പാലക്കാടിന്റെ കോഴിയും കുമ്പളങയും|Palakkad special curry|street food kerala

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 258

  • @kirankuttu3135
    @kirankuttu3135 3 роки тому +191

    ചെറിയ കടകൾക്ക് പ്രോത്സാഹനം കൊടുക്കുന്ന ഇക്കക്ക് ഒരു like 💞💞

  • @sreeramram2295
    @sreeramram2295 3 роки тому +25

    തീർച്ചയായും ഇത് പോലുള്ള ചെറിയ കടക്കാരെ എല്ലാവർക്കും പരിചയപ്പെടുത്തി കൊടുക്കുന്നത് നന്നായിരിക്കും
    താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @umbaipscpscperwad401
    @umbaipscpscperwad401 3 роки тому +30

    ഹോട്ടൽ ഭക്ഷണ പ്രിയരായസാധാരണക്കാർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ ,,,,നിങളൊരു പൊളി യുട്യുബഴാണ്,,കട്ട സപ്പോട്ട്,,,

  • @joyfulathira6976
    @joyfulathira6976 3 роки тому +185

    ലെ രാജേട്ടന്റെ മോൾ 😎😎😎😎😎😎

  • @priyeshc6
    @priyeshc6 2 роки тому +11

    ചൂട് ചോറ് കോഴിയും കുംബലങ്ങയും...പപ്പടം..മാങ്ങ അച്ചാർ...ക്യാബേജ് തോരൻ...aaha അന്തസ്സ്❤️😍🔥

  • @ayaan7261
    @ayaan7261 3 роки тому +12

    നമ്മടെ കോഴിയും കുമ്പളങ്ങയും ❤🥰ഒത്തിരി ആയി കഴിച്ചിട്ട് ഇനി നാട്ടിൽ പോവുമ്പോ കഴിക്കണം 😁

  • @Kunnappu123
    @Kunnappu123 3 роки тому +17

    ഇക്കയ്ക് ഇത്തരം സാധാരണക്കാരുടെ ചെറിയ കടകൾ കണ്ടെത്താൻ കഴിയുന്നതിൽ സന്തോഷം

  • @Linsonmathews
    @Linsonmathews 3 роки тому +69

    കണ്ടാൽ കൊതിയൂറും വിഭവങ്ങൾ തന്നെ 😋❣️

    • @Ajay-yc5pm
      @Ajay-yc5pm 2 роки тому

      നിനക്ക് വേറെ പണി ഇല്ലേ മോനെ 😂

  • @paramkk1
    @paramkk1 3 роки тому +27

    മാന്യമായ സംസാരം. ആർഭാടങ്ങളില്ല ....നല്ല അവതരണം .....നല്ല ആഹാരം. രാജേട്ടൻ സൂപ്പർ

  • @chandrasekharannair2103
    @chandrasekharannair2103 2 роки тому +4

    👌👍🌹കൊതിയൂറും വിഭവങ്ങൾ കാണുമ്പോൾ തന്നെ സന്തോഷം ആണ് ..അടിപൊളി ആണല്ലോ കൊള്ളാം...👍👌👍

  • @arjunlakshman266
    @arjunlakshman266 3 роки тому +41

    കോഴിയും കുമ്പളങ്ങയും എന്റെ സാറെ ഒരു രക്ഷയും ഇല്ലാത്ത സംഗതിയല്ലേ😍❤️😋😋😋🤤പാലക്കാടൻ💪🏼💪🏼❤️🔥🔥
    ❤️from Bahrain 🇧🇭

  • @gokulnemmara513
    @gokulnemmara513 3 роки тому +52

    നമ്മുടെ കോഴിയും കുമ്പളങ്ങയും 👌😍

    • @prasanthv9207
      @prasanthv9207 3 роки тому +1

      നമ്മണ്ട് കോഴിയും കുമ്പളങ്ങയും 😂😂😂

  • @shameemali9046
    @shameemali9046 3 роки тому +13

    എല്ലാം സ്പെഷ്യൽ ഐറ്റംസ് ആണല്ലോ👍👍
    കോഴിയും കുമ്പളങ്ങയും😋😋

  • @kadhar_Basha
    @kadhar_Basha 3 роки тому +14

    Ennakku Malayalam Theriyathu But I love Kerala & Your Videos 😍

  • @naveen7794
    @naveen7794 3 роки тому +9

    Daily ithuvazhi pokunnathaa. But ee kadayil ithuvare keriyittilla. Ini keri nokkanam. Palakkadan Special.... Chorum Kumbalangayum kozhiyum 😋😋😋😋😋😋😋😋

  • @abhinavmuruganknabhinavmur4006
    @abhinavmuruganknabhinavmur4006 3 роки тому +6

    മിതമായസംസാരവും നല്ല അവതരണവും.

