Chettan Malayalam Short Film 4K | Basil Gershome | Varun Dhara | Daliya Mariya

Поділитися
Вставка
  • Опубліковано 12 вер 2024

КОМЕНТАРІ • 486

  • @sakkariyak2910
    @sakkariyak2910 3 роки тому +38

    ചേട്ടനും അനിയനും തകർത്തു. എല്ലാം കൊണ്ടും മികച്ച ഫിലിം. ഈ ചേട്ടന്റെ അഭിനയം എനിക്ക് ഒരുപാട് ഇഷ്ടപെട്ടു. ഭാവിയിൽ ഒരു നല്ല സ്റ്റാൻഡ് കിട്ടാൻ സാധ്യത ഉള്ള നടനാണ് അദ്ദേഹം

  • @josinjj4265
    @josinjj4265 3 роки тому +112

    ഒന്നും പറയാനില്ല നാച്ചുറൽ ആക്ടിംഗ് പൊളിച്ചു 😍അതുപോലെ കിടിലം ഫ്രെയിം

  • @breathe9220
    @breathe9220 3 роки тому +27

    മേക്കിങ് അഭിനയം ക്യാമറ ബിജിഎം ഡയലോഗ് എല്ലാം കൊണ്ടും കിടു ഒരു തരി lag ഇല്ല അത്രയും പെർഫെക്ഷൻ 😍😍

  • @user-yv5mk2pp5b
    @user-yv5mk2pp5b 3 роки тому +23

    കിടു ഡബിൾ മീനിങ് ഇല്ലാ കള്ളില്ലാ കഞ്ചാവില്ല അധികം ഡയലോഗ്സ്‌ പോലും ഇല്ലാ
    പക്ഷേ സൂപ്പർ
    ഏട്ടനും അനിയനും പൊളിച്ചൂ
    എന്താ അഭിനയം
    ഓവർ ആകാതെ സൂപ്പർ ആക്കി
    വെൽഡൺ

  • @cinemallus
    @cinemallus 3 роки тому +46

    ഇജ്ജാതി perfection in art direction... ആരാ ആൾ foriegn ന്ന് ഇറക്കിയതാണോ??? Uff.. ഇജ്ജാതി ലെവലെ 🔥💥💥

  • @ajaykrishna8256
    @ajaykrishna8256 3 роки тому +47

    ഗുഡ് വർക്ക്‌ ബേസിൽ ബ്രോ.. ഒരുപാട് നാളുകൾക്ക് ശേഷം ഒരു സീൻ പോലും ഓടിച്ചു വിടാതെ ഒറ്റയിരിപ്പിൽ കണ്ടു തീർത്ത ഷോർട്ട് ഫിലിം ❤
    സ്ഥിരം കണ്ടു മടുത്ത ശൈലികളിൽ നിന്നും വേറിട്ട ഒരു അനുഭവമാണ് ചേട്ടൻ എനിക്ക് സമ്മാനിച്ചത്.. ❤

  • @jerryeditography1682
    @jerryeditography1682 3 роки тому +234

    Aliya.. Sathiyam parayala enik bayakara eshtayi... Oru thari lag illa oru thari boring illa oro shots crispy cuts.. Adipoli direction allavarudayum acting range... Simon ta guest role poli😂 poli colouring..sound design too.. Pinna bgm bayakara fresh feel🔥🔥mothathil idi vitt item.. Cheriya thought annakilum enthu rasayita kannichakunay... ❤️❤️❤️5/5

  • @cinemallus
    @cinemallus 3 роки тому +6

    എല്ലാം കൊണ്ട് വ്യത്യസ്ത ആർന്ന art direction... ഉഫ്.. Pwoli frame work💥💥💥💥

  • @yadukrishnan2772
    @yadukrishnan2772 3 роки тому +35

    തീ ഐറ്റം... 🔥🔥🔥🔥💕💥💥💥💥💥😀2021.... ചേട്ടൻ എടുത്തു.... 👍🏻👍🏻👍🏻

  • @afzalafzziee7102
    @afzalafzziee7102 3 роки тому +36

    അറിയാതെ ഈ വഴി വന്നപ്പോ ഒന്ന് കണ്ടു നോക്കിയതാണ് .ഗംഭീരം technical side was brilliant ... Actors also കൂട്ടുകാരന്റെ വിഷമം ഒക്കെ പൊളിച്ചു💙

  • @Saleema-nk9xo
    @Saleema-nk9xo 3 роки тому +6

    വിട്ടു പോയതാണ്,പക്ഷേ റിവേഴ്സ് വന്ന് കാണണം എന്ന് തോന്നി.അടിപൊളി.

