ഇദ്ദേഹം എങ്ങനെ പാടിയാലും അതു കേൾക്കാൻ ഒരു വല്ലാത്ത ഒരു ഫീൽ തന്നെ ആണ്. അതാണ് ആ ശബ്ദം. ഇനി ഇത് പോലെ ഒരു മനുഷ്യൻ എത്ര യുഗങ്ങൾ കഴിഞ്ഞാലും ഉണ്ടാകുമോ. അയ്യപ്പനും ഗുരുവായൂരപ്പനും എല്ലാം എനിക്ക് ഈ ശബ്ദം ആണ്.
ദാസേട്ടൻ ഈ ഗാനം പാടുന്നതിന് മുമ്പ് റിഹേഴ്സൽ നടത്തിയിട്ടില്ല തീർച്ച ഒരു പാടൊരുപാട് ഗാനങ്ങൾ പാടിയ ആളല്ലെ . വരികളും ഈണവും ഒന്നും ഓർമ്മ കാണില്ല . ഏകദേശം വെച്ചങ്ങ് പാടിയതാണെന്നാ തോന്നുന്നേ. മേൽ സ്ഥായിയൊക്കെ അടി പൊളി തന്നെ. മനുഷ്യനല്ലെ ചെറിയ തെറ്റൊക്കെ പറ്റും അതൊക്കെ സർവ്വ സാധാരണം മാത്രം🙏
ലറിക്സ് തെറ്റുന്നതൊന്നും അത്ര വലിയ പ്രശ്നമല്ലന്നെ. ആദ്യം ട്യൂൺ ചെയ്യുന്നു... പിന്നെയല്ലേ വരികൾ യോചിപ്പിയ്ക്കുന്നത്. ആയിരക്കണക്കിന് ഗാനങ്ങൾ പാടിയ ഒരാക്ക് എല്ലാപാട്ടും എങ്ങനെ ഓർമയുണ്ടാവാനാ. സഖാവ് നായനാർ ജീവിച്ചിരിക്കുമ്പോൾ നടന്ന ഒരു പ്രോഗ്രാം. അതിഗംഭീരം ❤️🙏🏻🎧
അക്ഷരാർത്ഥത്തിൽ അത് ശരിയാണ് ഭായ് 😊 ലറിക്സ് പിന്നീട് മാറ്റുന്നുമുണ്ട്. ഒരു ഗാനം പാടിയിട്ട് തെറ്റിപോയതിനെചൊല്ലിയുള്ളതാണ് വിഷയം 🎧നിലവിലുള്ള ഒരു പാട്ട് പാടുമ്പോൾ അതുതെറ്റിയാൽ സദസ്സിലുള്ളവർ എന്തുചെയ്യും? കുക്കിവിളിയ്ക്കും ല്ലേ. അൽപ്പം അറിവുള്ളവർ എന്തുചെയ്യും? എരിതീയിൽ എണ്ണ ഒഴിക്കുക , വാടുന്ന ചെടിയെ പിഴുതുകളയുക ഇതൊക്കെ നാട്ടുകാഴ്ചകളാണ് ❤️🙏🏻
ഗായകർക്കു ഗാനത്തിലെ വാക്കുകൾ ഒരൽപ്പം തെറ്റിയാലും അത് വലിയ പിഴവായി കാണേണ്ടതില്ല. പ്രത്യേകിച്ച് ഗാനമേളകളിൽ പാടുമ്പോൾ. താളവും ഭാവവും ശ്രുതിയും തെറ്റാൻ പാടില്ല, ഒരു കാരണവശാലും.❤
