ദേവരാജൻ മാഷിന്റെ മുന്നിൽ ഇരിക്കാൻ പോലും മടിച്ച് ഇളയരാജ | P Jayachandran | Madhuchandrika |Kairali TV

Поділитися
Вставка
  • Опубліковано 6 вер 2024
  • #kairalitv #kairalinews
    ദേവരാജൻ മാഷിന്റെ മുന്നിൽ ഇരിക്കാൻ പോലും മടിച്ച് ഇളയരാജ | Kairali TV
    Kairali TV
    Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News UA-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

КОМЕНТАРІ • 137

  • @akhiltmohan7520
    @akhiltmohan7520 4 роки тому +127

    നല്ല മനുഷ്യരുടെ ജീവിത അനുഭവങ്ങൾക്ക് ഇവിടെ അറിയാനും അംഗീകരിക്കാനും ആളില്ല . മഹാ പ്രതിഭകൾക്ക് ഈ എളിയവന്റെ കൂപ്പുകൈ. 🙏🙏🙏🙏🙏

  • @dilipkumarmk6433
    @dilipkumarmk6433 4 роки тому +60

    വലിയ മനുഷ്യനാണ് എളിമ എപ്പോഴും കാത്ത് സൂക്ഷിക്കുന്ന മഹാപ്രതിഭ

  • @thampikumarvt4302
    @thampikumarvt4302 3 роки тому +24

    കലയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും എളിമകൊണ്ട് ഇവർ നമ്മെ അത്ഭുതപ്പെടുത്തുന്നു!🙏

  • @ganeshan5579
    @ganeshan5579 4 роки тому +37

    ഇദ്ദേഹത്തിന്റെ പാട്ട് മൊത്തം ഉണ്ടായിരുന്നു
    പഴയ കാസ്സെറ്റ്
    എല്ലാം വീട് മാറിയപ്പോൾ പോയി
    Re collot കുറേ...
    ഇതാണ് ഭാവ ഗായകൻ

    • @saifudeenkm6695
      @saifudeenkm6695 2 роки тому +1

      സാരല്ല, യൂ ടൂബിൽ എല്ലാം കിട്ടുമല്ലൊ.

  • @ukn1140
    @ukn1140 3 роки тому +27

    ജയചന്ദ്രൻ സാർ എത്ര നർമ്മമുള്ള മനുഷ്യൻ

  • @ManiKandan-le3vo
    @ManiKandan-le3vo 2 роки тому +10

    ஐயா திரு.ஜெயசந்திரன் அவர்கள் குரல் அருமை🙏🙏🙏🙏

  • @Paul-lt8hv
    @Paul-lt8hv 3 роки тому +9

    Great man born with all luxuries but led a simple life by helping others especially we got ousepachan and johnson master.

  • @AbdulRasheed-cg6vz
    @AbdulRasheed-cg6vz 3 роки тому +22

    Riallly എധാർത്ത ഗാന ഗന്ധർവ്വൻ 🙏👍🙏

    • @n.k.santhosh8949
      @n.k.santhosh8949 Рік тому +1

      ശരിയാ..... എന്നാലും എല്ലാ സംവിധായകർക്കും യേശുദാസുമതി. അതെന്താണെന്നൊരുപിടീമില്ല..

