ഹൃദയം കൊണ്ട് എഴുതിയ പ്രണയകാവ്യം | Adithi Malayalam Short Film

Поділитися
Вставка
  • Опубліковано 5 жов 2024
  • ഹൃദയം കൊണ്ട് എഴുതിയ പ്രണയകാവ്യം | Adithi Malayalam Short Film.
    Writer,Director - Renjith Nair
    Banner - Mayooram Films
    Producer - Vishnu Mohan Karakkonam
    Cinematography - Anujith
    Music & Original BGM - Gladson Selvaraj
    Film Editing - Aswanth S Biju
    Cast - Shilpa Mohan, Sree lekshmi, Akhil mohan kumar
    Abhilash surendran ,Aravind
    Associate Cinematographer & Stills - Rexon RS
    Associate Director,Online Promotion - Visakh Parassala
    Creative Head - Kannan Nair
    Executive Producers - Akhil Azhamvilakam,Kannan Mohan
    Creative Contribution - Jithu SS,Sibi Varghese
    Screeplay Consultant - Renju Raveendran
    Assistant Directors - Udhayakumar,Prashanth
    Title Design - C.B. Aravind
    Publicity Design - Movie One

КОМЕНТАРІ • 931

  • @jerielroy
    @jerielroy 5 років тому +450

    പുസ്തകങ്ങളെ പ്രണയിക്കുന്ന എത്ര പേർ ഉണ്ടിവിടെ?

  • @cijojohn8680
    @cijojohn8680 5 років тому +153

    ആവറേജ് എന്ന രീതിയിൽ ഒരായിരം കമെന്റ്സ് കണ്ട്... പക്ഷെ പിന്നിൽ പ്രവർത്തിച്ച സുഹൃത്തുക്കളെ, ഇത് അടിപൊളി ആണ്... 👌
    എത്രയോ ചവറ് ഷോർട്ട് ഫിലിമുകൾ ആണ് യൂട്യൂബിൽ... കണ്ട് കണ്ട് ഇപ്പോൾ ആണ്ടിലും ശാങ്കരാന്തിക്കും ആണ് കൊള്ളാവുന്ന ഒരെണ്ണം ഇപ്പോൾ കാണാൻ കിട്ടുന്നത്... Congrats... Its beautiful...

  • @reettupaul5609
    @reettupaul5609 5 років тому +55

    സത്യം ആണ് അക്ഷരങ്ങളുടെ ഒപ്പം മനസും സഞ്ചരിക്കും

  • @aswinsathyan4328
    @aswinsathyan4328 5 років тому +17

    സാഹിത്യ രീതിയിൽ ഒന്നും പറയാൻ അറിയില്ലെങ്കിലും ഒരു കാര്യം പറയാം പ്രണയം കൊണ്ട് വാക്കുകൾക്ക് ജീവൻ നൽകി അക്ഷരങ്ങളുടെ ലോകത്തേക്ക് പുതിയൊരു പാത ഒരുക്കിയ സുഹ്യത്തുക്കൾക്ക് ഒരു പാട് നന്ദിയുണ്ട് 😊

  • @manuprasad5911
    @manuprasad5911 5 років тому +191

    പ്രണയം നന്നായിട്ടുണ്ട് ."ചില നഷ്ട്ടങ്ങൾ അങ്ങനെയാണ് നഷ്ടങ്ങൾ ആയി തന്നെ ജീവിതത്തിൽ അവശേഷിക്കും " ഈ വാചകങ്ങൾ മുറിവേല്പിക്കുന്നു .

