പോഴത്തിൽ മനയുടെ ഉൾവശം കണ്ടിട്ടുണ്ടോ | Pozhath Mana | Palakkad Vlogs

Поділитися
Вставка
  • Опубліковано 15 жов 2024
  • Ruchi, a visual travelouge by Yadu Pazhayidom.
    Let's Chat at :
    / yadu_pazhayidom
    / yadustories
    / yadu.pazhayidom
    രുചി തേടിയുള്ള യാത്രയ്ക്കിടയിൽ ഒന്ന് കാണുവാനുള്ള ആഗ്രഹത്തിൽ വന്നതാണ്,
    വരിക്കാശ്ശേരി മന കഴിഞ്ഞാൽ മലയാള സിനിമയുടെ ഇഷ്ട ലൊക്കേഷനുകളിൽ ഒന്നായ പോഴത്ത് മനയിൽ.
    എവിടെ നോക്കിയാലും ലാലേട്ടനും മമ്മുക്കയും ഉൾപ്പടെ മലയാള സിനിമയിലെ പ്രമുഖർ പല ഭാവങ്ങളിൽ നിറഞ്ഞാടിയ വള്ളുവനാടൻ ഫ്രെയിമുകൾ...!!
    മനയിലെ ഇപ്പോഴത്തെ കാരണവരായ നാരായണൻ നമ്പൂതിരിയും പ്രിയ പത്നി ഗംഗാ ദേവി അന്തർജ്ജനവും ആണ് അവിടെ താമസിച്ചു വരുന്നത്.
    ഫുഡ്‌ വ്ലോഗ് അല്ലെങ്കിലും, കണ്ട് അഭിപ്രായം പറയണേ.
    Location : Pozhath Mana, Ottappalam.
    Crew : Ambareesh, Aswin and Manu

КОМЕНТАРІ • 1 тис.

  • @shanushaji9808
    @shanushaji9808 3 роки тому +161

    Annammacheduthiyum sachinum parijayapeduthiyathinu shesham daily yaduvinte videos kaanunna aalkaarundankil adi like ❤️

  • @thaaniummer8955
    @thaaniummer8955 3 роки тому +364

    ഉത്സാഹത്തോടെ വീട് കാണിക്കാനും കാര്യങ്ങൾ വിശദീകരിക്കാനും ഓടിനടക്കുന്ന ഗൃഹനാഥന് ഇന്നത്തെ like

  • @jaifertharayil8634
    @jaifertharayil8634 3 роки тому +144

    മറ്റു പലർക്കും കയറിച്ചെല്ലാൻ കഴിയാത്ത ഇടങ്ങൾ എമ്പാടുമുണ്ട് -
    യദുവിന് കിട്ടിയ സ്വാതന്ത്ര്യങ്ങൾ ഞങ്ങളോട് പങ്ക് വച്ചതിന് നന്ദി -
    ഗൃഹനാഥനാണ് ഇതിലെ മികച്ച താരം

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +9

      വളരെ നന്ദി വാക്കുകൾക്ക് 💛 സത്യമാണ് അദ്ദേഹമാണ് താരം

    • @varool97
      @varool97 3 роки тому +1

      @@RuchiByYaduPazhayidom

  • @devapriyas2257
    @devapriyas2257 3 роки тому +277

    എനിക്ക് കൊട്ടാരങ്ങളും പഴയ മന കളും കാണാൻ വലിയ ഇഷ്ടമാണ്..😇 ഇനിയും ഇതുപോലെ വീഡിയോസ് ചെയ്യണേ... യദു ചേട്ടാ...☺️

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +3

      തീർച്ചയായും 💛

    • @sureshgold2277
      @sureshgold2277 3 роки тому +7

      ഇതൊക്കെ...ഉണ്ടകിയവരേക്കൂടി... ഓർക്കണം.... അതാണ് വലിയകാര്യം

    • @ZahraZahra-tq6wc
      @ZahraZahra-tq6wc 3 роки тому

      Enikum .athpolaty veed venam ennokey akraham ond

    • @jannarabeeh1333
      @jannarabeeh1333 3 роки тому +2

      എനിക്കും. ഇതുപോലത്തെ വീട് ഇഷ്ട്ടാണ്. താമസിക്കാനും ഇഷ്ട്ടാ

    • @iamanindian7307
      @iamanindian7307 3 роки тому +2

      @@sureshgold2277 പ്രസക്തമായ കാര്യമാണ് താങ്കൾ പറഞ്ഞത് പക്ഷെ അത് ആരും കണക്കിലെടുക്കാറില്ല

  • @nenitanito8065
    @nenitanito8065 3 роки тому +33

    എത്ര സന്തോഷത്തോടെയാണ് ആ ഗൃഹനാഥൻ വീട് കാണിച്ചു തന്നത്

  • @reeshakuriakose21
    @reeshakuriakose21 3 роки тому +25

    Studio light ഒന്നും ഇല്ലെങ്കിലും സാരമില്ല മോനെ ഈ video എനിക്ക് ഒരു നിധി പോലെയാണ്.പഴമയെ ഇഷ്ടപ്പെട്ടു ഈ 65 കാരിക്ക് പുതു വർഷ gift തന്നെ. ആ സിനിമകൾ ഒക്കെ കണ്ടപ്പോൾ ഇത് എവിടം ആണ്.ഇതൊക്കെ ഒന്ന് നേരിൽ കാണാൻ വലിയ ആഗ്രഹം തോന്നി.എത്ര നല്ല ആൾക്കാര് ആ അഛനും അമ്മയും. യദു thanks a lot. God bless you Mone

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +4

      Valare nandi..!!
      സത്യം പറഞ്ഞാൽ ഷൂട്ട്‌ ചെയ്യുമ്പോൾ അത്ര ശ്രദ്ധിക്കപ്പെടും എന്ന് കരുതിയില്ലാരുന്നു. ഇനി ഇത്തരം പഴയ മനകൾ ഒരു segment ആയി ഉൾപ്പെടുത്താം 🙏🙏

    • @reeshasharmindh3103
      @reeshasharmindh3103 3 роки тому

      My name is also, Reesha

  • @remajnair4682
    @remajnair4682 3 роки тому +24

    ഇങ്ങനെ പഴയ തനിമയുള്ള വീടുകൾ കാണാൻ എനിക്ക് ഒത്തിരി ഇഷ്ടമാണ് ,യദു വിന് നന്ദി 👍

  • @rekhasudheer9598
    @rekhasudheer9598 3 роки тому +38

    ആ മനസ്സുകളുടെ നൈർമല്യവും സ്നേഹവും
    സന്തോഷവും ഞങ്ങളും അനുഭവിച്ചു...അഭിനന്ദനങ്ങൾ..

