HARI MURALEERAVAM YESUDAS mp4

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ •

  • @prasoonkumarc5808
    @prasoonkumarc5808 11 місяців тому +103

    2024 ലും ഇത് കേൾക്കാൻ വന്നവർ ഉണ്ടോ... എത്ര കേട്ടാലും മതിവരാത്ത പാട്ട്...

    • @aleenajacob5504
      @aleenajacob5504 9 місяців тому +4

      Ys🤩👍

    • @Arunjc
      @Arunjc 7 місяців тому +3

      😁😁❣️

    • @----2784
      @----2784 2 місяці тому +3

      💖

    • @surendrankk8363
      @surendrankk8363 13 днів тому +1

      2024 De-19😂❤

    • @maniiyer9685
      @maniiyer9685 8 днів тому +2

      Ys.. ഒണ്ട്...
      മിക്കവാറും കേൾക്കും.. സ്വർഗീയ നാദബ്രഹ്മം 🙏🙏🙏🙏

  • @sathyaki4157
    @sathyaki4157 5 років тому +669

    രവീന്ദ്രൻ മാഷിന്റെ സംഗീതം.. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ..ദാസേട്ടന്റെ ശബ്ദം.. ലാലേട്ടന്റെ അഭിനയം... സ്വർഗീയ സംഗീതം.... ഗന്ധർവ്വരാഗം....

    • @abhinsfeather
      @abhinsfeather 3 роки тому +8

      Still watching in September 2021 😥🔥🔥🔥🔥🔥🔥❤❤❤❤

    • @boxer4488
      @boxer4488 2 роки тому +5

      ഓർക്കസ്ട്രാ

    • @sonup7216
      @sonup7216 2 роки тому +3

      Priya darshan direction

    • @jeevamathewvarghese5221
      @jeevamathewvarghese5221 Місяць тому +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @ShymaBhaskaran
      @ShymaBhaskaran Місяць тому

      Best ever combo🎉❤🎉🎉❤🎉

  • @sunilshiva2554
    @sunilshiva2554 4 роки тому +333

    2021 ഈ മധുരശബ്ദം ആസ്വദിക്കാൻ വന്നവർ ഇവിടെ ലൈകൂ

  • @ShajCk-s3m
    @ShajCk-s3m 9 годин тому +1

    പ്രിയപ്പെട്ട ദാസേട്ടാ അങ്ങയുടെ ശബ്ദം കേൾക്കുമ്പോൾ ആത്മാവിനുണ്ടാകുന്ന ഒരു അനുഭൂതി❤ അങ്ങ് ഗന്ധർവ്വഗായകൻ തന്നെ ആണ് അങ്ങു ജീവിച്ച കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചതിൽ ദൈവത്തോടു നന്ദി പറയുന്നു❤❤❤

  • @anitababo-ko6wu
    @anitababo-ko6wu 11 місяців тому +34

    ഇതുപോലെ ഒരു മഹാ ജന്മത്തെ കിട്ടുമോ ഒരിക്കലും ഇല്ല അതാണ് നമ്മുടെ ഡോക്ടർ കെജെ യേശുദാസ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @josephmathew6613
    @josephmathew6613 5 років тому +336

    ഇതിഹാസങ്ങളുടെ സംഗമമാണ് ഈ പാട്ട്,ദാസേട്ടൻ + രവീന്ദ്രൻ മാഷ് +ഗിരീഷ് പുത്തഞ്ചേരി +ലാലേട്ടൻ, ഇനി ഇങ്ങനെയൊന്ന് സംഭവിക്കില്ല ഒരിക്കലും

    • @polifacts1089
      @polifacts1089 4 роки тому +7

      orupadu per sramichittund...raveendran masterkkum puthancherikkum dasettanum lalettanum...onnikkumbol athinu munpil mattoru......... orikkalum annan vicharikkaruth than anayanennu.eee athulya prathibakal jeevichirunna samayath nammeyum jeevippichathinu eeswaranodu nanni parayam.........

    • @dancecorner6328
      @dancecorner6328 3 роки тому +9

      കൈതപ്പുറം

    • @boxer4488
      @boxer4488 2 роки тому +2

      ഓർക്കസ്ട്രാ

  • @kayyoomkalikavu2811
    @kayyoomkalikavu2811 11 місяців тому +35

    ഇത് പാടുമ്പോൾ വയസ്സ് 78 ഇന്നത്തെ ഗായകർ ഈ പ്രായമായാൽ പാടാൻ പോയിട്ട് എണീറ്റ് നടക്കാൻ പോലും സാധ്യതയില്ല ഇദ്ദേഹം ദൈവം പാടാൻ ജനിപ്പിച്ച ജന്മമാണ് 🙏❤️

  • @joelpoweth7357
    @joelpoweth7357 4 роки тому +87

    ഈ പാട്ട് ലൈവ് ആയി കേൾക്കാൻ ഭാഗ്യം ലഭിച്ച ഓഡിയൻസ്

  • @chandumohan2342
    @chandumohan2342 2 роки тому +72

    ഇത്രയും ദൈവികത ഉള്ള ഗാനങ്ങൾ പാടി അഭിനയിക്കാൻ കഴിഞ്ഞ ലാലേട്ടൻ മഹാഭാഗ്യവാൻ ❤️❤️

    • @Shareefa-c7w
      @Shareefa-c7w 4 дні тому

      ഒന്നു പോടാ. ചപ്പി ലാൽ 😂😂😂😂

  • @cosmicinfinity8628
    @cosmicinfinity8628 6 років тому +259

    രവീന്ദ്രൻ മാഷെ ഒരു പാട് നന്ദി. ഇനി ഇങ്ങനെ ഒന്നുണ്ടാകില്ല'

