Right Solutions
Right Solutions
  • 169
  • 1 974 013

Відео

രവിയുടെ ചോദ്യങ്ങൾക്കുള്ള മറുപടികൾ (Reply to Ravichandran's Questions) | DEBATE with Shuaib Haithami
Переглядів 75 тис.3 місяці тому
രവിയുടെ ചോദ്യങ്ങൾക്കുള്ള മറുപടികൾ (Reply to Ravichandran's Questions) | DEBATE with Shuaib Haithami
യുക്തി കൊണ്ട് ചിന്തിക്കുന്ന നിരീശ്വരവാദികളോ 😊| Responding to Bepur Sultan | Faris PU & Nizam
Переглядів 3,3 тис.4 місяці тому
യുക്തി കൊണ്ട് ചിന്തിക്കുന്ന നിരീശ്വരവാദികളോ 😊| Responding to Bepur Sultan | Faris PU & Nizam
മാറുന്ന ശാസ്ത്രവും മാറാത്ത മതവും | Responding to Karyam Nissaram | Faris PU & Nizam
Переглядів 3 тис.4 місяці тому
മാറുന്ന ശാസ്ത്രവും മാറാത്ത മതവും | Responding to Karyam Nissaram | Faris PU & Nizam
വിശ്വാസിയുടെ ആശ്വാസവും നിരീശ്വരവാദിയുടെ കരച്ചിലും | Responding to C Ravichandran | Faris PU & Nizam
Переглядів 3,2 тис.4 місяці тому
വിശ്വാസിയുടെ ആശ്വാസവും നിരീശ്വരവാദിയുടെ കരച്ചിലും | Responding to C Ravichandran | Faris PU & Nizam
1000 കൊല്ലം മുൻപ് മനുഷ്യരുണ്ടാക്കിയത് നാം ഫോളോ ചെയ്യേണ്ടതില്ല | Responding to Santhosh George
Переглядів 1,8 тис.4 місяці тому
1000 കൊല്ലം മുൻപ് മനുഷ്യരുണ്ടാക്കിയത് നാം ഫോളോ ചെയ്യേണ്ടതില്ല| Responding to Santhosh George Kulangara | Muhammed Fatis& Nizamuddeen
ബൈജു തിരയുന്ന ഏക ദൈവം | Muhammed Faris PU (Responding to Actor Biju's concept of God)
Переглядів 4,7 тис.4 місяці тому
ബൈജു തിരയുന്ന ഏക ദൈവം | Muhammed Faris PU (Responding to Actor Biju's concept of God)
വിശ്വസഞ്ചാരിയുടെ യൂറോപ്യൻ ഭക്തി | Responding to Santhosh George Kulangara | Faris PU & Nizam
Переглядів 9 тис.4 місяці тому
വിശ്വസഞ്ചാരിയുടെ യൂറോപ്യൻ ഭക്തി | Responding to Santhosh George Kulangara | Faris PU & Nizam | Right Solutions
വർഗീയതയുടെ കാരണം മതമല്ല | Reply to Santhosh George Kulangara & Ravichandran C | Faris PU & Nizam
Переглядів 7 тис.4 місяці тому
വർഗീയതയുടെ കാരണം മതമല്ല | Reply to Santhosh George Kulangara & Ravichandran C | Muhammed Faris PU
ഒഴുക്കിനെതിരെ നീന്താനാണ് ജീവനും ബുദ്ധിയും വേണ്ടത് | Muhammed Faris PU | Right Solutions
