' ആംബുലൻസിൽ വച്ച് പോലും അവളെ മർദിച്ചു' ; പന്തീരാങ്കാവ് ഗാർഹിക പീഡന കേസിലെ യുവതിയുടെ അച്ഛൻ

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 360

  • @sham7417
    @sham7417 Годину тому +363

    നിങ്ങളുടെ മകളാണ് ഏറ്റവും വലിയ സൈക്കോ

    • @SreekalaS-xv3ot
      @SreekalaS-xv3ot 52 хвилини тому +4

      സത്യം

    • @arabianspices2
      @arabianspices2 49 хвилин тому +15

      ചില പെൺകുട്ടികൾ ഇമോഷണൽ അടിമകൾ ആണ്. അതിനെ ജീവനോടെ കിട്ടിയത് ഭാഗ്യം

    • @RSKWT-vb1bo
      @RSKWT-vb1bo 35 хвилин тому +4

      Husine manassarinju snehichu paavam shariyaakum vcharich kshamikkunnu

    • @jithu625
      @jithu625 31 хвилина тому +3

      അടിമയായിരിക്കാനും,പ്രതികരിക്കാതിരിക്കാനും ആണ് നിങ്ങൾ മകളെ പഠിപ്പിച്ചിരിക്കുന്നത്...വിദ്യാഭ്യാസം വെറും സർട്ടിഫിക്കറ്റ് നേടാൻ വേണ്ടി മാത്രം ..ആയിരുന്നു..ആത്മാഭിമാനത്തോടെ ജീവിക്കാൻ പഠിച്ചില്ല, നിങ്ങളും പഠിപ്പിച്ചില്ല.. ഇനിയും രക്ഷപ്പെടുകയും ഇല്ല..
      മാനസിക ചികിത്സ ആദ്യം വേണ്ടത് നിങ്ങളുടെ മകൾക്ക് ആണ് ...

    • @ahamed_badarudeen
      @ahamed_badarudeen 21 хвилина тому +1

      True

  • @anu-ab
    @anu-ab Годину тому +195

    വീടിന്റെ പേരാണ് ഏറ്റവും കോമഡി 'സ്നേഹതീരം'!!

    • @SudhaPhilip
      @SudhaPhilip Годину тому +1

      😂😂

    • @lindabasil7632
      @lindabasil7632 Годину тому +9

      ഇനി ദുഃഖതീരം എന്ന് ഇടാം.... 😂😂😂😂

    • @hitmanbodyguard8002
      @hitmanbodyguard8002 Годину тому +2

      സ്വതന്ത്രം ജനാധിപത്യം സോഷ്യലിസം ഇതാണ് ഏറ്റവും വലിയ കോമഡി 😂😂😂😂😂

    • @jyothikk7349
      @jyothikk7349 54 хвилини тому

      😂😂😂

    • @SreekalaS-xv3ot
      @SreekalaS-xv3ot 51 хвилина тому

      😂😂

  • @ARJUNALEX
    @ARJUNALEX 2 години тому +178

    അയ്യോ രാഹുലേട്ടൻ പാവം അല്ലെ. ചോദിച്ചു വാങ്ങിച്ചപോലെ ആയി

  • @funnycat1551
    @funnycat1551 Годину тому +234

    അവൻ മാത്രമല്ല നിങ്ങളുടെ മകളും സൈക്കോ ആണെന്ന് തോന്നുന്നു

  • @springsme2173
    @springsme2173 Годину тому +138

    ഈ കേസിന്റെ പുറകെ പോലീസ് പോവരുത്

    • @abilthampi7739
      @abilthampi7739 Годину тому +6

      Pinne than poyi anoshikumo .. aa kuttiyude mathapithakale avlode shamichalo pinne entha

  • @rajani5514
    @rajani5514 Годину тому +57

    ആ പെണ്ണിന് ഇത് വേണം... ആദ്യം സംഭവിച്ചപ്പോൾ അവൾ വീട്ടുകാരെ തള്ളി പറഞ്ഞു അവൻ പാവമാണെന്നു പറഞ്ഞു അവന്റെ കൂടെ പോയത്. എന്നിട്ടിപ്പോൾ ഈ പാവം അച്ഛനും അമ്മയും എത്ര വിഷമിച്ചു എന്നറിയില്ലേ

