നീ ആഗ്രഹിക്കുന്ന കാര്യം..! Date- കൾ എഴുതി വച്ചോ..! അത്ഭുതം ഉറപ്പ്/Kreupasanam mathavu/Jesus prayer

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 263

  • @lucysunny3705
    @lucysunny3705 Місяць тому +3

    ഈശോയെ എന്റെ ജീവിതത്തിൽ ഇടപെടേണമേ കടം

  • @Littlebrothers746
    @Littlebrothers746 Місяць тому +3

    അമ്മേ എന്റെ നാവിൽ നല്ലത് മാത്രം ഈ വിടാൻ അനുഗ്രഹിക്കണമേ.'' അമ്മമാതാവേ..''

  • @ManjuaaronAaron
    @ManjuaaronAaron Місяць тому +2

    അമ്മേ ഞങ്ങള്ക്ക് സ്വാന്തമായിട്ട് കിടക്കാൻ ഒരിടം തരണേ

  • @DhanyaIza-ec3sh
    @DhanyaIza-ec3sh Місяць тому +2

    Amme mathave ikkake mathyabanam poornamayittum ozhuvakan pattane 🙏🙏🙏

  • @Jfdftjbcdtddf
    @Jfdftjbcdtddf Місяць тому +1

    അമ്മേ മാതാവേ എൻ്റെ മകനും മകൾക്കും നല്ല ആത്മവിശ്വാസം നൽകി അനുഗ്രഹിക്കുകയും അവർക്ക് മാനസികവും ശാരീരികവുമായ ആരോഗ്യം നൽകുകയും ചെയ്യേണമേ ❤

  • @Jessybinto
    @Jessybinto Місяць тому +2

    കൃപാസന അമ്മേ കടബാത്യത എന്ന കുരുകിൽ നിന്നും എന്റെ കുടുംബത്തെ രക്ഷിക്കേണമേ
    കുടുംബത്തോടൊപ്പം നിന്നുകൊണ്ട് പോകാനുള്ള ഒരു നല്ല ജോലി നൽകേണമേ

  • @lucysunny3705
    @lucysunny3705 Місяць тому +1

    ഈശോയെ ഞങളുടെ കുടുംബത്തിലെ ബന്ധനങ്ങൾ എടുത്തുമാറ്റി പരിശുദ്ധൽമാവിൽ നിറച്ചു ഈശോയുടെ സാക്ഷികൾ ആകാൻ അനുഗ്രഹിക്കണേ 🙏

  • @അമ്പിളി-ഠ3യ
    @അമ്പിളി-ഠ3യ Місяць тому +2

    അമ്മ മാതാവ്
    എന്റെ മകനെ കാത്തുകൊള്ളണമേ അവന്റ കുടുംബതെ അനുഗ്രഹിക്കണ o അവൻ ദൈവമകൻ ആക്കി മറ്റു മാർ ആക്കണം അമ്മ എന്റെ കുടുമ്പ തെ അനുഗ്രഹിക്കണ o 🙏🏻🙏🏻🙏🏻ആമേൻ

  • @sabupaulose1205
    @sabupaulose1205 Місяць тому +2

    യേശുവിന്റെ നാമത്തിൽ എന്നിൽ ഉള്ള എല്ലാം രോഗം മാറിക്കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏🏻

  • @beenavarghese1071
    @beenavarghese1071 Місяць тому +1

    Praise The Lord

  • @KochuRani-cd6zr
    @KochuRani-cd6zr Місяць тому +1

    Noble nallathoru kalyanam varanum riyayk nalla job kittanum prarthikkanam

  • @anithanair5472
    @anithanair5472 Місяць тому +3

    എന്റെ മകന്റെ വിവാഹം ഇവർഷത്തിനകം തന്നെ നടത്തി തരണേ എന്റെ മാതാവേ 🙏

  • @diyabeena2886
    @diyabeena2886 Місяць тому +4

    ഞങ്ങളുടെ ഭവനത്തിൻ്റെ പണികൾ എല്ലാം പണികളും തീർത്ത് കേറി താമസിക്കാൻ ഇടയാക്കണമേ

  • @susanjohn2449
    @susanjohn2449 Місяць тому +1

    Ente mathave ente makalude viswasam vardippikkaname avalude kanninte kazcha thirichutharaname

