ഐഡന്‍റിറ്റി മുതല്‍ ഡൊമിനിക് വരെ; തിയറ്റര്‍ കൈവിടുന്ന സിനിമകള്‍ | Producers Association Strike

Поділитися
Вставка
  • Опубліковано 10 лют 2025
  • #rekhachithram #asifali #mammootty #tovinothomas
    ജനുവരി റിലീസിലെ 28 ചിത്രങ്ങളില്‍ ആസിഫ് അലിയുടെ രേഖാചിത്രം മാത്രമാണ് തിയറ്ററില്‍ അടക്കം വിജയം നേടിയ, ഹിറ്റടിച്ച ഏകസിനിമ. ഡൊമിനിക്, പൊന്മാന്‍, ഒരു ജാതി ജാതകം എന്നിവയ്ക്ക് കഷ്ടിച്ച് മുടക്കുമുതല്‍ മാത്രം കിട്ടിയിട്ടുളളൂ എന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ കണക്ക്
    .
    .
    .
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 194

  • @fardheen01
    @fardheen01 3 дні тому +99

    ഒന്നു പോലും മുടക്കു മുതൽ പോലും തിരിപ്പു പിടിക്കുന്നില്ലെങ്കിലും ഗ്യാൻ ശ്രീനിവാസൻ്റെ ഫിലിമുകൾ എല്ലാ മാസവും രണ്ടും മുന്നും റിലീസാവുന്നുണ്ട്

    • @mysterylight245
      @mysterylight245 2 дні тому +2

      പുള്ളിക്കാരന്റെ പടം കണ്ടിരിക്കാം.. മടുക്കില്ല..

    • @wazilmuhammed1386
      @wazilmuhammed1386 2 дні тому +3

      @@mysterylight245ennitt ellaa padavum pottuaanallo

    • @decemberrrrrrz
      @decemberrrrrrz 2 дні тому +12

      കള്ളപ്പണം വെളുപ്പിക്കൽ

    • @sreejith0496
      @sreejith0496 2 дні тому

      ​@@mysterylight245വെറുപ്പിച് കൈയിൽ തരും അമ്മാതിരി കൂറ പടങ്ങൾ

    • @fadulali
      @fadulali 2 дні тому

      ​@@mysterylight245 oho... Ninak valla paysayum kitto kandal... Ithrem koora padam vere undo

  • @vinodesthappan5068
    @vinodesthappan5068 2 дні тому +40

    സിനിമ നിർമാണം നിർത്തിവെയ്ക്കു ഏതായാലും ജനങ്ങൾ സമരം ചെയ്യില്ല സിനിമ ഇല്ലെങ്കിലും ഇവിടെ ഒരു നഷ്ടവുമില്ല

    • @Guattiblock
      @Guattiblock 2 дні тому +3

      അതെന്നെ 😂

    • @voiceofmahendra7764
      @voiceofmahendra7764 День тому +3

      🙄broo cinemakond jeevikkunna ethra alkkar und cheriya cheriya joli cheyunna ethrayo perund avaroke pattini. Avanam ennano

    • @arunma07
      @arunma07 День тому

      വേറെ വല്ല പണിക്കും പോകണം. ​@@voiceofmahendra7764

    • @CHAKO-100
      @CHAKO-100 14 годин тому

      Bro nugade parachiil ketta nammal jenagal aa cinima nirthunnu annaenthinnnedai eee parayunna cheriya cheriya cininma cheyunna alukalude joli pokunnathu allam karanam cinimakkar thanne alle nammal allello 🙌​@@voiceofmahendra7764

  • @mrperea112
    @mrperea112 3 дні тому +63

    കഴിഞ്ഞ ആഴ്ച ഞാൻ ഒരു സിനിമ കണ്ടു identity... ആരെങ്കിലും ആ സിനിമയുടെ കഥ തിരക്കഥ എഴുതിയ ആളുടെ നമ്പർ തരുമോ? ഞാൻ എന്താണ് കണ്ടത് എന്ന് ചോദിച്ചു മനസ്സിലാക്കാൻ മാത്രമാണ്😅

    • @Alinafiafeh
      @Alinafiafeh 2 дні тому +5

      Shammi thilakn katha ariyam ayale viliku

    • @dizanm7851
      @dizanm7851 2 дні тому +2

      Ottyil പോലും കാണേണ്ട 😂😂

    • @ayishaaa.mehrinn
      @ayishaaa.mehrinn 2 дні тому +1

      sathyam.. explanation kandit polum sahichila😂😂😂

    • @sajinks6643
      @sajinks6643 День тому +1

      Same here bro

    • @davidd552
      @davidd552 День тому +1

      😂😂😂😂😂

  • @jobinjose7799
    @jobinjose7799 2 дні тому +12

    80% സിനിമയും നഷ്ടമാണെങ്കിൽ ഇവർ വീണ്ടും സിനിമ എടുക്കാൻ നിൽക്കില്ല. ഇവർ പ്രതീക്ഷിക്കുന്ന ലാഭം കിട്ടുന്നുണ്ടാവില്ല

  • @ashrafk1157
    @ashrafk1157 3 дні тому +24

    താരങ്ങളുടെ പ്രതിഫലം കൂടി നിർമ്മാതാക്കൻ പ്രസിദ്ധപ്പെടുത്തണം.

