ഇത് എറണാകുളം പേട്ട ജക്ഷൻ അവിടെ കമ്പിനി ഷോ റൂം ഉണ്ട് അവിടെ ചെ ന്നൽ 30 കിലോ 3500 വില നിങ്ങൾക്ക് സ്വന്തമായി വർക്ക് ചെയ്യാൻ താൽപര്യമുണ്ടെങ്കിൽ കമ്പിനി ട്രെയ്നിങ്ങ് തരും ചെറിയ ബ്രേഡ് ന് ചെയ്യുന്നതിനേക്കാൾ സ്റ്റീൽ ട്രെവൽ ന് ചെയ്യുന്നതാണ് കനം കുറയും ഫിനീഷ് കിട്ടും
ഡയറക്ട് പൊട്ടി അപ്ലൈ ചെയ്തു ടെക്സ്റ്റർ ചെയ്യുന്നത് പോസിബിൾ ആണോ വൈറ്റ് സിമന്റ് അടിച്ചു പ്രൈമർ അടിച്ചു അതിനുമുകളിൽ ടെക്സ്റ്റർ ചെയ്യുന്നതാണോ നല്ലത് റിപ്ലൈ പ്ലീസ്
പുതിയ ചുമരിൽ ഡയറക്റ്റ് പുട്ടി ഒരിക്കലും ഇടരുത് 👍👍👍അത് ഏത് പുട്ടി ആയാലും ഇടരുത് 👍വൈറ്റ് സിമന്റ് അടിച്ചതിനു ശേഷം പൂട്ടി ഇടുന്നതാണ് ഉത്തമം 👍അല്ലങ്കിൽ പ്രൈമർ അടിച്ചതിനു ശേഷം ഇട്ടാലും കുഴപ്പമില്ല 👍😍😍
ഏത് പുട്ടി വർക്ക് ചെയ്യുമ്പോഴും ചുമരിൽ വൈറ്റ് സിമന്റ് ,അല്ലങ്കിൽ സിമന്റ് പ്രൈമർ അടിച്ചതിന് ശേഷം മാത്രം പുട്ടി ഇട്ടാൽ ഉത്തമം 😍👍വൈറ്റ് സിമന്റ് ആണ് ഏറ്റവും നല്ലത് 😍👍👍👍 അല്ലാതെ ഡയറക്റ്റ് പൂട്ടി ഇട്ടാൽ ഇപ്പോൾ പൈസ ലഭിക്കാം പക്ഷെ പിന്നീട് മനസമാധാനത്തോടെ വീട്ടിൽ കിടക്കാൻ പറ്റില്ല 😂😇👍👍👍👌
ഏത് പുട്ടി കമ്പിനിയാണ് പറയുന്നത് വൈറ്റ് സിമന്റ് അടിക്കാൻ അത് എക്സറ്റീയൽ പുട്ടി വരുന്നതിന് മുമ്പുള്ള രീതിയാണ് പുടി ഇടുന്ന വാളിന് വെറുതെ സിമന്റ് അടിച്ച് കാശ് കളയണ്ട
ചേട്ടാ ഏത് കമ്പനിയാണ് വൈറ്റ് സിമന്റ് അടിക്കേണ്ട എന്ന് പറയുന്നത് 👍അല്ല ഈ കമ്പനി ഒക്കെ എന്നാ തുടങ്ങിയെ, കക്ക നീറ്റി ചുമരിൽ അടിച്ച പെയിന്റർമാരേക്കാൾ കൂടുതൽ അനുഭവങ്ങൾ ഒന്നും ഇന്നലെ തുടങ്ങിയ ഈ പെയിന്റ് കമ്പനികൾക്ക് പറയാൻ ഉണ്ടോ? ?ഇല്ല കാരണം ദിവസവും ഓരോ സൈറ്റിൽ കുഴപ്പങ്ങൾ പരിഹരിക്കലാണ് അവരുടെ പണി 👍✌️🥰
ബ്രോ 25.30 കൊല്ലമായ ശോഭയുടെ പ്ലാറ്റുകൾ വില്ലകൾ ഒരു കുഴപ്പവും ഇല്ലാണ്ട് നിൽക്കുന്നു ശോഭയെ കുറിച്ച് പറ കണ്ടല്ലോ ലോകത്തിലേ തന്നെ ബിൽഡേസിൽ പത്തിൽ താഴെ നിൽക്കുന്ന കമ്പനിയാണ് ഇന്ത്യയിൽ നമ്പർ വൺ കമ്പനി അവിടെ പോലുഠ വൈറ്റ് സിമന്റ അടിക്കുന്നില്ല ഞാൻ പതിനാല് വയസിൽ തുടങ്ങിയതാണ് ഇപ്പോൾ 