What Have You Lost? | Unnikrishnan Balakrishnan

Поділитися
Вставка
  • Опубліковано 20 сер 2024

КОМЕНТАРІ • 126

  • @UnnikrishnanBalakrishnan
    @UnnikrishnanBalakrishnan  7 місяців тому +11

    I sincerely hope that this video, along with the reflective meditation, enriches your understanding of the impermanence of all that surrounds us. Wishing you a transformative viewing and meditation experience. Please feel free to share your thoughts and reflections in the comments below. Thank you for joining me in this exploration.❤🙏

    • @indiravk4675
      @indiravk4675 2 місяці тому

      എനിക്ക് നഷ്ടം മായത് എന്റെ ജീവിതം ആയിരുന്നു ഈ വിഡിയോ കേട്ടപ്പോൾ എനിക്ക് തോനുന്നു ഇതിലും നല്ലത് എന്റെ ജീവിതത്തിൽ ഉണ്ടാക്കും എന്ന് ഒരു തിരിച്ചറിവ് വന്നപോലെ

  • @meenaradhakrishnapillai9392
    @meenaradhakrishnapillai9392 7 місяців тому +36

    എനിക്ക് നഷ്ടമായത് എന്റെ സ്വപ്നങ്ങൾ ആയിരുന്നു എന്റെ ജീവിതമായിരുന്നു ഞാൻ പറയാറില്ലേ സാറിന്റെ ഇതിനു മുന്നേയുള്ള വീഡിയോ കണ്ടതിനുശേഷമാണ് എന്റെ ജീവിതത്തിൽ മാറ്റങ്ങൾ വരാൻ തുടങ്ങിയത് ഇപ്പോൾ നമ്മൾ ജീവിക്കുന്നിടത്തോളം കാലം സന്തോഷമായി ജീവിക്കണം എന്നും ഭൂമിയിൽ ഒരുപാട് കാലം ഞാൻ ഉണ്ടാവില്ല എന്നും മനസ്സിലാക്കിയാണ് ഞാൻ ജീവിക്കുന്നത് അതിന് കാരണം എല്ലാം എന്റെ സാറാണ് സാറിന് ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ അടുത്ത വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  7 місяців тому +10

      വീഡിയോകൾ ഉപകാരപ്രദമാകുന്നുണ്ട് എന്നറിയിച്ചതിൽ സന്തോഷം. എല്ലാം നന്നായി വരട്ടെ. 🙏

    • @bhadrathaaravm1723
      @bhadrathaaravm1723 7 місяців тому

      Yes sir you are great

    • @vinodmthalora7658
      @vinodmthalora7658 7 місяців тому

      Getting more peace & Silence after watching video..❤

    • @abulhassan9932
      @abulhassan9932 6 місяців тому

      ഉപകാരം സാർ ഇത് പോലുള്ള മഹത് വചനങ്ങൾ എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നു

    • @gopimannalil484
      @gopimannalil484 4 місяці тому

      Youaregreat

  • @ayshaansha4357
    @ayshaansha4357 7 місяців тому +12

    എനിക്ക് നഷ്ടമായത് സമയമാണ് ഇങ്ങനത്തെ അറിവുകൾ കിട്ടാൻ 😢👍👍🥰

  • @Ayus453
    @Ayus453 7 місяців тому +7

    ഒത്തിരി സ്നേഹിച്ചവരെ ജീവിതത്തിൽ നിന്ന് നഷ്ടമായി 💓

  • @hareehassan1179
    @hareehassan1179 7 місяців тому +3

    ''നഷ്ടമായവിൽ മുറുകെപ്പിടിയ്ക്കാതെ ശ്രദ്ധിയ്ക്കുക ..... അരുവിയിലെ വെള്ളം പോലെ നിങ്ങളിലൂടെ ഒഴുകട്ടെ ...." ആവർത്തിച്ചു കേട്ട വരികൾ ആത്മവിശ്വാസം പകരുന്നു. നന്ദി🙏❤

  • @bindutv4847
    @bindutv4847 День тому

    സ്നേഹം എന്ന വികാരം എന്നിൽ നിന്നും നഷ്ടമായി

  • @annammaeyalil4702
    @annammaeyalil4702 Місяць тому

    സർ
    സ്വപ്നങ്ങളും പ്രതീക്ഷകളും
    ശാരീരികാരോഗ്യവും ജോലിയും എല്ലാം,ബന്ധങ്ങളും ഒക്കെയാണ് നഷ്ടമായത്.
    സാറിന്റെ വിലയേറിയ ക്ളാസ് ഇന്നലെ മുതൽ ഞാൻ കേൾക്കുന്നുണ്ട്. ആശ്വാസം എനിക്കു കിട്ടുന്നുണ്ട്.
    വളരെ നന്ദി സർ
    ദൈവം ധാരാളമായി സറിനെയും നമ്മെയും സമ്റുദ്ധമായി അനുഗ്രഹിക്കട്ടെ.

