The Power of Surrender | Guided Surrender Meditation | Unnikrishnan Balakrishnan

Поділитися
Вставка
  • Опубліковано 20 сер 2024

КОМЕНТАРІ • 155

  • @UnnikrishnanBalakrishnan
    @UnnikrishnanBalakrishnan  11 місяців тому +35

    Surrender-ൻ്റെ അർത്ഥവ്യാപ്തി വളരെ വലുതാണ്. ആത്മീയ വളർച്ചയെത്തിയവർക്ക് ഇതിൻ്റെ പൊരുൾ മനസ്സിലാക്കുവാനും ഉൾക്കൊള്ളുവാനും കഴിയും. ശ്രദ്ധയോടെ കേൾക്കുക, മെഡിറ്റെഷൻ പ്രാക്ടീസ് ചെയ്യുക. ഒത്തിരി സ്നേഹവും നന്ദിയും അറിയിക്കുന്നു.🙏💕

    • @myginger
      @myginger 11 місяців тому

      എനിക്ക് ആവശ്യമായ വിഷയം തന്നെ , The power of surrender 👍🏼

    • @neethurajagopal3417
      @neethurajagopal3417 11 місяців тому

      വളരെ നന്ദി ഞാൻ കഴിഞ്ഞ ജൂൺ മാസത്തിൽ രമണശ്രമം പോയിരുന്നു. വീണ്ടും അവിടെ രമണ മഹർഷിയുടെ സമാധിyude മുൻപിൽ മനസ്സ് കൊണ്ട് എത്തിച്ചേരുവാൻ സാധിച്ചു. നന്ദി സാർ 🙏Thank you universe🙏

    • @user-vw2vv6vw3o
      @user-vw2vv6vw3o 6 місяців тому

      Good😊

  • @yyas959
    @yyas959 Місяць тому +1

    കീഴടങ്ങുമ്പോൾ മാത്രമാണ് സമാധാനം കിട്ടുന്നത് പ്രപഞ്ചത്തിന്റെ ഒഴുക്കിലോടെ ഞാനതിന്റെ അർത്ഥം അനുഭവിച്ച് മനസിലാക്കി

  • @faizyfaisal5464
    @faizyfaisal5464 10 місяців тому +5

    ഈമാൻ കാര്യം 6 : എല്ലാ നന്മയും തിന്മയും അല്ലാഹുവിൽ നിന്നാണെന്ന് വിശ്വസിക്കുക അവനിൽ അർപ്പിക്കുക....

  • @bhadrathaaravm1723
    @bhadrathaaravm1723 3 місяці тому +1

    ആടിയുല യുന്ന മനസ്സുകൾ പിടിച്ചു നിർത്താൻ sir ന്റെ വാക്കുകൾക്ക് കഴിയുന്നുണ്ട് ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏🙏🙏🙏🙏

  • @anoopkannan3831
    @anoopkannan3831 3 місяці тому +1

    Thank you so much sir 🙏

  • @sivanmelepattambi6048
    @sivanmelepattambi6048 11 місяців тому +2

    എൻറെകുട്ടികൾക്ക്സാറിന് ഭയങ്കര ഇഷ്ടമാണ്സാറിൻറെ എല്ലാ ക്ലാസ് അവർ കേൾക്കാറുണ്ട് അവരവരുടെ കൂട്ടുകാർക്ക് പറഞ്ഞു കെടുക്കാറുണ്ട്അവർക്ക് സാറിൻറെ ക്ലാസ്സ് കാണിച്ചുകെടുക്കുകയുംമറ്റുള്ള കുട്ടികൾക്ക്ഈ ക്ലാസ് കേൾക്കാൻപറയുകയും ചെയ്യുന്നുണ്ട് കുട്ടികൾ നല്ല മാർഗ്ഗങ്ങൾ സ്വീകരിക്കട്ടെതെറ്റായ മാർഗത്തിലൂടെ സഞ്ചരിക്കാതെനേർവഴിയിലൂടെ സത്യസന്ധമായി അവർ സഞ്ചരിക്കട്ടെ നന്ദി സാർ🙏🏻

