'പ്രൊഡ്യൂസർമാർ എന്ന നിലയിൽ ചുമ്മാ ഷർട്ടിട്ട് നടക്കാമെന്നേയുള്ളൂ.. ഞങ്ങൾ ആകെ പ്രശ്നത്തിലാണ്'

Поділитися
Вставка
  • Опубліковано 10 лют 2025
  • 'പ്രൊഡ്യൂസർമാർ എന്ന നിലയിൽ ചുമ്മാ ഷർട്ടിട്ട് നടക്കാമെന്നേയുള്ളൂ.. ഞങ്ങൾ ആകെ പ്രശ്നത്തിലാണ്, ഇവിടെ വെച്ച് നിർത്തുകയാണ്.. സൂചനാ പണിമുടക്കിലേക്ക് പോകും'; നിർമ്മാതാവ് സുരേഷ് കുമാർ | Suresh Kumar
    #Sureshkumar #malayalamcinema #reporterlive
    Reporter TV is the first journalist driven news channel in Malayalam. Watch Reporter live for Kerala State Film Awards updates, oommen chandy death live news updates, Kerala breaking news, Malayalam Live News, Updates, live news malayalam, Breaking News, Political News and Debates, Kerala news, Business News, Edutainment news and Health News, Chandrayaan 3, Chandrayaan Launch
    Live streaming of Malayalam News channel will be available in full HD.
    Watch Shows in Reporter T V such as COFFE WITH ARUN, TOP TWENTY HEADLINES, NEWS WITH NIKESH: KERALA POLITICAL MAPPING, INDIA TODAY WITH UNNI BALAKRISHNAN, REPORTER BREAKING, VARTHAKAL SAMAGRAMAYI, DAY WITH REPORTERS - CONNECTING KERALA, MEET THE EDITORS, VARTHAKAL VEGHATHIL, ORU MINUTIL ORU VARTHA etc.
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC
    Genre: News
    Language: Malayalam
    #ReporterTVNews #ReporterTV #MalayalamNews
    Stay updated with the latest news from Kerala, national events, and global happenings by following Reporter TV. Visit our website at www.reporterlive.com to access a comprehensive coverage of news across the globe

КОМЕНТАРІ • 111

  • @parissbound8535
    @parissbound8535 5 днів тому +31

    *നല്ലത്,ചവറ് പടങ്ങൾ ഇല്ലാതായി നല്ല പടങ്ങൾ വരട്ടെ*

    • @JonesStam2627
      @JonesStam2627 5 днів тому

      നീയല്ലേ കോടതി.....

    • @parissbound8535
      @parissbound8535 5 днів тому +1

      @ കോടതിയല്ല നല്ല പടങ്ങൾ തീരുമാനിക്കുന്നത്

    • @xavier2.027
      @xavier2.027 4 дні тому

      Ayinu ippam iragunna cinema k enth prashnam😂

  • @nivedthalassery2103
    @nivedthalassery2103 5 днів тому +14

    Nalla decision ❤❤❤

  • @anwarsadiq9095
    @anwarsadiq9095 5 днів тому +33

    കാര്യം അതൊന്നുമല്ല. സൂപ്പർ സ്റ്റാറുകളെ വെച്ച് ഇപ്പോ ഉണ്ടാക്കാൻ പറ്റുന്നില്ല.😂. എല്ലാവരും അവർ തന്നെ നിർമിക്കാൻ തുടങ്ങി

    • @thrissurvlogger6506
      @thrissurvlogger6506 5 днів тому +4

      🙏🙏അത് തന്നെ ഇവരുടെ വേട്ടമൃഗങ്ങൾ. ധ്യാന ശ്രീനിവാസൻ, ബൈസിൽ ജോസഫ്, ആസിഫ് അലി,.. ടോവിനോ,., അർജുൻ അശോക്, 95% പടം പോക്കാ 🙏🙏

