എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 31

  • @minisatheeshkumar3831
    @minisatheeshkumar3831 2 години тому +8

    കൊല്ലപ്പെട്ട നവീൻ സാറിനും കുടുംബത്തിനും നീതി കിട്ടണം.

  • @RenjKavilayil
    @RenjKavilayil 2 години тому +22

    അദ്ദേഹത്തിന്റെ അനിയൻ വക്കീലല്ലേ. അന്ന് തന്നെ മരണത്തിൽ സംശയം ഉന്നയിച്ചു അദ്ദേഹത്തിന്റെ ഭൗതിക ദേഹം ദഹിപ്പിക്കാതെ വീണ്ടും ഒരന്വേഷണത്തിന് ശ്രമിക്കാമായിരുന്നില്ലേ. ബന്ധുക്കളുടെ അഭാവത്തിൽ തന്നെ നവീൻ ബാബുവിന്റെ ദേഹം അഴിച്ചു താഴെ ഇറക്കി പോസ്റ്റ്മോർട്ടം നടത്തിയതും ആരോപിച്ച കൈക്കൂലി പണം എവിടെപ്പോയി എന്നതും സംശയങ്ങളുണ്ടാക്കിയില്ലേ.

    • @sulekhavasudevan680
      @sulekhavasudevan680 Годину тому

      അതേ..അവർ അന്നേ ഇതിനെതിരെ കേസ് കൊടുക്കണമായിരുന്നു.ബോഡി ദഹിപ്പിക്കാൻ പാടില്ലായിരുന്നു.re postmortem നടത്തണമായിരുന്നു

    • @ashokan2378
      @ashokan2378 39 хвилин тому

      കുടുംബത്തിനും പാർട്ടി പറയുന്ന കാര്യം ആയിരുന്നു വേദ വാക്യം.
      അവസാനം എന്തായിരിക്കും സംഭവിക്കുക കണ്ടറിയാം

    • @bestcom4657
      @bestcom4657 35 хвилин тому

      Cpm alle barkunathu oru karyavumilla
      .

  • @jj-wq6lp
    @jj-wq6lp 2 години тому +10

    ഇവർ എന്തിനാ ഇത്രയും താമസിപ്പിച്ചത്

    • @muraleedharannair5321
      @muraleedharannair5321 Годину тому +1

      സഖാക്കളായത് കൊണ്ട് സർക്കാർ ഒപ്പമുണ്ടാകുമെന്ന് കരുതി !

  • @user-kx7cq9dr4n
    @user-kx7cq9dr4n 2 години тому +12

    എല്ലാ തെളിവുകളും നശിപ്പിച്ചു കാണില്ലേ,

    • @PraveenKumar-fy8dj
      @PraveenKumar-fy8dj 2 години тому

      😂😂 കേരള പോലീസ് എല്ലാ തെളിവും നശിപ്പിച്ചു. പ്രതി ആയ കളക്ടറും ചേർന്ന്.

    • @PraveenKumar-fy8dj
      @PraveenKumar-fy8dj 2 години тому +1

      😂😂 എന്ത് തെളിവ് ഉണ്ടായാലും ദിവ്യക്കു ജാമ്യം കൊടുത്ത ജഡ്ജിമാർ ഉണ്ട്. കൈകൂലി കൊടുത്ത ആളുടെ പേരിൽ കേസ് ഇല്ല. ആതിനു ജഡ്ജിമാർ മിണ്ടുന്നില്ല.

  • @AbhilashAshokan-z8q
    @AbhilashAshokan-z8q Годину тому +4

    Cbi അന്വേഷണം ആവശ്യം ആണ് കുടുംബം ഹൈ കോടതിൽ സമീപിക്കുക...

  • @P.L.JoseLawrance
    @P.L.JoseLawrance 2 години тому +4

    തെളിവുകൾ മുഴുവൻ നശിപ്പിക്കാൻ അവശ്യത്തിനു
    അവർക്ക് സമയം കിട്ടി. ഇനി
    എന്തെങ്കിലും പുരോഗതി
    ഉണ്ടാകുമോ? ആ കുടുംബത്തോട്
    എന്നും നിൽക്കും

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 2 години тому +5

    Nothing happens
    Party is strong
    P Sasi is the Hero

    • @anur3913
      @anur3913 2 години тому

      Divya ookanathu allee

  • @jj-wq6lp
    @jj-wq6lp 2 години тому +2

    ഇനി എന്തെകിലും കാണുമോ 🤔

  • @div41
    @div41 Годину тому +2

    അതൊക്കെ പണ്ടേ nashippichittundakum.poyavarkku പോയി. ഇതൊക്കെ ആസൂത്രിതമായി cheythathanallo..ഇത് ഒന്നും അല്ലാതെ തീരും പ്രതി നിരപരാധി എന്നും പറഞ്ഞ് അവസാനിപ്പിക്കും.പാവം അദ്ദേഹത്തിന്റെ kudubakkarkku മാത്രം നഷ്ട്ടം.

  • @georgekc2152
    @georgekc2152 2 години тому +2

    Too Late.

  • @B4bestintheworld
    @B4bestintheworld 2 години тому +1

    പണ്ടേ പോകണമായിരുന്നു.

  • @Manikandan_1966
    @Manikandan_1966 Годину тому +1

    Why there is a requirement of interference of the Court. This is basic things to be done by enquiring authority and state police. How court delayed hearing on such a sensitive case, and moreover again case postponed to 3 Dec. Why court can't take a decision to protect the evidences rather lagging it. Every one is on DOUBT

  • @AnsifFish
    @AnsifFish 55 хвилин тому

    മരണം നടന്ന ഉടനെ ഇങ്ങിനെ ഒരു തീരുമാനം എടുക്കണമായിരുന്നു, ഇതിപ്പോൾ എല്ലാം കൈവിട്ടു പോയി, ഭരണം കയ്യിലുള്ള നരഭോജികൾ എല്ലാം നശിപ്പിച്ചു കാണും

  • @sheelap4426
    @sheelap4426 2 години тому

    Aneethikku kootu nilkkunna govt😢
    Enthoru kashtappadu

  • @DileepKumar-pq9er
    @DileepKumar-pq9er Годину тому

    Kodathiyil mulathil mudi yedutha vidhi airikkum oru neethiyum kittilla nokkam

  • @ShakeelaT-el9wm
    @ShakeelaT-el9wm Годину тому

    Naveen babu vinte kudumbam eathe ithu ithra vayikipi hath.neethi kittan athattam vareum pokanam.

  • @lathikanair9764
    @lathikanair9764 Годину тому

    Divya thadaka prasanth .actong collector evar moonu perum prathikal.thanne evidam vare pokum ennariyilla .ellam kalla varghaghal anallo