- 196
- 735 499
തൊടിയും പാടവും - Thodiyum Padavum
India
Приєднався 21 чер 2019
കാവും, തൊടിയും, പാടവും, കുന്നും കയറി പൂവ് നുള്ളാൻ തുമ്പികളെ പോലെ പാറി നടന്ന ഭൂതകാലം മലയാളിയ്ക്ക് സ്വന്തമായിരുന്നു . 😘 അവ തുമ്പപ്പൂ പോലെ പരിശുദ്ധമായിരുന്നു. പിന്നീടെപ്പോഴോ അവയെല്ലാം നഷ്ടപ്പെട്ടു. ഒരു നിമിഷത്തേക്കെങ്കിലും അവയെല്ലാം തിരിച്ചുപിടിക്കാൻ... നൻമയുടെ പൂമരങ്ങൾ തളിര്ക്കാനുള്ളതാണ്. 😊 പഴയ കാല ഓര്മ്മകള് ഒരുപാടുതരുന്ന തൊടിയും പാടവും...😍😍😍
ആന്ധ്രാക്കും തമിഴ് നാടിനും ഇല്ലാത്ത അന്ധവിശ്വാസങ്ങളാണ് കേരളത്തിൽ നാരകം കൃഷിയിലുള്ളത് | Lime | Citrus
നാരകം വളർത്തിയാൽ മരണം? കുടുംബകലഹം? പലരും ചോദിക്കുന്നുണ്ട് . പലരും വളച്ചുകൂട്ടിയാണ് പലതും ചോദിക്കുന്നത്. എന്തിനാണ് ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങൾ? ആന്ധ്രാക്കും തമിഴ് നാടിനും ഇല്ലാത്ത അന്ധവിശ്വാസങ്ങളാണ് കേരളത്തിൽ നാരകം കൃഷിയിലുള്ളത്. കൊല്ലം ജില്ലയിലെ പുനലൂരിനടുത്ത് ഇളമ്പൽ പണിക്കശേരിയിൽ വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന കർഷകൻ രാജൻ മാത്യു തന്റെ അനുഭവങ്ങൾ നാരകം കൃഷിയുടെ അനുഭവങ്ങൾ പങ്കുവക്കുന്നു
ഇനി മുതൽ കാർഷിക ഉത്പന്നങ്ങൾ ഇടനിലക്കാരില്ലാതെ ഗുണമേന്മയോടെ കർഷകരിൽ നിന്നും നേരിട്ട് വാങ്ങാം ഫാമിഗോ വഴി Visit : www.farmygo.com/
പ്രേക്ഷകർക്ക് കർഷകനെ ബന്ധപെടുനുള്ള ഫോൺ നമ്പർ, വിലാസം എന്നിവ വീഡിയോയുടെ അവസാനഭാഗത്ത് നൽകിയിട്ടുണ്ട്
..........
ഞങ്ങളുടെ WhatsApp ചാനലിൽ ജോയിൻ ചെയ്യാൻ 👇
whatsapp.com/channel/0029VaHO03AKwqSMn12ALk2D
===================
00:00 ഉള്ളടക്കം
02:36 പരിചയപ്പെടുത്തൽ
3:42 വ്യത്യസ്തതയിനം നാരകങ്ങൾ
06:22 ഗണപതി നാരകം
07:00 നാടൻ നാരകം
07:58 നാരകം ഇനങ്ങളും വ്യത്യാസങ്ങളും
10:18 നാരകം കൃഷി: ഗുണങ്ങൾ, അനുഭവം, പരിചരണം
13:47 നാരകം കൃഷി: വിപണനം: സാദ്ധ്യതകൾ
17:53 നാരകം ചെടി വാങ്ങുമ്പോൾ ശ്രദ്ധിക്കണം
20:06 കർഷകനെ ബന്ധപ്പെടാൻ
Instagram : deepupdivakaran
നിങ്ങളുടെ നാട്, പാരമ്പര്യം, കൃഷി, ഫാം തുടങ്ങിയപ്പറ്റി ഈ ചാനൽ പരിചയപ്പെടുത്താൻ ഞങ്ങളുമായി ബന്ധപെടുക:
For Farm Promotion etc, Please Contact:
adithi Public Relations & Media
Contact: 90610 25550
WhatsApp: wa.me/+919061025550
മനസ്സിനുള്ളിലെ ആ പഴയ മലയാളി മാറിയിട്ടില്ലങ്കിൽ സബ്സ്ക്രൈബ് ചെയ്യൂ : ua-cam.com/channels/rMfKN6swuKGR4130MBb6Lg.html
പഴമയെ സ്നേഹിക്കുന്നർക്കായി... കൃഷിയെ സ്നേഹിക്കുവർക്കായി...ഒരു എളിയ സംരംഭം.. ചാനൽ സബ്സ്ക്രൈബ് ചെയ്തു പ്രോത്സാഹനം തരണേ,
കൂടുതൽ വിഡിയോകൾ കാണാം.