  • @vasim544
    @vasim544 7 місяців тому +3

    സത്യവിശ്വാസവും സൽക്രമങ്ങളും ചിന്തിച്ച് ജീവിക്കാതെയും ചെയ്യുന്ന എല്ലാവർക്കും വൻ നഷ്ടമാണ് വരാനിരിക്കുന്നത് അത് മഹാ ഖേദത്തിനും ഇടയാകും നമുക്കൊരു ശരീരം നൽകുന്നു അത് ജീവൻ നിലനിർത്തുകയും ചെയ്യുന്നതിനേക്കാളും വലിയ അനുഗ്രഹം ഏതാണ്

  • @sreesree1111
    @sreesree1111 7 місяців тому +8

    മനസ്സു വിഷമിച്ചിരിക്കുന്ന സമയം ആയിരുന്നു. ഇപ്പോൾ അല്പം ആശ്വാസം ആയി. നന്ദി sir 🙏🥰

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  7 місяців тому +2

      🙏

    • @sawparnka7432
      @sawparnka7432 7 місяців тому +3

      എന്റെ ബന്ധുക്കളുടെ കാഴ്ചയിൽ ഞാൻ എല്ലാം നഷ്ടപ്പെട്ടവന പക്ഷെ ഞാനാണ് എല്ലാം മനസ്സുകൊണ്ട് നേടിയത്❤

    • @abubecker8370
      @abubecker8370 7 місяців тому

      😝

    • @user-vj5ur4sh9v
      @user-vj5ur4sh9v 7 місяців тому

      ❤❤❤❤ 👍

  • @shyjavt4927
    @shyjavt4927 4 місяці тому +1

    Thanks universe 🙏🙏

  • @yyas959
    @yyas959 7 місяців тому +2

    തിരിച്ചറിവ്ലേക്ക് നയിക്കുന്ന അറിവുകൾ ❤️

  • @rainbowlife7366
    @rainbowlife7366 15 днів тому

    Orupad santhosham sir. Thanks

  • @geethageetha5488
    @geethageetha5488 7 місяців тому +1

    🙏ഒരായിരം നന്ദി sir 👍ഗുഡ് ഫീൽ 🙏

  • @zeusgaming4335
    @zeusgaming4335 Місяць тому

    Very good class,thank u sir,God bless u 🌈

  • @mrratheeshmr5477
    @mrratheeshmr5477 7 місяців тому

    ഞാൻ പലപ്പോഴും ആലോചിച്ചു വിഷമിച്ച ദുഃഖത്തിന്റെ പരിഹാരം , താങ്ക് യൂ സർ🙏

  • @devanandamj1879
    @devanandamj1879 7 місяців тому +1

    തീർത്തും അപ്രതീക്ഷിതമായി ലൈഫ് നഷ്ടമായ ഒരാൾ ആണ് സർ ഞാൻ. ബട്ട്‌ ഞാൻ നഷ്ടപ്പെട്ടിടത്തു നിന്ന് ലൈഫ് തിരിച്ചു പിടിക്കുകയാണ്

  • @mohennarayen7158
    @mohennarayen7158 7 місяців тому +1

    Whatever I have lost it's not mine..let it go..👍🌟

  • @shabnamcimal4177
    @shabnamcimal4177 7 місяців тому

    എന്റെപ്രശ്നങ്ങൾക്കുള്ള ഉത്തരങ്ങൾ പലതും എനിക്ക് sir ന്റെ വീഡിയോയിൽ നിന്ന് ലഭിക്കാറുണ്ട്
    .. Thank you sir
    🙏🙏

