Marimayam | Ep 227 - Swamiye Saranamayyappa!!! | Mazhavil Manorama

Поділитися
Вставка
  • Опубліковано 17 січ 2016
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install Subscribe to Mazhavil Manorama now for your daily entertainment dose :
    ua-cam.com/users/subscription_c...
    Follow us on Facebook : / mazhavilmanorama.tv
    Follow us on Twitter : / yourmazhavil
    Follow us on Google Plus : plus.google.com/+MazhavilMano...
    To go to the show playlist go to: • Marimayam | Ep 273 - S...
    About the show:
    Marimayam is a sitcom aired on Mazhavil Manorama that depicts certain real public incidents that common people come across. This popular comedy show conveys a real picture of government offices in Kerala.
    Marimayam uses humour and satire to tug at the red tape that entangles people in rules and regulation. The show highlights sleaze, incompetence and delay in government offices, public and private institutions. The series shows the common man and his woes as he runs from one office to the other in search of a solution to his problems. Sathyasheelan, Koya, Valsala, Mandodari and Syamala, all characters in the show, highlight how red tape often strangles the common man or ties him in knots.
    Lead Actors and their roles:
    Sneha Sreekumar
    Manju Sunichen
    Niyas Backer
    Manikandan Pattambi
    Vinod Kovoor
    Sidharth Shiva
    Riyas
    Mani Shornur
    Khalid
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam.
    Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.
  • Розваги

КОМЕНТАРІ • 306

  • @evjoseph7482
    @evjoseph7482 2 роки тому +61

    സത്യം വൃച്ഛികമാസത്തിൽ അയ്യപ്പസ്വാമിമാരുടെ ശരണംവിളിയുടെ സുഖം ഒന്ന് വേറെ തന്നെ...സ്കൂളിൽ പഠിക്കുന്ന കാലത്ത് അയ്യപ്പന്റെ അമ്പലത്തിൽ ഉച്ചക്കുള്ള അന്നദാനം കഴിക്കുന്ന ഓർമ്മകൾ
    .. ഓ... എല്ലാം ഇന്നൊരോർമ്മ.

  • @abuasif8657
    @abuasif8657 10 місяців тому +19

    സ്കൂൾ കാലത്ത് ശബരിമലക്ക് പോയി വന്നാൽ കുട്ടുകാർ കൊണ്ടു വരുന്ന അരവണ ഓർമ വന്നു... 👍🏼🥰

  • @rahulp7553
    @rahulp7553 2 роки тому +71

    വൃശ്ചിക മാസത്തിലെ aa ഒരു ഫീൽ സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏

  • @saifusaifu565
    @saifusaifu565 2 роки тому +176

    ചെറുപ്പത്തിലേ എന്റെ കൂട്ടുകാരൻ മലക്ക് പോകുവാൻ മലയിടുന്നത് മുതൽ കെട്ടുനിറച്ചു പോകുന്നത് വരെ അവരുടെ പുലർച്ചെയുള്ള ശരണം വിളി എന്നെ ഉണർത്താറുണ്ട് തന്നെയുമല്ല വെജിറ്റബിൾ ഭക്ഷണം ഒരു ശീലമായത് അവിടെ നിന്നാണ്