  • @Croatiandays
    @Croatiandays 3 роки тому +11

    Kore naalkk shesham adipoli shortfilm kandu ❤️
    Great direction basil bro
    🔥🔥🔥

  • @insanemonster4189
    @insanemonster4189 3 роки тому +22

    ഇത് നമ്മടെ...🤔 "ആരാടാ ജെയ്സൺ..?" അല്ലേ😁❣️

  • @adheera8143
    @adheera8143 3 роки тому +16

    ഞാൻ വല്ലോം ആരുന്നേൽ ആ അനിയൻ എന്ന് പറയുന്നവനെ രണ്ടായിട്ട് മടക്കി ഓടിച്ചേനെ...

    • @zaynmalik3920
      @zaynmalik3920 2 роки тому

      Njn daily ithuthanneya cheyyane 😂

  • @anilbabu2495
    @anilbabu2495 3 роки тому +11

    Nice work Basil chettoyyyy...📽📽📽
    Making okke pathivu pole nice aayatindu..
    Much love for the entire team🤗

  • @cinemallus
    @cinemallus 3 роки тому +6

    ബ്രില്ലിൻസ് ഒരുപാട് ഉണ്ട്.. ഒരു കാർത്തിക് യെസ് കുമാർ magic🕺

  • @khalidlirar7043
    @khalidlirar7043 3 роки тому +35

    ഒടുക്കത്തെ ഗ്ലാമറുള്ള അനിയനെ ഇതുവരെ കണ്ടില്ലല്ലോ? 🤣🤣🤣

    • @terfox666
      @terfox666 Рік тому +2

      Ath enikk pokan time kitteela😁

  • @lifemedia8751
    @lifemedia8751 3 роки тому +40

    Beautiful make, outstanding actors, you people should make a real movie 🍿
    Loved it

  • @rajeshsrsankarasadanam1058
    @rajeshsrsankarasadanam1058 3 роки тому +10

    Super ...... Oru rakshyum illa..... Frames powli.... Dialogue.... Direction... 🔥🔥🔥🔥. Bgm no rakshaaaa😍😍😍 cngrrzzz bross.....

  • @revathysajeevan8845
    @revathysajeevan8845 3 роки тому +9

    Ayyo orupadishtaayi...😂😂😂 .Chettanum kollam aniyanum kollam❤️❤️❤️❤️

  • @sajeevroy
    @sajeevroy 3 роки тому +18

    Wow nice feel... All actors are natural acting 👌👌❤️❤️.. Especially 'Chettan'👌👌❤️... Nice making 👌👌Team Chettan go ahead..waiting for next

  • @Wazeemkt99
    @Wazeemkt99 3 роки тому +4

    എല്ലാ കാര്യത്തിലും എന്നെക്കാൾ മുന്നിലുള്ള ഒരു ഏട്ടനും ഒരു അനിയനും ഉള്ള ഞാൻ 😖

  • @muhammadhaq3494
    @muhammadhaq3494 3 роки тому +4

    Ishtaayi 👌🏻👌🏻
    Ithupole Nalla Puthiya videos pratheekshikkunnu 😉👍🏻

  • @shanifadiya
    @shanifadiya 3 роки тому +7

    Enik idhil.. Chettane aan glamour enn thonni..

