'മണ്ണാർക്കാട് നിയമസഭ സീറ്റ് കച്ചവട ചരക്കാക്കാൻ താല്പര്യമില്ല'; സന്ദീപ് വാര്യർക്കെതിരെ CPI മുഖപത്രം

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 68

  • @abdulgafoorv9522
    @abdulgafoorv9522 3 дні тому +81

    വംശനാശ ഭീഷണി നേരിടുന്ന ഏക പാർട്ടി സിപിഐ 🤣

    • @sarunkumar6753
      @sarunkumar6753 3 дні тому +2

      കോൺഗ്രസ്‌ കൂടെയുണ്ട്

    • @sajusam5125
      @sajusam5125 3 дні тому +4

      CPI party അടുത്ത election. Oda തീരുമാനം ആകും

    • @sajusam5125
      @sajusam5125 3 дні тому +1

      ​@@sarunkumar6753 കോൺഗ്രസ്. ഇന്ത്യയിൽ തന്നെ ഒണ്ട് ബിജെപി കുറച്ച് state ഭരികുന്നു അത്ര ഒള്ളു

    • @NasarN-tb4sy
      @NasarN-tb4sy 3 дні тому +4

      Udf വന്നു സിപിഐ രക്ഷ പ്പെടാൻ നോക്ക് തൃശൂർ വയനാട് സിപിഎം കാലുവാരി

  • @abumiyaz4066
    @abumiyaz4066 3 дні тому +35

    മണ്ണാർ കാട് ലീഗിന്റെ സിറ്റിംഗ് സീറ്റ്‌ അല്ലെ 😄.. അവിടെ പോയി തല വെച്ച് കൊടുക്കുമോ ബുദ്ധി ഉള്ളവർ

  • @amalshaji2480
    @amalshaji2480 3 дні тому +49

    ഗതി കെട്ട് സിപിഐ

  • @dhanishmuhammed-vj8pk
    @dhanishmuhammed-vj8pk 3 дні тому +18

    ഇതുപോലെ ഗതികെട്ട ഒരു പാർട്ടി CPI കഷ്ടം

  • @subairmisna
    @subairmisna 3 дні тому +9

    ഇത്രയും ഗതികെട്ട നാണംകെട്ട പാർട്ടിയുടെ അംഗത്തം ആരെടുക്കും??? ഇത്രക്ക് ദാരിദ്ര്യം പിടിച്ചവർ കേരളത്തിലുണ്ടോ 😂😂

  • @hassansiddiq4403
    @hassansiddiq4403 3 дні тому +22

    Cpi സിറ്റ് വിൽക്കാത്ത പാർട്ടി
    ബനഡിക്ക് അബ്രഹമിന് സീറ്റ് വിറ്റത് ഓർമയുണ്ടോ ജനയുഗമേ

  • @bindrannandanan9417
    @bindrannandanan9417 3 дні тому +6

    സീറ്റ് വില്‍പന ക്ക് പേര് കേട്ട CPI തന്നെ ഇത് പറയണമല്ലോ..😂..

  • @MashoodMachu-vf6pt
    @MashoodMachu-vf6pt 2 дні тому +2

    Aeni പലതും എല്ലാ പാർട്ടികളും
    പറയും സിപിഐ യുടെ ഗതികേട്

  • @sushilkumar-cp7wt
    @sushilkumar-cp7wt 3 дні тому +8

    ബിനോയ്‌ വിശ്വം പിണറായിയുടെ അടിമ...ഇടത് മുന്നണിയിൽ സിപിഐ ക്ക് യാതൊരു പരിഗണനയും സിപിഎം കൊടുക്കുന്നില്ല.. ഇയാളെക്കാൾ മുൻഗണന ജോസ് കെ മാണിക്കും പാർട്ടിക്കുമാണ്..

