അവസാനശ്വാസം വരെ മനുഷ്യവർഗ്ഗവുമായി അങ്കം വെട്ടിയ ആൺപിറപ്പ്. ചങ്കുറപ്പിന്റെ പര്യായമായ ആനതീവ്രവാദി...!

Поділитися
Вставка
  • Опубліковано 2 жов 2024
  • ആയിരക്കണക്കായ നാട്ടാനകൾ അടക്കി വാഴുകയും... മനുഷ്യരുടെ ഇഷ്ടാനിഷ്ടങ്ങൾക്കൊപ്പം അടങ്ങിയൊതുങ്ങി കഴിയുകയും ചെയ്ത ചരിത്രമുള്ള മലയാള നാട്ടിൽ
    ആയിരത്താണ്ടുകൾ കഴിഞ്ഞാലും മനുഷ്യ മേൽക്കോയ്മയുടെ തൊണ്ടയിൽ കുരുങ്ങിയ കാരി മുള്ള് കണക്കെ....
    എന്നെന്നേയ്ക്കുമായി മനുഷ്യവർഗ്ഗത്തിന്റെ ചങ്കിൽ തറച്ചിരിക്കുന്ന ഒരു മുറിച്ചുരികയെന്ന പോലെ ഒരു ആനജൻമം...!
    മുറിവാലൻ മുകുന്ദൻ ഒരേ സമയം ഒരു പ്രതീകവും വിട്ടുവീഴ്ച്ചയില്ലാത്ത ചെറുത്തുനിൽപ്പിന്റെ കൺകണ്ട രൂപവുമാണ്...
    #sree4elephants #keralaelephant #aana #aanakeralam #aanapremi

КОМЕНТАРІ • 233

  • @prasadgvr7768
    @prasadgvr7768 4 місяці тому +31

    ഞാൻ ഒരു സത്യം പറയാം.... ആനത്താവളത്തിനടുത്ത് താമസക്കാരനാണ് മുകുന്ദൻ്റെ ചെറുപ്പകാലത്ത് അവനെ അറിഞ് പുറത്തു കൊണ്ട് പോയ പാപ്പാൻമാർ ഉണ്ടായിരുന്നു... നെറികെട്ട യൂണിയൻ അവന് മാസത്തിൽ ഒരു പാപ്പാൻ എന്ന നയവും പിന്നെ അവന് സ്വതവേ ഉള്ള മനുഷ്യവിരോധവും . അതി കഠിനമായ മർദ്ധനവുമാണ് അവനെ ഇത്തരത്തിലാക്കിയത്...
    ഇതിലും ഭീകരരായ രാധാകൃഷ്ണൻ, നാരായൺ കുട്ടി , എന്നിവരെ വച്ച് നോക്കുമ്പോൾ ഇനിയും എത്രയോകാലം ജീവിക്കണ്ടവനായിരുന്നു അവൻ .. പക്ഷെ ദേവസത്തിലെ ഒരു വിഭാഗം ആനകൾ എത്രയും വേഗം ചെരിഞ്ഞ് അവർക്ക് മോക്ഷം കിട്ടണേ എന്നാണ് എൻ്റെ പ്രാത്ഥന ...
    അല്ലാതെ അവൻ്റെ നാക്കിൽ പാണ്ടുണ്ട് കണക്ക് വണ്ണം കുറവാണ് എന്ന് പറഞ്ഞ് ആനകളെ ശകുനപ്പിഴകളാക്കുന്ന വിണ്ഡികളായ അധമ പണ്ഡിതർ ആദ്യമേ വിലയിരുത്തിയാൽ ഇതായിരിക്കും ഫലം....
    ഇന്ന് ലോകരെല്ലാം വാഴ്ത്തുന്ന ഗുരുവായൂർ കേശവനും തെമ്മാടിത്തരത്തിൻ്റെ കാര്യത്തിൽ പിറകിലായിരുന്നില്ല...പക്ഷെ ഇന്നത്തെ ആനപണ്ഡിതൻമാരെ കവച്ചു വക്കുന്ന പാപ്പാൻമാർ അവനെ അവൻ്റെ വഴിക്ക് കൊണ്ടുവന്ന് ആയുസ്സെത്തിച്ചു...
    മുകുന്ദാ നീ പോയത് വൈകിയായിപ്പോയി.... അത്ര നീ അനുഭവിച്ചു പുനർജൻമമൊക്കെ കെട്ടുകഥകളെ ന്ന് അറിയാം എങ്കിലും അങ്ങനെ സംഭവിച്ചാൽ നീ ഒരാനയായി ജനിക്കാതിരിക്കട്ടെ....
    നിൻ്റെ നാട്ടുകാരയ ഞങ്ങൾക്ക് ആ തറി കാണുമ്പോൾ നിന്നെ ഓർക്കാതിരിക്കാൻ കഴിയട്ടെ ...😮😢😢

    • @Sree4Elephantsoffical
      @Sree4Elephantsoffical  4 місяці тому +5

      ചില കാര്യങ്ങളിൽ ചെറിയ വിയോജിപ്പുകൾ ഉണ്ടെങ്കിലും താങ്കളുടെ വിലയിരുത്തലുകളോടും വീക്ഷണത്തോടും ആദരവ്

    • @vidyasharat
      @vidyasharat 4 місяці тому +1

      Enikkum manassilaakunnilla enthinaanu lakshanangal vechu aanaye vilayiruthi gundayaakki randaamkidakkaraakkunnathu !!!!enthinaanu sreekumar polum ee episode il angane lakshanangalkku vila kodukkunnathum mention cheyyunnathum !! Oru animal alle aana , athine manushyar undakki vecha chila marks nte basis il ... cruel people .. poor animals ... ellaa aanakalum vegam marikkatte !

