ഇന്ന് ഞാൻ ബാങ്കോടുക്കട്ടെ | Sufiyum Sujatayum | Aditi Rao Hydari | Dev Mohan

Поділитися
Вставка
  • Опубліковано 14 жов 2023
  • Sufiyum Sujatayum is a 2020 Indian Malayalam-language romantic drama film written and directed by Naranipuzha Shanavas, and produced by Vijay Babu under his production company Friday Film House.
    Directed by : Naranipuzha Shanavas
    Written by : Naranipuzha Shanavas
    Produced by : Vijay Babu
    Starring : Jayasurya, Aditi Rao Hydari, Dev Mohan, Siddique
    Cinematography : Anu Moothedath
    Edited by : Deepu Joseph
    Music by : M. Jayachandran
    #SufiyumSujatayum #AditiRao #aditirao #DevMohan #sufiyumsujathayum
    #malayalamfullmovie #sufiyumsujathayumfullmovie #romanticmovies
    Subscribe Us : goo.gl/tLSc64
    Like Us On Facebook : goo.gl/GZpaf3
    Digital Partner : Avenirtek Digital Private Limited
    || ANTI-PIRACY WARNING ||
    This content is Copyrighted to FRIDAY FILM HOUSE .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 164

  • @rajeeshknr9366
    @rajeeshknr9366 3 місяці тому +120

    ബാങ്ക് കേട്ടിട്ട്. കരഞ്ഞിട്ടുള്ളത് ഈ മൂവി കണ്ടപ്പോൾ ആണ്. എത്ര തവണ കണ്ടു എന്ന് അറിയില്ല ...അതുപോലെ മനസ്സിനെ പിടിച്ചിരുത്തി. ❤❤❤❤❤

  • @rojasjoshymj6571
    @rojasjoshymj6571 3 місяці тому +36

    കണ്ണടച്ചിരുന്നു കേട്ടിരുന്ന ബാങ്ക്. ഇത്രയും ആസ്വദിച്ചു ജീവിതത്തിൽ കേൾക്കുന്ന ആദ്യ ബാങ്ക്. "എല്ലാവർക്കും നന്മ ഉണ്ടാവട്ടെ"പടച്ചോൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ.

  • @soulofpathuz6762
    @soulofpathuz6762 6 місяців тому +226

    ഈ ബാങ്ക് വിളി കണ്ണുനിറയ്ക്കുന്നു, രോമങ്ങൾ എണീറ്റ് നിൽക്കുന്നു. (🕉️)

    • @lishoypeter7276
      @lishoypeter7276 4 місяці тому +3

      ബാക്കി ഉള്ളോരുടെ ഉറക്കോം കളഞ്ഞോണ്ടുള്ള ഒടുക്കത്തെ കോളാമ്പി വിളി 🙏

    • @soulofpathuz6762
      @soulofpathuz6762 4 місяці тому

      @@lishoypeter7276 😊

    • @cavalier5829
      @cavalier5829 4 місяці тому

      @@lishoypeter7276 🤬😡🤬😡😞😡😞

    • @shamsudeenmp5910
      @shamsudeenmp5910 3 місяці тому

      ​@@lishoypeter7276temple also

    • @anasmc7097
      @anasmc7097 3 місяці тому

      ​@@lishoypeter7276ambala mani umbiya mani aan😂

  • @haaani__
    @haaani__ 7 місяців тому +506

    "നീ തെടുന്നതെന്തോ അത് നിന്നെയും തേടുന്നുണ്ട് "-🤍🦋

    • @shabilmidlaj12
      @shabilmidlaj12 7 місяців тому +4

      ❤ rumi

    • @112shanziyap.n.nazeer3
      @112shanziyap.n.nazeer3 7 місяців тому +13

      Njn marichpoya orale alojikkarund. 🫤

    • @shareef_3659
      @shareef_3659 6 місяців тому +6

      Ennum nila nilkkunnathine thedunnavanalle budhiman

    • @rinshada8513
      @rinshada8513 6 місяців тому +8

      ഇതൊക്കെ റൂമി പറയുന്നത് പടച്ചോനെ പറ്റിട്ട് ആണ്

    • @haaani__
      @haaani__ 6 місяців тому

      @@shareef_3659 athe💯

  • @___aJu
    @___aJu 7 місяців тому +195

    "നിങ്ങൾ അന്വേഷിക്കുന്നതെന്തോ അത് നിങ്ങളെയും അന്വേഷിക്കുന്നുണ്ട്"✨🤍🦋- റുമി.