  • @siddiwayanad2212
    @siddiwayanad2212 2 години тому +136

    നാളെ ഇവൾ മാറ്റി പറയും

    • @rajesha1304
      @rajesha1304 Годину тому +2

      Athea👍

    • @SudhaPhilip
      @SudhaPhilip Годину тому +2

      S

    • @user-gopusoul
      @user-gopusoul 59 хвилин тому

      Athu truama bond kondannu... Vidanum pattila vittu povan nokkumbo veendum varum... Ee oru news again varum ennu expected aarnu.... Enim avl povanel avlde vidhi

    • @Richu-sf4
      @Richu-sf4 42 хвилини тому

      Oru chance aa kutty ayalk koduthu...aa penninte life alle..kunjinte achan alleee.....
      Ayl nannakilla ennu anel,,,jeevikn interest ulla aa pennu nthu cheynm....rules strong aayal evane pole ullaaaa kure psycho undddd

    • @Blj791
      @Blj791 41 хвилина тому +2

      London visa ennu kelkumbol 😅😅

  • @impulsecreations1361
    @impulsecreations1361 Годину тому +80

    ഇവക്കൊക്കെ ഇങ്ങനെ തന്നെ വരണം. 👌 ഇന്ന് ഒന്ന് പറയും നാളെ മാറ്റിപറയും 🤭

  • @RSree-zp2mz
    @RSree-zp2mz 2 години тому +116

    അവൻ സൈക്കോ ആണെങ്കിൽ ആദ്യം പരാതിയുണ്ടായപ്പോൾ എന്തിനു ഒത്തു തീർപ്പിനു നിന്നു ???
    മണ്ടത്തരം കാണിച്ചിട്ട് ഇപ്പോൾ ഈ ന്യൂസ് കാണുമ്പോൾ ഒന്നും തോന്നുന്നില്ല ....

    • @suranniya.p9018
      @suranniya.p9018 Годину тому

      Ah kutty parents ne thalli ayalde koode poyathalle ..

    • @HOZ_7960
      @HOZ_7960 4 хвилини тому

      അന്ന് ഇവരല്ല. ആ പെണ്ണ് തന്നെ ആണ് രാഹുലേറ്റൻ പാവമാ. എല്ലാ കുഴപ്പം ഉണ്ടാക്കിയത് എൻ്റെ വീട്ടുകാർ ആണ് എന്നാണ്.

    • @user-yk5lv8iw8x
      @user-yk5lv8iw8x Хвилина тому

      Many victims have trauma bond with their abusers

  • @ranjeevpv8868
    @ranjeevpv8868 48 хвилин тому +29

    രണ്ടും കിളിപോയ കേസ് ആണ്.. ഓരോരോ കോമഡി.

  • @BluefoxMedia-q8l
    @BluefoxMedia-q8l 48 хвилин тому +12

    ദയവായി അവളെ വീട്ടിൽ കയറ്റരുത്

  • @josepheenav2433
    @josepheenav2433 2 години тому +44

    മാതാപിതാക്കളുടെ സ്നേഹം എന്നും unconditional ആണ് 😢 ഇവരെ എത്ര തള്ളി പറഞ്ഞതാണ്...

  • @samshupmable
    @samshupmable Годину тому +31

    കോടതിയുടെ സമയം കളഞ്ഞ ഇവരെ ശിക്ഷിക്കണം...

  • @asharafmankadavath3234
    @asharafmankadavath3234 Годину тому +63

    ആദ്യം നിങ്ങളെ മകളെ ഒരു നല്ല ഡോക്ടറെ കാണിക്ക്

  • @sudharaj8041
    @sudharaj8041 2 години тому +56

    ഇത്രയും വിദ്യാഭ്യാസം ഉള്ള കുട്ടി അല്ലേ യൂട്യൂബിൽ ഇരുന്നു ഒരു സൈഡിൽ നോക്കിയാണ് പറഞ്ഞതെന്ന് ആര് നിർബന്ധിച്ചാലും അവനവന്റെ കുടുംബത്തെ തള്ളിപ്പറയരുത് അച്ഛനും അമ്മയും ആരുമല്ല ഇപ്പോൾ കണ്ട ഭർത്താവ് ആയിരുന്നു അവൾക്ക് വലുത് അനുഭവിക്കണം

  • @bobbyd1063
    @bobbyd1063 Годину тому +57

    വാർത്ത എടുക്കാൻ പോകുന്ന മപ്രകൾ സൂക്ഷിച്ചോ. ചേട്ടായി പാവം ആണ്, നിങ്ങൾ ആണ് പീഡിപ്പിച്ചത് എന്ന് അവൾ പറയാൻ സാധ്യത ഉണ്ട്.

