ഒരു ഷൂട്ടിങ് സംഘം മുഴുവൻ പേടിച്ചരണ്ട് പരക്കം പാഞ്ഞപ്പോൾ ? ഓണക്കൂർ മണി, ഭാഗം - 3

Поділитися
Вставка
  • Опубліковано 2 жов 2024

КОМЕНТАРІ • 96

  • @vishalkannankk3679
    @vishalkannankk3679 5 місяців тому +3

    തിരുമല ദേവസ്വം രാമദാസ് ആനയേയം പഴയ മണി ചേട്ട നേയും എൻ്റെബാല്യത്തിൽ കൊച്ചി പള്ളൂരുത്തി അഴക്കിയ
    ക്കാവ് ക്ഷേത്രത്തിൽ സ്ഥിരം സാനിദ്ധ്യമായിരുന്നു , ഗുരുവായൂർ പദ്മനാഭനും , രാമദാസു മാറി മാറി തിടമ്പ് വെക്കുന്നതും ഉരയത്തിൽ പദ്മനാഭനേക്കാൽ വലുത് രാമദാസായിരുന്നു

  • @maheshgopalan5013
    @maheshgopalan5013 4 місяці тому +2

    മംഗലംകുന്ന് ഉടമകൾ ഈ ഷേണായി മാരെ പോലെ ആരുന്നേൽ ഇന്നും അയ്യപ്പനെ കണ്ടേനെ mangalamkunnu കാരുടെ വിവര കേട്

  • @maneeshmadhanan174
    @maneeshmadhanan174 4 місяці тому +3

    സാധാരണക്കാരന് ഒരാളെ തന്നെ സ്നേഹിക്കാൻ വിഷമം..... അപ്പൊ ലോകത്തെ മുഴുവൻ സ്നേഹിക്കണമെന്ന് വച്ചാലോ 🔥🔥

  • @anurajanu7446
    @anurajanu7446 5 місяців тому +2

    രാമദാസിന്റെ കൂടുതൽ വിശേഷങ്ങൾ ചോദിക്കണം ശ്രീയേട്ടാ

  • @SimmyradhakrishnanKaranc-sv1yd
    @SimmyradhakrishnanKaranc-sv1yd 5 місяців тому +15

    അന്ന് കരുണാകരൻ നമ്മുടെ പൈതൃകം ആയ തൃശ്ശൂർ പൂരം അഭിമാനത്തോടെ ആവിഷ്കരിക്കാൻ പ്രായന്നിച്ചു... ഇന്ന് നമ്മുടെ സർക്കാർ തൃശ്ശൂർ പൂരം കൊളം തോണ്ടി...

    • @Ladder1183
      @Ladder1183 5 місяців тому

      പോ.,... പൂ....

    • @virtuousman794
      @virtuousman794 5 місяців тому

      സത്യം

    • @SabarishVV
      @SabarishVV 4 місяці тому +1

      സത്യം ആണ്

    • @KrishnaKumar-yu3uo
      @KrishnaKumar-yu3uo 4 місяці тому

      സർക്കാരിന് പൂരംകുളതോണ്ടണമെങ്കിൽ എന്നേ അവാമായിരുന്നു. ഈ സർക്കാർ കയറിയതിന് ശേഷം ആദ്യത്തെ പൂരമൊന്നല്ലല്ലോ ഇത്

    • @Ladder1183
      @Ladder1183 4 місяці тому

      @@KrishnaKumar-yu3uo crct

  • @nazeerabdulazeez8896
    @nazeerabdulazeez8896 5 місяців тому +10

    ആന കണ്ടിട്ടുണ്ട് ഇത്രേം ഭീതി പ്രേക്ഷകർലേക്ക് സന്നിവേശിപിച്ച ഒരു സിനിമ ♥️♥️ഉഗ്രൻ ഫിലിം ♥️

  • @midhunkm6045
    @midhunkm6045 5 місяців тому +3

    തോളൂർ ബാലേട്ടനെ പോലെയും തിരുക്ക് ഇസ്മായിലിക്കയെ പോലെയും അങ്ങ് മനസ്സിൽ പതിയുന്നില്ല.. എന്തോ ഒരു കുറവുള്ളത് പോലെ

  • @sudhisukumaran8774
    @sudhisukumaran8774 5 місяців тому +5

    ഇന്നത്തെ പുതുതലമുറ പാപ്പാന്മാർ കണ്ടുപിടിക്കണം മണിച്ചേട്ടനെ പോലെയുള്ള വ്യക്തിത്വങ്ങളെ🙏🙏🙏🌹🌹🌹

  • @sandeep12457
    @sandeep12457 5 місяців тому +6

    പോളക്കുളത്ത് വിഷ്ണുനാരായണൻ ഓണക്കൂർ രത്നാകരൻ എപ്പിസോഡ് ചെയ്യാമോ ശ്രീയേട്ടാ...