    • @Indian-25y
      @Indian-25y 5 днів тому +5

      അത് തന്നെ ഇവന്മാർക്ക് പണിക്ക് ആളില്ല ബംഗാളിയെ വെക്കാൻ പറ

    • @AjithSurya-go7xi
      @AjithSurya-go7xi 4 дні тому

      ആദ്യമേ തന്നെ പറയട്ടെ ശക്തമായ തിരക്കഥ തന്നെയാണ് സിനിമയിലെ ഹിറോ ' ' ഇന്ന് എന്താണ് ഇവിടെ സംഭവിച്ച് കൊണ്ടിരിക്കുന്നത് . പ്രേക്ഷകർ തിയറ്ററിലേക്ക് വരുന്നില്ല കാരണം ഇന്ന് ആധുനിക തലമുറ പടച്ച് വിടുന്ന പേക്കൂത്ത് കാണാൻ തലയ്ക്ക് വെളിവുള്ള പ്രേക്ഷകന് താല്പര്യമില്ല 'കുറെ കാമുകി കാമുകൻമാരും ക്ലാസ് ചാടി വരുന്ന കുറെ അലവലാതി പിള്ളേരും കുറെ വെടികളും AC യിൽ ഒന്ന് ഉറങ്ങാൻ വരുന്നവരും മാത്രമാണ് ഇന്ന് തിയറ്ററിലേക്ക് വരുന്നത് ' ഈ അവസ്ഥ മാറണമെങ്കിൽ സിനിമ മാറണം . നല്ല സിനിമകൾ കണ്ടിട്ടില്ലാത്ത അതിൻ്റെ craft ഉം format ഉം തിരിച്ചറിയാത്ത സിനിമയുടെ ഉദ്ദേശ്യം മനസ്സിലാക്കാത്ത എഴുത്തുകാരും സംവിധായകരുമാണ് ഇന്നത്തെ സിനിമയുടെ ശാപം . കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ഇറങ്ങിയ സിനിമയിൽ നിന്ന്നല്ല ഒരു സിനിമ പ്പാട്ട് നിങ്ങൾ ആരെങ്കിലും കേട്ടിട്ടുണ്ടോ ' ' കല്യാണ വിഡിയോ Shoot ചെയ്യുന്ന രീതിയിൽ ആണ് ഇന്ന് സിനിമ പിടിക്കുന്നത് 'സാങ്കേതിക വിദ്യ വളർന്നിട്ട് കാര്യമില്ല . അത് യഥോചിതം ഉപയാഗിക്കാനുള്ള ബുദ്ധിയും കലാപരമായ കഴിവും ഇല്ലാത്ത ടെക്സിഷ്യൻമാരാണ് ഇന്ന് സിനിമ പിടിക്കുന്നത് . 'സിനിമയിൽ കഥ തിരഞ്ഞെടുക്കുമ്പോഴും അത് Screen Play ആയ് മാറ്റുമ്പോഴും സിനിമ എന്ന കലയുടെ platform ന് Suit ആവുന്നതും സിനിമയുടെ പ്രേത്യേകമായ Dramatic mood ലേക്ക് കൺവേർട്ട് ചെയ്യാവുന്നതുമായ കഥകളും അനുബന്ധ സംഭവങ്ങളും മാത്രമേ സിനിമയിൽ ഉപയോഗിക്കാവൂ .ആഴ്ചകളോളം തിയേറ്റർ തകർത്ത് അടിയ സിനിമകൾ ഉണ്ടായിരുന്ന കാലത്ത് പോലും Script writer എന്ന കാറ്റഗറിയിൽ അധിമാരും ആളുകൾ ഉണ്ടായിരുന്നില്ല . കടന്ന് വന്നിരുന്നില്ല കാരണം ജനകിയ മായ ഒരു കഥ കണ്ടെത്താനും അല്ലങ്കിൽ ഒരു കഥയെ സിനിമയുടെ നാടകിയത നില നിർത്തി ദൃശ്യവല്ക്കരിക്കാനുമുള്ള പണി അത്ര എളുപ്പമായിരുന്നില്ല . അതുകൊണ്ട് തന്നെ അനുഗ്രഹിത എഴുത്തുകാർ സൃഷ്ടിക്കുന്ന സിനിമകളൊഴികെ മറ്റുള്ളതെല്ലാം പരാജയങ്ങളായിരുന്നു ആ സ്ഥാനത്ത് ഇന്ന് സിനിമയ്ക്ക് വേണ്ടി കഥ എഴുതി സംവിധാനം ചെയ്യുന്നവരെ മുട്ടിയിട്ട് നടക്കാൻ വയ്യാത്ത അവസ്ഥയായ് ' യൂടൂബിൽ എന്തെങ്കിലും അവരാതവുമായിട്ട് വരുന്നവൻ പോലും പറയുന്നത് നാളെ എൻ്റെ സിനിമതുടങ്ങും എന്ന് തന്നെയാണ് . ഈയൊരു നിലവാരത്തിലേക്ക് സിനിമയെ കൊണ്ട് എത്തിച്ചതിൻ്റെ ഉത്തരവാദിത്വം നിർമാതാക്കൾക്കും ഉണ്ട് . അതിൻ്റെ ഫലമാണ് ഇപ്പോ അനുഭവിക്കുന്നത് . സമയം ഇനിയുമുണ്ട് സംഭവിച്ച മണ്ടത്തരങ്ങൾ തിരിച്ചറിഞ്ഞ് സിനിമയിൽ ഒരു ശുദ്ധികലശം നടത്തി തിരിച്ച് വരിക പഴയ പേക്ഷർ ഇവിടെ തന്നെ ഉണ്ട് ' അമിത റേറ്റ് വാക്കുന്ന താരങ്ങളെ യും സാങ്കേതിക പ്രവർത്തകരേയും നിർദാഷിണ്യം സിനിമയിൽ നിന്ന് ഒഴിവാക്കുക .

