Alhamdulillah Video Song Film Version | Sufiyum Sujatayum | Sudeep Palanad | Amrita Suresh

Поділитися
Вставка
  • Опубліковано 23 лис 2020
  • 🎶 Listen now: orcd.co/sufiyumsujatayum
    Music : Sudeep Palanad
    Lyrics : B K Harinarayanan
    Singers : Sudeep Palanad & Amrita Suresh
    Music designed, arranged and orchestration : Sudeep Palanad
    Programmed and Mastered by : Nandhu Kartha
    Song Mixed by : Gokul Nambu
    Guitars : Abin Sagar
    Percussions : Pachu Tvm
    Cello and Violins : M Gabriela n Venazuela
    Additional Vocals :Remya Vinay, Deepak NP, Kalesh, Hafis, Sanoop, Shinoob, Shyam Adat
    Recordists : Akshay, Nishanth, Ramu Raj, Vishnu Raj, Ajil Kurian, Suzen De'vetz
    Studios : My Studio Cochin, NHQ Cochin, Mulinetti Records ItallyAUM Thrissur, Xtreme Angadippuram, Moleculez Cochin
    Directed by : Naranipuzha Shanavas
    Producer : Vijay Babu
    Banner : Friday Film House
    Executive Producer : Vinay Babu
    DOP : Anu Moothedath
    Music : M Jayachandran
    Lyrics : Harinarayanan
    Editor : Deepu Joseph
    Making Video Edit : Ananthu Chothy
    Art Director : Mohammed Bava
    Makeup : Ronex Xavier
    Costumes : Sameera Saneesh
    Production Controller : Shibu G Suseelan
    Chief Associate Director : Anil Mathews
    Stills : Vishnu S Rajan
    Designs : Old Monks
    #AlhamdulillahVideoSong #SufiyumSujatayum #SudeepPalanad
    Subscribe now: bit.ly/2ShK8LD
    || ANTI-PIRACY WARNING ||
    This content is Copyrighted to Friday Music Company . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 834

  • @queenofheart2406
    @queenofheart2406 2 роки тому +642

    എല്ലാവർക്കും കാണും രണ്ട് കഥ, ഒന്ന് അയാൾ ജീവിക്കുന്ന കഥ,. മറ്റൊന്ന് അയാൾ ജീവിക്കാൻ ആഗ്രഹിച്ച കഥ. 😶

  • @renju_raju_rrworld
    @renju_raju_rrworld 3 роки тому +815

    എന്തോ ഒരു പ്രത്യേകത ഈ സിനിമക്ക് ഉണ്ട്❤ ഇതിലെ പാട്ടുകളും സംഭാഷണങ്ങളും എല്ലാം മനസിന്റെ ആഴത്തിൽ പതിക്കുന്നവയാരുന്നു..❤👌

  • @ahammedkabeer3514
    @ahammedkabeer3514 3 роки тому +1501

    ഈ മണ്ണിൽ ജാതിയുടെയും മതത്തിന്റെയും പേരിൽ പരസ്പരം ഒന്നിക്കാതെ ശ്വാസം മുട്ടി മരിച്ച എത്ര എത്ര പ്രണയങ്ങൾ..😔😔😔💔💔😢

    • @tippusulthan856
      @tippusulthan856 3 роки тому +5

      😭😭😭

    • @shifanathps7946
      @shifanathps7946 3 роки тому +3

      💔💔

    • @naseemashahul9176
      @naseemashahul9176 3 роки тому +5

      Sathyama

    • @arathia2407
      @arathia2407 3 роки тому +5

      Ippam oke poyiii😔😔😔😔😥😥😥😥😥😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭missing

    • @raichelbennyvarghese7371
      @raichelbennyvarghese7371 3 роки тому +1

      @@shifanathps7946 q

  • @reshmarajendran6156
    @reshmarajendran6156 3 роки тому +400

    ഈ വരികളിലൂടെ ഇറങ്ങി ആരുടെയോ അടുത്ത് എത്തിയപ്പോൾ ദേ കേൾക്കുന്നു "നൊവേകുന്നോൻ അല്ലാഹ് നോവാറ്റുനോൻ അല്ലാഹ്.. " എല്ലാമറിയുന്ന ഈശ്വരാ എന്തിന എന്റെ പ്രാണനെ എന്നിൽനിന്നും പിഴുത്തെടുത്തത്.., അറിയാതേ നെഞ്ച്പൊട്ടി കരഞ്ഞുപോയത് ഞാൻ മാത്രമാണോ....💕💕

  • @aarya2176
    @aarya2176 3 роки тому +508

    "വരൂ നിന്റെ മോക്ഷവും മുക്തിയും ഞാൻ ആണ്"
    #Alhamdulillah killing feel...

    • @hajarap3608
      @hajarap3608 3 роки тому +1

      🥰🥰👌👌

    • @fathimashaji4176
      @fathimashaji4176 2 роки тому +3

      Sathayam..