  • @SanujaK-kz1rr
    @SanujaK-kz1rr Місяць тому +1

    അമ്മേ എനിക്ക് വീട് എന്നാ സ്വപ്നം നടത്തി തരണമേ 🙏

  • @jainyjohn9849
    @jainyjohn9849 Місяць тому +1

    Amen Amma Anugrahikane🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🙏🌹🌹🙏🙏

  • @DhanyaIza-ec3sh
    @DhanyaIza-ec3sh Місяць тому +2

    Amme mathave ikka ennu 3th vilikanname amme snehathode sandhosha thode vilikanne amme🙏🙏🙏

  • @Majini-yn4vp
    @Majini-yn4vp Місяць тому +1

    മാതാവേ എന്റെ മോനെ രക്ഷിക്കണമേ

  • @SulojanaSulo
    @SulojanaSulo Місяць тому +1

    ആമേൻ തമിഴ് ജോലി കിട്ടണമെന്ന് എന്നെ ആൾക്കാരുടെ മുന്നിൽ പരിഗണിക്കും എല്ലാവരും കൂടെ നിന്നോരു തന്നെ എനിക്ക്

  • @VeenaAbin
    @VeenaAbin Місяць тому +2

    🙏ആമേൻ

  • @sheejaj6391
    @sheejaj6391 Місяць тому +1

    അമ്മേ എത്രയും വേഗം എനിക്ക് . ഒരു വീട് വച്ചു കാണാൻ സ്മ്മ കൂടെ നിന്നും . സഹായിക്കണേ. 😭😭😭😭🙏🙏🙏

  • @JANUKUTTYFOODVLOGS
    @JANUKUTTYFOODVLOGS Місяць тому +2

    അമ്മെ എന്നെ അനുഗ്രഹിക്കണം സാമ്പത്തികം ആയിട്ട് വളഞ്ഞു ഒരു margavum👌കാണുന്നില്ല അമ്മ എന്നോട് കരുണ കാണിക്കണം ഉപേക്ഷിക്കരുതേ മാതാവ് 😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏

  • @sumathyr2838
    @sumathyr2838 Місяць тому +1

    മാതാവേ ഈശോയെ ഒക്ടോബർ പത്താം തീയതി 5 മണിക്ക് എൻറെ എല്ലാ കടബാധ്യതകളും തീർത്തു തരണേ

  • @bijus8992
    @bijus8992 Місяць тому

    മാതാവേ എന്റെ പ്രാർത്ഥന സഫലമാകേണമേ 🙏🏻

  • @nyc1059
    @nyc1059 Місяць тому +1

    എന്റെ നിയോഗങ്ങളെല്ലാം അമ്മേ... സാധിച്ചു തരേണമെ....

  • @akashkeshu7230
    @akashkeshu7230 Місяць тому +15

    എന്റെ മാതാവേ എന്റെ മരുമകന്റെ മദ്യപാനം കാരണം എന്റെ മകളും കുടുംബവും കണ്ണു നീരിലാണ മാതാവേ അവന്റെ മദ്യപാനം മാറ്റി നല്ല മനൊക്കി തരേണമേ എന്നെ എപ്പോഴും ചിത്ത പറക്കുന്നു. അതു മാറ്റി സ്നേഹമുളള മകനാക്കി കകൃപ ചേരിയണമേ ഇശോട് അപേക്ഷിക്കേണമേ