പ്രളയപയോധിയിൽ ഉറങ്ങി ഉണർന്നൊരു പ്രഭാമയൂഖമേ കാലമേ.. പ്രകൃതിയും ഈശ്വരനും ഞാനും നിൻറെ പ്രതിരൂപങ്ങളല്ലേ.. പ്രളയപയോധിയിൽ ഉറങ്ങി ഉണർന്നൊരു പ്രഭാമയൂഖമേ കാലമേ.. പ്രകൃതിയും ഈശ്വരനും ഞാനും നിൻറെ പ്രതിരൂപങ്ങളല്ലേ.. പ്രളയപയോധിയിൽ ഉറങ്ങി ഉണർന്നൊരു പ്രഭാമയൂഖമേ കാലമേ... മന്വന്തരങ്ങൾ ജനിച്ചു മരിക്കുമീ മൺമതിൽകെട്ടിന് മുകളിൽ.. ഋതുക്കൾ നിൻ പ്രിയ മാനസപുത്രികൾ ഇടം വലം നിൽക്കും തേരിൽ സൗരയൂഥങ്ങളിൽ നീ വന്നു വിതയ്കും സൗരഭ്യമെന്തൊരു സൗരഭ്യം കാലമേ............................,..... ഇനിയെത്ര വസന്തങ്ങൾ കൊഴിഞ്ഞാലും.. ഈ സൗരഭ്യം എനിക്ക് മാത്രം .. എനിക്ക് മാത്രം... എനിക്ക് മാത്രം... പ്രളയപയോധിയിൽ ഉറങ്ങി ഉണർന്നൊരു പ്രഭാമയൂഖമേ കാലമേ പ്രകൃതിയും ഈശ്വരനും ഞാനും നിൻെറ പ്രതിരൂപങ്ങളല്ലേ.... പ്രളയപയോധിയിൽ ഉറങ്ങി ഉണർന്നൊരു പ്രഭാമയൂഖമേ കാലമേ സ്വർണപാത്രം കൊണ്ട് സത്യം മറക്കുമീ സംക്രമസന്ധ്യ തൻ നടയിൽ പ്രപഞ്ചം ചുണ്ടിൽ നിൻ നാമാക്ഷരവുമായ് പ്രദക്ഷിണം വെക്കും വഴിയിൽ സ്വർഗദീപാവലി നീ വന്നു കൊളുത്തും സൗന്ദര്യമെന്തൊരു സൗന്ദര്യം ... കാലമേ................................... ഇനിയെത്ര ജന്മങ്ങൾ കഴിഞ്ഞാലും ഈ സൗന്ദര്യം എനിക്ക് മാത്രം എനിക്ക് മാത്രം.. എനിക്ക് മാത്രം പ്രളയപയോധിയിൽ ഉറങ്ങി ഉണർന്നൊരു പ്രഭാമയൂഖമേ കാലമേ.. പ്രകൃതിയും ഈശ്വരനും ഞാനും നിൻെറ പ്രതിരൂപങ്ങളല്ലേ.... പ്രളയപയോധിയിൽ ഉറങ്ങി ഉണർന്നൊരു പ്രഭാമയൂഖമേ കാലമേ......
സ്വർണ പാത്രം കൊണ്ട് സത്യം മറയ്ക്കുമീ......... ഇവിടെയും ഒരൽപ്പം പാളിപ്പോയി. വാക്കുകളുടെ താളത്തിനൊത്ത ക്രമം പാളിപ്പോയി, പക്ഷേ ശരിയായ രീതിയിൽ repeat ചെയ്തു. പിന്നെ അവിടവിടെ original tune ൽ നിന്ന് അൽപ്പാൽപ്പം വ്യതിചലിച്ചു. പക്ഷേ മൊത്തത്തിൽ നന്നായി, സംശയമില്ല. ❤
യേശുദാസ് രണ്ട് കൊടുമുടിയാണ് ഒന്ന് പാട്ടിന്റെ കൊടുമുടി, രണ്ട് അഹങ്കാരത്തിന്റെ കൊടുമുടി ഒരു ഭിക്ഷക്കാരനുപോലും പത്തുപൈസയ്ക്ക് പ്രയോജനമില്ലാത്തവൻ. അതിന്റെ ശാപം മക്കടെ ജീവിതത്തിൽ നിന്ന് അനുഭവിച്ച് വേദനയോടെ നീറി നീറി പുകഞ്ഞു തീരുകയാണിപ്പോൾ......... 😪
