'കരുണാകരന് ഞാനായിട്ട് ചീത്തപ്പേര് ഉണ്ടാക്കില്ല, പുറത്താക്കിയാലും കോൺഗ്രസിൽ നിന്ന് പോകില്ല'

Поділитися
Вставка
  • Опубліковано 13 жов 2024
  • പുറത്താക്കിയാലും കോൺഗ്രസിൽ നിന്ന് പോകില്ല.. കരുണാകരന് ഞാനായിട്ട് ചീത്തപ്പേര് ഉണ്ടാക്കില്ലെന്ന് കെ മുരളീധരന്‍
    #KMuraleedharan #Congress #KKarunakaran
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

КОМЕНТАРІ • 300

  • @alen4509
    @alen4509 2 місяці тому +135

    ഇങ്ങനെയുള്ള ഉറച്ച നിലപാടുകളാണ് ഓരോ പൊളിറ്റീഷനും വേണ്ടത്. ഏതു പാർട്ടിയും ആയിക്കോട്ടെ, തന്റെ ആദർശങ്ങളെ പദവികൾക്കോ പണക്കെട്ടുകൾക്കോ ആരുടെ മുമ്പിലും അടിയറവ് വെക്കില്ല എന്നുള്ള ഉറച്ച നിലപാടുകൾ.. മുരളീധരൻ 👍👍