  • @jamuluceena5275
    @jamuluceena5275 Місяць тому +1

    Enik vasayogyamaya veedum sthalavumvangitharanama

  • @MiniSanthosh-r3u
    @MiniSanthosh-r3u Місяць тому

    അമ്മേടെ മാതാവേ എന്റെ ജീവിതപാഗാളി യുടെ നടുവേദന അമ്മേടെ കൃപയാൽഎടുത്തു മാറ്റാണമേ അമ്മയിലുള്ളവിശ്വാസംവർത്തിപ്പി ക്കണമേ

  • @lathababu1585
    @lathababu1585 Місяць тому +1

    കൃപ മാതാവേ നവംബർ 11 🙏🙏

  • @lucysunny3705
    @lucysunny3705 Місяць тому +1

    ഈശോയെ എന്റെ അഞ്ചു മോൾക്ക്‌ ജോലിക്കുള്ള തടസങ്ങൾ മാറ്റി മോൾക്ക്‌ ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണേ അമ്മ മാതാവേ 🙏

  • @Chacko-bx9py
    @Chacko-bx9py Місяць тому +1

    എന്റെ അമ്മേ മാതാവേ ജോസഫ് അച്ഛന് ആരോഗ്യം കൊടുക്കണേ

  • @NicyBenny
    @NicyBenny Місяць тому +1

    എൻ്റെ മതവേ എൻ്റെ കടബാധ്യത മറ്റിതരണമേ 8 ലക്ഷം രൂപയുടെ സ്വർണ്ണം പണയത്തിൽ ഉണ്ടഅതു എടുക്കനുള്ള മർഗ്ഗം കണിച്ചു തരണമേ എൻ്റെ മകളുടെ കല്യാണത്തിന് സമ്പത്തിക സഹായം നൽകണമേ അമ്മേ എനിക്ക് ചിട്ടി ഉണ്ട് അതു വിഴണമേ അമ്മേ കുടുംബത്തെ സമർപ്പിക്കുന്നു എൻ്റെ മക്കളെ സമർപ്പിക്കുന്നു അമ്മേ എൻ്റെ കൈയ്യിൽ നിന്ന് മേടിച്ച സ്വർണ്ണവും പണവും തിരിച്ചു തരാനുള്ള മനസ്സ് തോന്നണമേ അമ്മേ ഞങ്ങളുടെ വള്ളത്തിന് ധാരളം മൽസ്യം കൊടുത്തു അനുഗ്രഹിക്കണമേ എൻ്റെ അമ്മേ എൻ്റെ ആവശ്യങ്ങൾ എല്ലാം അമ്മക്കു സമർപ്പിക്കുന്നു🙏🙏🙏🙏🙏🙏🙏

  • @lucysunny3705
    @lucysunny3705 Місяць тому +1

    ഈശോയെ എല്ലാവരോടും എനിക്ക് ഷമിക്കാൻ ഉള്ള കൃപ നൽകണേ ഈശോയെ 🙏

  • @SobhaPhilip-gy1zs
    @SobhaPhilip-gy1zs Місяць тому +1

    MagandeMarriageNadathiTharaname

  • @lucysunny3705
    @lucysunny3705 Місяць тому +2

    ഈശോയെ എന്റെ ദേഷ്യം ടെൻഷൻ അസൂയ കുശുമ്പ് വിദേഷ്യം വെറുപ്പ്‌ എല്ലാം മാറ്റി പരിശുദ്ധൽമാവിൽ നിറച്ച് ഈശോയുടെ മകൾ ആക്കി മറ്റേണമേ 🙏

  • @malayali7580
    @malayali7580 Місяць тому +1

    എന്റെ മകന്റെ പഠന തടസ്സം മാറ്റി തരണേ അവന് പരീക്ഷ ഇൽ വിജയം കൊടുത്തു അനുഗ്രഹിക്കണെ

  • @LipilalLipilal
    @LipilalLipilal Місяць тому

    മാതാവേ എനിക്ക് ഒരു നല്ല ജോലി തരണമേ

  • @donaAnn-zh3yb
    @donaAnn-zh3yb Місяць тому +1

    അമ്മേ മാതാവേ 2024 october 7 ഞാൻ പോകുന്ന test ൽ എന്നെ പാസ്സാക്കി തരണമേ. അതു പോലെ അടുത്ത വർഷം 2025 Sept 8 nu Ldc Job പ്രവേശിക്കാൻ സാധിക്കണമേ.

