സമ്മാനവും ഉപ്പേരിയും 😋 | Onam Special Recipes | Episode 1 | Village Spices

Поділитися
Вставка
  • Опубліковано 28 вер 2024
  • contact number :- 9961360679

КОМЕНТАРІ • 730

  • @villagespices
    @villagespices  2 роки тому +119

    ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ☺️

    • @lenova0084
      @lenova0084 2 роки тому +5

      ഞാൻ ചെയ്തു....
      മറ്റുള്ളവരെ കൊണ്ട് ചെയ്യിപ്പിക്കാം......
      പച്ചയായായ മലയാളി ചേട്ടൻ.....💪👍

    • @muhammadfasil1413
      @muhammadfasil1413 2 роки тому +2

      തീർച്ചയായും ദൈവം നന്മ ചൊരിയട്ടെ

    • @sreeji74
      @sreeji74 2 роки тому +1

      Amature ൽ നിന്നും professional ലേക്ക് മുന്നോട്ടു പോകാൻ സഹായിച്ച ആ മാഡത്തിനു ഒത്തിരി നന്ദി .... ചേട്ടൻ ഇനിയും മുന്നോട്ട് പോകട്ടേ....🙏

    • @mhdshahidkhan1295
      @mhdshahidkhan1295 2 роки тому

      👍

    • @mariammageorge3339
      @mariammageorge3339 Рік тому

      Marakilla 👍🏼

  • @sajithakumari8768
    @sajithakumari8768 2 роки тому +360

    ചേട്ടന് ഗിഫ്റ്റ് കിട്ടിയപ്പോ ചേട്ടനേക്കാൾ സന്തോഷം കണ്ടു നിൽക്കുന്ന ഞങ്ങൾക്ക് 😄. ഈ ഗിഫ്റ്റ് കൊടുത്ത കുടുംബത്തിന് 🙏

  • @rosedhanya4
    @rosedhanya4 2 роки тому +247

    ഈ സമ്മാനം അയച്ചു കൊടുത്ത നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ അദ്ദേഹത്തിന്റെ സന്തോഷം കണ്ടോ 🙏🙏🙏

  • @robinbabu2822
    @robinbabu2822 2 роки тому +384

    കിട്ടിയ സമ്മാനത്തെ മതിച്ചും,നന്ദി പറഞ്ഞും ഉള്ള ആ എളിമ,കിട്ടിയ സമ്മാനം എളിമയോടെ അതിന്റെ മൂല്യത്തിലും കൂടിയ സന്തോഷം ആ കുടുംബത്തോടെ പങ്കുവച്ച ആ മനസ്സിന് 🙏ഇന്നത്തെ ലോകത്തിൽ അതിനു വലിയ പ്രസക്തി ഉണ്ട് ചേട്ടന് ഒരുപാട് ഭാവുകങ്ങളും ഒപ്പം സമ്മാനം സമ്മാനിച്ച ആ കുടുംബത്തിന് സ്നേഹവും 👍👍👍🙏🥰

  • @jomolchackochen9677
    @jomolchackochen9677 2 роки тому +295

    ചേട്ടന്റെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു poyi...... കൂടുതൽ സമ്മാനങ്ങൾ കിട്ടട്ടെ

  • @valsanck7066
    @valsanck7066 2 роки тому +39

    നിഷ്ക്കളങ്കനായ ഒരു സാധാരണക്കാരൻ' അദ്ദേഹത്തിൻ്റെ പാചകവിധി കണ്ട് ഓണസമ്മാനങ്ങൾ അയച്ചുകൊടുത്ത ആ അജ്ഞാത പ്രവാസി കുടുംബത്തിന് അനുമോദനങ്ങൾ' ഇനി പരിപാടികൾ കൂടുതൽ മിഴിവോടെ അവതരിപ്പിക്കാൻ കഴിയട്ടെ.