    • @ChandraSekharan-n9h
      @ChandraSekharan-n9h 2 місяці тому +6

      എത് 3പാർട്ടി മാറിയ മുരളി

    • @BaburajBabu-m1w
      @BaburajBabu-m1w 2 місяці тому +3

      എന്നിട്ട് എന്നിട്ട് ഭയങ്കരമാണ ആള് 😂😂😂

    • @87MEDIA
      @87MEDIA 2 місяці тому +2

      ​@@ChandraSekharan-n9hആരോട് പറയാൻ ഇതൊക്കെ ഇന്നലെ കുരുത്ത തകര കൾക്ക് അറിയില്ലല്ലോ

    • @welcomeMYKITCHEN5098
      @welcomeMYKITCHEN5098 2 місяці тому +1

      🙏🙏🙏

    • @antonyva1555
      @antonyva1555 2 місяці тому +1

      അടുത്ത നിയമസഭ ഇലക്ഷന് സീറ്റ്‌ കൊടുത്തില്ലെങ്കിൽ കാണാ ഈ നിലപാട് 🤣🤣🤣

  • @MuhammadNaseer-n5g
    @MuhammadNaseer-n5g 2 місяці тому +57

    മുരളീധരൻ 👌👌💜💜💜💚💚💚❤️❤️❤️💪💪💪

  • @ska-kn6ed
    @ska-kn6ed 2 місяці тому +66

    K മുരളീധരൻ ❤❤❤

  • @NazerCherukadu
    @NazerCherukadu 2 місяці тому +64

    കോൺഗ്രസ്സിൽ ഇഷ്ട്ടപെട്ടനേതാവ് KM

  • @Sajanmathuu
    @Sajanmathuu 2 місяці тому +128

    K. മുരളീധരന് ലീഡർ ഓഫ് കേരള,

    • @narayananpk6810
      @narayananpk6810 2 місяці тому

      😊😊😊😮😢😊😊😮😅😅😊😅😅😊😊😅😮😮😅😊😊😊😊😅😊😊😊😊😊😊😊😊

  • @nafsalc5181
    @nafsalc5181 2 місяці тому +34

    ❤❤ k മുരളീധരൻ ❤❤

  • @Igdot.
    @Igdot. 2 місяці тому +18

    ഞാൻ ഏറ്റവും കൂടുതലായി ഇഷ്ടപ്പെടുന്ന നേതാവാണ്

  • @PopyAron-v1x
    @PopyAron-v1x 2 місяці тому +34

    മുരളി ജി സൂപ്പർ 👍🙏

  • @nilafarabdu7406
    @nilafarabdu7406 2 місяці тому +34

    Ente leaderude...makan...❤❤❤

  • @fighterkerala7388
    @fighterkerala7388 2 місяці тому +33

    നിങ്ങൾ അടുത്ത മുഖ്യ മന്ത്രി ആകണം എന്ന് ഞാൻ ആൽമ്മർത്തമായി ആഗ്രഹിക്കുന്നു

  • @ManojMct-k7i
    @ManojMct-k7i 2 місяці тому +17

    വളരെ ധീരനായ കെ മുരളീധരൻ സാർ

  • @SathikumarS-g6t
    @SathikumarS-g6t 2 місяці тому +22

    നല്ല അച്ഛന് ജനിച്ചവൻ !!! രാജ്യസ്നേഹി!

    • @sankumarmedia5772
      @sankumarmedia5772 2 місяці тому

      രാഹുൽ മാങ്കൂട്ടം പറഞ്ഞ ബയോളജിക്കലി😂😂😂

  • @insanind9497
    @insanind9497 2 місяці тому +57

    കെ കരുണാകരൻ💙💚💜 (NHനെ NH ആക്കിയ പുതുപൊന്നാന്നി,ചേറ്റുവ,കോട്ടപുറം, പാലങ്ങൾ,കായംകുളം താപനിലയം,ഏഴിമല നാവിക അകാദമി,ബ്രഹ്മകുളം പ്ലാന്റ്,മലബാർ സിമൻ്റ്, കൊച്ചി എയർപോർട്ട്,കരിപ്പൂർ എയർപോർട്ട്, ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, തൃശൂർ ഗുരുവായൂർ റെയിൽവേ ലൈൻ.(കുറ്റിപ്പുറം വരെയോ ഒറ്റപ്പാലം വരെയോ നീട്ടണം എന്നായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം) പൂങ്കുന്നം മേൽപാലം, തലോർ മണ്ണുത്തി ബൈപാസ്, പരിയാരം മെഡിക്കൽ കോളേജ്, ഗൗരിയമ്മ തറക്കല്ലിട്ട ടെക്ക്നോപാർക്കിന്റെ പൂർത്തീകരണം, ആലുവ ചേർത്തല നാലുവരിപാത,കലൂർ ഇന്റർനാഷണൽ സ്റ്റേഡിയം,പ്രിയദർശിനി ട്രാൻസ്‌പോർട്ട്. കൊച്ചി ഗോശ്രി പാലങ്ങൾ,ഗുരുവായൂർ ശ്രീവത്സം,പാഞ്ചജന്യം അഥിതി മന്ദിരങ്ങൾ,രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്‌നോളജി,മഹാത്മഗാന്ധി സർവകലാശാല, ,കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, കേരള ചലച്ചിത്ര വികസന കോർപറേഷൻ ,ചിത്രാഞ്ജലി സ്റ്റുഡിയോ,pain ക്ലീനിക്ക്,മണ്ണുത്തി കാർഷിക സർവ്വകലാശാല,കാലടി സർവ്വകലാശാല മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളേജ് ,തിരുവനന്തപുരം റീജണൽ ക്യാൻസർ സെൻ്റർ ,ദുരദർശൻ കേരളത്തിൽ,ദക്ഷിണ വ്യോമസേന കമാൻ്റ്, കൊച്ചിയിൽ കയറ്റുമതി വികസന മേഖല അങ്ങിനെ എന്തെല്ലാം ലീഡർ കേരളത്തിന് നല്കി ഒരു സംസ്ഥാനത്ത് ഇത്രയധികം സംഭാവനകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ നല്കിയ മുഖ്യമന്ത്രി ഇന്ത്യാചരിത്രത്തിൽ ലീഡർ മാത്രം അദ്ദേഹത്തോടുള്ള ഇഷ്ടം ആണ് മുരളീധരനെ ഇഷ്ടപ്പെടാൻ കാരണം.ഗ്രൂപ്പ് കളിച്ചതിന് ലീഡർക്കും മകനും അവരുടെതായ ചരിത്രപരമായ കാരണങ്ങൾ ഉണ്ട് തല്ക്കാലം അത് മറക്കാം

    • @SasidharanPp-sq7sy
      @SasidharanPp-sq7sy 2 місяці тому

      ഇയാള് ഇങ്ങു തന്നേക്ക് തന്നേക്ക് എന്നാണ് പറയുന്നത്. ഇയാൾ കോൺഗ്രസിന് ശല്യം തന്നെ.

