മുതലമടയിലെ പ്രശസ്തമായ മല്ലിക്കറിയും പൊറോട്ടയും | Porotta and Mutton Curry | Taste of Palakkad

Поділитися
Вставка
  • Опубліковано 17 жов 2024
  • പാലക്കാടിന്റെ കിഴക്കന്‍ മേഖലയായ മുതലമടയിലെ അപാര രുചിയുള്ള മല്ലിക്കറി എന്ന മട്ടണ്‍ കറിയും പൊറോട്ടയും തേടിയുള്ള ഒരു യാത്രയുടെ വീഡിയോ ആണ്. വീഡിയോയെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമന്റ് ചെയ്യുക.
    #muttoncurry #tastyporotta #palakkadfood

КОМЕНТАРІ • 36

  • @AroundMe5
    @AroundMe5 3 роки тому

    👍👌

  • @villagesafaribymeghanath
    @villagesafaribymeghanath 4 роки тому

    Super

  • @rahmankinassery1663
    @rahmankinassery1663 4 роки тому

    Njan kazhichittund

  • @sunithamanoj5996
    @sunithamanoj5996 4 роки тому

    Even though they are busy with work....co-operating well... appreciable.

    • @AvittamVinod
      @AvittamVinod  4 роки тому

      നന്ദി...അതെ.... വളരെ നല്ല സഹകരണമായിരുന്നു അവിടെ ലഭിച്ചത്. അവര്‍ക്ക് പ്രത്യേകം നന്ദി പറയുന്നു.

  • @AdipoliNikh
    @AdipoliNikh 3 роки тому +1

    മുരളിയേട്ടന്റെ ഹോട്ടലിന്റെ ഒരു ബിഗ് ഫാൻ ആണ്. എല്ലാം നല്ല രുചിയുള്ള ഭക്ഷണം. അവിടുത്തെ ചായയും മിച്ചറും പോളിയാണ്...
    ഈ വീഡിയോ വളരെ നന്നായിട്ടുണ്ട്.
    ആശംസകൾ 👍👍👍

  • @madhurailway8964
    @madhurailway8964 4 роки тому +1

    Ente naatil aanu

  • @subhashmurali3803
    @subhashmurali3803 3 роки тому

    Super bro

  • @sabaridassabari3835
    @sabaridassabari3835 4 роки тому +2

    Superrrr brooooo

  • @gopikasai6293
    @gopikasai6293 4 роки тому

    Adipoli

  • @sabaridassabari3835
    @sabaridassabari3835 4 роки тому

    Nice editing... M

  • @arulkumar2461
    @arulkumar2461 4 роки тому

    Super o super 😍😍😍😍

  • @bijucbijuc
    @bijucbijuc 4 роки тому

    പോളിചു തിമിർത്തു കുടുക്കി

    • @AvittamVinod
      @AvittamVinod  4 роки тому

      നന്ദി... ബിജു കുട്ടന്‍

  • @riyasparayil4871
    @riyasparayil4871 4 роки тому +1

    കേരളത്തിലെ എറ്റവും കൂടുതൽ മാങ്ങ ഉൽപ്പാദിപ്പിക്കുന്ന. സ്ഥലം. മുതലമട

    • @AvittamVinod
      @AvittamVinod  4 роки тому

      അതെ...

    • @riyasparayil4871
      @riyasparayil4871 4 роки тому

      ഞാൻ മുതലമടക്കാരനാണ്

    • @AvittamVinod
      @AvittamVinod  4 роки тому

      അതെയോ... നിങ്ങളുടെ നാട് അടിപൊളി ആണ്

  • @single2792
    @single2792 4 роки тому

    ഞങ്ങടെ നാട്........

  • @arulkumar2461
    @arulkumar2461 4 роки тому

    God bless🙏🙏🙏

  • @MajetMedia
    @MajetMedia 4 роки тому

    Super

  • @vasanthakumari8339
    @vasanthakumari8339 4 роки тому

    Super