ദാസേട്ടൻ പാടിയതിൽ തെറ്റുണ്ട് എന്ന് പറയുന്നതിൽ വലിയ കാര്യമില്ല എല്ലാ ഗായകർക്കും പറ്റും തെറ്റ് അതിന് ഇത്ര മാത്രം പറയേണ്ട കാര്യമില്ല തെറ്റ് കണ്ടു പിടിച്ച് പറയുന്ന ഒരാൾ വന്നിരിയ്ക്കുന്നു കഷ്ട്ടം തനിയ്ക്ക് ഈ പാട്ട് ഒരു പ്രാവശ്യം പാടാൻ ധൈര്യമുണ്ടോ അപ്പോൾ അറിയാം വെറുതെ എന്തെങ്കിലും പറയരുത്
എത്ര വലിയ ആളായാലും ഏത്ര വർഷം പെർഫോം ചെയ്താലും സ്റ്റേജിൽ കയറിയാൽ സ്റ്റേജ്പ്രൈറ്റ് ( സഭാകമ്പം ) ഉണ്ടാവും . നമ്മളൊക്കെ മനുഷ്യരല്ലേ . തെറ്റ് പറ്റുക എന്നത് മനുഷ്യ സഹജമാണ് . ഞാൻ ഇപ്പോഴും പേടിച്ച് തന്നെയാണ് സ്റ്റേജിൽ കയറാറുള്ളത് .
നോക്കിവായിച്ചു പാടിയിട്ടാണ് യീ പാട്ടിന്റെ വരികൾ തോന്നിയതുപോലെ പാടിയത് റെക്കോർഡിങ് റൂമിൽ തെറ്റിയാൽ തിരുത്താം തിരുത്താം ഇവിടെ ആരും ഒന്നുംപറയില്ലെന്നാണോ ദാസേട്ട. കരുതുന്നത് kilabudeen പോളയത്തോട്. കൊല്ലം
ഇദ്ദേഹം എങ്ങനെ പാടിയാലും അതു കേൾക്കാൻ ഒരു വല്ലാത്ത ഒരു ഫീൽ തന്നെ ആണ്. അതാണ് ആ ശബ്ദം. ഇനി ഇത് പോലെ ഒരു മനുഷ്യൻ എത്ര യുഗങ്ങൾ കഴിഞ്ഞാലും ഉണ്ടാകുമോ. അയ്യപ്പനും ഗുരുവായൂരപ്പനും എല്ലാം എനിക്ക് ഈ ശബ്ദം ആണ്.
truly
കാലമേ, ഇനിയെത്ര ജന്മം കഴിഞ്ഞാലും ഇതുപോലൊരു ഗായകന്‍ ജനിക്കുമോ! ഈശ്വരാ നന്ദി
ദാസേട്ടൻ ഈ ഗാനം പാടുന്നതിന് മുമ്പ് റിഹേഴ്സൽ നടത്തിയിട്ടില്ല തീർച്ച ഒരു പാടൊരുപാട് ഗാനങ്ങൾ പാടിയ ആളല്ലെ . വരികളും ഈണവും ഒന്നും ഓർമ്മ കാണില്ല . ഏകദേശം വെച്ചങ്ങ് പാടിയതാണെന്നാ തോന്നുന്നേ. മേൽ സ്ഥായിയൊക്കെ അടി പൊളി തന്നെ. മനുഷ്യനല്ലെ ചെറിയ തെറ്റൊക്കെ പറ്റും അതൊക്കെ സർവ്വ സാധാരണം മാത്രം🙏
But it is very sweet to hear is voice
എത്ര കേട്ടാലും മതിവരാത്ത ഗാനം... സ്പുടതയോടെ ഉള്ള ആലാപനം...❤❤❤❤❤
സ്ഫുടതയോടെ എന്ന് പറയൂ സഹോ.