വരൂ... നമുക്കൊരുമിച്ച് യാത്ര ചെയ്യാം മനസിനെ തണുപ്പിക്കുന്ന പഴമയുടെ ആ ഗൃഹാതുരത്തിലേക്ക്...
#citrus #punalur #kollam #kollamkaran #kollams #lenon #lime
#agriculture #kerala #Malayali #farmimg #keralagarden #keralaagriculture #keralatourism

Переглядів: 0
Відео
നെൽ കർഷകർക്ക് സമയം ലഭിക്കാൻ പാലക്കാടൻ മോഡൽ റെഡിമൈഡ് ഞാറ് | Palakkad Readymade Rice Seedlings
Переглядів 1,7 тис.9 годин тому
First Episode : ua-cam.com/video/BWjvcxLzRE0/v-deo.html നെൽ കർഷകർക്ക് സമയലാഭം, നാട്ടടി തയ്യാറാക്കുന്നത് വരെയുള്ള ജോലി , ചിലവ് എന്നിവ ലാഭിച്ചും നെൽകൃഷിയിൽ മികച്ച ലാഭവും നൂറുമേനി വിളവും ലക്ഷ്യമിടുന്ന കർഷകർക്ക് ഒരാശ്വാസമാണ് ഞാറ്റടി തയ്യാറാക്കി നൽകുന്ന സേവനം നൽകുന്ന പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് സോമദാസും രജീഷും. കർഷകർ പൊല്ലാപ്പൊന്നും അറിയേണ്ടതില്ല കൃത്യസമയത്ത് കൃഷി ചെയ്യാൻ പാകത്തിൽ ഗുണമേന്മയുള്ള ...
കേരളത്തിന്റെ നെല്ലറയിലെ രഹസ്യങ്ങളുമായി 2 കർഷകർ | Why rice cultivation profitable only for Palakkad?
Переглядів 530День тому
2nd Episode: ua-cam.com/video/5IQmj1GIleg/v-deo.html വർഷങ്ങളായി കേരളത്തിൽ നെൽകൃഷി നഷ്ടമാണ് എന്ന് പറഞ്ഞോഴിയാൻ കർഷകരും സർക്കാരും ഒരുപോലെ മത്സരത്തിലാണ്. എന്നാൽ കേരളത്തിന്റെ നെല്ലറയായ പാലക്കാടിന്റെ മണ്ണിൽ വിയർപ്പ് ഒഴുക്കുന്ന കർഷകർക്ക് മാത്രം എന്തുകൊണ്ട് നെൽകൃഷി ലാഭകരമാകുന്നു? കൃഷിരഹസ്യം തേടി തൊടിയും പാടവും പാലക്കാട് ജില്ലയിലെ കാർഷിക ഗ്രാമമായ കൊല്ലങ്കോടത്തുന്നു. അതെ... സഹ്യന്റെ വിരിമാറിൽ തെല്ലിയാമ്പ...
KOLLENGODE ❤️ India's Most Beautiful Village ❤️ | PALAKKAD | RICE FIELD | AGRICULTURE | KERALA
Переглядів 19014 днів тому
വർഷങ്ങളായി കേരളത്തിൽ നെൽകൃഷി നഷ്ടമാണ് എന്ന് പറഞ്ഞോഴിയാൻ കർഷകരും സർക്കാരും ഒരുപോലെ മത്സരത്തിലാണ്. എന്നാൽ കേരളത്തിന്റെ നെല്ലറയായ പാലക്കാടിന്റെ മണ്ണിൽ വിയർപ്പ് ഒഴുക്കുന്ന കർഷകർക്ക് മാത്രം എന്തുകൊണ്ട് നെൽകൃഷി ലാഭകരമാകുന്നു? കൃഷിരഹസ്യം തേടി തൊടിയും പാടവും പാലക്കാട് ജില്ലയിലെ കാർഷിക ഗ്രാമമായ കൊല്ലങ്കോടത്തുന്നു. അതെ... സഹ്യന്റെ വിരിമാറിൽ തെല്ലിയാമ്പതി മലനിരൾക്കു താഴെ പച്ചപ്പിന്റെ പുതപെറി ലോകപ്രശസ്തമായ...