    • @PoochaSaar
      @PoochaSaar 3 дні тому +3

      അതു പറഞ്ഞാൽ ഗള്ളപ്പണം പുറത്ത് വരും😁

  • @unnikrishnan154
    @unnikrishnan154 2 дні тому +15

    പൊൻ Man നല്ല സിനിമയാണ്. അത്യാവശ്യം നല്ലൊരു crowd ന്റെ ഒപ്പം തന്നെ കാണാൻ പറ്റി. പടം പതുക്കെ കേറി വരുന്നുണ്ട്

  • @thahirmarakar1860
    @thahirmarakar1860 3 дні тому +11

    Producers association സ്വന്തമായി ഒരു ott plat form തുടങു, ചെറിയ budget ൽ പടം എടുത്ത് അതിൽ റിലീസ് ചെയ്യു, വമ്പൻ പടങ്ങൾ മാത്രം theatre ൽ റിലീസ് ചെയ്താൽ മതി.

  • @arungeorge113
    @arungeorge113 3 дні тому +41

    ഇത്രയും നഷ്ടം സഹിച്ചും ഇവൻമാർ വീണ്ടും വീണ്ടും സിനിമ എടുക്കുന്നത് ലാഭം ഇല്ലാതണോ.....ഇപ്പൊ കിട്ടുന്നതിലും കുടുതൽ അണ്ണാക്കിലോട്ട് തിരുകാൻ പറ്റാത്തതിന്റെ ഏനക്കേട്തന്നെ.......
    മമ്മുട്ടിയോടും മോഹൻലാലിനോടും മറ്റ് nepo kidസിനോടും പ്രതിഫലം കുറക്കാൻ പറയാൻ ഉള്ള ധൈര്യം ഇവന്മാർക്ക് എന്തേ ഇല്ലാത്തത്.....

    • @amarjithm5757
      @amarjithm5757 3 дні тому +4

      Black white money akan

    • @warrenbuffetquotes
      @warrenbuffetquotes 3 дні тому

      Want to sleep with actress nothing else

    • @jayarajcg2053
      @jayarajcg2053 2 дні тому +3

      മമ്മൂട്ടിയും മോഹൻലാലും അതുപോലെ ഏറ്റവും മുൻനിരയിലുള്ള താരങ്ങളും സ്വന്തമായി പ്രൊഡക്ഷൻ കമ്പനി ഉള്ളവരാണ്

    • @skedits879
      @skedits879 2 дні тому

      മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും പ്രതിഫലം എത്രയാണെന്ന് പറയാൻ പോലും ഇയാൾ തയ്യാറല്ല എന്നിട്ടാണ് മീഡിയയുടെ മുൻപിൽ വന്ന് കരയുന്നത്..

    • @maneeshmathew-yp4xv
      @maneeshmathew-yp4xv 2 дні тому

      ഇന്ത്യയിൽ മമ്മൂട്ടി മോഹന്ലാല് തന്നെയാണ് ഏറ്റവും കുറവ് പ്രതിഫലം വാഗുന്ന ഇന്ത്യയിലെ സൂപ്പർ star's.
      ബാക്കി ഉള്ളവർ വാങ്ങുന്നത് എടുത്ത് നോക്ക് ....എന്നിട്ട് പറ

  • @nissarpa1259
    @nissarpa1259 2 дні тому +15

    2 സിനിമകൾ കൂടി ഉണ്ടായിരുന്നെങ്കിൽ january യിൽ മാത്രം 31 സിനിമ ആക്കാമായിരുന്നു. 🤣
    ഇറങ്ങിയത് 29 സിനിമകൾ, ഈ സിനിമകൾ ഒക്കെ മലയാളികൾ ഇത്രെയും സാമ്പത്തിക ഞെരുക്കവും വിലക്കയറ്റവും ഉണ്ടാകുമ്പോ കാണാൻ വാശി പിടിക്കുന്നത് കുറച്ചു അഹങ്കാരം അല്ലേ. 😜
    ഒരു 100+ രൂപ കൊടുത്തു സിനിമ കാണാൻ ticket വേടിക്കുമ്പോ അതിൽ entertainment tax കൊടുക്കണം, എന്തിനു? സർക്കാർ എന്റെ entertainment കാണാനുള്ള അധികാരത്തിനു എന്തിനാണ് tax ചെയ്യുന്നേ?
    Ac വെച്ചതിനാണോ theatre കൾ 100+ charge ചെയ്യുന്നേ? അങ്ങനെയെങ്കിൽ എന്റെ വീട്ടിലെ ac യും വലിയ screen ഉം വിട്ടു ഞാൻ theatre ൽ പോയി സിനിമ കാണുന്നതിന് എനിക്ക് cash തരേണ്ടി വരും, എന്റെ 2+ മണിക്കൂർ ജീവിതത്തിലെ മാറ്റപ്പെട്ടതിനു. 29 + സിനിമകൾ മലയാളത്തിൽ മാത്രം. എന്നിട്ട് malayalam സിനിമകൾ വിജയിക്കില്ലാന്നു പോലും. ഞാൻ എന്നിട്ടും രേഖ ചിത്രം, identity, dominic ഉം theatre പോയി എന്നിട്ടും കണ്ടു. മൂന്നും ഇഷ്ടപ്പെട്ടു. അതിൽ രേഖചിത്രം കൂടുതൽ ഇഷ്ടപ്പെട്ടു, dominic എന്ന character ഉം identity യിലെ stylish ആയിട്ടുള്ളതും ഇഷ്ടപ്പെട്ടു. ഈ മൂന്നു സിനിമയും investigative movies ആയിരുന്നു. കഴിഞ്ഞ കൊല്ലം variety ആണ് വിജയ കാരണം എന്ന കാര്യം മറക്കരുത്.
    ബ്രമയുഗം, premalu, manjummel boys ഒക്കെ വ്യത്യാസം ഉള്ള സിനിമകൾ. അപ്പൊ മൂന്നും വിജയിച്ചു . ozler ഉം anveshippin കണ്ടെത്തും രണ്ടും investigation movie ആയതു ഒരെണ്ണമേ വിജയിച്ചുള്ളു എന്ന കാര്യവും മറക്കരുത്.
    ചവറു പോലെ സിനിമകൾ ഇറക്കുന്നത് നിർത്തിയാൽ malayalam സിനിമകൾ ഇനിയും ഉയരത്തിൽ എത്തും. Tax ഉം ticket rate കുറച്ചാൽ കഴിഞ്ഞ കൊല്ലത്തേക്കാൾ ആളുകൾ സിനിമ കാണും 👍