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      ശരിയാണ്, വല്ലാത്തൊരു അനുഭവം 💝

  • @dhanyasarath6595
    @dhanyasarath6595 3 роки тому +26

    യദൂ.ഈ video വളരെ നന്നായി.പഴയ മനയും വിനയമുള്ള ആൾക്കാരെയും കാണുമ്പോൾ പ്രത്യേക അനുഭൂതി ആണ്.

  • @padmascuisineparadisemedia8516
    @padmascuisineparadisemedia8516 3 роки тому +15

    എത്ര കണ്ടാലും മതിവരാത്ത പോഴത്തിൽ മനയുടെ ഓരോ മുക്കും, മുലയും പ്രേക്ഷകരായ ഞങ്ങൾക്കു വേണ്ടിയദു കാട്ടിത്തന്നതിൽ വലിയ സന്തോഷം, ഗ്രാനൈറ്റിറേയും, മാർബിളിനെയും വെല്ലുന്ന ചുവന്ന തറയുടെ ഭംഗി മങ്ങാതെ മായാതെ മനസ്സിൽ തളം കെട്ടി നിൽക്കുന്നു.പുതുവത്സര ആശംസകൾ യദുവിനും,യതു വിന്, താങ്ങും, തണലുമായി നിൽക്കുന്ന ആ വലിയ ടീമിനും. ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അകത്തള ങ്ങൾ കാണിക്കുന്ന ആ വലിയ മനുഷ്യനെ ഒരു പാടു ബഹുമാനത്തോടെ സ്നേഹിക്കുന്നു. ഒപ്പം ആ അമ്മയേയും.

  • @ajk7725
    @ajk7725 3 роки тому +54

    പോഴത്ത് മനയെക്കുറിച്ച് ചെയ്ത വീഡിയോയ്ക്ക് വളരെ നന്ദി അറിയിച്ചു കൊള്ളുന്നു. മനവളപ്പിലും കാവിലും അപൂർവ്വമായി കണ്ട് വരുന്ന വൃക്ഷ സസ്യലതാദികളെ കൂടി ഉൾപ്പെടുത്തിയിരുന്നുവെങ്കിൽ കൂടുതൽ വിജ്ഞാനപ്രദമായേനെ. മനയെ കാത്തു സൂക്ഷിക്കുന്ന കാരണവരായ ബ്രഹ്മശ്രീ .പോഴത്ത് നാരായണൻ നമ്പൂതിരി അവർകളെയും പത്നി ഗംഗാദേവി അന്തർജനത്തെയും നമസ്കരിക്കുന്നു

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      വളരെ നന്ദി 💛

    • @രാമൻക്കുട്ടി
      @രാമൻക്കുട്ടി 3 роки тому +1

      @@RuchiByYaduPazhayidom ningal bramanan aano

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +2

      @@രാമൻക്കുട്ടി അതേ ഞാനും ബ്രാഹ്മണൻ ആണ് 🙏

    • @beenavenugopalannair
      @beenavenugopalannair 3 роки тому +1

      @@രാമൻക്കുട്ടി Pazhyidam Tirumeni (his father) is very noted personally in cooking art.🙏

    • @രാമൻക്കുട്ടി
      @രാമൻക്കുട്ടി 3 роки тому +1

      @@beenavenugopalannair അദ്ദേഹത്തെ അറിയാത്ത മലയാളി ഉണ്ടോ. അദ്ദേഹത്തിന്റെ മകൻ ആണെന്ന് അറിയില്ലാരുന്നു

  • @renip.n6181
    @renip.n6181 3 роки тому +8

    പഴയ ആളുകൾഅവരുടെ നിഷ്കളങ്ക മായ സംസാര രീതി , പഴയ വീട്ടുകൾ,മനസ്സിൽ സന്തോഷം തരുന്ന ഒന്നാണ് 🤗നമുക്ക് നഷ്ട്ട പെട്ടുപോയപലതിന്റെയും ഓർമപ്പെടുത്തൽ.

  • @arjunnair4700
    @arjunnair4700 3 роки тому +111

    പഴയതറവാട് വീടുകൾ കാണുന്നതുതന്നെ മനസ്സിനൊരു സുഖം ആണ്

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +2

      വളരെ നന്ദി അർജുൻ

    • @athirabiju879
      @athirabiju879 3 роки тому +3

      അതു വളരെ ശരിയാ അർജുൻ

    • @sunitasandeep6289
      @sunitasandeep6289 3 роки тому +1

      You are absolutely right.

    • @prajithkarakkunnel935
      @prajithkarakkunnel935 3 роки тому

      നല്ലേടം എന്ന ആ വീടിന്റെ അടുക്കള ഒക്കെ കാണുമ്പോ എന്താ ഒരു ഫീൽ സൂപ്പർ 👍യദു 👌🥰

    • @varool97
      @varool97 3 роки тому

      Yes... ☺ ❤ 👍🏻

  • @plssmile4017
    @plssmile4017 3 роки тому +3

    മലബറിൽ നിന്ന് ഒത്തിരി പ്രതീക്ഷയോടെ പോയിട്ട് നമ്മളോട് പൊയ്ക്കോളൂ എന്ന് ആ അമ്മ പറഞ്ഞു ഒരു ഫോട്ടോ പോലും എടുക്കാൻ സമ്മതിച്ചില്ല
    എങ്കിലും ഒന്ന് മുറ്റത്തു നിന്ന് കാണാൻ പറ്റി
    ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരാൾ ഇറങ്ങി പോകാൻ പറയുന്നത്

  • @HimaManohar
    @HimaManohar 3 роки тому +100

    അവരുടെ സംസാരം പഴമയിലേക്ക് കൊണ്ട് പോവുന്നു... 🥰🥰

  • @RuchiByYaduPazhayidom
    @RuchiByYaduPazhayidom  3 роки тому +19

    പോഴത്ത് മന സ്ഥിതി ചെയ്യുന്നത് ഒറ്റപ്പാലം, പാലക്കാട്‌. വിഡിയോയിൽ ഉള്ളത് മനയിലെ ഇപ്പോഴത്തെ കാരണവരായ നാരായണൻ നമ്പൂതിരിയും പ്രിയ പത്നി ഗംഗാ ദേവി അന്തർജനവും.