  • @serlinaserlina4027
    @serlinaserlina4027 7 місяців тому +3

    Great sir. 🎉🎉🎉🎉🎉🎉🎉

  • @user-iz7jd5hj2v
    @user-iz7jd5hj2v 7 місяців тому

    I am very sad സാറിന്റെ വീഡിയോ ഞാൻ ആദ്യമായിട്ടാണ് കണ്ടത് പക്ഷെ എനിക്ക് ഇത് ഉപകാരം ആയി തോന്നി എനിക്ക് nestapettath ഞാൻ ഒരുപാട് സ്നേഹികുകയും വിശ്വസിക്കുകയും ചെയ്തേ എന്റെ ബെസ്റ്റ് ഫ്രണ്ട് എന്റെ സഹോദരിയാണ് അവൾ എന്നെ ഒരുപാട് സ്നേഹിച്ചു എനിക്ക് വേണ്ടി ഒരുപാട് സമയം കണ്ടത്തി ഞാൻ ഒക്കെ അല്ലാത്തപ്പോൾ ഒക്കെ എന്റെ കൂടെ നിന്ന് എന്നെ ഒക്കെ ആയി അവൾ എന്നിൽ നിന്ന് എണ്ണക്കുമായി പോയി അവൾ ഭാഗത്തു തെറ്റ് ഇല്ല എന്റെ ഭാഗത്തു ആണ് തെറ്റ് അവൾ ആകെ sad ആണ് ഒരിക്കലും എന്നോട് ഇനി മിണ്ടാതില്ല നമ്മളെ സ്നേഹിക്കുന്നവർ നമ്മളെ വിട്ട് പോകും സർ അവർക്ക് veshmagal ഉണ്ടാവുമ്പോൾ njagalk ഇടയിൽ മൂന്നാമത് ഒരാൾ കടന്നുവരവ് ആണ് കാരണം പക്ഷെ അവൾ എനിക്ക് ഒരുപാട് importance തരുന്നുണ്ട് ഞാൻ മാനസികമായി തകർന്നു ഇരിക്കുകയാണ് അവളുടെ എല്ലാം ആഗ്രഹം നടക്കണേയ് വീട്ടുകാരുടെ രൂപേന ഞങ്ങൾക്ക് nestapetta ഫ്രണ്ട്ഷിപ് വീണ്ടും അതുപോലെ aavnea ഇല്ലെങ്കിലും അവളുടെ ആഗ്രഹങ്ങൾ നടക്കട്ടെ അവളുടെ സന്തോഷം ഏറ്റവും ആഗ്രഹിക്കുന്ന ഞാൻ ആണ് അത് അവൾക്കും അറിയാം പക്ഷെ ഇപ്പോൾ ഞങ്ങൾ രണ്ട് വഴിയിൽ ആയി she is my confort zone

  • @user-vj5ur4sh9v
    @user-vj5ur4sh9v 7 місяців тому

    Ante manassine piddichu nirthunna thoon mashinte ooro massage ❤❤❤

  • @minimohan9969
    @minimohan9969 2 місяці тому

    Thank you sir 🙏

  • @user-bq2nw9il2l
    @user-bq2nw9il2l 4 місяці тому

    Thank you Sir..very much inspirational and awakening...God bless...🎉

  • @maheshflute
    @maheshflute 7 місяців тому

    ഏറ്റവും ആവശ്യമുള്ള topic... Thank യു sir 🥰🥰🥰❤️❤️

  • @ambikamurali2472
    @ambikamurali2472 7 місяців тому

    Vilappetta arivikal nalkiya sir nooru Kodi thanks

  • @siniemilton4674
    @siniemilton4674 7 місяців тому

    Thank u sir. പുതിയൊരു തിരിച്ചറിവിലേക്ക് നയിച്ചതിന് നന്ദി 🙏🙏🙏

  • @asishar
    @asishar 7 місяців тому

    One of the best lesson from u sir....Lesson of Detached Attachment...

  • @rajangopi5159
    @rajangopi5159 7 місяців тому

    നമസ്കാരം എന്റെ പേര് രാജൻ ഗോപി എനിക്ക് നഷ്ടമായത് എന്റെ അറിവില്ലായ്മയാണ്,, ഇങ്ങനത്തെ ഒരു അറിവ് കിട്ടാൻ വൈകിപ്പോയി സാറിന് വളരെയധികം നന്ദി അറിയിക്കുന്നു

  • @pushpalatha-ie5to
    @pushpalatha-ie5to 6 місяців тому

    Wonderful speach please continue.

  • @basilpulikuth1137
    @basilpulikuth1137 7 місяців тому

    Your dream manifestation guided meditation is really working. That day i was very enjoing each and every second .
    Thank you to giving wonderful experience 🙏🏻.

  • @user-px3oi5rm4z
    @user-px3oi5rm4z Місяць тому

    Thank u sir

  • @ashakrishna979
    @ashakrishna979 7 місяців тому

    ചിന്തിക്കുകയാണ് ഇപ്പോഴത്തെ മനോനിലക്കുള്ള apt ആയ answer ആണ് sir ന്റെ vedio

  • @shamlapm7938
    @shamlapm7938 7 місяців тому

    വിലപ്പെട്ട അറിവുകൾ 🙏🙏.