    • @RANJU707
      @RANJU707 2 роки тому +2

      അതെ സിറിയ ലേക്ക് ഉള്ള ക്ഷണം

    • @fahz4084
      @fahz4084 2 роки тому +2

      @@RANJU707ഇസ്ലാമിലെ എല്ലാം സുന്ദരമാണ്. അത് തിരിച്ചറിയുമ്പോ വരും സിറിയ ഡയലോഗ്

    • @safwan8405
      @safwan8405 Рік тому +1

      @@RANJU707 siriya ...thalibaan ...isis ithallaathe ninakkokke islaamine patti enthariyaam😄

  • @josyjoseph6379
    @josyjoseph6379 3 роки тому +185

    എന്തുകൊണ്ടോ ഈ സിനിമക്ക് വല്ലാത്തൊരു ദൈവികത..... Madily addicted.... എല്ലാ സോങ്ങും ഒന്നിനൊന്ന് ഹൃദയ സ്പർശി ആണ് 💝💝💝💝

    • @redcoralvlogs3706
      @redcoralvlogs3706 3 роки тому +2

      Yes 💯❤️

    • @Naifnavas8707
      @Naifnavas8707 3 роки тому +3

      That is Islam❣️❣️

    • @haseenahaseena8675
      @haseenahaseena8675 2 роки тому +1

      Bcse of Hubbu Rasool...His presence included in this film...

    • @maryemnoora
      @maryemnoora 9 місяців тому

      ua-cam.com/video/R3_b0kWeNO8/v-deo.htmlsi=9DidVsy5wmP_wc3f
      "❤️മതി മതിയെ അങ്ങ് മാത്രം മതി" ❤️ജീവനാ ജീവനാ ജീവനാ❤️ ജീവിതത്തിൽ ഏതൊരാൾക്കും കാമുകി വേണം❤️ എന്നീ ഹിറ്റുകൾക്ക് ശേഷം :അങ്ങ് മാത്രം മതി " നാലാം ഭാഗവുമായി കാപ്പാട് ബ്രേദേർസ് ഇതാ വീണ്ടും :❤️💛🧡💙💚💛🧡💙❤️💚💛❤️🧡
      Lyrics : KM Kinashery
      Music : Safvan Tikkodi :Asif Kappad
      Singar : Asif Kappad, Afsal bilal Kappad Safvan Kuyinjolam
      Direction : Jaleel bai Areekad
      Dop : cut: Salim Mannarkad
      BGM :iqbal Kannur
      Recording : Macbro Kondotty
      Mixing: Ligith adars
      ❤️❤️❤️❤️❤️❤️❤️
      Like share commend subscribe

  • @Ashikshan630
    @Ashikshan630 2 роки тому +77

    കണ്ണു നിറയാതെ നെഞ്ചിടറാതെ കേൾക്കാനാവില്ല....
    ആരെയോ എവിടയൊ മറന്ന് വച്ചൊരു ജീവിതം.....മതവും മാതാ പിതാക്കളും തകർത്തെറിഞ്ഞ സ്വപ്നങ്ങളിൽ ഞാനും ഉണ്ട്...ഇപ്പോഴും കണ്ണീർ വാർത്ത്...

  • @queenofheart2406
    @queenofheart2406 2 роки тому +217

    ഇടക്കിടക്ക് ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ. ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണ് 💞

    • @shfi100
      @shfi100 2 роки тому +1

      Yes
      ഞാൻ ഇടയ്ക്കിടയ്ക്ക് കേൾക്കും

    • @Komali1618
      @Komali1618 2 роки тому

      Nte night drive cllctnil ulltha

    • @thasnishameer3546
      @thasnishameer3546 2 роки тому

      Njan

    • @jincyjohn8706
      @jincyjohn8706 2 роки тому

      Yes

    • @tharapadam
      @tharapadam 2 роки тому

      Sssss..... 💓💓💓💓💓💓💓💓

  • @blacklover4368
    @blacklover4368 3 роки тому +1353

    മതം വേലി തീർത്തില്ലായിരുന്നു എങ്കിൽ എന്നെ പോലെ ഒരുപാട് പേരുടെ പ്രണയം സഫലം ആകുമായിരുന്നു 😔miss you ikka

  • @muhammedfalalulla3921
    @muhammedfalalulla3921 2 роки тому +72

    വിഡിയോയും കമന്റ്സും ഒരുമിച്ചു നോക്കുമ്പോൾ കണ്ണ് നിറഞ്ഞത് എന്റെ മാത്രമായിരുന്നോ

  • @mohammedrashad4900
    @mohammedrashad4900 2 роки тому +55

    ഒരു പക്ഷെ ജാതി എന്ന ചെകുത്താൻ ഈ മണ്ണിൽ എല്ലായിരുന്നെങ്കിൽ ഇതു പോലെ കുറെ ജീവിത പ്രണയം സഫലം ആയേനെ 🥺🥀

  • @muhammadsinanvp4494
    @muhammadsinanvp4494 3 роки тому +152

    Manass thatti aarum paranjpovum ee paatt kettaal
    ALLAH IS GREAT😊😊😊

  • @safwanps5528
    @safwanps5528 2 роки тому +51

    ✨ റൂഹിന് നൂറിനോടുള്ള പ്രണയമാണ് പടച്ചവളെ പടച്ചവനാക്കിയത് ✨

    • @meghaab3942
      @meghaab3942 2 роки тому +1

      Means..?!!!