  • @sheejaj6391
    @sheejaj6391 Місяць тому +1

    അമ്മേ എന്റെ മോൻ . കിച്ചുവിന് ഒരു ജോലി ഇല്ലാതെ സാമ്പത്തികപരമായി മോൻ വളരെ അധികം വീഴാമിക്കുന്നു. അമ്മേ ഒരു ജോലി നല്ലൊരു ജോലി എത്രയും വേഗം kirttane

  • @sunithamuthukulam8238
    @sunithamuthukulam8238 Місяць тому

    കർത്താവേ എന്റെ മകന്റെ എല്ലാ ദുശ്ശീലങ്ങളും മാറ്റി നല്ല മോനാക്കി തന്നേ ആമേൻ

  • @simisanjith6208
    @simisanjith6208 Місяць тому

    മാതാവേ നന്ദിയുണ്ട്.. വിഷമങ്ങൾ കുറെയൊക്കെ Thank God.

  • @sabupaulose1205
    @sabupaulose1205 Місяць тому +1

    എന്റെ മാതാവേ ഈ മാസം 15-) തിയതിക്കു മുൻപ് വസ്തു വിറ്റ് കിട്ടാൻ ഞാൻ അപേഷിക്കുന്നു മാതാവേ.... 🙏🏻🙏🏻

  • @RaniKannan-jk6vs
    @RaniKannan-jk6vs Місяць тому

    എൻ്റെ അമ്മേ മാതാവേ എൻ്റെ അപേക്ഷകൾ എല്ലാം സാധിച്ച് തരണമേ

  • @mallikap5951
    @mallikap5951 Місяць тому +2

    പരിശുദ്ധ അമ്മേ.ഞാൻ വീട്ടുജോലിക്ക്പോകുന്നു ആ ശമ്പളം കൊണ്ട് ഒന്നിനും തികയുന്നില്ല. അമ്മേ ഉയർന്ന ശമ്പളമുള്ള ജോലി തന്ന സഹായിക്കണമേ

  • @lucysunny3705
    @lucysunny3705 Місяць тому

    ഈശോയെ എന്റെ മോളുടെ പനി തൊണ്ട വേദന മാറ്റികൊടുക്കണേ ഈശോയെ 🙏

  • @gourigopinathan1492
    @gourigopinathan1492 Місяць тому

    അമ്മ മാതാവേ ഞാൻ ക ടം കൊടുത്ത തുക ഡിസംമ്പർ മാസത്തിൽ തിരിച്ചു കിട്ടണമെന്ന് ഞാൻ അമ്മ യോട് അപേക്ഷിക്കുന്നു എന്റെ മ ക ന്റെ ജോലി ഡിസംമ്പർ ഏഴിനുള്ളിൽ ഗവണ്മെന്റിൽ വാങ്ങി തരേണമേ എന്റെ സഹോദരന്റെ മകളുടെ വേർപ്പെട്ട വിവാഹംബിന്റമം ഒന്നിപ്പിക്കണമേ