    • @vidyasharat
      @vidyasharat 4 місяці тому +4

      @@Sree4Elephantsofficalenthu viyochippu ??? Aanakal narakikkumbol ningal evideyaanu ?? Marichu kazhinjaal ningal avideyethum video undaakkum 🫡oru aanaye polum rakshikkaan ningalkku kazhiyumo ?? Kazhinjittundo ???

    • @sunilabraham8888
      @sunilabraham8888 2 місяці тому

      വളരെ ശരിയാണ്

  • @binoyr6715
    @binoyr6715 4 місяці тому +39

    അടുത്ത ആഴ്ച്ച ഇവന്റെ കൂടെ നിന്ന ചട്ടകാരുടെ അഭിപ്രായം കൂടി ഉൾപെടുത്തിയാൽ,, അവനെ കുറിച്ച് കൂടുതൽ അറിയാം ആയിരുന്നു, അവനെ കുറിച്ച് കൂടുതൽ അറിയാനുള്ള ഒരു ജിജ്ഞാസ, ശ്രീകുമാർ ചേട്ടാ 🙏🏼

  • @sandeep12457
    @sandeep12457 4 місяці тому +53

    ഗുരുവായൂർ കീർത്തി എപ്പിസോഡ് ചെയ്യാമോ ശ്രീയേട്ടാ💥🔥

  • @KrishnaKumar-y2f8j
    @KrishnaKumar-y2f8j 4 місяці тому +10

    നല്ല ഒരു ആൺ പിറവി.ഗുരുവായൂർ മുകുന്ദൻ. പ്രണാമം

  • @drstrange8747
    @drstrange8747 4 місяці тому +89

    നിലംബൂർ ആന ആണെന്ന് ഒള്ളത് പുതിയ അറിവ് ആണ്. കർണ്ണനെ കേരളത്തിൽ എത്തിച്ച ആൾ ആണ് കേരളത്തിൽ കൊണ്ട് വന്നത് എന്ന് ആയിരുന്നു ഇത്രയും നാൾ അറിവ്

    • @sudheeshkumarvp3497
      @sudheeshkumarvp3497 4 місяці тому +11

      നിന്റെ അറിവ് ഒന്നും അല്ലെന്നു. മനസിലായില്ലേ. മേലാൽ അഹങ്കാരിക്കരുത്.

    • @SabarishVV
      @SabarishVV 4 місяці тому +1

      ​@@sudheeshkumarvp3497അവർ പറഞ്ഞതിൽ എന്താണ് തെറ്റ്. അവർ അവരുടെ സംശയം പറഞ്ഞു എന്നെ ഉള്ളൂ

    • @SabarishVV
      @SabarishVV 4 місяці тому +2

      ആര് അഫങ്കരിചു എന്നാണ് നീ പറയുന്നത്

    • @Human__with__vibe
      @Human__with__vibe 3 місяці тому

      😂​@@sudheeshkumarvp3497

  • @Riyasck59
    @Riyasck59 4 місяці тому +15

    പ്രണാമം🥀🥀🌹🌹
    ഇങ്ങനെ ഒരു എപ്പിസോഡ് ചെയ്തതിൽ ഒരുപാട് നന്ദി ഉണ്ട് ശ്രീ ഏട്ടൻ & SREE 4 ELEPHANTS ❤❤❤

  • @shemeerkpshemeer6751
    @shemeerkpshemeer6751 4 місяці тому +18

    കോട്ടയിൽ പോയി കണ്ടതിൽ ഏറെ നേരം നോക്കി നിന്ന ആനയാണ് മുകുന്ദൻ, വിഡിയോയിൽ ഒരു ചേട്ടൻ പറഞ്ഞത്പോലെ നോക്കി നിൽകുമ്പോൾ പ്രത്യേകത എന്തൊക്കയോ ഫീൽ ചെയ്യാറുണ്ട്

  • @drstrange8747
    @drstrange8747 4 місяці тому +6

    ആന കുറച്ചു കുടുതൽ അറിയാൻ പഴയ ആനകാരെ കൂടെ ഉൾപ്പെടുത്തമായിരുന്നു

  • @diyakarthika
    @diyakarthika 4 місяці тому +25

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ആന. ആർക്കും വഴങ്ങാത്ത ധിക്കാരി❤️. നാലുപതിറ്റാണ്ട് കാലം മനുഷ്യരെ അനുസരിക്കാതെ ഭയപ്പെടുത്തി ജീവിച്ചവൻ. തോട്ടിക്കും കുന്തത്തിനും മുന്നിൽ തോൽക്കാത്ത ആൺപിറപ്പ്. പ്രിയപ്പെട്ട മുകുന്ദന് പ്രണാമം🙏🏻

  • @tharac5822
    @tharac5822 4 місяці тому +41

    ഗുരുവായൂർ മുകുന്ദനിൽ നിന്ന് മനുഷ്യർ മനസ്സിലാക്കേണ്ട ഗുണപാഠം അവൻ പഠിപ്പിച്ചു കൊടുത്തിട്ടും ഇരുകാലികൾ അത് പഠിക്കാതെ ഇപ്പോഴും ആനകൾ ജീവിക്കേണ്ടത് അത് പിറന്നു വീണ, പ്രകൃതി അവനായി നൽകിയ കാട്ടിലാണെന്നുള്ള പാഠം മറന്നു, അവയെ കെണിവെച്ചു പിടിച്ചു ഇത്തിരിപോന്ന ഇരുകാലികളുടെ അടിമയായി കൊണ്ട് നടക്കുന്നതിന് എതിരെ മുകുന്ദന് കഴിയാവുന്ന രീതിയിൽ പ്രതിഷേധിച്ചും ആർത്തിപണ്ടാരങ്ങളെ പഠിപ്പിച്ചും അവന്റെ ആയുസ്സ് തീർത്തു. ആ ആണായി പിറന്നു ആണായി ജീവിച്ച മുകുന്ദന് ഒരു ബിഗ് സല്യൂട്ട് ഒരിക്കൽ കൂടി. 🙏🏻🙏🏻👍🏻

  • @pramodperingavu9623
    @pramodperingavu9623 4 місяці тому +13

    അടിപൊളി എപ്പിസോഡ്. ഇതു പോലെ പോക്കിരി ആനകളുടെ എപ്പിസോഡ് അപ്‌ലോഡ് ചെയ്യുമോ പ്ലീസ്.