  • @BabuTK-f5l
    @BabuTK-f5l 3 дні тому +4

    "ഹേമാ കമ്മീഷൻ കാലത്തെ സിനിമ"

  • @2012abhijith
    @2012abhijith 2 дні тому +7

    രേഖചിത്രം മാത്രം ഇഷ്ടപ്പെട്ടു.. ബാക്കി ഒന്നും കണ്ടിട്ട് രസം തോന്നിയില്ല.. 🤣

  • @Robin_raj_r
    @Robin_raj_r 2 дні тому

    👍🥰

  • @mahaboobalimk3131
    @mahaboobalimk3131 День тому

    🎉വാട്ടർ കോഫി എല്ലാറ്റിനും സിനിമ ഇറക്കുന്നതിനേക്കാൾ ലാഭം ഉണ്ടാകുന്നുണ്ടല്ലോ അപ്പോൾ ഷെയർ അവർ തന്നോളും 🙏

  • @SJ-vo4cc
    @SJ-vo4cc 2 дні тому +4

    തല്ലി പൊളി പടങ്ങൾ ഇറക്കിയിട്ടു ലാഭം ഇല്ല എന്ന് പറഞ്ഞിട്ട് എന്ത് കാര്യം, ആര് പറഞ്ഞു 200 സിനിമ ഇറക്കാൻ 😂

  • @AniVlogs123-e3c
    @AniVlogs123-e3c 3 дні тому +21

    Dominic ഉലത്തി 😡

  • @sajeeshmp9298
    @sajeeshmp9298 3 дні тому +3

    😢😢😢

  • @irfaddafri8217
    @irfaddafri8217 3 дні тому +18

    Dominic budget 19 cr, mammooty salary 15 Cr😂😂😂... yaa mone😂😂😂

    • @kxvnn
      @kxvnn 3 дні тому +3

      10 crore ahn budget and production mammootty thanne ahn pottiyal mammootty kke nashtam ollu🥱

    • @pranavjithu5005
      @pranavjithu5005 2 дні тому

      ​@@kxvnn Enthayalum padam potti

    • @Firdou167
      @Firdou167 2 дні тому +2

      Mamooty ann produce cheyyunnath​@@kxvnn

    • @geekywar2201
      @geekywar2201 2 дні тому

      Ninnood vann paranna poole aanalloo🤣🤣🤣

    • @MirshidMuhammedks
      @MirshidMuhammedks 2 дні тому +2

      150 cr pona kandarnno settaa😅😂

  • @Shyamkumar-e7z9i
    @Shyamkumar-e7z9i 2 дні тому +4

    സിനിമ ഉള്ള കാലം മുതലേ ഇത് കേൾക്കുന്നതാ.... എന്നിട്ടും ഇവന്മാർ സിനിമ ഇറക്കുന്നുമുണ്ട്.

  • @undavaasu7985
    @undavaasu7985 2 дні тому

    ഈ പ്രതിസന്ധി നിങ്ങൾ സിനിമ കാർക് മാത്രമാണ് അല്ലാതെ സാധാരണ ആൾകാർക് ഒരു പുല്ലും ഇല്ല

  • @user-rd2md5ee2z
    @user-rd2md5ee2z 2 дні тому

    പൊൻman ❤❤

  • @shiyabsulaiman1947
    @shiyabsulaiman1947 3 дні тому +5

    Oro movie release ayi kaziyumbol nadanmar costly cars and veedukalmedikunne
    Producers cars and veedukal vilkunnu😢

  • @ansara9245
    @ansara9245 2 дні тому +7

    സിനിമ 100cr കിട്ടിയാലും producer ന് അത്രയും കിട്ടില്ല. തിയറ്റർ share പോകും

    • @Vpr2255
      @Vpr2255 2 дні тому

      കള്ളപ്പണം വെളുപ്പിക്കൽ ആണ്, bro 😂

    • @rs-rw2fy
      @rs-rw2fy 2 дні тому

      Athallnkilm angne allle bro..oru product nte mrp price orikkalm manufacture kkk kittillla.. athinte 50-60percentage allle kittu… angne allle movies m

    • @ansara9245
      @ansara9245 2 дні тому

      @@rs-rw2fy അതാണ് 👍

    • @AjithSurya-go7xi
      @AjithSurya-go7xi День тому

      നിർമാതാവിന് കളക്ഷൻ്റെ 27 % മാത്രമേ കിട്ടൂ

  • @musicmania2250
    @musicmania2250 2 дні тому +2

    Domenic 💣💣 positive kittiyittum nitgunan ikkachi 😂

  • @rejijoseph2659
    @rejijoseph2659 3 дні тому +10

    പുലിമുരുഗൻ ടോട്ടൽ കളക്ഷൻ ആണ്. അതിൽ പ്രൊഡ്യൂസർക്കു 100 കോടി കിട്ടണമെങ്കിൽ ആ സിനിമ മൊത്തമായി 250 കോടി എങ്കിലും മുഴുവൻ കളക്ഷൻ നേടണം