  • @niyasniyas5383
    @niyasniyas5383 5 років тому +65

    Unnni adipolliyaaa😂😂😂😂

  • @muhamednoushad6778
    @muhamednoushad6778 4 роки тому +62

    മണ്ഡലകാലല്ലേ മണ്ഡൂ::>

  • @spdharan
    @spdharan 4 роки тому +39

    All actors are excellent. Wow

  • @s0phiyashijushiju941
    @s0phiyashijushiju941 5 років тому +39

    സൂപ്പർ.. അടിപൊളി. പ്രോഗ്രാം.... 😆😆😆😆😆😆😆😃😃😃😃😃😃😃😃

  • @Vtravel1
    @Vtravel1 5 років тому +53

    എല്ലാം ഒന്നിനൊന്നു മെച്ചം Super,
    യഥാർത്ഥ ജീവിതങ്ങളുടെ ഓരോ വശങ്ങൾ

  • @Myvibesyoutube
    @Myvibesyoutube 6 років тому +64

    ശീതലൻ പൊളിച്ചു

  • @monjanzzkazrod9523
    @monjanzzkazrod9523 5 років тому +131

    നല്ല അഭിനയം പ്യാരി 😂😂

  • @noushadparambadannoushad8306
    @noushadparambadannoushad8306 3 роки тому +14

    മണ്ഡുവിന് തുല്യം മണ്ടു മാത്രം 🥰🥰🥰🥰

  • @denzel4486
    @denzel4486 4 роки тому +23

    ഇങ്ങള് എല്ലാരും പൊളി ആണ് 😍😍😍😍

  • @aranjanamadhu51
    @aranjanamadhu51 2 роки тому +10

    എന്തൊരു natural അഭിനയം

  • @vinodpk1956
    @vinodpk1956 2 роки тому +7

    സങ്കടം ഉള്ളപ്പോൾ ഇവരുടെ ഒരു എപ്പിസോഡ് കണ്ടാൽ മതി എല്ലാം തീരും

  • @nammals
    @nammals 5 років тому +64

    കാലിക പ്രസക്തമായ എപ്പിസോഡ്, മറിമായം ഈ ശബരിമല വിഷയം രണ്ടു വര്ഷം മുന്നേ കണ്ടു !

  • @karthikskumar7866
    @karthikskumar7866 2 роки тому +21

    എല്ലാവരും സൂപ്പർ മണ്ടുവിന്റെ ഉറക്കം അതിലും നല്ലത്

  • @dr.umakrishnaprasad
    @dr.umakrishnaprasad 4 роки тому +34

    ശീതളൻ മണ്ഡു സീൻസ് സൂപ്പർ. വളരെ റിയലിസ്‌റ്റ്ക് ആയിരുന്ന. ശരിക്കും ഒരു ഭാര്യയും ഭർത്താവാണ് എന്നെ തോന്നു. സത്യശീലനു ശ്യാമളയോടു നല്ല സ്നേഹമുണ്ട്.

  • @daysofammuuuu2475
    @daysofammuuuu2475 2 роки тому +8

    ഇത്രയും നല്ല പ്രോഗ്രാമിന് എന്തുകൊണ്ടാണ് ഇത്രയും കുറച്ച് ജനപിന്തുണ ലഭിക്കുന്നത് എന്നാണ്‌ എനിക്ക് മനസ്സിലാവാത്തത്. ഇതിലൂടെ ഉള്ള ആശയങ്ങള്‍ എല്ലാവരിലും എത്തേണ്ടത് ആണ്‌

  • @philipc.c4057
    @philipc.c4057 3 роки тому +21

    നല്ല ആശയം, എല്ലാവരും സൂപ്പർ അഭിനയക്കാർ

  • @AAAAAANOOP
    @AAAAAANOOP 5 років тому +82

    Vrishika thanuppil sharanam vili kelkunna sukham.. Ha.. Athu anubhavichavarke ariyuuu🙏🙏🙏

  • @shajeersalee8215
    @shajeersalee8215 7 років тому +138

    ശ്യാമള സൂപ്പർ അഭിനയം, നല്ല ഭാവിയുള്ള നടി😍😍😍

  • @gopinair5030
    @gopinair5030 2 роки тому +5

    നല്ല അഭിനയം സ്വാമി യേശരണം🙏🙏🙏

  • @wilsonchacko7752
    @wilsonchacko7752 8 років тому +6

    ethu kalakki..very good message..

  • @shuhaib5482
    @shuhaib5482 3 роки тому +31

    നല്ല കിടിലൻ അഭിനയം എല്ലാവരും അടിപൊളി **

  • @praveenp5105
    @praveenp5105 5 років тому +71

    Who watched after SC issue????