    • @MohananKK-e1g
      @MohananKK-e1g 2 місяці тому +2

      Thrissur Milma also ,Sri K Karunakaran Great leader with Great National and State Vision

  • @mahamoodkp245
    @mahamoodkp245 2 місяці тому +9

    സത്യം. മുരളിധരൻ. കറകളഞ്ഞ, കോൺഗ്രസ്സ്. അതിലേറെ. അഭിമാനിയായ. ലീഡറുടെ. മകൻ. ഞങ്ങൾ.ഒറ്റകെട്ടായി. ജയ്. ജയ്.

  • @praveenabraham3148
    @praveenabraham3148 2 місяці тому +73

    K. മുരളി എവിടെ വന്നാലും അവിടെ ആൾക്കാർ കൂടും

    • @BaburajBabu-m1w
      @BaburajBabu-m1w 2 місяці тому +6

      വേണ്ടിടത്തു ആള് കൂടിയില്ല അതെ തൃശ്ശൂരിൽ സ്തുതി പാടകർ കൂടും അത് കള 😀😀😀

    • @ManafKt786
      @ManafKt786 2 місяці тому

      Oru nal varum

    • @jarishnirappel9223
      @jarishnirappel9223 2 місяці тому

      തൃശൂരിൽ എന്ത് സംഭവിച്ചു എന്ന് എല്ലാവർക്കും അറിയാം. എന്തിന്. ചർച്ച ആക്കണ്ഠ​@@BaburajBabu-m1w

  • @Farhathsajeer-m2s
    @Farhathsajeer-m2s 2 місяці тому +10

    ഇതാണ് നേതാവ് ❤❤❤

  • @jarishnirappel9223
    @jarishnirappel9223 2 місяці тому +8

    മുരളീധരൻ കേരളത്തിലെ കോൺഗ്രസ് നേതാകൻ maaril മികച്ച ആൾ ആണ്

  • @mahammoodpullookkara8123
    @mahammoodpullookkara8123 2 місяці тому +20

    Km❤❤

  • @SageerVa-o9z
    @SageerVa-o9z 2 місяці тому +2

    കെ മുരളീധരൻ ആർജ്ജവമുള്ള നല്ല നേതാവാണ് ഞങ്ങൾ എപ്പോഴും മുരളിക്കും ഒപ്പമാണ് മതേതരത്വം മുറുക്കിപ്പിടിക്കുന്ന ആളാണ് അങ്ങനെ തന്നെ നേതാക്കന്മാർ സമൂഹത്തിന് ആവശ്യമാണ്

  • @mathewkl9011
    @mathewkl9011 2 місяці тому +12

    പണ്ടത്തെ അനുഭവം മറക്കാൻ വഴിയില്ല.... അല്ലേ സേട്ടാ? 😂😂😂

    • @SalmanManappadan
      @SalmanManappadan 2 місяці тому

      Odra krisanki ❤

    • @hawkeye4769
      @hawkeye4769 2 місяці тому

      paranjathu karyamalleda muriyandi panni​@@SalmanManappadan

  • @munnasmunnapallivalappil7473
    @munnasmunnapallivalappil7473 2 місяці тому +10

    k സുധാകരൻ
    k മുരളീധരൻ
    🔥🔥🔥🔥

  • @shoukathalimkd4188
    @shoukathalimkd4188 2 місяці тому +3

    തോറ്റാലും വിജയ്ച്ച നേതാവ്.