    • @jayarajcg2053
      @jayarajcg2053 2 дні тому +1

      എങ്ങനെ നോക്കിയാലും സിനിമ ലാഭകരം തന്നെയാണ് പ്രൊഡ്യൂസർ എന്തായാലും ഒരു 70 കോടി എങ്കിലും നേടി കാണും

    • @rejijoseph2659
      @rejijoseph2659 2 дні тому

      @@jayarajcg2053 150 കോടി കളക്ഷൻസ് കിട്ടിയാൽ 30% tax, തിയേറ്റർ ഷെയർ, അതിൽ ജോലിയെടുക്കുന്നവർക്ക് മുഴുവനുള്ള ശമ്പളം, മാർക്കറ്റിംഗ്. ഇതൊക്കെ കഴിഞ്ഞതിനു ശേഷമാണു നിർമ്മാതാവിന് ലാഭം

    • @Vpr2255
      @Vpr2255 2 дні тому

      ​@@jayarajcg2053മോഞ്ഞേ നോട്ട് നിരോധനം മറവിൽ കോടികൾ theatre വഴി മാറി 😜 അധികം അറീല

    • @asifsulaimantvm56
      @asifsulaimantvm56 2 дні тому

      Ashirvad aliyo full thallualla

    • @rejijoseph2659
      @rejijoseph2659 2 дні тому

      @@asifsulaimantvm56 പുലിമുരുഗൻ ആണെങ്കിൽ ആശിർവാദ് അല്ല

  • @Varunni123
    @Varunni123 3 дні тому +13

    ഡൊമിനിക്ക് ഇറങ്ങിയ അന്ന് തന്നെ പടം പൊളിഞ്ഞു എന്ന് വാർത്ത കൊടുത്തവരാണ് നിങ്ങൾ... പിന്നെ എങ്ങനെ ഡൊമിനിക്ക് ഓടും

    • @DinkanKind
      @DinkanKind 3 дні тому +4

      പൊളിഞ്ഞു എന്ന് ഇവർ പറഞ്ഞാൽ മാത്രം പടം പൊളിയുമോ

    • @Helping_sip
      @Helping_sip 2 дні тому

      You are correct

  • @habeebrahmanhrmk
    @habeebrahmanhrmk 2 дні тому +1

    കീർത്തി സുരേഷ് റെമ്യൂണറേഷൻ 4 കോടി ആണെന്ന് ഗൂഗിൾ കാണിക്കുന്നു 😅😅

  • @mp.paulkerala7536
    @mp.paulkerala7536 3 дні тому +8

    സന്തോഷ് പണ്ഡിറ്റ് നെ കണ്ട് പഠിക്ക്.... വെറും 5 ലക്ഷം കൊണ്ട് പടം പിടിക്കും you Tub ത ഇട്ട് അത് മുതലാക്കുകയും ചെയ്യും..... വെറുതെ ഗവൺമെൻ്റിനും , തിയറ്ററിനും ഒന്നും പൈസ മുടക്കണ്ട :
    കഥ, തിരകഥ , സംവിധാനം, നിർമ്മാണ് , അഭിനയം, എല്ലാം ഒരാൾ / പാട്ടും, മൂസിക്കും എല്ലാം ഒരാൾ ...... കാമറ ഒരിടത്ത് വെച്ച് അതിൻ്റെ ചലനത്തിന് അനുസരിച്ച് ആളും ചലിച്ച് പകർത്തുന്നു..... അങ്ങനെ എല്ലാം ഒരു മായാജാലം '
    പിന്നെ ഒരു കാര്യം, ഇങ്ങനെ പിടിച്ച് കഴിഞ്ഞ് തെറി കേൾക്കാൻ തയ്യാറായി വേണം ഇതിന് ഇറങ്ങാൻ :😢😢😂

    • @rashidmahamood7445
      @rashidmahamood7445 3 дні тому

      തന്തക്കും തള്ളക്കും ഉള്ള വിളികളും അയാൾക് സ്വന്തം 🤣

    • @ayishaaa.mehrinn
      @ayishaaa.mehrinn 2 дні тому

      athokke aaru kaanaan😂😂😂

  • @justonetime8939
    @justonetime8939 3 дні тому +5

    സിനിമ നിർത്തിയാൽ പെര്ത്ത് സന്തോഷം 🤣🤣

    • @jayarajcg2053
      @jayarajcg2053 2 дні тому

      കൊച്ചുകുട്ടികളുടെ നിലവാരത്തിൽ ഉള്ള അഭിപ്രായം പറയല്ലേ😂

  • @amaljith3537
    @amaljith3537 2 дні тому +2

    Barroz 😂😂😂 ആറ്റം ബോംബ് ഓഫ് the decade 😂😂😂

  • @vishnur6556
    @vishnur6556 2 дні тому +1

    20 രൂപയുടെ വെള്ളം 80 രൂപയ്ക്ക് വിൽക്കുന്ന വൻ theatre വാണിജ്യ മേഖലയോട് സംസാരിക്കാൻ നട്ടൽ ഉണ്ടോ ഈ producer മാർക്.. ഇത്രയും കാശ് മുടക്കി ആൾകാർക് എലാം മാസവും 5 സിനിമ വീതം കാണാൻ, പൈസ എവിടെന്ന് കുഴിച്ച എടുക്കും?