  • @sreekumarysreedharapanicke9678
    @sreekumarysreedharapanicke9678 11 місяців тому +2

    അതീവ സുന്ദരമായ ദൃശ്യങ്ങളും . കുറച്ചധികം കാലത്തിൽ മുൻപ് വലിയ പ്രതിസന്ധികളിൽ ആരും പിന്തുണയ്ക്കാനില്ലാത്തപ്പോൾ എങ്ങനെയാണിങ്ങനെ ധൈര്യമായിരിക്കുന്ന ത് എന്നു ചോദിച്ച സുഹൃത്തിനോട് പറഞ്ഞു. എനിക്കു ഞാനുണ്ട്. അതുമതി. അന്നതിന്റെ അർഥവ്യാപ്തിയൊന്നും ഗ്രഹിച്ചിട്ടല്ല പറഞ്ഞതു . സാറിലൂടെ കൂടുതൽ കൂടുതൽ ഉൾക്കാഴ്ച കിട്ടുന്നതിനു ഹൃദയം നിറഞ്ഞ നന്ദി സ്റ്റേഹം.

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  11 місяців тому

      കൂടുതൽ ഉൾക്കാഴ്ച ലഭിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം. നന്ദി.🙏

  • @user-mz8ml3fd3f
    @user-mz8ml3fd3f 8 місяців тому +1

    എത്ര ശക്ത മായി ഉള്ള മെഡിറ്റേഷൻ good ❤

  • @meenakshysuni5291
    @meenakshysuni5291 11 місяців тому

    Surrender (universil) ചെയ്താൽ മാത്രമേ ഇനി ഒരു സ്റ്റെപ് മുൻപൊടു പോകാൻ സാധിക്കു എന്ന സമയത്താണ് sir ന്റെ ഈ vedio കാണാൻ ഇടയായത്. Thank you sir universe തന്നെ സാറിലൂടെ കേൾപ്പിച്ചു തന്നു. Thank you🙏

  • @nishanthisanthosh3703
    @nishanthisanthosh3703 11 місяців тому +2

    ജീവിത യാത്രയിൽ ഇപ്പോൾ നേരിടുന്ന സന്ദർഭത്തിന് അനുയോജ്യമായ വിഷയം....ഇതിലൂടെ ആ പ്രബഞ്ച ശക്തിയുടെ സ്നേഹം ഒന്നുകൂടെ തൊട്ടറിയുന്നു 🙏🙏🙏🙏🙏❤❤❤❤കൃതജ്ഞതയോടെ പ്രണാമം സാർ 🙏🙏🙏🙏😌😌

  • @lalithae.plalitha794
    @lalithae.plalitha794 4 місяці тому

    Thank you sir

  • @fjvlogs3260
    @fjvlogs3260 7 місяців тому

    Sir ഇപ്പോൾ എടുക്കുന്ന ക്ലാസ് വലിയ ഒരു എമൗണ്ട് ഫീസ് കൊടുത്ത് practice ചെയ്തിട്ടുണ്ട് 🙄ഇത് ഇവിടെ free ആയിട്ട് vido 💕 thankyou sir 🥰❤️

  • @lashmi193
    @lashmi193 9 місяців тому +1

    Very powerful msg. Yes i surrender myself to universe 😍thank u sir

  • @orbitmotivationwellness5495
    @orbitmotivationwellness5495 7 місяців тому

    Im ready to practice surrender ❤

  • @meenakshysuni5291
    @meenakshysuni5291 10 місяців тому

    Sir
    വളരെയധികം വിഷമിച്ചു ജീവിതത്തിലേക്ക് ഒന്ന് തിരിച്ചു വരാൻ കഴിയാതിരുന്ന സമയത്താണ് സാറിന്റെ ഈ vedio ദൈവം കേൾപ്പിച്ചു തന്നത്. ഇതിനു മുൻപ് സാർ എന്നെ സഹായിച്ചിടുണ്ട്. നന്ദി പറയുന്നു. Thank you sir God bless you