  • @haneefamahe253
    @haneefamahe253 2 місяці тому +4

    ഇതാണ് നേതാവ്

  • @riswanashafeeque9635
    @riswanashafeeque9635 2 місяці тому +1

    ഇതാണ് നേതാവ് 👍🏻

  • @mathaikp3477
    @mathaikp3477 2 місяці тому +2

    K കരുണാകരൻ കേരളത്തിന്റെ god father 🥰🥰🥰 km 🥰🥰🥰🥰 കേരളത്തിന്റെ ചുണക്കുട്ടി 🥰🥰🥰

  • @hamzakuttyhamza9045
    @hamzakuttyhamza9045 2 місяці тому +1

    തൃശൂർ പാർലമെൻ്റ് സീറ്റിൽ തോറ്റു എന്നു കരുതി K മുരളിധരൻ തോറ്റു എന്ന് ആരും കരുതണ്ട കേരളത്തിലെ ഏറ്റവും ജനപ്രിയനേതാവ് | മുരളിധരൻ തന്നെ

  • @HabebP
    @HabebP 2 місяці тому +2

    . പണ്ടത്തെ അനുഭവം , ഓർമയുണ്ട് ചുരുളിക്ക് ! DIC

  • @arung6272
    @arung6272 2 місяці тому

    ഇതാണ് K മുരളീധരൻ ലിഡർ റുടെ മകൻ അന്ധസുള്ളവൻ ഞങ്ങൾ എന്നു കൂടെ ഉണ്ട്

  • @MuhammedNk-f9h
    @MuhammedNk-f9h 2 місяці тому +3

    ഒരു യോഗ്യനും മാന്യനും😂 ഏതെങ്കിലും ഒരു വാക്ക് ഉറപ്പുള്ളതുണ്ടോ?
    കോൺഗ്രസ്സിൽ നിന്ന് ഒരു പ്രാവശ്യം പോയ അനുഭവം നല്ലോണം ഉണ്ട് -

  • @roopeshmadhavan
    @roopeshmadhavan 2 місяці тому +2

    പണ്ട് പറഞ്ഞത്
    ഉമ്മൻ ചാണ്ടി നിങ്ങൾ .......
    ഉമ്മൻ ചാണ്ടി നിങ്ങൾ'........

  • @RegiNC
    @RegiNC 2 місяці тому +15

    കേരളത്തിലെ കോൺഗ്രസിൽ കൊള്ളാവുന്ന ഒരേ ഒരു നേതാവ് കെ മുരളീധരൻ, അദ്ദേഹത്തിന്റെ ഇപ്പോളത്തെ അവസ്ഥ മോശം 😔

  • @ManojManu-ei1wy
    @ManojManu-ei1wy 2 місяці тому +8

    പുറത്ത് ആക്കീയ പുതിയ പാർട്ടി തുടങ്ങാൻ ഉള്ള ധൈര്യം ഇല്ലേ 😂😂😂

  • @antonyva1555
    @antonyva1555 2 місяці тому +2

    അടുത്ത നിയമസഭ ഇലക്ഷന് സീറ്റ്‌ കൊടുത്തില്ലെങ്കിൽ കാണാ ഈ നിലപാട് 🤣🤣🤣

    • @surabhirksurabhi8772
      @surabhirksurabhi8772 2 місяці тому

      കെ. മുരളീധരന് താക്കോൽ സ്ഥാനമില്ലാതെ പിന്നെന്ത് കോൺഗ്രസ്

  • @star8298
    @star8298 2 місяці тому +3

    😂😂 3 രൂപയുടെ, മേമ്പർഷിപ്പിന്, വേണ്ടി, കാത്ത് നിന്നത്,,, മറന്നു കാണില്ല,,,

  • @kunhamooassainar5254
    @kunhamooassainar5254 2 місяці тому +8

    ഒരു കോൺഗ്രസുകാരൻ ഇപ്പോൾ പറയേണ്ട ഉറച്ച കാര്യമാണ് ഇദ്ദേഹം പറഞ്ഞത്

  • @surabhirksurabhi8772
    @surabhirksurabhi8772 2 місяці тому +3

    leader of Today

  • @jacobca8727
    @jacobca8727 2 місяці тому

    ഇതാണ് യഥാർത്ഥ കോൺഗ്രസ്‌ കാരൻ ഒരിക്കൽ പുറത്തു പോയ അനുഭവം ശരിക്കും ഉൾക്കൊണ്ടു കൊണ്ടുള്ള പ്രതികരണം