  • @achyuthmadhuraj4190
    @achyuthmadhuraj4190 4 місяці тому +8

    Guruvayur sreekrishnan episode venam 😊

  • @SabarishVV
    @SabarishVV 4 місяці тому +1

    ഗുരുവായൂരിലെകുഠ കേരളത്തിലേക്കും നിരവധി പുതിയ ആനകൾ വരട്ടെ എന്ന് പ്രാർഥിക്കുന്നു 🎉❤🎉

  • @akhilkumar4022
    @akhilkumar4022 4 місяці тому +6

    ആനകളിലേ ഉഗ്രമൂർത്തി

  • @ananduvm4448
    @ananduvm4448 4 місяці тому +11

    Aanakile asal aanpirappukalil oruvan MUKUNDHAN 🌹🙏🌹

  • @athuhl1
    @athuhl1 4 місяці тому +2

    sk അനന്തപദ്മനാഭൻ ആനയുടെ വീഡിയോ ചെയ്യാമോ ചേട്ടാ

  • @maheshkalarikkal5429
    @maheshkalarikkal5429 4 місяці тому +8

    ഒരു പഞ്ചപാവം എൻ്റെ മുകുന്ദൻ

  • @amalsadanandan
    @amalsadanandan 4 місяці тому +2

    നാടൻ ആന ആണോ മുകുന്ദൻ.
    കണ്ടാൽ പറയില്ല.

  • @sandeep12457
    @sandeep12457 4 місяці тому +41

    നിലമ്പൂർ ആന എന്നത് പുതിയ അറിവ് ❤️

    • @ashif920
      @ashif920 4 місяці тому +5

      Sathyam I think Bihar or assam

    • @sandeep12457
      @sandeep12457 4 місяці тому +7

      @@ashif920അതെ കണ്ടാൽ നാടൻ ആന ആണ് എന്ന് പറയില്ല.. മുള്ളത് കൈലാസ് ആനയെ പോലെ ആയിരുന്നു....

    • @ashif920
      @ashif920 4 місяці тому

      @@sandeep12457 gvr.chendhamarakshanum idhupole

    • @praveenprasad3911
      @praveenprasad3911 4 місяці тому +2

      Yes

    • @moifemmecoleur1328
      @moifemmecoleur1328 4 місяці тому

      Which Kalias? Mullath or The agents elephant who the auto rickshaw driver bought and became Palakkad Rajendran?

  • @sunilkumarparambath6842
    @sunilkumarparambath6842 4 місяці тому +2

    എൻ്റെ വല്ലിയച്ചനെ മൃത പ്രായം ആക്കിയത് ഇവനാണ്,😢😢

  • @vishnupm6878
    @vishnupm6878 4 місяці тому +2

    മുറിവാലൻ മുകുന്ദനെ ആദ്യം അറിഞ്ഞത് ശ്രീയേട്ടന്റെ ആനക്കുണ്ടൊരു കഥപറയാൻ എന്നാ പുസ്തകത്തിലൂടെ ആയിരുന്നു.... ആ ഒരു അധ്യായം ഒരുപാടു തവണ വായിച്ചിട്ടുണ്ട് 😢😢😢

  • @jinn8577
    @jinn8577 4 місяці тому

    പിന്നെ എന്തുകൊണ്ട് മുകുന്ദനെ തിരിച്ച് കാട്ടിലേക്ക് വിട്ടില്ല ഒരു ആന കൂട്ടതിന്റെ നെതവാകെണ്ടവന് അതായിരുന്നു മുകുന്ദന്

  • @premjithparimanam4197
    @premjithparimanam4197 4 місяці тому +1

    ആനകളിലെ ഇരട്ട ചങ്കൻ ആയിരുന്നു മുകുന്ദൻ🔥🔥🔥

  • @vijayanp5342
    @vijayanp5342 4 місяці тому +6

    നശിച്ച ആന പ്രേമം, പാവങ്ങൾ ഇഞ്ച് ഇഞ്ച് ആയി മരിക്കുന്നു

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o 4 місяці тому +17

    മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള അതിജീവനത്തിന്റെ പോരാട്ടത്തിലെ അവസാന രക്തസാക്ഷി ആകട്ടെ മുകുന്ദൻ 😢

  • @acquinogeorge1868
    @acquinogeorge1868 4 місяці тому +4

    Orruu onnonnaraa aanaperavii ayyirnuu🔥🥀🥀

  • @sarath6507
    @sarath6507 4 місяці тому +4

    എന്തൊരു കിടിലൻ making ആണ് 💯

  • @Artsy_snaps_by_mk
    @Artsy_snaps_by_mk 2 місяці тому

    മൃഗ സ്നേഹി നാദിറയോട് ഒരു ചോദ്യം ബലി പെരുന്നാളിന് കോഴിയെ മുതൽ ഒട്ടകത്തെ വരെ കഴുത്ത് അറുത്ത് കൊല്ലുന്ന ആചാരങ്ങൾക്ക് എതിരെ നിങ്ങൾ എന്ത് ചെയ്തു?