    • @ajk7725
      @ajk7725 3 роки тому +1

      m.facebook.com/story.php?story_fbid=2782489735115265&id=100000627971892

    • @karimbathilsheela7210
      @karimbathilsheela7210 3 роки тому

      Ayyo ഇതെല്ലാം അന്യം നിന്നു പോകാതിരിക്കണം നമ്മുടെ പാളക്കടിന്റെ ചാരുത്തായര്ന്ന ഈ സമ്പത്തുകൾ എന്നും കാത്തു സൂക്ഷിച്ചാൽ ഇങ്ങിനെയെങ്കിലും കാണാം നന്ദി യദു

    • @alfieraviiyer9790
      @alfieraviiyer9790 3 роки тому +1

      May the almighty God keep our elders healthy and happy

  • @DivyaRaj-u8n
    @DivyaRaj-u8n 3 роки тому +8

    ആ വീട്ടിലെ അംഗങ്ങൾ ക്ക് എന്താ ഒരു സന്തോഷം അത് കാണുമ്പോൾ നമുക്കും ഭയങ്കര സന്തോഷം

  • @shijikp6639
    @shijikp6639 3 роки тому +68

    Eee show യിലെ തരാം ഗൃഹനാഥൻ തിരുമേനി തന്നെ........

  • @unnimaya8624
    @unnimaya8624 3 роки тому +32

    നിങ്ങൾ പോയപ്പോൾ എന്തെങ്കിലും ഒരു ഗിഫ്റ്റ് ആ വൃദ്ധ ദമ്പതികൾക്ക് കൊടുക്കാമായിരുന്നു.. അവർക്ക് സന്തോഷായേനെ..

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +2

      ശരിയാണ് 🙏

    • @beenavenugopalannair
      @beenavenugopalannair 3 роки тому +2

      @@RuchiByYaduPazhayidom enniyum cheythalum mathi 🥰

    • @madhunair7636
      @madhunair7636 2 роки тому +1

      Thats what I had written on it..if he would have given a gift to them this would be a great, please do it next time

  • @preethas2743
    @preethas2743 3 роки тому +12

    Yadhuu.... Superb 😍
    Orupadu vinayam aane yadhunte speciality.... All the best...

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      അങ്ങനൊന്നുല്ല പ്രീത, നന്ദി 🙏

  • @firstframe123
    @firstframe123 3 роки тому +4

    Dear yadu,
    വലിയൊരു
    അവസരമായിരുന്നു
    താങ്കൾക്ക് ലഭിച്ചത്...
    സാധാരണ
    വീടുകളിൽ
    ഉപയോഗിക്കുന്ന
    റീച്ചാർജ് ചെയ്യാവുന്ന
    ലൈറ്റുകൾ കൂടെ
    കൊണ്ട് നടക്കണ്ടേ...
    കൂടാതെ ഓരോമുറിയുടെ
    പ്രത്യേകതകളും....
    അതിൽ ബന്ധപ്പെട്ട
    പഴയ ഓർമ്മകളുമൊക്കെ
    അദ്ദഹത്തേ കൊണ്ടും
    അമ്മയേ കൊണ്ടുമൊക്കെ
    പറയിച്ചിരുന്നുവെങ്കിൽ
    ഒരു ഡോക്യുമെന്ററിക്ക്
    സമാനമായേനെ....
    നന്ദി...
    സ്നേഹപൂർവ്വം...

  • @NGRLJ
    @NGRLJ 3 роки тому +11

    Yadhu.. ഇഷ്ടം 💕💕💕💕
    നാട്യങ്ങളും.. ഏച്ചു കെട്ടലുകളും ഒന്നുല്ല... Natural👌👌👌💞💞💞

  • @nishasubrahmanyan9248
    @nishasubrahmanyan9248 3 роки тому +22

    ആദ്യമായിട്ടു ഒരു മനയുടെ ഉൾവശം കാണാൻ സാധിച്ചു താങ്ക്സ്

  • @anjalivenugopal5925
    @anjalivenugopal5925 3 роки тому +3

    എത്ര നന്മയും ലാളിത്യവും ഉള്ള ആളുകൾ... നല്ല അവതരണവും 👌👌

  • @sasikalaviswanathannairvis2187
    @sasikalaviswanathannairvis2187 3 роки тому +5

    സിനിമയിൽ കണ്ട ആ മന ഇത്രയും നന്നായി അതിന്റെ ഉള്ളിലുള്ള മുറികൾ ഒക്കെ കാണിച്ചു വിശദീകരിച്ചത്, വളരെ നന്നായി yadu, super.