Переглядів 3,3 тис.4 місяці тому
ഒഴുക്കിനെതിരെ നീന്താനാണ് ജീവനും ബുദ്ധിയും വേണ്ടത് | Muhammed Faris PU | Right Solutions
ശാസ്ത്രത്തെ ദുരുപയോഗം ചെയ്യുന്നതിനാൽ നാസ്തികത ശാസ്ത്ര വിരുദ്ധമാണ് | Atheism is Anti-scientific
Переглядів 2,6 тис.8 місяців тому
ശാസ്ത്രത്തെ ദുരുപയോഗം ചെയ്യുന്നതിനാൽ നാസ്തികത ശാസ്ത്ര വിരുദ്ധമാണ് | Atheism is Anti-scientific
എപിസ്റ്റമോളജി, ദൈവാസ്തിക്യം, പ്രവാചകത്വം | Muhammed Faris PU
Переглядів 7 тис.10 місяців тому
എപിസ്റ്റമോളജി, ദൈവാസ്തിക്യം, പ്രവാചകത്വം | Muhammed Faris PU
മനുഷ്യൻ, മതം, കാലം | Human, Religion & Time | Muhammed Faris PU
Переглядів 7 тис.11 місяців тому
മനുഷ്യൻ, മതം, കാലം | Human, Religion & Time | Muhammed Faris PU
കമ്മ്യൂണിസം ഒരു ഭീഷണിയാണോ? Is communism a Menace? Muhammed Faris PU
Переглядів 2,7 тис.Рік тому
കമ്മ്യൂണിസം ഒരു ഭീഷണിയാണോ? Is communism a Menace? Muhammed Faris PU
സയൻസ് പഠിച്ചാൽ നിരീശ്വരവാദിയാകുമോ - Debunking the Great Atheist Lie | Muhammed Faris PU
Переглядів 3,5 тис.Рік тому
സയൻസ് പഠിച്ചാൽ നിരീശ്വരവാദിയാകുമോ - Debunking the Great Atheist Lie | Muhammed Faris PU
ദൈവാസ്തിക്യത്തിന്റെ 3 തെളിവുകൾ (3 Evidence for the Existence of God) | Muhammed Faris PU
Переглядів 11 тис.Рік тому
ദൈവാസ്തിക്യത്തിന്റെ 3 തെളിവുകൾ (3 Evidence for the Existence of God) | Muhammed Faris PU
അടിമത്തം : ഇസ്‌ലാമിക സമീപനത്തിന്റെ പ്രസക്തി (Slavery & Islamic View) | Muhammed Faris PU
Переглядів 1,4 тис.Рік тому
അടിമത്തം : ഇസ്‌ലാമിക സമീപനത്തിന്റെ പ്രസക്തി (Slavery & Islamic View) | Muhammed Faris PU
സ്‌കൂളുകളിൽ സർക്കാർ LGBT ആശയങ്ങൾ പഠിപ്പിക്കുന്നു | Muhammed Faris PU
Переглядів 1,9 тис.Рік тому
സ്‌കൂളുകളിൽ സർക്കാർ LGBT ആശയങ്ങൾ പഠിപ്പിക്കുന്നു | Muhammed Faris PU
പ്രവാചകത്വത്തിന്റെ 20 തെളിവുകൾ | Proofs of Prophethood (Muhammed Faris PU)
Переглядів 24 тис.Рік тому
പ്രവാചകത്വത്തിന്റെ 20 തെളിവുകൾ | Proofs of Prophethood (Muhammed Faris PU)
അയ്യൂബ് മൗലവി ഇസ്‌ലാമിലേക്ക് | Atheist accept Islam in Kerala (Ayyoob Moulawi)
Переглядів 29 тис.Рік тому
അയ്യൂബ് മൗലവി ഇസ്‌ലാമിലേക്ക് | Atheist accept Islam in Kerala (Ayyoob Moulawi)