  • @sundharanvlogs
    @sundharanvlogs 5 місяців тому +1

    ചേട്ടാ ഇൻട്രൊഡക്ഷൻ പറയുന്നതിനുമുമ്പ് സബ്സ്ക്രൈബ് ചെയ്യുവാൻ പ്രത്യേകം പറയാൻ ശ്രമിക്കണം വീഡിയോ തുടങ്ങുന്നതിനു മുമ്പ് പ്രത്യേകം പറയണം ചേട്ടൻ ഇക്കാര്യം ഇനി മുതൽ ശ്രദ്ധിക്കണം വിട്ടുകളയരുത്

  • @prasanthpatel6801
    @prasanthpatel6801 5 місяців тому +2

    ❤❤❤❤❤

  • @muhammadnoufal78693
    @muhammadnoufal78693 5 місяців тому +1

    നല്ല എപ്പിസോഡ്‌ ❤️❤️ആന മൂവി കുറച്ചുനാൾ മുന്നേ കണ്ടു നല്ല മൂവി ആന അതിൽ അഭിനയിക്കുവല്ല അതിൽ ജീവിക്കുകയായിരുന്നു.. 🐘🐘❤️❤️👍👍

  • @rajuav1335
    @rajuav1335 5 місяців тому +1

    ഈയംകുഴി ശശി ചേട്ടനാണ് പെരുമ്പാവൂരിൽ ചന്ദ്രശേഖരനെ കൊണ്ടുനടന്നിരുന്നത്

  • @praveenr4934
    @praveenr4934 5 місяців тому +3

    Mangalamkunnu ayyappande episode complete aayittillallooo....
    Owners interview tharam ennu paranjirunnille

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 місяців тому +3

      അവർ തയ്യാറായാൽ ചെയ്യാം എന്നല്ലേ പറഞ്ഞിരുന്നത്.
      തയ്യാറാവട്ടെ ...

    • @Ladder1183
      @Ladder1183 5 місяців тому +1

      പോയി ഉ.....

    • @vishnupkarottu
      @vishnupkarottu 5 місяців тому +1

      ഇനി ചെയ്യാതിരിക്കുന്നതാണ് നല്ലത് എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും മനസിലായി. ഇനി അവർ സമ്മതിച്ചില്ലെങ്കിലും

  • @sijisiji5662
    @sijisiji5662 5 місяців тому +1

    ഷേണായി ചന്ദ്രശേഖരൻ ചെറുപ്പത്തിൽ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ള ആന

  • @renjithrajnair5889
    @renjithrajnair5889 5 місяців тому +1

    ചേട്ടാ പറ്റുമെങ്കിൽ ആറന്മുള മോഹൻദാസ് ചേട്ടന്റെ എപ്പിസോഡ് കാണിക്കണേ

  • @kombanzz9692
    @kombanzz9692 4 місяці тому +1

    കുറെ കാലമായി കേൾക്കുന്നു ഏഷ്യഡാന്നി കൊണ്ടുപോവുക എന്ന് പറഞ്ഞാൽ എന്തിനാണ് അങ്ങോട്ട് കൊണ്ടുപോകുന്നത്

    • @Aanapranthan8980
      @Aanapranthan8980 4 місяці тому +2

      1982ല് ഏഷ്യൻ ഗെയിംസ്നു ഇന്ത്യ ആണ് aadhithyam വഹിച്ചത്. ഡൽഹിയില് ഉൽഘടനത്തിന് കേരളത്തിൽ നിന്നും 30ആനകൾ പങ്കെടുത്തു

    • @Sree4Elephantsoffical
      @Sree4Elephantsoffical  4 місяці тому +2

      ഈ വീഡിയോ മുഴുവനായി കണ്ടിരുന്നെങ്കിൽ ചോദ്യത്തിന് ഉള്ള ഉത്തരം അതിൽ തന്നെ ഉണ്ടായിരുന്നല്ലോ.
      ഏഷ്യാഡ് എന്നാൽ ഏഷ്യൻ ഗയിംസ് ...

