Це відео не доступне.
Перепрошуємо.

❤️അവരുടെ മനസ്സിൽ നിങ്ങൾ ആണോ?🌹Their current thoughts🧿

Поділитися
Вставка
  • Опубліковано 22 лис 2023
  • #tarot #tarotreading #love #timeless #happy #thirdparty #reconciliation #currentenergy

КОМЕНТАРІ • 380

  • @lillikuttybinu8885
    @lillikuttybinu8885 8 місяців тому +67

    റിഡിങ്ങിൽ പറഞ്ഞ കാര്യങ്ങൾ ഒന്നുപോലും തെറ്റ് എന്ന് പറയാൻ ഇല്ല അതായത് 100 ൽ 150% കറക്റ്റ് ആണ്, അദേഹത്തിന്റെ സ്വഭാവം, ഇപ്പോഴത്തെ ഞങ്ങളുടെ അവസ്ഥ പെട്ടെന്നുണ്ടായ no കോണ്ടാക്റ്റ് എല്ലാം എല്ലാം അതിശയം തോന്നിപോയി അത്രത്തോളം കറക്റ്റ് ആയിരുന്നു,, so thank you so much 🙏 എല്ലാം ദൈവത്തിനു വിടുന്നു ഞങ്ങൾ കണ്ടുമുട്ടണം എന്നുള്ളത് ദൈവ ഹിതമായിരുന്നു എങ്കിൽ ഇനി മുമ്പോട്ടുള്ളതും ദൈവം തന്നെ തീരുമാനിക്കട്ടെ,, thank you univers 🙏🙏🙏🙏🙏🙏 thank you angels 🙏🙏🙏🙏🙏🙏

  • @maheshsasidharan7777
    @maheshsasidharan7777 8 місяців тому +8

    പഴയതുപോലെ ഞാനും ആ ആളും ജിവിക്കാൻ ആഗ്രഹിക്കുന്നു പെട്ടന്ന് സoമ്പ വിച്ചതാണ് എൻ്റെ ജീവിതത്തിൽ എൻ്റെ ആളിനെ ദൈവം തിരിച്ചു തരട്ടെ thank you so much madam

  • @surajmr1800
    @surajmr1800 8 місяців тому +7

    പറഞ്ഞത് 80%ശരിയാണ്.. പറഞ്ഞു പിരിഞ്ഞവരാണ്. പ്രായം പറഞ്ഞത് ശരിയാണ്.. സാമ്യം ഒരുപാടുണ്ട്.. ഇതൊക്കെ ഞാനും ചിന്തിക്കുന്നുണ്ട്..അവർ ആരെയോ ഭയപ്പെടുന്നു..ആരോ ഏതോ ഒരാൾ ഉണ്ടായിരിന്നു അവർക്ക്..12വർഷം കൊണ്ട് മനസ്സിലാക്കാത്ത സ്നേഹം ഇപ്പോഴവും മനസ്സിലാകുന്നത്.
    റീഡിങ്ങിന്റെ രീതി വളരെ നല്ലതാണ്. 👍അവരുടെ ഫീലിംഗ്സ് ശരിക്കും അനുഭവത്തിൽ വരുന്നതുപോലെ ഉള്ള അവതരണം. നന്ദി 🙏മാഡം ❤

  • @devnandhm3958
    @devnandhm3958 8 місяців тому +9

    പറഞ്ഞതൊക്കെ ശെരിയാണ് third party ഇല്ല എന്ന് പറഞ്ഞതിൽ സന്തോഷിക്കുന്നു thank you universe thank you sister

  • @preethajpriyadarsini6852
    @preethajpriyadarsini6852 8 місяців тому +10

    കണ്ണുനിറഞ്ഞു..❤ Thank you universe

  • @bindub9920
    @bindub9920 8 місяців тому +5

    സർവ്വശക്തനായ പ്രപഞ്ചശക്തിക്ക്,സൃഷ്ടാവിന് നന്ദി നന്ദി നന്ദി 🙏❤️❤️

  • @mikhayel7777
    @mikhayel7777 8 місяців тому +7

    ഇതിൽ ഇപ്പൊ എനിക്കൊന്നും പറയണില്ല എല്ലാം പറഞ്ഞു......
    100%

  • @samdanielkolladsam
    @samdanielkolladsam 8 місяців тому +4

    Very nice reading..., Thank you universe power... Thank you Angels... Thank you Divine power... 🙏🙏🙏👍❤️❤️❤️❤️☺️😍😍🤝...