Theology of Evolution Theory (പരിണാമ സിദ്ധാന്തത്തിന്റെ തിയോളജി) | Muhammed Faris PU
Переглядів 16 тис.Рік тому
Theology of Evolution Theory (പരിണാമ സിദ്ധാന്തത്തിന്റെ തിയോളജി) | Muhammed Faris PU
ഇമാം ഗസാലി (റ) - ശമീറലി ഹുദവി പള്ളത്‌ത് | Imam Gazali (Ra) - Shameerali Hudawi Pallath
Переглядів 1,1 тис.Рік тому
ഇമാം ഗസാലി (റ) - ശമീറലി ഹുദവി പള്ളത്‌ത് | Imam Gazali (Ra) - Shameerali Hudawi Pallath
ഇമാം നവവി (റ) - മുജ്തബ ഫൈസി ആനക്കര | Imam Nawawi (Ra) - Mujthaba Faizy Anakkara
Переглядів 1,2 тис.Рік тому
ഇമാം നവവി (റ) - മുജ്തബ ഫൈസി ആനക്കര | Imam Nawawi (Ra) - Mujthaba Faizy Anakkara
Theology 1. Importance of Theology in Modern World | DR SHOAIB AHMAD MALIK
Переглядів 927Рік тому
Theology 1. Importance of Theology in Modern World | DR SHOAIB AHMAD MALIK
ഇമാം ബുഖാരി (റ) - ഡോ. സലാഹുദ്ദീൻ ഹുദവി | Imam Bukhari (Ra) - Dr. Salahuddeen Hudawi
Переглядів 992Рік тому
ഇമാം ബുഖാരി (റ) - ഡോ. സലാഹുദ്ദീൻ ഹുദവി | Imam Bukhari (Ra) - Dr. Salahuddeen Hudawi
ഇമാം അശ്അരി (റ) - അശ്റഫ്‌ അൻവരി പൈങ്കണ്ണിയൂർ | Imam Ash'ari (Ra) - Ashraf Anwary Painkanniyoor
Переглядів 3,5 тис.Рік тому
ഇമാം അശ്അരി (റ) - അശ്റഫ്‌ അൻവരി പൈങ്കണ്ണിയൂർ | Imam Ash'ari (Ra) - Ashraf Anwary Painkanniyoor
ഇമാം ശാഫിഈ (റ) - അബ്ദുൽ വഹാബ് ഹൈതമി ചീക്കോട് | Imam Shafiee(Ra) - Abdul Vahab Haithami Cheekkod
Переглядів 1,4 тис.Рік тому
ഇമാം ശാഫിഈ (റ) - അബ്ദുൽ വഹാബ് ഹൈതമി ചീക്കോട് | Imam Shafiee(Ra) - Abdul Vahab Haithami Cheekkod
ഇമാം അബൂഹനീഫ (റ) - ളിയാഉദ്ദീൻ ഫൈസി | Imam Abu Hanifa (Ra) - Ziyauddeen Faizy
Переглядів 4 тис.Рік тому
ഇമാം അബൂഹനീഫ (റ) - ളിയാഉദ്ദീൻ ഫൈസി | Imam Abu Hanifa (Ra) - Ziyauddeen Faizy
LGBT Politics with Parents - Muhammed Faris PU (MSS Program Dubai)
Переглядів 4,3 тис.Рік тому
LGBT Politics with Parents - Muhammed Faris PU (MSS Program Dubai)
Q&A | Polygamy, Hijab, Slavery & Other Religions (ബഹുഭാര്യത്വം, ഹിജാബ്,അടിമത്തം) | Muhammed Faris PU
Переглядів 5 тис.Рік тому
Q&A | Polygamy, Hijab, Slavery & Other Religions (ബഹുഭാര്യത്വം, ഹിജാബ്,അടിമത്തം) | Muhammed Faris PU