  • @aparnaa7382
    @aparnaa7382 3 роки тому +2

    ഭയങ്കര രസാണ്.. കണ്ടു തീർന്നതറിഞ്ഞില്ല👌നമ്മളൊക്കെ അറിയാനും കാണാനും ആഗ്രഹിക്കുന്ന കാര്യങ്ങളൊക്കെയും നമ്മളിൽ എത്തിച്ചു തരുന്നതിനും അതിനു പിന്നിലെ effort നും വളരെ നന്ദി 🙏

  • @Pournami-yl6zr
    @Pournami-yl6zr 3 роки тому +7

    പാലക്കാടൻ തനിമ ,പഴമ, പഴയ ജീവിത ശൈലി ഒരു സിനിമ പോലെ, എന്തിനാ യദൂ വേറെ നടീനടന്മാർ, ആതിരുമേനിയും വേളി യും മാത്രം മതിയല്ലോ, അസ്സലായി

  • @സ്വാസിക
    @സ്വാസിക 3 роки тому +1

    ഒരുപാട് ഇഷ്ട്ടായി
    പഴമയുടെ ആ സംസാരം എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്.
    എന്റെ അച്ഛമ്മ പഴയ ആളുകൾ ആണ്
    അവരുടെ പോലെ സംസാരം കേട്ടപ്പോൾ.
    ഇനിയും ഇങ്ങനെ ഉള്ള.
    സാധാരണക്കാർക്ക് അറിയാൻ ആഗ്രഹം ഉള്ളത് എന്തെന്ന് കണ്ടെത്തി അവതരിപ്പിക്കണം എന്നാണ്
    പറയാനുള്ളത്.
    പിന്നെ ഇയാളേം ഒരുപാട് ഇഷ്ട്ടപെട്ടു.
    അവതരണം കൊള്ളാം.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +1

      വളരെ നന്ദി ശ്രീയ
      ഇനിയും ഇത്തരം ഇല്ലങ്ങൾ ഉൽപെടുത്താം 🥰🙏

  • @induparijakshan3072
    @induparijakshan3072 3 роки тому +65

    വേദങ്ങളും മന്ത്രങ്ങളും ഉപനിഷത്തുക്കളും ഉരുവിട്ടിരുന്ന ഇത്തരം മനകൾ നമുക്ക് ഒരിക്കലും നഷ്ടപ്പെടരുതായിരുന്നു.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +13

      ഇപ്പഴും നഷ്ടപ്പെട്ടിട്ടൊന്നുമില്ല.
      അതേപോലെ കാത്തു സൂക്ഷിച്ചിട്ടുണ്ട് 💛

    • @balachandranreena6046
      @balachandranreena6046 3 роки тому +8

      Sankharasmruthiyude inhuman culture athu kondu ee manakal kanumbol pazhamayude suvarnakalam alla .....manushyathamilkayamayude irunda kalam anu enikkorma varunnathu..........indiayude vedic kalakhattathe kurichu padikkunna enikku ithu abhimanam alla irunda lokathinte avaseshippukal anu.........

    • @PariyanampattaNarayanan
      @PariyanampattaNarayanan 3 роки тому +8

      @@balachandranreena6046 ഇത്രയും നല്ല ഒരു കാഴ്ച കാണുമ്പോളും (ഇരുണ്ട കാലം എന്ന് വിശേഷിപ്പിച്ച താങ്കൾ അനുഭവിച്ച അക്കാലത്തെ) ചില ദൃശ്യങ്ങൾ മാത്രം തെളിഞ്ഞു വരുന്ന താങ്കളുടെ ആ മനോഹരമായ മനസിനെ നമസ്ക്കരിയ്ക്കാതിരിയ്ക്കാനാവുന്നില്ല .

    • @bkvs8346
      @bkvs8346 3 роки тому +9

      @@balachandranreena6046 Are you studying India's Vedic Era in AKG centre?

    • @kiranpanicker9913
      @kiranpanicker9913 3 роки тому +2

      @@balachandranreena6046 Deshabhimani paper subscribe chaital ithalla, ithil apparavum ezhuthum.

  • @hemasudhi1156
    @hemasudhi1156 3 роки тому

    Yaduuuuu....... Super...... b..........Super........ b 💛❤️💚💜💙💛❤️💚💜💙 പഴമയെ വളരെയധികം ഇഷ്ടപ്പെടണ എനിക്ക് ഇല്ലങ്ങളും നാലുകെട്ടുകളും ല്ലാം nostalgic feel ആണ്. ആ അച്ഛനെയും അമ്മയെയും ഒത്തിരി ഇഷ്ടായി. അവരുടെ വർത്തമാനങ്ങൾ കുറച്ച് കൂടി ഉൾപ്പെടുത്താമായിരുന്നു. പ്പോ ഇതുപോലുള്ള നിഷ്കളങ്കമായ സംസാരങ്ങൾ മനുഷ്യരിൽ നിന്നും അകന്നു പൊയ്ക്കൊണ്ടിരിക്കുന്നു. ആ മനയും ചുറ്റുപാടുകളും കുറച്ചുകൂടി വേണാരുന്നു ഒന്നും മനസ്സിൽ നിന്നും മായണില്ല 👌👌👌😍😍😍

  • @vishnuvayala
    @vishnuvayala 3 роки тому +11

    അടിപൊളി ...പറഞ്ഞത് പോലെ മറ്റൊരു ചാനലിലും കാണാത്ത അപൂർവ ദൃശ്യങ്ങൾ ...❤️

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +1

      വളരെ നന്ദി 💛 ഹൃദയത്തിൽ നിന്നും

    • @ushadeviushadevi1886
      @ushadeviushadevi1886 3 роки тому

      Supper കാണാൻ കൊതിയാവുന്നു

  • @radhikamanoharan3423
    @radhikamanoharan3423 3 роки тому +3

    ശരിക്കും ഒരു അപ്പൂർവ കാഴ്ച തന്നെ. പഴമെയെ ഇഷ്ടപെടുന്ന എനിക്ക് ഒരുപാട് സന്തോഷം. ഗൃഹനാഥന്റെ വലിയ മനസിന്‌ നന്ദി. Thank you very much yadhu. ഈ കാഴ്ച ഞങ്ങളിൽ എത്തിച്ചതിനു

  • @harikrishnan-gw8he
    @harikrishnan-gw8he 3 роки тому +7

    ആ പറഞ്ഞ സിനിമകളിലെ സ്റ്റിൽ കൂടി വച്ചിരുന്നേൽ കൂടുതൽ നന്നായേനെ
    💕💕💕💕💕💕💕💕💕💕💕💕💕

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +1

      അങ്ങനെ നമുക്ക് വീഡിയോ അപ്‌ലോഡ് ചെയ്യാൻ പറ്റില്ല, അത് കൊണ്ടാണ് 🙏😊

  • @aryamohandas7248
    @aryamohandas7248 3 роки тому +3

    Really superb video good effort by ruchi team,pettennu thernnupoyapole...