  • @sunithamuthukulam8238
    @sunithamuthukulam8238 Місяць тому

    എന്റെ കാബാദ്ധ്യത തീർത്തു തരണആമേൻ

  • @RajuGopalanraju
    @RajuGopalanraju Місяць тому

    Amme reshikkaneyesuve kathone ❤❤❤

  • @lucysunny3705
    @lucysunny3705 Місяць тому

    ഈശോയെ നന്ദി 🙏

  • @AncyJoseph-q2u
    @AncyJoseph-q2u Місяць тому +1

    എന്റെ മക്കളെയും കൊച്ചുമക്കൽ കാത്തുകൊള്ളണമേ

  • @NicyBenny
    @NicyBenny Місяць тому

    പരിശുദ്ധ അമ്മേ എൻ്റെ കടബാധ്യത മറ്റിതരണമേ 8 ലക്ഷം രൂപയുടെ സ്വർണ്ണം പണയത്തിൽ ഉണ്ട് അതു എടുക്കനുള്ള മർഗ്ഗം കണിച്ചു തരണമേ എൻ്റെ അടുക്കൽ നിന്ന് മേടിച്ച സ്വർണ്ണവും രൂപയുംതരനുള്ള മനസ്സ്തോന്നണമേ എൻ്റെ മകളുടെ കല്യണത്തിന് ആവശ്യമായ സമ്പത്തികംതാരണവേ

  • @sumathomas3003
    @sumathomas3003 Місяць тому

    Mathave nte kadabadyatha pariharikane haleluya aaraadhana nanni 🙏🏻🙏🏻🙏🏻aammen 🌹

  • @mallikap5951
    @mallikap5951 Місяць тому +3

    അമ്മ മാതാവേ എന്റെ മകളുടെ വിവാഹം മുടങ്ങി അതെ വിവാഹം ഡിസംബറിൽ മുബായി നടത്തി തരണമേ ഞാൻ സാക്ഷ്യം പറഞ്ഞു കൊളള മേ

  • @prakashms8342
    @prakashms8342 Місяць тому

    അമ്മേ മാതാവേ എനിക്ക് സന്തോഷ സമാധാനവും തരണേ രണ്ടു മക്കളും കാത്തുകൊള്ളണേ. നല്ല ശമ്പളം ഉള്ളനല്ല ഒരു ജലി തന്ന് അനുഗ്രഹിക്കണേ

  • @JANUKUTTYFOODVLOGS
    @JANUKUTTYFOODVLOGS Місяць тому +2

    നാളേ എനിക്ക് കുഞ്ഞമ്മ അക്ക പൈസ വെച്ചോണ്ട് വിളിക്കണം ആമേൻ 🙏🙏🙏😭😭😭😭

  • @bindhyakt8329
    @bindhyakt8329 Місяць тому +1

    അമ്മേ എൻ്റെ കടം വീട്ടി തരണം 😢 ഞാൻഇവിടെ വേഷമ്മ അനുഭവിക്നു😢😢😢😢😢

  • @DhanyaIza-ec3sh
    @DhanyaIza-ec3sh Місяць тому +1

    3TH OCTOBER 10000 rupaa kittanne mathave 🙏🙏🙏🙏

  • @josecyril27
    @josecyril27 Місяць тому

    Amme mathave karuna aayirikane

  • @sheejakunchuchamy9330
    @sheejakunchuchamy9330 Місяць тому

    Amme Parishudhamme Sanchari Mathave Nyangalkayi Karthavinod prarthikeneme Nyangalod Karuna thoneme kripa undavaneme.Nyangale Vishudheekarikeneme.Nyangalk Athmeeya jeevitham ennum nithyathayil nilanirthan kazhiyeneme.Ethreyum pettenn Enik Ammayude Prathyaksheekaranathinu sakshi Avan uyartheneme.Enikente Niyogangal sadichu thareneme 🙏 Amme Parishudhamme Deivamathave October 10 nu munb loan adakanulla Paisa seripeduthi thareneme.Makkalde school fees akanulla margam kanichu thareneme 🙏 Ente prarthna kelkeneme.Amen

  • @lucysunny3705
    @lucysunny3705 Місяць тому

    മാതാവേ ലോൺ മുടക്കം കൂടാതെ അടക്കാൻ കൃപ നൽകണേ ഈശോയെ 🙏

  • @lucysunny3705
    @lucysunny3705 Місяць тому

    മാതാവേ അഞ്ചു മോളുടെ ശരീരവേദന എടുത്തു മറ്റെനെ മോളുടെ ടെൻഷൻ ദേഷ്യം എല്ലാം മാറ്റി നന്നായി പ്രാത്ഥിക്കാൻ പള്ളിയിൽപോകാൻ ബൈബിൾ വായിക്കാൻ എല്ലാം അമ്മ മാതാവേ അനുഗ്രഹിക്കണേ 🙏