  • @geethan6465
    @geethan6465 3 роки тому

    Kumbalangayum.kozhiyum.curry aadhym kelkanu....engane unddakum.ennalochikka..adipoyayitto..super

  • @abbaabenjaminmancaud3384
    @abbaabenjaminmancaud3384 3 роки тому +3

    കാബേജ് തോരനെ (ഞങ്ങൾ അങ്ങനെയാണ് പറയുക) പ്പറ്റിയുള്ള നിരീക്ഷണം കൊള്ളാം. നല്ല റിവ്യൂ!

  • @santhisunil7686
    @santhisunil7686 9 місяців тому

    Poliyannu ivide ennikku innanu poyi kazhikkan patiye poliyanu nalla perumatavum aanu poliya avidee

  • @nidheeshm4636
    @nidheeshm4636 Рік тому

    I am from palakkad. Nice video bro. Super dish

  • @baijupappadimannath1207
    @baijupappadimannath1207 3 роки тому

    Pavam u tuber cheriya kada nalla avatharanam ningal poliyanu....

  • @faihan4211
    @faihan4211 3 роки тому +12

    രാജേട്ടൻ ❤❤❤❤👌

  • @busywithoutwork
    @busywithoutwork 3 роки тому +3

    Rajetto adipoli koyeem kumblangem.. Different type..
    Thanks for sharing. Expecting more.. Pinne ingade aa nadan varthanam/presentation👌👌👌

  • @meenanighishbabu3593
    @meenanighishbabu3593 2 роки тому +1

    Tasty food. Thalakkari super
    Thanks for suggesting

  • @sale2634
    @sale2634 3 роки тому +13

    ചെറിയ കട ആണെങ്കിലും വിഭവങ്ങൾ ഇഷ്ടം പോലേ. വെരിഗുഡ് 👍

  • @praveenchand8035
    @praveenchand8035 2 роки тому +1

    ഹക്കിംക്ക ഏറെ സ്നേഹം ഏറെ സന്തോഷം 👍

  • @vivekvivz9794
    @vivekvivz9794 3 роки тому +4

    സംഭവം കിടുക്കി 👍👍

  • @abeygeorge6683
    @abeygeorge6683 3 роки тому +1

    Elel kazhikkunathu taane oru verae Ruchi tannae😋😋🤩🤩😍

  • @rikaskamar767
    @rikaskamar767 3 роки тому +2

    നല്ല വിനയമുള്ള മനുഷ്യൻ

  • @nirmalanirmala7218
    @nirmalanirmala7218 3 роки тому +1

    Eppozhum undo brother e kada

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 роки тому +6

    ചെറുതും,രുചിയുള്ളതുമായ കടകളെ
    പരിചയപ്പെത്തലാണ് സാറേ ഇദ്ദേഹത്തിൻ്റെ മെയിൻ പരിപാടി.😍😀

  • @prakashpanayur6864
    @prakashpanayur6864 3 роки тому +1

    Aviduthe thalakkari super

  • @ramadasm6071
    @ramadasm6071 2 роки тому +1

    Super naneramadas

  • @preethis4760
    @preethis4760 3 роки тому +1

    Ith namude palakkad highway lee side il ulla kada aa 😍😍😍😍... renault show room nte aduth

    • @girly1807
      @girly1807 3 роки тому

      Auto master ന്റെ അടുത്ത്

  • @susanpradeep1794
    @susanpradeep1794 3 роки тому +4

    Mouth watering variety food.