    • @naveenchandran956
      @naveenchandran956 3 дні тому +1

      ​@@AjithSurya-go7xi ഒരേ ഒരു പാട്ട് " ആരാധികേ " , കുറെ കാലത്തിനുള്ളിൽ അത് മാത്രം ഇഷ്ടം

  • @NabeelPk-t3z
    @NabeelPk-t3z 5 днів тому +16

    പണിയില്ലെങ്കിൽ എന്റെ കൂടെ വന്നാൽ കൂലിപ്പണി യുണ്ട്. വരുന്നോ.
    അങ്ങനെ പണിയെടുത്ത ക്യാഷ് കൊണ്ടാണ് ഞങ്ങൾ മൂവി കാണുന്നത്.

    • @vinodhvp1
      @vinodhvp1 5 днів тому +1

      പണിയെടുത്ത് ഉണ്ടാക്കിയ പണം കൊണ്ടാണ് അവർ സിനിമ നിർമ്മിക്കുന്നതും.

  • @ahmedkabeer5224
    @ahmedkabeer5224 5 днів тому +15

    ഇത്ര ബുദ്ധിമുട്ടി സിനിമ എടുക്കാൻ ഇവിടെ ആർക്കാ നിർബന്ധം നടൻമാർ പ്രൊഡ്യൂസർ ആയതിലുള്ള കലിപ്പാണോ?

  • @shukoorkalidkalid4606
    @shukoorkalidkalid4606 17 годин тому +1

    സൂചന പണി മുടക്കം വേണ്ട ഒന്ന് നിർത്തി പോയാൽ മതി പൊതുസമൂഹം രക്ഷപ്പെടും

  • @Sun-ce7zz
    @Sun-ce7zz 4 дні тому +3

    കോളേജ് വിദ്യാർത്ഥി ആയ എനിക്ക് പഴയ സിനിമ മതി, അതാണ് ഇഷ്ടം. യൂട്യൂബിൽ എപ്പോൾ വേണമെങ്കിലും കാണാം.

    • @musthafamp-yq5co
      @musthafamp-yq5co 6 годин тому

      ശ്യാമ നിറക്കൂട്ട്.... കിരീടം ദശരഥം.... നായർ സാമ്പ് : ആവനാഴി.... ബൽറാം.... കിലുക്കം : ചിത്രം : വന്ദനം.... ധ്വനി.... വളയം....നാരായം... ഇൻ ഹരിഹാർ... നഗർ....

  • @ThePkc77
    @ThePkc77 5 днів тому +11

    ഇപ്പൊൾ താങ്കളുടെ മകളുടെ പടം ഒന്നുമില്ല അല്ലേ ?സേഫ് ആയി ഡയലോഗ് അടി കേട്ടപ്പോൾ മനസിലായി...

  • @thomas1687
    @thomas1687 5 днів тому +8

    നിങ്ങൾ സിനിമ എടുക്കണം എന്ന് ആർകെങ്കിലും നിർബന്ധം ഉണ്ടോ

  • @Phoenix-rw7cy
    @Phoenix-rw7cy 5 днів тому +19

    നല്ല കാര്യം, സിനിമ ആർക്ക് വേണം

  • @sundaracholan2225
    @sundaracholan2225 День тому +1

    നിർമ്മാതാവ് ഷർട്ട് ഇടരുത്, കോമനം മാത്രം ധരിച്ച് തെരുവിലൂടെ നടക്കുക. ഭിക്ഷാടന പാത്രവും ചുമന്ന് ഭിക്ഷ ചോദിക്കുക. ഞങ്ങൾ 50 പൈസ നാണയങ്ങൾ ഇടും.

  • @musfer
    @musfer 5 днів тому +4

    *Most of Keerthy Suresh's films did not do well. Why was she asking 2-4 Crore for each movie?*

  • @_AmalTovino_official_
    @_AmalTovino_official_ 3 дні тому

    എനിക്ക് സഹിക്കാൻ പറ്റുന്നില്ല 😢😢😢😢 i miss you film

  • @chathothchathoth
    @chathothchathoth 3 дні тому

    നിർമ്മാതാവ് എപ്പോഴും നഷ്ടത്തിൽ നടൻമാർ ലാഭത്തിൽ

  • @dhanaleshk682
    @dhanaleshk682 5 днів тому +3

    ചവറു പടം എടുത്തിട്ട് ലാഭം കിട്ടണം. അയിനാണ്. പടത്തിന്റെ ക്വാളിറ്റി കുറഞ്ഞാൽ തീയേട്ടറിൽ ആളുണ്ടാവില്ല എന്ന് ഇവനോട് ആരെങ്കിലു ഒന്നും പറഞ്ഞു കൊടുത്തൂടെ 😂