കാലത്തെയും സൗന്ദര്യത്തെയും വാക്കുകളിൽ ആവാഹിച്ച വയലാറിന്റെ വശ്യമനോഹരമായ വരികൾ
പ്രകൃതിയും ഈശ്വരനും ഞാനും നിൻ്റെ പ്രതിരൂപങ്ങളല്ലേ എത്ര മധുരം ദസേട്ടൻ
ലറിക്സ് തെറ്റുന്നതൊന്നും അത്ര വലിയ പ്രശ്നമല്ലന്നെ. ആദ്യം ട്യൂൺ ചെയ്യുന്നു... പിന്നെയല്ലേ വരികൾ യോചിപ്പിയ്ക്കുന്നത്. ആയിരക്കണക്കിന് ഗാനങ്ങൾ പാടിയ ഒരാക്ക് എല്ലാപാട്ടും എങ്ങനെ ഓർമയുണ്ടാവാനാ. സഖാവ് നായനാർ ജീവിച്ചിരിക്കുമ്പോൾ നടന്ന ഒരു പ്രോഗ്രാം. അതിഗംഭീരം ❤️🙏🏻🎧
വരികളാണ് പ്രധാനം.
വരി എഴുതിയിട്ടാണ് സംഗീതം നൽകുന്നത്..
അക്ഷരാർത്ഥത്തിൽ അത് ശരിയാണ് ഭായ് 😊 ലറിക്സ് പിന്നീട് മാറ്റുന്നുമുണ്ട്. ഒരു ഗാനം പാടിയിട്ട് തെറ്റിപോയതിനെചൊല്ലിയുള്ളതാണ് വിഷയം 🎧നിലവിലുള്ള ഒരു പാട്ട് പാടുമ്പോൾ അതുതെറ്റിയാൽ സദസ്സിലുള്ളവർ എന്തുചെയ്യും? കുക്കിവിളിയ്ക്കും ല്ലേ. അൽപ്പം അറിവുള്ളവർ എന്തുചെയ്യും? എരിതീയിൽ എണ്ണ ഒഴിക്കുക , വാടുന്ന ചെടിയെ പിഴുതുകളയുക ഇതൊക്കെ നാട്ടുകാഴ്ചകളാണ് ❤️🙏🏻
ആ കാലം ഒരു അപാരം തന്നെ. വയലാർ ദേവരാജൻ യേശുദാസ്. പൊളപ്പൻ ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച legends
എന്നും എല്ലായ്പ്പോഴും ഇഷ്ടപ്പെടുന്ന അതിമനോഹരമായ ഒരു ഹിറ്റ് ഗാനം.❤❤❤
എന്താ പറയണ്ടത് ''''' സൂപ്പർ.....❤❤❤❤
🙏❤️ദാസേട്ടാ ഉമ്മ
അദ്ദേഹത്തിന് സംഗീതം തെറ്റിയില്ല. വെറും ഒരു വാക്കാണ് തെറ്റിയത്. 🙏
എന്റെ ദാസേട്ടൻ 🙏
ദാസേട്ട....... കാലമേ....... അഭാരം 🎉🎉🎉🎉❤❤❤❤❤
Only one singer no replacement for yesudas sir
Thank you, God for this unique melodious voice
തെറ്റിനും ഒരു സുഖ മുണ്ട്
ഗായകർക്കു ഗാനത്തിലെ വാക്കുകൾ ഒരൽപ്പം തെറ്റിയാലും അത് വലിയ പിഴവായി കാണേണ്ടതില്ല. പ്രത്യേകിച്ച് ഗാനമേളകളിൽ പാടുമ്പോൾ.
താളവും ഭാവവും ശ്രുതിയും തെറ്റാൻ പാടില്ല, ഒരു കാരണവശാലും.❤
തെറ്റുമ്പോഴല്ലേ, തെറ്റാത്തതിന്റെ സൗ ന്ദ ര്യം കൂടുതൽ മനസിലാകൂ...
അക്ഷര ശുദ്ധി പറയാതെ ഇരിക്കാൻ പറ്റില്ല.