  • @bodhi2452
    @bodhi2452 8 місяців тому

    👍great 🌹blessed🌹 thank you sir

  • @geethasanthosh3397
    @geethasanthosh3397 9 місяців тому

    Thank you sir🙏

  • @beenakumarip.k4084
    @beenakumarip.k4084 9 місяців тому

    Ok sir thank you I also go through this process

  • @pvdeeba2174
    @pvdeeba2174 10 місяців тому

    സർ നന്ദി നന്ദി നന്ദി

  • @kmmk385
    @kmmk385 11 місяців тому +2

    Do our part and let surrender to the Almighty
    Thank you Sir
    With ❤

  • @udayakumar8030
    @udayakumar8030 9 місяців тому

    Thank you Sir 🥰🙏

  • @Sini5910
    @Sini5910 5 місяців тому

    Sir 🙏🏻🙏🏻🙏🏻🙏🏻thanks

  • @mrudulamp6780
    @mrudulamp6780 9 місяців тому

    Thank you universe

  • @iconicgaming0075
    @iconicgaming0075 9 місяців тому

    Thank you very much Sir..
    Thank you Universe ❤

  • @deepthi685
    @deepthi685 11 місяців тому

    Thank you for big lifelong lesson 🤍

  • @ajayakumarp8500
    @ajayakumarp8500 10 місяців тому

    Thank you very much Sir...

  • @Ammu18322
    @Ammu18322 10 місяців тому

    Thank u sir

  • @lakshmikuttyparamel2785
    @lakshmikuttyparamel2785 6 місяців тому

    Thank you, sir, I understood very well about the surrender process, meditation on it is also very good

  • @pushpav737
    @pushpav737 Місяць тому

    Sir ഒരു meditation വീഡിയോ ചെയ്യുമോ

  • @remyakmkm9260
    @remyakmkm9260 11 місяців тому

    Thank you♥️

  • @bindhusajee1298
    @bindhusajee1298 6 місяців тому

    Thank you

  • @jaceenthaat5104
    @jaceenthaat5104 11 місяців тому

    വളരെ വലിയ ഒരാശയം, simple ആയി പറഞ്ഞു തന്നതിന് നന്ദിയുണ്ട് Sir

  • @remadevibiju7217
    @remadevibiju7217 11 місяців тому

    Thank you സർ

  • @fortimepassonly9501
    @fortimepassonly9501 11 місяців тому

    Thank you ❤ right time

  • @manjushaneelakandhan9837
    @manjushaneelakandhan9837 11 місяців тому

    Great 🙏
    Thank you so much sir🙏🙏

  • @vasanthakumari5649
    @vasanthakumari5649 11 місяців тому

    Puthiya arivu thank u sir thank u thank u...

  • @drnisharenjith3098
    @drnisharenjith3098 11 місяців тому

    Thank you thank you thank you dear Master 🙏🙏

  • @sociallycommitted3463
    @sociallycommitted3463 11 місяців тому

    Thank You So Much Sir 😌

  • @mohandastheruvath185
    @mohandastheruvath185 10 місяців тому

    Really Great

  • @nishaibrahim762
    @nishaibrahim762 11 місяців тому

    Confusion is when to stop trying....

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  11 місяців тому +1

      It is the mind that causes the confusion that needs to be surrendered while the action continues. I know it may sound a bit strange, but when this happens, everything will fall into its proper place.

  • @dr.maanasi3507
    @dr.maanasi3507 11 місяців тому +1

    A very good msg..thank u sir ❤❤🙏🙏

  • @sarisasidharan353
    @sarisasidharan353 11 місяців тому

    Thank you so much sir🤍

  • @sweetys9372
    @sweetys9372 11 місяців тому

    Thank you sir...last day manassil vicharichu ithonnu sir UA-cam video ayi cheythirunnu engil ennu...