  • @Deliriouswayfarer
    @Deliriouswayfarer 2 дні тому +3

    ഏത് നാലു കാശിന് തിരുവനന്തപുരം സീറ്റ് വിറ്റ സിപിഐ യോ

  • @mohammedshareefmm1458
    @mohammedshareefmm1458 3 дні тому +10

    Sandeep🎉🎉

  • @varghesemathew6239
    @varghesemathew6239 3 дні тому +5

    സിപിഐ വിൽക്കാത്ത സീറ്റ്‌ ഏതാ കേരളത്തിൽ ഉള്ളത്

  • @shafeequeshfeeq5932
    @shafeequeshfeeq5932 3 дні тому +3

    സിപിഐ ആദ്യം തൃശൂർ സീറ്റിൽ എന്ത് പറ്റി എന്ന് കാരണബൂതത്തിനോട് ഒന്ന് നട്ടെല്ല് നിവർത്തി ചോദിക്കിം

  • @Ummervalancheri
    @Ummervalancheri 3 дні тому +3

    അണികൾ ഇല്ലാത്ത പാർട്ടി 😅

  • @RamchadranPillai
    @RamchadranPillai 2 дні тому +1

    നിങ്ങൾ എന്തിനാ പുറകെ നടന്നത്

  • @HamzaPcm
    @HamzaPcm 3 дні тому +4

    CPI എന്ന സാധനം ഉണ്ടോ 😂😂😂

  • @loveindia8372
    @loveindia8372 4 години тому

    സിപിഎം കൊടുക്കുന്ന ത് വാങ്ങി 😂അതിൽ തൃപ്തി കൊള്ളുന്ന സിപിഐ 😂സിപിഎം കനിഞ്ഞാൽ കിട്ടുന്നത് 😂

  • @usman4528
    @usman4528 3 дні тому +2

    വ്യക്തമാണ്

  • @cmsmedia1887
    @cmsmedia1887 2 дні тому

    ഗതികേട് cpl ടെ 🤣

  • @MashoodMachu-vf6pt
    @MashoodMachu-vf6pt 2 дні тому

    Sandeepine കിട്ടാത്തത് കൊണ്ടല്ലേ
    ഇതൊക്കെ പറയുന്നത്

  • @abdulrahman-ci2xb
    @abdulrahman-ci2xb 2 дні тому

    ആണെങ്കിൽ തന്നെ എന്താ?
    ബിജെപിയിൽ പരിഗണന കിട്ടാത്തോണ്ടല്ലേ പാർട്ടി മാറിയത് 😂 പോകുന്നിടത്ത് പരിഗണന വേണമല്ലോ

  • @mathewvarghese2131
    @mathewvarghese2131 3 дні тому +1

    പിന്നെ ഭയങ്കര സ്ഥാപനം അല്ല് അവിട് വന്ന് free ആയിട്ട് ജോലി ചെയ്യാൻ '
    Infoysis ൽ Trainee ആകും പോല് '
    C P I ചേർന്നാൽ ഭാവി ഉറപ്പ് .
    അണ്ണ ഇത്രയും മതി . നിങ്ങൾ ഈ നി കൂടതൽ പറയല്ല് '
    കാരണം ചേരൻ ജനങ്ങൾ ക്യൂവിലാണ് '

  • @SajithMaps
    @SajithMaps 3 дні тому

    🤣🤣🤣വരട്ടെ വരട്ടെ വാര്യരുടെ
    തനി സ്വഭാവം അറിയാൻ പോവുന്നെ ഉള്ളു 🤣കൊങ്ങികൾ
    ഒപ്പം കൂട്ടി സന്തോഷത്തോടെ നടക്കു 🤣🤣🤣

  • @mehjamsjams
    @mehjamsjams 3 дні тому

    കുറച്ചു ബഹുമാനം ഇണ്ടായി സിപിഐ എന്ന ഒരു സംഘടനയെ ഇപ്പോ അതും പോയി 🤣🤣🤣

  • @Justanenter
    @Justanenter 3 дні тому

    Fresh

  • @prasaddolly3696
    @prasaddolly3696 2 дні тому

    Best comedy 🤣

  • @venucs1992
    @venucs1992 3 дні тому

    സനീപിനെ നിലക്ക് നിർത്തിയില്ലെങ്കിൽ കോൺഗ്രസ്‌ വല്യ വില കൊടുക്കേണ്ടി വരും നീളകുറുക്കൻ മ്മാരെ സൂക്ഷിക്കുക.