    • @stormyzvox2185
      @stormyzvox2185 5 років тому +3

      Praveen Praveen
      They should make a video for bishop Franco and the padres

  • @ShariAdhi-ec5zr
    @ShariAdhi-ec5zr 6 місяців тому

    വൃചികം എപ്പോഴും അയ്യപ്പൻ മാരുടെ ശരണം വിളി oru feel aanu🥰🥰🥰🙌🙌

  • @sindhuv9274
    @sindhuv9274 Рік тому +4

    Ellavarum super abhinayam💓💓

  • @sajayakumar5558
    @sajayakumar5558 6 років тому +21

    ningalude observation sammadichu

    • @ADVSHAJIMON
      @ADVSHAJIMON 6 років тому

      H CEO u do h setup f stop r so g zip D Aero r Aero

  • @sophiashraf7160
    @sophiashraf7160 Місяць тому

    പണ്ട് ഒരു 35 കൊല്ലം മുൻപ് ഞങ്ങളുടെ ഗ്രാമത്തിൽ മണ്ഡലകാലം ഒരുമയുടെ കാലം ആയിരുന്നു അവരുട ശരണംവിളി കേട്ടാണ് സുബ്ഹി നിസ്കാരത്തിനു ഞങൾ ഉണർന്നിരുന്നത് അധോക്കെ ഒരു കാലം

  • @rojanair8307
    @rojanair8307 2 роки тому +24

    എല്ലാവരും ഒന്നിനൊന്നു മെച്ചം... 👌👌😂😂😂👍

  • @shukkoorazeez1430
    @shukkoorazeez1430 5 років тому +5

    Super program

  • @shajishakeeb2036
    @shajishakeeb2036 3 роки тому +2

    Oro episodum oro anubhavangalanu.ethra abhinandichalum mathiyavilla.marimayam team super.

  • @sgags4865
    @sgags4865 8 років тому +14

    sathyettante bharya kalakkeetto

  • @anandu2705
    @anandu2705 5 років тому +31

    Sathyasheelan കലക്കി 👌👍

  • @wilsonchacko7752
    @wilsonchacko7752 8 років тому +4

    ethuu. kalakki......very good message.keep it up

  • @artview2548
    @artview2548 4 роки тому +44

    സത്യശീലൻ, മൂപ്പര് യഥാർത്ഥ ജീവിതത്തിൽ അമ്പലത്തിൽ പോയിട്ടില്ല, അയാൾ പക്കാ കമ്യൂണിസ്റ് ആണ് 😃😃😃

    • @mithunras
      @mithunras 3 роки тому +6

      Aarelum endhelum aavattaee.... Nammakku endha???

    • @inkriyaarts
      @inkriyaarts 3 роки тому +3

      Life um ithum aayittu nthu connection

    • @azizksrgd
      @azizksrgd 3 роки тому +16

      നിങ്ങളുടെ വർത്താനം കേട്ടാൽ തോന്നും
      Niyas ബക്കർ
      എല്ല ദിവസവും അമ്പലത്തിൽ ആണ് എന്ന്