  • @anusreekc9659
    @anusreekc9659 5 років тому +33

    ഒത്തിരി ഇഷ്ട്ടമായി, വിചാരിച്ചതു പോലെ തന്നെ ആയി അവസാനം 😍😍

    • @Spider_432
      @Spider_432 3 роки тому +1

      😂😂🔥🔥🔥

  • @ഷിനു-ജ6ല
    @ഷിനു-ജ6ല 5 років тому +274

    *ഈ നിധി കണ്ടെത്താൻ ഞാൻ വൈകിയല്ലോ,എന്നാ ഒരു ഫീലാണ്.വായനയുടെ രസം അതൊന്ന് വേറെയാണ്* ചില വാക്കുകൾ ജീവിതം മാറ്റി മറിക്കും. *ചില നഷ്ട്ടങ്ങൾ നഷ്ട്ടങ്ങളായി ഇരിക്കുന്നതാണ് നല്ലത് കാരണം ഇഷ്ട്ടങ്ങൾ മടുത്താലും നഷ്ട്ടങ്ങളോടെന്നും പ്രണയമായിരിക്കും*

  • @anjusarath9505
    @anjusarath9505 5 років тому +678

    Commente വായിച്ചു filme kandath njan Matharam ano

  • @greeshmaammu8907
    @greeshmaammu8907 5 років тому +56

    വാക്കുകൾ ഇല്ല പറയാൻ അത്ര അടിപൊളി... ഒരുപാട് ഇഷ്ടപ്പെട്ടു. കാണാൻ കുറച്ചു വൈകിപ്പോയി... 😔😔

  • @aswanthbiju8637
    @aswanthbiju8637 5 років тому +12

    1 lakh views
    ഏറ്റവും മനോഹരമായ നിമിഷങ്ങൾ ജീവിതത്തിലെ ഏറ്റവും സുന്ദരമായ അനുഭവങ്ങൾ ആയി മാറും... അതിഥിയും അങ്ങനെ തന്നെയാണ് ഞങ്ങൾക്ക്...
    നന്ദി നൽകിയ ആത്മവിശ്വാസത്തിന്... നല്ല അഭിപ്രായങ്ങൾ പങ്കുവെച്ചതിന്... നിങ്ങൾ നൽകിയ സ്നേഹത്തിനും പിന്തുണക്കും ഞങ്ങൾ കട്ട സ്നേഹം... ♥♥
    Thanku all😍😍

  • @sreeharisukumar244
    @sreeharisukumar244 5 років тому +57

    അതിഥി നല്ല ഒരു ഷോർട് ഫിലിം... അതിലേറെ അതിഥി എന്ന കഥാപാത്രം മികവുറ്റതാക്കി..........

  • @aswanthbiju8637
    @aswanthbiju8637 5 років тому +108

    എഡിറ്റിംഗ് അനുഭവങ്ങൾ പല സാഹചര്യങ്ങളിലും
    വേദനകളിലും സന്തോഷങ്ങളും കൂടെ കടന്നു പോയിട്ടുണ്ട്.
    ഇപ്പോൾ ഒരുപാട് സന്തോഷിക്കാനാവുന്നു.
    അതിഥി 60,000 തിനു മുകളിൽ കാഴ്ചകാരുമായി മുന്നേറുകയാണ്. കണ്ടവരൊക്കെ നല്ല അഭിപ്രായം പറയുന്നുമുണ്ട് .
    പൈസ കൊടുത്തു പ്രൊമോഷൻ ചെയ്യാനൊന്നും ഇല്ലായിരുന്നുട്ടും അതിഥി വലിയൊരു വിജയം ആയി.
    എല്ലാരോടും നന്ദി പറയുന്നു.
    ഒരു കാലയോടുള്ള സംവിധായകന്റെ പൂർണ്ണമായ ഇടപെടൽ അതു തന്നാണ് അതിഥി യിൽ സംഭവിച്ചത്.
    നമ്മൾ കണ്ടു മടുത്ത കിളിശേ ഷോർട്ട് ഫിലിം കൾ പോലെ അല്ല അതിഥി.വളരെ ചെറിയ ഒരു പ്രമേയം ആണ് രഞ്ജിത് ചേട്ടൻ അതിഥി ക്കായി തിരഞ്ഞെടുത്തത്. ആദ്യം നമ്മക്ക് പലതരത്തിലുള്ള ആശങ്കകൾ ഉണ്ടായിരുന്നു.
    ചിത്രികരണ വെളയിൽ ആദ്യം ഉണ്ടായ ആശങ്കകൾ പിന്നീട് അങ്ങോട്ട് വർധിക്കുകയും ചെയ്തു.
    എഡിറ്റിംഗ് തുടങ്ങിയപ്പോൾ അതൊക്കെ പതുക്കെ പതുക്കെ രഞ്ജിത്ത് ചേട്ടൻ തന്നെ അതിനുള്ള മറുപടി തന്നു.
    50 നു മുകളിൽ വരുന്ന crew
    50,000+ബഡ്ജറ്റ്
    10 പേരണ്ടങ്ങുന്ന മ്യൂസിക് ടീം
    3ഡേയ്സ് ഷൂട്ട്
    1ആഴ്ച എഡിറ്റ്
    എനിക്ക് പ്രിയപ്പെട്ട വർക്കിൽ അതിഥിയും
    ua-cam.com/video/_no8rlcaZ1w/v-deo.html