  • @imran-ep6fq
    @imran-ep6fq 3 місяці тому

    Ippo arinnu inganeyum oru elephant 🐘 indayinu ennu

  • @adarsh3041
    @adarsh3041 4 місяці тому +2

    മുകുന്ദൻ നാടൻ ആനയോ...!?

  • @lijomontjoseph2731
    @lijomontjoseph2731 4 місяці тому +11

    ഒരു ഓണക്കൂർ പൊന്നനോ, ഒരു കോട്ടായി രാജുവോ, ഒരു വാഴക്കുളം മനോജോ അതുമല്ലെങ്കിൽ പുന്നത്തൂർ കോട്ടയിലെ തന്നെ ആറന്മുള മോഹൻദാസോ കേറിയിരുന്നെങ്കിൽ ഈ മുകുന്ദനും നല്ല ഒരു എഴുന്നള്ളിപ്പ് ആന ആയേനെ. ഇവരൊക്കെ ആനയെ തല്ലി ഒതുക്കി മാത്രം അല്ല കൊണ്ടു നടക്കുന്നത്, സ്വന്തം ചങ്കുറപ്പിനൊപ്പം സ്നേഹവും പരിലാണവും കൊണ്ടാണ് ആനകളെ വരുതിയിലാക്കുന്നത്.

    • @amalsadanandan
      @amalsadanandan 4 місяці тому +1

      ഗുരുവായൂരിൽ ഉള്ള പാപന്മാർക് ഇത്രയും റിസ്ക് എടുത്ത് ആനയെ കൊണ്ട് പോവേണ്ട ആവിശ്യം ഇല്ല.
      പിന്നെ ആനക്കോട്ടയിലെ ഉദ്യോഗസ്ഥർക്ക് മുകുന്ദൻ പോലെ ഉള്ള ആനകളെ പുറത്തേക്ക് വിട്ട് തല വേദന ഉണ്ടാകുവാനും താല്പര്യം ഇല്ല.
      എന്തായാലും ഗുരുവായൂരിൽ ആയത് കൊണ്ട് ആണ് ആന ഇത്രയും കാലം ജീവിച്ചത്.

    • @Sree4Elephantsoffical
      @Sree4Elephantsoffical  4 місяці тому +5

      തീർച്ചയായും.. ചിലരുടെ കൈയ്യിൽ ആന ഒതുങ്ങും.
      പക്ഷേ സ്നേഹം കൂടുമ്പോൾ എരങ്ങക്കെട്ടോ പാദരോഗമോ ഒന്നുമില്ലാതെ നല്ല ആരോഗ്യത്തോടെ നിന്നിരുന്ന ആനകളുടെ പ്രാണൻ ഇല്ലാതാക്കിയ ചിലരുമുണ്ട് നമ്മുടെ ആനചരിത്രത്തിൽ

    • @sibir4532
      @sibir4532 4 місяці тому +1

      ​@@Sree4Elephantsoffical
      Athu aara

    • @vishnupkarottu
      @vishnupkarottu 4 місяці тому +1

      ​@@Sree4Elephantsofficalഗോപാലകൃഷ്ണനെ ആണോ ഉദ്ദേശിച്ചത്

    • @sijisiji5662
      @sijisiji5662 4 місяці тому +1

      വളരെ ശരിയാണ്

  • @adithadhi3257
    @adithadhi3257 4 місяці тому +9

    ഏറെ ആഗ്രഹിച്ച എപ്പിസോഡ്... Thank u❤

  • @nidhinappu3241
    @nidhinappu3241 4 місяці тому +4

    Machad Jayaram ആനയുടെ video cheyan pattumo

    • @Sree4Elephantsoffical
      @Sree4Elephantsoffical  4 місяці тому

      നോക്കാം അവരും താത്പര്യം എടുത്താൽ ..

  • @varunnarayan2898
    @varunnarayan2898 4 місяці тому +4

    Sir please try to provide English subtitles. We are your subscribers too. We love elephants like you. Thank you.

  • @sabisiblu5784
    @sabisiblu5784 4 місяці тому +1

    അന്ന് അതിനെ തിരിച്ചു കാട്ടിലേക്ക് തന്നെ പോകാൻ അനുവദിക്കാമായിരുന്നു പാവം. ദുഷ്ടൻ മനുഷ്യൻ

  • @sasikumarpunnolly5055
    @sasikumarpunnolly5055 3 місяці тому

    In concept every life is taken care with kindNess. But what you see in Islam poor four leggers are brutally slaughtered in the name of blind belief. In Hindu concept there were and there are some that is cruel to poor animal. But in Hindu concept we are ready to change those illogical beliefs. But what about laws and customs which are discriminatory and cruel.

  • @athuhl1
    @athuhl1 4 місяці тому +16

    പഴയ e for elephant കാണുമ്പോ 'ദിനംപ്രതി കൂടി വരുന്ന ആനകളും ഉത്സവങ്ങളും 'എന്ന് ഇപ്പോൾ കേൾക്കുമ്പോൾ ഒരു വിങ്ങൽ ആണ് 🙂