    • @baijuaugustus
      @baijuaugustus  5 років тому +10

      true

    • @maheshkumar8627
      @maheshkumar8627 5 років тому +24

      വാലിൽ പിടിക്കാൻ പോലും ഒരെണ്ണം ഇനി ജനിക്കില്ല ഈ പാട്ടിന്റെ

  • @pradeepp.b1018
    @pradeepp.b1018 4 роки тому +116

    ദാസേട്ടൻ എങ്ങനെ പാടിയാലും ആ ശബ്ദo എല്ലാ കുറവുകളും പരിഹരിക്കും. . Voice of God

    • @jobyabraham6320
      @jobyabraham6320 3 роки тому +4

      സത്യം

    • @sarath582
      @sarath582 2 роки тому +3

      സത്യം

    • @jaithrag5145
      @jaithrag5145 2 роки тому +4

      💯👌🤝🙏

    • @shyjujoseph5965
      @shyjujoseph5965 Рік тому +1

      When dasettan sings l reaches heaven such a magical voice , this type voice quality l saw only in Rahul soorya

    • @chandrans6245
      @chandrans6245 9 місяців тому +1

      Yട ശരിയാ❤

  • @SalmanCo-z6t
    @SalmanCo-z6t Рік тому +14

    ദാസേട്ടൻ പകരം വെക്കാൻ ഇനി ഒരു സിങ്ങർ ഇല്ല 😍

  • @jeevagreen7817
    @jeevagreen7817 3 роки тому +74

    High notes, mix voice, എന്റെ പൊന്നോ മഹാത്ഭുതം തന്നെയാണ്.
    മാസ്റ്റർ ഓഫ് എക്സ്പീരിയൻസ് ദാസ് സർ 🔥🔥🔥🔥
    Orchestra 🔥🔥🔥🔥

  • @shyamas7014
    @shyamas7014 5 років тому +122

    രവീന്ദ്രൻ മാഷിനെ പറ്റി എന്തെഴുതിയാലും അത് മതിയാതെ വരും. മണ്ണിൽ ജീവിച്ച സംഗീത ദൈവം

    • @army12360anoop
      @army12360anoop 11 місяців тому

      Legend gireesh puthenchery ❤❤❤

  • @vishakvis1455
    @vishakvis1455 3 роки тому +24

    കുറെ എക്സഗരറ്റ് ചെയ്തു പാടിയെങ്കിലും സൂപ്പർ, പ്രായത്തിന്റെ ബുദ്ധിമുട്ട് സ്വാഭാവികം

    • @MJPS_GAMING
      @MJPS_GAMING 3 роки тому +3

      Yes

    • @AneeshPayyavoor
      @AneeshPayyavoor 2 місяці тому +3

      Original kelkkunnathilum adipoliyalleee ee live .praayathinte problem evideyaanu thonnuyathu

    • @vishakvis1455
      @vishakvis1455 2 місяці тому +1

      @@AneeshPayyavoor ഒർജിനൽ തന്നേ ആണ് സൂപ്പർ 👍 പ്രായത്തിന്റെതായ ബുദ്ധിമുട്ട് ആ പാട്ട് മുഴുവനും ഉണ്ട്

    • @devadaramvideovision7128
      @devadaramvideovision7128 9 годин тому

      നിന്റമ്മേട പൂറ് മൈരേ 78 വയസുള്ളപ്പോഴാണ് ഈ സ്റേറജ് ഷോ നടക്കണത് ദാസേട്ടനെ ജഡ്ജ് ചെയ്യാൻ നിനക്കെന്ത് യോഗ്യതയാണ് പൂറീമോനെ ഉള്ളത്

  • @sanalmalappuram
    @sanalmalappuram 4 роки тому +99

    ഇതാണ് യഥാര്‍ത്ഥ പാട്ട് ...പാടി എല്ലാവരെയും തോല്പിച്ചു , ദാസേട്ടന്‍

  • @jimshadtheboss
    @jimshadtheboss 3 роки тому +47

    ഹോ ഗാന ഗന്ധർവോ നമിച്ചു ♥️
    സംഗീതം കൊണ്ട് അമ്മാനമാടി കളിക്കുന്നു.. Greate voice

  • @ambadys8577
    @ambadys8577 4 роки тому +32

    കാലമേ ഇനിയും പിറക്കുമോ ഇതുപോലെ ഒരു കലാകാരൻ..