Super👍❤😍
very true
അടിപൊളി , A big salute to
Dr Divya S IAS 👍👍👍👍👍👍👍👍👍👍👍👍👍👍❤️
എത്ര ക്ലിയർ ആയിട്ടാണ് അക്ഷരങ്ങൾ പുറത്ത് വരുന്നത്? ഇലുമിനാട്ടി പാടുന്നവൻ ഏതു കോലത്തിലാണ് പാടുന്നത്..
ഗന്ധർവ്വ ഗായകൻ❤
Dasetta 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Ente dhassettan ❤
അപ്പോൾ ദാസേട്ടനും വരികൾ തെറ്റും അല്ലേ...?😅😅😂💋🌹❤️💋💕💞🎉🎉🎉🙏🙏🙏👍👍👍
പ്രളയപയോധിയിൽ ഉറങ്ങി ഉണർന്നൊരു
പ്രഭാമയൂഖമേ കാലമേ..
പ്രകൃതിയും ഈശ്വരനും ഞാനും
നിൻറെ പ്രതിരൂപങ്ങളല്ലേ..
പ്രളയപയോധിയിൽ ഉറങ്ങി ഉണർന്നൊരു
പ്രഭാമയൂഖമേ കാലമേ..
പ്രകൃതിയും ഈശ്വരനും ഞാനും
നിൻറെ പ്രതിരൂപങ്ങളല്ലേ..
പ്രളയപയോധിയിൽ ഉറങ്ങി ഉണർന്നൊരു
പ്രഭാമയൂഖമേ കാലമേ...
മന്വന്തരങ്ങൾ ജനിച്ചു മരിക്കുമീ
മൺമതിൽകെട്ടിന് മുകളിൽ..
ഋതുക്കൾ നിൻ പ്രിയ മാനസപുത്രികൾ
ഇടം വലം നിൽക്കും തേരിൽ
സൗരയൂഥങ്ങളിൽ നീ വന്നു വിതയ്കും
സൗരഭ്യമെന്തൊരു സൗരഭ്യം
കാലമേ............................,.....
ഇനിയെത്ര വസന്തങ്ങൾ കൊഴിഞ്ഞാലും..
ഈ സൗരഭ്യം എനിക്ക് മാത്രം ..
എനിക്ക് മാത്രം... എനിക്ക് മാത്രം...
പ്രളയപയോധിയിൽ ഉറങ്ങി ഉണർന്നൊരു
പ്രഭാമയൂഖമേ കാലമേ
പ്രകൃതിയും ഈശ്വരനും ഞാനും നിൻെറ
പ്രതിരൂപങ്ങളല്ലേ....
പ്രളയപയോധിയിൽ ഉറങ്ങി ഉണർന്നൊരു
പ്രഭാമയൂഖമേ കാലമേ
സ്വർണപാത്രം കൊണ്ട് സത്യം മറക്കുമീ
സംക്രമസന്ധ്യ തൻ നടയിൽ
പ്രപഞ്ചം ചുണ്ടിൽ നിൻ നാമാക്ഷരവുമായ്
പ്രദക്ഷിണം വെക്കും വഴിയിൽ
സ്വർഗദീപാവലി നീ വന്നു കൊളുത്തും
സൗന്ദര്യമെന്തൊരു സൗന്ദര്യം ...
കാലമേ...................................
ഇനിയെത്ര ജന്മങ്ങൾ കഴിഞ്ഞാലും
ഈ സൗന്ദര്യം എനിക്ക് മാത്രം
എനിക്ക് മാത്രം.. എനിക്ക് മാത്രം
പ്രളയപയോധിയിൽ ഉറങ്ങി ഉണർന്നൊരു
പ്രഭാമയൂഖമേ കാലമേ..
പ്രകൃതിയും ഈശ്വരനും ഞാനും നിൻെറ
പ്രതിരൂപങ്ങളല്ലേ....
പ്രളയപയോധിയിൽ ഉറങ്ങി ഉണർന്നൊരു
പ്രഭാമയൂഖമേ കാലമേ......