  • @sunithasunitha7894
    @sunithasunitha7894 8 місяців тому +2

    വേറെ ആരെങ്കിലും ഉണ്ടോന്നു സംശയം ഉണ്ടായിരുന്നു ഇപ്പോൾ മാറി താങ്ക്സ് madam

  • @ThulasiBenny
    @ThulasiBenny 8 місяців тому +4

    പറഞ്ഞത് എല്ലാം സത്യം ആണ് യൂണിവേഴ്സ് നന്ദി

    • @geethabalakrishnan5205
      @geethabalakrishnan5205 8 місяців тому

      ഗീത
      എല്ലാം കറക്റ്റ് ആണ്
      താങ്ക് യു

  • @ShylonShylon
    @ShylonShylon 4 місяці тому

    റീഡിങ് പറഞ്ഞ കാര്യങ്ങൾ ഏകദേശം കുഴപ്പമില്ല കാര്യങ്ങൾ തന്നെയാണ്❤❤👍 യൂണിവേഴ്സിന് നന്ദി

  • @anushaanish3626
    @anushaanish3626 8 місяців тому +6

    Thank you universe ❤
    Thank you divine ❤
    Thank you angels ❤
    Thank you mam ❤👃👃👃

  • @AswathiManimalakunnel-jh2si
    @AswathiManimalakunnel-jh2si 8 місяців тому +4

    I claim this reading positive energies❤️ I claim reunion and togetherness with my person❤️ I claim a happy married life with my person❤️ Thank you universe❤️❤️❤️❤️🙏🙏🙏

  • @smithappkaladheebam6222
    @smithappkaladheebam6222 8 місяців тому +3

    പേഴ്സണൽ അറിയാൻ വേണ്ടി കാത്തിരിക്കുന്നു 😅. എല്ലാം വളരെ കറക്റ്റ് ആണ് ❤❤

  • @HajirahajiHajirahaji-qn7hm
    @HajirahajiHajirahaji-qn7hm 8 місяців тому +2

    Valare.currect.reading.madam

  • @HariHari-rr8zu
    @HariHari-rr8zu 8 місяців тому +1

    100%സത്യം ആണ് എന്റെ കാര്യത്തിൽ പറഞ്ഞത് പെട്ടന്നുള്ള ബ്രെക്കപ്പ് ആയിരുന്നു ഞങ്ങളുടെ അമ്മ മാതാവ് കാണിച്ചു തന്ന സത്യങ്ങൾ. എല്ലാം മാതാവിന് തന്നെ വിട്ടുകൊടുക്കുന്നു. താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ 🙏🙏🙏

  • @kunjattakunjatta7433
    @kunjattakunjatta7433 8 місяців тому +1

    Reading valare seriyanu,Thank you universe, Thanks Mam

  • @shimaykrishnashimay8851
    @shimaykrishnashimay8851 8 місяців тому +2

    🙏🏻100%shriyanu..no.condacter..ellam.universinum.blessengsinum,.vittukodukunnu🙏🏻Nanni💚

  • @swapnahoney3665
    @swapnahoney3665 8 місяців тому +1

    I Claim Strongly positive energies this reading
    I Claim Strongly permanent reunion and happy togetherness with my person ❤️
    I Claim Strongly happy married life with my person ❤️
    I Claim Strongly third party situation in my person life
    Thank you God ❤️🙏
    Thank you Universe ❤️🙏
    Thank you Divine ❤️🙏
    Thank you Angels ❤️🙏

  • @lucky_lad6933
    @lucky_lad6933 8 місяців тому +1

    Ippozhum agrahikunund avale..... 🙏🏻 kathirikunund..... 🙏🏻🥹Prarthanayum und...... Poornnamanasoode dheivam thanne enik thirich tharum.... Ee paranjth ellam sheriyanu........ Thankyou so much chechi.....

  • @kirandavid6878
    @kirandavid6878 8 місяців тому +1

    നല്ലചിന്തകൾ... ഒരിക്കലും തെറ്റായ ഒന്നിലും ചിന്തിച്ചിട്ടില്ല,...
    But no contact. Without information went to abroad.
    Praying for...