    • @ashif920
      @ashif920 4 місяці тому +4

      Sathyam . ippo weekly oro aana maranam 😢

  • @yadhukrishnak4315
    @yadhukrishnak4315 4 місяці тому +5

    ആനയെയും ഉത്സവ പൂരങ്ങളെയും ഇഷ്ടപ്പെടുന്ന ഒരു ഗുരുവായൂർകാരൻ ആണ് ഞാൻ...ഈ മുകുന്ദൻ കൊന്നിട്ടുള്ള ആദ്യ പാപ്പാൻ പങ്ങുവിൻ്റെ കൂടെ ഗുരുവായൂർ ദേവസ്വത്തിൽ ഒന്നിച്ചു ജോലി ചെയ്തിട്ടുണ്ട് എൻ്റെ അച്ഛൻ.....ഈ വിഡിയോയുടെ തുടക്കത്തിൽ ചേട്ടൻ മുകുന്ദൻ്റെ ഭാഗത്ത് നിന്ന് സംസാരിക്കുമ്പോൾ ആനകളെ ബന്ധികൾ ആക്കുന്നതിനെ പറ്റി പറയുന്നു .... ശെരിക്കും താങ്കൾ ഇതിനെ അനുകൂലിക്കുണ്ടോ അതോ ഇല്ലയോ

    • @Sree4Elephantsoffical
      @Sree4Elephantsoffical  4 місяці тому

      ഒരേ കാര്യത്തിന് വിവിധ വശങ്ങളും തലങ്ങളും ഉണ്ട്. മുകുന്ദനെ പോലെ ഒരാനയുടെ .... നമ്മൾ കൊന്നു തിന്നുന്ന വിവിധ ജീവികളുടെ ഭാഗത്ത് നിന്നുള്ള ഒരു കാഴ്ച്ചപ്പാട് അവതരിപ്പിക്കുവാനാണ് ആ ശ്രമം. മനുഷ്യരു മായി നന്നായി ഇന്ണങ്ങിയിട്ടുള്ള ആനകളും ഉണ്ട്.
      ഞാൻ അനുകൂലിച്ചാലും ഇല്ലെങ്കിലും കാലാകാ

    • @sureshk-qt5jq
      @sureshk-qt5jq 4 місяці тому

      ഉത്തരം വ്യക്തമല്ല, കൃത്യമായി പറയൂ.... ഇതിൽ നെറി കെട്ട മനുഷ്യർ എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്, മുകുന്ദന്റെ പാപ്പാൻ മാരെയോ, അതോ ആന കബക്കരെയോ

  • @muhammadnoufal78693
    @muhammadnoufal78693 4 місяці тому +9

    ജീവിതം നല്ല രീതിയിൽ ഒന്ന് ആസ്വദിക്കാതെ കെട്ടും തറയിൽ നിന്ന് പോകേണ്ടി വന്നു എന്ന് ഒരു വിഷമം മരണം വരെയും ആരുടെയും മുൻപിൽ അടിയറവു പറയാത്ത കാതൽ ഉള്ള ധികാരി മുറിവാലൻ മുകുന്ദൻ...😢😢🐘🐘❤️❤️

  • @user-Mahadevan
    @user-Mahadevan 4 місяці тому +3

    Sreeyetta thanks eearivu videoyiloode thannathinu

  • @ajdfarmvlogs4391
    @ajdfarmvlogs4391 4 місяці тому +3

    മുകുന്ദനന്റെ പാപ്പാനെ Interview ച്ചെയാമോ ?

  • @BineeshUnni
    @BineeshUnni 4 місяці тому +5

    മുകുന്ദൻ♥️

  • @Evil_man
    @Evil_man 4 місяці тому +3

    Orupadu w8 chayytha oru episode

  • @sukumaranappu5693
    @sukumaranappu5693 4 місяці тому +2

    Kavalappara oru episode venam 👍

  • @3000manjusha
    @3000manjusha 4 місяці тому +1

    How cruel to catch poor elephants like this. What's the human satisfaction in making such a magnificent creation their slaves? . I hate God for making all other species under humans mercy. Then who is demons , humans themselves or God who gave humans such power 😢 What she said is correct, if an elephant can't adjust with humans , free him into the forest. Sleep tight Mukundhan , U got FREEDOM.

  • @firozashrafashraf1747
    @firozashrafashraf1747 4 місяці тому +3

    Avatharanam Valare Nannayi
    Thank you Srikumar Sir❤

  • @sureshk-qt5jq
    @sureshk-qt5jq 4 місяці тому

    താങ്കൾ നട്ടാനകൾ വേണമെന്ന അഭിപ്രായക്കാരനാണോ അല്ലയോ, ഈ വീഡിയോ യിൽ നെറി കെട്ട മനുഷ്യർ എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്..... നാട്ടാന പ്രേമികളെയോ

    • @Sree4Elephantsoffical
      @Sree4Elephantsoffical  4 місяці тому

      ഒരു ആനയുടെ കാഴ്ച്ചപ്പാടിൽ പറയുന്നത് മനസ്സിലാക്കണം.
      2004-ൽ ഞാൻ മുകുന്ദനെ കുറിച്ച് എഴുതിയപ്പോഴും ഇതേ ശൈലിയിൽ തന്നെയാണ് എഴുതിയത്.
      സംശയമുണ്ടെങ്കിൽ കണ്ടു നോക്കൂ
      നെറികെട്ടവർ എന്ന് ഇന്ന് മനുഷ്യരെ വിളിക്കാൻ ഏത് ജീവിക്കാണ് അർഹതയില്ലാത്തത്.

  • @SmitaRamachandran
    @SmitaRamachandran 4 місяці тому +1

    Papaanum aayittu interview cheiyumo, please? Kooduthal details ariyaamayirunnu.

  • @sureshk-qt5jq
    @sureshk-qt5jq 4 місяці тому

    ആനക്കാർക്കും നാട്ടാന പ്രേമികൾക്കും എതിരായ വികാരം പൊതു സമൂഹത്തിൽ വളർത്താനാണ് താങ്കളുടെ പല വീഡിയോ കളും ഉപയോഗ പ്പെടുന്നത്....