  • @rabranr2270
    @rabranr2270 3 роки тому +4

    നമ്മൾ വീട്ടിൽ മിക്ക വെള്ളിയാഴ്ചയും ബീഫും കുമ്പളങ്ങയും ഉണ്ടാക്കാറുണ്ട്. ഇനി കോഴിയും കുമ്പളങ്ങയും ഉണ്ടാക്കണം 👍🌹

  • @vipinchandra6373
    @vipinchandra6373 3 роки тому +4

    നമ്മുടെ സ്വന്തം കോഴിയും കുമ്പളങ്ങയും 🤤

  • @noufiyasworld9499
    @noufiyasworld9499 3 роки тому +5

    നമ്മടെ പാലക്കാട്‌ 👍👍👍👌👌

  • @lijogeorge9668
    @lijogeorge9668 3 роки тому +1

    Sooper,, athe palskkad vittittilla enkil place koodi kannikkanne

  • @manafmanaf3931
    @manafmanaf3931 3 роки тому +17

    Palakkad😍

    • @unnikrishananT
      @unnikrishananT 3 роки тому +1

      Nammude Palakkad

    • @gatewayofkeralatv
      @gatewayofkeralatv 2 роки тому

      നമ്മുടെ പാലക്കാട് പൊളിയാണ് 😍😍

  • @maheshgopinath9982
    @maheshgopinath9982 2 роки тому

    Lovely video. 👏👏👏👏👍👍👍👍🙏🙏🙏

  • @JAZEEL006
    @JAZEEL006 3 роки тому +1

    Njan kazhikar ind ivide... aaal poli aaa

  • @abctou4592
    @abctou4592 3 роки тому +2

    Bhai 👌👌👏👏👏Super

  • @abdulpop2.068
    @abdulpop2.068 3 роки тому +1

    കാണുമ്പോൾ കൊതി വരുന്നു

  • @sgcreations7514
    @sgcreations7514 3 роки тому

    Ekka kannur vanitunda

  • @unnikrishananT
    @unnikrishananT 3 роки тому

    Njanparanjakadayile thengachattniyum ullichammanthiyum iddaliyum chayayum supparatto bro theerchayayumvaranam kongadu police station near thirumanthamkunnukaavu near kongadu Bus stand near

  • @karthikeyanr5600
    @karthikeyanr5600 3 роки тому

    Ningal samsarikinathu very interesting. Pinna nalla timing humour koodumbol - very nice to watch - from Nagercoil.

  • @renganathanpk6607
    @renganathanpk6607 3 роки тому +1

    മിക്കവാറും ഹോട്ടൽകാരുടെയും പേര് രാജേട്ടൻ എന്നാണല്ലോ 😃😃. നിങ്ങളുടെ കുറെ ഹോട്ടൽ വ്ലോഗ്സ് ഞാൻ കണ്ടിട്ടുണ്ട്, എല്ലാത്തിലും രാജേട്ടൻ എന്ന് പേരുള്ള ഹോട്ടൽ മുതലാളി ഉണ്ടാകും.

  • @reginadapuram7289
    @reginadapuram7289 3 роки тому +1

    ആദ്യം ആയി കാണുന്നു ഈ ചാനൽ.. കൊള്ളാം നല്ല അവതരണം.. കീപ് ഇറ്റ് അപ്പ്‌

  • @niyaspulikkal625
    @niyaspulikkal625 3 роки тому +2

    അടിപൊളി... 💖💖💖💖💖😍😍😍😍😍

  • @Dileepdilu2255
    @Dileepdilu2255 3 роки тому +2

    സൂപ്പർ 😍😍✌️💞♥️♥️❤️❤️👍

  • @salusasikumar3448
    @salusasikumar3448 2 роки тому

    As usual super video

  • @songlover194
    @songlover194 3 роки тому +4

    Super👌👌👍

  • @mithun_krishnan_
    @mithun_krishnan_ 3 роки тому

    Ippo nja avide ninu kazhichollu 🤤🤤🤤

  • @shameerjalal7393
    @shameerjalal7393 3 роки тому

    Superb ... nalla presentation

  • @KimothiAlbani-d2u
    @KimothiAlbani-d2u 3 роки тому +13

    Eee ബോട്ടി പാലക്കാട്‌ വേറെ ടൈപ്പ് അന്ന് ഞാൻ കുറെ ഹോട്ടൽ കേറിയപ്പോ അതെ പോലെ പാലക്കാട്‌ തട്ട് കടകളിലും ബോട്ടി വേറെ ടൈപ്പ് ആണ്

