannam missing annalo
    Waiting for the upload.

  • @generationtechs6741
    @generationtechs6741 6 років тому +7

    20:02😍😍😍😍😘😘

  • @aadiscookinghouse6310
    @aadiscookinghouse6310 8 років тому +2

    Adipoli.manasarinju chirichu😃

  • @aju5955
    @aju5955 3 роки тому +4

    പൊട്ടി ചിരിച്ചു വയ്യാണ്ടായി 🤣🤣.എന്റെ പൊന്നോ

  • @sreehari3127
    @sreehari3127 2 роки тому +4

    Office karyalayam ennalle

  • @sainuddeensainuddeen6994
    @sainuddeensainuddeen6994 2 роки тому

    അടിപൊളിയേ.... അടിപൊളി...
    അവസാനം സത്യശീലൻ പറഞ്ഞു നിർത്തിയ പരാതിയിലെ മലയാള വാക്ക് പൊളിച്...

  • @shamnashameer4156
    @shamnashameer4156 6 років тому +5

    Kalakki 👍🏻👍🏻😀

  • @SamsungGalaxy-hg4gz
    @SamsungGalaxy-hg4gz 6 років тому +13

    i am from tamil nadu
    i love marimayam

  • @leebababypt793
    @leebababypt793 8 років тому +6

    the best programme i never miss... the team is just awsome..

  • @user-pq9dn2be3m
    @user-pq9dn2be3m 2 роки тому +1

    സുപ്രഭാതം ഭവതി ഇ ഇരിപ്പെടുത്തു ആസനം,, 🤣😀😀കോയിക്ക

  • @SK-me2th
    @SK-me2th 3 роки тому +2

    2021ൽ കാണുന്നവർ ഉണ്ടോ

  • @shuhaib5482
    @shuhaib5482 3 роки тому +2

    കോയ സത്യശീലൻ സൂപ്പർ 🌟
    😀😀

  • @user-kw3zx2pq7k
    @user-kw3zx2pq7k 8 років тому +4

    adipoli marimaayam...

  • @shakkeebp3022
    @shakkeebp3022 5 років тому +5

    ചിരിച്ചു ചത്തു😂😂😂😂😂😂😂😂😂😂😂😂😂

  • @aneesanu1661
    @aneesanu1661 8 років тому +3

    super marimaayam team

  • @sidhiquebarayilmoidu2702
    @sidhiquebarayilmoidu2702 8 років тому +3

    Marimayam. Super comedy

  • @leelamony8545
    @leelamony8545 6 років тому

    entavum ishtapetta episode

  • @shajishakeeb2036
    @shajishakeeb2036 3 роки тому +1

    Karanjukondirikkunnavar polum e episode kandal pottichirichupokum.kidilam.

  • @ShariAdhi-ec5zr
    @ShariAdhi-ec5zr 6 місяців тому +1

    ചിരിച്ചു ചിരിച്ചു oru വഴി aayi. മുഖ്യ തച്ചൻ 😂😂😂😂

  • @Insta_fun__
    @Insta_fun__ 5 років тому +6

    Super

  • @pranamkk8671
    @pranamkk8671 6 років тому +6

    sarikkum marimayam oru sambhavanu...the way they present d issue...excellnt

  • @kidsfamilyforfun2513
    @kidsfamilyforfun2513 8 років тому +11

    nannayi chirichu.. pls give more shots to unni..

  • @dad7080
    @dad7080 8 років тому +2

    super episode

  • @Nizar713
    @Nizar713 Рік тому +2

    പൊളി എപ്പിസോഡ് 😀😀😀

  • @samson1931
    @samson1931 7 років тому +4

    super episode....

  • @shafnashefu439
    @shafnashefu439 7 років тому +1

    അടിപൊളി

  • @muhammedafsal260
    @muhammedafsal260 4 роки тому +2

    Super episode

  • @SahadCholakkal
    @SahadCholakkal 8 років тому +3

    super...

  • @viswajithsree7552
    @viswajithsree7552 3 роки тому +2

    Yes that the point all govt servant's must follow what AE said

  • @cheriyadri
    @cheriyadri 8 років тому +13

    gambheeram.!!

    • @irshadalikamal7854
      @irshadalikamal7854 7 років тому +1

      Abdul Rahman Hameed.. അദ്രീച്ചാ.. അപ്പോൾ മുടങ്ങാണ്ട് കാണാറുണ്ട്

  • @123456Shree
    @123456Shree 8 років тому +7

    "Saare...avasanam ezhuthiya slogam enthine kurichannu?" Hahaha Koya rocked in this episode

  • @bigb3711
    @bigb3711 Рік тому +1

    ഞൻ ഫ്രഞ്ച് ആയിരുന്നു 😂😂

  • @lijolinta6521
    @lijolinta6521 2 роки тому +3

    Amazing program 🔺🔻

  • @whiteleegaming4794
    @whiteleegaming4794 4 роки тому +2

    Eanyhea ponnooo..ചിരിച്ചു pandaradgii

  • @naveenck2376
    @naveenck2376 8 років тому +1

    super ayittund

  • @raghuramalath9730
    @raghuramalath9730 3 роки тому +4

    അടിപൊളി 😂😂

  • @shajimc9005
    @shajimc9005 8 років тому +3

    super

  • @manikuttankuryedath3934
    @manikuttankuryedath3934 5 років тому

    Super ayttundu

  • @binduo5112
    @binduo5112 Рік тому +1

    സൂപ്പർ സൂപ്പർ സൂപ്പർ

  • @sreejithvk6784
    @sreejithvk6784 Місяць тому

    15:36 ഇത് തുടങ്ങുന്നത് തന്നെ ടു ന്നു പറഞ്ഞിട്ടാണല്ലോ 😂😂😂

  • @shafeerma8412
    @shafeerma8412 4 роки тому +2

    ചിരി മരുന്ന് പൊളിച്ചു

  • @gireeshm5231
    @gireeshm5231 3 роки тому +3

    ഒന്നിൽ കൂടുതൽ പ്രാവശ്യം കണ്ടു....ഇനിയും കാണും 😁😁😆😆😆😆

  • @Offthestrip_exploretocreate
    @Offthestrip_exploretocreate 5 місяців тому +1

    Most funniest episode 🤣🤣

  • @binudaniel.9388
    @binudaniel.9388 8 років тому

    കലക്കി

  • @azizksrgd
    @azizksrgd 7 років тому +23

    മുകിയാത്തച്ചൻ

  • @jvcreations1243
    @jvcreations1243 4 роки тому

    അടിപൊളി ചിരിച്ചു മടുത്തു

  • @siddisalmas
    @siddisalmas 6 років тому +5

    😀😀😀😀 അടിപൊളി

  • @noufalamrin6714
    @noufalamrin6714 3 роки тому +1

    Enth abhinayam aanu ee pahayanmar🥰🥰🥰🥰

  • @sajeevig9544
    @sajeevig9544 Рік тому +1

    മലയാള ഭാഷയിലുള്ള അപേക്ഷയിലെങ്ങനെ സംസ്കൃത വാക്കുകൾ വരും? അർഭകൻ എന്നത് ആൺകുട്ടി എന്നതിന്റെ സംസ്കൃത പദമാണ്😀.

  • @FUNNYVIDEOS-uh1ok
    @FUNNYVIDEOS-uh1ok 5 років тому +1

    Koya de acting sooooooooooooooperrrr

  • @samadsam3722
    @samadsam3722 4 роки тому +2

    Ath polichu koya sathyasheelan onnum parayanilla

  • @Ida-xe8pg
    @Ida-xe8pg 4 роки тому +3

    3:53 😂😂😂