58 വയസായി ഞാനും കുറെ ഇത്ത ളും നീറ്റിച്ച് തലേ ദിവസത്തെ കഞ്ഞി വെള്ളം കൂട്ടി അടിച്ച് ട്ടുണ്ട് പുട്ടി ഇല്ലാത്ത സമയത്ത് ഗൾ വിൽ ഗ്രേസിമന്റ് വാളിൽ അടിച്ച് ചാണകല്ലിൽ ഫിനിഷിംങ്ങ് വർക്ക് ചെയ്ത കൊടുത്തിട്ടുണ്ട് നമ്മുടെ നാട്ടിൽ െ പ്രമറും പ്ലാസ്റ്റർ പാരിസും ചോക്ക്പൈഡറും കൂട്ടി ഇട്ട് കൊടുത്തിട്ടുണ്ട് താങ്കളുടെ പ്രായത്തിൽ കൂടുതൽ പല രാജ്യങ്ങളുടെ വർക്കേഴ്സ് മായി പണി ന്തിട്ടുണ്ട്

And good work
Thankyou 🥰🥰❤️
Grate work wonderful
Thankyou so much ❤
അടിപൊളി and സൂപ്പർ. സുഹൃത്തേ വർക്ക് വിശദമായി കാണിച്ചു തന്നതിന് നന്ദി..
സ്നേഹം 🥰സന്തോഷം 😍നന്മകൾ 🥰😍🙏
Good 👏🏼👏🏼👏🏼👏🏼👏🏼
Thankyou so much 😍🥰❤
നല്ല അവതരണം
Thankyou 💕
Super🎉👌👌
Thankyou 🥰
Adipoli machaa ❤❤❤
Thankyou so much ❤❤🥰🥰
Super🌹🌹🌹
Thankyou so much 😍😍🥰
വളരെ വെക്തമായി മനസ്സിലാക്കിത്തന്നതിന് താങ്ക്സ്.
🥰🥰❤️❤️
Super work
Thankyou ❤❤
Bro Ith putty edatha chayamooo❤
Super😍😍👍
Thankyou so much 🥰🥰👍
അടിപൊളി വർക്ക് സൂപ്പർ
Thankyou ❤️❤️
Super ❤
Thankyou so much 🥰🥰👍
അടിപൊളി വർക്ക് ❤️❤️❤️
Thankyou so much ❤❤
അടിപൊളി
Thankyou so much 👍🥰
Virey nice work bro
Thankyou so much 🥰🥰👍
Supper❤❤
Thankyou so much 🥰🥰👍
Super👍🏻👍🏻
Thankyou 🥰🥰
Super😍😍
Thankyou 🥰🥰
സൂപ്പർ അടിപൊളി സൂപ്പർ
Thankyou so much 😍🥰🥰
Adipwli❤️❤️😻
Thankyou so much 🥰👍
👍👍👍🥰
Thankyou so much 🥰🥰👍
This product is available in indian paints house kareelakulangara
😍🥰🥰❤❤👍👍👍
Good
Thankyou 🥰🥰
👌👌👌
Thankyou so much 🥰👍
❤ God bless you
Thankyou so much 🥰🥰😍❤️🙏
Thank you
Very clear avatharanam
Really helpful
🥰🥰🥰❤️❤️🙏🙏Thankyou so much❤️
അവതരണം സൂപ്പർ
Thankyou so much 🥰🥰
Sooper
Thankyou 🥰🥰
👍👍👍
Thankyou 🥰
ബ്രോ അടിപൊളി വർക്ക്
Thankyou ❤️❤️
❤❤
Thankyou so much 🥰🥰👍
❤❤❤❤❤
Thankyou ❤❤