  • @sobhapv5998
    @sobhapv5998 2 роки тому +86

    ചേട്ടന് സമ്മാനം കിട്ടിയപ്പോൾ ചേട്ടനും സന്തോഷം ഞങ്ങൾക്കും സന്തോഷമായി ഞങ്ങക്ക് ഒരുപാട് ഇഷ്ട്ടമാണ് ചേട്ടനെ അവതരണം സൂപ്പർ ആനെട്ടോ എല്ലാ റെസിപ്പിയും പറയാതിരിക്കാൻ വയ്യ കലക്കി

  • @rjjj8796
    @rjjj8796 2 роки тому +71

    ഇത് കൊടുത്തവർക്കു എല്ലാ നന്മയും ഉണ്ടാവട്ടെ 🙏🙏🙏.. അദ്ദേഹം വളരെ സന്തോഷവാനാണ്... 😊😊

  • @a.s.m.arelaxing523
    @a.s.m.arelaxing523 2 роки тому +56

    ഈ സമ്മാനം നൽകിയവർക്ക്,ആ മനുഷ്യന്റെ മുഖത്തുണ്ടായ സന്തോഷം അവരുടെ ജീവിതത്തിലും പ്രതിഫലിക്കട്ടെ.

  • @sobhaksks3673
    @sobhaksks3673 2 роки тому +106

    വളരെ സന്തോഷം..... ഗിഫ്റ്റ് കൊടുത്ത ആ ഫാമിലിയ്ക്കുo നന്ദി......

  • @sujamano3110
    @sujamano3110 2 роки тому +49

    നിഷ്‌കളങ്കമായ സംസാരം ഒരുപാട് ഇഷ്ടമായി .God bless you

  • @aparnadileep7344
    @aparnadileep7344 2 роки тому +57

    ചേട്ടന് കിട്ടിയ സമ്മാനങ്ങൾ വളരെ ഇഷ്ടമായി ഉപ്പേരിയും അടിപൊളി 👍🏻

  • @lijiyasaji9155
    @lijiyasaji9155 2 роки тому +69

    ചേട്ടൻ്റെ സന്തോഷത്തിൽ ഞങ്ങളും പങ്ക് ചേരുന്നു. ചേട്ടനും ചേട്ടൻ്റെ ചാനലും ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @Variety213-
    @Variety213- 2 роки тому +158

    ചേട്ടന്റെ ആവശ്യം അറിഞ്ഞു ഗിഫ്റ്റ് കൊടുത്ത സഹോദരിക് ഒരുപാട് നന്ദി... 🙏🙏🙏🙏

  • @sujareghu6965
    @sujareghu6965 2 роки тому +23

    സത്യം പറയാമല്ലോ സമ്മാനം കിട്ടിയപ്പോൾ ഉള്ള സന്തോഷവും അതിന്റെ ഉപയോഗം എങ്ങനെയെന്ന് അറിയില്ല ആദ്യമായി കിട്ടിയ സമ്മാനം ഇതൊക്കെ പറഞ്ഞപ്പോൾ സന്തോഷവും സങ്കടവും കൊണ്ട് അറിയാതെ കണ്ണുനിറഞ്ഞു ..ഇനിയും ഇതുപോലെയുള്ള സമ്മാനങ്ങൾ കിട്ടട്ടെ ....ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെയെന്നു ആത്മാർഥമായി പ്രാർത്ഥിക്കുന്നു

  • @mariammageorge3339
    @mariammageorge3339 2 роки тому +6

    ഇതൊക്കെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. ആ പാവത്തിനെ ഇത്ര നല്ല പാത്രങ്ങൾ കൊടുത്ത ആ സഹോദരിക്ക് താങ്ക്സ് ദൈവം അനുഗ്രഹിക്കട്ടെ. ഇങ്ങനെ ഉള്ളവരെ വേണം സഹായിക്കാൻ. ഞാൻ ഇപ്പോൾ ആണ് ഇതു കാണുന്നത്. ഒത്തിരി സന്തോഷമായി. നിഷ്കളങ്കൻ ആണ്. മനസ്സിൽ സന്തോഷ ഉള്ള ഒരു മനുഷ്യൻ.

  • @hip1205
    @hip1205 2 роки тому +22

    സമ്മാനങ്ങൾ അയച്ചു കൊടുത്ത സഹോദരിക്ക് നന്ദി.അദ്ദേഹത്തിൻ്റെ സന്തോഷം കണ്ടപ്പോൾ നമ്മൾക്കും ഇരട്ടി സന്തോഷം.channel നാൾക്കുനാൾ മെച്ചപ്പെടുത്താനും കൂടുതൽ റീച്ച് കിട്ടാനും പ്രാർഥിക്കുന്നു. അപ്പോൾ ഇപ്പൊൾ കാണുന്ന മറ്റു ചാനെൽ മന്നന്മാരെ പോലെ എളിമ നഷ്ടപെടത്താതിരിക്കട്ടെ എന്ന് ആശംസിക്കുന്നു.

