Це відео не доступне.
Перепрошуємо.

വേരിനകത്ത് കപ്പലണ്ടി മുളക്കില്ല എന്ന് പറഞ്ഞപ്പോൾ വിശ്വസിക്കാത്തവർക്കായി Peanut Farming

Поділитися
Вставка
  • Опубліковано 4 тра 2024
  • ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട കഠിനംകുളം ചിറ്റാറ്റുമുക്ക് സ്വദേശി അബ്ദുൽ ലത്തീഫിന്റെ നിലക്കടല കൃഷി (കപ്പലണ്ടി കൃഷി) യുടെ വിളവെടുപ്പ്. ആദ്യ വീഡിയോ കണ്ടു നിങ്ങളുടെ വിമർശനങ്ങൾക്കും പ്രതികരണങ്ങൾക്കും സംശയങ്ങൾക്കും കർഷകൻ മറുപടി പറയുന്നു,
    ആദ്യ വീഡിയോ കാണാത്തവർക്കായി വീഡിയോ ലിങ്ക്: • സൗദിയിൽ നെൽകൃഷി വരെ ഉണ...
    ==================================
    പ്രേക്ഷകർക്ക് കർഷകനെ ബന്ധപെടുനുള്ള ഫോൺ നമ്പർ, വിലാസം എന്നിവ വീഡിയോയുടെ അവസാനഭാഗത്ത് നൽകിയിട്ടുണ്ട്
    ..........
    ഞങ്ങളുടെ WhatsApp ചാനലിൽ ജോയിൻ ചെയ്യാൻ 👇
    whatsapp.com/channel/0029VaHO...
    ===================
    Instagram : / deepupdivakaran
    നിങ്ങളുടെ നാട്, പാരമ്പര്യം, കൃഷി, ഫാം തുടങ്ങിയപ്പറ്റി ഈ ചാനൽ പരിചയപ്പെടുത്താൻ ഞങ്ങളുമായി ബന്ധപെടുക:
    For Farm Promotion etc, Please Contact:
    adithi Public Relations & Media
    Contact: 90610 25550
    WhatsApp: wa.me/+919061025550
    മനസ്സിനുള്ളിലെ ആ പഴയ മലയാളി മാറിയിട്ടില്ലങ്കിൽ സബ്സ്ക്രൈബ് ചെയ്യൂ : / @thodiyumpadavum
    പഴമയെ സ്നേഹിക്കുന്നർക്കായി... കൃഷിയെ സ്നേഹിക്കുവർക്കായി...ഒരു എളിയ സംരംഭം.. ചാനൽ സബ്സ്ക്രൈബ് ചെയ്തു പ്രോത്സാഹനം തരണേ,
    കൂടുതൽ വിഡിയോകൾ കാണാം.
    വരൂ... നമുക്കൊരുമിച്ച് യാത്ര ചെയ്യാം മനസിനെ തണുപ്പിക്കുന്ന പഴമയുടെ ആ ഗൃഹാതുരത്തിലേക്ക്...
    #kazhakootam #kazhakkoottam #kadinamkulam #peanut #peanutfarming
    #agriculture #kerala #Malayali #farmimg #keralagarden #keralaagriculture #keralatourism

КОМЕНТАРІ • 29

  • @thodiyumpadavum
    @thodiyumpadavum  3 місяці тому +2

    ആദ്യ വീഡിയോ കാണാത്തവർക്കായി വീഡിയോ ലിങ്ക്: ua-cam.com/video/_m2nNVz8Jns/v-deo.html