  • @savarkerbhaskaran312
    @savarkerbhaskaran312 Годину тому +28

    ഇത്തരം പെൺകുട്ടികൾ അനുഭവിക്കട്ടെ അവൻ മതി എന്ന് കോടതിയിൽ പറഞ്ഞവൾ പോയി ചാവട്ടെ ഇത്തരം വാർത്ത കാണാൻ താത് പര്യം ഇല്ല

  • @Sreeramansreeraman441
    @Sreeramansreeraman441 Годину тому +26

    ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടും ഇവള് പരാതി ഇല്ലെന്നല്ലേ പറയുന്നത് അപ്പോൾ ആർക്കാണ് മാനസിക പ്രശ്നം

  • @SKN1127
    @SKN1127 2 години тому +95

    വീട്ട് പേര് സ്നേഹതീരം 😂😂 . വിദ്യാഭ്യാസവും വിവരവും തമ്മിൽ അജഗജാന്തരം വ്യത്യാസം ഉണ്ട്

    • @hitmp3songs610
      @hitmp3songs610 Годину тому +2

      Ajagajantharam undu.
      Vethyasam eanna word venda.🎉

    • @SKN1127
      @SKN1127 38 хвилин тому +2

      @hitmp3songs610 psc alleda 🤣

  • @SujithKumar-j8e
    @SujithKumar-j8e 2 години тому +106

    ഇത്രയും ഉണ്ടായിട്ടും ആ പെണ്ണ് പരാതി ഇല്ല എന്ന് പറയുന്നു 🥺🥺

    • @JohnAbraham1987
      @JohnAbraham1987 Годину тому +10

      Trauma bonding aavaan chance und..not sure 🙏

    • @beenamanojkumar6331
      @beenamanojkumar6331 Годину тому +5

      അവനും അവൾക്കും കിട്ടണം നല്ല സൂപ്പർ അടി. എല്ലാം താനെ നില്കും

    • @user-vm9ts1uy7l
      @user-vm9ts1uy7l Годину тому

      ​@@JohnAbraham1987what does that mean. New word for me.

    • @happylife7843
      @happylife7843 Годину тому +2

      May be Stockolm syndrome 🙄

    • @JohnAbraham1987
      @JohnAbraham1987 58 хвилин тому +2

      @@user-vm9ts1uy7l : It is the victim's bonding/attachment with the oppressor due to the intensity of the trauma of the abuse. Vidheyathvathinte matoru deeper thalam.

  • @kiyara308
    @kiyara308 Годину тому +11

    ഈ പെൺകുട്ടിയെ സഹായിക്കാൻ ഒക്കില്ല. മാതാപിതാക്കളെ ഏപ്പോൾ വേണെങ്കിലും തള്ളി കളയും. ചെറുപ്പത്തിലേ ജീവിത മൂല്യങ്ങൾ പഠിക്കാതെ കോളേജിൽ പോയിട്ടും കാര്യം ഇല്ല. ഭീഷണി ഒന്നും മൂല്യ ബോധം ഉണ്ടെങ്കിൽ നടക്കില്ല. Very bad

  • @kochuranikolarikkal1388
    @kochuranikolarikkal1388 Годину тому +17

    അങ്ങനെ ഉറപ്പിച്ചു പറയല്ലേ. നിങ്ങളുടെ മകൾ നാളെ നിങ്ങളെ തള്ളി പറഞ്ഞ് അവൻ്റെ കൂടെ തന്നെ പോകും. മകൾക്ക് മാനസിക പ്രശ്നത്തിന് ചികിത്സ നൽകുക.

    • @Richu-sf4
      @Richu-sf4 37 хвилин тому +1

      Edooo nthoke ahnu vilichu paraunath.. court il case koduthath aa kuty rekshapetttt pokn vndi mathrm ahnuu.....but...ath oru pennu ahnu oru chance husband nu koduthuuu....kutty koode undaloooo..... court nu ariyam husband ne rekshikn mathrm,case quash cheyn mathrm ahnu agane chaithath.athoke court num ariyam.....ayl pineum ath repeat chaithit ...aa pennine nthina kuttam paraune

  • @Milano1384
    @Milano1384 Годину тому +13

    മുഖത്ത് .....വിസർജ്ജനം നടത്തിയാലും ചിലർക്ക് ഒരു വ്യക്തിയുടെ പെരുമാറ്റം മനസ്സിലാകില്ല.
    അവൾ ജീവിച്ചിരിപ്പുണ്ടെന്നതിൽ സന്തോഷമുണ്ട്.