  • @rejeenashanavas105
    @rejeenashanavas105 3 роки тому +18

    19:45 മീനു... ഇറങ്ങിവാടി
    സൈമൺ brooh...... 👏👏👏

  • @cinemallus
    @cinemallus 3 роки тому +4

    പ്രതേകിച്ചു എടുത്ത് പറയേണ്ടത് ആർട്ട്‌ ഡയറക്ഷനിൽ.. കാർത്തിക് ser ന്റെ.. കൈ കൂടെ വന്നപ്പോൾ.. കിടുക്കി തിമിർത്തു പൊളിച്ചു.. യാ മവനെ... 💥🔥🔥🔥

  • @cinemallus
    @cinemallus 3 роки тому +5

    Detailed review cheyyndi veruo.. Ijjathi art work.. Alle ചെയ്ത് വച്ചേക്കുന്നെ... 🔥🔥🔥 brilliance🔥🔥🔥🔥

  • @rrwarrier5878
    @rrwarrier5878 3 роки тому +9

    Kollaaa✨️.... Kidilan frames.... Work pwoli.. Pwoli

  • @ee03abijithvenugopal25
    @ee03abijithvenugopal25 3 роки тому +12

    Nalla cheettan 😂❤️
    Kidu🤩😻

  • @anilababy3636
    @anilababy3636 3 роки тому +11

    ഗംഭീരം shiyona 👍👍👌👌

  • @aparnasnair4612
    @aparnasnair4612 3 роки тому +47

    A well made film with a good script!
    Casting's perfect!
    Worth the wait! ❤

  • @cinemallus
    @cinemallus 3 роки тому +28

    Karthik ser ore കിഴി..ഓരോ ഷോട്ട് ലും.. ഓരോ brilliance🔥🔥🔥

  • @thebeginner7647
    @thebeginner7647 3 роки тому +9

    Varun dhara kidu😍😍👏👏👏,vaseekaranathilum nannayirunnu, peru gayathrilum nannayirunnu😍

  • @lakshmidamodaran3166
    @lakshmidamodaran3166 3 роки тому +7

    Chettan suuuper daa... 👍👍👍

  • @vattan26
    @vattan26 3 роки тому +3

    എന്തായാലും ഇഷ്ടപ്പെട്ട് അടിപൊളി ആയിട്ടാണ് ചെയ്തിരിക്കുന്നത്

  • @cinemallus
    @cinemallus 3 роки тому +6

    ഓരോ ഫ്രെയിം ലും art directionn പ്രാധാന്യം നൽകിയിരിക്കുന്നു

  • @lonephilosopher6859
    @lonephilosopher6859 3 роки тому +11

    സ്ഥിരം ശൈലിയിൽ നിന്ന് വേറിട്ടൊരു ഷോർട്ട് ഫിലിം. കിടു👍👍

  • @jinsanjjcreations5183
    @jinsanjjcreations5183 3 роки тому +4

    Chettan pwliya😁

  • @amal6561
    @amal6561 3 роки тому +11

    14:20 that relatable scene 😂😂
    Correct aayitt kanichu Poli Poli

  • @yadhukrishnans3823
    @yadhukrishnans3823 3 роки тому +3

    നന്നായിട്ടുണ്ട്. ചേട്ടൻ ഒരു രക്ഷയും ഇല്ല.

  • @saneeshp.s5795
    @saneeshp.s5795 3 роки тому +9

    Shiyona... Upcoming ⭐... 😃👍

  • @joethomsonjr411
    @joethomsonjr411 3 роки тому +6

    Yaaayyyyy nithyaa chechiiii 😍😍😍😍😍❤️❤️❤️❤️

  • @amal6561
    @amal6561 3 роки тому +3

    Vasheekarikkan nokkunno 😂😂😂🤣😆
    Chettan poliyanu 😍😍😍

  • @PrinceMathew
    @PrinceMathew 3 роки тому +16

    കൊള്ളാം.. അടിപൊളി വർക്ക്‌ ♥️♥️👌

  • @anitabijukarackattu8553
    @anitabijukarackattu8553 3 роки тому +13

    Basil Chettayi ❤️👏👏👏

  • @rahmahshajahan5982
    @rahmahshajahan5982 3 роки тому +39

    The background music is amazing.