  • @Themanwithholywounds
    @Themanwithholywounds 3 роки тому +1

    ചെറുതിന്റെ വലിമ 🔥

  • @muhamedjaisal5734
    @muhamedjaisal5734 3 роки тому

    സൂപ്പർ ആണ് ബ്രദർ ഉഷാർ

  • @shafeekthottuvalli6488
    @shafeekthottuvalli6488 3 роки тому +1

    Nice very nice 👍👍😊😊👍👍😊😊

  • @shajipayaningal5586
    @shajipayaningal5586 3 роки тому

    Bhai special iteminte recepie onnu parayamo

  • @sabincruz803
    @sabincruz803 3 роки тому

    nannayittundu athara aduthirikkunnathu 😄😄😄😄

  • @Misterlocal-ii8em
    @Misterlocal-ii8em 3 роки тому +4

    ഫോർട്ട്‌ പലസിലെ കുക്ക് 👍👍

  • @shamnadshymi1396
    @shamnadshymi1396 3 роки тому +1

    അടിപൊളി...

  • @subashk2015
    @subashk2015 3 роки тому

    Rajetan nte food pole
    Voice um kolaam.
    Keep it.

  • @ajithachankunjuajithachank9779
    @ajithachankunjuajithachank9779 3 роки тому +2

    ഹായ് അണ്ണാ 🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️

  • @രാവണൻ-ഝ9ഷ
    @രാവണൻ-ഝ9ഷ 3 роки тому

    Eanthan ee kumpalangha kari

  • @hashirkr7852
    @hashirkr7852 3 роки тому

    Great information bro

  • @deenadayalezhukudikkal2255
    @deenadayalezhukudikkal2255 3 роки тому +3

    കോഴിക്കോട് വനിത ഹോട്ടൽ എപ്പിസോഡ് എപ്പോഴാ അപ്‌ലോഡ് ചെയ്യുന്നത്

    • @StreetFoodKerala
      @StreetFoodKerala  3 роки тому +1

      ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക്

  • @nirmalanirmala7218
    @nirmalanirmala7218 3 роки тому

    Kandittu kothiyavunnu 😋

  • @jithinvinod804
    @jithinvinod804 3 роки тому +1

    Polichu pkd ishtam ayii thonnunu 💪🏻🔥

  • @midhunjithu2011
    @midhunjithu2011 3 роки тому +3

    Amazing 😋

  • @pramodpalakkad2856
    @pramodpalakkad2856 3 роки тому +1

    Superb

  • @ന്യൂട്ടൻ000
    @ന്യൂട്ടൻ000 3 роки тому

    ചെറിയ കട ആണെങ്കിലും 5star ഹോട്ടലിനെക്കാൾ neet and safe... 🤤❤❤❤👍🏻. Ninghele video കണ്ട് 2 ആൾ arigh അവിടക് വെൻഹ. Ninghelk നാള പരലോകേതും ഗുണം ❤🙏

  • @rahilprasad6688
    @rahilprasad6688 3 роки тому +1

    Njan ennum Ithu vazhi ponathanallo enthayallum naale thane kazhikkanam

    • @rahilprasad6688
      @rahilprasad6688 3 роки тому

      Raville 9.25.njan.kery.kazhichu.nalla.fooda..