КОМЕНТАРІ

  • @ayazrahman4109
    @ayazrahman4109 3 години тому

    mashaallah

  • @vandeindia
    @vandeindia 3 години тому

    Dr Arif Hussain is explaining facts; not beating about the bush.

  • @mullali100
    @mullali100 3 години тому

    അതുപോലെ നമ്മുടെ ശരീരത്തിലെ ഉൾപ്രവർത്തനം അതുപോലെ ഉദാ കാലിലെ പേശി ഞരബ്‌ ഉള്ളത് കൊണ്ടല്ലേ വലിഞ്ഞു നടക്കുന്നത് ഈ പ്രവർത്തനത്തിന്റെ പിറകിലെ ശക്തി ആരാണ് അല്ലാഹുവോ ശാശ്ത്രമോ ?

  • @mullali100
    @mullali100 4 години тому

    വേറൊരു ഉദാഹരണം നാമെല്ലാം കഴിക്കുന്ന ഭക്ഷണം വയറ്റിലേക്ക് എത്തുന്നു അവിടെ വലിയൊരു പ്രോസസ്സ് നാം കാണാതെ കേൾക്കാതെ മിനറൽ വിറ്റാമിന് എന്നിവ ശരീരത്തിനെ വൈനുകളിലുലൂടെ തലച്ചോർ ബ്രെയിൻ രക്തം oxygen കിട്ടുന്നു ശേഷം ഈ വേസ്റ്റ് കാഷ്ടമായി പുറത്തുവരുന്ന കഴിവ് ആരാണ് ഉണ്ടാക്കിയത് അല്ലാഹുവോ ശാസ്ത്രമോ ? ചൈനക്കാർ നോക്കിയിട്ട് failure ആയല്ലോ

  • @mullali100
    @mullali100 4 години тому

    വേറൊരു ഉദാഹരണം നാം ജീവിക്കുന്ന ഈ ഭൂമി കറങ്ങുന്നുണ്ടല്ലോ നമുക്ക് കറങ്ങുന്നത് അനുഭവപ്പെടുന്നില്ലല്ലോ അപ്പോൾ നമ്മളെല്ലാവരും ഒരു 80/ per KM hour ഇൽ കറങ്ങിയാൽ എന്താ അവസ്ഥ ? അപ്പോൾ ആരെയാണ് വിളിക്കുക അല്ലാഹുവിനെയോ ശാസ്ത്രത്തെയോ ?

  • @mullali100
    @mullali100 4 години тому

    അതുപോലെ വേറൊരു ഉദാഹരണം ഈ തലച്ചോർ ബ്രെയിൻ എന്നത് അല്ലാഹുവിനല്ലാതെ ശാസ്ത്രത്തിന് കണ്ടെത്താൻ കഴിയില്ല ഈ രക്തം ഓട്ടം ബ്രെയിൻ പവർ അല്ലാഹുവിനല്ലാതെ ആർക്കും അസാധ്യമാണ്

  • @mullali100
    @mullali100 4 години тому

    വേറൊരു ഉദാഹരണം കുറച്ചു ജ്യൂസ് ചോറ് കറിയൊക്കെ ചായയൊക്കെ ജ്യൂസ് മിക്സിറിൽ ഇട്ട് അടിച്ചു മിക്സ് ആക്കിയാൽ രക്തം കിട്ടുമോ ? ഇല്ല ഇത് അല്ലാഹുവിന്റെ ഖുദ്റത്താണ്

  • @mullali100
    @mullali100 4 години тому

    വേറൊരു ഉദാഹരണം അന്യ ദിക്കിലേക്ക് വേഗമെത്തേണ്ട അവസ്ഥയിൽ വിമാനം ട്രെയിൻ ബസ്സ്‌ ഉപയോഗിക്കുന്നു അപ്പോൾ ഈ വിധ വാഹനങ്ങളുടെ മൂലകങ്ങളായ ഇരുമ്പ് ചേമ്പ് അലൂമിനിയം ഇയ്യം റബ്ബർ പ്ലാസ്റ്റിക് എന്നീവയുടെ മൂലകങ്ങൾ അല്ലാഹു സൃഷ്ടി കർമ്മം ചെയ്തതിനെ ശാസ്ത്രം ടെക്നോളജി വഴി കൂട്ടിച്ചേർത്ത് തട്ടിക്കൂട്ടുകയല്ലേ ഇതാണ് ആധിനിക ശാസ്ത്രം AI ടെക്നോളജിയും ചെയ്യുന്നത്

    അള്ളാഹു സൃഷ്ടി കർമം ചെയ്ത വസ്തുവിനെ ഇന്നത്തെ ശാസ്ത്രം കൂട്ടിച്ചേർക്കുകയും തട്ടിക്കൂട്ടുകയുമാണ് അല്ലാതെ മനുഷ്യന് സ്വയം കഴിവോ ഇല്ല ഉദാ ഒരു ചെടി നട്ടാൽ വളരുന്നത് അള്ളാഹു കൊടുക്കുന്ന കഴിവാണ്