  • @unnimolvr1765
    @unnimolvr1765 5 років тому +40

    Polichu..... Whatsapp.. ഫേസ്ബുക് ithilude okke പ്രണയം തുറന്നു പറയുന്ന ee ന്യൂജൻ കാലത്ത്.... Ithupole ഒരു പ്രണയം..... Polichu....

  • @remyashiju5722
    @remyashiju5722 5 років тому +16

    മനസ്സിൽ തങ്ങി നിൽക്കുന്ന ജീവനുള്ള കഥ.... കഥാപാത്രങ്ങൾ അഭിനയിക്കുകയല്ല ജീവിക്കുകയാണ് എന്ന് തോന്നി എത്ര കാലം കഴിഞ്ഞാലും ഓർമ്മകൾ ബാക്കിയാക്കുന്ന കഥ.

  • @yasir.9919
    @yasir.9919 5 років тому +195

    വിപ്ലവും നല്ലതാണ്...
    വിശ്വാസവും നല്ലതാണ്...wow 😘😘പെര്ത്ത് ഇസ്ട്ടം

  • @അനീഷ്കുറിച്ചിത്താനം

    വിപ്ലവവും നല്ലതാണ്.....
    വിശ്വാസവും നല്ലതാണ്.....
    ഏജ്‌ജാതി വരികൾ..😘😘
    സംഭവം കളർ.....

  • @rohithvandichalil28
    @rohithvandichalil28 5 років тому +54

    That കണ്ണും കണ്ണും നോക്കിയുള്ള നിമിഷം 😍😍😍ബല്ലാത്ത ജാതി ഫീൽ ❣️❣️
    Congrats to the entire crew

  • @shebinsha7080
    @shebinsha7080 5 років тому +21

    "വിപ്ലവും നല്ലതാണ് വിശ്വാസവും " kidu...Feel twist പൊളിച്ചു 😗😗😗👌👌👌😘

  • @muneernglobal7742
    @muneernglobal7742 5 років тому +57

    രഞ്ജിത് താങ്കൾ ഒരു സംഭവം ആണ് ബ്രോ. ഇനിപ്പോ പ്രണയം പറയാൻ ഒരു വഴി കൂടി ആയി. സൂപ്പർ

  • @kaasi17
    @kaasi17 5 років тому +478

    Eee chettan aanu aa cherakkan ennu adhyame thoniyth enik mathram arikuvoo??...bt why...!.. Eshtappetuu..... aaa chechiyude phone rigntone😜fav❤️

  • @MediaTube2
    @MediaTube2 5 років тому +123

    ചില പിഴവുകൾ ഉണ്ടേലും...
    ഹൃദയത്തിൽ എവിടെയോ ഒരു feel നൽകാൻ കഴിഞ്ഞു...♥♥ അതാണ് നിങ്ങളുടെ വിജയവും... Congras💐

  • @abinanthmd.9243
    @abinanthmd.9243 5 років тому +178

    നല്ല ഒരു കഥ..കുറ്റം പറയാൻ എനിക്ക് യോഗ്യത ഇല്ല.ഹൃദയത്തിൽ എവിടെയാ ഒരു സ്പർശനം തന്നു .അൽപ്പം കണ്ണു നനച്ചു...ആ തിരിച്ചു അറിഞ്ഞ നിമിഷങ്ങൾ....