  • @aneeshkumarvnaneesh3543
    @aneeshkumarvnaneesh3543 2 роки тому

    Good work

  • @Dileepdilu2255
    @Dileepdilu2255 3 роки тому +2

    പൊളി ചേട്ടാ💕💕💕👍👍👍💜💜💜

  • @foodandtravelinbritain
    @foodandtravelinbritain 2 роки тому

    Ee cam athu modal

  • @pramodpalakkad2856
    @pramodpalakkad2856 3 роки тому +1

    Low rate and tasty food superb

  • @remeshtrithala340
    @remeshtrithala340 3 роки тому +1

    സൂപ്പർ

  • @theraistarfanboy8912
    @theraistarfanboy8912 2 роки тому

    nemmara palakkad 😍😍😍😍

  • @abhilashkerala2.0
    @abhilashkerala2.0 3 роки тому +4

    Best
    SFK🔥🔥💜

  • @latheefparayil2541
    @latheefparayil2541 3 роки тому +3

    Yes. 😍👏👏👍👍

  • @sureshr1629
    @sureshr1629 3 роки тому

    M nan poyikkinu super anu

  • @nithink2032
    @nithink2032 2 роки тому +1

    Aadinte alla beefinte thala ane ath

  • @senatorofutah
    @senatorofutah 3 роки тому +1

    Super food

  • @shebinmalakara4518
    @shebinmalakara4518 3 роки тому +1

    Super ❤

  • @jthinshivajithinshiva2916
    @jthinshivajithinshiva2916 3 роки тому

    Kada cherudh ayirikum food poly ayirikum ❤️❤️

  • @adhirukku4707
    @adhirukku4707 3 роки тому +1

    Kasargod വിട്ട് പാലക്കാട്‌ എത്തിയപ്പോൾ ഈ നാട്ടിലെ special കോഴിയും കുമ്പളങ്ങയും ചേർന്നുള്ള cury ആണെന്ന് കേട്ടപ്പോൾ ഞാൻ ശെരിക്കും അന്തം വിട്ടിട്ടുണ്ട് 😇 പക്ഷെ ഇതൊന്നു കഴിച്ചു നോക്കിയപ്പോഴാ സംഭവം വേറെ ലെവൽ ആണെന്ന് മനസിലായത് 😋☺️ ഞാൻ നാട്ടിലേക്കു പോയി വിട്ടുകാരോടൊക്കെ ഈ recepiye കുറിച്ച് പറയുമ്പോൾ അവരും അന്തം വിടാറുണ്ട് 😇 ഇതേതാപാ ഇങ്ങനത്തെ ഒരു കറിന്ന് 🤔☺️ video നന്നായിട്ടുണ്ട് ട്ടോ 👍👍

    • @johnmathew932
      @johnmathew932 3 роки тому

      Athupole biriyaniyude koode kayacharu PALAKKAD special anu bro

    • @prempraveen3728
      @prempraveen3728 3 роки тому

      @@johnmathew932 what? Kayachar! What's that?

    • @johnmathew932
      @johnmathew932 3 роки тому

      @@prempraveen3728 PALAKKAD biriyaniyude koode kayacharu means vegetables kari best taste anu rawther biriyaniyum kayacharum

    • @gatewayofkeralatv
      @gatewayofkeralatv 2 роки тому

      നമ്മുടെ പാലക്കാട്

  • @TechProgrammingIdeas
    @TechProgrammingIdeas 3 роки тому +1

    Super

  • @rajeeshp9247
    @rajeeshp9247 3 роки тому +10

    തിന്നോ. തിന്നോ. ബാക്കി ഉള്ളവരുടെ വായിൽ ബോട്ട് ഓടിക്കാൻഉള്ള വെള്ളം ഉണ്ട്

  • @Kakapoocha
    @Kakapoocha 3 роки тому +1

    Rajettan super

  • @sachin7236
    @sachin7236 3 роки тому +1

    നല്ല ഫുഡ് ആണെന്നു തോന്നുന്നു

  • @mineeshpanayi5197
    @mineeshpanayi5197 3 роки тому +1

    കണ്ടിട്ട് കൊതിയാവുന്നു

  • @foodottedtraveler
    @foodottedtraveler 3 роки тому

    Super ika❤❤

  • @VFT_vlog
    @VFT_vlog 3 роки тому +4

    വിശന് ഇരിക്കുമ്പോൾ ഇതു കണ്ടാൽ വിശപ്മാറും ഓഹോ നാവിൽ കൂടി കപ്പൽ ഓടും

  • @mahesh736
    @mahesh736 3 роки тому

    ഉണ്ണി പാലക്കാട് എവിടെയാ സ്ഥലം

  • @_v_i_p_i_n_d_a_s_
    @_v_i_p_i_n_d_a_s_ 3 роки тому

    Please try Kannur MRA ❤️

  • @vinupm2326
    @vinupm2326 3 роки тому +1

    ഇതുപോലുള്ള കടകളിൽ വീഡിയോ ചെയ്തു അവര്ക് പ്രോത്സാഹനം കൊടുക്കുന്ന ചേട്ടനിരിക്കട്ടെ ലൈക്

  • @kirankrishna5625
    @kirankrishna5625 3 роки тому +2

    Ethupole ulla kada nammade veetinte aduthu undayirununekil enn aashichu poyavar undo

  • @VenuGopal-cy7ek
    @VenuGopal-cy7ek 3 роки тому +4

    കോഴിയും കുമ്പളങ്ങയും, ബെസ്റ്റ്,ഹലുവയും മത്തിക്കറിയും പോലെ നല്ല കോമ്പിനേഷൻ 😜