  • @syamalamh4830
    @syamalamh4830 11 місяців тому

    Thanks a lot sir🙏🙏q

  • @sheelas9479
    @sheelas9479 11 місяців тому

    Thank you sir wonderful topic

  • @mubashiraajas3989
    @mubashiraajas3989 10 місяців тому

    Sir pls make meditation video for anxiety depression and overthinking pls

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  10 місяців тому

      Please practice Mindfulness meditation for the specific issues you raised:
      ua-cam.com/video/qU2l-WSRxXs/v-deo.html

  • @jayasreeramachandran8477
    @jayasreeramachandran8477 11 місяців тому

    Thank you so much sir 🙏 thank you thank you thank you 😊

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  11 місяців тому +1

      Most welcome 🙏

    • @jayasreeramachandran8477
      @jayasreeramachandran8477 11 місяців тому +1

      ​@@UnnikrishnanBalakrishnanസർ.... ബാബുലാൽ ൻ്റെ കഥ മാത്രം മതിയല്ലോ എല്ലാം മനസ്സിലാക്കാൻ... എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... നന്ദി നന്ദി നന്ദി... സാറിൻ്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവണേ എന്ന് പ്രാർത്ഥിക്കുന്നു.❤

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  11 місяців тому +1

      @jayasreeramachandran8477 - പരമമായ സത്യം വ്യത്യസ്ത രീതികളിൽ ആളുകളിലേക്ക് എത്തിക്കുന്ന ഒരു ചെറിയ കർത്തവ്യം മാത്രമാണ് ഞാൻ ചെയ്ത് പോരുന്നത്. വിഡിയോകളിലുള്ള ആശയം മനസിലാക്കി ആ പാത പിന്തുടരുന്നവർക്ക് സൂക്ഷ്മമായ അറിവ് ലഭിക്കുകയും ജീവിതം അനുഗ്രഹീതമായി മാറുകയും ചെയ്യുന്നത് സ്വാഭാവികം മാത്രം. എന്നാൽ ആരെയും അനുഗ്രഹിക്കാനുള്ള ശക്തിയോ സിദ്ധിയോ എനിക്കില്ല എന്ന് പ്രത്യേകം പറയട്ടെ. ശുദ്ധമായ ജ്ഞാനം നമ്മുടെ ഉള്ളിലെത്തുമ്പോൾ മനസ്സിന്റെ മറ നീങ്ങുകയും ആത്മചൈതന്യം പ്രകടമാവുകയും ചെയ്യും. ചിലരത് മറ്റുള്ളവരുടെ കഴിവാണ് എന്ന് പറയുന്ന രീതി കണ്ടുവരുന്നുണ്ട്. കൃതജ്ഞതയുടെ ഭാവം നല്ലതാണ്, എന്നാൽ ആത്മചൈതന്യം എല്ലാവരിലും ഒരുപോലെ പ്രകാശിക്കുന്നുണ്ട് എന്ന് എളിമയോടെ പറയാനാഗ്രഹിക്കുന്നു. ഒത്തിരി നന്ദി.🙏

    • @jayasreeramachandran8477
      @jayasreeramachandran8477 11 місяців тому

      @@UnnikrishnanBalakrishnan നന്ദി സർ....

  • @durgaak1570
    @durgaak1570 11 місяців тому

    Sir
    Very good.....suuuuper experience.

  • @manilalp2610
    @manilalp2610 11 місяців тому

    Great 👍🏻

  • @sruthisree1282
    @sruthisree1282 11 місяців тому

    Thank you 🙏🏻 thank you so much

  • @sumamadhu5958
    @sumamadhu5958 11 місяців тому

    Thank u so much.