  • @gourigopinathan1492
    @gourigopinathan1492 Місяць тому

    അമ്മ മാതാവേ എന്റെ മ ക നെ ഞാൻ അമ്മ യുടെ കരങ്ങളിൽ സമർപ്പിക്കുന്നു നാളെ റെയിൽവേ യിലേക്ക് ജോലി ക്കുവേണ്ടി അപേക്ഷിക്കുന്നു അമ്മ തന്നെ എക്സാം എഴുതി മകന്റെ ഭാവി സുരക്ഷിതമക്കണമേ

  • @smithavs6442
    @smithavs6442 Місяць тому +1

    മാതാവേ ഒക്ടോബർ 5 നു കുറി കിട്ടണേ 🙏🙏🙏

  • @jpjpjpjpjp9994
    @jpjpjpjpjp9994 Місяць тому +2

    Please pray for my special intention

  • @ajinjohn7889
    @ajinjohn7889 Місяць тому

    എന്റെ മാതാവേ ഞങ്ങളുടെ അപ്പച്ചൻ രണ്ടു വർഷമായി കിടന്ന് കഷ്ടം അനുഭവിക്കുന്നു. എന്റെ മാതാവേ വേഗത്തിൽ അങ്ങ് ഇടപെടണെ,ഇനിയും ഒരു ദിവസം പോലും കിടന്ന് ദുരിതം അനുഭവിക്കാൻ ഇടയാക്കരുതേ.ആമ്മീൻ🙏🙏🙏

  • @JANUKUTTYFOODVLOGS
    @JANUKUTTYFOODVLOGS Місяць тому +2

    Kunjamma akka annay 100000rs vechonde velikkanamnalay

  • @bijubiju2782
    @bijubiju2782 Місяць тому +1

    Marichvane uyierpicha eyshoo biju sarirathil albudam pravartthikkum swaergathile daivam miracle

  • @krishnendums3111
    @krishnendums3111 Місяць тому

    Madhave nagalude niyogagal sadhymavane 🙏

  • @suhairshabnasuhairshabna4314
    @suhairshabnasuhairshabna4314 Місяць тому

    Amma mathave njangalk ethreyum pettenn nalla aarogyamulla oru kunjine thannu anugrahikene🙏🙏

  • @shibiprasad4425
    @shibiprasad4425 Місяць тому

    Amme mathave ente nenjile thadippu mattitharane amen 🙏

  • @sunithamuthukulam8238
    @sunithamuthukulam8238 Місяць тому

    കർത്താവെ എന്റെ ഭർത്താവിന്റെ പിന്നക്കം മാറ്റി എന്നെ വിളിക്കാൻ മനസ്സുണ്ടാവണം ആമേൻ

  • @mjames9044
    @mjames9044 Місяць тому +1

    Amma 🙏🙏🙏

  • @Leela-e6w
    @Leela-e6w Місяць тому

    Ente kudumbathe anugrahikkename. Amen.

  • @DennaPaulson-cl4lg
    @DennaPaulson-cl4lg Місяць тому

    അമ്മ മാതാവെ നന്ദി സോസ്ത്രം

  • @LalyKoshy-f8z
    @LalyKoshy-f8z Місяць тому +1

    മാതാവേ എന്റെ മകളുടെ വിവാഹം ഡിസംബർ 31st മുൻപ്നടക്കണം. അനുഗ്രഹിക്കേണമേ.