  • @sherin8343
    @sherin8343 2 дні тому

    Issue not with remuneration. Each old producers should upgrade there quality of film making as per updated audience. If they can't, why chey can't move forward with another business?

  • @PiKe0880
    @PiKe0880 2 дні тому

    Ott & satellite rights + audio rights undaville .?

  • @junaijmubarak9247
    @junaijmubarak9247 2 дні тому

    ഈ കണക്കുകൾ ഒക്കെ ഒഫീഷ്യൽ ആണ്(tax വെട്ടിക്കൽ).. ഇത്രേം നഷ്ടമാണേൽ ആരും ഇതിന്റെ പിറകെ നടക്കില്ലല്ലോ..വരുമാനം കൂടുതൽ കാണിച്ചാൽ tax അതിനനുസരിച്ചു കൊടുക്കേണ്ടി വരും.. അതേപോലെ ചെലവ്(budget) കൂട്ടിക്കാണിച്ചാൽ black വൈറ്റും ആവും..

  • @jasminshahulhameed132
    @jasminshahulhameed132 День тому

    ഈ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തു എല്ലാ സിനിമയും കാണാനുള്ള വരുമാനം പാവം ജനത്തിനുണ്ടോ?

    • @jasminshahulhameed132
      @jasminshahulhameed132 День тому

      പൊന്മാൻ നല്ല സിനിമയാണ്. ഐഡന്റിറ്റി ചെസ്സ്കളി പോലുണ്ട്, മനസ്സിലാവാൻ ബുദ്ധിമുട്ടാണ്.

  • @Dileepettan-fans
    @Dileepettan-fans 2 дні тому +2

    Domenic 4.73 cr 😊😊😊

  • @geethakrishnan9857
    @geethakrishnan9857 2 дні тому

    Ponmaan സൂപ്പർ മൂവി ആണ് ❤️

  • @noufalali7142
    @noufalali7142 День тому

    സുരേഷ് കുമാറിന് ഒന്നും കിട്ടുന്നില്ല അതാണ്‌

  • @ajmal.______3974
    @ajmal.______3974 2 дні тому

    അപ്പം മോഹനന്റെ പടങ്ങൾ ഒന്നും 100cr ഇല്ല 😂😂

  • @suaisubair5711
    @suaisubair5711 2 дні тому

    ബുദ്ധിയുള്ളവർ ന്യൂ ജൻ. ഉണ്ട് എന്നൊരാശ്വാസം... അത് മതി.. 😂

  • @Kannan-gl6hj
    @Kannan-gl6hj День тому

    ഓ പിന്നെ നിൻ്റെ ഒക്കെ സിനിമ സിനിമ കണ്ട് വിജയിപ്പിക്കണം എന്ന് ആർക്കും ഒരു നിർബന്ധം ഇല്ല. സിനിമ ഇറങ്ങിയാൻ കാണും ഇല്ല എങ്കിൽ കാണില്ല. Ott Subscription ഒണ്ട്, അതുകൊണ്ട് വേറെ ഭാഷയിലെ സിനിമ കാണും. അത്രഒള്ളു😂

  • @Aneeshbabu-db6dr
    @Aneeshbabu-db6dr 2 дні тому

    എന്തൊക്കെയാ പറയുന്നത് 100 കോടി കിട്ടിയില്ല എന്നല്ല നിർമ്മാതാവിന് കിട്ടിയില്ല എന്നാണ് പറഞ്ഞത് സിനിമ 100കോടി കിട്ടിയാൽ അതിന്റെ 30t ശതമാനം tax സർക്കാരിലേക്ക് പോകും എന്നാണ് പറഞ്ഞത്

  • @shainsheed
    @shainsheed 2 дні тому

    ഇ സർക്കാർ വളരെ പരാജയം ആണ്
    സിനിമയിൽ വർക്ക്‌ ചെയ്യുന്നവർക്ക് അറിയാം സിനിമയുടെ വിജയം പരാജയം അറിയാവുന്നതാണ്
    ഇവിടെ തള്ളുകൾ കേട്ട് അല്ല സിനിമയുടെ വിജയം നോക്കേണ്ടത് 🙏

  • @ayishaaa.mehrinn
    @ayishaaa.mehrinn 2 дні тому +1

    dhyan te kure films vannu ee yr

  • @BobinPhilipOse
    @BobinPhilipOse 2 дні тому +2

    Oru jaathi, ponman and rekhachithram❤️❤️

  • @Im_sareesh
    @Im_sareesh День тому +1

    പൊന്ന്MAN നല്ല സിനിമയാണ്. പതുക്കെ കേറി വരുന്നുണ്ട്

  • @sharanms92
    @sharanms92 2 дні тому

    What about marco?

    • @VSvimalkumar
      @VSvimalkumar 2 дні тому +4

      Marco blockbuster. December release allarunno. 25-30 cr budget. 115 cr gross, 25 cr ott. 40, 50 cr okke producer nu kitti kaanum box-office matram. 70, 75 cr total overall business rights okke kazhinj.