    • @Sree4Elephantsoffical
      @Sree4Elephantsoffical  4 місяці тому

      അങ്ങനെ വിചാരിക്കുന്നില്ല.
      ഒരു മേഖലയിൽ എല്ലാ വശങ്ങളും ഇല്ലേ ...
      മുകുന്ദനെ കുറിച്ച് ഇങ്ങനെയല്ലാതെ എങ്ങനെയാ പറയേണ്ടത്.

  • @gopakumarcs4959
    @gopakumarcs4959 4 місяці тому +1

    ഒരിക്കലും വഴങ്ങില്ല എന്ന് കണ്ടാൽ അതിനെ കാട്ടിൽ തിരികെ വിട്ടാൽ മതിയായിരുന്നില്ലേ.......

  • @LathaRevi-i7h
    @LathaRevi-i7h 4 місяці тому +1

    Avne avsanm aayi noookiyirunna chattakarante interview edukk 13kollm aayi aa chattakaaranaanu ninnirunne

  • @shineshine-vz3gw
    @shineshine-vz3gw 4 місяці тому +1

    I think he was not accepted human bcs he lost his mum and dad and friends
    He thought once forest guard lifts up from dick and leave him with parents,but instead of leaving they bought him Cage,same time his parents was standing watching far they thought as well the forest guard will send back with them but everything changed,he was in cage
    This is what he angry with human
    But he got lot pain'
    Instead of keeping with cage same time if forest guard leave him his parents it will not get any problem.
    But he lost earlier his age
    We need some time kind with animals
    We love him
    We lost him
    Miss him ❤️

  • @gautham6787
    @gautham6787 4 місяці тому +13

    ആണുങ്ങളിൽ ആണൊരുത്തൻ മുകുന്ദൻ ❤❤❤❤

  • @RemyaAR-y1e
    @RemyaAR-y1e 4 місяці тому +1

    Mahesh kalarikkal ente friend aanu...mahesh paranjittu aanu ee aanayepatti koodutal ariyunnathu thanne.. Nalla oru episode aayirinnu.. 👍🏼

  • @binjurajendran
    @binjurajendran 4 місяці тому +3

    ചുമ്മാ.. 🔥🔥..

  • @aneeshanand2950
    @aneeshanand2950 4 місяці тому +1

    അമരം തിരിഞ്ഞു പോയതാണോ വളവിന് കാരണം?

  • @sreekanthmv27
    @sreekanthmv27 4 місяці тому +1

    മുകുന്ദൻ ചെരിയുന്നതിനു two, three days മുൻപ് എനിക്ക് അവനെ അടുത്ത് നിന്ന് കാണാൻ ഉള്ള ഭാഗ്യം ലഭിച്ചു കോട്ടക്ക് ഉള്ളിൽ പോയപ്പോ 😢🥀💔പ്രണാമം മുകുന്ദാ......... 💔🥀😢😢

  • @sasikumarpunnolly5055
    @sasikumarpunnolly5055 3 місяці тому

    Nadir adimatwathepatti parayunnu. Avar Islaminte adimayalle? Adimatwathinethire parayan Nadirakku enthu avakasam undu. Nadir matham mariyathano?

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 місяці тому

      നാദിറ അങ്ങനെ തലച്ചോറ് പണയപ്പെടുത്തുന്ന വ്യക്തിയല്ല.

  • @allfootball99
    @allfootball99 4 місяці тому +13

    Ee ആനയെ ചെറുപ്പത്തിൽ തന്നെ തിരിച്ചു കാട്ടിലേക് വിട്ടുടായിരുന്നോ

    • @moifemmecoleur1328
      @moifemmecoleur1328 4 місяці тому

      No. They made him drag logs. They beat the shit out of him as a child and this continued till he snapped and ran killed his mahout. He picked up the body and swung against a wall then he stood on the body. The Punnathakotta pappans gathered together as they had planned and they tied him and beat him with iron rods. But what could have caused such a bad break in his hind leg? His hind leg bent backwards! The only thing would be the tractor at Punnathakotta . They could only have made Makundan lay down and run the back wheel of the tractor over Makundans hind leg. The pappans had an ego problem because Makundan would not give up. He wanted to go back to the forest. But no he never went back. Some years later Makundan tried to get away when he was out at a festival he killed his Pappan. The mahouts at Punnathakotta often beat him till he was bruised with swollen bashed eyes and injuries. The pappans took revenge and gathered together at the camp and tied Makundan and beat him very cruelly made him lay down and run over his hind legs with the Punnathakotta kotto tractor it was the back wheel of the tractor that the pappans used to break his leg with the tractor when he was laying down during a beating. The pappans took revenge and crippled him for life. They destroyed his ability to ever walk again.. Makundan arrived as a 5 or 6 year old and existed chained and beaten as a cripple. It is said he was never taken for not even a 5
      minute walk for 20 years. The pappans got their revenge on the animal because he had a mind of his own and the pappans could not stand that. They chopped off half his tail too. Recently Guruveyoor Devaswom was taken to court and they lied in court about most of what happened to him. The judge bought the lies and judged in favour of the Devaswom. I have photos of him through out his life. The judge was not told the truth or was paid. They lied about his age and they said they did not know how his leg injury happened. But they knew. The pappans of Punnathakotta tortured Makundan as a baby and never stopped the cruel torture. I have photos.