    • @Vanaja-wg2ip
      @Vanaja-wg2ip 2 роки тому

      Ella cookery show yilum thangalude show ane Enikke kooduthal ishtam

  • @rajiyesodharan1502
    @rajiyesodharan1502 2 роки тому +10

    ചേട്ടന്റെ സന്തോഷം കണ്ടപ്പോള്‍ ഞങ്ങള്‍ക്കും സന്തോഷമായി.ഒരു രൂപയുടെ സമ്മാനമായാലും നമ്മള്‍ ആഗ്രഹിച്ചത് ഒരാള്‍ തരുബോള്‍ നമ്മള്‍ക്കുണ്ടാകുന്ന സന്തോഷം എത്ര വലിയതാണ്.അതാണ് ചേട്ടന്റെ മുഖത്തു കണ്ടത്.ചേട്ടനേയും ഇതു തരാന്‍ മനസ്സുകാണിച്ച ആ കുടുംബത്തേയും ദെെവം അനുഗ്രഹിക്കട്ടേ.

  • @seenasultan8455
    @seenasultan8455 2 роки тому +12

    എത്ര എലിമയുള്ള വ്യക്തി. ആളിന്റെ സാഹചര്യം മനസിലാക്കി അനുയോജ്യമായ സമ്മാനം കൊടുത്ത കുടുംബത്തിനെ dyvam സമൃദമായി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @jobypmon11
    @jobypmon11 2 роки тому +134

    👍
    ഇനിയും ഒരുപാട് സമ്മാനങ്ങൾ
    ചേട്ടനെ തെടിയെത്തട്ടെയെന്ന്
    ആശംസിക്കുന്നു..

  • @ayushsiju8240
    @ayushsiju8240 2 роки тому +53

    ചേട്ടാ ഇതിൽ എല്ലാം ഉണ്ടാക്കി കാണിക്കണം തന്ന ആൾക് സന്തോഷം ആകുമല്ലോ 💜

  • @itsmesofi5226
    @itsmesofi5226 2 роки тому +49

    ഈ gift ഒരു തുടക്കമാകട്ടെ ikka 🥰എല്ലാ അനുഗ്രഹങ്ങളും അള്ളാഹു നൽകട്ടെ 🤲

  • @amblieamnile8981
    @amblieamnile8981 2 роки тому +10

    ഗ്രാമീണ ഭംഗി,ഗ്രാമത്തിന്റെ നിഷ്കളങ്കത അതായിരുന്നു vedio ടെ പ്രത്യേക, പിന്നെ പാത്രങ്ങൾ പഴമ ആണെങ്കിലും പാകത്തിൽ expert 👌👍

  • @sobhas6097
    @sobhas6097 2 роки тому +4

    ചേട്ടൻ്റെ ചാനൽ ഞാൻ ഈയിടെയാണ് കണ്ടുതുടങ്ങിയത്. നാട്ടിൻ പുറത്തിൻ്റെ നിഷ്ക്കളങ്കതയും, ജാഡയില്ലാത്ത സ്വാഭാവികമായ സംസാരശൈലിയും, അവതരണ രീതിയും ഒത്തിരി ഇഷ്ടമായി. ഇന്നു ഞാനീ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന് സമ്മാനങ്ങൾ നൽകിയ കുടുംബത്തിന് ആശംസകൾ! ആ നല്ല മനസ്സിന് എൻ്റെ കൂപ്പുകൈ .

  • @obyrenjith3577
    @obyrenjith3577 2 роки тому +17

    ഏത്തകയുടെ തൊലിയും തോരൻ വെയ്ക്കാൻ നല്ലത് ആണ് വൻപയർ ഇട്ടു 😊👍

  • @gouribabu552
    @gouribabu552 Рік тому +2

    ആ സമ്മാനം കിട്ടിയപ്പോൾ ഉള്ള സന്തോഷം കണ്ടിട്ട് കണ്ണ് നിറഞ്ഞു ഇനിയും ഒരുപാട് സമ്മാനങ്ങൾ കിട്ടട്ടെ ❤️

  • @raginikumar4652
    @raginikumar4652 2 роки тому +7

    Gift ഉം ഉപ്പേരിയും അടിപൊളി ഗിഫ്റ്റ് തന്ന കുടുംബം അത്യാവശ്യം ഉള്ള പാത്രം കൊടുത്തു സഹായച്ചതിന് നന്ദി