നിശാന്തിന്റെ പണം കൊയ്യും കരിങ്കോഴികൾ | Black chicken | Ayam Cemani | Farming | egg | Meat | Benefits
Переглядів 1,3 тис.14 днів тому
കരിങ്കോഴി. കരിം കോഴി എന്നും കടക്കനാത്ത് എന്നും അറിയപ്പെടുന്ന ഈ കോഴികളെ മധ്യപ്രദേശിലെ ഗോത്രവർഗ്ഗക്കാരാണ് വളർത്തിയിരുന്നത്. പടിഞ്ഞാറന്‍ മധ്യപ്ര ദേ ശി ലെ പ്രാദേശിക ബ്രീഡായ കരിങ്കോഴികള്‍ക്ക് ആയുര്‍വേദത്തിലും മറ്റും ഔഷധഗുണങ്ങളുണ്ടെന്നാണ് അവകാശവാദം . കരിങ്കോഴിയുടെ ഇറച്ചി കറുത്ത നിറത്തിലുള്ളതാണ്. വളരെയധികം പ്രോട്ടീന്‍ നിറഞ്ഞതും കൊഴുപ്പു കുറഞ്ഞതുമാണ്. കഴിഞ്ഞ 8 വർഷത്തോളമായി കരിങ്കോഴി വളർത്തി വിപണന സാദ്ധ...
ഈ ഒരു തേനീച്ച പെട്ടി ഇല്ലെങ്കിൽ മൂന്നര ലക്ഷം രൂപാ സമ്പാദിക്കാൻ പറ്റില്ല | beekeeping Farming | Honey
Переглядів 4,1 тис.21 день тому
ഈ ഒരു തേനീച്ച പെട്ടി ഇല്ലെങ്കിൽ മൂന്നര ലക്ഷം രൂപാ സമ്പാദിക്കാൻ പറ്റില്ല | beekeeping Farming | Honey
വന്യമൃഗങ്ങളുടെ ശല്യത്താൽ കൃഷി നിർത്തരുത്ത്... കർഷകന് പലതുണ്ട് പോംവഴി Survive: Wild pigs & monkeys
Переглядів 8 тис.Місяць тому
വന്യമൃഗങ്ങളുടെ ശല്യത്താൽ കൃഷി നിർത്തരുത്ത്... കർഷകന് പലതുണ്ട് പോംവഴി Survive: Wild pigs & monkeys
മൂന്നാർ - ചിത്തിരപുരത്തെ ഏലത്തോട്ടവും ടൂറിസവും Vue Dale Retreat Resort Munnar | Agri - Farm Tourism
Переглядів 563Місяць тому
മൂന്നാർ - ചിത്തിരപുരത്തെ ഏലത്തോട്ടവും ടൂറിസവും Vue Dale Retreat Resort Munnar | Agri - Farm Tourism
ഇവിടെ എപ്പോഴും തണുപ്പാണ്, ഒന്നിരുന്നാൽ മതി ടെൻഷൻ പമ്പ കടക്കും | low Cost Farm Tourism & fishing
Переглядів 1,8 тис.Місяць тому
ഇവിടെ എപ്പോഴും തണുപ്പാണ്, ഒന്നിരുന്നാൽ മതി ടെൻഷൻ പമ്പ കടക്കും | low Cost Farm Tourism & fishing
കേരളം തിരക്കുന്ന പ്രകൃതിദത്ത ജൈവ ഉത്പന്നത്തിന് പിന്നിലെ കർഷകദമ്പതിമാർ CM natural Organic Fertilizer
Переглядів 13 тис.Місяць тому
കേരളം തിരക്കുന്ന പ്രകൃതിദത്ത ജൈവ ഉത്പന്നത്തിന് പിന്നിലെ കർഷകദമ്പതിമാർ CM natural Organic Fertilizer
പ്രകൃതി കൃഷി - എന്ത്? എങ്ങനെ? ഗുണങ്ങൾ? What is Nature Farming? benefits of Zero Budget Farming
Переглядів 17 тис.Місяць тому
പ്രകൃതി കൃഷി - എന്ത്? എങ്ങനെ? ഗുണങ്ങൾ? What is Nature Farming? benefits of Zero Budget Farming