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      ഒത്തിരി ടൈം ഉള്ള വീഡിയോ ആയാൽ ബോറിങ് ആകുമോ എന്ന് കരുതി 💛

  • @salmam4205
    @salmam4205 3 роки тому

    Pozhath mana kaanichu thannathil santhosham....aadyam kandath cheriyammede vazhuthana curry aayirunnu.. ann thanne subscribe cheithu......nalla avatharanam

  • @sanithachinju9901
    @sanithachinju9901 3 роки тому +3

    ആ മുത്തശ്ശനും മുത്തശ്ശിയും ആരോഗ്യത്തോടെ ഇനിയുള്ള കാലം ഇരിക്കട്ടെ 🌹🌹

  • @madhavanmullappilly
    @madhavanmullappilly 3 роки тому

    ഗംഭീരമായി. പുതുമയിൽ നിന്നും പഴമയിലേക്ക് ഒരു തിരിഞ്ഞു നോട്ടം. ഇനിയും ഇത്തരത്തിലുള്ള പരിചയപ്പെടുത്തലുകൾ പ്രതീക്ഷിക്കുന്നു. നന്ദി.

  • @vgtips4138
    @vgtips4138 3 роки тому +14

    യദു ഈ മന കാണിച്ചു തന്നതിന് നന്ദി ഉണ്ട്.

  • @lissylissymolt5217
    @lissylissymolt5217 3 роки тому

    enikku orupadu isthayi......nalloru video.......yaddhuvinaeyyum orupadu ishtanu...njan cheruppam muthallae kelkkunna peranu pazhyidam. school kalolsavangal sadhya....what a nostalgia.....

  • @madhumuralidharan7152
    @madhumuralidharan7152 3 роки тому +5

    02:20 രാജാശേഖരൻ, രാജഗോപാലൻ ആനകൾ... ഞങ്ങളുടെ കല്ലേകുളങ്ങരയുടെ സ്വന്തം ആനകൾ... അതിൽ ശേഖരൻ നമ്മളെ വിട്ടു പോയി... രാജാഗോപാലൻ ആ പ്രൗടിയോടെ ഇന്നും കല്ലേകുളങ്ങര എമൂർ ഭാഗവതിയുടെ തിരുമുറ്റത്ത് തലയെടുപ്പോടെ നിൽക്കുന്നു 🥰

  • @aripoovlog
    @aripoovlog 3 роки тому +1

    Super enikku pazhaya manayum nambuthirimarude samsaravum ishtam a oru santhosham kittum pandathe kaalam kanumbol nostalgia aanu thanks kanikkunnath nannayikanaanulla time kodukku

  • @hithagopakumar8486
    @hithagopakumar8486 3 роки тому +24

    യദു വിന്റെ സംസാരം കേൾക്കുമ്പോൾ ബാലഭാസ്കറിനെ ഓർമവരുന്നു. നല്ല വീഡിയോ ആയിരുന്നു ട്ടോ

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +3

      💛🙏
      Valare nandi hitha!
      Happy new year 💛

    • @devanandaasumesh9815
      @devanandaasumesh9815 3 роки тому +2

      Seriya enikkum thonnitto

    • @smithakkundoor8260
      @smithakkundoor8260 3 роки тому +2

      Enikkum munb thonniyirunnu munb evideyo ketta pole ennu. Sathyam ippozha manassilayath

    • @sreedevi9518
      @sreedevi9518 3 роки тому +3

      എനിക്ക് പണ്ടേ തോന്നിയതാ 💜💕🤩😜

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +1

      @@sreedevi9518 ഈശ്വരാ 🥰🙏

  • @Jerompv
    @Jerompv 2 роки тому

    കഴിഞ്ഞ ജെന്മ സുകൃതം aanu യദു ഈ ജന്മത്തിൽ കിട്ടണ ഈ സൗഭാഗ്യങ്ങൾ, എന്നും ദൈവം അനുഗ്രഹിക്കട്ടെ

  • @siddhizdreamworld
    @siddhizdreamworld 3 роки тому +3

    Nannayitunde...pazhamayilaekonu poi vannapolae👌👌👌

  • @sajithlal6287
    @sajithlal6287 3 роки тому +1

    എല്ലാ വീഡിയോസും നല്ലതാണ് യദു... ഓരോ എപ്പിസോടും കേരളത്തനിമായുള്ളതാണ്... Great...!!

  • @manjushamanoj5197
    @manjushamanoj5197 3 роки тому +12

    ഒരുപാട്സന്തോഷം യദൂപോഴത്തുമന🙏 കാണിച്ചുതന്നതിന്

  • @Devooz_
    @Devooz_ 3 роки тому

    പറയാതെ ഇരിക്കാൻ പറ്റില്ല. അടിപൊളി വീഡിയോ. 😍😍എനിക്ക് ഇങ്ങനെ traditional വീടുകളിൽ പോകാനും കാണാനും വളരെ ഇഷ്ടമാണ്. പാലക്കാട്‌ പോകണം എന്നൊരു പ്ലാൻ ഉം ഉണ്ട്. 😍😍

  • @aneeshkmadhukuttikkattil5499
    @aneeshkmadhukuttikkattil5499 3 роки тому +4

    ഒരുപാട് ഇഷ്ടമായി, ആദ്യായിട് കാണുകയാ ഒരു മനയുടെ അകം

  • @shahanasfareed4829
    @shahanasfareed4829 3 роки тому

    Thanks yadu,orupad eshtamane manakal,kuttikkalathe ormapeduthi ellam,orupade eshtamayi tirumeniyude samsatam rllam kanichu yaranulla utsaham, avre patti kooduthal patayamayirunnu,rstangal,food ...,thank you

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      വളരെ നന്ദി, technical support ന്റെ കുറവ് വീഡിയോവിൽ കാണാം, ഇനി അത് ശ്രദ്ധിക്കാം 💛🙏