  • @stc584
    @stc584 2 дні тому

    പൊന്മാൻ നല്ല movie ആണ്

  • @sarankumar5866
    @sarankumar5866 2 дні тому +1

    Dominic ഉം തീയേറ്റർ ഫ്ലോപ്പ് തന്നെ ആണ്
    അവർ പറഞ്ഞ കണക്ക് വെച്ച് നോക്കുമ്പോൾ

  • @adv.praveen7005
    @adv.praveen7005 2 дні тому +1

    Dominic tottal collection : 4.5 കോടി 🥴

  • @Rinshad9539
    @Rinshad9539 3 дні тому

    Pressure tactics and politics.lets see

  • @joysongeorge-vd3gn
    @joysongeorge-vd3gn 2 дні тому

    ആയിരം രൂപയും ചായയും ഒരു ദിവസം അഭിനയിക്കുന്നതിന്

  • @BLACKnWHITE4u
    @BLACKnWHITE4u 2 дні тому

    ഇ പറേന്നവന്മാർക്ക് ഒറ്റപ്രശ്നമേ ഉള്ളു പഴേ പോലെ കൈയിട്ടുവരാൻ പറ്റുന്നില്ല. ..പിന്നെ നടൻമാർ പടം പിടിക്കുന്നതിലുള്ള ചൊറിച്ചിലും. ..ചത്താലും നല്ല പടം പിടിക്കില്ല

  • @shafreenashafreena4113
    @shafreenashafreena4113 3 дні тому

    ഞാൻ ബറോഷ് നഷ്ടം നോക്കേണ്ട അത് മോഹൻലാൽ പൈസ ആണ് 😂😂😂

  • @binileldhose700
    @binileldhose700 2 дні тому

    Identity filim ntea story please director onu paranju tharanam😂

  • @sujithvarghese5030
    @sujithvarghese5030 22 години тому

    Ethokke pande santhosh Panditji parajetha..apoo arum vishvasichilla 😐

  • @bobenthomas8190
    @bobenthomas8190 3 дні тому

    Make renumeration of artists proportional to the gross collection made …..
    Give a basic salary & extra should be a percentage of the profit made

  • @Anaspanas-gf4xu
    @Anaspanas-gf4xu 2 дні тому

    No entertainment. For rekachitram
    Feel sleepy film
    Identity has atleast some thrilling comparing to this

  • @jerinpjoseph8625
    @jerinpjoseph8625 3 дні тому

    എൻവഴി തനി വഴി 2024- budget 1 lakh.. തിയേറ്റർ കളക്ഷൻ 1.26 lakh.. Ithukoodi ningal padikkanamayirunnu

  • @jobinjoseph11
    @jobinjoseph11 2 дні тому

    അവരെ വച്ചു ചെയ്യുന്നത് നഷ്ടമാണെങ്കിൽ പുതിയ പിള്ളേരെ വച്ചു ചെയ്യ്. എന്തായാലും നഷ്ടമാണ്.

  • @ലോലപ്പാൻ
    @ലോലപ്പാൻ 2 дні тому +5

    1,ആദ്യം dhyan ശ്രീനിവാസൻ വെച്ച് പടം ചെയ്യാതിരിക്കുക.
    2, നല്ല കണ്ടൻറ് കണ്ടുപിടിക്കുക

  • @Syamlal-t8h
    @Syamlal-t8h День тому

    ഡോമനിക് തിയേറ്ററിൽ നിന്ന് പോയി ചേച്ചി

  • @GovindC-n2b
    @GovindC-n2b 2 дні тому

    Government endhayalum kore undakkunund 💰💸

  • @PuthenAj-c4y
    @PuthenAj-c4y 2 дні тому +1

    Padaggal chavar pole irakkal nirthiyaal mathi

  • @Angel_uncovers_india
    @Angel_uncovers_india 2 дні тому

    Look like kk create

  • @Helping_sip
    @Helping_sip 2 дні тому

    First please stop movie review programs let people come and watch movie

  • @salampm184
    @salampm184 3 дні тому +3

    ഇതൊക്കെ ജനങ്ങൾക് അറിയില്ല... എന്നാര് പറഞ്ഞു.. നാട്ടിൽ പോയ ടൈമിൽ ഒരു സിനിമ കണ്ടു വളാഞ്ചേരി കാർത്തിക യിൽ നിന്ന്.. റിലീസ് ദിവസം ആകെ ഉള്ളത് 20--25 ആളുകൾ മാത്രം. എന്ന് വെച്ചാൽ ആ ഷോക്ക് കിട്ടുക 4500😅.4 ദിവസം കഴിഞ്ഞപ്പോൾ അത് മാറുകയും ചെയ്തു. അതും അത്യാവശ്യം ഫാൻസ്‌ ള്ള നടന്റെ അവസ്ഥ..

  • @sadisadn6363
    @sadisadn6363 2 дні тому

    നല്ല എഴുത്തു കാർ ഇല്ലാ കഥ ഇല്ലാ

  • @Businez2024
    @Businez2024 День тому

    Identity സിനിമ സ്റ്റോറി എന്താണ്,? വെറുത രണ്ടു മണിക്കൂർ കളഞ്ഞു

  • @MuhammedAshraf-ux2sz
    @MuhammedAshraf-ux2sz 3 дні тому +10

    എന്തോകെ ആയിരുന്നു പുലിമുരുകൻ 100 കോടി
    ലൂസിഫർ. 200. കോടി😂😂

    • @ABDULKAREEMKareem-we9xi
      @ABDULKAREEMKareem-we9xi 3 дні тому +2

      😂💣💣💣

    • @BloodyCarsKL
      @BloodyCarsKL 3 дні тому +3

      129 cr nadeth athoka shayim ahda 100 cr producer kartittillan paraja puli

    • @stijojoseph8178
      @stijojoseph8178 3 дні тому

      Ithokae fake aanennu avar paranjilello..
      Avar producerinu kittunna sharenae kurichaanu samsarichathu..
      Avar parayunnathu vechu..oru cinemayku 100 cr share kittanamenkil aa padam 300 croresinu mukalil collect cheyyanam..
      Anganae oru padam ithuvarae malayalathil irangiyattilla..