    • @esafvan
      @esafvan Рік тому +1

      @@meghaab3942 അത് ഒരു സൂഫി ഗ്രന്ഥത്തിലെ വാചകം ആണ്

    • @meghaab3942
      @meghaab3942 Рік тому +1

      @@esafvan thanks

  • @cybergaming3639
    @cybergaming3639 2 роки тому +29

    ഒരിക്കലും നടക്കാത്ത പ്രണയം പ്രാന്താകുകയും അത് മരണത്തിൽ മാത്രം അവസാനിക്കുകയും ചെയുന്നു ❤

  • @user-xp4zr3fg5x
    @user-xp4zr3fg5x 4 місяці тому +4

    ഈ പാട്ട് പെണ്ണിനെ അല്ലാതെ ഹൃദയ നാഥനെ (ദൈവത്തെ)ഓർത്തു കേൾക്കു എന്തെന്നില്ലാത്ത ഒരാനന്തം മനസിന് ♥️♥️🤲

  • @krishnnanmk4294
    @krishnnanmk4294 3 роки тому +140

    Heart touching song ithu paadiya sudeep chettanu big salute pinne Dev sir uyir❤️❤️❤️

  • @sinisini7015
    @sinisini7015 3 роки тому +47

    എനിക്ക് പ്രണയം ആണ് സുഫി എന്ന കതപാത്രത്തോട് വല്ലാത്തൊരുഷ്ട്ടം

  • @ibinraja7364
    @ibinraja7364 2 роки тому +66

    പ്രേമവും കോപ്പും ഇല്ലാഞ്ഞിട്ട് കൂടിയും ഈ പാട്ടിനോട് വല്ലാത്ത ഇഷ്ടം

  • @sujithmc6363
    @sujithmc6363 3 роки тому +102

    വരു നിൻ്റെ മോക്ഷവും മുക്തിയും ഞാൻ ആകുന്നു......

  • @chippychippuz3182
    @chippychippuz3182 3 роки тому +115

    ഞാൻ കാത്തിരിക്കുന്നു ജാതിക്കും മതത്തിനും സ്ഥാനമില്ലാത്ത എന്റെ പ്രേണയത്തിന് വേണ്ടി തിരിച്ചു വരും എന്നുള്ള കാത്തിരിപ്പ്........

  • @krishna_a_v
    @krishna_a_v 2 роки тому +120

    പ്രണയിക്കുന്നവരുടെ ചങ്കിലെ നിറവും ചുവപ്പുതന്നെ.. ജാതിയുടെയും മതത്തിന്റെയും വാൾ മുനകൾ പ്രണയിച്ച ചോരയുടെ നിറവും ചുവപ്പുതന്നെ..!

  • @234piya
    @234piya 2 роки тому +120

    I m hindu... Bt my soul connects with this song, with this word " Alhamdulillah "

    • @user-ft5jp1ot2h
      @user-ft5jp1ot2h 2 роки тому +7

      Alhamdullilah means "Praise to God"

    • @234piya
      @234piya 2 роки тому +6

      Alhamdulillah

    • @user-ft5jp1ot2h
      @user-ft5jp1ot2h 2 роки тому +3

      @@234piya 😊♥️

    • @xoxo7147
      @xoxo7147 2 роки тому +8

      Alhamdullilah means praise to the one n only one ALLAH swt !😭❤

    • @Afridroneclips
      @Afridroneclips Рік тому +1

      😍❤️

  • @abhishekprasad9141
    @abhishekprasad9141 3 роки тому +73

    Headset വെച്ച് കേൾക്കുമ്പോൾ ഉള്ള feel... Uff🖤🖤🖤

  • @aswathyudayan5342
    @aswathyudayan5342 3 роки тому +34

    Ee paatinu endho oru കുഴപ്പം ഉണ്ട്. Startingil ഉള്ള ഒരു ലൈൻ missing aanu😭
    Alhamdulillah... Odhunnu pranan ❤️

  • @AbdulRahman-ow9ti
    @AbdulRahman-ow9ti 11 місяців тому +4

    ജാതിയും, മണ്ണും, മനുഷ്യനും, ആചാരങ്ങളും..... എന്നുവേണ്ട സകലതും സ്വയം വേലികൾ തീർത്തിട്ടും ഹൃദയങ്ങളിൽ നിന്നും ഹൃദയങ്ങളിലേക്ക് അനന്തമായി പ്രണയം വിഹരിക്കുന്നു....... അതിനു മുൻപിൽ അതിർവരമ്പുകൾ സൃഷ്ടിച്ചതൊക്കെയും ഒരു നാൾ മാഞ്ഞില്ലാതെയാവും........ പ്രണയം ❤️അതിന്റെ വിശുദ്ധിയോട് കൂടെ തനിക്ക് പ്രിയപ്പെട്ടതിനോട് കൂടെ...... എന്നേയ്ക്കുമായി...... സമാധാനം കണ്ടെത്തും ❤️

  • @mohamednishad1462
    @mohamednishad1462 3 роки тому +305

    Sufiyum Sujatayum is an extremely good romantic movie with heart touching songs. If this movie is released in some other state (other than Kerala), then it will be a LOVE JIHAD promotion. Thank god, this movie released in Kerala.Hope everyone enjoyed it. This shows our culture of "Respect and take care of all ".