തേനീച്ച + മൽസ്യം + താറാവ് + പശു + നെല്ല് + പച്ചക്കറി = ശ്രീകുമാറിന്റെ കാർഷിക സമവാക്യം | Beekeeping
Переглядів 4 тис.2 місяці тому
തേനീച്ച മൽസ്യം താറാവ് പശു നെല്ല് പച്ചക്കറി = ശ്രീകുമാറിന്റെ കാർഷിക സമവാക്യം | Beekeeping
"ബോബന്റെ ഏതൻതോട്ടം" ജനപ്രിയമാണ് | Bobante Ethanthottam | Garden Tour | Onam Special Episode
Переглядів 6732 місяці тому
"ബോബന്റെ ഏതൻതോട്ടം" ജനപ്രിയമാണ് | Bobante Ethanthottam | Garden Tour | Onam Special Episode
ബോബന്റെ 100 വർഷം പഴക്കമുള്ള വീടും, മനംമയക്കുന്ന പൂന്തോട്ടവും | Bobante Ethanthottam | Garden Tour
Переглядів 2,3 тис.2 місяці тому
ബോബന്റെ 100 വർഷം പഴക്കമുള്ള വീടും, മനംമയക്കുന്ന പൂന്തോട്ടവും | Bobante Ethanthottam | Garden Tour
വയലിൽ ജണ്ടുമല്ലി കൃഷി ചെയ്‌താൽ ഓണത്തിന് പൂവ് കിട്ടില്ല എന്ന് പറഞ്ഞവരുണ്ട് | Free Flowers | Onam 2024
Переглядів 1842 місяці тому
വയലിൽ ജണ്ടുമല്ലി കൃഷി ചെയ്‌താൽ ഓണത്തിന് പൂവ് കിട്ടില്ല എന്ന് പറഞ്ഞവരുണ്ട് | Free Flowers | Onam 2024
വയൽ നികത്തുന്നത് കണ്ടാൽ നിങ്ങൾ അപ്പൂപ്പനൊപ്പം നിന്ന് പ്രതികരിക്കണം Abdul Latheef with Students
Переглядів 5693 місяці тому
വയൽ നികത്തുന്നത് കണ്ടാൽ നിങ്ങൾ അപ്പൂപ്പനൊപ്പം നിന്ന് പ്രതികരിക്കണം Abdul Latheef with Students
നാട്ടുകാർക്ക് അന്ന് അറിയില്ലായിരുന്നു റംബൂട്ടാൻ മാങ്കോസ്റ്റിൻ കൃഷിയുടെ സാധ്യത Rambutan Mangosteen
Переглядів 4,1 тис.3 місяці тому
നാട്ടുകാർക്ക് അന്ന് അറിയില്ലായിരുന്നു റംബൂട്ടാൻ മാങ്കോസ്റ്റിൻ കൃഷിയുടെ സാധ്യത Rambutan Mangosteen
പെപ്പർ തെക്കൻ ഇരട്ടി ആദായം, അട്ടകാല് പിടിയ്ക്കാൻ നല്ലത് നാടൻ കവുങ്, അടക്ക ബോണസ് Pepper Thekkan farm
Переглядів 18 тис.3 місяці тому
പെപ്പർ തെക്കൻ ഇരട്ടി ആദായം, അട്ടകാല് പിടിയ്ക്കാൻ നല്ലത് നാടൻ കവുങ്, അടക്ക ബോണസ് Pepper Thekkan farm
കൃഷി Systematic ആകണം, കർഷകൻ Practical ആകണം എന്നാലേ കൃഷി ലാഭമാകൂ Sajeev Farming Ayoor Kollam Kerala
Переглядів 9883 місяці тому
കൃഷി Systematic ആകണം, കർഷകൻ Practical ആകണം എന്നാലേ കൃഷി ലാഭമാകൂ Sajeev Farming Ayoor Kollam Kerala
കഠിനാധ്വാനം ചെയ്താൽ കൂവക്കൃഷി ലാഭമാണ് | Arrowroot Cultivation | Arrowroot Powder | Kollam | Kerala
Переглядів 6 тис.4 місяці тому
കഠിനാധ്വാനം ചെയ്താൽ കൂവക്കൃഷി ലാഭമാണ് | Arrowroot Cultivation | Arrowroot Powder | Kollam | Kerala