  • @anasck150
    @anasck150 6 годин тому

    കൃത്യം വ്യക്തം 👌👍

  • @jawhartharuvana
    @jawhartharuvana 8 годин тому

    ❤❤

  • @jaziredapal5129
    @jaziredapal5129 10 годин тому

    ഉസ്താദ് 🤍

  • @newdrops3887
    @newdrops3887 11 годин тому

  • @Muhammedali-u3o8j
    @Muhammedali-u3o8j День тому

    പ്രഭഞ്ചം സൃഷ്ടിച്ചതാണോ അതിന്റെ പിന്നിൽ ഏതെങ്കിലും ശക്തി പ്രവർത്തിക്കുന്നുണ്ടോ എന്നൊക്കെ തെളിയിക്കപ്പെടേണ്ട കാര്യമാണ് എന്നാൽ ഇതൊന്നും അള്ളാഹു ആണെന്നതിന് സ്ഥാപിക്കാൻ യാതൊരു തെളിവും ഇല്ല

  • @abdurahoofabduabdu7633
    @abdurahoofabduabdu7633 3 дні тому

    ❤❤

  • @sasidharankc3735
    @sasidharankc3735 3 дні тому

    ആധുനിക കാലഘട്ടത്തിൽ എല്ലാ മതങ്ങളും തികച്ചും അശ്ലീലമാണ് ഈ മത പുരോഹിതന്മാരെയെല്ലാം നിർബ്ബന്ധിത കാർഷിക ജോലി ചെയ്യിക്കണം ഈ പട്ടികളെല്ലാം നക്കിത്തിന്നുന്നത് പാവം കൃഷിപ്പണിക്കാരൻ വിയർപ്പൊഴുക്കിയതാണ് ഈ നായക്കളെക്കൊണ്ട് സമൂഹത്തിന് ഒരു പ്രയോജനവുമില്ല ഈ ചെറ്റകളെ ക്കൊണ്ട് മനുഷ്യ സമൂഹത്തിന് ഉപകാരപ്രദമായ ജോലികൾ ചെയ്യിക്കണം

  • @abdurahoofabduabdu7633
    @abdurahoofabduabdu7633 3 дні тому

    👍🏻❤

  • @smale1250
    @smale1250 3 дні тому

    ❤❤❤❤❤

  • @HarisHaris-kd5gu
    @HarisHaris-kd5gu 4 дні тому

    കടൽ വെള്ളത്തിൽ ഉപ്പ് ഉണ്ടെന്നു കരുതിആ വെള്ളം ഉപ്പ്ന് പകരമായി ആരും ഓപയോഗിക്കില്ല. ഉപ്പ്. വേർ തിരിച്ചുമാറണം. അതു പോലെ അല്ലെ മനുഷന്റെ നന്മ

  • @ആട്ടിൻകുട്ടി

    ഒരു അമുസ്ലിമിനും കൂടി മനസ്സിലാവുന്ന രീതിയിൽ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി 🥰

  • @rajeshpmna1142
    @rajeshpmna1142 6 днів тому

    1:57:11 haithami ഉത്തരം മുട്ടി. ചോദ്യം nice ആയിട്ട് ഒഴിവാക്കി 😂

  • @inthenameofscience5648
    @inthenameofscience5648 6 днів тому

    ഒലക്ക..

  • @mrwaltor9533
    @mrwaltor9533 7 днів тому

    ചുരുക്കി പറഞ്ഞൾ പണ്ണൻ വേണ്ടി ഉള്ള മതം😂😂

  • @giriprasada.b9079
    @giriprasada.b9079 8 днів тому

    Dhhill he ki manthanahi...

  • @adarshgangadharan7564
    @adarshgangadharan7564 9 днів тому

    Arif has done great presentaion ...keep going

  • @ammu7478
    @ammu7478 9 днів тому

    ഉസ്താദ് വളരെ polished ആയി മണ്ടത്തരം പറയുന്നു... കേൾക്കുന്ന സ്ഥിരം മണ്ടന്മാർ കമന്റിൽ അത്ഭുതം കൂറുന്നു

  • @RajasreeCR-l1k
    @RajasreeCR-l1k 10 днів тому

    ഓരോ കമെന്റും ശ്രദ്ധിക്കുക അതിനുള്ള ലൈക്‌ കണ്ടോ, എല്ലാത്തിനും കോയമാർ ആണ്. തെളിവുകൾ നിരത്തി പറഞ്ഞാലും, ഒരിക്കൽ കൂടി അത് ശരിയോ എന്ന് ചിന്തിക്കാൻ കഴിവില്ലാത്ത ഇവർ എന്ന് വെളിച്ചത്തിലേക്കു വരുന്നതു