  • @kurafimedia
    @kurafimedia 11 місяців тому +1

    ഇതൊക്കെ നിങ്ങൾക്ക് കിട്ടിയതിൽ ഞങ്ങളും സന്തോഷിക്കുന്നു ഇത് കൊടുത്തവർക്ക് ഇഷ്ടം പോലെ അള്ളാഹു കൊടുക്കട്ടെ

  • @madhusruthi6510
    @madhusruthi6510 2 роки тому +3

    ചേട്ടന്റെ നിഷ്കളങ്കമായ വർത്താനം വളരെ ഇഷ്ടപ്പെട്ടു. ചേട്ടന് മുൻപോട്ടു എല്ലാ ആശംസകൾ നേരുന്നു

  • @Lakshmi-dn1yi
    @Lakshmi-dn1yi Рік тому +1

    ചേട്ടന്റെ ഈ മനസ്സിന് എന്നും നല്ലതേ വരൂ. ചേട്ടന്റെ സന്തോഷം കാണുമ്പോൾ കരച്ചിൽ വരുന്നു. പാവത്തെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @animohandas4678
    @animohandas4678 2 роки тому +1

    സമ്മാനം അതിന്റെ പ്രാധാന്യത്തോടെ സ്വീകരിച്ചു അതിലും പ്രാധാന്യത്തോടെ അത് ഞങ്ങളെ കാണിച്ചും ആ നല്ല മനസിനും വിവിധ തരത്തിൽഉള്ള വിഭവങ്ങൾ ഉണ്ടാക്കി എളിമയോടെ ഓരോന്നും പറഞ്ഞു മനസിലാക്കി തരുന്ന ചേട്ടായി, ചേട്ടായിക്കല്ലാതെ പിന്നെ ആർക്ക് ഞങ്ങൾ സപ്പോർട്ട് ചെയ്യും. മനസ്സുനിറഞ്ഞു. എല്ലാവിജയവും നേരുന്നു 👍🏻👍🏻👍🏻👍🏻👍🏻

  • @reenurichu
    @reenurichu 2 роки тому +27

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰👍👍👍

  • @sujathathankachan4755
    @sujathathankachan4755 2 роки тому +8

    Cngrats സന്തോഷം കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി

  • @sreejabiju4199
    @sreejabiju4199 2 роки тому +2

    ചേട്ടന്റെ സന്തോഷം കണ്ടപ്പോ അറിയാതെ കണ്ണുനിറഞ്ഞുപോയി ❤

  • @precious5339
    @precious5339 2 роки тому +4

    ചേട്ടാ രണ്ടാമത്തേത് ഇരുമ്പ് പാത്രമാണ്. അത് ചൂടോടെ അടുപ്പിൽ നിന്നിറക്കുമ്പോൾ കൈ പൊള്ളാതിരിക്കാനുള്ള സാധനമാണ് മറ്റേ കോളർ . Meyer നല്ല ബ്രാൻഡാണ്

  • @priyamjayan7377
    @priyamjayan7377 2 роки тому +18

    ഇനിയും ഒരുപാട് ഉയരെ എത്തട്ടെ😊🙏

  • @nasiyaths9570
    @nasiyaths9570 2 роки тому +2

    ഇക്കാക്ക് gift കിട്ടിയപ്പോൾ കണ്ട ആ സന്തോഷം കണ്ടപ്പോൾ അതിനേക്കാൾ സന്തോഷം ഞങ്ങൾക്കുമുണ്ട്....ഇനിയും ഒരുപാട്.gift കിട്ടട്ടെ...👍👍👍

  • @abhinavmuruganknabhinavmur4006
    @abhinavmuruganknabhinavmur4006 2 роки тому +2

    ചേട്ടന്റെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി, വളരെ സന്തോഷം 👍

  • @Aniestrials031
    @Aniestrials031 2 роки тому +1

    സമ്മാനങ്ങൾ കിട്ടുന്നത് ആർക്കും സന്തോഷം ആണല്ലോ. നമ്മുടെ വീട്ടിൽ എന്തെങ്കിലും ഫങ്ക്ഷൻ കഴിഞ്ഞു സമ്മാനങ്ങൾ പൊട്ടിച്ചു നോക്കുന്ന ഒരു പരിപാടി ഉണ്ട് എനിക്ക് ഇഷ്ടോണ് അതൊക്ക. Very good video

