Marimayam | Ep 236 - Bike is injurious to under 17 year students | Mazhavil Manorama

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 439

  • @sameerhindustani7534
    @sameerhindustani7534 4 роки тому +30

    വളരെ
    മുൻപുള്ള ഒരു എപ്പിസോഡ് ആണെങ്കിലും ഇതിന് എപ്പോഴും പ്രാധാന്യം ഉണ്ടായിരിക്കും
    വളരെ നല്ല ഒരു എപ്പിസോഡ് ആയിരുന്നു ഇതിൽ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് ബോധവൽക്കരണം വളരെ നല്ല ഒരു പ്രവർത്തനം ആയിരുന്നു ഒരു വീട്ടിൽ മാതാപിതാക്കൾ കുട്ടികളെ ഓരോ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി കൊടുത്താലും അവരുടെ പിടിവാശിക്ക് മുന്നിൽ മുട്ടു കുത്തുന്ന അവസ്ഥ ഇന്ന് എല്ലാ കുടുംബങ്ങളിലും നിലനിൽക്കുന്നു ഏറ്റവും പ്രധാനമായും കുട്ടികളിലേക്ക് ബോധവൽക്കരണം നടത്തേണ്ടതും വളരെ കർശനമായ നടപടി സ്വീകരിക്കേണ്ടത് സ്കൂളുകളിൽ തന്നെയാണ് സ്കൂളുകളിൽ ബൈക്കുകൾ ഓ മൊബൈലോ കൊണ്ടുവരുന്നതിന് കർശനമായ വിലക്ക് ഏർപ്പെടുത്തുന്നതോടെ ഒപ്പം അവർക്ക് നല്ല രീതിയിൽ ബോധവൽക്കരണ ക്ലാസുകളും കൊടുക്കുക ഇതാണ് ഇത്തരം കേസുകൾക്ക് ഒരു പ്രതിവിധി എല്ലാ മാതാപിതാക്കളെയും സ്കൂളുകളിൽ മീറ്റിങ്ങുകൾ സംഘടിപ്പിച്ച അവരുടെ കുട്ടികളുടെ വീട്ടിലുള്ള അവസ്ഥകൾ പ്രധാന അധ്യാപകർ ചോദിച്ച് മനസിലാക്കുകയും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യേണ്ടത് അത്യാവശ്യമാണ് ഇത്തരം കാര്യങ്ങൾ സ്കൂളുകളിൽ നിന്ന് തന്നെ ചെയ്താൽ ഒരു പരിധിവരെ നമുക്ക് കുട്ടികളുടെ വഴി തെറ്റൽ ദുശ്ശാഠ്യം ഇതെല്ലാം മാറ്റാൻ കഴിയും

  • @VISHNU-SK-7545
    @VISHNU-SK-7545 Рік тому +14

    മൊയ്യ്തുക്കാ നിങ്ങള് പൊളിച്ചു. ഒന്നും പറയാനില്ല 🥰🥰🥰

  • @albymariyajoyalby610
    @albymariyajoyalby610 4 роки тому +16

    Sheethalan sir nu ee police vesham super.... Lovely....

  • @ajimuamir7952
    @ajimuamir7952 2 роки тому +8

    Avasanam kannu nanayichu...... Oro parentsum ithu kandu manasilakkan prathikam.. 🙏🙏🙏thaks to all crue😘

  • @sureshanpps6038
    @sureshanpps6038 3 роки тому +23

    മികച്ച അവതരണത്തിലൂടെ മനസ്സ് കീഴടക്കുന്നു ... 👍

  • @johnsonc.p.7330
    @johnsonc.p.7330 9 років тому +150

    മറിമായം ഈ എപിസോടില്‍ തകര്‍ത്തു..
    അഭിവാദ്യങ്ങള്‍..

  • @nishadtp8773
    @nishadtp8773 2 місяці тому +1

    വളരെ നല്ല prgm ആണ് മറിമായം ❤❤

  • @rashid.c.prashid3512
    @rashid.c.prashid3512 4 роки тому +39

    വളർന്നു വരുന്ന പയ്യൻമാർക്കും രക്ഷിതാക്കൾക്കും ഉപകരിക്കുന്ന നല്ല സന്ദേശം ഇതിൽ ഉണ്ട് ...