  • @Humanity-x3h
    @Humanity-x3h Годину тому +18

    അവൻ മാത്രമല്ല അവളും സൈക്കോ തന്നെ.

  • @chinnuchinnu2294
    @chinnuchinnu2294 Годину тому +27

    അവനും കുടുംബവും കറ തീർന്ന സൈക്കോ ഫ്രോഡ്...അവള് മാതാപിതാക്കൾ പറയുന്നത് കേൾക്കണമായിരുന്നു... ഇത് തന്നെ ആണ് വിസ്മയ എന്ന കുഞ്ഞിനും സംഭവിച്ചത്....

  • @shebaabraham687
    @shebaabraham687 2 години тому +39

    പാവം മാതാപിതാക്കൾ എന്തുമാത്രം അവരെ മകൻ നാണം കെടുത്തി അവസാനം അവർ മാത്രമേയുള്ളൂ അച്ഛനും അമ്മയും ആയിപ്പോയില്ലേ നാളെ കളയാൻ പറ്റുമോ എങ്കിലും അവൾ ഇതൊക്കെയൊന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ സിംഹത്തിന്റെ മടയിൽ അകപ്പെട്ടിട്ട് രക്ഷപ്പെട്ടു വീണ്ടും സിംഹത്തിന്റെ മടയിൽ പോയ തലച്ചോറില്ലാത്ത മൃഗങ്ങളെ പോലെ ആയിപ്പോയി

  • @jithu625
    @jithu625 27 хвилин тому +4

    കലിപ്പൻ്റെ കാന്താരി...just time pass...
    കാന്താരിക്കാണ് ചികിത്സ വേണ്ടത്...

    • @Anugraha534
      @Anugraha534 23 хвилини тому +1

      Avalk mental anonu dout

  • @RinziMehrin
    @RinziMehrin 2 години тому +22

    അച്ഛൻ.അങ്ങനെയൊക്കെ.പറയൂ.മകൾ.പറയും.അങ്ങനെയൊന്നും.ഇല്ല. അച്ഛൻ. കള്ളം.പറയുകയാണപറയും

  • @crickaddict1122
    @crickaddict1122 Годину тому +23

    സന്ദീപ് വാര്യർ പറഞ്ഞതുപോലെ മോൾ ഇപ്പോൾ സ്നേഹത്തിന്റെ കടയിൽ എത്തിച്ചേർന്നു 😢

    • @Blj791
      @Blj791 38 хвилин тому

      😅😅😅

  • @jayapalanjayan9503
    @jayapalanjayan9503 10 хвилин тому +2

    വേദന മാറുമ്പോൾ അവൾ പിന്നെയും പോകും

  • @nayana3456
    @nayana3456 Годину тому +20

    നാളെ അവൾ രാഹുലേട്ടൻ ഉയിർ പറഞ്ഞു വരും.

  • @josmigeorge7722
    @josmigeorge7722 57 хвилин тому +4

    ഈ ആങ്കറിനെ ഒട്ടും സഹിക്കാൻ പറ്റുന്നില്ല. ഇവർക്ക് വെറുതെ വാർത്ത വായിക്കാൻ മാത്രം കൊടുക്കുക ആണെങ്കിൽ നല്ലതായിരുന്നു. മനുഷ്യരോട് സംസാരിക്കുമ്പോൾ മനുഷ്യനെ മനസ്സിലാക്കാൻ കഴിവില്ലാത്ത ഒരാൾ ചോദ്യങ്ങൾ ചോദിക്കുന്ന പോലെയാണ്.

  • @Tharaneo5166
    @Tharaneo5166 24 хвилини тому +3

    മകൾ ഇത് ചോദിച്ചു വാങ്ങിയതാ 😂😂😂😂
    ഒരു സങ്കടവും തോന്നുന്നില്ല
    അവളിക്ക് ഇത് ആവശ്യം തന്നയാണ്