  • @pappitechy2168
    @pappitechy2168 5 днів тому +5

    Ivattakalude karachil kelkkan entha sugam

  • @_AmalTovino_official_
    @_AmalTovino_official_ 3 дні тому

    I am sad 😢😢

  • @MuhammadIdeen
    @MuhammadIdeen 5 днів тому +5

    ഇയാളുടെ മക്കൾ തമിഴ് സിനിമയിൽ കാശ് കൊണ്ട് വരും മറ്റേ നിർമാതകൾ ഗോപി ആകും

    • @SreeN-i9x
      @SreeN-i9x 4 дні тому

      Tamil cinema അല്ലാ മലയാള സിനിമാ....ഇവിടെ പണം ഇല്ലാ

  • @_AmalTovino_official_
    @_AmalTovino_official_ 3 дні тому

    Chettaaaa😢😢😢😢😢

  • @OHWHYOS
    @OHWHYOS 5 днів тому +5

    എല്ലാ കടൽ കിളവൻ മാരും ഉണ്ടല്ലോ 🤣 ഒരു നല്ല ടീമും പടം കൊടുക്കുന്നില്ല അതിന്റെ ദേഷ്യമാണ് 🤭

    • @PoochaSaar
      @PoochaSaar 5 днів тому

      ഇത് പോലത്തെ കിളവന്മാർ ആണ് ഇതിന്റെ ശാപം

  • @ajeeshkumar5753
    @ajeeshkumar5753 4 дні тому +1

    മമ്മൂട്ടിക്കും മോഹൻലാലിനും പ്രതിഫലം ഇപ്പോൾ ഉള്ളതിന്റെ ഇരട്ടി ആക്കണം

  • @firozalainz5901
    @firozalainz5901 2 дні тому +1

    മോൾ എത്ര വേടിക്കുന്നുണ്ട്

  • @mufeednv8248
    @mufeednv8248 4 дні тому

    നിങൾ നിർത്തു പുതിയ പ്രൊഡ്യൂസഴ്സ് വരട്ടെ

  • @georgejoseph3163
    @georgejoseph3163 5 днів тому +2

    താങ്കൾ സിനിമ നിർമിക്കണമെന്ന് ആർക്കാണു നിർബന്ധം? സർക്കാർ നിങ്ങൾക്കു സൗജന്യം തരണമെന്നു പറഞ്ഞാൽ അതിനർത്ഥം ഇവിടത്തെ ജനങ്ങൾ നല്കുന്ന നികുതിപ്പണത്തിലൊരു പങ്ക് തരണമെന്നല്ലേ?

  • @FootKickameen
    @FootKickameen 4 дні тому

    ഇപ്പോ മിക്ക നടന്മാരും അവരുടെ സിനിമ അവര് തന്നെ നിർമിക്കുന്നു അത് കൊണ്ടാണ് ഇവർക്ക് സിനിമ നിർമിക്കാന് അവസരം കിട്ടുന്നില്ല

  • @ShaajuP
    @ShaajuP 3 дні тому +1

    വലിയ ഉപകാരം കുറെ ഉണ്ടാക്കിയില്ലേ ഇനി നിർത്തിക്കോ നന്ദി...ജൂൺ മുതൽ അല്ല നാളെ മുതൽ നിർത്തി ക്കോ

  • @keenarib
    @keenarib Годину тому

    എന്റെ പൊന്നോ ചതിക്കല്ലേ കഞ്ഞി കുടിച്ചു പോട്ടെ... നീ പടംപിടിക്കുന്നു.. മോളും ഭാര്യയും അഭിനയിക്കുന്നു... അപ്പൊ എന്തു ചെയ്യും

  • @nishauh577
    @nishauh577 4 дні тому +1

    കുഞ്ഞുങ്ങളുടെ മനസ്സിലേക്ക് മനുഷ്യന്റെ കരളും കുടലുമൊക്കെ വലിച്ചു പറിച്ചു കൊല്ലുന്ന സീനുകൾ അടിച്ച് കേറ്റി അവസാനം മാതാപിതാക്കളെ ഇതുപോലെ ചെയ്യുന്നതിൽ ഗവേഷണം നടത്തുന്ന സ്ഥിതിവരെയായി

  • @bijeeshkmathew960
    @bijeeshkmathew960 5 днів тому +2

    ITHONNU PIRICHUVIDAMO. &&&&&& OOOOOOOOIIIIIIIIIII🎉🎉🎉

  • @dasks6245
    @dasks6245 5 днів тому +5

    Suresh കുമാറേ സിനിമ കാണാൻ ആളുകൾ ഉണ്ടെങ്കിലേ സിനിമ ഓടൂ അതിനു ഇപ്പോൾ അരയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല അത് കൊണ്ട് പൈസ ഉണ്ടെങ്കിൽ സിനിമ എടുക്കുക അല്ലെങ്കിൽ മിണ്ടാതിരിക്കുക

  • @babinjose
    @babinjose 8 годин тому

    It will be good for malyalam movie if you stop producing . Let competent ones take over .