25 KG വിളവ് തരുന്ന മരച്ചീനി, പറമ്പിൽ വെള്ളം കയറിയാലും അഴുകില്ല | Cassava cultivation kerala farmer
Переглядів 4994 місяці тому
25 KG വിളവ് തരുന്ന മരച്ചീനി, പറമ്പിൽ വെള്ളം കയറിയാലും അഴുകില്ല | Cassava cultivation kerala farmer
ബട്ടർ നട്ട് കൃഷി കർഷകന് ലാഭമോ? Butternut Cultivation Kerala | Vlathankara | Rajan Poovakudy
Переглядів 4014 місяці тому
ബട്ടർ നട്ട് കൃഷി കർഷകന് ലാഭമോ? Butternut Cultivation Kerala | Vlathankara | Rajan Poovakudy
പൊന്നാങ്കണ്ണി ചീര കൃഷിയുടെ വിപണന സാദ്ധ്യതകൾ | Alternanthera sessilis | PONNAGANNI Spinach
Переглядів 2,8 тис.4 місяці тому
പൊന്നാങ്കണ്ണി ചീര കൃഷിയുടെ വിപണന സാദ്ധ്യതകൾ | Alternanthera sessilis | PONNAGANNI Spinach
ചില്ലറയല്ല കറിവേപ്പില കൃഷിയിൽ നിന്നുള്ള ലാഭം | Curry Leaves Cultivation Kottarakkara, Kollam, Kerala
Переглядів 67 тис.4 місяці тому
ചില്ലറയല്ല കറിവേപ്പില കൃഷിയിൽ നിന്നുള്ള ലാഭം | Curry Leaves Cultivation Kottarakkara, Kollam, Kerala
എനിക്ക് ഈ മാസം 40000 രൂപ വെറ്റില കൃഷിയിൽ ലഭിച്ചു | ആഴ്ചയിൽ 2 തവണ വരുമാനം | Betel Leaf cultivation
Переглядів 3,6 тис.5 місяців тому
എനിക്ക് ഈ മാസം 40000 രൂപ വെറ്റില കൃഷിയിൽ ലഭിച്ചു | ആഴ്ചയിൽ 2 തവണ വരുമാനം | Betel Leaf cultivation
പണം കൊയ്യാം, പക്ഷെ പോത്തു വളർത്തൽ ഈസിയല്ല Manju Pilla's Farm buffalo Farming Malayalam
Переглядів 5 тис.5 місяців тому
പണം കൊയ്യാം, പക്ഷെ പോത്തു വളർത്തൽ ഈസിയല്ല Manju Pilla's Farm buffalo Farming Malayalam
മഞ്ജു പിള്ളയുടെ പോത്ത്ഫാമിൽ നിന്നും പോത്തിനെ വാങ്ങിയാൽ Manju Pilla's Farm buffalo Farming Malayalam
Переглядів 4,4 тис.5 місяців тому
മഞ്ജു പിള്ളയുടെ പോത്ത്ഫാമിൽ നിന്നും പോത്തിനെ വാങ്ങിയാൽ Manju Pilla's Farm buffalo Farming Malayalam
തിരുവനന്തപുരം സിറ്റിയിലെ ജോർജിന്റെ ഉദ്യാനവസന്തം | George's Garden Spring in Thiruvananthapuram City
Переглядів 3765 місяців тому
തിരുവനന്തപുരം സിറ്റിയിലെ ജോർജിന്റെ ഉദ്യാനവസന്തം | George's Garden Spring in Thiruvananthapuram City
കർഷകർ അർഹിക്കുന്ന വിലയല്ല ഇപ്പോൾ കൊക്കോക്ക് കിട്ടുന്നത് | Coco Farming | Manimala | Bell Mount
Переглядів 6 тис.6 місяців тому