    • @SajinaSajir-cb5ce
      @SajinaSajir-cb5ce 3 дні тому

      🤣

    • @spctr6867
      @spctr6867 3 дні тому +10

      ശേരിയ
      ഗ്രേറ്റ് ഫാദർ 50 കോടി
      മാമാങ്കം 135 കോടി
      മധുര രാജ 100 കോടി
      ഭീഷ്മ 100 കോടി
      ഷൈലോക്ക് 100 കോടി
      😢😢

  • @JamesWilkinson-bh1qu
    @JamesWilkinson-bh1qu 2 дні тому +1

    Identity verum bore 😡

  • @RoxyDias.
    @RoxyDias. 3 дні тому +2

    malayalam cinema oombikotte

  • @shineskumar6234
    @shineskumar6234 2 дні тому

    A. M. M. A അത് ഇവിടെ വേണ്ട ഞങ്ങൾക്ക് അത് അമ്മ ആണ് 🤣🤣🤣🤣🤣

  • @kuttankk7272
    @kuttankk7272 2 дні тому +2

    ഈ 100 കോലി തള്ള് ആദ്യം തുടങ്ങി വെച്ചത് നമ്മുടെ പൂജപ്പുര ടീമല്ലേ😂

    • @VSvimalkumar
      @VSvimalkumar 2 дні тому +3

      List il enkilum und100 okke. But chilar 100,125cr paranj cake il matram kandullu collection.

    • @anusk943
      @anusk943 2 дні тому +2

      Pulimurugan annu first thalli ketiyath 😂

  • @Unni678
    @Unni678 20 годин тому

    Nalla cinmikal oke 2010 avasanichu

  • @jithindotIN
    @jithindotIN 3 дні тому +2

    😂 sudaapi channel നു വല്ലാത്ത കരച്ചിൽ ആണല്ലോ

    • @AniVlogs123-e3c
      @AniVlogs123-e3c 3 дні тому

      @@jithindotIN dominic diasaster ആ 😁

    • @Pvtil1
      @Pvtil1 3 дні тому

      Thanikkokkeyaan sharikkum chorichil
      Vargeeya visham nallonam undallo bheekaravaadi sanka’ puthraa😂😂😂

  • @abhishekprasad8846
    @abhishekprasad8846 2 дні тому

    Turbo hit😮😮😮

  • @musicmania2250
    @musicmania2250 2 дні тому

    Thurbo hito😂

  • @advshams579
    @advshams579 3 дні тому +1

    സുരേഷ് മമ്മൂട്ടിയെ ടാർജറ്റ് ചെയ്യുന്നു .. പണ്ട് ആയാളും മെനകയും തമ്മിലുള്ള love പൊളിക്കാന് മമ്മൂട്ടി നോക്കി എന്ന് സുരേഷ് പറഞ്ഞത് ഇപ്പോഴും ഓർക്കുന്ന . ആ പക മനസ്സിലുണ്ടാവുമോ ആവോ

    • @VSvimalkumar
      @VSvimalkumar 2 дні тому +2

      Suresh alla producers association. 😂

    • @VSvimalkumar
      @VSvimalkumar 2 дні тому

      Mamooty kampany kodutha reports anu producers association il varunath.

    • @ayishaaa.mehrinn
      @ayishaaa.mehrinn 2 дні тому

      best friend aaya lalettane udheshichu kaanumo kooduthal pradhibhalam vanghunna actors koottathil
      Nb: kooduthal pradhibhalam vanghunna actors koottathil eallarum und

  • @sidheequesidu7701
    @sidheequesidu7701 2 дні тому

    Pulimurugan 100cr thallann pine lucifer total collection 76cr

  • @raimuraifu2015
    @raimuraifu2015 2 дні тому

    Ayoo. Ningal endinu. Kuthithiruppu undakunuuuii

  • @aryan-y2-v
    @aryan-y2-v 2 дні тому +2

    അതൊക്ക മോഹന്ലാലിനെ കണ്ട് പഠിക്കണം മൂപ്പർക്ക് മൂപ്പര് തന്നയാണ് ശമ്പളം കൊടുക്കുന്നത് 😂😂😂😂😂

  • @timetothink8939
    @timetothink8939 2 дні тому

    Koorka Marco okke thall analle 😂

    • @amith1224
      @amith1224 2 дні тому

      January de karyam ane monne paranzhe😂

  • @sidheequesidu7701
    @sidheequesidu7701 2 дні тому

    Ou nadanpolum 100cr kittiyittila

  • @gbabhijithclt
    @gbabhijithclt 3 дні тому +1

    Thread mosham aanu 2025 ellam bomb aanu

  • @MuneerPtk-u8h
    @MuneerPtk-u8h 3 дні тому

    അല്ല സാറെ വളരെ തുച്ഛമായ പ്രതിഫലം മേടിച് അഭിനയിക്കാൻ ആളുണ്ട് പ്രതിഫലം കുറച്ചു കഴിവുള്ള സംവിതയാകരും മറ്റും ഉണ്ട് നിങ്ങൾ ചിലവ് കുറച്ചെടുത്ത് വിജയിപ്പിച്ചു കാണിക്ക്

    • @ajmalsaddam4838
      @ajmalsaddam4838 2 дні тому

      Angane irangunna cinima aaru kanum..nayakanmare nokki thanne aanu 100 mudakkan ready aakunnathu...