  • @amminibabu2462
    @amminibabu2462 2 місяці тому +1

    എൻറെ പൊന്നു സഹോദരാ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ

  • @KadeejaBasha
    @KadeejaBasha Місяць тому

    Good information about groundnut thankyou😊

  • @B.Happy.3380
    @B.Happy.3380 2 місяці тому +1

    അടിപൊളി 👌

  • @basheerkallikkal7742
    @basheerkallikkal7742 Місяць тому

    Good information ❤❤

  • @sudarsudar2304
    @sudarsudar2304 3 місяці тому +1

    Super 👍🌹

  • @mom.sgarden
    @mom.sgarden 3 місяці тому

    Super

  • @shakir5918
    @shakir5918 3 місяці тому

    Super 💯

  • @sumaiyazaker2489
    @sumaiyazaker2489 3 місяці тому

    👍

  • @UMMERMUPPIDIYAN-lz2mo
    @UMMERMUPPIDIYAN-lz2mo 3 місяці тому

    Very simple 😊

  • @status_cosmetics
    @status_cosmetics 2 місяці тому

    Fendastic

  • @bennymathew1576
    @bennymathew1576 Місяць тому

    Anganeyalla pottikkendathu
    Mulayullabhagam press cheyyuka
    Idathu thumb choondu virally vachittu matte kaikku press cheyithal Matti
    It will split into two!!!

  • @RoshinRoshin-tp7nk
    @RoshinRoshin-tp7nk 3 місяці тому

    ❤❤❤

  • @MohammedAashiq-tf7jf
    @MohammedAashiq-tf7jf 2 місяці тому

    Sthalam awida with kittumo

  • @CHICHINICHA
    @CHICHINICHA Місяць тому

    🙏🙏🙏🙏🙏🙏🙏

  • @junaidcm4483
    @junaidcm4483 2 місяці тому

    👍🥰🥰

  • @rasilulu4295
    @rasilulu4295 3 місяці тому

    ❤❤❤❤👌🏻👌🏻👌🏻👌🏻👌🏻

  • @sv3657
    @sv3657 3 місяці тому

    ഏതു മാസമാണിത് കൃഷി ഇറക്കിയത്?

  • @jesusandmary8075
    @jesusandmary8075 3 місяці тому

    Ddehathinte krishi kandu ee aprilil njan kurachu nattittundu

  • @shineshine176
    @shineshine176 Місяць тому

    Vithu kittumo

  • @littynixon8636
    @littynixon8636 2 місяці тому

    എന്തു രസമാണ് നമ്മുടെപച്ച കപ്പലണ്ടി തിന്നുവാൻ അല്ലെ

  • @Muthumanes
    @Muthumanes Місяць тому

    കപ്പലണ്ടിനല്ലവണ്ണംഉണങ്ങണംഎന്നാലെതോലിക്കാൻപറ്റുകയോള്ളൂ

  • @meeram3205
    @meeram3205 Місяць тому

    ഇവര് പറയുന്ന് ത് ഒന്നും ശരി യല്ല എന്ന് ആരോ പറഞ്ഞു അല്ലെ അല്ലാ പറയുന്നത് കേട്ടാൽ അങ്ങനെ തോന്നും

  • @binoyjacob8585
    @binoyjacob8585 3 місяці тому

    Kappalandi alla Nilakkadala aanu.kappalandi is cashew nut( kasuvandi).Portugees kar kappalil konduvannu keralathil nattathanu cashew nut.so it is called kappalandi. Its shape also a kappal.so also it called kappalandi.. So Dont Call Nilakkadala or Groubd nut as kappalandi.

    • @zulfikkl
      @zulfikkl 2 місяці тому +1

      നിലക്കടല ക്ക് കപ്പലണ്ടി എന്നുതന്നെയാണ് പറയുന്നത്, cashew nut ന് പറയുന്നത് പറങ്കി മാവ് എന്നാണ് അത് കേരളത്തിൽ കൊണ്ടുവന്നത് പറങ്കികളാണ് പോർട്ടുഗീസുകാര്

    • @binoyjacob8585
      @binoyjacob8585 2 місяці тому

      @@zulfikkl Parangi maavu ennathu parangi andi (cashew nut) undavunna tree de name aanu. Kappalandi is cashew nut or kasuandi. Ground nut is nila kadala.it is not kappalandi. Cashew nut is in the shape of kappal. So it is called kappalandi. Malayalam language ne engane kollaruth. Use proper name.