    • @ashraf5700
      @ashraf5700 3 роки тому +2

      Real lifum acting lifum thammil enthaado bandham

    • @tunetheworld96
      @tunetheworld96 3 роки тому +1

      @@azizksrgd 🤭✌️

  • @harshthk1784
    @harshthk1784 6 років тому +8

    Good massage for everyone

  • @BindhuSindhu
    @BindhuSindhu 4 місяці тому

    എന്റെ അയ്യപ്പ സ്വാമി എന്റെ കൂടെ ഉണ്ടവണേ എന്നും എപ്പോഴും

  • @AbdurahimEk
    @AbdurahimEk Рік тому +3

    A group of stars ⭐⭐⭐ ⭐⭐⭐⭐⭐⭐⭐⭐⭐⭐❤

  • @adarshkalathil
    @adarshkalathil 3 роки тому +5

    15:17 പാലക്കാടൻ 🔥

  • @muhammedhnaeef617
    @muhammedhnaeef617 5 років тому +6

    സൂപ്പർ

  • @shynipaul2530
    @shynipaul2530 2 роки тому +3

    എല്ലാവരും ഒന്നിനൊന്നു മെച്ചം

  • @moideenshahin9515
    @moideenshahin9515 3 роки тому +5

    I love you so much all marimayam team more than more like all actors

  • @shuhaib5482
    @shuhaib5482 3 роки тому +13

    S U P E R PERFORMANCE
    🔥🔥🔥🔥🔥 🔥🔥🔥🔥🔥

    • @prasantha5727
      @prasantha5727 2 роки тому

      🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @santhoshsandhu5177
    @santhoshsandhu5177 8 років тому +8

    super

  • @meerark9706
    @meerark9706 6 років тому +6

    Super Adipoli

  • @adarshkalathil
    @adarshkalathil 3 роки тому +7

    മായം ചേർക്കാത്ത മറിമായം.🔥

  • @rajalekshmit7735
    @rajalekshmit7735 2 роки тому +13

    മറിമായം ഒരു super programme ആണ് Each and every characters are superb. Do not stop this programme. It is amazing 👍👍👍

  • @nikhilaravind8871
    @nikhilaravind8871 2 роки тому +9

    Pyari oru rakshayumillaa 👏👏👏👏❤️❤️❤️❤️❤️❤️
    Super 👏👏👏👏👏👏
    Excellent team work 👏👏👏👏👏❤️❤️❤️❤️

    • @nikhilaravind8871
      @nikhilaravind8871 2 роки тому

      @@haneef.mohammed ***********

    • @prasantha5727
      @prasantha5727 2 роки тому

      ❤️❤️❤️❤️❤️❤️

    • @prasantha5727
      @prasantha5727 2 роки тому

      ✔️

    • @BindhuSindhu
      @BindhuSindhu 4 місяці тому

      എന്റെ അയപ്പ സ്വാമി എന്റെ കൂടെ ഉണ്ടാവണേ എന്നും എപ്പോഴും

  • @vipinnath805
    @vipinnath805 6 років тому +29

    പ്യാരി സൂപ്പർ 😄

  • @saj966
    @saj966 8 років тому +11

    super. super. super.മറിമായം.

  • @mathewkl9011
    @mathewkl9011 2 роки тому +14

    ശ്യാമള നല്ല അഭിനയം 👌

  • @devtech6069
    @devtech6069 6 років тому +6

    Super

  • @najahequality6715
    @najahequality6715 4 роки тому +13

    Niyaas ikka 👌👌👌

  • @sreekanths1817
    @sreekanths1817 Рік тому +1

    സ്വാമിയേ ശരണം 🙏🏼

  • @ekraheem4228
    @ekraheem4228 2 роки тому +2

    കമന്റുകൾ പോലും എഴുതാൻ കഴിയുന്നില്ല.മറിമായം കാണാൻ കഴിയില്ലല്ലോ എന്നാണ് സംഘടം ഇത് ഇഷ്ടപ്പെടുന്നു എന്ന് പറയുന്നത് എത്ര ശരിയാണ്?!?!?!?!
    ¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶√√√√√√√√√√√√√√√√√√√√√√√√√√√¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶

  • @yourfriend4385
    @yourfriend4385 5 років тому +33

    Good thing about the theme is that ,it didn't hurt or insult swami ayyappa. But never shown a character of true devotee is a perfect mistake. If the writer of the script is thinking there is no such true devotee in this world, only one thing to say, 23:46 minutes is not enough to explain the concept of "thathvamasi".

  • @mydestiny210
    @mydestiny210 5 років тому +55

    Moral: Allam oru mukham moodi. This is why i love Marimayam. Every episode has some truth to it. Sad part is enittum onnum change ella.