    • @sreelekhasunil9415
      @sreelekhasunil9415 5 хвилин тому

      അതെ അവൾക്കു കിട്ടേണ്ടതാണ് സന്തോഷം തോന്നുന്നു

  • @ismailsafwa4571
    @ismailsafwa4571 Годину тому +8

    ചോദിച്ചു വാങ്ങിച്ചത് ആണ് 😂
    അനുഭവം ഗുരു 😮

  • @Tuskertail
    @Tuskertail 43 хвилини тому +2

    അസുഖം അവൾക്കാണ്....ആദ്യം അവളെ ചികിത്സിക്ക്... Sadist vs Masochist...😂

  • @josmigeorge7722
    @josmigeorge7722 55 хвилин тому +3

    ഈ അച്ഛനെ ഈ ആങ്കർ കുറ്റപ്പെടുത്തുന്നത് എന്തിനാ.
    പ്രായപൂർത്തിയായ അയാളുടെ മകളുടെ തീരുമാനങ്ങൾ എത്ര കണ്ടാണ് അയാൾക്ക് തടയാൻ ആകുക.
    ഈ ആങ്കർക്ക് നിയമങ്ങളെ കുറിച്ച് യാതൊരു ധാരണയും ഇല്ലേ

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 56 хвилин тому +2

    അച്ഛൻ പറയുന്നത്... സത്യമാണ്... ഇനി വിടരുത് ജീവൻ പോലും അപകടത്തിൽ ആകും....

  • @adv.sivadasank
    @adv.sivadasank Годину тому +4

    നിങ്ങളുടെ മകൾ ഇനിയും അവന്റെ കൂടെ പോകില്ല എന്ന് എന്താണ് ഉറപ്പ്

  • @anandn9378
    @anandn9378 Годину тому +4

    Earlier, she told her parents forced her to give statements against this person. Now, her parents came to her rescue.

  • @D-comapany
    @D-comapany Годину тому +3

    വീടിന്റെ പേര് അടിപൊളി “ സ്നേഹതീരം 😅😅

  • @jagadkumark3698
    @jagadkumark3698 47 хвилин тому +2

    അല്ല ചാനലുകാരേ നിങ്ങൾക്ക് ഈ പെണ്ണിന്റെ അത്രയും വിവരം ഇല്ലേ . പെണ്ണിനും ചെക്കനും ഉളുപ്പ് ഇല്ല . നിങ്ങൾക്ക് എങ്കിലും കുറച്ച് ഉളുപ്പ് വേണ്ടേ ?

  • @Sidheek-qt1kz
    @Sidheek-qt1kz Годину тому +11

    അവളെ ഒരിക്കലും വിശ്വസിക്കരുത് നിങ്ങൾ അവളെ അവളുടെ വഴിക്ക് വിട്ടേക്ക് ഇല്ലങ്കിൽ നിങ്ങൾ പ്രതിയാകും

  • @jithut3699
    @jithut3699 Годину тому +16

    എന്റെ എട്ട്ടായി 🤣🤣🤣🤣🤣🤣🤣

    • @SajiSajir-mm5pg
      @SajiSajir-mm5pg Годину тому +2

      ഏട്ടായി കോഫി 😂😂

    • @SajiSajir-mm5pg
      @SajiSajir-mm5pg Годину тому +2

      ഏട്ടായി കോഫി 😂😂

    • @Blj791
      @Blj791 36 хвилин тому +1

      De pinneyum 😅😅😅😅

  • @Sourpunk-m5o
    @Sourpunk-m5o Годину тому +5

    അന്നേരമേ ഞാൻ പറഞ്ഞു.. ഇവൾ അവനു ഇനിയും പീഡിപ്പിക്കാനുള്ള അവസരം കൊടുക്കുകയാണെന്ന്... ഇപ്പോൾ എന്തായി....

  • @tominjohn4719
    @tominjohn4719 2 години тому +7

    Start..... Action.... Cut...... Dramaa

  • @Rejikrishnan
    @Rejikrishnan 16 хвилин тому

    രക്ഷപെടാൻ കിട്ടിയ അവസരം കുട്ടി ഉപയോഗപ്പെടുത്തണം. ലൈഫ് തിരിച്ച് കിട്ടിയ അവസരം ഉപയോഗിക്കുക

  • @SameerUzhunnan
    @SameerUzhunnan 15 хвилин тому +1

    ഇതിനൊക്കെ കമെന്റിട് സമയം കളയാതെ 2ആളും സൈക്കോ 😂😂

  • @JayanKumar-h5r
    @JayanKumar-h5r 30 секунд тому

    താങ്കളുടെ മകളെ ഒരു നല്ല ഒരു കൗൺസിലിംഗ് കൊടുക്കുക

  • @lineeshap2881
    @lineeshap2881 Годину тому +3

    കുട്ടി ജീവിതം നഷ്ട്ടപെടരുത് കരുതി എല്ലാം സഹിച്ചു ശരിയായിക്കോളും വിജാരിച്ചിരുന്നിട്ടുണ്ടാവും അവനൊരു സൈക്കോ ആണെങ്കിൽ നാട്ടിലെ ആൺകുട്ടികൾ ഒരു ഇരുട്ടടി കൊടുത്ത് തീർത്താമതി