Super 🎊 👍 👌
സുന്ദരമായ ഗാനം
❤❤❤❤ enghine pasdiyaalum gendharwan thanne
Beautiful Romantic song❤❤❤❤❤
രണ്ടാമത്തെ പ്രളയപയോധിയിൽ മാത്രമേ തെറ്റിയുള്ളൂ ബാക്കി സൂപ്പർ❤
സ്വർണ പാത്രം കൊണ്ട് സത്യം മറയ്ക്കുമീ.........
ഇവിടെയും ഒരൽപ്പം പാളിപ്പോയി. വാക്കുകളുടെ താളത്തിനൊത്ത ക്രമം പാളിപ്പോയി, പക്ഷേ ശരിയായ രീതിയിൽ repeat ചെയ്തു.
പിന്നെ അവിടവിടെ original tune ൽ നിന്ന് അൽപ്പാൽപ്പം വ്യതിചലിച്ചു. പക്ഷേ മൊത്തത്തിൽ നന്നായി, സംശയമില്ല. ❤
പ്രളയപയോധിയിൽ എന്നാണ് ശരിയായ വാക്ക്
Dasatan. Super❤❤❤❤
Beautiful Romantic so ng❤❤❤
❤❤❤❤
Enta dasata❤❤❤❤
Edakku English bashakudi samsarikkunnundallo,yennalum nannayittndu.
👍🏻👍🏻👍🏻👍🏻👍🏻👍👍👍👍👍👍
അക്ഷരങ്ങളെ കൊണ്ട് അമ്മാനമാടുന്ന ഏക മഹാകലാകാരൻ്റെ പാട്ടിലെഒരക്ഷരം മാറിപ്പോയത് കേൾക്കാൻ പറ്റിയല്ലോ... ഭാഗ്യം
Sooooper
Except this stage he is having devine voice. Namikkunnu.
Gurubhyo Namaha Hari Om Namaha 🙏🏻
Dasettan
ദാസേട്ട നമിക്കുന്നു
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Don't mind please,,,,👌
🙏🥰
Even if the lines are wrong, there is still beauty
❤️❤️❤️❤️
തെറ്റ് പറ്റാത്ത മനുഷ്യരുണ്ടോ
എനിക്കും തെറ്റിയിട്ടുണ്ട്
Johnson മാഷ് is the Conductor
യേശുദാസ് രണ്ട് കൊടുമുടിയാണ് ഒന്ന് പാട്ടിന്റെ കൊടുമുടി, രണ്ട് അഹങ്കാരത്തിന്റെ കൊടുമുടി ഒരു ഭിക്ഷക്കാരനുപോലും പത്തുപൈസയ്ക്ക് പ്രയോജനമില്ലാത്തവൻ. അതിന്റെ ശാപം മക്കടെ ജീവിതത്തിൽ നിന്ന് അനുഭവിച്ച് വേദനയോടെ നീറി നീറി പുകഞ്ഞു തീരുകയാണിപ്പോൾ......... 😪
പോടേയ്
Music is equal to k j yesudas
ദാസേട്ടൻ പാടിയതിൽ തെറ്റുണ്ട് എന്ന് പറയുന്നതിൽ വലിയ കാര്യമില്ല എല്ലാ ഗായകർക്കും പറ്റും തെറ്റ് അതിന് ഇത്ര മാത്രം പറയേണ്ട കാര്യമില്ല തെറ്റ് കണ്ടു പിടിച്ച് പറയുന്ന ഒരാൾ വന്നിരിയ്ക്കുന്നു കഷ്ട്ടം തനിയ്ക്ക് ഈ പാട്ട് ഒരു പ്രാവശ്യം പാടാൻ ധൈര്യമുണ്ടോ അപ്പോൾ അറിയാം വെറുതെ എന്തെങ്കിലും പറയരുത്
എത്ര വലിയ ആളായാലും ഏത്ര വർഷം പെർഫോം ചെയ്താലും സ്റ്റേജിൽ കയറിയാൽ സ്റ്റേജ്പ്രൈറ്റ് ( സഭാകമ്പം ) ഉണ്ടാവും . നമ്മളൊക്കെ മനുഷ്യരല്ലേ . തെറ്റ് പറ്റുക എന്നത് മനുഷ്യ സഹജമാണ് . ഞാൻ ഇപ്പോഴും പേടിച്ച് തന്നെയാണ് സ്റ്റേജിൽ കയറാറുള്ളത് .