  • @rafichembadan6537
    @rafichembadan6537 3 роки тому +9

    കൃത്രിമ വെളിച്ചമില്ലാത്തതാണ് ഈ വീഡിയോവിന്റെ ഭംഗി വ്യത്യസ്തതയാണ് യദുവിന്റെ വ്യത്യസ്തത ഭാവുകങ്ങൾ യദു

  • @manjusaji7996
    @manjusaji7996 3 роки тому +1

    Yadhu supper eniyum ethupole olla videos prethishikunnu

  • @mumthase1382
    @mumthase1382 3 роки тому +4

    യദൂ വളരെ നല്ല വീഡിയോ 'അവിടെയുള്ള പഴയ ഉപകരണങ്ങളും ഫർണ്ണീച്ചറുകളും പാത്രങ്ങളും ഒക്കെ കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു'അതൊക്കെ കാണാൻ വളരെയധികം ഇഷ്ടമുള്ള ഒരാളാണ് ഞാൻ.ഇനിയും ഇതുപോലുള്ളവ പ്രതീക്ഷിക്കുന്നു

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +1

      തീർച്ചയായും ഉൾപ്പെടുത്താം

  • @shijutopshotphotography2091
    @shijutopshotphotography2091 3 роки тому

    ഇഷ്ടമായി യദു . ഇങ്ങിനെയുള്ള കാഴ്ചകളും ഉണ്ടാകട്ടെ യദൂന്റെ ചാനലിൽ സന്തോഷം.

  • @vismayabiju3248
    @vismayabiju3248 3 роки тому +4

    Enthoemru bangi , ആ അപ്പൻ തിരുമേനി ഇരിക്കുന്നത് കണ്ടപ്പോൾ ഒടുവിലിനെ ഓർമ്മ വന്നു എതോ സിനിമയിൽ ഇത് പോലെ തിരുമേനി ആയി ചാരു കസേരയിൽ ഇരിക്കുന്നത്❤️👍🙏

  • @nirmalasuchithra352
    @nirmalasuchithra352 2 роки тому

    സിനിമകളിൽ അല്ലാതെ നേരിട്ട് ഇല്ലം.. മന ഇതൊന്നും കണ്ടിട്ടില്ലാത്ത എനിക്ക് മനസ്സ് നിറയുന്ന അനുഭവം ആയിരുന്നു ഈ വീഡിയോ 👍 ആ പഴയ ഫോൺ ഹോ!!! നൊസ്റ്റാൾജിയ 🥰🥰 വളരെ നന്ദി സഹോദരാ 🙏

  • @bineshshoji7693
    @bineshshoji7693 3 роки тому +5

    ഇനിയും ഇതുപോലുള്ള വീഡിയോസ് ചെയ്യണം.... സൂപ്പർ

  • @nandhithachinnu4209
    @nandhithachinnu4209 3 роки тому

    ഞാൻ എപ്പോളും ചേട്ടന്റെ സംസാരരീതിയാണ് ശ്രെദ്ധിക്കുക വളരെ നല്ല വിനയത്തോടെയുള്ള പ്രസന്റേഷൻ 👍

  • @prasadpk8444
    @prasadpk8444 3 роки тому +9

    Super മോനേ 👌👌👌👌👌🙏🙏🙏 thanks, ആ അമ്മയേം അച്ഛനേം ശരിക്കൊന്ന് introduce ചെയ്യാരുന്നു...

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +2

      ആക്ച്വലി പ്ലാൻഡ് ആയി ഷൂട്ട്‌ ചെയ്ത വീഡിയോ അല്ല പോഴത്തിൽ മന. വെറുതെ ഒന്ന് പോയി കണ്ട് ഷൂട്ട്‌ ചെയ്തതാണ്. അതിന്റെ പോരായ്മകൾ വിഡിയോയിൽ ഉണ്ട്. ഇനി പക്ഷെ നന്നായി ശ്രദ്ധിച്ചു ഷൂട്ട്‌ ചെയ്യാ ട്ടോ.
      വളരെ നന്ദി 🥰

  • @thedramarians6276
    @thedramarians6276 3 роки тому +2

    Innu ruchikku pakaram pazhaya oridam kanichu thannu yadu,kuarchu kazchakal bakki aya pole oru feel ,iniyum ithupolulla kazchakal pratheekshikunnu👍👍👍👍.pandu state youth festivalinu poyappol kudicha oru rose colour payasathinte ruchi ippozhum orma und ,achane kanumbol aa ruchi ippozhum navil odivarum😋😋😋🙏🙏🙏

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +1

      വളരെ നന്ദി, പാലക്കാടൻ കാഴ്ചകളിൽ അല്പം പ്രിത്യേകത തോന്നിയപ്പോ ഉൾപെടുത്തിയതാണ് 🙏

  • @joshwafashions8231
    @joshwafashions8231 3 роки тому +3

    ഈ മന കാണാൻ പോയിട്ടു. കാണാൻ പറ്റാതെ തിരിച്ചു വന്ന ആളാ ഞാൻ..😔കറക്റ്റ് അവിടെ ചെന്നപ്പോൾ അവിടുത്തെ ഏതോ കുഞ്ഞിന്റെ നൂലുകെട്ട്.. പിന്നെ തിരിച്ചു പൊന്നു.... ഇനി പാലക്കാട്‌ പോകുമ്പോൾ കേറണം 😍

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      ആണോ?
      പക്ഷേ ഉള്ളിൽ കേറാൻ അവർ സമ്മതിച്ചു എന്ന് വരില്ല 🥰🙏

    • @joshwafashions8231
      @joshwafashions8231 3 роки тому +1

      @@RuchiByYaduPazhayidom ശോ എനിക്കു ഇങ്ങിനെ ഉള്ള place കാണുന്നെ ഭയങ്കര ഇഷ്ടം ആയിരുന്നു......