  • @mythoughtsaswords
    @mythoughtsaswords 2 місяці тому

    ഒരിക്കല്‍ പോയതിന്റെ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല 😅😅😅😅😅😅

  • @abdurahiman6702
    @abdurahiman6702 2 місяці тому +4

    എതിരാളികൾക്ക് സന്തോഷത്തിന് വക നൽകാൻ മുരളി തയാറായില്ല.

  • @vambunhi8183
    @vambunhi8183 2 місяці тому

    എന്നേ ചവിട്ടി പ്പുറത്താക്കിയാലും ഞാൻ പുറത്ത് പോകില്ല.പണ്ടൊരിക്കൽ പുറത്തുപോയതിന്റെ ഫലം ഓർമയുണ്ട്

  • @akashbaby8779
    @akashbaby8779 2 місяці тому +6

    ❤❤❤

  • @SubairIbrahim-zy1xx
    @SubairIbrahim-zy1xx 2 місяці тому +2

    ഉമ്മൻ ചാണ്ടിയെ മുരളീധരൻ തെറി പറഞ്ഞ മാതിരി ഒരു കമ്മ്യുണിസ്റ്റ് സഖാക്കളും പറഞ്ഞിട്ടില്ല

  • @viralzonemalayalam
    @viralzonemalayalam 2 місяці тому +3

    ഈ പുള്ളി ldf ഇൽ പോയിട്ടുണ്ട്..ഒരു പാർട്ടി തന്നെ ഉണ്ടാക്കി😂

    • @somanpillai2645
      @somanpillai2645 2 місяці тому

      Ivante vakkum.aana koothiyile vazha.pindiyum oru poleya

  • @roygeorge5669
    @roygeorge5669 2 місяці тому

    Super opinion
    True follower of Congress
    Strong organiaser
    Leader k muraleedaran

  • @rajikoshy2651
    @rajikoshy2651 2 місяці тому +1

    K M is a great leader….

  • @NoushadNoushu-d8i
    @NoushadNoushu-d8i 2 місяці тому +6

    ഇയാൾ അടുത്ത മന്ത്രി യാണ് 👍✌️

  • @manojck9205
    @manojck9205 2 місяці тому

    മുരളി ഒരുപാട് അടവുകൾ എല്ലാം പഠിച്ച നേതാവ് ആണ് ഡയലോഗ് സൂപ്പർ ആണ്

  • @Rainbow-r5j
    @Rainbow-r5j 2 місяці тому +2

    കോൺഗ്രസ്സ് DIC NCP വീണ്ടും കോൺഗ്രസ്‌ 😂😂😂😂😂

  • @mohananayyapan4082
    @mohananayyapan4082 2 місяці тому

    അങ്ങനെയാണെങ്കിൽ പിന്നെ എന്തിനാണ് ഈ പിന്നോട്ടു നിൽക്കുന്നത് ,ഒരു തോൽവി ഇത്രയും കാര്യമാക്കണോ ,വി.എം.സുധീരൻ,മുല്ലപ്പള്ളി, ഇവരെ പോലെ ആകരുത് എന്ന ഒരു അഭിപ്രായം ഉണ്ട്

  • @AjayanArimmal
    @AjayanArimmal 2 місяці тому +1

    ലീഡർ ടെ അവസാനകാലത്തു മക്കൾ രണ്ട് പേരും കാണിച്ചതൊക്കെ ഞങ്ങൾ തൃശ്ശൂർകാര് കണ്ടതാ..... ഇനിയും തോല്പിക്കും...... തൃശ്ശൂർ നിന്നു നോക്... 🤣