കർഷകർ അർഹിക്കുന്ന വിലയല്ല ഇപ്പോൾ കൊക്കോക്ക് കിട്ടുന്നത് | Coco Farming | Manimala | Bell Mount
മണിമലയിലെ മോനായിയുടെ കൊക്കോവസന്തം | Coco Farming | Manimala | Bell Mount Chocolate | Monayi
Переглядів 3,8 тис.6 місяців тому
മണിമലയിലെ മോനായിയുടെ കൊക്കോവസന്തം | Coco Farming | Manimala | Bell Mount Chocolate | Monayi
Vanila kurach lebhikan vala vazhiyondo
ഗോൾഡൻ, beri, koriyarayi, അയച്ചു, തരുമോ, ഞാൻ, ഇപ്പോഴാണ്, വീഡിയോ, കണ്ടത്
വിഡിയോ യുടെ അവസാനഭാഗത്ത് കർഷകന്റെ നമ്പർ ഉണ്ട്
സിനിമ നടന്റെ അവിഹിതം , വിവാഹ മോചനം പോലെ ഒരു തലക്കെട്ട് ഉണ്ടായിരുന്നെകിൽ ഒരുപട് കാഴ്ച്ചക്കാർ കണ്ടേനെ
നമുക്ക് genuine ആയ ആൾക്കാരെ മതി. നല്ല content ഇഷ്ടപെടുന്ന എന്നും കൂടെ നിൽക്കുന്നവർ. We spred positive contents
സിനിമ നടന്റെ അവിഹിതം , വിവാഹ മോചനം പോലെ ഒരു തലക്കെട്ട് ഉണ്ടായിരുന്നെകിൽ ഒരുപട് കാഴ്ച്ചക്കാർ കണ്ടേനെ
Background music very distrib
Noted. we corrected recant video productions. Anyway thanks for your valuable feedback. Keep support us
Watch 2nd episode 👇 ua-cam.com/video/5IQmj1GIleg/v-deo.htmlsi=SEu8Bw7YcBmmozDU
Watch first episode: 👇 കേരളത്തിന്റെ നെല്ലറയിലെ രഹസ്യങ്ങളുമായി 2 കർഷകർ | Why rice cultivation profitable only for Palakkad? ua-cam.com/video/BWjvcxLzRE0/v-deo.html
തേനീച്ച
❤
ആശംസകൾ .
പെട്രോളിയം, കൽക്കരി ഒക്കെ പോലെ പ്രകൃതിയിൽ വെറുതെ ഉണ്ടാവുന്നതല്ലല്ലോ. കോടിക്കണക്കിന് തേനീച്ചകളുടെ അധ്വാനമല്ലേ കവർന്നെടുക്കുന്നത്. അതുപോലെ തന്നെ മനുഷ്യൻ നട്ടുവളർത്തുന്ന ചെടികളിൽ നിന്നുമാണ് അവ ഏറ്റവും കൂടുതൽ തേൻ ശേഖരിക്കുന്നതും. 🤫🤫🤫
ഭൂമിയിൽ നിന്നും തേൻ കുഴിച്ചെടുക്കുന്നതായി ആരും പറഞ്ഞൂ അറിഞ്ഞിട്ടില്ല, ഇപ്പോൾ മാഷ് പറഞ്ഞാ അറിഞ്ഞതു്. താങ്ക്സ്
വാഴയില കൊടുക്കാമോ
വീഡിയോയുടെ അവസാനഭാഗത്ത് കർഷകന്റെ നമ്പർ ഉണ്ട്. അന്വേഷിക്കൂ
തിരുവനന്തപുരം അല്ലെ തട്ടിപ്പ് വിധ്വാൻമാർ ആണ്
അതെന്താ ചേട്ടാ അങ്ങനെയാരു ടോക്ക്? എല്ലാ സ്ഥലത്തും കാണും പുഴികൂത്തുകൾ. വ്യക്തിപരമായ ചില ഒറ്റപ്പെട്ട സംഭവത്തിന്റെ പേരിൽ ഒരു ജില്ലയിലെ ആളുകളെ ഒന്നാകെ ഇകഴ്ത്തരുതേ.
തന്നെ പറ്റിച്ചോ
ഞാൻ വളർത്തുന്നുണ്ട് പക്ഷേ വില തീരെയില്ല മുട്ടയിടുന്ന കോഴിക്ക് 400 രൂപ കിട്ടാൻ പ്രയാസമാണ്
ഇപ്പോൾ എത്ര വില കിട്ടുന്നുണ്ട്?