  • @sumibaji007
    @sumibaji007 2 роки тому +19

    ഈ സാധനം പൊട്ടിച്ചു നോക്കണം എന്ന് പോലും അറിയാത്ത ഒരു സാധാരണ മനുഷ്യൻ...... പാവം....
    നിങ്ങൾ വലിയവൻ ആണ്....
    ദൈവം നിങ്ങൾ aayi കൊടുത്തു വിട്ട സമ്മാനം ആണ്.....
    നിങ്ങളുടെ ഓരോ മുഖത്തു ഉള്ള ഭാവം ഞാൻ ശ്രദ്ധിക്കുകയായിരുന്നു....
    അത്ഭുതം മാത്രം ഉള്ള കണ്ണുകൾ ആയിരുന്നു.....
    ഗോഡ് ബ്ലെസ് you....
    ഈ ഗിഫ്റ്റ് അയച്ചു തന്ന സഹോദരിയുടെ കുടുംബത്തിന് നല്ലത് മാത്രം വരട്ടെ....

  • @padmarajanadayilveetil351
    @padmarajanadayilveetil351 2 роки тому +21

    The great American malayali family.....

  • @sunithab3895
    @sunithab3895 2 роки тому +7

    ചേട്ടാ എന്റെ കണ്ണ് നിറഞ്ഞു സന്തോഷം കൊണ്ടായിരിക്കും 🥰🥰

  • @jenusworld-t2c
    @jenusworld-t2c Рік тому +2

    മനോഹരമായ ഒരു മുഹൂർത്തം പങ്കു വച്ച ചേട്ടനും അതിനിടയാക്കിയ ആ കുടുംബത്തിനും നന്ദി --

  • @ambilyambilyanish6831
    @ambilyambilyanish6831 2 роки тому +1

    ചേട്ടന്റെ സന്തോഷം കണ്ടപ്പോള്‍ തന്നെ കണ്ണ് നിറഞ്ഞു പോയി ഇനിയും ഒരുപാട് സമ്മാനങ്ങള്‍ കിട്ടട്ടെ

  • @stranger7622
    @stranger7622 2 роки тому +2

    നിഷ്കളങ്കമായ അവതരണവും വിനയവും ആണ് നസീർക്കായുടെ മെയിൻ 👌👏🏻
    ഇനിയും ഒരുപാട് സമ്മാനങ്ങൾ കിട്ടട്ടേ..🙌

  • @obyrenjith3577
    @obyrenjith3577 2 роки тому +14

    ചേട്ടാ, നമ്പർ കൊടുത്താൽ നന്നായിരുന്നു 😊❤

  • @santhoshkumarthankappannai198
    @santhoshkumarthankappannai198 2 роки тому +2

    വളരെ സന്തോഷം ,സമ്മാനം അയച്ച സുഹൃത്തിനു നന്മകൾ നേരുന്നു .

  • @sreelekhavs7932
    @sreelekhavs7932 2 роки тому +2

    ചെറിയ സമ്മാനം ആയാലും അത് വലിയത് തന്നെ അല്ലെ ആ മനസ്. ഇക്ക നല്ല മനസ്. തന്നു വിട്ട ആ ചേച്ചിക്കും കുടുംബം ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻

  • @mumthasmumthassameer3221
    @mumthasmumthassameer3221 2 роки тому +1

    ഇക്കാടെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു ഇനിയും ഒരുപാട് സമ്മാനം കിട്ടട്ടെ

  • @geetharpillai3269
    @geetharpillai3269 2 роки тому +1

    നസീറിന്റെ സന്തോഷം കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി. എന്തായാലും ഇത്രയുമൊക്കെ അയച്ചു തന്ന നല്ല മനസുള്ള സഹോദരിക്ക് 🙏🙏🙏🙏🙏🙏😘😘😘🥰🥰🥰🥰