  • @sarithasyam7402
    @sarithasyam7402 11 місяців тому

    Thank you sir for sharing the wisdom 🪷🪷🪷

  • @sudhar181
    @sudhar181 11 місяців тому

    Thank you so...much for this spiritual subject sir🙏
    Feeling so light after doing this meditation🙏

  • @HemaKadangot
    @HemaKadangot 11 місяців тому

    Thank you so much sir this video and the meditation is verygood and helpful for me

  • @jalajarajeev3604
    @jalajarajeev3604 11 місяців тому

    Thank you so much sir🙏🙏 Wonderful, excellent meditation 🙏🙏

  • @619mj
    @619mj 11 місяців тому

    Thank you for the love and support sir❤🙏🏼, Nice suit✨

  • @rajeshmv7567
    @rajeshmv7567 11 місяців тому

    Thank you so much ❤

  • @vidyasanthosh9353
    @vidyasanthosh9353 11 місяців тому

    Thank you so much sir for this wonderful topic🙏

  • @sureshkonangath8225
    @sureshkonangath8225 11 місяців тому

    To me it's confirmed

  • @prasannas9029
    @prasannas9029 6 місяців тому

    ❤❤❤

  • @ETERNAL2882
    @ETERNAL2882 11 місяців тому

    Beautiful

  • @santhoshm6422
    @santhoshm6422 11 місяців тому

    Thank you sir,it’s a great idea ❤

  • @seenapradeep6708
    @seenapradeep6708 11 місяців тому

    Very interesting thank you so much ❤
    Thank you sir

  • @ChuchumonInternetmommy
    @ChuchumonInternetmommy 9 місяців тому

    Surrender cheyyunnundu , oru peaceful state aanu , but my husband is really rude I am working abroad not showing my small child many days continuously!!! Don’t know what vl happen

  • @ishanth.k.haribrotherofrub1966
    @ishanth.k.haribrotherofrub1966 11 місяців тому

    🙏🙏🙏

  • @shabnamcimal4177
    @shabnamcimal4177 11 місяців тому

    🙏🙏

  • @PramodKumar-zr3vr
    @PramodKumar-zr3vr 11 місяців тому

    🙏❤

  • @vidyagnair-wm5sk
    @vidyagnair-wm5sk 10 місяців тому

    🙏🙏🙏❤

  • @jyothisankar1202
    @jyothisankar1202 11 місяців тому

    🙏🙏🙏🙏🙏🙏

  • @shanavasps7608
    @shanavasps7608 11 місяців тому

  • @asalathanair3278
    @asalathanair3278 11 місяців тому

    ❤❤

  • @projectorac366
    @projectorac366 10 місяців тому +1

    തവക്കുൽ എന്ന് ഇസ്ലാം പറയുന്നു.. എല്ലാം ദൈവത്തിൽ സമർപ്പിക്കുന്നു

  • @vidyahari9742
    @vidyahari9742 4 місяці тому

    🙏🙏🙏🥰🥰🥰

  • @MrSureshkeezhillam
    @MrSureshkeezhillam 11 місяців тому

    💗

  • @KeralaIndia1
    @KeralaIndia1 10 місяців тому

    🎉🎉🎉

  • @bijeshvc1346
    @bijeshvc1346 23 дні тому

    sir ഒരുപാട് meditations കണ്ടു. നമ്മൾ എല്ലാം പ്രാക്ടീസ് ചെയ്യണോ അതോ നമ്മൾക്കു വേണ്ടത് മാത്രം മതിയോ

  • @Kattilanji
    @Kattilanji 11 місяців тому

    sir ....kindly add English subtitles...it is a humble request...

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  11 місяців тому

      I already have an English channel on UA-cam, though it has only very few videos. Shall upload English videos on that channel separately. Thank you.🙏

    • @Kattilanji
      @Kattilanji 11 місяців тому

      @@UnnikrishnanBalakrishnan thank you so much sir

  • @sathyanmenon8117
    @sathyanmenon8117 11 місяців тому

    Thank you sir. Very informative episode. So, how can we connect law of attraction and surrender? What is the purpose of law of attraction, if we surrender to the higher power?