    • @kombanzz9692
      @kombanzz9692 4 місяці тому

      Ok​@@Sree4Elephantsoffical

  • @nevilsabu7815
    @nevilsabu7815 5 місяців тому +2

    Thumbnail ഇൽ ഞങളുടെ ഇളംകാവ് ആനയാണല്ലോ ♥️

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 місяців тому +3

      ആണോ... Al Creation ആണ്.

    • @nevilsabu7815
      @nevilsabu7815 4 місяці тому +1

      ​@@Sree4Elephantsofficalകൊള്ളാം ♥️🫶🏻

  • @prk9137
    @prk9137 4 місяці тому +1

    👌🏻👌🏻👌🏻

  • @habinabi5414
    @habinabi5414 5 місяців тому +2

    Kavady aashante video cheyyamo‼️

  • @Aanapranthan8980
    @Aanapranthan8980 5 місяців тому +2

    ശ്രീനിവാസനനെ എഴുത്തച്ഛൻമാർ മേടിച്ചുകഴിഞ്ഞു അവർ ഇവിടുന്നു ആശാനേ കൊണ്ടുപോകേണ്ടി വന്നിട്ടുണ്ട് ചോദിക്കണം 🔥

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 місяців тому +1

      ചോദിച്ചിട്ടുണ്ട്...കാത്തിരിക്കൂ...

  • @rajeevkumar7896
    @rajeevkumar7896 5 місяців тому +1

    ❤❤❤

  • @soorajsooraj7213
    @soorajsooraj7213 4 місяці тому +3

    Chettalur muralikrishnan episode cheiyumo

    • @Sree4Elephantsoffical
      @Sree4Elephantsoffical  4 місяці тому +3

      നോക്കണം.... ആനയുടമകൾ കഴി താത്പര്യം എടുക്കണം

  • @abhijithmanjoor2511
    @abhijithmanjoor2511 5 місяців тому +1

  • @sajithtp5216
    @sajithtp5216 5 місяців тому +1

  • @tharac5822
    @tharac5822 5 місяців тому +1

    സൂപ്പർ എപ്പിസോഡ്. 👍🏻👍🏻👍🏻👌🏻❤️..... ശ്രീനിവാസൻ, ഒരു പക്ഷെ ക്യാപ്റ്റൻ രാജുവിനെക്കാൾ ഒറിജിനലായി അഭിനയിക്ക ണമെന്ന ലക്ഷ്യത്തോടെയാം സ്പീഡിൽ ഓടാൻ തുടങ്ങിയത്..😀

  • @amalgovind369
    @amalgovind369 5 місяців тому +1

    ❤❤️

  • @arjunachuthan6597
    @arjunachuthan6597 5 місяців тому +1

    🥰😍

  • @nandakumarv1035
    @nandakumarv1035 5 місяців тому +1

    രാമചന്ദ്രൻ നായർ പിന്നെ യും ഉണ്ട് ഒരുപാട്

  • @rajeshmk9928
    @rajeshmk9928 5 місяців тому +2

    ആന ഞാൻ കണ്ടിട്ടുണ്ട് കാട്ടാന നെ ടെ പടം

  • @thalashanu1353
    @thalashanu1353 5 місяців тому +1

    Kadukan Biju

  • @binjurajendran
    @binjurajendran 5 місяців тому +1

    ആന.. 🥶👌🏻 ക്യാപ്റ്റൻ രാജു.. ❣️

  • @abhilashrg85
    @abhilashrg85 5 місяців тому

    ചേട്ടാ വീഡിയോ കാണുമ്പോൾ വാട്ടർമാർക്ക് വളരെ അലോസരം ഉണ്ടാക്കുന്നുണ്ട്. കുറച്ചു ലൈറ്റ് ആക്കിയാൽ നന്നായിരുന്നു.