    • @AmalKK
      @AmalKK 6 місяців тому +18

      തത്ത്വമസി : നീ ആരെ കാണാൻ വന്നുവോ.. അത് നിൻ്റെ ഉള്ളിൽ തന്നെ ഉണ്ട്...❤

    • @___aJu
      @___aJu 6 місяців тому +3

      @@AmalKK ❤️

  • @fasalfas3604
    @fasalfas3604 5 місяців тому +82

    ഇങ്ങനെ ഒരു മരണത്തിന് വേണ്ടി കാത്തിരിക്കുന്നു ❤️ എന്റെ പടച്ചോന്റെ മുന്നിൽ സുജൂദ് ചെയ്ത് മരിക്കണം ❤️❤️

    • @jinn8577
      @jinn8577 3 місяці тому +1

      പടച്ചവനും അതാണ് ഇഷ്ടം അതിന് നീ പടച്ചവനെ കണ്ടെത്തണം

  • @jaleelabdhu9163
    @jaleelabdhu9163 6 місяців тому +105

    ഇത്രേം മനോഹരമായി ഒരു അനുഭവം നമുക്ക് ബാക്കി വെച്ച പ്രിയ ഷാനവാസ്‌ നരണിപുഴ ❤

  • @fasilfaisi3441
    @fasilfaisi3441 7 місяців тому +144

    ഈ ബാക് കൊടുക്കുന്ന ശബ്ദത്തിന്റ ഉടമ zia ul haq എന്നവർ ആണ് വോയിസ്‌ 👌👌👌

    • @Zoom-ev8jz
      @Zoom-ev8jz 5 місяців тому +3

      ഐഡിയ സ്റ്റാർ സിംഗർ ഫെയിം. കണ്ടിട്ടുണ്ട്.

    • @hamnaihzan1652
      @hamnaihzan1652 2 місяці тому

      ​@@Zoom-ev8jz❤

  • @simijiji9261
    @simijiji9261 6 місяців тому +30

    ഒത്തിരി ഹൃദയം നുറുങ്ങുന്ന വേദന തോന്നിയ ഭാഗം 😢😢😢

  • @Abhishekunni563
    @Abhishekunni563 5 місяців тому +65

    ബാങ്ക് കേൾക്കുമ്പോൾ ഉള്ള ഒരു ഫീൽ🙂❣️

  • @user-ol9ch6km5b
    @user-ol9ch6km5b 16 годин тому

    വളരെ വളരെ ഹൃദയ സ്പർശിയായ വാങ്ക് വിളി. നൂറു തവണയെങ്കിലും കേട്ടൂ, എന്നാലും മടുക്കില്ല.

  • @smharrison4105
    @smharrison4105 Місяць тому +2

    Heart breaking movie. Dev Mohan is mesmerising as Sufi. Great peformances all round. This movie will stay with you for a long time.