  • @kamarudheenps
    @kamarudheenps 4 роки тому +10

    Romantic voice തന്നെ

  • @jayanpillai9850
    @jayanpillai9850 4 місяці тому +1

    Jayettan so great

  • @sureshkumarc3396
    @sureshkumarc3396 8 місяців тому

    1969ൽ പുറത്തിറങ്ങിയ 'കുമാരസംഭവം ' എന്ന പുരാണ ചിത്രത്തിൽ 14 ഗാനങ്ങളാണുള്ളത്.
    വയലാർ , ഒ എൻ വി എന്നീ രണ്ട് മഹാകവികളും ഈ ചിത്രത്തിന് പാട്ടെഴുതി.
    ഈ പതിനാല് പാട്ടുകളും വ്യത്യസ്ത രാഗങ്ങളിലാണ് ദേവരാജൻ മാസ്റ്റർ ചിട്ടപ്പെടുത്തിയത്.
    ഈ പാട്ടുകളിൽ മഹാഭൂരിഭാഗവും ഇന്നും ജനമനസ്സുകളിൽ തങ്ങി നിൽക്കുന്നു എന്നത് സംഗീത സൃഷ്ടാവിൻ്റെ അതുല്യതയ്ക്കുള്ള അംഗീകാരമാണ്.
    ഇവയിൽ മൂന്നെണ്ണം രാഗമാലികകളും ഒന്ന് ഇരട്ട രാഗങ്ങൾ മാറി മാറി ഉപയോഗിക്കുന്നതുമാണ്.
    ചെഞ്ചുരട്ടി, വൃന്ദാവനസാരംഗ, ദേശ്, ബസന്ത്ബഹാർ, ബിലഹരി, മലയമാരുതം, കല്യാണി, ശുദ്ധധന്യാസി, ബേഗഡ , മോഹനം,
    ആനന്ദഭൈരവി തുടങ്ങി ഇരുപതിലധികം രാഗങ്ങളാണ് ദേവരാജൻ ഈ സിനിമയിലെ ഗാനങ്ങൾക്കു വേണ്ടി ഉപയോഗിച്ചത്.

  • @tressajohn3269
    @tressajohn3269 4 роки тому +15

    Epozhum super jayachandran sir..

  • @yyas959
    @yyas959 2 роки тому +8

    സ്വര ചക്രവർത്തി.. ഇദ്ദേഹവും കിഷോർകുമാറും ലെവൽ വേറെ

  • @udayakumar5506
    @udayakumar5506 3 роки тому +6

    Jayachandran sir .... Njan aa kalil veezhunnuu.... Aangu atra pavam aanu.... Nthaaa parayuka... Angeck njangalude hridayathil aanu sthanam......

  • @unnimanappadth8207
    @unnimanappadth8207 3 роки тому +32

    ഇളയരാജ ദേവരാജൻ മാഷിന്
    മാത്രമല്ല അന്നത്തെ ഒട്ടു മിക്ക
    സംഗീത സംവിധായകർക്കും
    വേണ്ടി വായിച്ചിട്ടുണ്ട് MSV യെ
    പോലുള്ളവർ അതിൽ പെടും.
    ഇളയരാജ അദ്ദേഹത്തിന്റെ
    മര്യാദ കാണിച്ചു. പിന്നെ
    ജാനകിയമ്മയുടെ ശബ്ദം
    കൊള്ളില്ല എന്നു പറഞ്ഞത്
    ദേവരാജൻ മാഷാണ്.
    ബാബുരാജിൻടെ മരണശേഷം
    തമിഴിൽ ജാനകിയമ്മ വീണ്ടും
    സജീവമായത് രാജയുടെ പാട്ടു
    കളിലൂടെയാണ്. ഇളയരാജയുടെ
    ഏറ്റവും ഇഷ്ടഗായികയും
    ജാനകിയമ്മ തന്നെ. അത് അദ്ദേഹം
    തുറന്ന് പറഞ്ഞതാണ്.