  • @thomaspathrose8953
    @thomaspathrose8953 Місяць тому

    Amme mathave 🙏🙏🙏🙏

  • @beenavarghese1071
    @beenavarghese1071 Місяць тому +1

    Amen Halleluyyah

  • @SoorajAppu-dp5zy
    @SoorajAppu-dp5zy Місяць тому

    അമ്മേ എന്നെ അനുഗ്രഹിക്കണ്ണമേ

  • @divyajoseph5313
    @divyajoseph5313 Місяць тому

    അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ കാലിൻ്റെ മുട്ടു വേദന മാറ്റി തരണേ Ammen

  • @ashishkurian1958
    @ashishkurian1958 Місяць тому

    Amme Mathave cure my afflictions and bless me to do my job efficiently and calmly and have good sleep and stop my medications for ever.

  • @shijithomas3919
    @shijithomas3919 Місяць тому

    Nte amme mathave nte appayude kazhalakkatheyum puratheyum necklem muzha mataname🙏🙏🙏🙏

  • @jamuluceena5275
    @jamuluceena5275 Місяць тому +1

    Entea Moludea vivaha thadasam mattiltharanama

  • @sunithamuthukulam8238
    @sunithamuthukulam8238 Місяць тому

    എന്റെ മാതാവ എന്റെ മരുമകന്റെ കള് കുടി മാറ്റിത്തരന്നേ ആമേൻ

  • @ashishkurian1958
    @ashishkurian1958 Місяць тому

    Amme Mathave cure my papa's afflictions and bless him to do his activities in a normal way always and cure his recurring seizures immediately.

  • @lillybabuthomas5535
    @lillybabuthomas5535 Місяць тому

    Ame mathave molde asukham poornamayi marunnathinu sahs

  • @SandhyaBharath-i7l
    @SandhyaBharath-i7l Місяць тому

    Kripasana mathave amme🙏October 9 2024 kadam adaikkaan olla cash kittaname amme !🙏

  • @aparnaraju9732
    @aparnaraju9732 Місяць тому

    Amme mathave ee masam 17 am thiyathikkullil enik oru nalla hospital il enik oru joli nalki anugrahikkename amme kaividalle 🙏🙏

  • @stormyt4010
    @stormyt4010 Місяць тому +1

    December 25,may 30 niogangal sadichu taraname amme

  • @shanygeorge5371
    @shanygeorge5371 Місяць тому

    അമ്മേ എൻ്റെ ഇചയുടെ ജോലിക് ഒരു തടസവും ഇലത്തെ എല്ലാം ശെരിയാക്കി തരണേ അങ്ങയുടെ അനുഗ്രഹത്താൽ

  • @treesawilfred
    @treesawilfred Місяць тому +1

    അമ്മേമാതാവേഇന്ന്അഞ്ചിയോഗ്രാംചെയ്യുന്ന എന്റെ ഹസ്ബൻഡിനു കുഴപ്പം ഒന്നും ഇല്ലാതെകത്ത് കൊള്ളേണമേ ആമേൻ

  • @AnnammaThomas-mp5rx
    @AnnammaThomas-mp5rx Місяць тому

    Amme ente Monte asugham Matti samadhanam tharaname. Ninte neela ankiyil avane pothyuaname. Asugham marranulla medicine kettaname. Iam submitting my son in your feet. Bless 🙏🙏🙏🙏🙏🙏🙏 his family. Have mercy on him. Amen.

  • @ashishkurian1958
    @ashishkurian1958 Місяць тому

    Amme Mathave bless Abhilash to solve his financial problems with his Sydney site with out any delay by October 15th and his job problems by October 15th. Thank you Jesus.