  • @nidhinsivaraman
    @nidhinsivaraman 6 місяців тому +31

    Let your eyes close and feel the divinity within you

  • @muhammedanshif6086
    @muhammedanshif6086 6 місяців тому +18

    The heart touching movie❤❤❤❤

  • @anoopjayachandran8011
    @anoopjayachandran8011 6 місяців тому +29

    Theatre effect miss aakkiya film ❤✨

  • @FaisiyaFaisy-bj9lm
    @FaisiyaFaisy-bj9lm 22 дні тому +2

    എനിക്ക് ഇതിലെ സൂഫിയെ പെരുത്ത് ഇഷ്ടമായി.❤. മരിക്കുന്ന സീൻ വന്നപ്പോൾ നല്ല വിഷമം ആയി

  • @jithinkabeer7377
    @jithinkabeer7377 8 місяців тому +41

    Fav movie❤️

  • @basithv8502
    @basithv8502 6 місяців тому +30

    Ee നടന്റെ തലവര മാറ്റിയ cinima ❤️

  • @thasliashraf8504
    @thasliashraf8504 6 місяців тому +6

    Heart touching movie and seane

  • @gom7741
    @gom7741 Місяць тому +1

    Masha allah enthoru rasam kelkkan ❤❤❤❤❤❤

  • @ambikasasidharan7107
    @ambikasasidharan7107 5 місяців тому +21

    Ee movie le banku vili kettal epozhum karachilu varum..🙏🏼
    Vallatha oru vedhana..🙏🏼

    • @Pink_Floyd_Forever
      @Pink_Floyd_Forever 5 місяців тому +1

      Appo makkahthullath kettallo ?

    • @AnsuPTM017-hf1ee
      @AnsuPTM017-hf1ee 15 днів тому

      മക്കത്തുള്ളത് നീ കേട്ടു കുളിരു കോരിക്കോ

  • @user-ej1yc9ty1n
    @user-ej1yc9ty1n Місяць тому +2

    ❤ orupadidshttamulla movie

  • @anusukumaran5484
    @anusukumaran5484 8 місяців тому +25

    The climax💔

  • @ajinjoyacdc
    @ajinjoyacdc 6 місяців тому +6

    That`s proper 🔥

  • @MUHAMMADFARHAN-en3on
    @MUHAMMADFARHAN-en3on 6 місяців тому +1

    Good movie

  • @arshan8220
    @arshan8220 6 місяців тому +11

    അഒള്ളഹു അകുബർ 🌹💞🥰🥰👍😊

  • @rajeshtr8865
    @rajeshtr8865 7 місяців тому +9

    സൂഫി 💜💜💜

  • @vijinambiyar
    @vijinambiyar 6 місяців тому +9

    Really a heart 💔 touching movie

  • @athiranandha8796
    @athiranandha8796 3 місяці тому

    My favourite movie ❤ magic music ❤

  • @Anand-lm3wj
    @Anand-lm3wj 5 місяців тому +12

    കേൾക്കാൻ ഒരു സുഖം ❤️

  • @user-lx1sm1pp5f
    @user-lx1sm1pp5f 6 місяців тому +3

    ഇന്ശാല്ലാഹ് 🙏

  • @nutronickrypt
    @nutronickrypt 8 місяців тому +8

    ❤❤❤

  • @krishnendhuambadi7839
    @krishnendhuambadi7839 8 місяців тому +11

    💔🙂😢

  • @Jamsheenarasheed9567
    @Jamsheenarasheed9567 7 місяців тому +4

    ❤❤

  • @sharuthadikkaran2006
    @sharuthadikkaran2006 7 місяців тому +2

    ♥️

  • @FaisiyaFaisy-bj9lm
    @FaisiyaFaisy-bj9lm 22 дні тому

    ബാങ്ക് വിളി സൂപ്പർ

  • @Paradisa2024
    @Paradisa2024 6 місяців тому +2

    ❤🥺

  • @jinumonthomas5970
    @jinumonthomas5970 2 місяці тому +2

    Njn oru Christian ane enikk estam anu ith kelkkn ❤️

  • @sreedurga2590
    @sreedurga2590 8 місяців тому +6

    ❤😍

  • @safeenamullashery4548
    @safeenamullashery4548 8 місяців тому +80

    നാം തേടുന്നത് നമ്മെയും തേടും

  • @reenaeldhose1180
    @reenaeldhose1180 6 місяців тому +2

    ❣️🤲❣️🤲❣️🤲❣️

  • @user-gk1oo4gd1d
    @user-gk1oo4gd1d 4 місяці тому +1

    Bank vili ❤❤❤❤❤❤❤❤

  • @faisalfaisal7491
    @faisalfaisal7491 Місяць тому

    Nanu ❤❤❤❤

  • @floccinaucinihilipilification0
    @floccinaucinihilipilification0 6 місяців тому +20

    2:46 അല്ലേലു൦ സുബീക്ക് പള്ളീല് ആള് കുറവല്ലേ...