  • @vishnug02
    @vishnug02 5 днів тому +2

    ടിക്കറ്റ് ചാർജ് കൂട്ടാൻ ഉള്ള അടവ് 😂

    • @abcd-oq7ic
      @abcd-oq7ic 5 днів тому

      Tax kurachal mathieee

    • @PoochaSaar
      @PoochaSaar 5 днів тому

      ​@@abcd-oq7ic
      ഉവ്വ് കുറച്ചത് തന്നെ

  • @hareeshhareesh5783
    @hareeshhareesh5783 День тому

    Njangal tamil telugu padam dubbed kandolam

  • @naeelnabi8597
    @naeelnabi8597 5 днів тому

    🎉🎉🎉🎉

  • @CTZN999
    @CTZN999 5 днів тому +2

    100കോടി ക്ലബ്ബിൽ കേറി ഇറങ്ങി എന്നൊക്കെ പറയുന്ന കേൾകാം അപ്പോ 😄😄😄നിങ്ങൾ കേന്ദ്രത്തോട് പറയുന്നേ 😄🤭

  • @radhakrishnanradhakrishnan7697
    @radhakrishnanradhakrishnan7697 5 днів тому +1

    Vayasaayille👌ഇനിയും കറുപ്പിക്കണോ

  • @JayadevNm
    @JayadevNm 4 дні тому

    കിട്ടിയത് തികയുന്നില്ല...... Tax കൂട്ടണം.......

  • @ShaajuP
    @ShaajuP 3 дні тому

    ഒന്നും ചെയ്തു കൊടുക്കരുത് ഇവന്മാർ നമ്മുടെ ക്യാഷ് തീർക്കും

  • @vijithviswa9832
    @vijithviswa9832 4 дні тому

    സിനിമ കണ്ടാൽ അറിയാം 50 കോലി ബജറ്റ് എന്നൊക്കെ പറയുന്ന സിനിമ 5 കോടിക് തീർക്കവുന്നതാണ്..

  • @rajuismail986
    @rajuismail986 4 дні тому

    സുരേഷ് ഒരു സബ്ജെക്ട് ഉണ്ട്... Commady.... കുറച്ചു പുതുമുഖങ്ങൾ.... മാക്സിമം 40 ദിവസം... ഷൂട്ടിംഗ്.... കോസ്റ്റ് 5 cr.... സംഭവം ഹിറ്റ്‌ ആയിരിക്കും... വെറും വാക്കല്ല 🙏

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 5 днів тому +3

    എന്ത്‌ മണ്ണാങ്കട്ട ആണെടോ പറയുന്നത് 🙄പിന്നെയെങ്ങനെ നൂറു കോടി ക്‌ളബ്ബിൽ കയറി എന്നൊക്കെ പറഞ്ഞു വലിയ മുടക്കുമുതൽ ഇല്ലാത്ത ഒരുപിടി മലയാള സിനിമകൾ 2024 ഇൽ ഇറങ്ങിയത് 🤔

    • @anwarsadiq9095
      @anwarsadiq9095 5 днів тому +1

      കുട്ടിക്ക് കാര്യം മനസിലായില്ല.. ഇപ്പോ നടൻമാർ തന്നെ produce ചെയ്യുന്നു നല്ല പടങ്ങളൊക്കെ. ഇവർക്കു സൂപ്പർസ്റ്റാറുകളെ വെച് കാശുണ്ടാക്കാൻ പറ്റുന്നില്ല. അതാണ് 😂😂

    • @anwarsadiq9095
      @anwarsadiq9095 5 днів тому +1

      മഞ്ജു വാര്യർ പോലും ഇപ്പോ പ്രൊഡ്യൂസ് ചെയ്യുന്നുണ്ട്

    • @PoochaSaar
      @PoochaSaar 5 днів тому

      ​@@anwarsadiq9095
      നന്നായി ഇതുപോലുള്ള കടൽ കഴിവുകറികളായ കഴന്മാരെ ചവിട്ടി പുറത്താക്കുന്ന തന്നെ വേണം.