  • @baijubabu3647
    @baijubabu3647 3 роки тому +27

    Yesudas sir nte oru video കണ്ടു സെൽഫി എടുത്ത ആളോട് ചൂടായ ഒരു വീഡിയോ. കണ്ടപ്പോൾ എനിക്കും നേരിയ ഒരു ദേഷ്യം ഒക്കെ തോന്നി.... പക്ഷെ എന്തോ ഈ മനുഷ്യനെ വെറുക്കാൻ മനസ് അനുവദിക്കുന്നില്ല..... ദൈവീകമായ ശബ്ദം .........you're awesome sir LEGEND KJ YESUDAS

  • @shijupk4429
    @shijupk4429 Рік тому +9

    ദാസേട്ട ഒരിക്കൽ നേരിൽ കണ്ടു എന്റെ മഹാഭാഗ്യം 🙏🙏🙏

  • @krishnaappu3323
    @krishnaappu3323 2 роки тому +18

    ഈ പാട്ടിനു പകരം വേറെ ഒരു പാട്ടു ഇനി ജനിക്കില്ല 👌🔥❤😘💕

  • @ansariponnad7225
    @ansariponnad7225 4 роки тому +51

    പടച്ചോൻ ദീർഘായുസ് കൊടുക്കട്ടെ

  • @jayadevanjayan9396ytrewq
    @jayadevanjayan9396ytrewq 5 років тому +14

    ഇപ്പോഴത്തെ യൂത്ത് നടന്മാർക്ക് ആർക്കും കിട്ടാതെ പോയ ഒരു ഭാഗ്യം ആണ് യേശുദാസിന്റെ നല്ല ഗാനങ്ങൾ അവരുടെ സിനിമകളിൽ ലഭിക്കുക എന്നത്

    • @jayadevanjayan9396ytrewq
      @jayadevanjayan9396ytrewq 5 років тому +3

      @Anuragh Krizz Prithviraj yes. But no nivin. I'm not talking about 1 or 2 songs that just passed by. But the time when these legendary singers had so much amazing songs that we still love to listen

    • @jayadevanjayan9396ytrewq
      @jayadevanjayan9396ytrewq 5 років тому

      @Anuragh Krizz Thats what I said above. These actors would have got 1 or 2. But that doesnt make a good collection

    • @jayadevanjayan9396ytrewq
      @jayadevanjayan9396ytrewq 5 років тому +1

      @Anuragh Krizz Ende ponnanna namichu🙏

    • @karaoke8230
      @karaoke8230 4 роки тому

      @Anuragh Krizz ya todays actors don't have the paurusham for dasettans voice to suit😎

  • @user-pavapettavan
    @user-pavapettavan 4 роки тому +69

    2020-ൽ എത്ര വട്ടം കേട്ടു എന്ന് അറിയില്ല കേൾക്കുംതോറും ശരീരം മുഴുവൻ ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്യുന്നു... ♥️❤️♥️

  • @rajmohanm8481
    @rajmohanm8481 3 роки тому +20

    കണ്ണില്‍ തെളിയുന്ന രൂപം, ആ ജഗന്നാഥന്‍.ശംഭോ മഹാദേവ

    • @chandumohan2342
      @chandumohan2342 2 роки тому

      ജഗന്നാഥൻ എന്നത് മഹാവിഷ്ണുവിനെ അല്ലെ സൂചിപ്പിക്കുന്നെ.. ശിവൻ വിശ്വനാഥൻ അല്ലെ

    • @rajmohanm8481
      @rajmohanm8481 2 роки тому +1

      @@chandumohan2342 കാശി വിശ്വനാഥനും പുരി ജഗന്നാഥനും ആയതുകൊണ്ടാണോ. പരബ്രഹ്മത്തിന്റെ അഞ്ച് മുഖങ്ങളാണ് ബ്രഹ്മ, വിഷ്ണു, രുദ്ര, മഹേശ്വര, സദാശിവ. പഞ്ച ശക്തികളായ സരസ്വതി, ലക്ഷ്മി, പാര്‍വ്വതി, മഹേശ്വരി, ആദിപരാശക്തി (ദുര്‍ഗ്ഗ) ഇതൊക്കെ ശാക്തേയ രൂപങ്ങളും. ശിവന്‍/ആദിപരാശക്തി യുടെ സമ്പൂര്‍ണ്ണ അര്‍ത്ഥമാണ് പരബ്രഹ്മം. അവിടെ ജഗന്നാഥനും വിശ്വനാഥനും അര്‍ത്ഥം ഒന്നാണ്.

  • @riyasmuhammed4322
    @riyasmuhammed4322 4 роки тому +280

    ഇയാളുടെ സ്വഭാവം എന്തേലും ആയിക്കോട്ടെ..... പക്ഷെ പടച്ചോൻ എന്തോ ഇത്രേം കഴിവ് കൊടുത്ത ഒരാൾ മലയാളത്തിൽ ഇല്ല.

    • @sulaimankottani3597
      @sulaimankottani3597 4 роки тому +28

      അങ്ങേരുടെ സ്വഭാവത്തിന് എന്തുപറ്റിയെന്നാണ്?

    • @varietychannel7632
      @varietychannel7632 4 роки тому +60

      നിങ്ങളുടെ അഭിപ്രായത്തിൽ മമ്മൂട്ടിയുടെ സ്വഭാവം എങ്ങനെയാണ്....... അത്രയും പരുഷമായിട്ട്... യേശുദാസ് പെരുമാറിയിട്ടുണ്ടോ ആരോടെങ്കിലും......എന്നിട്ടും യേശുദാസിനെ മാത്രം... കുറ്റം പറയുന്നു... അതുകൊണ്ട് എന്തെങ്കിലും ഗുണം കിട്ടുമെമെന്ന് പ്രതീക്ഷ വേണ്ടാ.... ലോകമുള്ള കാലം യേശുദാസ് ഒരത്ഭുതമായിരിക്കും.....സംഗീതത്തിൽ വേറെയാരെങ്കിലും അതിനു മുകളിൽ വെക്കാമെന്ന പ്രതീക്ഷ വേണ്ട......