  • @radeeshradeesh737
    @radeeshradeesh737 2 місяці тому +1

    ഒരു സാധാരണ പ്രവർത്തകൻ ആകുക എന്നത് ആണ് വലിയ കാര്യം അപ്പോൾ ആണ് ജനങ്ങൾ അഗീകരിക്കും

  • @majeedmkc8520
    @majeedmkc8520 2 місяці тому

    KM 👍👍👍&KS. ഇവർ നയിക്കട്ടെ ഇനി Congrass നെ ❤👍👍👌

  • @RajeswaryRaji1
    @RajeswaryRaji1 2 місяці тому

    മാധ്യമ പ്രവർത്തകരാണ് pokku

  • @abdurahiman6702
    @abdurahiman6702 2 місяці тому +1

    കാലം നൽകിയ പക്വത 👍

  • @GMGOWRI5292
    @GMGOWRI5292 2 місяці тому +1

    പണ്ട്... Ldf യിൽ പോയത്..... ഇയാളുടെ....... ആരാ 😂

  • @ummerkhankarukapadath8682
    @ummerkhankarukapadath8682 2 місяці тому

    KPCC പ്രസിഡൻ്റ് സ്ഥാനം ഏറ്റെടുക്കണം 💪💪💪

  • @MSLifeTips
    @MSLifeTips 2 місяці тому +2

    തൃശ്ശൂരിൽ ഇദ്ദേഹം വളരെ പുച്ഛത്തോടെ ആണ് ബിജെപി ക്ക് എതിരെ പറഞ്ഞത് ആനമുട്ട, ബാങ്കിൽ അക്കൗണ്ട് തുടങ്ങി വളരെ അഹങ്കാരി ആയിട്ടാണ് സംസാരിച്ചത് അത് കൊണ്ട് കുറെ കോൺഗ്രസ്‌ കാർ പോലും ബിജെപി ക്ക് വോട്ട് ചെയ്തു പക്ഷെ സുനിൽ കുമാർ ആരെയും കുറ്റപ്പെടുത്തി ഇല്ല..

    • @ajayanpk9736
      @ajayanpk9736 2 місяці тому

      അമിത ആത്മ വിശ്വാസം മൂലം ആണ് അത് സംഭവിച്ചത്. നേതാവ് പറഞ്ഞാൽ അനുഭാവിവോട്ടർമാർ അത് മുഴുവൻ അംഗീകരിക്കുന്ന കാലം കഴിഞ്ഞു പോയി.

  • @Shajikumaran-b5m
    @Shajikumaran-b5m 2 місяці тому +2

    K. Murali ❤

  • @nithikj.8635
    @nithikj.8635 2 місяці тому

    അന്തസ്സ്! 👍🏼

  • @IsmailKinningar-gf7nc
    @IsmailKinningar-gf7nc 2 місяці тому +4

    എനിക്ക് പ്രിയങ്കക് എദിർ ഉള്ളി നിൽക്കണ്ട എനിക്ക് ചിരി നിർത്താൻ പറ്റില്ല

    • @BaburajBabu-m1w
      @BaburajBabu-m1w 2 місяці тому

      ഇജു സുടാപ്പി അല്ലെ 😂അനക്ക് തീഹാറിൽ കിടക്കുന്നവരെ കാണുമ്പോൾ ചിരി വരുന്നുണ്ടോ ചളി സുടു 😂😂😂

  • @antomp2530
    @antomp2530 2 місяці тому +1

    കെ മുരളീധരൻ കോൺഗ്രെസ്സിന് എന്നും തലവേദന തന്നെ. ഇപ്പോൾ പുറത്താക്കുന്നത് നന്നായിരിക്കും.

  • @nazshanavas3404
    @nazshanavas3404 2 місяці тому

    Njangalku ennum ishtam murleedaran🎉❤

  • @babusankaran8064
    @babusankaran8064 2 місяці тому +1

    ആരൊക്കെ പോയാലു൦ മുരളീധര൯ കോൺഗ്രസ്സിലേക്കില്ലെന്ന് പറഞ്ഞത് ഓ൪ക്കുന്നു. DIC എവിടെ.