  • @sooppyk9302
    @sooppyk9302 10 днів тому

    RC സ്വന്തം ലിംഗതത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന ചത്തു നാറുന്ന ഭക്റ്റീരിയപറ്റി അറിഞ്ജ് കൂടാത ജീവി സ്വന്തം ശരീരത്തിൽ കിടക്കുന്ന ജീവൻ എന്ന ആത്മാവിനെപറ്റി വിവരമില്ലാത്തവN ഇവനോടൊന്നും മിണ്ടാൻ പോകരുത്

  • @sooppyk9302
    @sooppyk9302 10 днів тому

    എല്ലാവരും ആദാമിന്റെ മക്കളാകുന്നു

  • @KanishkaaFathima-fg3qu
    @KanishkaaFathima-fg3qu 12 днів тому

    ആരിഫ് സർ 👍👍👍100%

  • @KanishkaaFathima-fg3qu
    @KanishkaaFathima-fg3qu 12 днів тому

    ഒരു മുസ്ലിം മതം വിടാത്തത് ജീവനെ ഭയന്നാണ് എന്നിട്ടും വിട്ടു പോകുന്നവർ സഹികെട്ടിട്ടാണ് എന്നാൽ ആരെങ്കിലും ഇതിലേക്ക് വന്നിട്ട്ഉണ്ടെങ്കിൽ ഒന്നുകിൽ പണം അല്ലങ്കിൽ പെണ്ണ് അല്ലാതെ വിശ്വസിച്ച് ആരും വരില്ല മറ്റു മതക്കാരുടെ തലവട്ടി യാൽ ഹൂരികളെ കിട്ടുമെന്ന് വിശ്വസിക്കുന്നവൻ മാനസികാരോഗി അല്ലെ

  • @KanishkaaFathima-fg3qu
    @KanishkaaFathima-fg3qu 12 днів тому

    ഉസ്താദ് നോട്‌ ചോദിക്കേണ്ട മുഹമ്മദ് ചന്ദ്രനെ രണ്ടായി വെട്ടിമുറിച്ചോ 😂

  • @KanishkaaFathima-fg3qu
    @KanishkaaFathima-fg3qu 12 днів тому

    ഉസ്താദ് വളച്ചുകെട്ടി പോകയാണ് മതം വളർത്തുന്ന തീവ്രവാദി കളെ പറ്റി പറയണം ഖുർആനിൽ പറഞ്ഞിരിക്കുന്ന തൊക്കെ ചർച്ച ചെയ്യണം അടിമത്തം അല്ലെ ഈ മതം

  • @ziyziy5823
    @ziyziy5823 13 днів тому

    Usthaathe bahumaanam mathram ❤🎉

  • @Singam-r1z
    @Singam-r1z 14 днів тому

    കമന്റ് ഇടുന്നവർ ഏതെങ്കിലും ഒരു ഭാഗത്ത് സ്പിരിറ്റ് വെച്ച് എഴുതരുത് നിഷ്പക്ഷമായി എഴുതുക

  • @Singam-r1z
    @Singam-r1z 14 днів тому

    പേജ് മറിക്കുമ്പോൾ വിരല് കൊണ്ട് തുപ്പലം തൊടുന്നത് കാണുമ്പോൾ നിങ്ങളുടെ പ ാണ്ഡ്യത്ത്യം നഷ്ട പ്പെടുന്നു

  • @AbdullahGulam-u3z
    @AbdullahGulam-u3z 14 днів тому

    ആരിഫ്. ആള് മാറിപ്പോയി ആരിഫ് കളി തരം നോക്കി കളിക്ക് പ്ലീസ്. ആരിഫ് പറയുന്നത് രേഖ ഉണ്ടോ

  • @Chotabheem618
    @Chotabheem618 15 днів тому

    ആരിഫ് ഭായ് മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്ന് ആദ്യം പഠിക്കുക