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +1

      @@joshwafashions8231 അതിന് വേറെയും സ്ഥലങ്ങളുണ്ട്, പാലക്കാട്‌. അതും ഇല്ലങ്ങൾ തന്നെയുണ്ടല്ലോ 🙏💛

    • @joshwafashions8231
      @joshwafashions8231 3 роки тому

      @@RuchiByYaduPazhayidom അതല്ല ഇതു കാണാൻ പോകാൻ ഒരു ഇഷ്ടം..... അതല്ലേ ആഗ്രഹിച്ച 😊

  • @anupamal7693
    @anupamal7693 2 роки тому

    Super video 👌 endhu rasam kanan cute 😍video 👌

  • @priyanambudiri2294
    @priyanambudiri2294 3 роки тому +5

    Thanks for showing this beautiful illam👍😍

  • @geethavenkites9749
    @geethavenkites9749 3 роки тому +2

    Ruchi yudey idayil inganathey vlog vannathil very happy, avidathey Thirumeni yum, ammayum nannaayi paranju thannu, valarey proudiyodey thanney, cinemakalil kandittundengilum, ulbagam full kanichathil first vlogger thanney, no doubt...nannayi clean cheythu vechirikkunnu...Nala respect undu kttooo.

  • @vikasnairv1
    @vikasnairv1 3 роки тому +5

    Amazing.....plz keep this culture forever.....

  • @kevingeorge584
    @kevingeorge584 3 роки тому +1

    നിങ്ങള്ക് ഒപ്പം നിന്ന് എല്ലാം വിവരിക്കുന്ന അപ്പുപൻ ആണ് സൂപ്പർ....

  • @itsmeabhishek754
    @itsmeabhishek754 3 роки тому +13

    നാലുകെട്ട് ഇല്ലങ്ങൾ അത് പോലെ പഴയ നായർ തറവാടുകൾ കാവുകൾ കുളങ്ങൾ എന്താ ഒരു നൊസ്റ്റാൾജിയ😍😍😍😍

  • @donajose1604
    @donajose1604 3 роки тому +1

    വളരെയധികം നന്ദി യദു ചേട്ടാ. ഇത്തരം നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. God bless u

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      തീർച്ചയായും ചെയ്യാം ഇനിയും 🥰🙏

  • @isaacjoseph5713
    @isaacjoseph5713 3 роки тому +13

    Old tradition now changing every where in Kerala.. appreciate the way this mana keeps it's tradition

  • @rajiraghu5183
    @rajiraghu5183 3 роки тому

    Yadhu താങ്കൾ ശരിക്കും ലക്കി man ആണ്. പഴമയിലേക്ക് ഇറങ്ങി ചെല്ലാനും ആസ്വദിക്കാനും പറ്റുന്നുണ്ടല്ലോ. ഇനിയും nalla വീഡിയോ കാണാൻ pattum എന്ന് പ്രതീക്ഷിക്കുന്നു. 👌

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      തീർച്ചയായും ഉൾപ്പെടുത്താമല്ലോ 💛

  • @kishorems966
    @kishorems966 3 роки тому +4

    New subscriber , suddenly seen your video. good presentation , expecting more recipes. Keep going 👍

  • @sulekhaprabhakaran8578
    @sulekhaprabhakaran8578 3 роки тому

    എനിക്ക് പഴയ കാല നലുകെട്ടുകളും..സ സംസ്കാരങ്ങളും. വലിയ ഇഷ്ട്ടമാണ്... നന്ദി 🙏 ഇനിയും ഇതുപോലുള്ള വീഡിയോ ചെയ്യുക 👍

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      നന്ദി, ഉറപ്പായും ചെയ്യാ ട്ടോ 💛

  • @reenajose7609
    @reenajose7609 3 роки тому +3

    I was waiting to see this type of culture and manna all you described very beautifully ❤️

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 роки тому

    ഈ കഥയൊക്കെ പറഞ്ഞു തരുന്ന രണ്ടു പേരേയും ഒരു പാടിഷടമായിട്ടോ . യ ദൂ സന്തോഷം.

  • @jayasreerajan9598
    @jayasreerajan9598 3 роки тому +6

    Super mone nishkalangaraya ammakkum achanum nanni🙏

  • @ushavijayakumar3096
    @ushavijayakumar3096 3 роки тому +1

    Happy New year Yadu. enik orupaad eshtapettu. mana u de ulvasam okke kaanich thannathil orupaad santhosham. eniyum ethupolulla videos edane. thanks Yadu.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +1

      Sure ആയും കാണിക്കാം 💛
      നന്ദി ട്ടോ ഒത്തിരി
      💛
      ഹാപ്പി ന്യൂ ഇയർ

  • @comeoneverybody4413
    @comeoneverybody4413 3 роки тому +33

    ♥️♥️♥️♥️♥️🥳

  • @rajeswaritp4932
    @rajeswaritp4932 Рік тому

    വീണ്ടും കാണാൻ സാധിച്ചു സന്തോഷം

  • @divyacd666
    @divyacd666 3 роки тому +6

    Always wants to see those kerala Mana.well presented...

  • @harshanu6910
    @harshanu6910 3 роки тому +1

    ഫെബ്രുവരിയിൽ പോയിരുന്നു, തിരുമേനി ആയിട്ട് കുറെ നേരം വർത്തമാനം പറഞ്ഞു. പുറത്തുനിന്നു കുറച്ച ഫോട്ടോസ് എടുത്തു. അവിടെ ഉള്ള കുളത്തിൽ പോയി, കല്പടവിൽ മുതല & ആമ കൊത്തിവച്ചിട്ടുണ്ട് . കുളത്തിനപ്പുറം പാടം കൊയ്ത്തു കഴിഞ്ഞ സമയം. ആയിരുന്നു.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +1

      Aha, super 👌
      Nalla ormakal alle

    • @harshanu6910
      @harshanu6910 3 роки тому

      നല്ല ദിവസം ആയിരുന്നു, കുറെ മയിലുകളെ അവിടെ കണ്ടു. കുളത്തിലേക്ക് പോകുന്ന വഴി ഉള്ള കുടുംബ ക്ഷേത്രം (ദേവി ).

  • @rajeshvarma3305
    @rajeshvarma3305 3 роки тому +9

    We should preserve this tradition ..