Really appreciate sir 👏👏
എനിക് വളർ താൻ താല്പര്യം ഉണ്ട് ഇവിടേ റബ്ബർമരo ഇല്ല
റബ്ബർമരo വേണമെന്ന് നിർബന്ധം ഇല്ല
പക്ഷേ തേൻ അത്ര കിട്ടൂല്ലല്ലോ
തേൻ പ്രോസസ്സ് ചെയ്താണോ കൊടുക്കുന്നത്.
ആവശ്യാനുസരണം പ്രോസസ്സ് ചെയ്‌തും അല്ലാതെയും കൊടുക്കുന്നുണ്ട്
കോൺടാക്ട് നമ്പർ ഒരിടത്തും കാണുന്നില്ലല്ലോ
Call: 9061025550
വാട്സ്ആപ്പ് നമ്പർ ഒന്ന് ഇതിനകത്ത് കാണുന്നില്ലല്ലോ
9061025550
Mobile number tharamo....oru taneecha coloney vangana
നിങ്ങളുടെ സ്ഥലമെവിടായാണ്? Tvpm ആണെങ്കിൽ ഞാൻ തരാം
പ്രേക്ഷകർക്ക് കർഷകനെ ബന്ധപെടുനുള്ള ഫോൺ നമ്പർ, വിലാസം എന്നിവ വീഡിയോയുടെ അവസാനഭാഗത്ത് നൽകിയിട്ടുണ്ട്
@@SabiraS-uj3uz താങ്കൾ ഞങ്ങളെ ഒന്ന് contact ചെയ്യാമോ? WhatsApp: wa.me/+918921641906
❤ അഭിനന്ദനങ്ങൾ സർ...
🎉
കൃഷി ചെയ്യുന്ന കുട്ടികൾക്കും , ഉദ്യോഗാര്ഥികൾക്കും ഒരു അഞ്ച് മാർക്ക് എങ്കിലും ഗ്രെസ്സ് മാർക്ക് ഓഫർ ചെയ്യുകയാണെങ്കിൽ കുറെ ആളുകൾ എങ്കിലും കൃഷിയുടെ ബാലപാഠം പഠിക്കുവാൻ ശ്രമിക്കും എന്നാണ് തോന്നുന്നത് ....
സൂപ്പർ 👍👍
🥰🥰🥰🥰
വളരെ സന്തോഷം തോന്നുന്നു. കൃഷിയെ സ്നേഹിക്കാൻ കഴിയുന്നത് തന്നെ ആരോഗ്യ സൗഖ്യങ്ങൾ നല്കുന്ന കാര്യമാണ്. പലരും സർക്കാർ ജോലിയിൽ നിന്ന് വിരമിച്ച് രാഷ്ട്രീയ ലാവണങ്ങൾക്കായി, അലയുമ്പോൾ കൃഷിയും തേനീച്ച വളർത്തലും പാഷനായി കരുതുന്ന സുരേന്ദ്രകുമാർ സുഹൃത്താണ് എന്ന് പറയുന്നതിൽ അഭിമാനം തോന്നുന്നു. !
🎉❤😂
thanks🎉
😊ആശംസകൾ...
❤❤❤
വെറ്റില മരത്തിൽ പടർത്തിയാൽ കുരുമുളക് ഇലയുടെ മണം varum
തിപ്പലി കായ് യുടെ രുചിയാണ് പറഞ്ഞത്
Best wishes
❤❤❤
👍👍❤️
❤❤
മാമൻ 👍❤️
സൂപ്പർ 👌
Maman❤️👍
ua-cam.com/video/F4EoCyAj5M4/v-deo.html
Enji gro begil cheyaalo
Congratations🙏🙏🙏
🙏🙏🌹👍
സൂപ്പർ 👍👍👍
നല്ല മാതൃക
Best wishes.
👌👌👌
ഇനി മുതൽ കാർഷിക ഉത്പന്നങ്ങൾ ഇടനിലക്കാരില്ലാതെ ഗുണമേന്മയോടെ കർഷകരിൽ നിന്നും നേരിട്ട് വാങ്ങാം ഫാമിഗോ വഴി Visit : www.farmygo.com/
❤
👍👍
Super 👌