    • @sureshpalan6519
      @sureshpalan6519 2 роки тому +6

      ദേവരാജൻ മാസ്റ്റർ ഒരിക്കലും ജാനകി യമ്മയുടെ ശബ്ദം മോശമാണെന്നു പറഞ്ഞിട്ടില്ല. മാഷിന്റെ തന്നെ സംഗീത സംവിധാനത്തിൽ ജാനകിയമ്മ കളിത്തോഴൻ എന്ന ചിത്രത്തിൽ മാനത്തു വെണ്ണിലാവ് മയങ്ങിയല്ലോ എന്ന സൂപ്പർ ഹിറ്റ്‌ ഗാനം പാടിയിട്ടുണ്ടല്ലോ. .ഒരിക്കൽ ഒരു പാട്ടു റിക്കോഡിങ് സമയത്തു മാഷ് ഓക്കേ എന്ന് പറഞ്ഞപ്പോൾ മാഷോട് പറയാതെ ജാനകിയമ്മ സ്റ്റുഡിയോയിൽ നിന്നും ഇറങ്ങി പ്പോയി. ക്ഷിപ്ര കോപിയായ മാഷ് ഈ പ്രവർത്തി തന്നെ അപമാനിച്ച താനെന്നു തെറ്റി ധരിച്ചു. ഈയൊരു കാരണത്താൽ പിന്നീട് ഗാനങ്ങൾ കൊടുത്തില്ല. ഇതാണ് ശരിക്കും സംഭവിച്ചത്. അല്ലാതെ മാഷിനെ വെറുതെ കുറ്റ പ്പെടുത്തരുത്.

    • @truthfinder9654
      @truthfinder9654 2 роки тому

      മാഷ് മാധുരി അമ്മകണ് കൂടുതല് പാട്ടുകൾ നൽകിയത്

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 3 місяці тому

      ഒരിക്കലും ജാനകിയമ്മയുടെ ശബ്ദം മോശം എന്ന് ദേവരാജൻ മാസ്റ്റർ പറഞ്ഞിട്ടില്ല. മാത്രമല്ല തന്ടെ സംഗീത സംവിധാനത്തിൽ അവരുടെ ശബ്ദം മറ്റുള്ളവരുടെത് പോലെ യോജികുന്നില്ല എന്നാണ് പറഞ്ഞത്. മാത്രമല്ല സിനിമ ഫീൽഡിൽ താൻ വിശുദ്ധിയായി കണ്ടിട്ടുള്ളത് 3 പേരാണ് :( 1) PB ശ്രീനിവാസ്( 2) S ജാനകി (3) SP ബാലസുബ്രമണ്യം എന്നിവരെയാണ് എന്നാണ്.

    • @m.b.santhosh3717
      @m.b.santhosh3717 Місяць тому

      Exactly.

  • @harigauthamg7223
    @harigauthamg7223 2 роки тому +1

    Gem of a person...Great singer... ❤️

  • @786amanu
    @786amanu 4 роки тому +5

    ♥️

  • @harshalrahman7391
    @harshalrahman7391 4 роки тому +44

    തമിഴിൽ സംഗീത സംവിധാനം ചെയ്താലും, അഭിനയിച്ചാലും കൈ നിറയെ പൈസ കിട്ടും, ഇവിടെ മാത്രം ആണ് എല്ലാം actorsnu.

  • @ratheeshthimiri3071
    @ratheeshthimiri3071 4 роки тому +28

    ള്ളയ രാജ സാർ മദ്രാസ് മെസാര്ട്ട്

  • @vijayakumarkavungal6551
    @vijayakumarkavungal6551 3 роки тому +31

    രാസാത്തി ഒന്നേ കാണാതെ നെഞ്ച് എന്ന ഒരൊറ്റ ഗാനം മതിയായിരുന്നു ജയേട്ടന് തമിഴകം കീഴടക്കാൻ. തമിഴ് slang ഏറ്റവും കൂടുതൽ യോജിക്കുന്നത് ജയേട്ടനാണ്. ദാസേട്ടനുപോലും അത്ര വരില്ല.. അത് രണ്ടുപേരുടെയും തമിഴ് പാട്ടുകൾ കേട്ടാൽ അറിയാം.. മലയാളത്തിന്റെ രണ്ടു ഗാനഗന്ധർവ്വൻമാരാണ് ദാസേട്ടനും ജയേട്ടനും.. ഇവരുടെ ഒക്കെ കാലത്ത് ജീവിക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യം

  • @kasimkp462
    @kasimkp462 2 роки тому +4

    Jayetten Poli

  • @aloshy7082
    @aloshy7082 2 роки тому +1

    Aa program nte video available ano
    Johnson master aayrnnu music conductor

  • @sajeshsajan690
    @sajeshsajan690 2 роки тому +2

    Great singer

  • @krishnan5639
    @krishnan5639 3 роки тому +1

    👌

  • @mohankumarap9498
    @mohankumarap9498 4 місяці тому +1

    Ilayaraja God of Music ❤

  • @Paul-lt8hv
    @Paul-lt8hv 3 роки тому +13

    My favourite singer than Yesudas.