  • @gopukannan2390
    @gopukannan2390 6 місяців тому +2

    Feeeeel💚

  • @basithpoolakkal5232
    @basithpoolakkal5232 2 місяці тому

    മരിച്ചോൽക്കല്ലേ സ്ഥലം വേണ്ടത് 🫀

  • @sreesanthms6199
    @sreesanthms6199 7 місяців тому +7

    ❤❤❤😢😢🥰🥰🥰

  • @faisalfaisal7491
    @faisalfaisal7491 23 дні тому

    Shanu Salam

  • @user-xp6rz9gu2c
    @user-xp6rz9gu2c Місяць тому +1

    Okke shariyanu pinnenthina u kalyanam kazhikunathu manasil oruthane vechikond 7 year aayitum Njan anubavikunnathum ethokeyanu

  • @Thankappan.
    @Thankappan. 6 місяців тому +9

    oru velli yazhcha pularche aanu njan e padam kanunne,
    anneram aa bank oru rakshem undarnilla, mamukoya yum nalla abhinayam

  • @Nishadpa-pn5wd
    @Nishadpa-pn5wd 4 місяці тому +1

    mamukoya😢

  • @faisalfaisal7491
    @faisalfaisal7491 3 місяці тому

    Shanavase ede roomethayerunu abudahabi najthayelle

  • @anaghathennat556
    @anaghathennat556 4 місяці тому +1

    സൂഫിക്ക് പടച്ചവനോടാണ് സ്നേഹം അല്ലാണ്ട പെണ്ണുങ്ങളോടല്ല.. ഓരോരോ 😂q

  • @raheenao3115
    @raheenao3115 3 місяці тому +1

    ബിസ്മില്ല ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും നല്ല വാങ്ക്

  • @user-se7sc7rc9w
    @user-se7sc7rc9w 6 місяців тому +6

    ഒരാള് മരിച്ചു കിടക്കുമ്പോഴാ.. ഡാൻസ് കളിക്കണേ എന്താ അവസ്ഥ....

    • @shabeebbinsiddique1014
      @shabeebbinsiddique1014 5 місяців тому +6

      ആരു പറഞ്ഞു ഇത് ഡാൻസ് ആണ് എന്ന്...😊
      അഞ്ചു നേരവും നിസ്കരിക്കുന്ന ഒരു മുസ്ലിമിന്റെ ആഗ്രഹം ആണ് ഇങ്ങനെ സുജൂദിൽ കിടന്നൊരു മരണം..🤗

  • @faisalfaisal7491
    @faisalfaisal7491 3 місяці тому

    Ede pllathane shanu avanupoye

  • @JithinKT-um3xr
    @JithinKT-um3xr 4 місяці тому +20

    "ഖുർആൻ പാരായണത്തിൽ ഒരു "സംഗീതം" ഉണ്ട് ആ സംഗീതം മാത്രമാണ് അതിലെ ദൈവികത.. അർത്ഥം അറിഞ്ഞു വായിച്ചാൽ ആ ദൈവികത പോയിക്കിട്ടും. പാരായണത്തിലെ ആ സംഗീതം മാറ്റിനിർത്തിയാൽ ലോക ചരിത്രത്തിലെ ഏറ്റവും യുക്തിക്കു നിരക്കാത്ത ഒരു പുസ്തകം വേറെ ഇല്ല." ~ ഓഷോ ~