  • @rosavo508
    @rosavo508 2 роки тому +28

    ചേട്ടന് എന്നും നല്ലത് വരട്ടെ -

  • @ramlashaji9228
    @ramlashaji9228 2 роки тому +1

    ആ കണ്ണിൽ നോക്കിയാൽ അറിയാം അതിറില്ലാത്ത സന്തോഷം ദൈവം എന്നും നില നിർത്തട്ടെ

  • @sampaul7399
    @sampaul7399 Рік тому

    എത്ര സൂപ്പർ ആയിട്ടുള്ള അവതരണ ശൈലി നന്നായിട്ടുണ്ട്🥰🥰🥰

  • @wirashantv
    @wirashantv 2 роки тому +1

    ഇക്കയെ കണ്ടു ഞാനും തുടങ്ങി പാചകം നല്ല അടിപൊളി ആയി മനസ്സിലാകുന്നുണ്ട് ആ കൂട്ടുകൾ
    ഇക്ക പണിക്കു പോകുന്ന വീഡിയോ ഇടണേ ഒരു 50 പേർക്ക് ഭക്ഷണം വെച്ച് കൊടുക്കാൻ ഞങ്ങളെ പോലുള്ള പ്രവാസികളെ പഠിപ്പിക്കണേ അത്യാവശ്യം ആണ് ഇക്ക

  • @ajmilaashraf38
    @ajmilaashraf38 Рік тому +3

    സമ്മാനംകൊടുത്ത കുടുംബത്തിന് ദീര്ഗായുസും പൂർണആരോഗ്യവും സർവശക്തനായ ദെയ്‌വംനൽകട്ടെ.❤❤❤

  • @royjoy6168
    @royjoy6168 2 роки тому +2

    ഈ ഗിഫ്റ്റ് താങ്കൾക്ക് അയച്ചു തന്ന മാഡത്തിന് ഒരു ബിഗ് സല്യൂട്ട്🙏🙏

  • @renulakshya3437
    @renulakshya3437 2 роки тому +12

    ഇനിയും ഒരുപാട് സമ്മാനങ്ങൾ കിട്ടട്ടെ ചേട്ടന്

  • @ratheeshramanan6066
    @ratheeshramanan6066 2 роки тому +1

    ചേട്ടന്റെ ആ വലിയ മനസ്സും നിഷ്കളങ്കതയും ആണ് എനിക്കിഷ്ടം. ♥️

  • @priyarajeev9657
    @priyarajeev9657 2 роки тому +12

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഒരുപാട് ഇഷ്ടത്തോടെ ♥️♥️♥️🙏🙏🙏

  • @ambilybiju3253
    @ambilybiju3253 2 роки тому +9

    ഈശ്വരൻ അനുഗ്രഹിക്കട്ടെ ചേട്ടനെയും ചേട്ടനെ കുടുംബത്തെയും ♥♥♥♥🌹🙏

  • @geethasajan8729
    @geethasajan8729 2 роки тому +3

    Ee gift ayachathu arayalum punyam kitum. Illathorku kodukumbol anu sariyaya thripthi undakunnathu. Manasarinju koduthu. God bless you and your family 👍🙏

  • @vaishnavs.m4313
    @vaishnavs.m4313 Рік тому +2

    ഈ ഗിഫ്റ്റ് കൊടുത്ത ആളിന് ഒരായിരം 🙏🙏🙏🙏🙏🙏

  • @bijijosephjoseph9104
    @bijijosephjoseph9104 2 роки тому +6

    Kunjukuttikalku kalipattam kittumbol ulla nishkalankamaya santhoshamundu .. athe santhoshamanu ivideyum kanan pattiyathu .. gift kittiyathellam super ayittundu 👌👍😍😍

  • @ThamasomaJyothirGmya
    @ThamasomaJyothirGmya 2 роки тому +1

    ആ നന്മ നിറഞ്ഞ സഹോദരിക്ക് ആയിരം ആയിരം പ്രാർത്ഥനാ ആശംസകൾ...

  • @rasheedake6230
    @rasheedake6230 2 роки тому +2

    ചേട്ടന്റെ സന്തോഷം കണ്ടപ്പോ മനസും, കണ്ണും നിറഞ്ഞു, ഇനിയും ഇതുപോലുള്ള ഒരുപാട് സമ്മാനങ്ങൾ കിട്ടട്ടെ , ഇല്ല വീഡിയോസും കാണാറുണ്ട് എല്ലാം ഒന്നിനൊന്നു മികച്ചതാണ് 😊😊👌 ചേട്ടന്റെ വീട് എവിടെയാണ്

  • @lillythomas7206
    @lillythomas7206 2 роки тому +1

    Gift പാക്കറ്റുകൾ open ചെയ്തപ്പോൾ ഉണ്ടായ സന്തോഷം ! God bless u

  • @gopikagouri6821
    @gopikagouri6821 2 роки тому +1

    ആ സമ്മാനം കൊടുത്ത് ചേച്ചികും കുടുംബത്തിനും നല്ലത് വരട്ടേ... ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @smithavs5383
    @smithavs5383 Рік тому +1