  • @pradeepkumargksa
    @pradeepkumargksa 8 років тому +225

    ഇത് ഒരു സാമൂഹ്യ സേവനമാണ് .
    ബുദ്ധി ജീവികളുടെ മടുപ്പിക്കുന്ന വിശകലനങ്ങളില്ലാതെ
    നല്ല മെസ്സേജ് സമൂഹത്തിനു നൽകാൻ ഈ ടീമിന് കഴിയുന്നുണ്ട് .

  • @premasreekumar3444
    @premasreekumar3444 3 роки тому +11

    മറിമായം വെറും ഒരു നേരമ്പോക്ക് സീരിയൽ അല്ല വളരെ വലിയ ഉപദേശങ്ങൾ.. സന്ദേശങ്ങൾ അതിലൂടെ നൽകുന്നു.. Great👍👍

  • @huwayiehuwayie9440
    @huwayiehuwayie9440 3 роки тому +31

    അടിപൊളി എപ്പിസോഡ് 👌👌👌👌

  • @johnhonayi2817
    @johnhonayi2817 2 роки тому +17

    നല്ല idi👍കൊണ്ടാ മതി.

  • @abdullahkutty8050
    @abdullahkutty8050 3 роки тому +6

    ഹൌ ബല്ലാത്ത ജാതി ബാപ്പയും മകനും ഉമ്മയും !

  • @rijinsainulabdeen3321
    @rijinsainulabdeen3321 3 роки тому +51

    Dislike അടിച്ചവർ 18 വയസ്സ് തികയാതെ വണ്ടി ഓടിക്കുന്നവരാകും🤣

  • @shamseeralipunnakkottil4844
    @shamseeralipunnakkottil4844 6 років тому +27

    എംവിഡി ഉദ്യോഗസ്ഥരുടേത് പക്കാ റിയാലിറ്റി. സൈക്യാട്രിസ്റ്റ് സുഗതന്റെ ഫേഷ്യൽ എക്സ്പ്രെഷൻ കണ്ട് മാത്രം ഒരുപാട് നേരം ചിരിച്ചു

  • @mubuzmuhamed343
    @mubuzmuhamed343 5 років тому +13

    നല്ല സന്ദേശം.... അതിനേക്കാളുപരി അഭിനയം.... തകർത്തു..

  • @naslanfl2807
    @naslanfl2807 3 роки тому +5

    Last music 👍👍👍👍❤️❤️

  • @singaporesin2615
    @singaporesin2615 8 років тому +33

    great message to the society

  • @krishnanthyagarajan6471
    @krishnanthyagarajan6471 2 роки тому +1

    മക്കളെ ന്യായീകരിക്കുന്ന അമ്മമാരാണ് എല്ലാ പ്രശ്നങ്ങൾക്ക് കാരണം എല്ലാ വീട്ടിലും ഇതാണവസ്വ

  • @sureshkumarputhusseri2961
    @sureshkumarputhusseri2961 5 років тому +17

    Valare nalla program. Ethra appreciate cheythalum mathiyavillaa 👌👍👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @sabilbinkareem6450
    @sabilbinkareem6450 8 років тому +19

    Kandathil vech etavum nallath nalloru sandheshem... Oppem nalla actingum. 👍🏻

  • @magic__peach___
    @magic__peach___ 2 роки тому +6

    20:32 true words 💯

  • @lijothankachen7844
    @lijothankachen7844 9 років тому +20

    Very good message..

  • @gowrimohan6816
    @gowrimohan6816 5 років тому +12

    വളരെ nalla. ഉപദേശം good

  • @lammadreamhome3281
    @lammadreamhome3281 5 років тому +18

    A great episode👍👍

  • @harishankarkr340
    @harishankarkr340 3 роки тому +9

    This episode is very good messages

  • @ahmedcreation7150
    @ahmedcreation7150 5 років тому +50

    യഥാർത്ഥ പോലീസ് ഇങ്ങനെയായാൽ എന്നാശിച്ചുപോകുന്നു.

  • @firoz775
    @firoz775 8 років тому +54

    To my dear all Marimaayam team members, you are giving such a great messages with including humour in every episodes.
    Great thanks to all.
    Good luck.