  • @ks-ob7wj
    @ks-ob7wj 3 роки тому +9

    Big fen of that camera man💯🔥😊 nice shots

    • @ajithms6472
      @ajithms6472 3 роки тому

      ❤️❤️❤️❤️❤️❤️❤️❤️

  • @greeshmagreeshu990
    @greeshmagreeshu990 3 роки тому +2

    Super ✨️✨️✨️kazhinjathe arinjilla ellavarum powlichu🤩

  • @dhibinpd3385
    @dhibinpd3385 3 роки тому +3

    Perfect quality short film👌👌arju... Ni pwolichutta✌️✌️😁😁

  • @Man-js6qf
    @Man-js6qf 3 роки тому +2

    Supper bro aluva yude muthukal😍

  • @cinemallus
    @cinemallus 3 роки тому +14

    Art director brilliance🔥🔥💥💥.. ഒന്നും പറയാനില്ല.. മ്യാരകം പൊളി

  • @ArjunRaj-xn8es
    @ArjunRaj-xn8es 3 роки тому +2

    Pwoli ❤️

  • @bipinbhasy5394
    @bipinbhasy5394 3 роки тому +3

    ബേസിലേ Super... അടുത്തതിനായി കാത്തിരിക്കുന്നു...

  • @Joksif
    @Joksif 3 роки тому +21

    ഷോർട് ഫിലിം കാണാൻ വന്നതല്ല... ഷിയോണയെ കാണാൻ വന്നതാ...😁

  • @prashfamily
    @prashfamily 3 роки тому +7

    Shobhechi paaavamaaaa ❤️❤️❤️❤️😁❤️❤️❤️

  • @shanibashajahan4157
    @shanibashajahan4157 3 роки тому +3

    Enikk chattane eshtayii😌

  • @mrn0bdy627
    @mrn0bdy627 3 роки тому +6

    Dalu monnjeeeee keep doiiinnn m proud 💙 less go meenuu😂

  • @appooseachari5442
    @appooseachari5442 3 роки тому +4

    Ambo poliyee oru rekshayilla , Very interesting story 👍👍

  • @ajaykapalpr8241
    @ajaykapalpr8241 3 роки тому +5

    22 minutes poyath arinjilla... Brilliant work 👍🎉

  • @sarathkrishna1358
    @sarathkrishna1358 3 роки тому +7

    chettanteum aniyanteum combo scenes kandappo thaneermathan orma vannu

  • @bittolal8
    @bittolal8 3 роки тому +2

    😂😂😂 keep distance enn peru idarnnu😜😜 kidukki moneeee

  • @rahulkallattu
    @rahulkallattu 3 роки тому +3

    Excellent brother 🥳🥳🥳 Really loved it. All the best 😍😍

  • @abhilasha3547
    @abhilasha3547 3 роки тому +7

    Art director pwoli 💥

  • @karthikag8571
    @karthikag8571 3 роки тому +17

    നന്നായിട്ടുണ്ടെട്ടോ ബേസിൽ ..
    Keep going 👍🏽

  • @sreelakshmikizhakoot1735
    @sreelakshmikizhakoot1735 3 роки тому +2

    Iyyo🥰🥰😍🤩🤣

  • @jijosankar2521
    @jijosankar2521 3 роки тому +4

    അഭിനയം - അടിപൊളി
    സംവിധാനം - അടിപൊളി
    ബിജിഎം - അടിപൊളി
    സർവോപരി അടിപൊളി 👌