  • @Manushyan439
    @Manushyan439 5 років тому +99

    ശ്യോ ഈ ബുദ്ദി +2പഠിക്കുബോള് എനിക്കു തോന്നിയിരുന്നെങ്കിൽ അപ്പോഴുള്ള ചമ്മൽ മാറിയേനെ nice idea 🤘🤘

    • @aiswaryalakshmi3680
      @aiswaryalakshmi3680 5 років тому +7

      അത് കൊള്ളാല്ലോ... ഇനി ആണെങ്കിലും നോക്കാവുന്നതേ ഒള്ളു...

  • @sreelekshmidas3064
    @sreelekshmidas3064 5 років тому +15

    സൂപ്പർ ഒത്തിരി ഇഷ്ടായി എന്തോ വീണ്ടും വീണ്ടും കാണാൻ തോന്നുന്നു 👌👌👌👌👌👌👌

  • @vishnuvijayanvichu3493
    @vishnuvijayanvichu3493 5 років тому +5

    നായകൻ കലക്കി story super വല്ലാത്ത ഒരു ഫീൽ അഥിതി ur lucky

  • @ashpadam
    @ashpadam 5 років тому +50

    വിപ്ലവവും നല്ലതാണ്, വിശ്വാസവും നല്ലതാണ്... അതിലേക്കാളേറെ നല്ലതാണ് ഈ പ്രണയംകാവ്യം... ❣️❣️❣️❣️❣️.. love u all, team അതിഥി...❤️❤️

  • @amiami504
    @amiami504 5 років тому +14

    "Viplavavum nallathaanu vishvasavum nallathaanu "
    Ath pwolichu

  • @athulcomrade4889
    @athulcomrade4889 5 років тому +2

    വിപ്ലവവും നല്ലതാണു വിശ്വസവും നല്ലതാണു 💪💪💪❤❤❤✌✌😍😍

  • @magicmov11
    @magicmov11 5 років тому +115

    ￰പുസ്തകപ്പുഴുവിനെ വിപ്ലവകാരി ഒന്ന് ചുറ്റിച്ചു അല്ലെ ...Nice ...congrats all

    • @saranyarajan4243
      @saranyarajan4243 5 років тому

      അതെ ,അങനെതന്നെ കൗതുകത്തോടെ പറയാഠ...

    • @aiswaryalakshmi3680
      @aiswaryalakshmi3680 5 років тому

      അതെ അങ്ങനേം പറയാം.... അവരുടേതായ രീതിയിൽ ഒരു മറുപടി...

  • @nandhananandhana3665
    @nandhananandhana3665 5 років тому +265

    വിപ്ലവവും നല്ലതാണ് വിശ്വാസവും....ആരോടൊ പറഞ്ഞു മറന്ന വാക്കുകൾ...

  • @krishananpullut
    @krishananpullut 5 років тому +25

    തകർത്തൂ ......ട്ടോ. ഇങ്ങനെ ഒരു വിഷയം കൈകാര്യം ചെയ്യാൻ ധൈര്യം കാണിച്ച് ഈ ദൃശ്യം അതി ഭാവുകമായി അവതരിപ്പിച്ച അണിയറ പ്രവർത്തകർ അഭിനേതാക്കൾ നിങ്ങൾ ഓരോരുത്തരും അഭിനന്ദനം അർഹിക്കുന്നു. എല്ലവർക്കും ആശംസകളോടെ പൂ ചെണ്ട് സമർപ്പിക്കുന്നു,,,💐💐💐💐

  • @athyaswathy353
    @athyaswathy353 4 роки тому

    പുസ്‌തതലുകളിലൂടെ മനസ്സിന്റെ കോണിലായ് അവളിലായ് അവൻ തീർത്ത പ്രണയം..... ചന്ദനക്കുറി വിപ്ലവം.... ഒരുപാട് വൈകിപ്പോയി.... കാണാൻ...