  • @fazalbattipadavu9355
    @fazalbattipadavu9355 8 років тому +15

    good message.
    itharam message ugalk pradanyam nalgunnadaavatte next episode ugal

  • @muhammedimran131
    @muhammedimran131 2 роки тому +1

    ട്രാഫിക് നിയമ ഇതുപോലെ കൊണ്ടുവന്നാൽ ഇന്ത്യാരാജ്യത്തെ മക്കൾ നല്ല കുട്ടികൾ ആകും ഈ നിയമം കണ്ടപ്പോഴേ ബിഗ് സല്യൂട്ട്

  • @jaseenaka9881
    @jaseenaka9881 5 років тому +7

    Adipoli episode 👏👏

  • @vishalsureshbabu7051
    @vishalsureshbabu7051 6 років тому +21

    ഒന്നും പറയാനില്ല. വളരെ നല്ല സന്ദേശം.
    അനാവശ്യ കാര്യങ്ങൾക്ക് വേണ്ടി കുട്ടികൾ വാശിപിടിക്കുമ്പോൾ അത് മക്കളല്ലേ ആയിക്കോട്ടെ എന്ന് കരുതുന്നവർക്കും, പ്രായമോ പക്വതയോ ആകാത്ത കുട്ടികൾക്കും ഉള്ള ഒരു നല്ല മറുപടി.
    വളരെ നല്ല സ്ക്രിപ്റ്റ്. സ്ത്രീകളെ 99%ഉം പൊലീസുകാർ പിടിക്കാറില്ല, പക്ഷെ ഇതിൽ ഒരു സെലിബ്രിറ്റി ആണെങ്കിലും പിടിച്ചതും പിഴ അടപ്പിച്ചതും അതേ സമയം നിയമം പാലിക്കാൻ ഒരു പ്രേരണ കൊടുക്കുന്നതും കാണാൻ കഴിഞ്ഞു.
    ഇതുപോലെ കുട്ടികൾക്ക് സ്മാർട്‌ഫോണുകൾ മേടിച്ചു കൊടുത്താലും അവസാനം പ്രേമമെന്നോ ഫ്രൻണ്ട്സെന്നോ പറഞ്ഞു അവരുടെ ജീവിതം മോശമാകുമ്പോളേ പഠിക്കു..

  • @Subair216
    @Subair216 7 років тому +117

    വളരെ നല്ല ഒരു എപ്പിസോഡ്. പുകഴ്ത്താൻ വാക്കുകൾ മതിയാവില്ല

  • @Thirdeye-secondtongue
    @Thirdeye-secondtongue 6 років тому +15

    Enak 20 vayasullapazha oru byk vangi thannath, athinu munne pala reethil adaveduth nokkittund bykinayit, achan vangi thannila colegil 2nd yr ayappo orennam kitti, athum annu kore vashi pidich nokki oru r15 nu, kittiyath unicorn150 um.. Enikkath kond nallathe undayittullu, avasyathinpru byk, nalla milege, kurav maintanence,, thanks appa

  • @iamakl.artist
    @iamakl.artist 8 років тому +10

    kidilan episode.... very good message

  • @kl50habeebsubhan86
    @kl50habeebsubhan86 6 років тому +13

    ഒന്നും പറയാനില്ല സൂപ്പർ

  • @anask2032
    @anask2032 8 років тому +30

    നല്ല അഭിനേതാക്കൾ
    മികച്ച അവതരണം
    GOOD MESSAGE

  • @shuhaib5482
    @shuhaib5482 3 роки тому +5

    G R E A T E P I S O D E
    🌟 🌟 🌟 🌟 🌟 🌟 🌟 🌟

  • @ravindranks9748
    @ravindranks9748 2 роки тому +6

    Super skit nd good msg to the NG hats off u team

  • @shynipaul2530
    @shynipaul2530 3 роки тому +12

    മണ്ഡോദരി ഈ വേഷത്തിൽ സുന്ദരി ആയിട്ടുണ്ട്. നല്ല ചേർച്ച

  • @mgaravindakshannair5862
    @mgaravindakshannair5862 5 років тому +12

    Super acting and dialogue

  • @muhammadvazhipparambil395
    @muhammadvazhipparambil395 7 років тому +15

    A good chapter

  • @samasafapni7880
    @samasafapni7880 8 років тому +19

    good performance

  • @rahuljayan2424
    @rahuljayan2424 6 років тому +11

    Super Kidilan polichu. Good Message and Good Story
    Moithukka, Shethalan, Mandodhari super acting