  • @malludq1643
    @malludq1643 2 роки тому +2

    എവിടേക്കെയോ ഒരു "പ്രേമം" ടച്ച്‌ ഫീൽ ചെയ്തു 😁.. സംഭവം നൈസ് ആയിട്ടുണ്ട് 💓✨️

  • @dubai3113
    @dubai3113 3 роки тому +4

    Comnts നോക്കാൻ വന്ന ഞാൻ

  • @S_12creasionz
    @S_12creasionz 3 роки тому +5

    ഇനി ചേട്ടൻ തകർക്കും 😍

  • @rajeevdhyan7028
    @rajeevdhyan7028 3 роки тому +2

    നന്നായിട്ടുണ്ട് എല്ലാവരും 👍🏻👍🏻👍🏻👍🏻 💝

  • @ajeshraju3330
    @ajeshraju3330 3 роки тому +3

    polich ❤️ bgm nice veraity 👍🏻❤️❤️❤️❤️

  • @User007-d
    @User007-d 3 роки тому +3

    Vere level sanam.. Poli machanmare.. Bgm🔥

  • @rosanabraham2474
    @rosanabraham2474 3 роки тому +4

    Nice da.... Keep going Basil

  • @jojojojojojojojojojojojo
    @jojojojojojojojojojojojo 3 роки тому +6

    Adi powli oru second polum borr adichilla

  • @akshayraju96
    @akshayraju96 3 роки тому +6

    Adipwoli.... Direction and acting very well 👌👌

  • @renjithviswas
    @renjithviswas 3 роки тому +11

    Kollam…congrats 💖💖

  • @justinejoseph7591
    @justinejoseph7591 3 роки тому +10

    Super aayittund. Well executed dears🤗

  • @bashedbashi
    @bashedbashi 3 роки тому +2

    Ayish mone pwoli sanam 🤭😍 am really enjoyed 🥳

  • @amanishap.a3351
    @amanishap.a3351 3 роки тому +2

    Good making😍😍😍..Chettan and aniyan are superb👍

  • @swapnilanilkumar388
    @swapnilanilkumar388 3 роки тому +3

    Pwolli 🔥

  • @anilasandrajoseph2230
    @anilasandrajoseph2230 3 роки тому +7

    Shiyona chechi 😌🥰

  • @jismyvincent1158
    @jismyvincent1158 3 роки тому +7

    Sheyona kunje....adipoli muthwe♥️♥️♥️

  • @krishnapriya2505
    @krishnapriya2505 3 роки тому +2

    Ellam kondum adipolii shrtflm🔥🔥🔥🔥

  • @cinemallus
    @cinemallus 3 роки тому +2

    വെടിച്ചില്ല് ട്ടാ.. മ്യാരകം.. ഉഫ് ലെവലെ 🔥🔥🔥🔥

  • @dhronarajeev2670
    @dhronarajeev2670 3 роки тому +3

    Polichu 😁✨💖

  • @_r4miz
    @_r4miz 3 роки тому +3

    എജ്ജാതി പ്രേമ രോഗി 😂😂😂😂

  • @keralablasters596
    @keralablasters596 3 роки тому +3

    Newsil ee short filiminte name mention cheythappol vannatha. Super 😍

  • @anrvlogs617
    @anrvlogs617 3 роки тому +7

    Nannayittund..... Bgm❤️❤️❤️😘😘😘 dialogue 🥰🎉🎉🎉🎉

  • @hscreationshari5773
    @hscreationshari5773 3 роки тому +5

    Poli 😍😍 👌👌✌️✌️✌️🤩

  • @sujasdas5252
    @sujasdas5252 3 роки тому +6

    Congrats..❤️well done..👍👏

  • @kb8057
    @kb8057 3 роки тому +6

    Amose paranjathukondu mathram kanunnathanu njan ❤😂

  • @TouchTouch
    @TouchTouch 3 роки тому +1

    ചുമ്മാ ഒന്ന് കയറിയതാ... But powliiiiiiiii✌🏻✌🏻✌🏻✌🏻

  • @cleenacleetus1061
    @cleenacleetus1061 3 роки тому +4

    Nice 👏👏👏good work 👍

  • @shobasebastian7422
    @shobasebastian7422 3 роки тому +13

    Script ✨️
    Direction 💥
    Actors well done guys!!
    Bgm🌈

  • @shabeerthaikandy
    @shabeerthaikandy 3 роки тому +1

    Oouufff oru rakshem illa…maarakam♥️♥️🔥🔥👍👍

  • @jyothilekshmiprasanth1388
    @jyothilekshmiprasanth1388 3 роки тому +4

    Ithu aa sir allae😍😍😍

  • @adarshns3390
    @adarshns3390 3 роки тому +1

    Pwoli 😂👌

  • @vishnupriyavishnu6221
    @vishnupriyavishnu6221 3 роки тому +5

    Varun etta ur great😍super filim ♥️ super team♥️

  • @nikkumob8855
    @nikkumob8855 3 роки тому +9

    myr ❤️❤️❤️ enna feel...kandirunnu povunnh....no lag no boring ❤️🔥❤️🔥🔥 nice work guyss❤️❤️all the best for next work❤️

  • @vigneshshines
    @vigneshshines 3 роки тому +4

    Adipoli 🔥😍👌👌