  • @Raji2590
    @Raji2590 2 дні тому

    വയനാട് വയനാട് 😂

  • @sreejithcv8447
    @sreejithcv8447 2 дні тому

    Who is he? Why the media's are behind him for morethan a week.

  • @co2272
    @co2272 3 дні тому

    അതേത് പാർട്ടി?? ചീ പി ഐ?? 🤔🤔🤔

  • @a.m.mhmmadshasha3972
    @a.m.mhmmadshasha3972 2 дні тому

    വലിയ നേതാവ് ഉളുപ്പില്ലാതെളകളവ് പറയുന്നു😂😂😂😂 സ്ഛന്ദമായി കളവ് പറയുന്നു 😂😂😂😂😂😂

  • @Ousepp
    @Ousepp 2 дні тому

    ആഞ്ചലോസ് 😂😂😂😂😂

  • @sanjukp2953
    @sanjukp2953 3 дні тому

    ഇവരുടെ കോമഡി

  • @abduljaleel4634
    @abduljaleel4634 3 дні тому +1

    Same bjp party cpi

  • @salimkumark.p1640
    @salimkumark.p1640 3 дні тому

    ഇവന്റ യൊക്കെ ആസ്തി ഒന്ന് പരിശോദി ക്കണം

  • @sabareesank3782
    @sabareesank3782 3 дні тому +5

    സന്ദീപ് കോൺഗ്രസ്‌ ൽ തമ്മിൽ അടിപ്പിക്കും 👍👍എഴുതി വെച്ചോ

    • @subairmisna
      @subairmisna 3 дні тому

      ഒന്ന് മാറിയിരുന്ന് കരയാൻ 😭😭😭😭

  • @Jinaan123-s2f
    @Jinaan123-s2f 2 дні тому

    സിപിഐ 😂😂😂

  • @user-gc2ze7jg2k
    @user-gc2ze7jg2k 3 дні тому

    ഇതൊക്കെ ചാനലിൽ പറയാൻ

  • @cmsmedia1887
    @cmsmedia1887 2 дні тому

    സരിൻ 🤣🤣🤣

  • @EVARAJESH-p8t
    @EVARAJESH-p8t 3 дні тому

    Unda

  • @anasmekkunnu6832
    @anasmekkunnu6832 3 дні тому

    വംശ നാശം വന്ന party cpi 🤔😂

  • @arahmankodinhi4774
    @arahmankodinhi4774 2 дні тому

    Olakka

  • @DeepakKurian-ct5xu
    @DeepakKurian-ct5xu 2 дні тому

    CPI 😂 Appam

  • @haseebvk7785
    @haseebvk7785 3 дні тому

    Enthu patram. 😇

  • @NisamAmbroos42
    @NisamAmbroos42 3 дні тому

    Appol sarino

  • @fonefone5629
    @fonefone5629 3 дні тому

    CPI.AASAYAM.ELLATHA.PARTTY

  • @venugopalb7396
    @venugopalb7396 3 дні тому

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😊

  • @mdshanKhalid
    @mdshanKhalid 3 дні тому +3

    സന്ദീപ് അടുത്ത കുറി ഒറ്റപാലത്ത് MLA ആകും

    • @bahuleyanmv2108
      @bahuleyanmv2108 3 дні тому

      സ്ഥാനാർഥിആകും,,, MLA ആകില്ല..