    • @aswanvg2096
      @aswanvg2096 4 роки тому +4

      Onju podaaa

    • @karaoke8230
      @karaoke8230 4 роки тому +5

      @@aswanvg2096 ni poda uule

    • @siyadyazeen6850
      @siyadyazeen6850 4 роки тому

      @@varietychannel7632 ആരെയാ ഉദ്ദേശിച്ചത്

  • @vasantkale7031
    @vasantkale7031 6 років тому +67

    Pride of India...deserve Bharat Ratna

    • @vivekpilot
      @vivekpilot 5 років тому

      This fraud deserves Bharat Ratna?. For what?. For cheating?. Lol..!!, 😋😋

    • @vivekpilot
      @vivekpilot 5 років тому +1

      @@AtharvSIyer I am your dad my boy...!! 😁😁

    • @ronaldjoseph2152
      @ronaldjoseph2152 5 років тому +8

      @@vivekpilot fraud is your father

    • @vivekpilot
      @vivekpilot 5 років тому

      @@ronaldjoseph2152 Yes I agree Yesudas could be your father..!!🤭🤭

    • @daisyjoy5559
      @daisyjoy5559 5 років тому +6

      @@vivekpilot omkv

  • @sreenivasaprasad7691
    @sreenivasaprasad7691 5 років тому +53

    I do not understand malayalam language.. so what, I understand and experience his lively, lovely and devotional voice. He is born for a purpose similar to Dr. Balamurali krishna.. Blessed are the malayali audience where yesudas sir gave them enormous gems..

  • @jayadevanjayan9396ytrewq
    @jayadevanjayan9396ytrewq 5 років тому +50

    This man's potential is undefinable

  • @babeeshchathoth6539
    @babeeshchathoth6539 4 роки тому +53

    സ്റ്റുഡിയോ യിൽ അല്ലാതെ പോലും എന്റെ ദാസ് ഏട്ടൻ നന്നായി പാടി ummma

  • @salmansallu5616
    @salmansallu5616 6 років тому +56

    Eni Dasettan Pole Oru Singer Eni Orikalum Undakila Love uuuuu

  • @sanalkumar4953
    @sanalkumar4953 Рік тому +5

    രവീന്ദ്രൻ മാഷിൻ്റെ music um ഇതിലെ music um എന്ത് വ്യത്യാസം..

  • @abink.m3449
    @abink.m3449 5 років тому +20

    തൊട്ടതെല്ലാം പൊന്ന് അതാണ് രവീദ്രൻ മാഷ് king of music

  • @vivekkv7165
    @vivekkv7165 2 місяці тому +7

    ഇതുവരെ ഒരു ഗായകർക്കും പാടി ഫലിപ്പിക്കാൻ പറ്റാത്ത സ്വർഗ്ഗീയ ഗാനം. കാരണം ഈ ഗാനം ആരു പാടിയാലും കേൾക്കുന്നവന് തൃപ്തിയാവില്ല എന്നത് തന്നെ. ദാസേട്ടൻ മുത്താണ്❤

  • @srworld9696
    @srworld9696 5 років тому +164

    ഇത്‌ മണ്ണിൽ ഇറങ്ങിയ ഗന്ധർവ്വൻ മാത്രമല്ല, മണ്ണിലും വിണ്ണിലും ഈ ഗന്ധർവ്വൻ മാത്രമേ ഉള്ളൂ

  • @sayujdevsayujdev682
    @sayujdevsayujdev682 4 роки тому +86

    Any one here in 2020..?

  • @mammadsinan2790
    @mammadsinan2790 3 роки тому +12

    ഗായകൻ എന്ന നിലയിൽ ഒരുപാടു ഇഷ്ടം ദാസേട്ടനെ💓

  • @Diru92
    @Diru92 5 років тому +259

    ഒരു വട്ടം ഇദ്ദേഹത്തിന്റെ live കാണാൻ സാധിച്ചിരുന്നെങ്കിൽ... 😎

    • @ShiyaMuhammed
      @ShiyaMuhammed 5 років тому +12

      Chembai.. il.. കച്ചേരി ഉണ്ടാവാറുണ്ട്
      സൂപ്പർബ്ബ്‌ ആണ്

    • @Diru92
      @Diru92 5 років тому +1

      @@ShiyaMuhammed pokum😎

    • @AtharvSIyer
      @AtharvSIyer 5 років тому +1

      Njan ketitund

    • @btechvlogger7251
      @btechvlogger7251 5 років тому +3

      onnu ket nok ee tv kananr pole. onnum alla, nammlde oro romavum eneet nikkanath kanan saadikkum

    • @maheshkumar8627
      @maheshkumar8627 5 років тому +2

      പാട്ടു ഇത് അല്ലേലും ആ ഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട് 😍

  • @rakeshchandrakkottil4056
    @rakeshchandrakkottil4056 3 роки тому +5

    ഒറിജിനൽ നിന്ന് ചില ഭാഗങ്ങൾ വ്യത്യസ്തമായി തോന്നുന്നു

  • @muhammedsuhail5425
    @muhammedsuhail5425 4 роки тому +13

    എന്തൊരു മനുഷ്യനാണ് ഇത്😍

  • @ABINSIBY90
    @ABINSIBY90 4 роки тому +45

    മലയാളത്തിലെ ഏറ്റവും മികച്ച ക്ലാസ്സിക്കൽ സോങ് ഹരിമുരളീരവം.വരികൾ എന്താ ഫീൽ.രവീന്ദ്രൻ മാഷിന്റെ ഏറ്റവും മികച്ച കോമ്പോസിഷൻ. യേശുദാസിനു പകരം യേശുദാസ് മാത്രം. ഇങ്ങനെയൊക്കെ പാടാൻ ദാസേട്ടനെകൊണ്ടേ പറ്റുള്ളൂ..