  • @SuvithaChalil
    @SuvithaChalil 4 місяці тому +1

    🥰🥰🥰🥰🥰🥰

  • @AbhijithJithu-fv4dp
    @AbhijithJithu-fv4dp 3 місяці тому

    Summaaa theee🔥🔥

  • @ushasubramanian9124
    @ushasubramanian9124 4 місяці тому +1

    അവൻ പ്രതിനായകൻ അല്ല നായകൻ ആണ്. ഇരുകാലി കളോട് സ്വാതന്ത്ര്യത്തിന് വേണ്ടി സമരം ചെയ്ത നായകൻ. അവനു അസുഖം വന്നു കാലുകൾ അങ്ങനെ ആയതാണോ അല്ലെങ്കിൽ അവനെ ഉപദ്രവിച്ചു അങ്ങനെ ആക്കി യതാണോ പുന്നത്തൂർ കോട്ടയിൽ ഉള്ളവർ എന്നറിയില്ല. എന്തായാലും മരണം അവനെ അവിടെനിന്നു രക്ഷിച്ചു.

  • @roshanraghunath2265
    @roshanraghunath2265 4 місяці тому +1

    Ente sree ettan ippozenkilum cheythallo

  • @athulkichu2544
    @athulkichu2544 4 місяці тому +2

    Mukundhane kurich kooduthal Ariyan thalparyamund

  • @vinodvarma6820
    @vinodvarma6820 4 місяці тому +1

    Beautiful presentation it’s the highlight of this program 🙌🏻

  • @ashif920
    @ashif920 4 місяці тому +2

    അമരം എപ്പോഴാ എങ്ങിനെയാ ഒടിഞ്ഞതു?

    • @tharac5822
      @tharac5822 4 місяці тому +3

      അവനെ ഭീകരനിൽ ഭീകരനായി ചിത്രീകരിച്ചു കൊണ്ട് നടന്നവർ തലോടിയതാവാം.. 😄

    • @dhaneshradhakrishnan5929
      @dhaneshradhakrishnan5929 4 місяці тому +1

      ​@@tharac5822ആന കിടന്നിടത്ത് നിന്ന് ചാടി എണീച്ചപ്പോൾ സംഭവിച്ചത് ആണ്... ആരും തല്ലി ഓടിച്ചത് ഒന്നുമല്ല...

  • @tpsankaran6750
    @tpsankaran6750 4 місяці тому

    മുകുന്ദൻ കേരളത്തിലെ ആന പരിപാലനത്തിന്റെയും പരിചരണത്തിന്റെയും ഒരു ബലിയാടാണ്. ഏറ്റവും പ്രകൃതമായ ഈ ആന പരിപാലന രീതിക്ക് സമഗ്രമായ മാറ്റം ഉണ്ടാവേണ്ടതുണ്ട്

  • @saiprasad582
    @saiprasad582 4 місяці тому

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട ആന മംഗലാംകുന്ന് കർണ്ണൻ❤️❤️

  • @jeshmajeshma543
    @jeshmajeshma543 4 місяці тому +1

    Mukunda.pavam.punnthoorkottil.2o23.febrvaril.poirunu.dooraninu.orunok.kandu.😥😥😥😥😥🙏🙏🙏😥

    • @Sree4Elephantsoffical
      @Sree4Elephantsoffical  4 місяці тому

      അതേ.. കുറച്ചു കാലമായി ദൂരെ നിന്ന് കാണുവാനേ കഴിയുമായിരുന്നുള്ളു.

  • @__Karnan__10
    @__Karnan__10 4 місяці тому +2

    മുകുന്ദാ 😢😢

  • @sudhisukumaran8774
    @sudhisukumaran8774 4 місяці тому +5

    ഒരു എപ്പിസോഡിൽ ബൈജു ചേട്ടന്റെ( റോക്കി ബായ് ) കണ്ണ് നിറയിച്ച ഒരേയൊരു പേര് അച്ഛന്റെ ജീവൻ എടുത്ത മുറിവാലൻ മുകുന്ദൻ

    • @ROADTRIPNAVIGATER
      @ROADTRIPNAVIGATER 4 місяці тому

      Aanakk asugam illayrne pulli kondu nadannenne ennum pulli parayunnund ..

  • @flyinglion8421
    @flyinglion8421 4 місяці тому

    “ചങ്കിൽ തറച്ചിരിക്കുന്ന ഒരു മുറിച്ചുരികയെന്ന പോലെ ഒരു ആനജൻമം...!“
    ചരിഞ്ഞു മണ്ണടിഞ്ഞു ഈ മാസ് ഡയലോഗ് അടിക്കുന്നെന് പകരം ഒരുവിധത്തിലും മെരുങ്ങുന്നില്ലെങ്കിൽ കാട്ടിൽ തുറന്നു വിടാനുള്ള ഒരു കൂട്ടായ്മ ഉണ്ടാക്കാൻ സാധിക്കില്ലേ

  • @prasooncc8970
    @prasooncc8970 4 місяці тому +1

    Ennum aaradhanayode matram nokitulla muthal. Entrance nte avide leftil kettitirukumpo ellarum parayar ind sookshikanam vaari eriyumnnu.pakshe ange onnum cheyyathe thumpi uyarthi vaada eduthavum.

    • @Sree4Elephantsoffical
      @Sree4Elephantsoffical  4 місяці тому

      അതേ ആദ്യം കയറി വരുന്നതിൻ്റെ ഇടതു ഭാഗത്തുള്ള തറിയിൽ ആയിരുന്നു

  • @Sudeesh-gw1qj
    @Sudeesh-gw1qj 3 місяці тому

  • @tvadarsh1358
    @tvadarsh1358 3 місяці тому

    🔥

  • @AkshayThrishivaperoor
    @AkshayThrishivaperoor 4 місяці тому +1

    മുതുമല മൂർത്തി, കൊലകൊല്ലി, മുറിവാലൻ മുകുന്ദൻ E4 എലിഫന്റ് കാലം മുതലേ ഉള്ളിൽ കേറിയ വില്ലന്മാർ മൂവരും .....❤❤❤

  • @anudeepgovind3669
    @anudeepgovind3669 4 місяці тому

    ആ കാലിനു എന്താ പറ്റിയത് എന്ന് കൂടി ഒന്ന് പറയാമോ... പണ്ട് കോട്ടയിൽ പോയപ്പോൾ ഒരു ചട്ടക്കാരൻ പറഞത് ഒരു തൊട്ടിലോട്ട് എടുത്തു ചാടിയപ്പോൾ സംഭവിച്ചത് ആണ് എന്നാണ്..