  • @valsalan9390
    @valsalan9390 Місяць тому

    Ammemathave entemakalum makanumavarsahotharngal ikyathi akunathinu amma 1 10mu thanne thadasam marunathinu deiva namathilsamarpichu prarthikunu amen

  • @vijithad4460
    @vijithad4460 Місяць тому

    പരിശുദ്ധ മാതാവേ യേശു ക്രിസ്തു എന്റെ മകന് കേൾവി ശക്തി നൽകാൻ വിശുദ്ധ യേശു അനുഗ്രഹം ചൊരിഞ്ഞ് തരാണേ ❤️❤️🙏❤️ ജപമാല അനുഗ്രഹം ചൊരിഞ്ഞ് തരാണേ ❤️

    • @vijithad4460
      @vijithad4460 Місяць тому

      എന്റെ സഹോദരങ്ങളെ ആപത്ത് ഒന്നും വരാതെ നോക്കണേ 🙏🙏🙏 ജപമാല അനുഗ്രഹം ചൊരിഞ്ഞ് തരാണേ 🙏

    • @vijithad4460
      @vijithad4460 Місяць тому

      എന്റെ മകന് എല്ലാ വിഷയങ്ങൾക്കും ജയിക്കാൻ അനുഗ്രഹം ചൊരിഞ്ഞ് തരാണേ ലോക പിതാവേ പരിശുദ്ധ മാതാവേ യേശു ക്രിസ്തു പിതാവേ 🙏🙏 ജപമാല അനുഗ്രഹം ചൊരിഞ്ഞ് തരാണേ ❤️❤️

    • @vijithad4460
      @vijithad4460 Місяць тому

      എന്റെ മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകണമേ വിശുദ്ധ യേശു ക്രിസ്തു 🙏🙏 ജപമാല അനുഗ്രഹം ചൊരിഞ്ഞ് തരാണേ 🙏🙏🙏❤️

    • @vijithad4460
      @vijithad4460 Місяць тому

      ലോക പിതാവേ പരിശുദ്ധ മാതാവേ യേശു ക്രിസ്തു എന്റെ സഹോദരനെ തിന്മയിൽ നിന്നും നന്മയിലേക്ക് നയിക്കാൻ പരിശുദ്ധ ഗ്രന്ഥമായ ബൈബിൾ വചനങ്ങൾ അനുഗ്രഹം ചൊരിഞ്ഞ് തരാണേ 🙏🙏🙏🙏

    • @vijithad4460
      @vijithad4460 Місяць тому

      ലോക പിതാവേ പരിശുദ്ധ മാതാവേ യേശു ക്രിസ്തു എനിക്ക് ഒരു ജോലി തരാണേ ലോക പിതാവേ പരിശുദ്ധ മാതാവേ യേശു ക്രിസ്തു 🙏 ജപമാല അനുഗ്രഹം ചൊരിഞ്ഞ് തരാണേ 🙏🙏🙏❤️

  • @MariammaCherian-oz9ud
    @MariammaCherian-oz9ud Місяць тому +1

    അമ്മാ മാതാവേ എൻ്റെ കേസ് ഇന്ന് ആണ് ബെന്നി തോമസ് ഇന്ന് വിസ്തരിക്കും. അമ്മയിൽ എൻ്റെ കേസ് ഏൽപ്പിക്കുന്നു പൈസ മേടിച്ച് തരണമേ മ്യൂബിലി വേറെ ഒരു വഴി ഇല്ല .ammen

  • @anshikamenon4058
    @anshikamenon4058 Місяць тому

    Beautiful song waiting for the full version 💕

  • @StellaDevassy-wc3nk
    @StellaDevassy-wc3nk Місяць тому

    Shaluvium husbadinum averagrahikinnidathu alla salaryyode joilnalkeename makkaly nallke anugrahikeenme amen

  • @d.p.gaming1808
    @d.p.gaming1808 Місяць тому

    Enikku nalla manasamadhanam undakename

  • @minisaji5665
    @minisaji5665 Місяць тому

    Eeshoye milsonnu nalla jolykoduthu anugrahikkane amme avane eppozhum kathukollane avanu eppozhum samrakshanam kodukkane amme

  • @DishaBinu-i4x
    @DishaBinu-i4x Місяць тому

    അമ്മ മാതാവേ എനിക്ക് ഒരു ചിട്ടി എടുത്ത് അമ്മ സഹായിക്കണമേ