    • @KUNJIPPENNE
      @KUNJIPPENNE 3 роки тому +3

      പാട്ടിന്റെ ഭംഗിയെ നമ്മൾക്ക് മുന്നിൽ അതുപോലെ പ്രതിഫലിപ്പിക്കുവാൻ ലാലേട്ടനും

    • @stephennedumpally2070
      @stephennedumpally2070 3 роки тому +2

      Pramadhavanam song also

    • @saayvarthirumeni4326
      @saayvarthirumeni4326 2 роки тому

      @@KUNJIPPENNE laalinte chila acting pucka bore aanu

    • @KUNJIPPENNE
      @KUNJIPPENNE 2 роки тому +2

      @@saayvarthirumeni4326 ഓരോരുത്തരുടെ അഭിപ്രായങ്ങൾ അല്ലേ.. പക്ഷെ പത്തു നാല്പത് കൊല്ലമായി അദ്ദേഹം ഈ ഫീൽഡിൽ സൂപ്പർ സ്റ്റാറായി നിൽക്കുന്നുണ്ടെങ്കിൽ, ഇന്നും ഏറ്റവും മാർക്കറ്റ് വാല്യൂ ഉള്ള ആളായി നിൽക്കുന്നെങ്കിൽ അത് വേറെ ഘടകങ്ങൾ കൊണ്ട് മാത്രം ആവില്ലല്ലോ

    • @saayvarthirumeni4326
      @saayvarthirumeni4326 2 роки тому +1

      @@KUNJIPPENNE ath atharam cinimakal angerkku kittiyathu kondum koodiyaanu..laline pole pidich nikkunna etrayo aalukal und ee fieldil.Pinne laalinekal pucka aayi song sequence cheyyunna etrayo aalukal und.. Aa paatt laalinu kittiyathum angerde bhgym kond matrm aanu..atreyullu

  • @sridharamurthy7384
    @sridharamurthy7384 4 роки тому +4

    ಯೇಸುದಾಸ್ ಮಾತ್ರ ಈ ತರಹದ ಹಾಡುಗಳನ್ನು ಹಾಡಬಲ್ಲರು. ಬೇರೆಯವರು ಹೇಳಿದರೂ ಈ ತರಹ ಒರಿಜನಲಿಟಿ ಬಹುಶಃ ಇರಲಾರದು. ಅಪೂರ್ವ ಗಾನ ಗಂಧರ್ವ. God gifted singer.

  • @anuk7944
    @anuk7944 3 роки тому +13

    ഹൃദയത്തെ അലിയിച്ചു കണ്ണീരാക്കുന്ന ദിവ്യസംഗീതം 🙏🙏🙏🙏😢😢😢😢

  • @sanaldhevofficialpage5600
    @sanaldhevofficialpage5600 3 роки тому +25

    Arelum...madhubalakrishnan chettante song kettu vannavarundo...howw rakshayumilla..👌

    • @manurollins3280
      @manurollins3280 3 роки тому +2

      ഉണ്ടല്ലോ

    • @raazi6119
      @raazi6119 3 роки тому +3

      Vere level ann ... ith onnun allaa

    • @sa_ad______1133
      @sa_ad______1133 3 роки тому +2

      🖐️🖐️🖐️🖐️🖐️🖐️poliiii

    • @sreelekhalekha6954
      @sreelekhalekha6954 3 роки тому +2

      Ath super aneee👍

    • @sunishgreat2862
      @sunishgreat2862 2 місяці тому

      Dasetan ee patu padumpo age ethre ayi madu chetan padumpo age ethra ennude nokkitu parayu Dasetanu thullyam Dasetan mathram

  • @mohammedalthaf5427
    @mohammedalthaf5427 3 роки тому +18

    ഇത് ഏതൊരു മലയാളിയുടെയും എക്കാലത്തെയും സ്വകാര്യ അഹങ്കാരം.... ദാസേട്ടൻ ❤️❤️❤️❤️❤️✨️✨️✨️

  • @kumarreddypala2824
    @kumarreddypala2824 Місяць тому +2

    కర్నాటక సంగీత విధ్వంసుడు ఏసుదాసు గారు తెలుగులో కూడా అనేక అద్భుతమైన పాటలు పాడారు

  • @boxer4488
    @boxer4488 2 роки тому +4

    രവീന്ദ്രൻ മാഷ്, ഗിരീഷ് പുത്തഞ്ചേരി, യേശുദാസ്, ഓർക്കസ്ട്രാ,❤❤❤

  • @jeslinjohnson7993
    @jeslinjohnson7993 5 років тому +65

    കുറെ പേര് ഓരോരുത്തരുടെ പാട്ട് കേട്ടു വന്നവരുണ്ടോ എന്നൊക്കെ കമന്റ്‌ ഇടുന്നു... ദാസേട്ടനോളം ഈ ഗാനം പാടി ഫലിപ്പിക്കാൻ ആരുമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല... പിന്നെ എന്തിനാണ് ആവോ ആരുടെ എങ്കിലും പാട്ട് കേട്ടിട്ടു ഇത് കേൾക്കുന്നത്...