  • @chippuvlog2666
    @chippuvlog2666 3 роки тому +4

    Vary good 👍👍👍👍

  • @kaleel777
    @kaleel777 5 років тому +57

    പൊതുവെ ചില അമ്മമാർ അച്ഛന് പട്ടിയുടെ വിലപോലും കൊടുക്കാതെ മക്കളെ അങ്ങു സ്നേഹിക്കും.. കുഞ്ഞു പ്രായത്തിൽ മക്കൾ എന്തു തെറ്റു ചെയ്താലും അച്ഛൻ ചോദിക്കുമ്പോൾ 'അമ്മ മക്കളോടുള്ള അമിത വൽത്സല്യം കൊണ്ട് അച്ഛനെ എതിർക്കും അതുകണ്ട് വളരുന്ന ആണ്മക്കൽ അച്ഛന് പുല്ലു വിലപോലും കൊടുക്കില്ല ഒത്തിരി വളരുമ്പോൾ മക്കളുടെ രീതികണ്ടു നീയനേടി അവമ്മാരെ വശാലക്കുന്നെ എന്നു അമ്മയോട് പറയുമ്പോൾ അമ്മയോടുള്ള സ്നേഹത്തിൽ മക്കൾ അച്ഛനെ തല്ലും.. പിന്നെ അവർ അമ്മയുടെ ബലത്തിൽ ഞെളിഞ്ഞു നടക്കും താമസിയാതെ അവർ താന്തോന്നികളായി മാറും ഇതൊക്കെ കണ്ടും കൊണ്ടും സഹിച്ചും പിതാവ് കുടുംബം വെറുക്കുകയും ഒറ്റപ്പെട്ടു ജീവിക്കുന്നവനയി മാറും ..
    പിന്നെ നാട്ടിൽ അവമ്മാരെ തോന്ന്യാസം നടക്കും സഹികെട്ട് നാട്ടുകാർ തല്ലികൊല്ലും അപ്പൊ ആ മക്കളെ കൊന്നതാര്!!!! പാവം അമ്മയെ ആരും പഴിക്കില്ല മനം നൊന്തു വീട്ടിനു പുറത്തായ ആ അച്ഛൻ തന്നെ കുറ്റക്കാരൻ ....

  • @sindhuv9274
    @sindhuv9274 2 роки тому +2

    Ellavarum mikacha abhineyam💓💓

  • @shawnvarghese1533
    @shawnvarghese1533 4 роки тому +23

    One of the best episodes from Marimayam team.. Congrats!

  • @rubeenashahid7026
    @rubeenashahid7026 6 років тому +42

    നന്മകൾ എന്നും നമുക്ക് വേണം

  • @shafeekchoori7250
    @shafeekchoori7250 3 роки тому +1

    2021 IL kanunnavarundoo 😜

  • @magicmoments8592
    @magicmoments8592 8 років тому +8

    Good message.. Should show to the teens who is asking for bike...

  • @wellwisher197
    @wellwisher197 2 роки тому +1

    6 വർഷത്തിന് ഇപ്പുറം 2022 il 24 age ഉള്ള എനിക്ക് ഇതുവരേയും ഒരു സൈക്കിൾ പോലുമില്ല😐

  • @sindhuv9274
    @sindhuv9274 2 роки тому +1

    valare nalla message marimayam team congrates

  • @vs6892
    @vs6892 2 роки тому

    ഞാൻ ശാരംഗ്. ഇരുപത്തിരണ്ടാം വയസ്സിൽ സ്കൂട്ടർ മറിഞ്ഞു പരുക്ക് പറ്റിയവനാണ് ഞാൻ. അന്ന് ഞാൻ ഹെൽമെറ്റ്‌ ധരിച്ചിരുന്നത് കൊണ്ട് ഇന്ന് ഈ കമന്റ്‌ പോസ്റ്റ്‌ ചെയ്യാൻ ഞാനുണ്ട്. ഹെൽമെറ്റ്‌ ജീവൻ രക്ഷിച്ചവർ ആരൊക്കെയുണ്ട് ഇവിടെ?