  • @machan1902
    @machan1902 3 дні тому +7

    പുലിമുരുഗൻ നൂറു കോടി എന്നൊക്കെ തള്ളിയതാണല്ലേ

    • @rejijoseph2659
      @rejijoseph2659 3 дні тому +8

      പുലിമുരുഗൻ ടോട്ടൽ കളക്ഷൻ ആണ്. അതിൽ പ്രൊഡ്യൂസർക്കു 100 കോടി കിട്ടണമെങ്കിൽ ആ സിനിമ മൊത്തമായി 250 കോടി എങ്കിലും മുഴുവൻ കളക്ഷൻ നേടണം

    • @rejijoseph2659
      @rejijoseph2659 3 дні тому

      150 കോടി കളക്ഷൻസ് കിട്ടിയാൽ 30% tax, തിയേറ്റർ ഷെയർ, അതിൽ ജോലിയെടുക്കുന്നവർക്ക് മുഴുവനുള്ള ശമ്പളം, മാർക്കറ്റിംഗ്. ഇതൊക്കെ കഴിഞ്ഞതിനു ശേഷമാണു നിർമ്മാതാവിന് ലാഭം

    • @stijojoseph8178
      @stijojoseph8178 3 дні тому +3

      More than 300 crores collect cheyythenkilae 100 cr share varuu..
      100 cr filmil ninnu producerinu kittunnathu less than 30 crores ennu aanu avar paranjathu..

    • @ArunAs-z8r
      @ArunAs-z8r 2 дні тому +1

      ഗ്രോസ്സ് കളക്ഷൻ ആണ് അതൊക്കെ.. 🙄

    • @VSvimalkumar
      @VSvimalkumar 2 дні тому

      Share, net, gross ennathokke entanen polum arinjuda pavam

  • @Ani-gi1pf
    @Ani-gi1pf 3 дні тому

    Ivanmarkokke aaru paranjhu ithrem prathiphalam kodukkaan🤷🏻‍♂️🙇‍♂️🤷🏻‍♂️🤷🏻‍♂️🙇‍♂️🤷🏻‍♂️

  • @machan1902
    @machan1902 3 дні тому

    100 kodi arkkumille 😄

    • @BloodyCarsKL
      @BloodyCarsKL 2 дні тому

      @@machan1902 100 cr adicha cinema ok 100cr adichatha producer 100 cr kittitillan puill paraja tax oka pokum 100 cr producer kuttanakill 300 cr maill adikanom

    • @ArunAs-z8r
      @ArunAs-z8r 2 дні тому

      100 കോടി എന്ന് പറയുന്നത് ഗ്രോസ്സ് കളക്ഷൻ ആണ് ഇവിടെ ഗുഹന് ഒഴിച്ച് ബാക്കി ഒരുവിധം എല്ലാവർക്കും ഉണ്ട്

    • @amith1224
      @amith1224 2 дні тому

      Dominic und cake proof 😂

  • @Kashyamgree
    @Kashyamgree 2 дні тому

    Cinema is waste
    No use
    Like a redstrret

  • @yoyu2288
    @yoyu2288 3 дні тому +1

    Ivante adutha freind neyyattunkara lanappan barosh aanallo ettavum koodthal remunaretion vangunnathum😂

  • @Ani-gi1pf
    @Ani-gi1pf 3 дні тому

    Ivanmarde okke jaada kandaal ethandu mala marikkyaannu vijarichu🙆‍♂️🙇‍♂️🤷🏻‍♂️🤷🏻‍♂️🙇‍♂️🙆‍♂️🙆‍♂️🙇‍♂️😁😁😂😂

  • @asifsulaimantvm56
    @asifsulaimantvm56 2 дні тому

    Apo 100 koli full thallu aayirinu 100 cr kittiyath manjummel boys mathram ayirikum

    • @a5lm_mdk-20
      @a5lm_mdk-20 2 дні тому

      100cr(ww) share kittiyeth manjummel maathramaan...baakkiyellaam gross aan

  • @ABDULKAREEMKareem-we9xi
    @ABDULKAREEMKareem-we9xi 3 дні тому +1

    💣💣💣😂₹100 കോടി

  • @aswinbabu7104
    @aswinbabu7104 3 дні тому

    Dileep onn aanjirangiyal mathi ee prblm okke maaran. Cinema strike ozhivakan dileep mathi.

    • @VSvimalkumar
      @VSvimalkumar 2 дні тому

      First pulli field out akathe nokku

  • @saidsaida7280
    @saidsaida7280 3 дні тому +3

    നിങ്ങൾ സിനിമ നിർമിക്കേണ്ട എന്നാൽ പോരേ

  • @Karnan6415
    @Karnan6415 3 дні тому +1

    ഇന്നലെ വന്ന ബസിൽ വരെ ഇപ്പൊ 1 crore ഒക്കെ മേടിക്കാൻ തൊടങ്ങി.. 😂😂

    • @AlinteVaapa
      @AlinteVaapa 3 дні тому

      athilum tholvi alle Shane Nigam polulla vaanangal 1cr vaangunnath

    • @abhishekprasad8846
      @abhishekprasad8846 2 дні тому

      Cunning fellow കണ്ണിനു കാണരുത്

  • @bobenthomas8190
    @bobenthomas8190 3 дні тому +1

    Make renumeration of artists proportional to the gross collection made …..
    Give a basic salary & extra should be a percentage of the profit made