  • @sss001
    @sss001 2 години тому +9

    Fraud teams

  • @mininair6462
    @mininair6462 2 години тому +11

    Pavam orachante nissahayata

    • @Malayalikada
      @Malayalikada Годину тому

      Adyam Achane orthile a penkochine..

    • @subin583
      @subin583 Годину тому +1

      Better don't marry 💍💍girls

  • @rahulchandran1000
    @rahulchandran1000 Годину тому +2

    😂😂 സൈക്കോ ആരാണെന്ന് എനിക്കിപ്പോഴും മനസ്സിലാകുന്നില്ല.... 😁

  • @shajipaappan6312
    @shajipaappan6312 59 хвилин тому +2

    ആ പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞതിലും സംതിങ് ഫിഷി

  • @sreeharin2295
    @sreeharin2295 43 хвилини тому +1

    പാവം പോലീസ്. അന്ന് ശരിക്കും ഉപദ്രവം ഉണ്ടായിരുന്നു പക്ഷെ അവൾ വീട്ടുകാരെ ചതിച്ചു.

  • @cocktail3926
    @cocktail3926 45 хвилин тому +1

    വീട്ടുകാരും കണക്ക് ആണെന്ന് തോന്നുന്നു 🥴

  • @div41
    @div41 51 хвилина тому +1

    നിങ്ങളുടെ മകള്‍ നിങ്ങളെ വീണ്ടും തള്ളി പറയാതെ നോക്കിക്കോ. ആര്‍ക്കറിയാം ശെരിക്കും eantha കുഴപ്പം eannu.

  • @anuradha70367
    @anuradha70367 45 хвилин тому +1

    മകൾ മന്ദബുദ്ധിയാണോ?

  • @97456066
    @97456066 Годину тому +5

    ഒന്നിൽ പിഴച്ചാൽ 3 എന്നാണ് അത് 2 നിർത്തിയാൽ നല്ലത് 🙏

  • @TruthFinder376
    @TruthFinder376 2 години тому +10

    Divorce cheyyu

    • @ajithasajith618
      @ajithasajith618 Годину тому +7

      അങ്ങനെ പറയരുത്.. കുട്ടിക്ക് ഏട്ടനെ miss ചെയ്യും.. കുട്ടിക്ക് ഏട്ടന്റെ ഇടി കിട്ടുന്നത് വല്ല്യ അഭിമാനം ആണ്

    • @KrackJack-d3p
      @KrackJack-d3p Годину тому +1

      ​@@ajithasajith618😂😂😂 ishtampole kitteetundavum ippo

    • @heavenworld5500
      @heavenworld5500 Годину тому

      narcissist nte koode ulla avar adimaye pole avum upathravikunna alod sneham kaanum oru tharam traumayann. avar sneha kanikumpol ellam markum​@@ajithasajith618

  • @sajeevdamodaran4721
    @sajeevdamodaran4721 42 хвилини тому +1

    സ്വയം വരുത്തുന്ന വിന

  • @ranjupayranju4732
    @ranjupayranju4732 Годину тому +6

    ഭാര്യയും ഭർത്താവും സൈക്കോ ആണ്

  • @AJESH651
    @AJESH651 20 хвилин тому

    അവൾക് ആദ്യം സത്യം പറയാനുള്ള മരുന്ന് കൊടുക്ക്,

  • @viji4917
    @viji4917 10 хвилин тому

    മകൾ പോകണം എന്ന് പറഞ്ഞാലും ഇനി ഒരിക്കലും പറഞ്ഞു വിടരുത്. കോടതിയും ഇതിൽ ഒരു ഒത്തുതീർപ്പ് ഉണ്ടാക്കരുത്.. ആ കുട്ടി ജീവനോടെ ഈ ഭൂമിയിൽ ജീവിച്ചു പോയിക്കോട്ടെ..