തെറ്റിയത് പലവട്ടം അദ്ദേഹം തിരുത്തി❤❤❤❤❤
ദാസേട്ടൻ്റെ ഉഛസ്ഥായി കേൾക്കാൻ എന്ത് രസമാണ് ദാസേട്ടൻ നമ്മുടെ ഐശ്വര്യം തന്നെയാണ്🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤❤❤❤
'" സഭാകമ്പം .......അതും ദാസേട്ടന് ..... താങ്കളോട് എന്തു പറയാൻ ......😂😂😂😂
Nostalgic ❤❤❤orchestra 😂
ദാസേട്ടനെ കാണാൻ എവിടെയാണ് പോകേണ്ടത്
@@udayakumarudayakumar6538 അമേരിക്കയിൽ Dallas ഇൽ, സന്ദർശകരെ അങ്ങനെ അനുവദിക്കാറില്ല!
മൂകാംബികക്ഷേത്രം
അമേരിക്കകയിലേക്ക് വിട്ടോ 😂
ജനുവരി 10 മൂകാംബിക
കേൾക്കുന്നവരെല്ലാം ജഡ്ജിമാരാണ് 🙏പാടുന്നയാൾ മാത്രം ഒരു സാദാ പാട്ടുകാരൻ...! കാലം പോയ പോക്കേ 🙏🙏അദ്ദേഹത്തിനും മാർക്കിടുന്ന ജഡ്ജിമാരേ... വണക്കം 👏
തെറ്റ് കണ്ടാൽ ഏത് കൊലകൊമ്പനായാലും ചങ്കുറ്റത്തോടെ പറയണം അതാണ് ഗഡ്സ്😃👍🏿
Correct😂
January 10 മൂകാംബിക
പിറകിൽ ഇരിക്കുന്നവന്മാർ ഏതാ
EK നായനാർ
Iyal swantham pandithyam kanich padi kulamakki
Pottaan das
കത്തി
ഇങ്ങനെയൊന്നും അല്ലാ ഇയാള് മുൻപ് പാടിയത്
റെക്കോർഡിങ് റൂമിൽ തെറ്റിയാൽ രണ്ടാമത് റെക്കോർഡ് ചെയ്യും ഇവിടെ അത്. ചെയ്യില്ല. ഗാനമേളയിൽ തെറ്റ് വരുമ്പോൾ എല്ലാവരും സഹിക്കും യീപാട്ടിൽ 3തെറ്റായി
ഇങ്ങനെ പാടിയാൽ മതിയെന്നു പുള്ളിയങ്ങു തീരുമാനിച്ചു പാടുന്നതാണ്. മാറ്റാരെങ്കിലുമാണ് ഗാനമേളയ്ക്കിങ്ങനെ പാടുന്നതെങ്കിൽ ശ്രോതാക്കൾ സമ്മതിയ്ക്കുമോ.. വയലാറിനെയും ദേവരാജൻ മാസ്റ്ററെയും അപമാനിയ്ക്കുകയാണ് ചെയ്യുന്നത്.
@@somasekharannair1470ഇങ്ങേരു തന്നെ ആണല്ലോ correct ആയി പാടി വെച്ചിരിക്കുന്നത് ഓർത്തു ക്ഷമികാം.
നോക്കിവായിച്ചു പാടിയിട്ടാണ് യീ പാട്ടിന്റെ വരികൾ തോന്നിയതുപോലെ പാടിയത് റെക്കോർഡിങ് റൂമിൽ തെറ്റിയാൽ തിരുത്താം തിരുത്താം ഇവിടെ ആരും ഒന്നുംപറയില്ലെന്നാണോ ദാസേട്ട. കരുതുന്നത് kilabudeen പോളയത്തോട്. കൊല്ലം
ക്ഷമിക്കൂ ദാസ് പാടുമെന്നെ ഉള്ളൂ😂
❤❤