  • @saranyarajan4243
    @saranyarajan4243 5 років тому +83

    ഒരു വായനക്കാരിയുടെ, എഴുത്തുകാരിയുടെ മനസ്സ് വളരെ സത്യസന്ധമായി അവതരിപ്പിച്ചിരിക്കുന്നു...
    പലപ്പോഴുഠ വിപ്ളവകാരിയുടെ മനസ്സുഠ എഴുത്തുകാരിയുടെ മനസ്സുഠ ഇരു ധ്രുവമാണെന്ന് തോന്നാറുണ്ട്,പക്ഷെ വിപ്ളവകാരിക്ക് തെററുബോൾ സാഹിത്യകാരൻ ശരിയായ ദിശ കാണിച്ചു കൊടുക്കുന്നു.

    • @UrAmigoAlways
      @UrAmigoAlways 5 років тому +1

      വായനക്കാരിയും വിപ്ലവക്കാരനും നല്ല ചേർച്ചയാണ്

  • @anaswaramadhu7915
    @anaswaramadhu7915 4 роки тому +2

    Ethu njan kure thappiya alubam ane avasanam kitti😊😊😊

  • @aleenakj7605
    @aleenakj7605 5 років тому +15

    എന്റെ പൊന്നു സാറെ നിങ്ങൾ പോളിയാണ് ഇതു polichu super shot filim

  • @inganeyumorufamily9396
    @inganeyumorufamily9396 3 роки тому +1

    ഒരുപാട് ഇഷ്ട്ടം ആയി......ഈ കഥയിലെ ഓരോ വാക്കിനും അതിൻ്റേതായ ഒരു ഫീൽ ഉണ്ടാരുന്നു.....porathenu aa ഫീൽ ഓട് കൂടി ആണ് അവർ സംസാരിച്ചതും. നീയും നല്ല short films irakkan dhayvam അനുഗ്രഹിക്കട്ടെ💞💞💕💕💕😍😍😍❣️❣️

  • @elizabethantony1003
    @elizabethantony1003 5 років тому +15

    Oru Sankeerthanam pole ❤️❤️

  • @anjalikrishna5612
    @anjalikrishna5612 4 роки тому +1

    Kure divasayi short films kannan thudaghiyett sleepless nights mathramann ormayill ninnath. Enne muthal ethum... Nice direction

  • @sreeshmamm7327
    @sreeshmamm7327 5 років тому +11

    kidilan story....
    viplavam...vishwasam...
    sharikum feel cheythu...

  • @prasinprinkz7850
    @prasinprinkz7850 5 років тому +1

    അത് പറഞ്ഞത് ശെരിയാണ് ചില പുസ്തകങ്ങൾ വേറെ ഏതോ ലോകത്തേക്ക് കൊണ്ട് പോവും പിന്നെ വിപ്ലവം നല്ലതാണ് വിശ്വാസം നല്ലതാണ് ആ dailogue പൊളിച്ചു short film ഒരുപാട് ഇഷ്ടായി

  • @rahuljs1398
    @rahuljs1398 5 років тому +26

    ഷോർട്ട് ഫിലിം നന്നായിട്ട് ഉണ്ട് പ്രേത്യേകിച്ച് പുസ്തകങ്ങൾളെ കുറിച്ച് പറയുന്ന വാക്കുകൾ ഗുഡ് ഇനിയും മികച്ച ഷോർട്ട് ഫിലിംകൾ പ്രേതീക്ഷിക്കുന്നു

  • @beautytips-sonu9910
    @beautytips-sonu9910 4 роки тому +2

    Onnum പറയാനില്ല അടിപൊളി ഫിലിം ee അടുത്ത കാലത്ത് ഒന്നുമില്ല ഇങ്ങനെ ഒരു ഫിലിം കണ്ടിട്ടില്ല 👍👍😍😍

  • @vargheselissy8113
    @vargheselissy8113 5 років тому +7

    Super... വീണ്ടും വീണ്ടും കാണാൻ തോന്നുന്നു... best one that i have ever seen.... great work🖤🖤

  • @sanoopthomas7164
    @sanoopthomas7164 4 роки тому +2

    കിടുക്കി... ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ...🥰🥰👏😍🤝

  • @devudevutty6180
    @devudevutty6180 5 років тому +15

    Aksharangaley snehikkukayum.. avayodoppamulla yatrayum.. athoru vallatha feellll thannneyannnuuu...... .❤❤❤❤❤❤❤❤❤❤
    Superrrrr ayittundddddddd....👍👍👍👍👍👍👍👍