  • @AbdulSaleem-k3n
    @AbdulSaleem-k3n Годину тому +1

    Very good

  • @funnymanx42d96
    @funnymanx42d96 Годину тому +1

    പോലീസ് കാര്യമാക്കാൻ സാധ്യത ഇല്ല

  • @AGN74
    @AGN74 Годину тому +5

    ഇങ്ങനെ ഉള്ള. മക്കൾ ഇല്ലാതിരിക്കുന്നതാണ് നല്ലതു.
    ഇവളും സൈക്കോ ആണ്.
    അല്ലെങ്കിൽ സ്വന്തം കുടുംബത്തെ ആരു ഭീഷണിപ്പെടുത്തിയാലും ഇങ്ങനെ നാണം കെടുത്തുമോ..
    പോലീസിൽ വിളിച്ചു പറഞ്ഞു കൂടെ

  • @donboston2628
    @donboston2628 2 години тому +7

    ഷമ്മി pro max

  • @krishnapriya1296
    @krishnapriya1296 2 години тому +9

    Enth chyum.parentsinu oru vallatha vedana ayee...

  • @happylife7843
    @happylife7843 Годину тому +1

    ആ പെണ്ണിനെ വല്ല സൈക്കോളജിസ്റ്നെയോ സൈക്കാട്രിസ്റ്റിനെയോ വല്ലോം കൊണ്ട് കാണിക്കാൻ നോക്ക്. അതിനു stockolm syndrome വല്ലതും ആയിരിക്കും. 🙄🙄

  • @NLandmap
    @NLandmap Годину тому +3

    കണക്ഷൻ വരണമെങ്കിൽ ആ വീട്ടിലേക്ക് ഒന്നു ചെന്നു നോക്കിക്കൂടർന്നോ???? ഇതിപ്പോ എന്താണ് നടക്കുന്നത്.. വളരെ മോശമായി വരുവണല്ലോ...കഷ്ടം

  • @sabeeshkuttan9639
    @sabeeshkuttan9639 Годину тому +1

    Endhuvaaade ethokka പന്തീരാങ്കാവ് 0.2. Ethokka കഴിയുമ്പോൾ അവള് വീണ്ടും പോകും 😂😂

  • @leenamathew3867
    @leenamathew3867 39 хвилин тому +1

    ഈ അച്ഛനും അമ്മക്കും നാണം ഇല്ലേ തട്ടിക്കൊണ്ടു പോയത് ഒന്നും അല്ലെ. അച്ഛനും അമ്മയും തട്ടിക്കൊണ്ടു വന്നത് ആണ് എന്നാണ് ചാനലിൽ അന്ന് പറയുന്നത് കേട്ടത്

  • @gregphil6192
    @gregphil6192 Годину тому +1

    Saaramilla , case pinvalichu veendum koode pokuka . Evide vanitha commy ? .

  • @sabuvasavan7368
    @sabuvasavan7368 Годину тому +1

    നല്ല ആങ്ങളയുടെ കുറവ്

  • @anjalivijayan2294
    @anjalivijayan2294 51 хвилина тому +1

    Aa kuttiku vendathra maturity illennanu thonune.. avalkoru counselling aavsyam thanneyanu ... Toxic relationship aanu.. aa kuttiku avane vendennu vekan chilapol patundaavilla ... Aa achante oru sankadam onu alochichu nokiye.. aa kuttiku oru counselling must aytu venam and divorce must...

  • @mframe2331
    @mframe2331 5 хвилин тому

    'സ്നേഹതീരത്തിലെ സൈക്കോ മരുമോൻ 'നായകൻ ഷൈൻടോം, സംവിധാനം ആഷിഖ് അബു😂

  • @thomaspoly8611
    @thomaspoly8611 Годину тому +1

    Cannot understand what is happening, some issues from both the sides

  • @HOZ_7960
    @HOZ_7960 6 хвилин тому

    ഒരാഴ്ച കഴിഞ്ഞ് ഈ പെണ്ണ് തന്നെ പറയും രാഹുലേട്ടൻ പാവാടാ ഞാൻ ബാത്ത്റൂമിൽ തെന്നി വീണതാണ് എന്ന്

  • @itsme-qm4id
    @itsme-qm4id 31 хвилина тому

    എല്ലാപേരും ആ കുട്ടിയെ കുറ്റം പറയുന്നുണ്ട്. ഇത്രേം സൈക്കോ ആയ ആ hus എന്തേലും പറഞ്ഞു ഭീഷണിപ്പെടുത്തിയിട്ടാവും ആ കുട്ടി അന്ന് മാറ്റി പറഞ്ഞത്.