  • @rahulrajan996
    @rahulrajan996 5 місяців тому +1

    ❤❤❤

  • @Aanapranthan8980
    @Aanapranthan8980 5 місяців тому +2

    രാമദാസ്🔥

  • @rajuav1335
    @rajuav1335 5 місяців тому +1

    ഫോട്ടോകളിൽ ഉള്ളത് തൃപ്രയാർ രാമദാസും മറ്റേത് ഷേണായി ഗോപാലൻ ( തിരുമല വലിയ ഗോപാലൻ ) ആണ്

    • @virtuousman794
      @virtuousman794 5 місяців тому +1

      ഫോട്ടോ മാറി

  • @ajaykgopi
    @ajaykgopi 5 місяців тому +1

    സിന്ദൂരച്ചെപ്പ് നിർമാണം മാത്രമാണ് യൂസഫലി കേച്ചേരി
    സംവിധാനം ഇതിഹാസ നടൻ മധു

  • @KR_Rahul.8089
    @KR_Rahul.8089 5 місяців тому

    ❤️❤️❤️❤️

  • @joseygeorge9080
    @joseygeorge9080 4 місяці тому

    👍👍👍

  • @rrr1376
    @rrr1376 5 місяців тому

    Great

  • @sreelakshmis1209
    @sreelakshmis1209 5 місяців тому

  • @KrishnaKumar-y2f8j
    @KrishnaKumar-y2f8j 5 місяців тому

    ❤❤❤❤❤

  • @AnoopCa-m7x
    @AnoopCa-m7x 5 місяців тому

  • @amruthasyamkumar8047
    @amruthasyamkumar8047 5 місяців тому

    ❤❤❤❤

  • @jijopalakkad3627
    @jijopalakkad3627 5 місяців тому

    🥰🥰🥰💕💕💕💕

  • @shyninm4714
    @shyninm4714 5 місяців тому +1

    ഗുരുവായൂർ നന്ദന്റെ എപ്പിസോഡ് ചെയ്യുമോ....

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 місяців тому +1

      ചെയ്തിട്ടുണ്ടല്ലോ

    • @midhunkm6045
      @midhunkm6045 5 місяців тому +1

      പൂർണമായിട്ടില്ല ​@@Sree4Elephantsoffical

    • @Ladder1183
      @Ladder1183 5 місяців тому

      പറഞ്ഞത് കേട്ടില്ലേ.... ചെയ്തിട്ടുണ്ട് മൈ....

  • @vidhyarajedran3534
    @vidhyarajedran3534 5 місяців тому +1

    Sreeyetta varshangalku munpu kollathundarunna ..athira rajashekaran eppol evideyanu..adhehathe patty oru video cheyuvo..oru uyarakkaran ayittum avan arhicha oru prashasthy athinu kittyittundo ennu doubt annu..

    • @VishnuGopinath-qg5rm
      @VishnuGopinath-qg5rm 5 місяців тому +1

      ചേർപ്പുളശേരി രാജശേഖരൻ ആണെന്നാണ് അറിവ്

    • @syamchelottu4242
      @syamchelottu4242 5 місяців тому

      ചാന്നാനിക്കാട് രാജശേഖരനല്ലേ പഴയ ആതിര രാജശേഖരൻ​@@VishnuGopinath-qg5rm

    • @SabarishVV
      @SabarishVV 4 місяці тому +2

      ആ രാജശേഖരൻ ആന ആണ് ഇപ്പോഴത്തെ ചെർപ്പുളശ്ശേരി രാജശേഖരൻ ആന

  • @soorajkumarsreenivas1686
    @soorajkumarsreenivas1686 5 місяців тому

    ❤❤❤

  • @Riyasck59
    @Riyasck59 5 місяців тому

    ❤❤❤❤❤

  • @Rahul-v4vettiparambiL
    @Rahul-v4vettiparambiL 5 місяців тому +1

    Ushasree shankarankutty kuricha parayumo

  • @Vinu1982b
    @Vinu1982b 5 місяців тому

    ❤❤❤❤

  • @vidyasudhi7159
    @vidyasudhi7159 5 місяців тому

    ❤🙏

  • @Kichandas-dw7ql
    @Kichandas-dw7ql 5 місяців тому

    ശ്രീ ചേട്ടാ നിങ്ങൾ സമയം കളയാതെ കൂടുതൽ Actvive aaaku💪🏻🥰😍

  • @sreekumaranvengassery3490
    @sreekumaranvengassery3490 5 місяців тому

    Very interesting Mani story

  • @UK_KL02
    @UK_KL02 5 місяців тому +1

    Ee episode kandattu aana movie Kanda Njn ❤ tnx sreeniyettaa🥰

  • @appu2589
    @appu2589 5 місяців тому

    💙💙💙🐘🐘🐘🖤🖤🖤