  • @annapremnabas4286
    @annapremnabas4286 4 роки тому +1

    ചില നഷ്ട്ടങ്ങൾ അങ്ങനെയാ.... നഷ്ട്ടങ്ങളായി തന്നെ ജീവിതത്തിൽ അവശേഷിക്കും.... സത്യമായ വരികൾ 👌👌👌👌

  • @sivaprasadvatheli3898
    @sivaprasadvatheli3898 5 років тому +36

    Enikku ee twist nerthe thonniyaarunnu koode ulla aarelum aarikkum ennu aa kalla kaamukan...anyway nice theme.....😎😎🤗🤗....

  • @nisanthnarayanan2797
    @nisanthnarayanan2797 5 років тому +14

    കൊള്ളാം നല്ല മേക്കിങ് നിങ്ങൾക് ഒരു സിനിമ ചെയ്യാൻ പാടില്ലേ ,മനോഹരം 😍😍😍👌👌👌👌👌

  • @nishanathasni8851
    @nishanathasni8851 5 років тому +6

    പൊളിച്ചു wow super love story

  • @tharaos4645
    @tharaos4645 4 роки тому +1

    Ishtaaiiii...... orupaadishttaaiiii....... 😍 nice wrk👍

  • @vrindavv9695
    @vrindavv9695 5 років тому +5

    Veendum veendum kaanan thonnunna oru short film.... Nice... Very nice....

  • @devils3289
    @devils3289 5 років тому +14

    Renjith nair .aliya pwlichu 😍😍😘

  • @drusiat.g4073
    @drusiat.g4073 5 років тому +24

    മനസ്സിൽ വിരിഞ്ഞ ഈ പ്രണയ കാവ്യത്തിന്റെ ലഹരി ഹൃദയം ഒരു കോണിലെവിടെയോ ആവാഹിച്ചു വെച്ച പോലെ.......😍😍😍😍😍

  • @aryasasi7056
    @aryasasi7056 5 років тому +2

    short film supper😘😍😍ആദ്യമായി ഒരു shortfilm ഇത്രയും ഇഷ്ടപെടുന്നത്❣️❣️

  • @greeshmadas1983
    @greeshmadas1983 5 років тому +4

    ഒരുപാട് ഇഷ്ടം ആയി..... God bless you...

  • @sensipeyush8633
    @sensipeyush8633 5 років тому +6

    Superbbbbbb.....just awesome 😍kidu feeling💓polyyyy💖orekshyllaaaa❤

  • @annammuski
    @annammuski 5 років тому +57

    പുസ്തകങ്ങളെ പ്രണയിക്കുന്ന ഒരുവൾ എപ്പോളും അര പിരി ലൂസ് ആരിക്കും എന്നെ പോലെ.... ഐ ഫീൽ ഇറ്റ് ഗ്രെറ്റ്‌ രഞ്ജിത് ആൻഡ് crew നു ആശംസകൾ

  • @krishnapriyag8721
    @krishnapriyag8721 5 років тому +6

    Really wonderful
    Manassil entho oru feel 😍😍

  • @jijinji5675
    @jijinji5675 5 років тому +6

    നന്നായിട്ട് ചെയ്തിട്ടുണ്ട്, അവസാനത്തെ സോങ്‌ ഇഷ്ടായി👍👌

    • @gladson3781
      @gladson3781 5 років тому

      ua-cam.com/video/1xBkWFrdyEw/v-deo.html

  • @shamjap5043
    @shamjap5043 5 років тому +32

    അവസാനമുണ്ടായിരുന്ന പാട്ട് കിടുക്കി🔥🔥🔥😍

  • @zareenaabdullazari.5806
    @zareenaabdullazari.5806 5 років тому +16

    Any sitharaye polund climax nannayi. Nice love story...