  • @somasekharapanicker1760
    @somasekharapanicker1760 8 років тому +18

    superb touching

  • @kabeerahmad2640
    @kabeerahmad2640 8 років тому +12

    very good episode. very good message. father and mother pratyekam shraddhikkuka

  • @sab768
    @sab768 5 років тому +7

    Super episode

  • @ppsalifpp
    @ppsalifpp 7 років тому +10

    അത് കലക്കി... Very ഗുഡ് മെസേജ്..... മണ്ഡൂതിരി ശരിക്കും അമ്മയാണോ.... ?

  • @toms5050
    @toms5050 3 роки тому +9

    Good presentation. Here the main point is that, if husband and wife is in one acoord, no children can't play any dramas. Here this boy is manipulating her mother because he knows his father and mother is in different directions. Here mother should be ready to avoid her sentimentalism and cooperate with her husband.

  • @sarathchand1619
    @sarathchand1619 9 років тому +4

    kannu niranju poi ethe vare kandathilum vache atavum adipoli

  • @jamsheerkuttassery9247
    @jamsheerkuttassery9247 9 років тому +7

    good message super

  • @musthafamohamed2793
    @musthafamohamed2793 8 років тому +19

    വളരെ മെസ്സേജ് തകർത്ത് അഭിനയിച്ചു

  • @shajikp2006
    @shajikp2006 9 років тому +8

    good message

  • @hashimparandode5442
    @hashimparandode5442 8 років тому +37

    Yes ,ജീവന്റെ വില അമൂല്യമാണ്.

    • @vs6892
      @vs6892 2 роки тому

      2017 ൽ ഇരുപത്തിരണ്ടാം വയസ്സിൽ സ്കൂട്ടർ മറിഞ്ഞുവീണു പരുക്ക് പറ്റിയപ്പോൾ ഹെൽമെറ്റ്‌ ധരിച്ചിരുന്നത് കൊണ്ട് തലയ്ക്കു പരുക്ക് പറ്റാതെ രക്ഷപ്പെട്ട ശാരംഗ് എന്ന ഞാൻ.

  • @ramlathm6014
    @ramlathm6014 2 роки тому +2

    സൂപ്പർ

  • @muhammedanees944
    @muhammedanees944 8 років тому +14

    Good message. ...I like it

  • @hakkeempanakkada8424
    @hakkeempanakkada8424 9 років тому +8

    Good message.......

  • @khalidjameel1386
    @khalidjameel1386 9 років тому +3

    ഗുഡ് മെസ്സേജ്..ഗുഡ് പെർഫോമൻസ്...

  • @musthafakolathur
    @musthafakolathur 9 років тому +14

    Excellent message.

  • @tmhealth7192
    @tmhealth7192 8 років тому +60

    അതെ very ഹെൽപ്ഫുൽ മെസ്സേജ്..... കുട്ടികള്ക്ക് അറിയില്ല.. വ്വ്ർക്ക് വെറും ബൈക്ക് ഒരു ഹരം ആണ്........ 18 വയസ്സ് എന്നത്.. 20 വയസ്സ് ആക്കണം.. അപ്പ്പോഴേ പലര്ക്കും പക്വത ക്കെ എത്തു

  • @sreedharanpillaik8653
    @sreedharanpillaik8653 2 роки тому +3

    👌👍 An Excellent episode. 👍👌 Conveys excellent message. 👌 Psychiatrist 🤣🤣🤣🤣🤣

  • @bindhukj7416
    @bindhukj7416 2 роки тому +2

    Moidhukka Very Super

  • @sabirasabiratp4535
    @sabirasabiratp4535 2 роки тому +3

    👍👍സൂപ്പർ 😁😁😁

  • @lijogr8
    @lijogr8 8 років тому +15

    We need Jeeboothan instead of that son. Jeeboothan is the best teenage actor .

  • @shefeekts199
    @shefeekts199 4 роки тому +14

    Appreciate the script and effort.