    • @mithunras
      @mithunras 3 роки тому

      @my destiny...
      Thank u for revealing the moral that was neither understood after watching the episode nor we were aware before watching.......
      Thanks a lot....
      Shukriyaaa....

  • @praseethasanthosh2441
    @praseethasanthosh2441 4 роки тому +8

    മറിമായം fav 💕💕💕💕💕

  • @pk-qq3wi
    @pk-qq3wi 6 років тому +8

    njn eppola ee parupadi kanan thudagiyade awesome keep it up sathyasheelan supprrr, manmadan ,shyamala unni mandu u people are doing great kidulam acting great keep it up koiya suprr

    • @midhuns11
      @midhuns11 5 років тому

      Kashtam..nalla teams okka nirthi poyiii...adhya episode s kandu nokku...

    • @dr.umakrishnaprasad
      @dr.umakrishnaprasad 4 роки тому +1

      midhun S Kartha adhyam vanna aa muttathalayanum rachanyum poyathodey programme nannayi.

  • @babukomath9150
    @babukomath9150 3 роки тому +2

    Enth nalla abhinayam ente manju super

  • @cibinraju9819
    @cibinraju9819 3 роки тому +3

    8:04 ...kaiyille muscle 😁 orennem kittiyaal athode theerum😂

  • @rakeshk.ckakkacholakkal2441
    @rakeshk.ckakkacholakkal2441 Рік тому +1

    Oru level parubadi Aanu marimayam..ho..onnum parayanilla👍👍👍👍👍

  • @thomasjohn5735
    @thomasjohn5735 3 роки тому +3

    All are so good.

  • @manjuvarghes2130
    @manjuvarghes2130 2 роки тому +3

    Marimayam is super👍👍👍👍

  • @jayamangalaprasanth6385
    @jayamangalaprasanth6385 Рік тому +1

    Sir Telugu lo kuda episodes ni countinue cheyandi please AA Sabarimala ayyappa meeku thodugaa vuntadu

  • @saraswathigopakumar7231
    @saraswathigopakumar7231 Рік тому +1

    സ്വാമിയേ ശരണമയ്യപ്പ

  • @ranjukunji875
    @ranjukunji875 2 роки тому +1

    സൂപ്പർ. സൂപ്പർ.. സൂപ്പർ... 😘

  • @TheBatmanOfficial
    @TheBatmanOfficial 2 роки тому +4

    Missing shyamala in the latest episodes

  • @soubhagyuevn3797
    @soubhagyuevn3797 Рік тому +2

    സൂപ്പർ👌👌

  • @nikhil.nilambur
    @nikhil.nilambur 2 роки тому +3

    ന്റെ ശ്യാമള നമിച്ചു ട്ടോ 😁😁

  • @anilsolomanf982
    @anilsolomanf982 8 років тому +5

    gud

  • @nizarmohammed5372
    @nizarmohammed5372 8 років тому +4

    supper

  • @nithinthambi3176
    @nithinthambi3176 Рік тому +3

    ♥♥മറിമായം ❤❤

  • @ikhaleelneo7138
    @ikhaleelneo7138 6 років тому +3

    Nice episode

  • @poomuruganpanchavarnam827
    @poomuruganpanchavarnam827 4 роки тому +2

    Adipoli

  • @ktdasankt1782
    @ktdasankt1782 2 роки тому +1

    Very good.... super ....thanks.

  • @sgags4865
    @sgags4865 8 років тому +6

    yadhaarthabhakthan should control

  • @pratheeshlp6185
    @pratheeshlp6185 5 років тому +3

    Supppprrrrr supppprrrrr ..adi poli comedy .....

  • @rariyankandathbalasubrahmanyam
    @rariyankandathbalasubrahmanyam 4 роки тому +9

    Thatti Mutti comedy episodes are very interesting and entertaining and the actors and actress characters are very natural to view. Thank you for selecting the family based episodes and wish them all the best and keep it up...
    R.Bala Subramanyam,
    GUNTUR, Andhra Pradesh.