ഡയറക്ട് പൊട്ടി അപ്ലൈ ചെയ്തു ടെക്സ്റ്റർ ചെയ്യുന്നത് പോസിബിൾ ആണോ വൈറ്റ് സിമന്റ് അടിച്ചു പ്രൈമർ അടിച്ചു അതിനുമുകളിൽ ടെക്സ്റ്റർ ചെയ്യുന്നതാണോ നല്ലത് റിപ്ലൈ പ്ലീസ്
പുതിയ ചുമരിൽ ഡയറക്റ്റ് പുട്ടി ഒരിക്കലും ഇടരുത് 👍👍👍അത് ഏത് പുട്ടി ആയാലും ഇടരുത് 👍വൈറ്റ് സിമന്റ് അടിച്ചതിനു ശേഷം പൂട്ടി ഇടുന്നതാണ് ഉത്തമം 👍അല്ലങ്കിൽ പ്രൈമർ അടിച്ചതിനു ശേഷം ഇട്ടാലും കുഴപ്പമില്ല 👍😍😍
Thnkuu ikkaa
Good😂😂😂
Thankyou 🥰
ബ്രദർ. ഒരു ബക്കറ്റ് texture പൂട്ടിയിൽ എത്ര sq ഇടാം. മെറ്റീരിയൽ ന് എത്ര വില ആവും. 👍❤️വർക്ക് അടിപൊളി ആയിട്ടുണ്ട്
അത് വീഡിയോയിൽ പറയുന്നുണ്ടല്ലോ 👍👍👍🥰🥰Thankyou 🥰🥰🥰❤️👍👍
Sqft rate എത്ര ആകും ബ്രോ
വീഡിയോ യിൽ പറയുന്നില്ല @@realartkerala1474
@@realartkerala1474പറയുന്നില്ലല്ലോ. ഞാൻ 2 വട്ടം കണ്ടു...
2kg 2400
boundary wallil ithu use cheyyamo?
ചെയ്യാൻ പറ്റും 🥰👍👍
ബ്രോ ടെക്സ്റ്റർ വർക്ക് ചെയ്യുമ്പോൾ പ്ലാസ്റ്ററിംഗ് കഴിഞ്ഞതിനുശേഷം വൈറ്റ് സിമന്റ് അടിക്കണോ ഡയറക്ടർ അപ്ലൈ ചെയ്യണോ അതോ പൂട്ടിയിട്ടിട്ട് ചെയ്യണം എങ്ങനെയാണ്
ഏത് പുട്ടി വർക്ക് ചെയ്യുമ്പോഴും ചുമരിൽ വൈറ്റ് സിമന്റ് ,അല്ലങ്കിൽ സിമന്റ് പ്രൈമർ അടിച്ചതിന് ശേഷം മാത്രം പുട്ടി ഇട്ടാൽ ഉത്തമം 😍👍വൈറ്റ് സിമന്റ് ആണ് ഏറ്റവും നല്ലത് 😍👍👍👍 അല്ലാതെ ഡയറക്റ്റ് പൂട്ടി ഇട്ടാൽ ഇപ്പോൾ പൈസ ലഭിക്കാം പക്ഷെ പിന്നീട് മനസമാധാനത്തോടെ വീട്ടിൽ കിടക്കാൻ പറ്റില്ല 😂😇👍👍👍👌
Hai
💕💕
Almost good work but basecoat apley must quality emltion❤❤
തീർച്ചയായും ബേസ് കോട്ട് നല്ല പെയിന്റ് ഉപയോഗിക്കണം 🥰👍👍
Durotex texture പുട്ടിക്ക് എത്ര രൂപ വില വരുന്നുണ്ട് ചേട്ടാ..
കുറവാണ് 👍
ഇത് ceilingil ചെയ്യാൻ പറ്റുമോ?
തീർച്ചയായും 👍👍🥰
Sooper ...🤩evide aanu sthalam?
Thankyou so much 😍🥰👍
Kayamkulam 🥰👍
@@realartkerala1474
Ok
സൂപ്പർ
❤️❤️🥰
Metterials engana vangan
പെയിന്റ് ഷോപ്പിൽ കിട്ടും 🥰🥰👍👍
ക്ലിയർ തിളക്കം ഉള്ളത് അപ്ലേ ചെയ്യാൻ കഴിയുമോ?
ചെയ്യാമല്ലോ 🥰👍👍
Already emulsion paint adicha wallil texture putty idan patumo?