    • @venucs1992
      @venucs1992 3 дні тому +1

      അതിനു ശേഷം ബിജെപിയിൽ പോകും ജാഗ്രതൈ

    • @MuhammedshuaibpShuaibp
      @MuhammedshuaibpShuaibp 3 дні тому +1

      Ottapalathe onnum Sandeep n ella congress arey nirthiyalum jaiykulla Karanam ldf orcha kotta aane ottapalam athu konde cpim ottapalam mandlathile tholkum enne arum swapanthil polum vijarikenda Sandeep n congress jaikunna mandlathile nirthiyal jaikum

    • @bahuleyanmv2108
      @bahuleyanmv2108 2 дні тому

      @MuhammedshuaibpShuaibp ,,,ഞാൻ CPM അനുഭാവി അല്ല എന്നാലും പറയുന്നു അവിടത്തെ MLA പ്രേംകുമാർ എന്റെ ഒരു സുഹൃത്ത്, സ്വന്തം പ്രയത്നത്താൽ MLA ആയി. കോൺഗ്രസ് ജയിക്കുമെന്ന് guaranteeyulla മണ്ഡലങ്ങൾ പുതുപ്പള്ളി, ഇരിക്കൂർ പോലുള്ള ചുരുക്കം മണ്ഡലങ്ങൾ. മുമ്പ് മുരളിയെ വടക്കാഞ്ചേരിയിലും കൊടുവള്ളിയിലും തോൽപ്പിച്ചപോലെയാകും. സന്ദീപിന് MLA ആകണമെങ്കിൽ ലീഗിന്റെ സീറ്റിൽ നിൽക്കേണ്ടിവരും. ലോക്സഭ ഇലക്ഷന്റെ സാഹചര്യമായിരിക്കില്ല നിയമസഭ ഇലക്ഷനിൽ...

  • @PN-gp2uz
    @PN-gp2uz 3 дні тому

    Eyalku pattiya party congress thanne

  • @muhammadshafeek8160
    @muhammadshafeek8160 3 дні тому

    CJP yude karachil thirnnillea

  • @manishlalmadhavan7889
    @manishlalmadhavan7889 3 дні тому

    Cpi😂😂😂😂i😢🎉

  • @basheer2mulakkaparambilbas341
    @basheer2mulakkaparambilbas341 3 дні тому

    കിട്ടാതായപ്പോൾ സീറ്റ് കച്ചവടമാക്കി മാറ്റി. ആദ്യം സ്വന്തം നിലക്ക് നിന്ന് പ്രവർത്തിക്കാൻ നോക്ക് സഗാവെ വയനാട്ടിൽ മൂന്നാം സ്ഥാനത്തായ ബൂത്തുകൾ ഏറെയാണ്

  • @bensyjoy6771
    @bensyjoy6771 3 дні тому

    Viddy

  • @shivaji7749
    @shivaji7749 3 дні тому

    വാര്യർ ഒരുപാടു പാർട്ടികളുടെ വാതിലുകൾ മുട്ടിയിട്ടാണ്.. കോൺഗ്രസ്‌ൽ അടിഞ്ഞത്.... ഇത്രത്തോളം ഗതികെട്ട പണിക്കു പോകണമായിരുന്നോ വാര്യരെ ?

  • @a.m.mhmmadshasha3972
    @a.m.mhmmadshasha3972 2 дні тому

    വലിയ നേതാവ് ഉളുപ്പില്ലാതെളകളവ് പറയുന്നു😂😂😂😂 സ്ഛന്ദമായി കളവ് പറയുന്നു 😂😂😂😂😂😂

  • @a.m.mhmmadshasha3972
    @a.m.mhmmadshasha3972 2 дні тому

    വലിയ നേതാവ് ഉളുപ്പില്ലാതെളകളവ് പറയുന്നു😂😂😂😂 സ്ഛന്ദമായി കളവ് പറയുന്നു 😂😂😂😂😂😂