  • @juhana6666
    @juhana6666 5 років тому +5

    Adipoli story kidu suspence pinne bookilode pranayam super

  • @snehasusansamuel9192
    @snehasusansamuel9192 5 років тому +3

    Spr 👌🏻 pusthakangale snehichu ❣️athiloode oru pranayom 💖kollam 👏🏻👏🏻👏🏻

  • @besty.ajay.3007
    @besty.ajay.3007 5 років тому +6

    suprr... ithu kathayo atho jeevithamo ariyilla agilum ariyathae agrahichu pokunu igne ntae soulmate kandu muttan...karanm pusthakagalae njnum orupadu snehikunu...
    still waiting for a fairy story hppen in my
    life...

  • @athulachu1494
    @athulachu1494 5 років тому +14

    gud story....❤
    direction👌
    title design superb😍...

  • @gaayathriusha4014
    @gaayathriusha4014 5 років тому +16

    ചില നഷ്ടങ്ങളങ്ങനയാ😍 നല്ല ഫിലിം

  • @maluzjithuu922
    @maluzjithuu922 5 років тому +7

    Adipoli chettan marea

  • @sandhyasuraj5875
    @sandhyasuraj5875 5 років тому +3

    Super....short film....no words to explain ..othiri eshtapettu...heart touching...Ethanu pranayam

  • @nimishanimisha9530
    @nimishanimisha9530 5 років тому +11

    Polich.enta lifilum edupole nadannirunnenkil enne chinthipoyi njan.love you

  • @ebeeee5223
    @ebeeee5223 4 роки тому

    👌👌👌👌👌
    ഞാൻ മാത്രം അല്ലാലെ അപ്പൊ ഇതുപോലെ കുറിച്ചിടുന്നതും ആ വാക്കുകളിലൂടെ സഞ്ചരിക്കുന്നതും ഒകെ... 😍😍

  • @sunayanasunayana2789
    @sunayanasunayana2789 5 років тому +6

    Valllaaandangu ishttaaayi.... Prenayam inganeyokke aayirikkanam.. 💖

  • @rahuldasm9088
    @rahuldasm9088 4 роки тому

    കൊള്ളാം....😍😍😍 അവൻ തന്റെ പ്രണയം അവളുടെ ഇഷ്ടം എന്തെന്നറിഞ്ഞു അവതരിപ്പിച്ചത് that's very intresting..

  • @ashbimathew9793
    @ashbimathew9793 5 років тому +4

    Entammooo sammathichu ee story writer nu....
    Because it's that much awsome....
    Act cheythavarum kidu especially the hero

  • @archanakrishnan1543
    @archanakrishnan1543 5 років тому +2

    Nice story, acting😍😍 mothathil polichu. Aval Avane thiriche ariyunna sence kidu vallatha oru feel Ayi Poyi😘😘😘😘😘😘😘

  • @sreekesh01
    @sreekesh01 5 років тому +4

    Njn thanne santhosh sivan...Anujith fans nu like adikan olla comment 💙

  • @almamary7713
    @almamary7713 4 роки тому +1

    Nthu konde kannan lateynu areyeilla vayki vanna vasatham polle manasilee maruboomikk ee flim oru mazhay mareee
    God bless you
    All the best to team 😍❤❤

  • @SonofRavindra
    @SonofRavindra 5 років тому +9

    Adipoli oru rekshayumilla

  • @abinavsuresh7631
    @abinavsuresh7631 4 роки тому

    Adipoliyaayittundttoooo👍👍👍👍 ഒരു ഫിലിം kaaanunna പോലെ thonni.......

  • @gokulas75
    @gokulas75 5 років тому +4

    Ithu arezhuthiyathayalum aarude kadha ayalum it's very nice and.................😷😷😷😷 No words.......💘❤️❤️❤️💓💓💓💖💖💖💖💖💖💖

  • @THIRUVONAM0101
    @THIRUVONAM0101 4 роки тому +55

    പുസ്തക പ്രേമികൾ ആരെങ്കിലും ഉണ്ടോ ഇവിടെ 😇😇😇😇മൊയിദീനും കാഞ്ചനയും ഇങ്ങനെ ആയിരുന്നില്ലേ 😜😜😜

  • @arunkm4035
    @arunkm4035 5 років тому +15

    Real romantic story ❤❤
    congrats all who worked behind this👏👏👏👏

  • @addadd1294
    @addadd1294 3 роки тому

    "aksharangalodu oppam nammude manasum sancharikum mattoru lokkathekku " iconic words

  • @athiranairiv6150
    @athiranairiv6150 5 років тому +5

    Simply beautiful...
    Shilpa...proud of you dear...wonderful job...hats off to the entire crew...
    The essence of feel could reach our hearts...