  • @kajanandarajah5997
    @kajanandarajah5997 Рік тому

    All the song in that movie great

  • @AravindN8704
    @AravindN8704 4 роки тому +25

    വൈദേഹി കാത്തിരുന്താൾ!

  • @sowparnikakpkp4042
    @sowparnikakpkp4042 3 роки тому +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @alexcleetus6771
    @alexcleetus6771 4 роки тому +4

    Ramsanile chadrikayo sirinte supper ganam

  • @krishnakumarp8382
    @krishnakumarp8382 2 роки тому

    🙏🙏🙏

  • @adarshr2282
    @adarshr2282 2 роки тому

    ❤️✨✨✨❤️

  • @sajeevkumar1559
    @sajeevkumar1559 Рік тому

    🙏👍🙏🙏🙏

  • @satheeshantp7160
    @satheeshantp7160 4 роки тому +6

    Rasathi ennaganam thamil susheelayum telungil janakiyum padiyirirunnu !!!!!!

  • @mmmrockz
    @mmmrockz 4 роки тому +17

    Jayachandran oru rekshayum illaa

  • @krishnannatarajan8163
    @krishnannatarajan8163 4 місяці тому

    New generation don't know his knowledge in Carnatic music

  • @rajneeshacharya709
    @rajneeshacharya709 2 роки тому

    Gd
    Yy

  • @manivk1681
    @manivk1681 2 роки тому +3

    തമിഴന് നമ്മുടെയത്ര ബുദ്ധി ഇല്ലല്ലോന്നേ! നമ്മൾക്ക് പണം കൊടുത്ത്ശീലമില്ല ഒണ്ടാക്കിയ ശീലം! തമിഴിൽ ഈ മലദ്വാർ ഗോൾഡൊന്നും കേട്ട് കേൾവി ഇല്ല! ഇവിടെ അതാണോസ്ഥിതി? കൊള്ളാം!

  • @manimaranm7457
    @manimaranm7457 2 роки тому +1

    தமிழன் 😍

  • @sajikumar5871
    @sajikumar5871 2 роки тому

    🙏🙏😘😘😘🙏🙏🙏🙏

  • @vijudev1852
    @vijudev1852 4 роки тому +10

    ragadevan ilayaraja

  • @vaishnavamkailasam7000
    @vaishnavamkailasam7000 2 роки тому +7

    ദേവരാജൻ, ഇളയരാജ... ഈ മഹാകലാകാരന്മാരേക്കാൾ സംഗീതത്തിലും ജീവിതത്തിലും അപാര ജ്ഞാനം ഉള്ള ആൾ ആയത് കൊണ്ടായിരിക്കും ദേവരാജൻമാഷിന്റെ സംഗീതത്തെ ഒന്നുമല്ലാതാക്കിയും ഇളയരാജയെ മാഷിനെക്കാൾ വലുതാക്കിയും പറഞ്ഞത്. ഇളയ രാജയുടെ സംഭാവന, പാട്ടുകൾ എന്നിവ മഹത്തരം... പക്ഷെ മലയാളികളുടെ സിനിമാസംഗീതത്തെ ആസ്വാദനത്തിന്റെ രാജാവീഥി യിലേക്ക് നയിച്ച ദേവരാജൻ മാഷിനെ ക്കാൾ എന്നു പറയുന്നവർ മാഷിന്റെ പാട്ടുകൾ കേൾക്കാതവരോ ആസ്വദിക്കാതവരോ ആയിരിക്കും.... മലയാള സിനിമ സംഗീത ചരിത്രം അറിയാത്തവർ.ആയിരിക്കും ... സഹതാപം മാത്രം..