    • @mohamednishad1462
      @mohamednishad1462 3 роки тому +13

      @venkatesan .s yes..yes..sorry bro. I would like to make a correction. The other states refer to states other than Kerala and Tamil Nadu.

    • @luqmanrana600
      @luqmanrana600 3 роки тому +2

      @@mohamednishad1462 - can you please translate the lyrics in english?

    • @mohamednishad1462
      @mohamednishad1462 3 роки тому

      @@luqmanrana600 actually from the internet the transtalions. i would like know where are you from?

    • @mohamednishad1462
      @mohamednishad1462 3 роки тому +10

      Praise be to God!
      The light of Allah!
      As grief reaches up to the doorstep, I’ve become a rosary with its cord untied. In the fire of darkness when desires possess words. How will I, oh divine light, express my gratitude.
      Allah gives grief, Allah takes away grief. Allah is this earth, Allah is my paradise.
      Allah gives fire. Allah becomes snow. Allah is my joy. Allah is my sky.
      I stand like a henna twig. Near the headstone engraved with the truth.
      Allah has given sorrow. Allah is taking away the grief. Allah is the earth. Allah is a paradise.
      Allah is giving fire, Allah is turning into snow. Allah is my joy, Allah is my sky. How will I, oh divine light, express my gratitude.
      Note: Above comments for only for understanding the song. NOT FOR ANY RELIGIOUS PURPOSES. WE Kerala people respect and love all religions and faith.
      Read more at LyricsRaag.Com: Alhamdulillah Lyrics - Sufiyum Sujatayum (Movie) | Translation lyricsraag.com/?p=111806

    • @AnilKumaranilkumardevendran
      @AnilKumaranilkumardevendran 3 роки тому +9

      You say the movie is back Love Jihad as per the comments by you guys.. but we Hindu see the Beauty of love between two soul. Wake up pervert.

  • @_shahroohn_
    @_shahroohn_ 2 роки тому +12

    നീ ; അല്ല ... നിന്നെ എന്നിൽ നിന്ന് അകറ്റിയാലും നിൻ്റെ ഓർമകൾ എന്നിൽ നിന്ന് മായുകയില്ല.....ഓർക്കുന്നു നിന്നെ എന്നും miss you 😘 Srúthy....

  • @muhammedshakeel9580
    @muhammedshakeel9580 3 роки тому +112

    *ഷാനവാസ്‌ നാരാണിപ്പുഴ & സച്ചി* കഴിവുള്ള രണ്ടു സംവിധായകരെയാണ് മലയാള സിനിമയ്ക്ക് 2020ൽ നഷ്ടമായത്. ഇവരുടെ കഴിവ് മനസ്സിലാക്കാൻ അവർ സംവിധാനം ചെയ്തആ മൂന്നു സിനിമകൾ മാത്രം മതി,🙏🙏🙏🙏

    • @rishanriyan7028
      @rishanriyan7028 3 роки тому +1

      ആരാ ഷാനവാസ്‌???

    • @alandonell4841
      @alandonell4841 3 роки тому +3

      @@rishanriyan7028 ithinte director

    • @VHMAslam
      @VHMAslam 3 роки тому +7

      ഗന്ധർവ്വജന്മങ്ങളങ്ങിനെയാണ്...!
      കഴിവുകൾ വറ്റിപ്പോകുംവരെ അവരെ തുടരാനനുവദിക്കില്ല... മികവിന്റെ അത്യുന്നതിയിൽനിന്നും അങ്ങെടുത്തുകൊണ്ട്പോകും....!
      സച്ചി..., അവനെന്റെ സഹപാഠിയായിരുന്നു..., തീഷ്ണചിന്തകൾ സ്ഫുരിക്കുന്ന പ്രകൃതമായ ചെറിയൊരു മനുഷ്യൻ... അതിൽ നിന്നിറങ്ങിവന്ന കഥകൾ...!!
      ഓർമ്മപ്പൂക്കൾ.......!!

    • @santhikutty6361
      @santhikutty6361 2 роки тому +1

      May I know why sachi was passed away

    • @santhikutty6361
      @santhikutty6361 2 роки тому +1

      Is this movies director also passed away?