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 7 місяців тому

    Thank you universe thank you sir

  • @sasikumarkk7093
    @sasikumarkk7093 4 місяці тому

    Thanks

  • @umamaheswarir2018
    @umamaheswarir2018 7 місяців тому

    Pranam
    Thanks
    God bless you

  • @durgaak1570
    @durgaak1570 7 місяців тому

    Sir
    You are deserving me wery heart touching words.... Thank you so much sir....❤

  • @jayasreeramachandran8477
    @jayasreeramachandran8477 7 місяців тому +1

    നന്ദി നന്ദി നന്ദി... സർ❤❤

  • @harinaren3333
    @harinaren3333 7 місяців тому

    Beautiful video and explained simply, wonderful. I loved that saying, what have you lost is what you lost from your heart, but not from the hands!! As a person who has lost a 5 year old kid 8 years ago, I could easily relate that and I could clearly feel the depth of that sentence. Thank you

  • @sushamak6802
    @sushamak6802 7 місяців тому

    Ente jeevitham nashtangalude oru van malathannyanu. 😊😊 ente kanninte kaazhcha ente sondharym. Achan amma veedu. Aduthethiya marege. Ente swapnamgal mohangal manasamadanam...... Anganeyellam😔😔😔😔😔. Ennu sankadangal mathram baki

  • @user-mz8ml3fd3f
    @user-mz8ml3fd3f 7 місяців тому +1

    സൂപ്പർ

  • @rajalekshmibaiju5063
    @rajalekshmibaiju5063 7 місяців тому

    It's an eye opening msg Thanks Sir

  • @krishnakumar60
    @krishnakumar60 7 місяців тому

    Wonderful message and effective method of transferring your knowledge. ❤❤❤❤️

  • @sindhuar2836
    @sindhuar2836 7 місяців тому

    Thank you so much dear unnikrishnan sir 🙏 ❤️

  • @remyakmkm9260
    @remyakmkm9260 7 місяців тому

    Thank you❤

  • @santhoshck9980
    @santhoshck9980 7 місяців тому

    Tq.... അഭിനന്ദനങ്ങൾ ❤❤❤

  • @sandhyanb9736
    @sandhyanb9736 7 місяців тому +1

    എനിക്ക് നഷ്ടമായതു എന്റെ ജീവിതം thanne😭

  • @sujithss6391
    @sujithss6391 7 місяців тому

    Munnott nayikkan sahayichathinuu oru pad thaks sir❤

  • @nvsjp1514
    @nvsjp1514 7 місяців тому +1

    Thanku sir

  • @ishaanishabareesh4721
    @ishaanishabareesh4721 7 місяців тому

    Thank you universe❤

  • @sreekumarysreedharapanicke9678
    @sreekumarysreedharapanicke9678 7 місяців тому

    ഉണ്ടായിരുന്നതു് കിട്ടും. ഇല്ലാതിരുന്നതു പോകുകയും ചെയ്യും എന്ന് ആത്മ സാക്ഷാത്കാരത്തെക്കുറിച്ചു കേട്ടതാണോർമ വരുന്നത്.🙏