  • @cinevartha1248
    @cinevartha1248 5 днів тому +1

    Suresh Kumar you better leave from film industry you don't have money for artist and all other tecnichiens you are all rooooooiling let come some producers with lot of money and without any BJP connection and make some brilliant movie❤❤❤❤❤❤

  • @onceuponatimeinindia.
    @onceuponatimeinindia. 4 дні тому

    Mammadh compny❤

  • @jestindevassy7349
    @jestindevassy7349 5 днів тому +1

    പ്ലീസ് നിങ്ങൾ നിർത്തി പോവരുത്.. സിനിമ കാണാതെ ഞങ്ങൾ പാവങ്ങൾ എങ്ങനെ ജീവിക്കും

  • @lvl3172
    @lvl3172 4 дні тому

    ഇന്ന് തന്നെ നിർത്തിയാൽ നല്ല കാര്യം.... ജനങ്ങൾ രക്ഷപ്പെടും,, 😊😂😂😂
    കുറെ അലമ്പ് കോമാളി റിവ്യൂക്കാരും ഉണ്ട്.. അവരുടെ ശല്യവും ഉണ്ടാവില്ല...😂😂😂

  • @joseyjohn8776
    @joseyjohn8776 4 дні тому

    ജൂൺ ഒന്ന്.. എന്നത്.. മാർച്ച്‌ ഒന്നു മുതൽ എന്ന് മാറ്റികൂടെ.. പ്ലീസ്.......

  • @Rals4567
    @Rals4567 4 дні тому

    അയ്യോ.... ഇനി ജനം എന്ത് ചെയ്യും

  • @randeepkv4289
    @randeepkv4289 5 днів тому +1

    ഇതിൽ ഇരിക്കുന്ന എത്ര പ്രൊഡ്യൂസർ മാർ റെഗുലർ ആയി പടം എടുക്കുന്നുണ്ട്

  • @hamsahussain351
    @hamsahussain351 5 днів тому +1

    നിങ്ങൾ തന്നെ അല്ലേ വലിയ ശമ്പളം കൊടുത്തല്ലേ അവരെ പ്രൊഡ്യൂസർ ആക്കിയത്.

  • @benishm.b3851
    @benishm.b3851 4 дні тому

    തിയറ്റർ കത്തിക്കണം

  • @royvt8721
    @royvt8721 5 днів тому +1

    Poottiyidanam,Pullecha...💯💯💯🤣🤣🤣🤣🤣🤣🔥🔥✌️🥀🥀🥀

  • @irshadci5513
    @irshadci5513 5 днів тому

    Ithra kashttapette produce cheyyu produce cheyyu thannode arum parayunnillalo

  • @sanalkumar5158
    @sanalkumar5158 5 днів тому

    സിനിമ വേണം എന്ന് ആരും പറഞ്ഞില്ലല്ലോ. ഞങ്ങളൊക്കെ കഷ്ടപ്പെട്ട് പണിയെടുത്ത ജീവിക്കുന്നെ. നിങ്ങളും അത് അറിയണം.

  • @preetha-martin
    @preetha-martin 3 дні тому

    Johnny Sins
    American film director and performer

  • @FRL971
    @FRL971 5 днів тому +1

    സ്കൂളിനും അഗണവാടിക്കും ഒരു ദിവസം അവധി കിട്ടുമോ അണ്ണാ നിങ്ങൾ ഒരു ദിവസം സമരം ചെയ്താൽ .. എങ്കിൽ ഫുൾ സപ്പോർട്ട്

  • @suhailk7432
    @suhailk7432 5 днів тому +1

    എന്നാപ്പിന്നെ തെണ്ടാനിറങ്ങിക്കോളൂ, ഞങ്ങളാരെങ്കിലും പറഞ്ഞിരുന്നോ ഈ പണി ചെയ്യാൻ?

  • @MujeebKecheri-om4gu
    @MujeebKecheri-om4gu 5 днів тому

    അങ്ങനെ പറയല്ലേ പ്ലീസ്...

  • @FawazKhanF
    @FawazKhanF 4 дні тому

    താരങ്ങളെ ഉണ്ടാക്കിയതും വളർത്തിയതും നിങ്ങൾ തന്നെ. അവരെ സൂപ്പർ താരങ്ങളായി പ്രതിഷ്ടിച് നിങ്ങൾ കുറേ കാശ് വാരിയില്ലേ? എത്ര പേർ നിങ്ങളുടെ അരികിൽ സിനിമാ ചാൻസിനായി വന്നിട്ടുണ്ടാകും, കഷ്ടപെട്ടിട്ടുണ്ടാകും. അന്നു പുറം കാലു കൊണ്ട് ആട്ടി ഓടിച്ചില്ലേ. നിങ്ങൾ സിനിമ എടുക്കണം എന്നുള്ളത് ആർക്കും ഒരു നിർബന്ധവും ഇല്ല. നിങ്ങൾക്കു കാശുണ്ടാക്കാനല്ലേ അല്ലാതെ സാമൂഹ്യ സേവനമൊന്നും അല്ലാലോ. ഇനി കുറച്ചു വെള്ളം കുടിക്. മലയാള സിനിമ ഒരു അഭിവാജ്യ ഘടകമേ അല്ല.