  • @eldhosekuttu2374
    @eldhosekuttu2374 2 роки тому +9

    എപ്പോൾ വേണമെങ്കിലും ഇല്ലാതാവുന്ന ഈ കൊച്ചു ജീവിതത്തിൽ പരസ്പരം സ്നേഹിക്കുന്നവരെ ജാതിയുടെയും മതത്തിന്റെയും പേരിൽ വിലക്കാതെ ഇനിയെങ്കിലും ഒരുമിച്ചു ജീവിക്കാൻ അനുവദിക്കൂ ❤️

  • @jabirsulthan7599
    @jabirsulthan7599 3 роки тому +70

    Shanavaskka നിങ്ങൾ പറയാൻ ബാക്കി വെച്ച എത്രയോ കഥകൾ ഇനിയും ബാക്കി..................
    RIP🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @JJslittleworld
    @JJslittleworld 3 роки тому +523

    ❤️ I am Hindu ... But when I am hear the song... Feel the god 🙏 ❤️

  • @akhilaraj9574
    @akhilaraj9574 2 роки тому +21

    തിരിച്ചറിവിനാണത്രേ പല നഷ്ടങ്ങളും. പക്ഷെ ആ തിരിച്ചറിവിനൊന്നും നഷ്ടപ്പെട്ടതിനെ തിരികെ തരാൻ കഴിയുമോ 🙂മറവി എന്നത് പലപ്പോഴും സങ്കൽപ്പങ്ങൾ മാത്രമാണ്. അതിനപ്പുറം ആണ് ഇഷ്ട്ടപ്പെട്ടു നഷ്ട്ടപ്പെട്ട ഓർമ്മകൾ 💔

  • @sunithasuni8533
    @sunithasuni8533 Рік тому +9

    My fav. മനസ്സിൽ മായാതെ നിൽക്കുന്ന രണ്ടു കഥാപാത്രങ്ങൾ 💕💕💕

  • @KS-bz5zg
    @KS-bz5zg 3 роки тому +75

    I am constantly crying listening to this song ... I just wished if the father had let them marry ..🥺🥺🥺

    • @meghadinesh9303
      @meghadinesh9303 3 роки тому

      എന്റെ വിച്ചു സിന ഈ പാട്ട് ഡെഡിക്കേറ്റ് ചെയ്യുന്നു ലൗ യു

    • @ImranAhmed-vd1wv
      @ImranAhmed-vd1wv 3 роки тому +6

      Chill 😂 it's Just an made up movie story 😅🤗😂

    • @nasrinusman5395
      @nasrinusman5395 3 роки тому +11

      @@ImranAhmed-vd1wv still its a true story for many💯

    • @sy5600
      @sy5600 3 роки тому +9

      Its just sujathas infactuation towards sufi dance,just like a fantasy story,no reality

  • @aiswaryarnair2801
    @aiswaryarnair2801 3 роки тому +39

    Matham ellarnel ethraper onnichene 😭💯

  • @manohari712
    @manohari712 3 роки тому +103

    Am addicted this wonderful song..🥰

  • @sunojkrishnan7698
    @sunojkrishnan7698 2 роки тому +12

    ഈ മൂവി ഒരു ജിന്ന് ആണ് ❤🙏👌

  • @perumalmani5979
    @perumalmani5979 3 роки тому +6

    இறைவன் இந்த இசையில் மயங்கிவிடுவன்

  • @francis7551
    @francis7551 3 роки тому +11

    അമൃത..... ❤❤❤Whahaa what a sweet voice ❤👌👌👌
    Sudeepettan... ❤❤❤👌👌

  • @amitpatil5901
    @amitpatil5901 3 роки тому +47

    Music is not limited to a language or caste it's should be pleasant to ears and heart

  • @bittubalan6066
    @bittubalan6066 6 місяців тому +1

    എന്റെ പ്രണയം ദൈവത്തിലേക്ക് പോയിട്ട് ഇപ്പോ ഒരു വർഷം. ഇന്നും കരയാത്ത ഒരു ദിവസം പോലുമില്ല. ഇനിയൊരു ജന്മമുണ്ടെങ്കിൽ ഞങ്ങൾ വീണ്ടും ഒരുമിയ്ക്കും. ആ സമയത്തിന് വേണ്ടി ഞാൻ കാത്തിരിക്കുവാ.

  • @esafvan
    @esafvan Рік тому +5

    ഇനിയെങ്ങനെ നൂറേ ഒരു നന്ദി ഓതാൻ.🥀🥀🥀e സോങ് കേട്ടു 🎧 നന്നായിട്ട് ഉറങ്ങണം...!