    • @techec8727
      @techec8727 4 роки тому +2

      Ee paatt padan das sir ne kond allathe vere aare kondum pattilla

    • @ABDULHADI-kx3cr
      @ABDULHADI-kx3cr 3 роки тому

      @@techec8727 saregamapa Jasim...kettitt varoo

    • @iamme762
      @iamme762 3 роки тому +4

      @@ABDULHADI-kx3cr Edo athine yesudasum aaitt compare cheyyalle...ith pulli 75 vayass enkilum ollapo aan padunnath

    • @ABDULHADI-kx3cr
      @ABDULHADI-kx3cr 3 роки тому

      @@ebinek8206 dasettanu Allathe Vere aarkum padan pattilla enn paranjathinaan njan reply koduthath...allathe compare cheythathalla

    • @ebinek8206
      @ebinek8206 3 роки тому

      @@ABDULHADI-kx3cr ക്ഷമിക്കണം...ഞാൻ ഒരു താരതമ്യം ആണെന്ന് കരുതി.😇

  • @thomastanly
    @thomastanly 2 роки тому +8

    രവീന്ദ്രൻ മാഷിന്റെ സംഗീതത്തിൽ അനാവശ്യമായി കൈ കടത്തി ഒറിജിനൽ കേട്ടപ്പോൾ അനുഭവിച്ച ഇന്നും അനുഭവിക്കുന്ന ആ പറഞ്ഞറിയിക്കാൻ ആവാത്ത അനുഭൂതി ഇതിൽ കളഞ്ഞു കുളിച്ചു

    • @pvplover2212
      @pvplover2212 Рік тому +1

      very very correct madhu chettan padiya open stage perfomancinte eazhu ayalathu polum ethiyilla. studioyil padunna aarkku venamenkilum paaduvan kazhiyum.pakshe open stagil viyarkkum sherickum.athanippol kandath.

    • @harikrishnankannan8242
      @harikrishnankannan8242 Рік тому

      ​@@pvplover2212ഈ പ്രായത്തിൽ അല്ലെ യേശുദാസ് പാടുന്നത് ഇത് പാടുമ്പോൾ 75 വയസ് ഉണ്ടേന്ന് തോന്നുന്നു

    • @ashiqshanavas6972
      @ashiqshanavas6972 6 місяців тому

      78 vayapsalle bro... 20 varsham munp padiya item alle madhu ipo recreate chythe

  • @aravind.h.soundsoul
    @aravind.h.soundsoul 5 років тому +21

    വാക്കുകൾക്ക് അതീതമായ രവീന്ദ്രൻ മാസ്റ്റർ ദാസ്ഏട്ടൻ ഹിറ്റ് ♥♥♥

  • @ashiqshanavas6972
    @ashiqshanavas6972 6 місяців тому +3

    Pand ee item padiya paat inn etho oru gayagan padiyathumaayi compare cheyunnu... Ith stagil padumbo 78 vayas, onn pariganikk... 78 vayasil enit 2 mint samsarichal kithakkunna prayam aanu apozhaanu 10 mint ninn eee cult item adich vidunne... So.. Legend for a reason

  • @amjithdev2204
    @amjithdev2204 5 років тому +27

    Visual treat by lalettan
    Voccal treat by dasettan...... Ufff

  • @kgsivaprasad2356
    @kgsivaprasad2356 3 роки тому +38

    ദാസേട്ടൻ പാടി റെക്കോർഡ് ചെയ്തിട്ടുള്ള ഏത് പാട്ടും... പിന്നീട് എപ്പോഴെങ്കിലും എവിടെയായാലും ആ പാട്ടുകൾ ദാസേട്ടന്റെ ശൈലിയിൽ ചെറിയ വ്യത്യാസം വരുത്തി പാടിയാൽപ്പോലും അത് കേൾക്കാൻ സുഖകരം തന്നെ... എന്നാൽ ദാസേട്ടൻ പാടിയ പാട്ടുകൾ ഇതുപോലെ സ്വന്തം ഇഷ്ടത്തിൽ വ്യത്യാസം വരുത്തി മറ്റ് ഗായകർ ആരെങ്കിലും പാടിയാൽ അത് നമുക്ക് സഹിക്കാവുന്നതല്ല...!!!