  • @rajmundany
    @rajmundany Годину тому +2

    അയ്യോ രാഹുലേട്ടൻ പാവം അല്ലെ

  • @prasadnambiar6778
    @prasadnambiar6778 Годину тому +9

    ഇതൊക്കെ എന്തിനാണ് ടീവിയിൽ കാണിക്കുന്നത്?? കഷ്ടം തന്നെ?

  • @himasandraka3235
    @himasandraka3235 Годину тому +7

    Trauma bonding 🙏 🤦

  • @somanek6724
    @somanek6724 34 хвилини тому

    മാതാപിതാക്കളുടെ ദുരവസ്ഥ😢

  • @rupukannan6583
    @rupukannan6583 Годину тому +2

    ഇനിയും അവൾ കേസ് പിൻവലിച്ചു കൊടുത്തോളും

  • @KL50haridas
    @KL50haridas Годину тому +1

    കുറച്ചുനാൾ മുൻപ് ഈ മകൾ എല്ലാ നാട്ടുകാരെയും ഒന്ന് പറ്റിച്ചതാണ്. കോടതിനെയും, പോലീസിനെയും എല്ലാം. ഇനിയും എന്താ പറയുക ഈ കേസിൽ സത്യത്തിൽ ആർക്കാണ് പ്രാന്ത്.

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 59 хвилин тому

    പേടിച്ചിട്ടാണ്.... പാവം കുട്ടി.... അവൻ പക്കാ സൈക്കോ... ആണ്....

  • @KaruppamvittilKvsubair
    @KaruppamvittilKvsubair Годину тому +1

    അവൾക്ക് ജിഗ് ജിഗ് ഇല്ലാതെ പറ്റില്ല അതാണ് അവന്റെ പിന്നാലെ വീണ്ടും പോയത്.ഇനി ഒരാൾ മരിക്കും വരെ കാത്തിരിക്കുക

    • @anur3913
      @anur3913 Годину тому

      What u mean bro kali annoo

  • @kamarudheenov3031
    @kamarudheenov3031 Годину тому +1

    ബല്ലാത്ത ജാതി കേസ് 😂

  • @prabhakarant.k5835
    @prabhakarant.k5835 Годину тому +1

    ക്വട്ടേഷൻ കൊടുത്തൂടെ അച്ഛാ...

  • @fightingfile9280
    @fightingfile9280 Годину тому +2

    ഇതിൽ ശരിക്കും സൈക്കോ താങ്കളുടെ മകൾ ആണ്..... ആ കുട്ടിയെ എത്രയും പെട്ടെന്ന് മനോരോഗ വിദഗ്ദ്ധനെ കാണിയ്ക്കൂ

  • @preethuu9625
    @preethuu9625 Годину тому +1

    She is also 😵‍💫,girls who need such supporting parents never gets it,girls like this seems to undeserve such supporting parents

  • @shajisunikumar8010
    @shajisunikumar8010 2 години тому +12

    Nala.. മാറ്റി പറയും

  • @saralakrishnan5202
    @saralakrishnan5202 Годину тому +2

    ശരിക്കും എവിടെയോ എന്തോ പോയിക്കിടക്കുവാണോ 🤔

  • @jishapalakkal1589
    @jishapalakkal1589 2 години тому +4

    നാളെ മക്കൾ മാറ്റി പറയുകയോ ചെയ്യും

  • @mycanvas2331
    @mycanvas2331 Годину тому +1

    2 days kazhinju aa penkutyi parayum ente Rahulettan paavamanu😢

  • @sunirachel1000
    @sunirachel1000 14 хвилин тому +1

    Avalk ath thane venam

  • @credibleindia4127
    @credibleindia4127 Годину тому +5

    അല്ലാ എൻ്റെ ഭർത്താവ് ഇങ്ങനല്ലാ..... സത്യായിട്ടും എൻ്റ ഭർത്താവ് പാവം ആണ് പാവടയാണ് പപ്പട വടയാണ്.

  • @skralimelethil6154
    @skralimelethil6154 Годину тому +1

    Ee kalikk njangalilla😊

  • @raghavankvr9753
    @raghavankvr9753 Годину тому +2

    ദേ,പിന്നേം കോമഡി

  • @01ADHIRaghuprasadVIII
    @01ADHIRaghuprasadVIII Годину тому +1

    വീട്ടുകാരെ ധിക്കരിച്ചു പോയതല്ലേ, അനുഭവിക്കട്ടെ