  • @shameer928
    @shameer928 3 роки тому +66

    ഷാനവാസ്ക്ക നിങ്ങളുടെ ഓർമ്മകൾ എന്നും... നാട്ടിൽ വരുമ്പോൾ കാണണം എന്ന് പറഞ്ഞു അകന്നു പോയില്ലേ..😭

    • @rasheedk2936
      @rasheedk2936 3 роки тому +1

      ഈ സിനിമയുടെ സംവിധായകൻ ഷാനവാസ്‌ മരിച്ചോ ? ഇദ്ദേഹം സംവിധാനം ചെയ്ത ആദ്യ സിനിമയല്ലേ ഷൈൻ നിഗം ആദ്യമായി നായകനായി അഭിനയിച്ച പടം

    • @krishnanandd
      @krishnanandd 3 роки тому +1

      @@rasheedk2936 അല്ല. ഇദ്ദേഹം 2 സിനിമകൾ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളു. കരി, സൂഫിയും സുജാതയും

    • @hishamk.h4485
      @hishamk.h4485 3 роки тому

      @@rasheedk2936 j

    • @hishamk.h4485
      @hishamk.h4485 3 роки тому

      @@rasheedk2936 qhvbi

    • @rishanriyan7028
      @rishanriyan7028 3 роки тому

      എങ്ങനെയാ മരിച്ചേ??

  • @firozfamis4047
    @firozfamis4047 2 роки тому +1

    😭😭 e ഫിലിം കാണുമ്പോൾ വല്ലാത്തൊരു ഫീലിംഗ്.. ഓരോ thavanayum കാണുമ്പോൾ സങ്കടം കൂടിക്കൂടി വരുവാ .... ചിലപ്പോ ഇതുപോലത്തെ അവസ്ത്ത എന്റെ ലൈഫിൽ ഉള്ളത് കൊണ്ടായിരിക്കാം ഒരു തീരാ വേദന ആയി കിടക്കുന്നത് ..

  • @jaseerasaif4465
    @jaseerasaif4465 2 роки тому +12

    If I'm in bad mood or feel sad i just hear this song.... It's gives me some courage... And get me strong..... It's acts me as a magical manthra.... I just love this song. 😍

  • @vijaychintada5917
    @vijaychintada5917 Рік тому +7

    OMG whenever i watched this song my eyes fully tears..Sufi character touched my heart...😭

  • @rahulsblog6998
    @rahulsblog6998 3 роки тому +39

    The climax of the movies is😍😍😍

  • @younusot2905
    @younusot2905 8 місяців тому +2

    10 വർഷമായി no contact ഇനിയുഠ കാത്തിരിക്കുഠ മരണഠ വരെ❤❤❤❤❤❤

  • @rifanarifa404
    @rifanarifa404 3 роки тому +28

    വരൂ നിന്റെ മോക്ഷവും മുക്തിയും നാനാകുന്നു

  • @shathyasekar3828
    @shathyasekar3828 3 роки тому +15

    Love from Tamilnadu❤️

  • @vineedmon3795
    @vineedmon3795 2 роки тому +23

    മതവും ജാതിയും ഒക്കെ ഒരു വെറും കാരണം. പ്രണയത്തെ ഒഴിവാക്കനുള്ള കാരണം.

  • @lubimas9036
    @lubimas9036 2 роки тому +4

    ഇങ്ങനെയും പ്രണയികാം....♥️

  • @ramjaanu8111
    @ramjaanu8111 3 роки тому +39

    My Most Awaited and Favorite Video Song 😍😘❤❤❤

  • @drzaid8327
    @drzaid8327 3 роки тому +92

    Alhamdulillah, Love from Hyderabad

  • @ary_a7128
    @ary_a7128 3 роки тому +6

    Uffh.. ijjadi song kattakk addict aayi poyiii ❤️❤️ god is great✨️

  • @Digitalsrealtor
    @Digitalsrealtor Рік тому +6

    Female singer voice is just amazing 😍, amazing songs amazing movie.....this is real story I can feel it.

  • @aditiram09
    @aditiram09 3 роки тому +16

    Love from Chennai💓💓

  • @prayagvfx
    @prayagvfx 3 роки тому +50

    I am also hindu this song is brillient like I am in heaven

  • @snehabudhathoke9628
    @snehabudhathoke9628 3 роки тому +130

    My fev song ❤️love from Nepal 🇳🇵

  • @Gaayathrikalluvila
    @Gaayathrikalluvila 3 роки тому +30

    ഇതുകാണുമ്പോൾ എന്തിനാണോ ഞാൻ കരയുന്നത് 🚶‍♀️❤️

    • @Al_ameen_
      @Al_ameen_ 2 роки тому

      ഉണ്ടായിരുന്നു അല്ലെ പ്രണയം 🙂

    • @Gaayathrikalluvila
      @Gaayathrikalluvila 2 роки тому

      @@Al_ameen_ ഉണ്ടായിരുന്നു ....

    • @Al_ameen_
      @Al_ameen_ 2 роки тому

      @@Gaayathrikalluvila പിന്നെ എന്നാ പറ്റിയടോ 😒

    • @_shahroohn_
      @_shahroohn_ 2 роки тому

      Me to frnds....

    • @VHMAslam
      @VHMAslam 2 роки тому

      @@Gaayathrikalluvila "എങ്കിലെന്തേ....!
      തുറന്നുവിടൂ മനസ്സിലെയാ വെള്ളരിപ്രാവിനെ,
      അർഹിച്ച
      പ്രണയമരികിലെത്തിയിരിക്കും....
      പ്രണയം സത്യമാണ്...."