  • @fawaz5561
    @fawaz5561 5 днів тому +1

    Sandra thomas. Budget kurach undakan nokiyapo avare kuttapeduthi

  • @prabintp5884
    @prabintp5884 4 дні тому

    ഇപ്പോൾ നിർത്തിക്കോ അത് നല്ലത്

  • @sajithaskumar8632
    @sajithaskumar8632 5 днів тому

    Shut down 🎉🎉🎉🎉

  • @soldadoinsano4787
    @soldadoinsano4787 5 днів тому +1

    ഞങ്ങളാണോ നിങ്ങളോട് ഇത്ര പണം മുടക്കി നിർമ്മിക്കാൻ പറഞ്ഞത് ഒന്നു പോഡോ

  • @hareshkumar2486
    @hareshkumar2486 4 дні тому

    😂😂😂😂😂

  • @ShringarMs
    @ShringarMs 5 днів тому

    Nallathu cinima yellaanggilum manushyar jeevikkum
    T.V undu Athu mathi

  • @abbasrabbani2905
    @abbasrabbani2905 4 дні тому +1

    Swantham molude kodikal vangunnathu adhyam nirthikku suresh sanki

  • @AjithSurya-go7xi
    @AjithSurya-go7xi 4 дні тому

    ആദ്യമേ തന്നെ പറയട്ടെ ശക്തമായ തിരക്കഥ തന്നെയാണ് സിനിമയിലെ ഹിറോ ' ' ഇന്ന് എന്താണ് ഇവിടെ സംഭവിച്ച് കൊണ്ടിരിക്കുന്നത് . പ്രേക്ഷകർ തിയറ്ററിലേക്ക് വരുന്നില്ല കാരണം ഇന്ന് ആധുനിക തലമുറ പടച്ച് വിടുന്ന പേക്കൂത്ത് കാണാൻ തലയ്ക്ക് വെളിവുള്ള പ്രേക്ഷകന് താല്പര്യമില്ല 'കുറെ കാമുകി കാമുകൻമാരും ക്ലാസ് ചാടി വരുന്ന കുറെ അലവലാതി പിള്ളേരും കുറെ വെടികളും AC യിൽ ഒന്ന് ഉറങ്ങാൻ വരുന്നവരും മാത്രമാണ് ഇന്ന് തിയറ്ററിലേക്ക് വരുന്നത് ' ഈ അവസ്ഥ മാറണമെങ്കിൽ സിനിമ മാറണം . നല്ല സിനിമകൾ കണ്ടിട്ടില്ലാത്ത അതിൻ്റെ craft ഉം format ഉം തിരിച്ചറിയാത്ത സിനിമയുടെ ഉദ്ദേശ്യം മനസ്സിലാക്കാത്ത എഴുത്തുകാരും സംവിധായകരുമാണ് ഇന്നത്തെ സിനിമയുടെ ശാപം . കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ഇറങ്ങിയ സിനിമയിൽ നിന്ന്നല്ല ഒരു സിനിമ പ്പാട്ട് നിങ്ങൾ ആരെങ്കിലും കേട്ടിട്ടുണ്ടോ ' ' കല്യാണ വിഡിയോ Shoot ചെയ്യുന്ന രീതിയിൽ ആണ് ഇന്ന് സിനിമ പിടിക്കുന്നത് 'സാങ്കേതിക വിദ്യ വളർന്നിട്ട് കാര്യമില്ല . അത് യഥോചിതം ഉപയാഗിക്കാനുള്ള ബുദ്ധിയും കലാപരമായ കഴിവും ഇല്ലാത്ത ടെക്സിഷ്യൻമാരാണ് ഇന്ന് സിനിമ പിടിക്കുന്നത് . 'സിനിമയിൽ കഥ തിരഞ്ഞെടുക്കുമ്പോഴും അത് Screen Play ആയ് മാറ്റുമ്പോഴും സിനിമ എന്ന കലയുടെ platform ന് Suit ആവുന്നതും സിനിമയുടെ പ്രേത്യേകമായ Dramatic mood ലേക്ക് കൺവേർട്ട് ചെയ്യാവുന്നതുമായ കഥകളും അനുബന്ധ സംഭവങ്ങളും മാത്രമേ സിനിമയിൽ ഉപയോഗിക്കാവൂ .ആഴ്ചകളോളം തിയേറ്റർ തകർത്ത് അടിയ സിനിമകൾ ഉണ്ടായിരുന്ന കാലത്ത് പോലും Script writer എന്ന കാറ്റഗറിയിൽ അധിമാരും ആളുകൾ ഉണ്ടായിരുന്നില്ല . കടന്ന് വന്നിരുന്നില്ല കാരണം ജനകിയ മായ ഒരു കഥ കണ്ടെത്താനും അല്ലങ്കിൽ ഒരു കഥയെ സിനിമയുടെ നാടകിയത നില നിർത്തി ദൃശ്യവല്ക്കരിക്കാനുമുള്ള പണി അത്ര എളുപ്പമായിരുന്നില്ല . അതുകൊണ്ട് തന്നെ അനുഗ്രഹിത എഴുത്തുകാർ സൃഷ്ടിക്കുന്ന സിനിമകളൊഴികെ മറ്റുള്ളതെല്ലാം പരാജയങ്ങളായിരുന്നു ആ സ്ഥാനത്ത് ഇന്ന് സിനിമയ്ക്ക് വേണ്ടി കഥ എഴുതി സംവിധാനം ചെയ്യുന്നവരെ മുട്ടിയിട്ട് നടക്കാൻ വയ്യാത്ത അവസ്ഥയായ് ' യൂടൂബിൽ എന്തെങ്കിലും അവരാതവുമായിട്ട് വരുന്നവൻ പോലും പറയുന്നത് നാളെ എൻ്റെ സിനിമതുടങ്ങും എന്ന് തന്നെയാണ് . ഈയൊരു നിലവാരത്തിലേക്ക് സിനിമയെ കൊണ്ട് എത്തിച്ചതിൻ്റെ ഉത്തരവാദിത്വം നിർമാതാക്കൾക്കും ഉണ്ട് . അതിൻ്റെ ഫലമാണ് ഇപ്പോ അനുഭവിക്കുന്നത് . സമയം ഇനിയുമുണ്ട് സംഭവിച്ച മണ്ടത്തരങ്ങൾ തിരിച്ചറിഞ്ഞ് സിനിമയിൽ ഒരു ശുദ്ധികലശം നടത്തി തിരിച്ച് വരിക പഴയ പേക്ഷർ ഇവിടെ തന്നെ ഉണ്ട് ' അമിത റേറ്റ് വാക്കുന്ന താരങ്ങളെ യും സാങ്കേതിക പ്രവർത്തകരേയും നിർദാഷിണ്യം സിനിമയിൽ നിന്ന് ഒഴിവാക്കുക .