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 8 місяців тому +5

    കേട്ടപ്പോൾ തന്നെ സന്തോഷം ആയി. ഇപ്പഴത്തെ സാഹചര്യത്തിൽ വിളിക്കാൻ പറ്റുന്നില്ല ഞങ്ങൾക്ക്. പക്ഷേ എന്നോട് എപ്പഴും പറയാറുണ്ട് എന്നെ ജീവനാണെന്ന്. എങ്കിലും എനിക്ക് പലപ്പോളും തോന്നീട്ടുണ്ട് വേറെ ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ എന്ന്. ഇപ്പോൾ മനസിലായി എനിക്ക് തെറ്റ് പറ്റി സോറി universe 🙏. ഞാൻ മാത്രമേ ആ മനസ്സിൽ ഉള്ളു എന്നറിഞ്ഞപ്പോ വളരെ സന്തോഷം thank god 🙏🙏thankyou universe 🙏🙏

  • @bindu56
    @bindu56 8 місяців тому +1

    Thank you universe♥♥♥
    Thank you mam,
    Exact reading, persons zodic sign, month, date, first letter, thanks alot♥

  • @idukkivlog5418
    @idukkivlog5418 7 місяців тому +1

    എല്ലാം സത്യം തന്നെ എല്ലാവർക്കും എങ്ങനെ ആണെന്നെ എനിക്ക് അറില്ല എന്റെ പറഞ്ഞത് എല്ലാം ശെരിയാട്ടോ 🙏എല്ലാം പറഞ്ഞ പോലെ വരട്ടെ 😔എല്ലാം ഗോഡ് 🙏🙏 ഇതുകൊണ്ട് കുറച്ചു സമാധാനം കിട്ടുവാണേൽ അത് അല്ലെ എല്ലാം ചേച്ചി thanks 🙏🙏🙏🙏i❤

  • @ShylonShylon
    @ShylonShylon 5 місяців тому

    നിങ്ങൾ പറഞ്ഞത് എല്ലാം Good ssuer

  • @pramachandran6736
    @pramachandran6736 8 місяців тому +1

    Good reading
    Hundred percent correct

  • @sujithsuji1413
    @sujithsuji1413 8 місяців тому +1

    Thank you maam💞💞💞
    മാം റീഡിങ് പറഞ്ഞതെല്ലാം ശെരിയാണ്.. കറക്റ്റ് കറക്റ്റ് കറക്റ്റ് റീഡിങ് മാം 🙏🙏
    റീഡിങ് ഇഷ്ടായി.. നൈറ്റ്‌ തൊട്സ് കൂടെ ചെയ്യണം മാം 🙏
    Randalum married alla. Aale kazhinjum age kooduthal undu eaniku.
    Pettennu undaya oru berkup aayirunnu.
    Oru clarity tharaathe aalu poyath.
    Ipol block cheyith vechekunnu.
    Aalu varum oru clarity tharum eannu vishwasikunnu.. Prarthikunnu.
    Aalude manasil njaan mathrame ollu eannarinjathil santhosham💞
    I claim all positive energy 🙏
    I strongly claim reunion with my person 🙏
    Thank you universe 🙏
    Thank you god🙏
    Thank you angles 🙏

  • @user-yr7xo7tf9j
    @user-yr7xo7tf9j 8 місяців тому +2

    പറഞ്ഞത് എല്ലാം സത്യം ആണ് മാം എന്നെ ഒഴിവാക്കി പോയി അവർക്കേ നല്ലതെ വരും ഞാൻ അവരെ വേദനപിക്കില്ല 😢😢😢❤❤

  • @ashakl6078
    @ashakl6078 8 місяців тому +1

    Correct reading mam sarikkum resonate ellam ente anubhavangal ❤❤ ashamahesh

  • @seenamakku4066
    @seenamakku4066 8 місяців тому +2

    100% സത്യം ആണ് 👌👌

  • @iqoo_neo9pro
    @iqoo_neo9pro 8 місяців тому +1

    Maminte reading enikku valare ishttamaanu correct aanu paraunnathu thanks angels thanks universe thank god

  • @shafeekrahmanpshafeekrahma1891
    @shafeekrahmanpshafeekrahma1891 8 місяців тому +1

    Mam parayunnath karakttann pakshe nhan vilikaarund chila samayath eduth samsarikum bakiyellam ok aannu prarthikanam