  • @SivaprasadKV-gs9ko
    @SivaprasadKV-gs9ko 4 місяці тому

    സർ നമ്മുടെ ചാനൽ മുൻപേ ഇത് ഈ വീഡിയോ അതായത് രാജജി ആയിട്ടുള്ള വീഡിയോ ചെയ്യരുന്നു ട്ടോ.. കുറെ കൂടി നന്നായിരുന്നു.. നമ്മൾ ഇനിയും നല്ല വീഡിയോസ് ചെയ്യണം.. എല്ലാം നല്ലത് ഒന്നിൽ ഒന്ന് മെച്ചം.. താങ്ക്സ് സർ

  • @bindupavi4947
    @bindupavi4947 4 місяці тому +2

    മുകുന്ദൻ 💔💔

  • @JafaraliNalakath-kn8oh
    @JafaraliNalakath-kn8oh 4 місяці тому +1

    ayyappante videos iniyum venam

  • @JIJ009
    @JIJ009 4 місяці тому +1

    Wished to see him but he left before I reach Trissur . He is a true hero . Let him rest in peace Atleast now

  • @JayakumarB-d4j
    @JayakumarB-d4j 4 місяці тому

    സതീശൻ രാജയുടെ ശബ്ദം നമ്മുടെ RK ദാമോദരൻ്റെ ശബ്ദം പോലെ തന്നെയുണ്ട് പ്രണാമം

  • @aslamsk5769
    @aslamsk5769 4 місяці тому +1

    Athineyum konnu😮

  • @rammohan-manitv6936
    @rammohan-manitv6936 4 місяці тому +3

    Thanks for inserting my picture also in this episode... Pic from Desamangalam along with Prathapan Anna...

  • @ajithabhi2332
    @ajithabhi2332 4 місяці тому +1

    പാറന്നൂർ നന്ദൻ ന്റെ എപ്പിസോഡ് ചെയ്യാമോ

    • @Sree4Elephantsoffical
      @Sree4Elephantsoffical  4 місяці тому

      നോക്കട്ടെ...
      ഉടമയും പാപ്പാൻമാരും കൂടി സഹകരിക്കണം.

  • @shameemali9046
    @shameemali9046 4 місяці тому +1

    🏆

  • @avinashalappattu7223
    @avinashalappattu7223 4 місяці тому +1

    പ്രണാമം 🌹🙏

  • @shobana7153
    @shobana7153 4 місяці тому +1

    Pranamam😢

  • @arunmenon9098
    @arunmenon9098 4 місяці тому +1

    Nalla episode kurachu munpu Avante life chaiyamayirunu

    • @Sree4Elephantsoffical
      @Sree4Elephantsoffical  4 місяці тому

      ഷൂട്ട് ചെയ്യുവാൻ അനുവാദം ഇല്ലായിരുന്നു

  • @sajithlal830
    @sajithlal830 4 місяці тому

    Thiruvambadi chandranshekaran episode chiyumo next month kettum

  • @vishnuprasad-iv7wc
    @vishnuprasad-iv7wc 4 місяці тому +1

    Waiting for part two

  • @shelindevz9535
    @shelindevz9535 4 місяці тому

    മൃഗക്ഷേമ ബൈറ്റ് വേണ്ടായിരുന്നു..... അരോചകം ആയിപോയി....

    • @Sree4Elephantsoffical
      @Sree4Elephantsoffical  4 місяці тому

      നമ്മൾ ചിന്തിക്കുന്നതിന് ഒരു മറുപുറവും ഇല്ലേ.... അങ്ങനെ കരുതിയാൽ പോരെ

  • @vinodvarma6820
    @vinodvarma6820 4 місяці тому

    I was watching this series actually its first name I believe EFor Elephant it was the name of this program an the highlight was the sound of the the person who was explaining the story it was really great an I was watching this program to here that voice 😄 I really wish meet you sir an I respect you an god bless you

  • @jijopalakkad3627
    @jijopalakkad3627 4 місяці тому +1

    മുകുന്ദൻ 💔💔💔🙏🙏🙏

  • @sreekeshkesavansambhanda
    @sreekeshkesavansambhanda 4 місяці тому

    തീപ്പൊരി മുകുന്ദന് പ്രണാമം 🙏🏻

  • @arunkumarr3216
    @arunkumarr3216 4 місяці тому

    Aanaye nammal ishtapedanum kaananum thudangiyath namude poorvikar athine kaatil ninum pidichu naatil ethichath kondanu... alenkil korangineyum kaatu pothineyum kaanuna pole aanaye kaanolumayirunu nammal... aana kaatil thane irikenda jeeviyanu ennu parayunavar idak ithonu orkanam...

  • @nishanthk6834
    @nishanthk6834 4 місяці тому +1

    🙏❤️💔

  • @sujithps329
    @sujithps329 4 місяці тому +1

    Nice bro❤❤❤🎉❤❤❤

  • @sreekumaranvengassery3490
    @sreekumaranvengassery3490 4 місяці тому +1

    Pranamam 🙏

  • @SubairKp-vc3cc
    @SubairKp-vc3cc 4 місяці тому +1

    🌹🌹