  • @sudevv6087
    @sudevv6087 5 днів тому

    Loss aanenkil endu cheyyaana..aarum nirbandippich eduppikkunna padam onnum allallo.. Producerk oru cinema undakkkanam ennu thonumbol edukkunuu. Atra thanne.. Ithil ella responsibilityum producerk thanne.. So he have to make his decision whether he needs to make a film or not..Thats it.

  • @josephaugustinetg2852
    @josephaugustinetg2852 5 днів тому

    Nighalu thanne alle cash koduth cheetha aakiyathu

  • @bibinmathew5222
    @bibinmathew5222 2 дні тому

    Stars thanne produce cheythal athum ivanmark prashnam

  • @test-hz4bp
    @test-hz4bp 5 днів тому

    Panimudakkunna muthalalimar

  • @bijeeshkmathew960
    @bijeeshkmathew960 5 днів тому

    Very Very. Ungod

  • @Rajeevgkn75
    @Rajeevgkn75 5 днів тому

    Pooo... mona dinesha..,poyyi jolli cheythu jevikku

  • @annerinair5443
    @annerinair5443 4 дні тому

    Dileep ellaavareyum orumippichu kondu natannathaanu. Othukkiya thanu tharangal

  • @SuhasS-f2p
    @SuhasS-f2p 4 дні тому

    Vere panikku podooo.vere yenthekkeyo advantage kaaanumm.gallan

  • @Rajeevgkn75
    @Rajeevgkn75 5 днів тому

    Mona ....250 percent...kudiyan maru kodukkunnu

  • @Rajeevgkn75
    @Rajeevgkn75 5 днів тому

    Poda...aru paranjo nee cinema adukkan

  • @nutandbolt608
    @nutandbolt608 5 днів тому

    Aark venam ningalude cinima podaaa

  • @Rajeevgkn75
    @Rajeevgkn75 5 днів тому

    Podaaa..

  • @majeedeputhiyambra2022
    @majeedeputhiyambra2022 5 днів тому

    Nirthipodaaas

  • @coldstart4795
    @coldstart4795 4 дні тому

    കൊറേ കച്ചറ പടം എടുക്കും എന്നിട്ട് ഡയലോഗ് അടിക്കും... നിയൊക്കെ കഷ്ടപ്പെട്ട് എന്തിനാടാ പടം എടുക്കുന്നത്.. ജനങ്ങൾ പറഞ്ഞോ സിനിമ എടുത്ത് തരാൻ.. നിർത്തി പോടെ

  • @sunnygeorge3770
    @sunnygeorge3770 5 днів тому +1

    നീയൊന്നും സിനിമ എടുക്കാതെ ഇരുന്നാൽ അത്രേം നന്ന്