  • @myc_malaka
    @myc_malaka 8 місяців тому +1

    എത്ര ഭംഗിയായി പറഞ്ഞു ❤❤❤

  • @arunrajPmclt7
    @arunrajPmclt7 8 місяців тому

    Absolutely right, i claim all, expect his arrival,

  • @udayanair5819
    @udayanair5819 8 місяців тому +1

    Absolutely 101% reading correct🙏🏻🙏🏻

  • @vrikshthejus9976
    @vrikshthejus9976 8 місяців тому +1

    Paranjath full correct aaya karyangal aanu

  • @aswathiachu4965
    @aswathiachu4965 4 місяці тому

    Enikku...valare...eshtapettu....thankyou..univers....🙏🙏🙏....❤❤❤❤❤❤❤

  • @NeenuC.G-dy5hy
    @NeenuC.G-dy5hy 8 місяців тому +1

    Thankyou universe 🙏
    Thankyou angel 🙏
    Thankyou divine 🙏

  • @AnuAnu-fw4jf
    @AnuAnu-fw4jf 8 місяців тому +2

    I strongly claim this postive energy 🙏 I strongly claim this postive energy and togetherness with my person 🙏 I strongly claim this come back my person 🙏 I strongly claim reunion with my person 🙏 thanku universe 🙏 thanku divine 🙏 thanku angel 🙏 thanku mam 🙏💯

  • @sanjitpuzhavakkath1839
    @sanjitpuzhavakkath1839 8 місяців тому +1

    Thank You Universe
    Thank You Angels
    Thank You Divine Energy

  • @krishnakannan8537
    @krishnakannan8537 8 місяців тому +2

    Thank you Universe ❣️
    Thank you Divine ❤
    I strongly claim all positive energies and reunion with my person ❤
    Thank you mam❤

  • @seemadhruv189
    @seemadhruv189 8 місяців тому +1

    Good reading... thank you Universe 🙏 thank you dear❤

  • @maheshsasidharan7777
    @maheshsasidharan7777 8 місяців тому +1

    റിഡിംങ്ങിൽ പറഞ്ഞ കാര്യങ്ങൾ എൻ്റെ ജീവിതവുമായി പറഞ്ഞ കാര്യങ്ങൾ ശെരിക്കുമാണെന്ന് തോന്നി 100 % സത്യമാണ്

  • @vineeshchandranchandran1872
    @vineeshchandranchandran1872 8 місяців тому +1

    Claim positive energy thank you univers thank you GOD

  • @pegodiyapereira8390
    @pegodiyapereira8390 8 місяців тому +1

    I strongly claim to remove all the therd party situation from our relationship.I strongly claim reunion with my person ❤❤. Thank you God 🙏 Thank you universe 🙏 Thank you mam 🙏

  • @thalapathyvijayfangl
    @thalapathyvijayfangl 6 місяців тому

    Exactly ❤good reading✌🏻

  • @venuponnenthodi7210
    @venuponnenthodi7210 7 місяців тому +1

    ഞാൻ സ്വപ്നത്തിൽ കാണാറുണ്ട് ആ വ്യക്തിയെ

  • @ManjuM-eo3gm
    @ManjuM-eo3gm 6 місяців тому

    ❤ Thankyou universe Mookambika ammaye ❤

  • @FreeBird-hc1iq
    @FreeBird-hc1iq 4 місяці тому

    Super message thanks 🙏👍

  • @achuhadhu1234
    @achuhadhu1234 8 місяців тому +1

    Arshad❤️

  • @CyledBut
    @CyledBut 8 місяців тому

    എല്ലാം കറക്റ്റ് കാര്യം. ഇനി എല്ലാം ഈശ്വരൻ തീരുമാനിക്കട്ടെ.. ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏🙏🙏🙏🙏🙏സർവ്വം കൃഷ്ണർപ്പണ മസ്തു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-tk3ri6qm2n
    @user-tk3ri6qm2n 8 місяців тому +1

    Thank you Universe Thank you God 🙏 Thank you Angela ❤❤❤❤❤🙏🙏🙏🙏🙏

  • @user-uc4pd3cq7o
    @user-uc4pd3cq7o 8 місяців тому

    CorrectReading.Thankyou UniversThankyou univers.Thankyou Univers.

  • @manjumanjula4114
    @manjumanjula4114 8 місяців тому +1

    Correct

  • @jijijoy9117
    @jijijoy9117 6 місяців тому

    ഇതു സത്യം ആണു ഒട്ടും പ്രതീക്ഷിക്കാതെ ബ്ലോക്ക് ആക്കി വെച്ചു ഒരു contact പോലും ഇല്ല പിന്നെയും പഴയതു പോലെ ഒരുമിച്ച് വരും എന്ന് കരുതുന്നു

  • @aswathyprabinachu1093
    @aswathyprabinachu1093 7 місяців тому +1

    Good

  • @user-us7ui2fn1s
    @user-us7ui2fn1s 8 місяців тому

    GoodReading,Madamallamsariyanu,eswaranilsamarpikkunnu.