    ചേട്ടന് സമ്മാനം കൊടുത്ത ഫാമിലിക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ

  • @simifrancis2274
    @simifrancis2274 2 роки тому +1

    ചേട്ടാ അടിപൊളി സമ്മാനങ്ങൾ ആണല്ലോ കിട്ടിയത്. അതിലുപരി ചേട്ടന്റെ സന്തോഷം.... ആ നിഷ്കളങ്കത.. ❤️ഗിഫ്റ്റ് അയച്ച കുടുബത്തിന് 👍🏻❤️

  • @indirapanikar7270
    @indirapanikar7270 Рік тому

    സത്യത്തിൽ ആ സന്തോഷംകണ്ട് കണ്ണുനിറഞ്ഞുപോയി. പാവം ഒരുജാടയുമില്ലാത്തമനുഷ്യൻ. സമ്മാനംനൽകിയ സഹോദരിക്ക്, ഈപാവത്തിന്റെസന്തോഷംതന്നെമതിയല്ലോ.

  • @soumyasunod7174
    @soumyasunod7174 2 роки тому +1

    ചേട്ടനെ പോലെ തന്നെ ഞങ്ങൾക്കും ഒത്തിരി സന്തോഷം

  • @bloger867
    @bloger867 Рік тому

    ഇതുപോലുള്ള ചാനൽപരിപാടി ഏറെ ഇഷ്ട്ടമാകും എല്ലാർക്കും
    കാരണം കളങ്കമില്ലാത്ത ഗ്രാമീണശയിലിലൊള്ള അവതരണം അതാണ് ഇതിന്റെ ഹൈലറ്റ് 👍🏻👍🏻👍🏻👍🏻👌🏼👌🏼🌹🌹🌹🌹🌹🌹

  • @geethajosey3014
    @geethajosey3014 2 роки тому +1

    സമ്മാനം കിട്ടിയതിൽ സന്തോഷം .. അത് അയച്ചു തന്നവരെ ദൈവം അനുഗ്രഹിക്കട്ടെ

  • @komalavally2788
    @komalavally2788 2 роки тому +7

    പാവം മനുഷ്യൻ! ദൈവം ഇദ്ദേ ഹത്തേയും ആ സമ്മാനം നൽകിയ വ്യക്തി യേയും അനുഗ്രഹിക്കട്ടെ.

  • @vaishnavs.m4313
    @vaishnavs.m4313 Рік тому +2

    മാമനെക്കാളും സന്തോഷം നമ്മൾക്കാ സംസാരം 👌👌👌

  • @anitavijay6014
    @anitavijay6014 18 днів тому

    അദ്ദേഹത്തിന് സമ്മാനം കൊടുത്ത സഹോദരിയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @upamanneubabu5962
    @upamanneubabu5962 2 роки тому

    ചേട്ടാ ചേട്ടനെപ്പോലെ ആയിരങ്ങൾ ഈ ഭൂമിയിൽ ഉണ്ട്. ചേട്ടൻറെ സന്തോഷം കണ്ട പ്പോൾ കണ്ണു നിറഞ്ഞു പോയി സന്തോഷം കൊണ്ടാണേ

  • @veenaantony4953
    @veenaantony4953 Рік тому

    Chettante elimayanu chettante vijayam.... iniyum orupadu uyarangal il ethum.... Gift thannayaleyum daivam anugrahikkatte... Valare nalla karyam...

  • @a.s.m.arelaxing523
    @a.s.m.arelaxing523 2 роки тому +9

    കിട്ടിയ സമ്മാനം ഞങ്ങളോടൊപ്പം പങ്കു വച്ച മനസ്സിന് നന്ദി 😍

  • @sree10.10
    @sree10.10 2 роки тому +4

    Iniyum gift varunninde ........