  • @Chotabheem618
    @Chotabheem618 15 днів тому

    എല്ലാ മതത്തിലും നന്മയുണ്ട് super👍

  • @Sumayya12345
    @Sumayya12345 15 днів тому

    പുരഷഷന്റെ ലൈംഗികര പറയാമെങ്കിൽ എന്ത് കൊണ്ടാ സ്ത്രീയുടെ കാര്യം പറഞ്ഞു കൂട... നിങ്ങൾ ഒരു കാര്യം പറയാതെ പറഞ്ഞു മറ്റു വിശ്വാസി ശ്വാസികൾ അത് ശ്രദ്ധിച്ചോ എന്നറിയില്ല... സ്വർറ്റത്തിലെ കാര്യം അറബികളുടെ♥️ രീതി അനുസരിച്ചാണ് ഖുർആനിൽ സ്വർഗ്ഗതി തന്റെ രീതി വന്നതാ അതാണ് സ്ത്രീയുടെ കാര്യം ഖുർആനിൽ എടുത്ത് പറയാത്തത് അപ്പോൾ ഖുർആനിൽ അന്നത്തെ റോത്രവിഭാഗ അറബികളുടെ വിശ്വാസം അവർതന്നെ എഴുതി ചേർത്തതാണ് ന്ന് വന്നു......എന്താ അല്ലെ

  • @Sumayya12345
    @Sumayya12345 15 днів тому

    ആള്ളാഹുവിന്റെ സൃഷ്ടികളാണ് സ്ത്രീയും... പുരുഷനും അള്ളാ തന്നെയല്ലെ എല്ലാവരേയും സംരക്ഷിക്കുന്നതി പിന്നെ എന്തിനാ - .....

  • @supergirl5798
    @supergirl5798 16 днів тому

    Comment box, ൽ മുഴുവൻ മണ്ടൻ മാർ ആണല്ലോ 😂😂

  • @sofiahameed4183
    @sofiahameed4183 17 днів тому

    ഇതു പടച്ചവൻ ഉണ്ടാക്കിയ മാത്രമല്ലെ?

  • @solomonphilip8559
    @solomonphilip8559 18 днів тому

    നല്ല പെണ്ണുങ്ങളെ സ്നേഹിച്ച് അതിനെ കൊണ്ടുപോയി അതിൻറെ മലദ്വാരത്തിൽ അടിച്ചു കേറ്റി തീട്ടം പുറത്തുവരുത്തിക്കുന്ന സംവിധാനമാണ് മതത്തിനുള്ളത്. ഇത്തരത്തിലുള്ള പിശാചുക്കളാണ് ദൈവം വലിയവൻ ആണെന്ന് പറഞ്ഞു നടക്കുന്നത് ഇതിനെയെല്ലാം തിരിച്ചറിയുവാൻ സ്ത്രീകൾക്ക് തന്നെ അറിയാം പുറത്തു പറയുന്നില്ല

  • @suneeshks9866
    @suneeshks9866 18 днів тому

    അസ്സലായി അലക്കും 👍

  • @Sumayya12345
    @Sumayya12345 19 днів тому

    അല്ല സഹോദരാ ഒരേ സമയം ഒന്നിലധികം വിവാഹം ആവശ്യം നുസരണം അടിമ ഭോഗം... പുരുഷൻ എപ്പോളാ വ്യഭിചരിക്കുന്നത്...വ്യഭിചാരം സ്ത്രീകളെ പൂട്ടാൻ ഇറക്കിയ പദം അല്ലെ ചിന്തിച്ചു നോക്കു..... വെറുതെ ആടിനെ പട്ടിയാക്കരുത്

  • @suhail301
    @suhail301 19 днів тому

    Thanks bro,

  • @UnnikrishnanPV-w8z
    @UnnikrishnanPV-w8z 22 дні тому

    Madam Venda Venda ❤❤❤❤

  • @UnnikrishnanPV-w8z
    @UnnikrishnanPV-w8z 22 дні тому

    Madham madam manushyanay akaluvan anuvadhikkarudhu idhellam Allahu Jesus parabhrahma's product don't forget we are brothers ❤❤❤❤❤