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +1

      Sure 💛

    • @Remyakl
      @Remyakl 3 роки тому +2

      That Grandma Still she Following the Traditional Costumes..... Really Perfect ...

  • @praseethavm5400
    @praseethavm5400 3 роки тому +2

    കുറേ കാലായി അച്ചോൾ ടെ ഇല്ലത്തേക്ക് പോയിട്ട്. വീഡിയോ നന്നായിട്ടുണ്ട് .സന്തോഷം യദു👍

  • @velaudhanthampi3104
    @velaudhanthampi3104 3 роки тому +10

    Good video, you could have given a narration about the origin of the Mana, historical background, present residents and what happened to the previous generations etc. If you can do a video on such manas with its historical perspective along with old foodhabits and presentfood preparations in mana , it would be great.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      Thank you sir. Will be surely careful in future episides while shooting in old mana's.

  • @axiomservice
    @axiomservice 3 роки тому +5

    ഒരുപാട് ഇഷ്ടായി ബ്രോ
    അവിടുത്തെ അച്ഛന് പ്രത്യേകം
    നമസ്കാരം..എല്ലാം കാത്തു
    സൂക്ഷിക്കുന്നതിന്
    അവതാരകൻ്റെ അതിഭാവുകത്വം
    ഇല്ലാത്ത അവതരണം
    ഒത്തിരി ഇഷ്ടായി.
    സീനത്ത് ബീവി chungom.alpy

  • @sumithmani7283
    @sumithmani7283 3 роки тому +2

    അപ്പച്ചൻ ആളു സൂപ്പർ... നല്ല വിനയം, സംസാരം....
    അതുപോലെ നല്ല അവതരണം....👏👏👏

  • @susanvarghese9221
    @susanvarghese9221 3 роки тому +3

    Thank you for showing us👏👏👏🙏🏼

  • @radhasreenivasmohanshankar4734
    @radhasreenivasmohanshankar4734 3 роки тому

    Valare nannayirikkunnu... iniyum ithupole vyathysthamaya videos, especially pazhaya ettukettum nalukettum okkeyayulla tharavadukal kaanikkumallo... yaduvinu ella bhavukangalum nerunnu tto🙏

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      തീർച്ചയായും കാണിക്കാ ട്ടോ 😍

    • @radhasreenivasmohanshankar4734
      @radhasreenivasmohanshankar4734 3 роки тому

      @@RuchiByYaduPazhayidom pattumenkil kovilakavum ulppeduthu.... like kochi rajavasham... in Tripunithura

  • @priyasreekumar4030
    @priyasreekumar4030 3 роки тому +3

    Wonderful vlog 👍

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 3 роки тому +1

    Narayana Narayana Narayana 🙏🙏🙏 enthoru bhangiya kanan 👌👌👌Ilakurssi Manayil akathu kayaranum atholammayude koode nilavarayil iranganum kadumanga Bharani kananum ellam bhagyam undayittunde... 40 years back...🙏

  • @ambadyvenugopal613
    @ambadyvenugopal613 3 роки тому +3

    Very good mana

  • @BushiVlogz
    @BushiVlogz 3 роки тому

    സൂപ്പർ മന,കാണിച്ച് തന്നതിന് Thanks .ആ അച്ചൻ സ്നേഹോത്തോട് അതിനെ കുറിച്ച് പറഞ്ഞപ്പോൾ കൂടുതൽ ഇഷ്ട മായി

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      നന്ദി 🥰
      അടുത്ത മന ഉടനെ വരും

  • @ambikamenon9496
    @ambikamenon9496 3 роки тому +3

    Namboothiri is so active..

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +1

      സത്യം, വളരെ ആക്റ്റീവ് ആണ് 💛

  • @spg1643
    @spg1643 3 роки тому +2

    Yadu ettaa...
    Adipoli...
    Entha parayuka
    You are just awesome

  • @padmakumarims6908
    @padmakumarims6908 3 роки тому +4

    Your channel very different, expect more videos 🙏

  • @shynitk6692
    @shynitk6692 3 роки тому +1

    Yadhu valare santhosham Ee oru kazcha sammanichathil eniyum pratheekshikunnu

  • @vidyaajith364
    @vidyaajith364 3 роки тому +5

    MT de novalukalikk naychu
    Nostalgia of my school days
    Thanku yadhu
    Still honouring the old architecture ♥️

  • @reshmaprasanth8157
    @reshmaprasanth8157 3 роки тому

    യദു ഏട്ടാ നല്ല വീഡിയോ ആണ്... ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു ✌️

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      ഉറപ്പായും reshma
      ഇനിയും ഉൾപെടുത്താ ട്ടോ

    • @reshmaprasanth8157
      @reshmaprasanth8157 3 роки тому

      @@RuchiByYaduPazhayidom☺️

  • @manjuandrews1890
    @manjuandrews1890 3 роки тому +3

    Awesome 👍

  • @jogeo
    @jogeo 3 роки тому +1

    valare nalla veettukar.... ellam kond nadannu kanichu. ....

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      സത്യം.
      ആക്ച്വലി പ്ലാൻഡ് ആയി ഷൂട്ട്‌ ചെയ്ത വീഡിയോ അല്ല പോഴത്തിൽ മന. വെറുതെ ഒന്ന് പോയി കണ്ട് ഷൂട്ട്‌ ചെയ്തതാണ്. അതിന്റെ പോരായ്മകൾ വിഡിയോയിൽ ഉണ്ട്. ഇനി പക്ഷെ നന്നായി ശ്രദ്ധിച്ചു ഷൂട്ട്‌ ചെയ്യാ ട്ടോ.
      വളരെ നന്ദി 🥰

  • @ambadyvenugopal613
    @ambadyvenugopal613 3 роки тому +3

    Very. Good. Mana

  • @rajanidipu3962
    @rajanidipu3962 3 роки тому +2

    പറഞ്ഞ് അറിയിക്കാൻ ആവുന്നില്ല സന്തോഷം.....ഒരുപാട് ഇഷ്ടമായി ....👍👍