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  11 місяців тому

      The Law of Attraction helps you to align your thoughts and energy with your desires, while surrendering ensures that you don't block the natural flow of the universe by clinging too tightly to a specific outcome. While the Law of Attraction encourages you to take steps toward your goals, surrender reminds you that you don't control every aspect of the journey. By combining the two, you can work diligently toward your desires while remaining open to unexpected opportunities and guidance.
      When you surrender, you release the desperation associated with wanting something too strongly. This can make it easier for the Law of Attraction to work because you are in a state of allowing rather than resisting.

    • @sathyanmenon8117
      @sathyanmenon8117 11 місяців тому

      Thank you sir

  • @monefaizyy
    @monefaizyy 11 місяців тому

    ഹെൽത് വറി യിൽ നിന്നും പുറത്തവരാനുള്ള ഒരു മെഡിറ്റേഷൻ ചെയ്യാമോ സർ

  • @bijukpvatekandiyil5087
    @bijukpvatekandiyil5087 11 місяців тому

    Sir pls chakra heeling meditation cheyyano?

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  11 місяців тому

      പെട്ടെന്ന് ഉണ്ടാവില്ല. മറ്റു പല ടോപ്പിക്കുകളും ക്യുവിലാണ്. 🙏

    • @Sruthy2024
      @Sruthy2024 9 місяців тому

      ​@@UnnikrishnanBalakrishnanplz do sir...chakra activating meditation

  • @Swimming_for_beginners
    @Swimming_for_beginners 11 місяців тому

    What is the difference between surrendering and acceptance? Sir

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  11 місяців тому

      Acceptance involves acknowledging and embracing the present moment as it is, without resistance or judgment. Surrender is placing trust in a higher power, the universe, or a divine force and letting go of attachment to outcomes. In that sense, acceptance is a step towards surrender. When you accept a situation, you are more likely to be in a state where surrender becomes possible.

    • @Swimming_for_beginners
      @Swimming_for_beginners 11 місяців тому

      @@UnnikrishnanBalakrishnan thank you very much for your reply sir 🤝

  • @adiza1830
    @adiza1830 10 місяців тому

    Sir law of attraction course padikkanam ennund athinte instructor aavan . Athinu evdeya pokendath

  • @sasikalanairs41
    @sasikalanairs41 11 місяців тому

    Sir pls reply.oru subjectinu vendi surrender meditation ethra divasam practise cheyyanam.pls

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  11 місяців тому

      മനസിലുള്ള വിഷമം മാറി കഴിഞ്ഞാൽ നിർത്താവുന്നതാണ്.

  • @milandisilva2564
    @milandisilva2564 11 місяців тому

    Thank you sir❤

  • @radhikarameshk4985
    @radhikarameshk4985 11 місяців тому

    Thank you sir

  • @udayansanthimundakayam5266
    @udayansanthimundakayam5266 11 місяців тому

    Thank u Sir

  • @THEMULTIPLIERSRCMACADEMY
    @THEMULTIPLIERSRCMACADEMY 11 місяців тому

    Thank you sir 🙏🙏🙏

  • @preethareji8192
    @preethareji8192 11 місяців тому

    Thankyou so much dear sir....😊

  • @Swimming_for_beginners
    @Swimming_for_beginners 11 місяців тому

    Thank you❤

  • @deekshusadhu
    @deekshusadhu 11 місяців тому

    🙏🙏

  • @user-xi8kc5wu4z
    @user-xi8kc5wu4z 10 місяців тому

    Thank you Sir 🙏❤️

  • @priyankaarjun7777
    @priyankaarjun7777 11 місяців тому +1

    Thank you so much sir 🙏🙏

  • @sreelekhap4552
    @sreelekhap4552 11 місяців тому

    Thank you sir 🙏

  • @sumyvineeth7635
    @sumyvineeth7635 11 місяців тому

    Thank you sir 🙏🏻

  • @hemachandrann4132
    @hemachandrann4132 11 місяців тому

    Thank you sir

  • @sasikalanairs41
    @sasikalanairs41 11 місяців тому

    Thank you sir

  • @BabuBabu-qn5pu
    @BabuBabu-qn5pu 10 місяців тому

    Thank u sir