  • @LPNair
    @LPNair 4 роки тому +4

    ഗിരീഷ്+രവീന്ദ്രൻ മാസ്റ്റർ+ ദാസേട്ടൻ, ചേർന്നപ്പോൾ ഹരിയുടെ മുരളീരവം നമ്മുടെ കാതിൽ പതിച്ച് ആത്മാവിലേക്ക് പടർന്നു. മലയാളത്തിന്റെ, മലയാളിയുടെ സ്വന്തം ദാസേട്ടന് ആയുരാരോഗ്യ സൗഖ്യം നേരുന്നു. KNP Nair

  • @srworld9696
    @srworld9696 5 років тому +51

    എത്ര പറഞ്ഞിട്ടും എനിക്ക് മതിയാവുന്നില്ല

  • @ShiyaMuhammed
    @ShiyaMuhammed 4 роки тому +12

    4:38 🔥🔥🔥🔥🔥🔥😘🔥😘🔥😘ufff......... ✨️✨️✨️✨️✨️✨️✨️ dasettaaaaaaaa രോമാഞ്ചം... high

  • @praveenprasad5422
    @praveenprasad5422 7 років тому +43

    Dasettanu, thulyam, dasettan, maathram, love, you, dasetaaaa

  • @KUNJIPPENNE
    @KUNJIPPENNE 3 роки тому +6

    യേശുദാസ്, രവീന്ദ്രൻ മാഷ്, കൈതപ്രം, ലാലേട്ടൻ, ഗിരീഷ് പുത്തഞ്ചേരി.... ഇവരുടെ കാലത്ത് ഇവരുടെ അനുഭവിച്ചു കൊണ്ട് ഇതുവരെ ജീവിതം ഏത്തപ്പെട്ടത് തന്നെ ഭാഗ്യം...

  • @sreelekhalekha6954
    @sreelekhalekha6954 3 роки тому +4

    Madhuchettanum live athigambeeramayi padiyittund🥰🥰♥️👍👍

    • @rageshpriya
      @rageshpriya 2 роки тому +1

      Ennalum dasettente voice😍🔥

  • @aadhiaadhi487
    @aadhiaadhi487 2 роки тому +3

    Voice എന്റമ്മോ 🙏🏻🙏🏻🙏🏻🙏🏻🙄🙄music 😘😘😘😘😘😘🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻

  • @joshyjosesinger3678
    @joshyjosesinger3678 5 років тому +17

    ദാസേട്ടാ നമിക്കുന്നു അങ്ങയെ🙏🙏🙏🙏🙏😔

  • @arulmanikandan3415
    @arulmanikandan3415 6 років тому +16

    Our legend Dr. dasettan is the GREATEST.
    Dr.arul from govt arts college karur. tamilnadu.

  • @minisebastian5529
    @minisebastian5529 4 роки тому +9

    Mannilum vinnilum ore oru gandharvan ente Dasettan....😘😘

  • @panditvishal5451
    @panditvishal5451 5 років тому +7

    what a starting music rhythem? and what a voice of dr k j. supprr

  • @binduat4110
    @binduat4110 3 роки тому +4

    Dasetta angekku deeghayussum aarogyavum undaakatte

  • @arifalithacharakkavil4001
    @arifalithacharakkavil4001 6 днів тому

    2024December 25 രാത്രി ദുബായിൽ നിന്നും ഞാൻ ഇത് കേൾക്കുന്നു വര്ഷങ്ങളായി എന്റെ ഏറ്റവും പ്രിയപ്പെട്ട ഈ pattu ഇനി എത്ര നാൾ 😘

    • @feathertouch7595
      @feathertouch7595 6 днів тому

      അബുദാബിയിൽ നിന്ന് ഞാനും

  • @mallusingh1318
    @mallusingh1318 4 роки тому +3

    മധു മൊഴി രാധേ നിന്നെ തേ.............................................................................................................................. ഡി 👍

  • @raghavrm.upadhyay
    @raghavrm.upadhyay Рік тому +1

    How commonly these megastars are sitting... That's the beauty of South India.. no showoff

  • @kkpstatus10
    @kkpstatus10 3 роки тому +10

    ദാസേട്ടാ ... പാടിയതിന്ന് അഭിപ്രായം പറയാൻ ഞാനാളല്ല .🙏 എന്നാലും അതി ഗംഭീരം

  • @ledwinson
    @ledwinson 6 років тому +27

    Goosebumps.... thank you Dasetta..

  • @ebinek8206
    @ebinek8206 3 роки тому +15

    കുറ്റം പറയുന്നവർ ഈ പാട്ടിന്റെ തുടക്കത്തിലെ ഹമ്മിങ് പാടി ഒന്ന് അപ്‌ലോഡ് ചെയ്യ്😏

  • @tintu_mon_k.v
    @tintu_mon_k.v 3 роки тому +8

    ഗാന ഗന്ധർവ്വന് ഒരായിരം ആയിരം ജന്മദിനാശംസകൾ...!😊❤️💫

  • @Abhiram-gx8si
    @Abhiram-gx8si 4 роки тому +40

    1:13 goosebumps 💯
    8:59 പിന്നല്ല❤

    • @siyadyazeen6850
      @siyadyazeen6850 4 роки тому +2

      സൂപ്പർ ഒബ്സെർവേഷൻ

  • @akhilabraham221
    @akhilabraham221 5 років тому +8

    1997to2030 Still young Voice

  • @jovinkabraham5347
    @jovinkabraham5347 5 років тому +18

    The best orchestra ever 😘😍🙏👌👌👌👌

  • @rejimonck363
    @rejimonck363 5 днів тому

    ശ്രീ.യേശുദാസ് എന്ന ഗന്ധർവ ഗായകനെ കുറ്റം പറയുന്ന ആർക്കെങ്കിലും,അദ്ദേഹം പാടിയ ഏതെങ്കിലും പാട്ട്,അതേ ഫീലിൽ ഗംഭീരമായി പാടാൻ കഴിയുമോ?ഇല്ല. അതാണ് ഗന്ധർവൻ..❤❤

  • @Unikrishnann
    @Unikrishnann 7 років тому +75

    ithupole oru singer ini varilla urappanu

    • @jobysebastian3922
      @jobysebastian3922 6 років тому +5

      kurach junior dasettan mar vannitundu. uppolam varumo uppilittath?