  • @ifafellaah6672
    @ifafellaah6672 5 років тому +2

    Superb shot filim.

  • @athulcomrade4889
    @athulcomrade4889 5 років тому +49

    കിടു... നല്ല ഫീലിംഗ്..

  • @annshe5103
    @annshe5103 5 років тому +1

    Wow സൂപ്പർ... 👌👌നല്ല ഒരു അതിഥി ആയി... i like it

  • @aarchadewdropz5604
    @aarchadewdropz5604 5 років тому +5

    Dhaivameee adipwolii enn prnjaa poraa.....no wordz to explain these stroy....aamboiii pwolichu aadukii...orupaadangu eshtayii♡♡♥♥♡♡♡♥♥♥♥♡♡♡♡♡

    • @gladson3781
      @gladson3781 5 років тому

      ua-cam.com/video/1xBkWFrdyEw/v-deo.html

  • @lincye7629
    @lincye7629 4 роки тому

    കണ്ടപ്പോൾ പറയാതിരിക്കാൻ വയ്യ എന്ന് തോന്നി such a wonderful work. ഈ ഒരു സർപ്രൈസ് പ്രതീക്ഷിച്ചില്ല എന്തോ വല്ലാത്തൊരു ഫീൽ തന്നു.....

  • @arundeepm4531
    @arundeepm4531 5 років тому +100

    അവസാനത്തെ സർപ്രൈസ് ഇഷ്ടായി.....😍😍😍

  • @hafsathbeegumthafsathbeegu695
    @hafsathbeegumthafsathbeegu695 5 років тому +1

    ഇതിലുള്ള രണ്ട് സോങ്ങും കിടു... നല്ല മെലഡി

  • @kadheejathkhashifa7701
    @kadheejathkhashifa7701 5 років тому +3

    Oru rakshayumilla😍....! SUPERB👌

  • @rahulrajesh6311
    @rahulrajesh6311 4 роки тому

    Super short film. Njan eppo thanne othiri time e short film kandu. Super. Thank you all for this super film. 🥰❤️❤️🥰😘🥰🥰❤️❤️❤️🥰🥰🥰😘😘🥰❤️❤️🥰😘😘😘🥰❤️❤️

  • @supertriosfamily
    @supertriosfamily 5 років тому +17

    ഒരുപാട് ഒരുപാട് ഇഷ്ടായി

  • @poppinzmedia5921
    @poppinzmedia5921 4 роки тому +1

    Parayan vakkukal ila.. Great wrk.keep going

  • @anjanaponni7082
    @anjanaponni7082 5 років тому +4

    Nice ayit ind adipoli vakukal illya
    Iganr pranayikanum girlas thal paryam undaakumenn mamasilayii

  • @soumyasiju9120
    @soumyasiju9120 4 роки тому

    സൂപ്പർ സൂപ്പർ സൂപ്പർ ഒരു പാടിഷ്ടപ്പെട്ടു

  • @drisyamfilmfocus3046
    @drisyamfilmfocus3046 5 років тому +19

    കലക്കി...അവസാനം നന്നായി...

  • @anilaa.l7529
    @anilaa.l7529 5 років тому +2

    Super...... polichuuu...... enium prathikshikunnu ethu poleulla short films..... I really love this shot film.....👏👏👌👌👌😚😙😙😙😙😙

  • @nihalakukku6363
    @nihalakukku6363 5 років тому +8

    Poli.... Kandathil vech eetavum ishtam thooniyath

  • @sukeshvishnu2210
    @sukeshvishnu2210 5 років тому +13

    നന്നായിട്ടുണ്ട്