ഇത്തിരി വിട്ടുവീഴ്ചയൊക്കെ വേണ്ടേ അളിയാ!! 😂🤣

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ • 36

  • @JoneshomesForyou
    @JoneshomesForyou Місяць тому +4

    സംഭവം തമാശയ്ക് ആണേലും പ്രവാസികൾ ഇല്ലെങ്കിൽ നമ്മുടെ നാടില്ല ...എന്തൊ പറഞ്ഞത് ടൈഗർ ബാമും കോടാലി തൈലോം ന്ന് അത് ഉപയോഗിക്കാനും വേണം ഒരു യോഗം ..എത്ര കഷ്ടതകൾ പേറിയിട്ടാ ഓരോ സാധനങ്ങളും വാങ്ങുന്നത്..👏👏👏

  • @lashakp
    @lashakp 6 місяців тому +125

    എന്റെ ജീവിതത്തിൽ നടന്ന കാര്യം ആണ് എന്റെ സ്വന്തം അനിയനെ പോലെ കണ്ട അമ്മയുടെ അനിയത്തിയുടെ മോന്റെ കല്യാണത്തിന് ഞാൻ ചെയ്തു കൂട്ടിയത് 😢😢😢😢😢 ഇപ്പൊ അവർ ആരും എന്നോട് മിണ്ടാറില്ല ഇപ്പൊ മദ്യം നിർത്തി

    • @Cobra29029
      @Cobra29029 6 місяців тому +21

      പശ്ചാത്താപം ഉണ്ടെങ്കിൽ എല്ലാം ശരിയാകും അതാണ് മനുഷ്യൻ

    • @SulfI-Ali
      @SulfI-Ali 6 місяців тому +8

      Thalararuth ramankutty.... Veendum athupole cheyuka. All the best

    • @RabbitRat-u3w
      @RabbitRat-u3w 4 місяці тому

      Kore manushyare kanumbo show off cheyyan oke thonnum. Vellamadicha valiya aalayi enna thonnal oke anu palarkum, prethyekich complex ullavark. Sarikum paranja olla velakoodi kalaynna paripady anu

    • @rahim-bvt5318
      @rahim-bvt5318 3 місяці тому

      ​മുള്ളിനെ മുള്ള് കൊണ്ട് എടുക്കുക😂😂😂 ​@@SulfI-Ali

  • @minnuschenadan3082
    @minnuschenadan3082 4 місяці тому +10

    ആ സുപ്രഭാതം ഫുൾ ഇട്ടീല 🙏🏻. അത് കേൾക്കാൻ പ്രതേക ഒരു സുഖം തന്നെ യാണ്.. അത് കേൾക്കുന്പോൾ ഒരു ഗ്രാമന്തരീക്ഷം ആണ്.... 👍🏻👍🏻👍🏻കിട്ടുക ❤

  • @KUNJIPPENNE
    @KUNJIPPENNE 2 місяці тому +3

    ബാക്ക് ഗ്രൗണ്ട് ചിരി.. അലോസരം

  • @sunilxab4087
    @sunilxab4087 13 днів тому

    MH note paint enganeyaa skoch aavune

  • @ejayaprakash1101
    @ejayaprakash1101 5 місяців тому +13

    ഞാൻ ഭാര്യ വീട്ടുകാരുമായി പിണക്കമായതിനാൽ എനിക്കി അനുഭവം ഉണ്ടായിട്ടില്ല. സംഗതി രസമാണ്❤🎉

    • @noushadnoushad6176
      @noushadnoushad6176 4 місяці тому +1

      എന്തിനാ wyfe വീട്ടിൽ പിണക്കം. ജീവിതം കുറച്ചു മാത്രം ഉള്ളൂ 🙏🏻🙏🏻 ശ്വസം പോയി വരുമോ എന്ന് ഉറപ്പ് ഉണ്ടങ്കിൽ പിണക്കം ബെറ്റർ ആണ്

    • @mollyyohannanparakodekeral8337
      @mollyyohannanparakodekeral8337 4 місяці тому

      G​@@noushadnoushad6176😮

  • @champion-f9j
    @champion-f9j 5 місяців тому +9

    ടൈഗർ ബാമും കൊട്ടാളിതൈലവും .😂

  • @sijucb5652
    @sijucb5652 5 місяців тому +5

    Tiger balm😂

  • @prasanthkodiyathoor8406
    @prasanthkodiyathoor8406 4 дні тому

    ഒരു പോയിൻ്റുമില്ലാത്ത സ്ക്രിപ്റ്റ്

  • @tessyjohnjoseph8889
    @tessyjohnjoseph8889 6 місяців тому +18

    അവസാനം നിലവാരം കളഞ്ഞു. ബോർ.. നിങ്ങൾ മൂന്നു പേരിൽ നിന്നും ഇതല്ല പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

  • @thomaskutty2487
    @thomaskutty2487 6 місяців тому +7

    Very Good comedy with a great message

  • @rajeshmathew8246
    @rajeshmathew8246 5 місяців тому +9

    ഇത് മുസ്ലിംകുടുംബത്തിൽ ഉണ്ടല്ലോ ഞാൻ കാണിച്ചു തരാം 😮

  • @ajithprasad4518
    @ajithprasad4518 4 місяці тому +4

    സംകാന്തി കലക്കി

  • @Daydayto22
    @Daydayto22 3 місяці тому +1

    10:50 eth matte anchor alle

  • @ratheeshkumara.r2886
    @ratheeshkumara.r2886 Місяць тому +1

    Climax poyi

  • @nishinkumar5061
    @nishinkumar5061 5 місяців тому +6

    ഇതു mh അല്ലെ..

  • @pradakshinam
    @pradakshinam 5 місяців тому +2

    ❤🎉

  • @JawaharS-u4y
    @JawaharS-u4y 5 місяців тому +2

    Kindly avoid liquor scenes. It is not a healthy show. Tempts young generation.

  • @bindumenon6278
    @bindumenon6278 Місяць тому +1

    Super combo Nazeer Iqka and rajesh

  • @ZiyaMol-x8r
    @ZiyaMol-x8r 6 місяців тому +1

    Nisara karyatinu wife ititu poythu

  • @bijumonkalabhavan864
    @bijumonkalabhavan864 2 місяці тому +2

    ആദ്യം മുതൽ അവസാനം വരെ എവിടെയാണ് തമാശ

  • @somancn
    @somancn 6 місяців тому +1

    MH😂

  • @Travelshort-o7h
    @Travelshort-o7h 25 днів тому

    Chali aanallo totally

  • @akbaralikhanshots9315
    @akbaralikhanshots9315 Місяць тому

    ഇതൊരു സ്കിറ്റ് എന്നതിലുപരി ഒന്നും ഇല്ല, കോമഡി സ്കിറ്റ് ആണെന്നാണ് കരുതിയത്

  • @mellowavez
    @mellowavez 2 дні тому

    ua-cam.com/video/d2Z2enCPNtI/v-deo.html

  • @ukkrish2014
    @ukkrish2014 6 днів тому

    Time Waist

  • @ashokanchambayil1960
    @ashokanchambayil1960 6 місяців тому

    ടൈഗർ bam kodali......

  • @jithinthomas9989
    @jithinthomas9989 4 місяці тому +3

    ഈ പേട്ടു തള്ള എന്തൊരു വളിപ്പ്‌ ആണു.🤦‍♂️🤦‍♂️🤦‍♂️

  • @mohandasthampi4533
    @mohandasthampi4533 6 місяців тому +1

    Old 👎👎