    • @jindia5454
      @jindia5454 2 роки тому +3

      ജയചന്ദ്രൻ ഏറ്റവും കൂടുതൽ പറഞ്ഞു കേട്ടിട്ടുള്ളത് സംഗീതസംവിധായകൻ എംഎസ് വിശ്വനാഥൻ, ദേവരാജൻ ഇവരെക്കുറിച്ചാണ്

    • @shansenani
      @shansenani 2 роки тому

      Film music il revolution undakiya veythikal arunnu salil choudhary then ilayaraja.. karanam avarku indian classic Music koodathe western classical music athil kooduthal ariyunavarum athile Mozart Bach Beethoven etc follow cheytavarum arunnu.. athinal raja and saill da music different arunnu orchestration oke kidu kidilam

  • @muhammedkunju.7508
    @muhammedkunju.7508 4 роки тому +22

    ദാസേട്ടനും ഇങ്ങനെ ഒന്നിരിന്നായിരുന്നെങ്കിൽ...

    • @pushkaranprasanth4687
      @pushkaranprasanth4687 4 роки тому +7

      അയാള് ചെയ്യില്ല ....

    • @jaisonjacob2311
      @jaisonjacob2311 4 роки тому +9

      ഇതുപോലെ പ്രതിഭകളുടെ കൂടെ ഇരുന്നു സംസാരിക്കുന്നത് താനെ ഒരു അനുഗ്രഹമാണ് .. പാട്ടുകളും , പഴയ കഥകളും . നമ്മുടെ പുതിയ അറിവുകളും ഷെയർ ചെയ്യുന്നതും നമ്മളെ ഹരം കൊള്ളിക്കുന്നതാണ് .. കഴിഞ്ഞ ദിവസം മമ്മൂട്ടിയും രഞ്ജിത്തും കുടി ഇരുന്നു സംസാരിക്കുന്ന ഒരു വീഡിയോ കണ്ടു .. നല്ല ലൈവ് ആയിരുന്നൂ .. നമ്മളും അതിൽ കൂടെ ഉണ്ടായിരുന്ന ഒരു ഫീൽ ..നമ്മുടെ സുഹൃത്തുക്കളുടെ കൂടെ ഇരുന്നു കഥകൾ പറയുമ്പോളും ആ ഒരു ഫീൽ കിട്ടും ...

    • @figh761
      @figh761 4 роки тому +9

      Ayal verum kallan.

    • @santhoshrajan3884
      @santhoshrajan3884 4 роки тому +5

      Orthirunnoo. Ippo kittum. Angeru valya ulliyaanappa..😄😄😄😄😄😄😄

    • @svt6392
      @svt6392 4 роки тому +10

      യേശുദാസ് അനുഗ്രഹീത ഗായകൻ തന്നെ. പക്ഷെ , യൂദാസാണെന്ന് മാത്രം!

  • @ajaykeekamkote1018
    @ajaykeekamkote1018 3 роки тому +12

    ആ പരുപാടിക്ക് യേശുദാസ് ഒരു രൂപ പോലും കൊടുത്തില്ല

  • @frebingeorge3860
    @frebingeorge3860 3 роки тому +1

    Iniyum areya bhodhipikkunate.

  • @jomonkc5710
    @jomonkc5710 3 роки тому +7

    സുദീപ് കുമാറെ കേട്ട് പഠിക്കു..ഒപ്പൺ സ്റ്റേജിൽ എന്ത് ക്ലിയർ യാ ണ് പ ടുന്നത്: എന്നിട്ട് താങ്കളുടെ വീഡിയോ കൂടി കാണുക

    • @sajinsomarajan
      @sajinsomarajan 2 роки тому +3

      കുത്തിത്തിരുപ്പ് പറയുമ്പോൾ ഒരു മനസുഖം...