  • @sreemayacp9910
    @sreemayacp9910 2 роки тому +27

    ഒരേ മതമായിട്ടും പോലും ഒരുമിച്ചു ജീവിതം സ്വപ്നം കണ്ടത് വെറുതെയാണ് എന്ന് എനിക്ക് ഇയ്യ് പാട്ട് കേൾക്കുബോൾ തോന്നും മതമോ നിറമോ ഒന്നുമല്ല നോക്കേണ്ടത് എന്നത് പലർക്കും തിരിച്ചറിയാതെ പോകുന്നു

  • @anupama5866
    @anupama5866 3 роки тому +2

    orupadu ishtapetta ganam... athramel hridyam.... sadharana pranaykadhayalla.. orupadu differented story...

  • @bijuas4269
    @bijuas4269 2 роки тому +3

    ഈ പാട്ട് കേൾക്കുമ്പോൾ ഒരു ഫീൽ ഉണ്ട് 😍😍

  • @sruthyvenu4556
    @sruthyvenu4556 2 роки тому

    Ee song nyt headset vach kelkumbo orumikkan pattatha pranayathe kurichum. Aa tyml ula sandhosha nimishangalum orma varum. Oru rakshem ila ee song. I love it😍

  • @arun111s
    @arun111s 2 роки тому +11

    Lyrics
    Alhamdulillah
    Othunnu Praanan
    Ee Janma Sookam
    Nee Thanna Dhaanam
    Mannodu Mannaayi
    Cherum Vare Nin
    Sangeethame Njaan
    Thoomangalaye Paarunnitha Njan
    Unmadhame
    Noorullah Noorullah Noorullah Noorullah
    Noorullah Noorullah Noorullah Noorullah
    Noorullah Aaaaaaaa
    Padi Vaathiloolum Azhal
    Padarunna Neram
    Charadoornnu Poyidum
    Japa Maalayaay Njan
    Irulinte Theeyil
    Mozhi Moham Aalumpol
    Iniyengane Noore
    Oru Nanni Othaan
    Novekunnon Allah
    Novaattunnon Allah
    Eemannillam Allah
    En Jannathum Allah
    Thee Ekunnon Allah
    Manjakunnon Allah
    En Aanandham Allah
    En Aakasham Allah
    Allah Allah Allah
    Njaan
    Mayilanchi Kambaay Nikkannu
    Neruzhuthiya Meesan Kallin Pakkam
    Neeyenna Suparkathil
    Chaayumbol Aaentho Moolakkam
    Mmmm….
    Noorullah Noorullah Noorullah Noorullah
    Noorullah Noorullah Noorullah Noorullah
    Noorullah Aaaaaaaa
    Novekunnon Allah
    Novaattunnon Allah
    Eemannillam Allah
    En Jannathum Allah
    Thee Ekunnon Allah
    Manjakunnon Allah
    En Aanandham Allah
    En Aakasham Allah
    Allah Allah Allah

  • @sunisula4896
    @sunisula4896 2 роки тому

    Vallandu Asthikku pidichupoi ee cinemayum ee pattum🤗💕💕😍😍😍 ee idaykkanu ithu kandathu

  • @najeeraes4119
    @najeeraes4119 2 роки тому +1

    Pranayam sathyamaanu.. Jaathiyudeyum madhathinteyum idayil pett shwasam mutti pidayunna sundharamaaya anubhavam💞💔

  • @faisalmeethal738
    @faisalmeethal738 2 роки тому +3

    പ്രണയം മണ്ണോടു ചേരാതെ മരിക്കുകയില്ല.

  • @tahai.babuji
    @tahai.babuji 3 роки тому +25

    Such a beautiful song. 💚 From Bangladesh.

  • @fathimashaheeda1727
    @fathimashaheeda1727 3 роки тому +14

    Orikkalengilum nashtam anubhavichavarkk id verumoru pattilodungi nilkilla....

  • @nidisha.k.r2758
    @nidisha.k.r2758 2 роки тому

    ഈ വരികൾ ഇപ്പോൾയാണ് ഞങ്ങൾക്ക് മനസ്സിൽലാകുനത് ....കാത്തിരികുകയാണ് സിറു വിന്റെ അരികിൽ എതാൻ ... നിധിയുടെ റൂഹ് സിറുവാണ്.

  • @snehavsugunan6433
    @snehavsugunan6433 3 роки тому +17

    അത്രമേൽ addiction💕...