  • @babithachettiar8068
    @babithachettiar8068 7 місяців тому

    Super aayittundu😊

  • @advbushra7484
    @advbushra7484 7 місяців тому

    🎉🎉🎉🎉Thanks alot

  • @jalajarajeev3604
    @jalajarajeev3604 7 місяців тому

    Thank you so much sir👌👌🙏

  • @aswathyaswathy6762
    @aswathyaswathy6762 7 місяців тому

    Ente manasamadhanam

  • @midhunrajm.c4054
    @midhunrajm.c4054 7 місяців тому

    Thank you 😊

  • @Horizonkeralapsc
    @Horizonkeralapsc 7 місяців тому

    Thank you sir

  • @Swimming_for_beginners
    @Swimming_for_beginners 7 місяців тому

    Good experience❤ thank you sir

  • @user-fk3dn4gl8z
    @user-fk3dn4gl8z 7 місяців тому

    Thank you sir 🙏🙏🙏

  • @backstageteatregroup563
    @backstageteatregroup563 7 місяців тому

    Thank you sir 🙏🙏🙏🙏🙏

  • @joybs1
    @joybs1 7 місяців тому

    Really a wonderful video. Very helpful!!❤

  • @miniminimini3700
    @miniminimini3700 7 місяців тому

    Sir can u make one video relationship Ignore love Extra……… love from kuwait

  • @namboodiripvt1357
    @namboodiripvt1357 7 місяців тому

    Thank you sir ❤

  • @meenachithra6412
    @meenachithra6412 7 місяців тому

    Good one sir 😊

  • @sureshchathothmeethal3619
    @sureshchathothmeethal3619 7 місяців тому

    വളരെ പോസിറ്റീവ് എനർജി കിട്ടി നഷ്ട ബോധം മാറിക്കിട്ടി ഒരുപാട് കോൺഫിഡന്റ് കിട്ടി

  • @chinnuram7058
    @chinnuram7058 6 місяців тому +1

    എനിക്ക് നഷ്ടപ്പെട്ടത് എൻ്റെ ഭർത്താവിനെ ആണ്. 2 mnths ആയിട്ടുള്ളു സർ. Phsyco therapy , Counseling ആയിട്ടാണ് ഞാൻ ഇപ്പോൾ പോകുന്നത്. എനിക്ക് recover ആകണം സർ ഞാൻ എന്തു ചെയ്യണം. അദ്ദേഹത്തിൻ്റെ വേർപാട് എനിക്ക് അംഗീകരിക്കാൻ പറ്റിയിട്ടില്ല ഇതുവരെ. എന്നെ സഹായിക്കണം സർ പ്ലീസ്

    • @Jn-rk1gh
      @Jn-rk1gh 5 місяців тому

      എങ്ങിനെ വിട്ടു പോയി മരിച്ചു പോയത് ആണോ. എങ്ങനെ മരിച്ചു 😔

    • @Jn-rk1gh
      @Jn-rk1gh 5 місяців тому

      @chinnuram എങ്ങിനെ ആണ് മരിച്ചത്

    • @sankar5524
      @sankar5524 Місяць тому

      എനിക്ക് 24 വയസ്സുള്ള എന്റെ മകനെയാണ് 2 മാസം മുമ്പ് നഷ്ടമായത്. കൂട്ടുകാരുമൊത് നീന്താൻ പോയതാണ്. ഒരേ ഒരു സന്താനമായിരുന്നു. ഹൃദയം കരഞ്ഞുകൊണ്ടയിരിക്കുന്നു. അവൻ ഇനി ഇല്ല എന്ന സത്യം ഇനിയും ഹൃദയത്തിനു ഉകൾക്കൊള്ളനായിട്ടില്ല. ശ്രമിച്ചു കൊണ്ടിരിക്കുന്നു.

    • @abygeorgeKOTTUR
      @abygeorgeKOTTUR Місяць тому

      I lost my family ...

  • @jyothin7518
    @jyothin7518 7 місяців тому

    Enikku nashtamayath life

  • @jyothin7518
    @jyothin7518 7 місяців тому +2

    Enikku nashtamayathu ini orikkalum kittilla

  • @mohennarayen7158
    @mohennarayen7158 7 місяців тому +1

    🙏💗💯✨

  • @Aradh2004
    @Aradh2004 5 місяців тому

    Kelkkbol ok aavum..but veendum avastha marum

  • @lakshminarayanan4533
    @lakshminarayanan4533 7 місяців тому

    AUM

  • @jubymolchackojubymolchacko5860
    @jubymolchackojubymolchacko5860 7 місяців тому

    Enikku nashtamayathu ente father anu athinte perril depression ayi medicine kazhikkunnu

  • @haseenamohammedashraf
    @haseenamohammedashraf 7 місяців тому

    Correct time fo me

  • @mubeenaav6931
    @mubeenaav6931 7 місяців тому

    Sir Enik bayankara over thinking aanu full ennod mattullavvar Paranja cheytha negatives aanu😢

  • @prasannas9029
    @prasannas9029 7 місяців тому

    ❤🙏

  • @sreedevi8579
    @sreedevi8579 7 місяців тому

    🙏

  • @mestudy291
    @mestudy291 7 місяців тому

    sir offline clz undo

  • @shamlapm7938
    @shamlapm7938 7 місяців тому

  • @chandrasekharan3037
    @chandrasekharan3037 7 місяців тому

    ❤❤❤

  • @Zaman-x2w
    @Zaman-x2w 7 місяців тому

    💚😍✨

  • @sheelanair6753
    @sheelanair6753 7 місяців тому

    Ellam.

  • @miniminimini3700
    @miniminimini3700 7 місяців тому

    I can’t explain sir orupade vishamiche erikkunna time ane. Now am okay from kuwait

  • @Thanz86
    @Thanz86 7 місяців тому

    Ningal AI Ano 😂

  • @geetha.krammohan5467
    @geetha.krammohan5467 7 місяців тому

    Thank you

  • @thoughtstravels..5057
    @thoughtstravels..5057 3 місяці тому

    Thankyou sir

  • @binus4690
    @binus4690 5 місяців тому

    Thanks

  • @binus4690
    @binus4690 7 місяців тому

    Thanks