  • @mumthazkp8044
    @mumthazkp8044 2 роки тому

    ഇത്രയും വിവരം ഉള്ള ഒരു പടുവിഡ്ഢി അത്ഭുതം തന്നെ യാണ്. ദൈവം ദീർഘായുസ് കൊടുക്കട്ടെ

  • @kiranrajraj6814
    @kiranrajraj6814 4 роки тому +12

    വെറുതേ ദേവരാജൻ മാസ്റ്ററെ പൊക്കിപ്പറയുന്ന പ്രവണത ജയചന്ദ്രന് പണ്ടേയുണ്ട്.രവീന്ദ്രസംഗീതത്തിൻ്റെ മാസ്മരീ കതയുടെ ഏഴയലത്ത് പോലും ദേവരാജൻ വരില്ല.ദേവരാജൻ മാഷിൻ്റെ മുൻപിൽ ഇളയരാജ ഇരിക്കാതിരുന്നത് അന്ന് രാജ തുടക്കക്കാരനും കുട്ടിയുമായിരുന്നതുകൊണ്ടാണ്.രാജയുടെ കാലഘട്ടം വന്നപ്പോൾ ദേവരാജനെക്കാൾ പത്തിരട്ടി മൂല്യമുള്ള സംഗീതമാണ് രാജ ചെയ്തത്. ശരത്തിൻ്റെ ശ്രീരാഗമോ പോലുള്ള ഒരു പാട്ട് ദേവരാജൻ്റെ സ്വപ്നങ്ങളിൽ പോലുമില്ലായിരുന്നു. താമസമെന്തേ വരുവാൻ പോലെയുള്ള ചെറിയ സംഗതികളുമായാണ് ദേവരാജൻ മാഷ് ജീവിതകാലം മുഴുവൻ നടന്നത്. മറുപടി കമൻ്റെഴുതുന്നവരുടെ ശ്രദ്ധക്ക് ദേവരാജൻ മാസ്റ്റർ താമസമെന്തേ വരുവാൻ എന്ന പാട്ട് ചെയ്തു എന്ന് ഞാൻ പറഞ്ഞിട്ടില്ല ശ്രദ്ധിച്ച് വായിക്കുക. ആ മോഡൽ പാട്ടുകളെന്നാണ് ഞാൻ എഴുതി വെച്ചിരിക്കുന്നത്. ഒരാൾ എഴുതിയ ആശയം എന്താണെന്ന് പോലും മനസിലാക്കാൻ കഴിയാത്ത നിലവാരം കുറഞ്ഞ പ്രതികരണങ്ങൾക്ക് യാതൊരു വിധ മറുപടിയുമില്ല.

    • @figh761
      @figh761 4 роки тому +14

      Pazhaya kalathae alinae future ilae alumayi compare cheyyaruthu.I still believe ilayaraja is far blessed that a r Rahman.But At Rahman won Oscar and more.famous. than ilayaraja.

    • @yesudasvarghese2151
      @yesudasvarghese2151 4 роки тому +41

      ““താമസമെന്തേ വരുവാൻ " ആരാണ് സംഗീതം എന്നുപോലും അറിയില്ല .. എന്നിട്ടാണ് ദേവരാജൻ മാസ്റ്റർ നെ വിമർശിക്കുന്നത് ..

    • @vin07mp
      @vin07mp 4 роки тому +10

      You do not know who composed thamasamethe varuvan! Did Ilayaraja or Ravindran composed a song like Ayiram Padasarangal or anybody in the Malayalam music world? Try to hear his songs ie moe than 1600 movie songs and number of drama songs, which is enchanting!

    • @raveendrank3995
      @raveendrank3995 4 роки тому +37

      അറിവില്ലായ്മ ഒരു കുറ്റമല്ല. പക്ഷേ വിവരക്കേട് അലങ്കാരമാക്കി നടക്കരുത്.

    • @kiranrajraj6814
      @kiranrajraj6814 4 роки тому

      @@raveendrank3995അപ്പോൾ ഒരു കാര്യം ചെയ്യ് ഞാൻ പറഞ്ഞതിലെ തെറ്റ് ഒന്ന് ചൂണ്ടിക്കാണിക്ക്.താൻ പറഞ്ഞ ഡയലോഗ് പലേടത്തും ഒത്തിരി ഓടിപ്പോയ സാധനമാ.