  • @user-yd6nh5iu4y
    @user-yd6nh5iu4y 8 місяців тому +1

    Very good reading 🙏 thank you

  • @sitharasreekanth
    @sitharasreekanth 8 місяців тому +1

    Thank you❤ 🙏Universe

  • @kabeercm7392
    @kabeercm7392 5 місяців тому

    Good Reading

  • @SajimolAppu
    @SajimolAppu 8 місяців тому

    ഗുഡ് റീഡിങ് its truth thanks mam thanks universe

  • @ShyniAbhi-om6mm
    @ShyniAbhi-om6mm 8 місяців тому

    വളരെ കറക്റ്റ് റീഡിങ് 🙏🙏🙏🙏
    Thank you universe 🙏🙏🙏

  • @HariNarayan-kl6ix
    @HariNarayan-kl6ix 8 місяців тому +1

    💯 correct .. thankyou universe

  • @sudeepp3073
    @sudeepp3073 6 місяців тому

    Yes pakka sheri aanu poli❤❤❤

  • @user-nm3lz6tq7n
    @user-nm3lz6tq7n 8 місяців тому

    Sheriyanu paranjathellam,3varsham prenayam veettukarudenirdhndhathal vivaham cheythu eppozhum ennodunalla snehamanu onnum cheyyan kazhiyatha avastha,,ennum ennodu sasarichu,,paranjathellam sathyamanu,thanks ❤❤

  • @prasadvsp1158
    @prasadvsp1158 8 місяців тому

    Thank you വളരെ നല്ല റിഡിങ് ആണ് ✨🙏

  • @nissaneenu3741
    @nissaneenu3741 8 місяців тому +1

    Correct reading

  • @suchitrakm3136
    @suchitrakm3136 8 місяців тому +1

    100℅Currect reading...thank you mam thank you universe 🙏🙏

  • @Steptoenglish_
    @Steptoenglish_ 8 місяців тому +1

    Yes, It must be orded by Divine...❤❤

  • @sonisoniarun1093
    @sonisoniarun1093 8 місяців тому +1

    100% resonate mam❤️thanku so much🙏കരഞ്ഞുപോയി 😢

  • @rehnaazia5320
    @rehnaazia5320 7 місяців тому

    ഈ അനുഭവം എന്റേതാണ് 100 ൽ 200 ശതമാനം നിനച്ചിരിക്കാതെ ജീവിതത്തിൽ സംഭവിച്ചത്ചെയ്യാത്ത തെറ്റിന് അനുഭവിക്കേണ്ടി വന്നത് തിരിച്ചു വരാൻ ഇപ്പോഴും കാത്തിരിക്കുന്നു യൂണിവേഴ്സ് സഹായിക്കും എന്ന് പൂർണമായും വിശ്വസിക്കുന്നു thank you universe 🙏😭

  • @dailybasis25
    @dailybasis25 7 місяців тому

    റീഡിങ് സൂപ്പർ 100% ശരി ആണ് ❤️

  • @bilnabalakrishnan2993
    @bilnabalakrishnan2993 8 місяців тому

    Thank you universe
    Thank you angles
    Thank you mam 🙂🙏
    Ellam universinu samarppikkunnu 🙏💖

  • @user-ur2dw4ho3u
    @user-ur2dw4ho3u 8 місяців тому +1

    Thank u universe iclaim this positive energy

  • @remamenon4432
    @remamenon4432 8 місяців тому +1

    Thank u devine

  • @nileenasivadas7197
    @nileenasivadas7197 8 місяців тому +1

    I claim this positive reading ❤❤Thank you universe 🙏🙏

  • @Ammini-xn4fg
    @Ammini-xn4fg 8 місяців тому +1

    എല്ലാം സത്യം ആണ് മേടം ഒരുപാട് താങ്ക്സ് 🙏🙏🙏ഞാൻ വിളിച്ചാൽ അവിടെ chudavum 🙏സ്നേഹം ഉണ്ട് അത് എനിക്കറിയാം 🙏🙏🙏എല്ലാം എന്റെ ശക്തികൾ സെരിയാക്കി തരട്ടെ 🙏🙏🙏thank you യൂണിവേഡ്സ് 🙏🙏🙏