    • @ameeralimohammed6322
      @ameeralimohammed6322 4 місяці тому

      ഓഷോ sexലൂടെ അത്മിയത എന്നും പറഞ്ഞു വ്യഭിചാരത്തെ പ്രോൽത്സായിപ്പിക്കുന്ന ഒരാളായിരുന്നു. ഖുർഹാൻ അതിൻ്റെ നേരെ വിപരീതവും വൃഭിചാരത്തെ ശക്തമായി എതിർക്കുന്ന മത ഗ്രന്ഥവും. അപ്പോൾ തീർച്ചയായും അയാൾക്ക് ഇങ്ങനെ ഒരു അഭിപ്രയം ഉണ്ടാവാം

    • @JithinKT-um3xr
      @JithinKT-um3xr 4 місяці тому

      ​@@ameeralimohammed6322Oshoyude പുസ്തകങ്ങളിൽ ഒന്ന് താങ്കൾ വായിച്ചാൽ ഈ പറഞ്ഞത് താങ്കൾ മാറ്റി പറയും...( ഉള്ളിൽ കളങ്കം ഇല്ലെങ്കിൽ )... അദ്ദേഹം നടത്തിയ അനവധി പ്രഭാഷണങ്ങൾ സൂഫിസത്തെ കുറിച്ചാണ്.. അദ്ദേഹത്തിന് ഇഷ്ടപ്പെട്ട തത്വചിന്തകളിൽ ഒന്ന് സൂഫിസം ആയിരുന്നു, ഇഷ്ടപ്പെട്ട വ്യക്തികളിൽ ഒരാൾ ജലാലുദീൻ റൂമിയും...

    • @JithinKT-um3xr
      @JithinKT-um3xr 4 місяці тому

      ​​@@ameeralimohammed6322 "വിശുദ്ധ യുദ്ധത്തിൽ" മുഹമ്മദ്‌ കൊലപ്പെടുത്തിയ അല്ലാഹുവിൽ വിശ്വസിക്കാത്ത അന്യമതസ്ഥന്റെ ഭാര്യയെ അടിമയായി ഭോഗം നടത്തുന്നത് ഖുർആൻ പ്രകാരം വ്യഭിചാരം അല്ലായിരിക്കും.. പക്ഷെ മറ്റുള്ളവർക്ക് അത് വ്യഭിചാരം ആണ്...

    • @luvinkid6801
      @luvinkid6801 4 місяці тому +13

      onn vaayichitt para bro

    • @mohammedrafihkv8087
      @mohammedrafihkv8087 3 місяці тому +11

      അത് നിങ്ങൾ ഖുർആൻ കാണത്തത് കൊണ്ടാണ്.

  • @lijopuliyckal6083
    @lijopuliyckal6083 4 місяці тому +2

    ഈ ഫിലിമിന്റെ ലിങ്ക് തരാമോ.. സൂഫിയും സുജാതയും

  • @9946403721
    @9946403721 6 місяців тому +3

    Underrated movie… theatre il irakkenda padam aayirunnu….💔

  • @kmdhussien5668
    @kmdhussien5668 8 місяців тому +4

    ❤❤❤

  • @radhikaproud
    @radhikaproud 6 місяців тому +1

    ❤️

  • @nazeernazar3359
    @nazeernazar3359 5 місяців тому +1

    ❤❤

  • @Sreejithsreejith2324
    @Sreejithsreejith2324 6 місяців тому +2

    ❤❤❤

  • @sreejithkg9339
    @sreejithkg9339 3 місяці тому +1

    ❤❤❤

  • @aazzazharv4671
    @aazzazharv4671 6 місяців тому

    ❤❤

  • @CMS7430
    @CMS7430 6 місяців тому

    ❤❤❤

  • @bikestunding9415
    @bikestunding9415 3 місяці тому

  • @anishgym8903
    @anishgym8903 21 день тому

    ❤❤

  • @anwargpasha6653
    @anwargpasha6653 3 місяці тому

    ❤❤❤