  • @Emily-c8x
    @Emily-c8x 2 місяці тому +2

    അങ്ങനെ പറയരുത് പദ്ത്മജ പോയതിൽ ലീഡർ ക്കു ഒരു വിഷമം ഉണ്ടാവില്ല കാരണം ലീഡർ re അവസാന നിമിഷം കുറെ ഓടിച്ചിട്ടുണ്ട്. അത് ജനങ്ങൾ മറക്കില്ല. ലീഡർne ഓടിക്കുന്നത് കണ്ടിട്ട് മനസ് ഒരുപാട് വേദനിച്ചിട്ടുണ്ട്

  • @haneefacm1401
    @haneefacm1401 2 місяці тому

    എന്നും സാധാരക്കാരുടെ ലീഡർ ❤

  • @rafeequekottekatt5661
    @rafeequekottekatt5661 2 місяці тому

    Muraleedharan sir ❤

  • @roshroshith8185
    @roshroshith8185 2 місяці тому +2

    ഹമാസിന് അനുകൂലിച്ച് പ്രസംഗിച്ച മുരളിക്ക് കൃസ്ത്യാനികൾ വോട്ട് ചെയ്യുമോ

    • @kabeeri6959
      @kabeeri6959 2 місяці тому

      ഹമസും ക്രിസ്താനികളും തമ്മിൽ പ്രശ്നം ഇല്ലല്ലോ. ഹമാസും ജൂതൻ മാരും തമ്മിൽ അല്ലേ പ്രശ്നം.

    • @roshroshith8185
      @roshroshith8185 2 місяці тому

      @@kabeeri6959 രണ്ടും ഒന്നാണ് യേശു ജൂതനാണ് രണ്ട് പേരുടെയും ദൈവം ഒന്നാണ് ചില ആശയപരമായി അഭിപ്രായ വ്യത്യാസം ഉണ്ട് ഷിയ സുന്നി പോലെ

  • @surabhirksurabhi8772
    @surabhirksurabhi8772 2 місяці тому +1

    കോൺഗ്രസ് അണികൾക്ക് ആൾക്കൂട്ടത്തിൽ ശിരസു യർത്തി പറയാമിന്ന് ഒരു നേതാവിന്റെ പേര്. കെ. മുരളീധരൻ
    ചതികൾ ഏറെ നേരിട്ടിട്ടും ഫീനിക്സ് പക്ഷിയെ പോലെ
    ഉയർന്നു പൊങ്ങുന്നു.

  • @muhammedsadiq3914
    @muhammedsadiq3914 2 місяці тому

    ഇയാൾ നൈസ് ആണ് 👌🏻❤️

  • @manoradam7356
    @manoradam7356 2 місяці тому

    അടുത്ത മുഖ്യ മന്ത്രി 👍👍

  • @johngeorgejoygeorge963
    @johngeorgejoygeorge963 2 місяці тому

    KM ❤❤❤❤

  • @mathaikp3477
    @mathaikp3477 2 місяці тому

    മുരളി ഏട്ടൻ 🥰🥰🥰🥰

  • @ravidamodaran6733
    @ravidamodaran6733 2 місяці тому

    Brilliant move.

  • @vijayakrishnanp5536
    @vijayakrishnanp5536 2 місяці тому +2

    DIC തുടങ്ങിയ ആൾക്കാരാ.. 🤣🤣🤣

  • @sunway9357
    @sunway9357 2 місяці тому +1

    Next CM

  • @sudhinas3228
    @sudhinas3228 2 місяці тому +2

    K.Muralidharan❤❤❤

  • @sayanmathew1631
    @sayanmathew1631 2 місяці тому +2

    👍❤️❤️❤️❤️❤️❤️

  • @saheedu9546
    @saheedu9546 2 місяці тому

  • @sobinzacharias3280
    @sobinzacharias3280 2 місяці тому

    ❤❤❤❤

  • @AbdulWahid-kf3wv
    @AbdulWahid-kf3wv 2 місяці тому

    പക്വതയുള്ള നേതാവ് ഇങ്ങനെ അടിയുറച്ച നേതക്കളാണ് വേണ്ടത്.

