(Part-3) ലാഭകരമായി ആദായം നേടുന്ന വ്യത്യസ്തനായ ഒരു റബ്ബർ കർഷകൻ

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 24

  • @pishoni
    @pishoni 11 місяців тому +4

    നിങ്ങളാണ് യഥാർത്ഥ കർഷക സുഹൃത്ത്. ഈ മനസ് സർവ്വ ജനങ്ങൾക്കും നന്മ വരുത്തും.

  • @m.s.d2016
    @m.s.d2016 11 місяців тому +2

    വ്യത്യസ്തനായ കർഷകൻ വ്യത്യസ്തമായ അറിവുകൾ വിൻസന്റ്
    Thankyou sir 🙏

  • @brightgood1
    @brightgood1 2 дні тому

    Oru paper planting method
    Varanju kanichal kollam

  • @joser8787
    @joser8787 4 дні тому +1

    രസവളം ഇനി മുതൽ വേണ്ട ഹോമിയോ വളം എവിടെ കിട്ടും

  • @sureshpnair1969
    @sureshpnair1969 11 місяців тому

    Good information

  • @akshayaibm7867
    @akshayaibm7867 23 дні тому

    Sir, റബ്ബർ നടുന്ന മാസം ഏതാണ്. കൂടതൽ
    കൂട തൈ

  • @satyansindhu4794
    @satyansindhu4794 11 місяців тому

    റബ്ബർ ബട്ടിങ് വീഡിയോ കാണിക്കാമോ

  • @intradsl
    @intradsl 9 місяців тому

    Palayilla aalinte number tharamo.. Homeo marunnu vangan

  • @stephin4891
    @stephin4891 10 місяців тому

    Sir ideal machine te contact number paranjillalooo?

  • @mkaravindan1286
    @mkaravindan1286 11 місяців тому

  • @UnnikrishnanThanal
    @UnnikrishnanThanal 11 місяців тому +2

    മരുന്ന് ഉണ്ടെന്ന് പറഞ്ഞ പേരെന്താണ് പറഞ്ഞില്ല ഹോമിയോ മരുന്നിന്റെ കമ്പനി പേര് എന്ന് പറഞ്ഞാൽ നന്നായിരുന്നു

  • @muhammedshafiabdullakutty9439
    @muhammedshafiabdullakutty9439 17 днів тому

    ഇടവിളയായി കൊക്കോ നടുന്നതാണ് കാപ്പിയെക്കാൾ കൂടുതൽ ആദായകരം

  • @rajanalappuzha4007
    @rajanalappuzha4007 11 місяців тому

    ഹോമിയോ മരുന്ന് കിട്ടുന്ന അഡ്രസ് തരുമോ?

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  11 місяців тому

      അതിനല്ലേ നമ്പർ തന്നത്

    • @mathewskt1561
      @mathewskt1561 11 місяців тому

      Manakkal agro pharma u ടുബിൽ സെർച്ച് ചെയ്താൽ കിട്ടി

  • @santhoshpjohn
    @santhoshpjohn 10 місяців тому

    തട്ടകൂടി അല്ലേ

  • @bijujoseph9577
    @bijujoseph9577 11 місяців тому

    Measure the distance between rubber and calculate trees in one acre. This is fake. I saw this type of planting

  • @binnyjebadurai5934
    @binnyjebadurai5934 4 місяці тому

    Ideal machine
    contact no sir

  • @sureshmathew7780
    @sureshmathew7780 11 місяців тому

    പാലാ എലിവാലിയിൽ ഉള്ള ആളാണോ അയാൾ മഹാഉടായിപ്പ് ആണ്. അയാളെ എനിക് നേരിൽ അറിയാം. ടിയാൻ കുറേനാൾ മുൻപ് മരിച്ചുപോയി. ഇപ്പോൾ ബിസിനസ്‌ ഉണ്ടോ എന്ന് അറിയില്ല

    • @sureshmathew7780
      @sureshmathew7780 11 місяців тому

      ഹോമിയോ മരുന്നിന്റെ കാര്യം ആണ് ഞാൻ പറഞത്

    • @akhilvs4555
      @akhilvs4555 11 місяців тому

      അവിടുത്തെ ഹോമിയോ മരുന്ന് ഉടായിപ്പ് ആണോ ന്തെ അങ്ങനെ പറഞ്ഞെ

    • @bibinvarghese9235
      @bibinvarghese9235 10 місяців тому

      ഈ 2in one, 3 in one, 4 in one okke pulli aa adyam kandathi vijayippichath

  • @ajmaljaleel2833
    @ajmaljaleel2833 11 місяців тому

    ❤❤❤❤