  • @Nandhu_zx
    @Nandhu_zx 3 роки тому +10

    സുഫിയുടെ.. പുതിയ പടത്തിനു വേണ്ട്ടി, ഞങ്ങൾ.. കാത്തിരിക്കുവാ

  • @jejakviesann
    @jejakviesann 3 роки тому +29

    Alhamdulillah

  • @nasmapk8980
    @nasmapk8980 Рік тому +7

    Miss you ഇക്ക. എവിടെ ആയാലും happy ആയി ഇരിക്ക്. ഇനിയൊരു ജന്മം ഉണ്ടെങ്കിൽ എന്റെ മാത്രം ആവണം. അന്ന് എന്നെ പിരിഞ്ഞു പോവരുത് വീട്ടുകാർക്ക് വേണ്ടി, കൂട്ടുകാർക്ക് വേണ്ടി. അടുത്ത ജന്മത്തിൽ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല ഇക്ക

    • @gafoormelethil
      @gafoormelethil 6 місяців тому

      💔💔😢😢😢

    • @gafoormelethil
      @gafoormelethil 6 місяців тому

      ua-cam.com/video/dgXWJ1ds-cA/v-deo.htmlsi=D5Ew_nqN8UvF-Ogc

  • @poojasajeevan2319
    @poojasajeevan2319 2 роки тому +1

    ഈ സിനിമക്കും ഇതിലെ പാട്ടുകളും മനസ്സിൽ തങ്ങി നില്കും

  • @SelvamS-wh7kn
    @SelvamS-wh7kn 3 роки тому +44

    Super heart melting music

  • @sethulekshmi2651
    @sethulekshmi2651 2 роки тому +3

    I am sufiyum sujathayum fan....♥️♥️♥️

  • @s.v.aravindshan1951
    @s.v.aravindshan1951 3 роки тому +13

    அருமையான பாடல்..❤️❤️❤️

  • @dr.reshmareshu6678
    @dr.reshmareshu6678 6 місяців тому

    Kaathiripinte vedhaneyakal agalunna vedhanaya.yaaaa ALLAH snehikunavare orikallum akattaruthe.sneham pure aanu.pure love is unconditional🙏✨

  • @Masterpieces608
    @Masterpieces608 5 місяців тому +3

    Pranayam maranam pole powerful aanu😢

    • @athirajayakumar8195
      @athirajayakumar8195 5 місяців тому +1

      Correct but i don't know how to explain ....❤🥲

  • @aiswaryashyam9202
    @aiswaryashyam9202 3 роки тому +8

    Favorite!!!....just awesome❤

  • @safiyasafiya9668
    @safiyasafiya9668 3 роки тому +5

    Alhamdulillah....

  • @aswini3356
    @aswini3356 3 роки тому +6

    Ee pattu ethravattanu kettathenn enikkenne arinjuda vallatha jathi feeling 💘💘💘💘💘💘💘💘💘💘💘👍👍👍👍👍👌👌👌👌👌👌👏👏👏👏👏👏👏👏

  • @subashrisubashri5437
    @subashrisubashri5437 3 роки тому +12

    Heart-melting song...

  • @nivashpiou7293
    @nivashpiou7293 3 роки тому +3

    Adipoli song love from Tamilnadu

  • @anvikasudev8508
    @anvikasudev8508 2 роки тому

    Vallathoru feeling aanu ee paatinum cinema Kum. Viraloornupoyora pranayanovithu nammileku pakarum pole.

  • @fathimashazu6838
    @fathimashazu6838 3 роки тому +8

    I am new ☪️ Islam alhmdulillah

  • @rajana5886
    @rajana5886 3 роки тому +36

    Feel pain crying my eyes I don't how to I tell ... Allah Allah allah

  • @aparnaachu4104
    @aparnaachu4104 3 роки тому +3

    Entha parayndath ariyila .awesome .nashttapettath orikalum thirich kitilla

  • @mstrimi7150
    @mstrimi7150 3 роки тому +1

    Masha Allah best of the best songs ..❤❤❤❤

  • @mohanchandra9001
    @mohanchandra9001 3 роки тому +3

    Beautiful .. indeed ... thank .. you .. ❤

  • @jamesharold1598
    @jamesharold1598 2 роки тому

    സൂപ്പർ സൂപ്പർ സോങ് 👍👍🌹🌹

  • @mohanchandra9001
    @mohanchandra9001 6 місяців тому +1

    Alhamdulillah ❤

  • @susanah0202
    @susanah0202 2 роки тому +9

    I saw the movie yesterday, sad 😔...but beautiful love story 🤲🏻🙏🏼❤

  • @seenaaru7284
    @seenaaru7284 3 роки тому +2

    Enthu jathi manushya jathi anum pennum dhaivam anganeyanu srishttichekkunnathu orujathiumilla 👩‍❤️‍👨👩‍❤️‍👨❤❤❤❤❤

  • @bismicheriyan1995
    @bismicheriyan1995 2 роки тому +1

    എന്നാ ഒരു feel അന്നേ ഈ പാട്ട് കേൾക്കാൻ

  • @user-xl6ix6dr4y
    @user-xl6ix6dr4y 3 роки тому +6

    I love this movie from Bangladesh

  • @contmail9894
    @contmail9894 2 роки тому +1

    Is The Father who is waiting with all love for our souls ,and we are scared and we don't go with him ....

  • @shebeenamanaf7751
    @shebeenamanaf7751 3 роки тому +6

    Big salute heart touching love it....