കുഴപ്പമില്ല 👍👍പ്രൈമർ അടിച്ചിട്ട് ചെയ്താലും മതി 🥰👍👍
Super ❤
വളരെ മനോഹരം
Thankyou ❤️❤️
ആ ഒരു പാക്ക് എത്ര kg യാണ് &അതിന്റ വില? എവിടെ യാണ് അത് കിട്ടുന്നത്
ഇത് ബക്കറ്റിൽ ആണ് കിട്ടുന്നത്, പല തൂക്കത്തിൽ കിട്ടും, മിക്കപെയിന്റ് ഷോപ്പിലും കിട്ടും 👍
Ningal evideyokkeya work edukunne?
എല്ലായിടത്തും ചെയ്യുന്നുണ്ട് 👍👍👍, 9526207611 👍🥰
അഭിലാഷ് രാജൻ ചേട്ടന്റെയാണോ വോയിസ്
ഇതെന്റെ ശബ്ദം തന്നെ ആണ് 🤣🤣ആരാണ് അഭിലാഷ്??
Kannur chayyumo?
🥰🥰👍
പ്രോഡക്റ്റ് എവിടെ നിന്ന് കിട്ടും റേറ്റ് എത്ര?
പെയിന്റ് ഷോപ്പിൽ കിട്ടും 👍🥰🥰
Malappuram area same material kittoo?
തീർച്ചയായും 👍👍👍
ഒരു ദിവസം കഴിഞ്ഞാൽ മാസ്ക് ടൈപ്പ് റിമൂവ് ചെയ്യാൻ പറ്റുമോ? ക്ലിയർ അടിക്കുന്നതുകൊണ്ട് മാത്രമാണോ ഈ ടൈപ്പ് റിമൂവ് ചെയ്യാൻ പറ്റുന്നത്?
ക്ലിയർ അടിക്കുമ്പോൾ ഒരു നനവ് ഉണ്ടാവും 👍അതുകൊണ്ട് ആണ് ടേപ്പ് ഇളക്കാൻ പറ്റുന്നത് 👍👍🥰
❤❤
സിമെന്റ് ടെക്സ്ച്ചറിന്റെ മുകളിൽ വാക്സ് ഫിനീഷ് ചെയ്താൽ എങ്ങിനെ ഉണ്ടാവും
കൊള്ളാം പക്ഷെ ഓരോ കമ്പനിക്കും ഓരോ രീതികൾ ആണ്, അതനുസരിച്ചു ചെയ്യുന്നതാണ് നല്ലത് 👍🥰
@@realartkerala1474ഈ prodect എവിടെ കിട്ടും
Place evidya
കായംകുളം, സർവീസ് എല്ലായിടത്തും ഉണ്ട് 👍, ഈ നമ്പറിൽ വിളിക്കാം 9526207611
Rate engane
കുറവാണ് 👍👍🥰mob:9526207611👍
അത് 15 kg ano 30 ആണോ
30 👍👍🥰
പൂട്ടി ഇട്ടാൽ ബേസ് കൊട്ടിൻ മുൻപ് പ്രൈമർ അടിക്കണ്ടേ
വേണം എന്നില്ല, പ്രൈമറിൽ കളർ ചേർത്ത് അടിച്ചാലും മതിയാകും, 🥰🥰👍👍👍
@@realartkerala1474ഹാ പ്രൈമർ അടിച്ചില്ലെങ്കിൽ മാസ്കിങ് ടാപ് പറിക്കുമ്പോൾ പെയിന്റ് മുഴുവൻ അതിൽ പോരും
Square feet rate ?
120 👍🥰🥰
ഈ wall ചെയ്യാൻ എത്ര kilo മെറ്റീരിയൽ anu വേണ്ടി വന്നതു?