  • @rariyankandathbalasubrahmanyam
    @rariyankandathbalasubrahmanyam 4 роки тому +11

    Hats off to Marimayam serious comedy episodes which are depicting the real Village officers activities and the conversations between the officers and the applicant/ petitioner are very natural acting and interesting to view their
    face expressions particularly leads to laughing. Finally no work will be completed and they make the complainer a fool. Really a laughing tonic and enjoys everybody. A good episode to watch for mental recreation. Thank you for your selection of good comedy episodes like this and Thatti Mutti also as one of the best comedy episodes....
    R.Bala Subramanyam, GUNTUR, Andhra Pradesh.

  • @baijujamesthoppil9512
    @baijujamesthoppil9512 Рік тому +5

    വിഗ്രഹത്തെ ബോധിപ്പിക്കാൻ പെടുന്ന പാടും അതു കഴിഞ്ഞാൽ പിന്നെ അഴിമതിയും അനാശാസ്യവും കള്ളുകുടിയും !

  • @fdt6977
    @fdt6977 3 роки тому +4

    Manmadan super oru rakshayum illa

  • @jibinjohn3755
    @jibinjohn3755 2 роки тому +10

    നിയാസ് സനേഹ & മണികണ്ഠൻ മഞ്ജു & സൂപ്പർ ജോഡി

  • @anuanandan9929
    @anuanandan9929 5 років тому +3

    1:00-1:12 tune polichu

    • @Samadkambar
      @Samadkambar 5 років тому

      ua-cam.com/video/SbzMgc0__ao/v-deo.html

  • @jasuvlogs1737
    @jasuvlogs1737 2 роки тому +1

    ഇവരൊക്കെ തമ്മിൽ മത്സരിക്കുന്നുണ്ടോ അഭിനയിക്കാൻ ..മറ്റ് സിനിമ നടന്മാര്ക് കിട്ടാത്ത ഭാഗ്യം .അഭിനഭിനയിക്കാനുള്ള ഭാഗ്യം

  • @shajipaul312
    @shajipaul312 7 місяців тому

    Koya.....
    .mandu..... super 💕

  • @sindhuv9274
    @sindhuv9274 Рік тому

    super jodikal💓💓

  • @michelwalkerful
    @michelwalkerful 3 роки тому +1

    Correct malakku poi vannu kazhinjal endum cheyyam😂

  • @khalidjameel1386
    @khalidjameel1386 8 років тому +3

    very nice....

  • @NN-yn1xw
    @NN-yn1xw 2 роки тому

    Nice one marimaayam

  • @wilsonchacko7752
    @wilsonchacko7752 8 років тому +1

    good

  • @shajipaul312
    @shajipaul312 7 місяців тому

    Ee...eppisodine....engine...nannyparayum........ excellent team 💪💪👏💪👏💪

  • @gireeshuvacha6996
    @gireeshuvacha6996 Рік тому

    സ്വാമിയേ ശരണമയ്യപ്പ. ഇന്നത്തെ കാലത്ത് ആരും 41 ദിവസം വൃതം എടുക്കുന്നില്ല. അയ്യപ്പ സ്വാമിയേ അപമാനിക്കുകയാണ്. നീച ജന്മങ്ങൾ

  • @aze-x3947
    @aze-x3947 Рік тому +2

    ❤️🔥😀

  • @sefinhosefi3399
    @sefinhosefi3399 6 років тому +6

    Polichu 😃

  • @sandeeppm249
    @sandeeppm249 5 років тому +1

    👌👌👌👌

  • @indiramuralidharan925
    @indiramuralidharan925 2 роки тому +2

    ശീതൾ സ്വാമി

  • @psmusthafa888
    @psmusthafa888 4 роки тому +1

    Good