  • @jahfarmk758
    @jahfarmk758 2 роки тому +7

    Superb, gift ayacha familyku a big salute ❤️👍

  • @srriya9190
    @srriya9190 2 роки тому +1

    ഒത്തിരി എളിമയുള്ള ചേട്ടൻ 🙏🏼 ദൈവം ഉയർത്തട്ടെ 🙏🏼

  • @Dilna-s2z
    @Dilna-s2z 2 роки тому +4

    Alhamdulillah,santhosham...padachavan anugrahikkatte

  • @rejileshvilayattoor7173
    @rejileshvilayattoor7173 2 роки тому

    ഭക്ഷണത്തേക്കാൾ ഏറെ ഇഷ്ടം ഇക്കായുടെ എളിമയോടെ ഉള്ള ഈ സംസാരമാണ്...🥰🥰🥰🥰🥰

  • @MMuthalal
    @MMuthalal 2 роки тому +3

    👍🏻👍🏻👍🏻 ഗോഡ് bless you ikka
    Ningalk vendunna item thanneya avar thanne

  • @sudheeshmp2013
    @sudheeshmp2013 2 роки тому +4

    ഇതു പോലെ ഒരു പാട് സമ്മാനങ്ങൾ ഇനിയും നിങ്ങളെ കാത്തിരിക്കുന്നുണ്ട്
    All t he best

    • @sumibaji007
      @sumibaji007 2 роки тому

      ഒരു ക്യാമറ വാങ്ങി കൊടുക്ക്‌...
      പ്ലീസ്.... ഗിഫ്റ്റ് aayi

  • @Geetha-h3h
    @Geetha-h3h 11 місяців тому

    സൂപ്പർ ഇക്ക ഇക്കയുടെ സംസാരം എനിക്ക് ഒരുപാട് ഇഷ്ടമാ ഒരുപാട് ഒരുപാട്

  • @parvathys4142
    @parvathys4142 2 роки тому +1

    ചേട്ടാ സമ്മാനം കിട്ടണമെങ്കിൽ സന്തോഷം സൂപ്പർ സൂപ്പർ❤️🙏

  • @ancyancy5049
    @ancyancy5049 2 роки тому +2

    Chetta othiri santhosham, chettanu oru sammanam kittyiyathil, dayvam a family ye anugrahikkatte.
    Chettanu orupadu uyaragalil ethatte, nishkalagamaya avathranam. Dayvam anugrahikkatte.

  • @melodyvoice8982
    @melodyvoice8982 2 роки тому +1

    സൂപ്പർ 🥰🥰👍👍അടിപൊളി ഐറ്റംസ് ആണ് ഇക്കയുടെ പാചകം 👍👍അഭിനന്ദനങ്ങൾ 👍👍

  • @kalasunder6818
    @kalasunder6818 2 роки тому +2

    Chettan nte sandosham kandappol sangadavum tonni sandoshavum tonni...
    Ini ithu pole orupaadu gift chettanu kittatte...

  • @rajeshphilip4204
    @rajeshphilip4204 Рік тому

    Aniyanu ithupoley sammanagal kittikondey irikkattey.Ethu ayachu thannavarey daivam kudumbathodey anugrahikkattey.Ethupoley nalla manasullavar ee pavathey pathramgal koduthu sahaikkettey

  • @DaisyPhilip-n5z
    @DaisyPhilip-n5z 8 місяців тому

    Chettante santhosham kantappol othiri othiri santhoshamayi

  • @seenajoseph8590
    @seenajoseph8590 2 роки тому +2

    👍👍അടിപൊളി 👍👍🥰 ദൈവം അനുഗ്രഹിക്കട്ടെ

  • @sreejiththamban9397
    @sreejiththamban9397 2 роки тому

    Orupadu sneham santhosham ,giftu thanna family nanmayullavara avarkku dheyvanugraha undakatte ennum

  • @stephydxb6782
    @stephydxb6782 2 роки тому +3

    ചേട്ടാ ഇതെല്ലാം മേയർ എന്ന കമ്പനിയുടേതാണ്. എല്ലാം നല്ല വില കൂടിയതാണ് സൂക്ഷിച്ചു ഉപയോഗിക്കണേ ചേട്ടാ. വളരെ സന്തോഷം അയച്ചുതന്നവരെ ദൈവം അനുഗ്രഹിക്കട്ടെ👍😘😘

  • @defender3542
    @defender3542 2 роки тому +3

    നിഷ്കളങ്കമായ മനുഷ്യൻ 🥰🥰

  • @upp_avasyathinutastydish
    @upp_avasyathinutastydish 2 роки тому +2

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ
    Thank you so much for sharing

  • @ajgamingwith5918
    @ajgamingwith5918 2 роки тому

    Ee santhoshathil nammalum cherunnu....

  • @ajeenaprathapan1353
    @ajeenaprathapan1353 2 роки тому

    ആ സന്തോഷം കണ്ടപ്പോൾ തന്നെ സന്തോഷം ആയി