30 കിലോ 🥰❤
Base caot number
വിഡിയോയിൽ പറയുന്നില്ലേ?? ലൈറ്റ് ഗ്രേ അടിച്ചുകൊടുത്താൽ മതി, കുറച്ചു മാറ്റം ഉണ്ടെങ്കിലും കുഴപ്പമില്ല കാരണം ബേസ് കോട്ട് പുറത്ത് കാണില്ല, 👍🥰
ഫിത്തി അല്ല bro ഭിത്തി ❤
🤣🤣🤣അതേയോ 😍🥰🙏
30 kilokku ethreya
പെട്ടന്ന് ഓർമ വരുന്നില്ല 🥰👍
Water cherkamo
ചേർക്കേണ്ട ആവശ്യം ഇല്ല, വേണമെങ്കിൽ ചേർക്കാം 👍👍🥰🥰
പ്ലാസ്റ്ററിംഗ് കഴിഞ്ഞ ഉടനെ clear അടിച്ചാൽ പോരെ.... ഇത്രയൊക്കെ ബുദ്ധിമുട്ടണോ
🤣🤣👍👍കൊള്ളാം ഈ തല ആരേയും കാണിക്കണ്ട മാഷേ 😂😂
ഏത് പുട്ടി കമ്പിനിയാണ് പറയുന്നത് വൈറ്റ് സിമന്റ് അടിക്കാൻ അത് എക്സറ്റീയൽ പുട്ടി വരുന്നതിന് മുമ്പുള്ള രീതിയാണ് പുടി ഇടുന്ന വാളിന് വെറുതെ സിമന്റ് അടിച്ച് കാശ് കളയണ്ട
ചേട്ടാ ഏത് കമ്പനിയാണ് വൈറ്റ് സിമന്റ് അടിക്കേണ്ട എന്ന് പറയുന്നത് 👍അല്ല ഈ കമ്പനി ഒക്കെ എന്നാ തുടങ്ങിയെ, കക്ക നീറ്റി ചുമരിൽ അടിച്ച പെയിന്റർമാരേക്കാൾ കൂടുതൽ അനുഭവങ്ങൾ ഒന്നും ഇന്നലെ തുടങ്ങിയ ഈ പെയിന്റ് കമ്പനികൾക്ക് പറയാൻ ഉണ്ടോ? ?ഇല്ല കാരണം ദിവസവും ഓരോ സൈറ്റിൽ കുഴപ്പങ്ങൾ പരിഹരിക്കലാണ് അവരുടെ പണി 👍✌️🥰
ബ്രോ 25.30 കൊല്ലമായ ശോഭയുടെ പ്ലാറ്റുകൾ വില്ലകൾ ഒരു കുഴപ്പവും ഇല്ലാണ്ട് നിൽക്കുന്നു ശോഭയെ കുറിച്ച് പറ കണ്ടല്ലോ ലോകത്തിലേ തന്നെ ബിൽഡേസിൽ പത്തിൽ താഴെ നിൽക്കുന്ന കമ്പനിയാണ് ഇന്ത്യയിൽ നമ്പർ വൺ കമ്പനി അവിടെ പോലുഠ വൈറ്റ് സിമന്റ അടിക്കുന്നില്ല ഞാൻ പതിനാല് വയസിൽ തുടങ്ങിയതാണ് ഇപ്പോൾ 58 വയസായി ഞാനും കുറെ ഇത്ത ളും നീറ്റിച്ച് തലേ ദിവസത്തെ കഞ്ഞി വെള്ളം കൂട്ടി അടിച്ച് ട്ടുണ്ട് പുട്ടി ഇല്ലാത്ത സമയത്ത് ഗൾ വിൽ ഗ്രേസിമന്റ് വാളിൽ അടിച്ച് ചാണകല്ലിൽ ഫിനിഷിംങ്ങ് വർക്ക് ചെയ്ത കൊടുത്തിട്ടുണ്ട് നമ്മുടെ നാട്ടിൽ െ പ്രമറും പ്ലാസ്റ്റർ പാരിസും ചോക്ക്പൈഡറും കൂട്ടി ഇട്ട് കൊടുത്തിട്ടുണ്ട് താങ്കളുടെ പ്രായത്തിൽ കൂടുതൽ പല രാജ്യങ്ങളുടെ വർക്കേഴ്സ് മായി പണി ന്തിട്ടുണ്ട്
Ur no
9526207611🥰✌️
Phone no tharumo
9526207611🥰🥰👍
Work cheithavarude number tharumo
9526207611👍
Super work
Thankyou 🥰
👌👌👌👍👍👍
Thankyou ❤
Super
Thankyou 🥰
👍🏾👍🏾❤️
Thankyou 🥰🥰
Kannur cheyyumo?
തീർച്ചയായും 🥰🥰👍👍👍
Super
Thankyou 🥰
Superb
🥰🥰
❤❤❤
💕💕
Super
Thankyou 🥰❤️