  • @AbdhurhmnT
    @AbdhurhmnT 2 місяці тому

    താങ്കളുട പെങ്ങൾ ജീവിച്ചിരിപ്പുണ്ട് അന്ന് തോനുന്നു

  • @raghavan.BRaghavan.B-cz9to
    @raghavan.BRaghavan.B-cz9to 2 місяці тому

    K muralidharan sir ningalaan congess

  • @GouthamkrishnaJ
    @GouthamkrishnaJ 2 місяці тому +1

    K muraleedharan ❤❤

  • @usmankoorukadan5240
    @usmankoorukadan5240 2 місяці тому

    Very good

  • @jossykurian2895
    @jossykurian2895 2 місяці тому

    Junior Leader

  • @3737.
    @3737. 2 місяці тому +1

    അശോടാ പാവം 🤣

  • @subrahmanianmp6509
    @subrahmanianmp6509 2 місяці тому +3

    ഇയാൾ പറഞ്ഞത് പോലെ എല്ലാവരും വോട്ട് ചെയ്യുമോ

    • @jarishnirappel9223
      @jarishnirappel9223 2 місяці тому

      എല്ലാവരും വോട്ട് ചെയ്യില്ല. 70/80ശതമാനം ആളുകളെ വോട്ട് ചെയ്യൂ

  • @nuharaheesrahees7404
    @nuharaheesrahees7404 2 місяці тому

    K muralidaran❤❤❤

  • @jophilip1399
    @jophilip1399 2 місяці тому

    K. Murelidharan👍👍👍👍👍👍🙏🙏🙏🙏🙏🙏

  • @maneeskodai6064
    @maneeskodai6064 2 місяці тому +1

    👍❤️

  • @ShajiSankar1966
    @ShajiSankar1966 2 місяці тому

    തൃശൂർ വോട്ട് ഇല്ലായിരുന്നോ മന്ദബുദ്ധിക്കു പോക്കറ്റിൽ ഒത്തിരി വോട്ട് ഉണ്ടായിരുന്നല്ലോ എന്നിട്ട് തൃശൂർ എങ്ങോട്ട് പോയി

  • @maryherman7367
    @maryherman7367 2 місяці тому

    Big salute km

  • @sanu0730
    @sanu0730 2 місяці тому

    എന്ന് പണ്ട് പാർട്ടി വിട്ട് പോയി പാർട്ടിക്ക് എതിരെ വയനാട് മത്സരിച് തോറ്റ കിങ്ങിണി കുട്ടൻ 😂

  • @RasheedJsr
    @RasheedJsr 2 місяці тому

    Ilove you sir ഇതാണ് നേതാവ്

  • @shamsshamsudheen7821
    @shamsshamsudheen7821 2 місяці тому

    Super

  • @LabeebaMirsana
    @LabeebaMirsana 2 місяці тому

    Murali ❤❤❤❤❤❤

  • @juraij-b7z
    @juraij-b7z 2 місяці тому

    ഇത്രയും തേച്ചിട ശക്തമായ നിലപാട് ഉള്ള ഈ നേതാvine endinn മരവിപ്പാക്കണം എക്കാലത്തെയും കെപിസിസി അധ്യക്ഷ നെ ഇങ്ങനേ വിടണോ!!!!!????????

  • @AbdulAzeez-dt2tj
    @AbdulAzeez-dt2tj 2 місяці тому +3

    മുരളി മാസ്സ് ഡാ

  • @VishwanathaAlva-mk2pvl
    @VishwanathaAlva-mk2pvl 2 місяці тому +1

    @Matrbhumi News

  • @varghesethomas1463
    @varghesethomas1463 2 місяці тому

    Well done....❤❤❤