ഇതു പോലെ ഒന്നും തന്നെ ഇരയുടെ വക്കീൽ മാധൃമത്തിനു കൊടുത്ത മറുപടിയിൽ പറഞ്ഞു കേട്ടില്ലല്ലോ.... ഡിസംബർ മൂന്നാം തീയതി കോടതി വിധിയെന്നും വാർത്ത.... ഏഷ്യാനെറ്റിൽ ഇങ്ങനെ എന്തിനാണ് ജനങ്ങളെ തെറ്റി ധരിപ്പിച്ച് വാർത്ത കൊടുക്കുന്നത്??? ഇതാണോ നിർഭയം...നിരന്തരം...???
എന്നും നവീൻ സാറിൻ്റെ കുടുംബത്തോടൊപ്പം നീതിയോടൊപ്പം ⚖️ 💪🇮🇳💖
നല്ലൊരു തീരുമാനം 👌കുടുംബത്തിന്റെ കേസ് സംബന്ധിച്ച മുഴുവൻ ചിലവുകളും കേരളത്തിന്റെ പൊതുസമൂഹം വഹിക്കണം 🙏🙏🙏
ഗുഡ് ഉചിതമായ തീരുമാനം കേരള സമൂഹം മൊത്തം കുടുംബത്തോടൊപ്പം 👍👍👍👍
ആദ്യമേ ചെയ്യണമായിരുന്നു അടിമകൾ
പാർട്ടി രചിക്കും എന്നും പറഞ്ഞു ഇരുന്നു
വളരെ നല്ല തീരുമാനം ആയി. ഞങളുടെ ആരുമല്ലെങ്കിലും നവീൻ സാറിൻ്റെ വിഷയം കണ്ണ് നിറയും സത്യസന്ധനായ ഒരാളായ്ത് കൊണ്ട് സാറിന് നീതി കിട്ടണം
,ഞാനും എന്റെ കുടുംബവും നിങ്ങളോടൊപ്പം, ധൈര്യമായി തുടരുക
കലക്കി തിമിർത്തു❤❤
സിബിഐ ഏറ്റെടുത്തില്ലെങ്കിൽ നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി കിട്ടില്ല എന്നുറപ്പാണ്.കാലതാമസം ഉണ്ടായാൽ എല്ലാ തെളിവുകളും നശിപ്പിക്കും.
നീതി ലഭിക്കണം.
പി പി ദിവ്യ പെട്ടു
ഇനിയാണ് അനേഷണം തുടങ്ങുന്നത്
വൈകിയാണെങ്കിലും നല്ല തീരുമാനം
👍good 👌
നല്ല തീരുമാനം
Ethe nerathe chayanamairunnu navenbabu sir ne neethekettanam
ഈശ്വര ഈ കേസ് തെളിയണം.. കേരളാപോലീസ് ആണു ഈ കേസ് തിരിക്കുന്നത്..പോലീസിന്റെ പേരിലും കേസ് എടുക്കണം... ഇത്രയും നാറിയ പോലീസ് കേരളത്തിൽ മാത്രമേയുള്ളു....
😍😍😍😍👌🏽👌🏽👌🏽👌🏽
❤