  • @jolik4816
    @jolik4816 8 місяців тому

    Correct reading. Madam can you do a reading regarding when will she come back. Thank you

  • @ajithkumark9375
    @ajithkumark9375 6 місяців тому

    good reading❤

  • @vijeshkumark4463
    @vijeshkumark4463 5 місяців тому

    Veri good

  • @LissyAbraham-yb4id
    @LissyAbraham-yb4id 8 місяців тому

    Thanku. Mam. Anta. Alinta.. Nam. N. Aana. Paraja. Kariyam. Shariya. Thanku. Univars

  • @babysuresh2712
    @babysuresh2712 8 місяців тому +1

    Thanks Mam🙏

  • @muralitp1645
    @muralitp1645 7 місяців тому

    റീഡിങ് പറഞ്ഞ കാര്യങ്ങളെല്ലാം ശരി യാണ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ ഗോഡ്

  • @jyothispanicker7290
    @jyothispanicker7290 8 місяців тому +1

    Wowwww❤correct

  • @Arshanaachu-mg3yz
    @Arshanaachu-mg3yz 7 місяців тому

    Ith ningal parayunnath sathyamanuu🥹🥹 njn ee vdo kande ayale orth karanjapo thnna ayalde call vannuu🥺🥺 tnku so much dear avan enne mathramanu sbehikkunnath🫶🏻enn enk manassilayi😫❤️

  • @AkhilaShaji-lg4pu
    @AkhilaShaji-lg4pu 8 місяців тому +1

    താങ്ക്സ് മാം 🙏

  • @hemalathakt5693
    @hemalathakt5693 8 місяців тому +1

    Thank you universe thank you I claim positive energy I claim healing my person

  • @priyatheertha6772
    @priyatheertha6772 8 місяців тому +1

    Thank you universe 🙏🙏🙏🙏❤thank you mam❤🙏❤️❤️👍👍🙏🙏❤️❤️👍

  • @anupamapa9460
    @anupamapa9460 8 місяців тому +2

    I resonate this positive reading❤
    Thank you universe🙏
    Thank you divine🙏
    Thank you mam🙏

  • @afsalaju8129
    @afsalaju8129 8 місяців тому +1

    പറഞ്ഞത് ശെരിയാണ്, ഞാനും എന്റെ പേഴ്സണും നോ കോൺടാക്ട് ആണ്, അത് റെഡിയാവാൻ എന്താ ചെയ്യാ

  • @abhimanueb7075
    @abhimanueb7075 7 місяців тому

    1111 thanks ante lucky no 1 annu ethu corect reading ante life lekku varan pedi undu athinu karanavum undu ante energyum ethu thanne allam divine time nu nadakkum annu njan urachu viswasikkunnu

  • @chippysreedevi850
    @chippysreedevi850 8 місяців тому

    Thank you universe🙏🙏🙏🙏
    Thank you mam🙏🙏🙏
    Thank you god🙏🙏🙏
    Thank you divine🙏🙏🙏
    Thank you angels🙏🙏🙏

  • @chandrankvchandran3761
    @chandrankvchandran3761 8 місяців тому

    ശരിയായ കാര്യം പറഞ്ഞു നന്ദി

  • @athirasanthosh5417
    @athirasanthosh5417 6 місяців тому

    Thank you Universe 🙏🏻❤️🙏🏻

  • @shynik8189
    @shynik8189 8 місяців тому +1

    Thanks ❤❤❤

  • @amnafathima1173
    @amnafathima1173 6 місяців тому

    Ithil പറഞ്ഞത് 100% ശെരിയാണ്

  • @reshmanv5902
    @reshmanv5902 8 місяців тому +1

    I claim this energy ❤️

  • @brijeenathomas4949
    @brijeenathomas4949 6 місяців тому

    Spr reading

  • @shifanaanfar5571
    @shifanaanfar5571 8 місяців тому

    സത്യം മായും ഞാൻ ഇന്നാണ് കാണുന്നത് ഇതിൽ പറയുന്നത് 💯 ശരിയാണ്, വിഷ്വസിക്കാൻ കഴിഞ്ഞില്ല അത്രക്ക് സത്യം ആണ് 💯

  • @krishnasaxobeat9006
    @krishnasaxobeat9006 8 місяців тому

    Good reading mam
    Thank You Universe 🙏🏻
    Thank You Universe 🙏🏻
    Thank You Universe 🙏🏻
    ❤❤❤