  • @raviiyer1966
    @raviiyer1966 4 роки тому +8

    I like very much vinod koovoor voice and acting.

  • @manishremya
    @manishremya 7 років тому +10

    its a 2-minute emotion and feeling we have after watching the good episodes, after that its all gone

  • @akshayathottara5271
    @akshayathottara5271 6 років тому +10

    കോയ സർ നെയിം പ്ലേറ്റിൽ ശീതളൻ സർ ആണല്ലോ .....

    • @dr.umakrishnaprasad
      @dr.umakrishnaprasad 4 роки тому

      Akshaya Thottara ഇതിൽ ശീതളൻ ആണ്ണ് പുള്ളി

  • @yasirhusain6558
    @yasirhusain6558 5 років тому +7

    Polichu

  • @exgamer9432
    @exgamer9432 2 роки тому

    ആ ചെക്കൻ ഒരു രസല്ല്യ

  • @anwarvalappil3047
    @anwarvalappil3047 3 роки тому +1

    ൻറ്റെ മൊയ്‌ദോ ആ മൻസമ്മാർക്കു ഒരു ഗ്ലാസ് വെള്ളം കൊടുക്കായിരുന്നു

  • @sinabhydru3394
    @sinabhydru3394 8 років тому +9

    nice program

  • @pratheeshlp6185
    @pratheeshlp6185 6 років тому +12

    Supppppprrrrrrrrrrrrrrrrrrrrrrrrrr .
    Vehicle inspectors ...kalakki 😀😆😅😘😄😄😄😄😄😄😄😄😄😃😂😁😀😃😄😄

  • @thebikr
    @thebikr 6 років тому +4

    Jeembooomba mathiyaarnu😄👌

  • @shockbeat8
    @shockbeat8 8 років тому +12

    Very good eppisod, Good message_thanks marimayam team

  • @radhakrishnanvv9974
    @radhakrishnanvv9974 5 років тому +1

    students nte campusile akramarashtreeyathe kurich oru episode cheyyumo

  • @noblekm139
    @noblekm139 2 роки тому +6

    മനോഹരമായ എപ്പിസോസ്

  • @farhadhamsa6690
    @farhadhamsa6690 9 років тому +10

    Niyas manikandan vinod kovoor they amezing acters

  • @vinodviswanath7726
    @vinodviswanath7726 2 роки тому

    Climax kalakki, avante aaa perumattam kandappo enikk thanne kollan thonni, ethra paranjalum manasilakkanum thirichariyanum kazhivillatha kure narikal und , bakiyulla kudumbathe dhroohikkanayitt, ente friend ippol nattel potti kidakkayil thane ayitt 2 year aayi, idichavan chathu, 17 vayasullla oruthan, racer aanupolum...

  • @coolzonecoolzone7196
    @coolzonecoolzone7196 5 років тому +4

    V. Good👍

  • @sinanmohamed7601
    @sinanmohamed7601 5 років тому +2

    വളരെ നല്ല സന്ദേശം നൽകിയ വീഡിയോ... പോലീസ് വേഷം കൈകാര്യം ചെയ്തവർ എല്ലാം കിടു

  • @farhadhamsa6690
    @farhadhamsa6690 9 років тому +15

    Supper gd acters & gd message

  • @Sahad_Cholakkal
    @Sahad_Cholakkal 8 років тому +10

    super...

  • @sameeratholi
    @sameeratholi 8 років тому +15

    ethrak pratheeshichila

  • @abdulfasilchakkali8187
    @abdulfasilchakkali8187 7 років тому +20

    കലക്കി
    വളരുന്ന തലമുറക്ക് വളരാൻ ഉള്ള മെസ്സേജ്

  • @rasheedadhur
    @rasheedadhur 5 років тому +4

    selfi super

  • @456654123321able
    @456654123321able 6 років тому +14

    16.05 time Jet li's kung fu movie music

  • @mazzaissy8933
    @mazzaissy8933 7 років тому +22

    dont give bike to any one. dangerous vehicle

  • @khaleelpaandeel9788
    @khaleelpaandeel9788 5 років тому +2

    ಕನ್ನಡಿಗ best video.

  • @sham-1985
    @sham-1985 8 років тому +3

    mmmade marimaayam polikkum..athorappallee..