    • @binoykuriakose4385
      @binoykuriakose4385 6 років тому +2

      Yes🌷🌷🌷🌷🌷

    • @sreebhava3441
      @sreebhava3441 5 років тому

      Oral varum

    • @artofkannur
      @artofkannur 4 роки тому +1

      @@sreebhava3441 varum ee legend marich oru 60 or 70 year later his own rebirth i mean idheham thane punarjanikum.

    • @soulofpathuz6762
      @soulofpathuz6762 4 роки тому

      @@sreebhava3441 who

  • @chakkimaugli7279
    @chakkimaugli7279 5 років тому +4

    Words fall short..such a talent..proud of kerala..Dasettan neenal vazhatte..lolzz

  • @sanjeevareddy2880
    @sanjeevareddy2880 3 роки тому +3

    You are always a legend. You are the greatest singer of this country. Love you sir

  • @sabanathanasaippillai1053
    @sabanathanasaippillai1053 5 років тому +4

    Best of luck, God bless you all, from Canada Tamil SriLankan

  • @varool97
    @varool97 5 років тому +12

    Amazing voice

  • @satheesh12345
    @satheesh12345 День тому

    ദാസേട്ടൻ, രവീന്ദ്രൻ മാഷ്, കൈതപ്രം, ഗിരീഷ് പുത്തഞ്ചേരി 🎉🎉🎉🎉. ഇനി ചിന്തിക്കാൻ പറ്റുമോ ഇത് പോലെ ഒരു കോമ്പിനേഷൻ.

  • @vivekkv7165
    @vivekkv7165 2 місяці тому +1

    ഈ ഗാനം രാത്രി 9 മണിക്ക് തുടങ്ങി 1 മണിയോടു കൂടി തീർത്തു എന്ന് കേൾക്കുമ്പോൾ ❤❤❤❤❤

  • @haadhiya4178
    @haadhiya4178 4 роки тому

    இப்போதும் இதை நான் கேட்கின்றேன் 2021jan இந்த மழை இலும் from tiruchendur

  • @sajmalbaibai9684
    @sajmalbaibai9684 6 років тому +12

    Subhanallha allha kaniju kodutha anugraham

    • @apeoli
      @apeoli 2 роки тому

      Allah = Satan

  • @sajithsajith2958
    @sajithsajith2958 2 роки тому +2

    ഒരേയൊരു മാഷ് രവീന്ദ്രൻ🙏🙏🙏💙💚💚❤️❤️🙏🙏🙏🙏

  • @gkvaliparambil
    @gkvaliparambil 6 років тому +8

    Great Dasettan!!

  • @sumithks7658
    @sumithks7658 3 роки тому +5

    ഓർക്കേസ്ട്രാ vere level🔥🔥🔥❤

  • @sob237
    @sob237 Рік тому +1

    ദാസേട്ടൻ 👌🏽👌🏽👌🏽👌🏽ഇഷ്ടം എന്നും 🙏🏿🙏🏿🙏🏿🙏🏿💖💖💖💖💖💖

  • @abipranav6641
    @abipranav6641 5 років тому +7

    Voice control is super dasseta

  • @iloveindia1076
    @iloveindia1076 2 роки тому +1

    ദാസേട്ടാ, അങ്ങ് ഒരു സംഭവം തന്നെ, അങ്ങയെ എന്നെങ്കിലും കാണാൻ സാധിച്ചാൽ ആ കാൽക്കൽ കെട്ടിപിടിച് ഒരു ചുംബനം തരും ❤️🌹

  • @suneesvallil8557
    @suneesvallil8557 5 років тому +6

    ഫ്ളൂട് അപാരം

  • @mikdadnc1671
    @mikdadnc1671 3 роки тому +3

    ലൈവിൽ ഇങ്ങേർക്ക് എന്ത് കൊണ്ടാണ് പാടാൻ കഴിയാത്തത്

  • @rejileshvilayattoorvilayat5029
    @rejileshvilayattoorvilayat5029 6 років тому +51

    ഗന്ധർവ്വ സ്വരം....💖💖💖💖💖💖💖
    💐💐💐💐💐

  • @sijomathew268
    @sijomathew268 3 роки тому +3

    സംഗീതത്തിന്റെ രാജാവ്
    ദാസേട്ടൻ ❤️❤️❤️

  • @abipranav6641
    @abipranav6641 5 років тому +12

    Breath is god

  • @dileeshk322
    @dileeshk322 5 років тому +11

    Gireesh puthancheri the Legend

  • @vineethkumarj6234
    @vineethkumarj6234 6 років тому +5

    Raveendran master...the evergreen legend of malayalam music

  • @vsankar1786
    @vsankar1786 6 років тому +4

    Aha..! Athimanoharaganam..!! Puranethihasangalolam pazhakamulla madhuramanoharamaya pranayamuraleeravam...!! GireeshPuthenchery Ravindranmash Dasettan teaminu pranamam..!!! Nandi Baiju Augustine

  • @afinrafin1037
    @afinrafin1037 6 років тому +4

    nigal mass Alla maranna mass