നിങ്ങളുടെ വ്യക്തി എന്താണ് നിങ്ങളെ ഇതുവരെ contact ചെയ്യാത്തത്? കാരണങ്ങൾ ഇതാണ്.. 💗❤️‍🩹🧿

Поділитися
Вставка
  • Опубліковано 10 вер 2024
  • #astrology
    #malayalamtarotprediction
    #angelsguidance
    #godsmessagesforyou. #angeltarotcards.
    #reletionshiptips
    #universalmessages
    #universesays
    .
    .
    .
    നിങ്ങളുടെ വ്യക്തി എന്താണ് നിങ്ങളെ ഇതുവരെ contact ചെയ്യാത്തത്? കാരണങ്ങൾ ഇതാണ്.. 💗❤️‍🩹🧿
    .
    .
    for personal reading:8714792682
    .
    .
    The readings are for entertainment purposes only and dosent take the place of medical, financial or legal advice. Use your own judgement when taking any decision this is a general reading so it may not resonate with everyone. Please take what resonstes and let go of what dosent
    .
    ..

КОМЕНТАРІ • 69

  • @pocotv799
    @pocotv799 Місяць тому +4

    Thank you❤🌹🙏❤ universe🌌🌌
    Thank you❤🌹🙏❤ divine❤❤❤
    Thank you❤🌹🙏❤ AGELE'SS❤
    Thank you❤🌹🙏🌹madam❤❤

  • @bindusudhakaran4124
    @bindusudhakaran4124 Місяць тому +5

    Thank you universe 🙏🏻🙏🏻🙏🏻

  • @user-yf3tj2cz4t
    @user-yf3tj2cz4t Місяць тому +3

    താങ്കൾ പറയുന്നത് എല്ലാം സത്യമാണ്. Thanks mam ❤❤❤❤❤❤❤❤❤❤❤
    Thanks universe ❤❤❤❤❤

  • @sukumarant2291
    @sukumarant2291 Місяць тому +5

    Thanks❤❤❤ good readings

  • @lathata3464
    @lathata3464 Місяць тому +2

    എല്ലാം സത്യം ആണ് ഞാൻ ഈ റീഡിങ് മുഴുവൻ കേട്ട് കഴ്ഞ്ഞില്ലകേട്ടു കൊണ്ട് ഇരിക്കുന്നു ഇനി പറയുന്നത് സത്യം ആകും
    പ്ലീസ് എനിക്ക് ഉറക്കത്തിൽ മരിക്കാൻ ഒരു വഴി പറഞ്ഞു തരു യൂണിവേഴ്സൽ. ഞാൻ യോചിക്കുന്നു 🙏🙏🙏

  • @emmagreen1929
    @emmagreen1929 Місяць тому +4

    Thank u universe 😊🙏🙏

  • @user-iv1du4sd9d
    @user-iv1du4sd9d Місяць тому +3

    Thank u universe🙏thank u angels🙏thank u god🙏❤️😊

  • @sandyas399
    @sandyas399 Місяць тому +4

    Th a nk you devine🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @babysuresh2712
    @babysuresh2712 16 днів тому +1

    True reading Mam thanks God 🙏 thanks Mam 🙏♥️

  • @Mksv-ilvum
    @Mksv-ilvum Місяць тому +7

    എല്ലാം ശരിയാണ് ചേച്ചി ഞാൻ ഒരുപാട് സ്നേഹിക്കുന്നുണ്ട് വിശ്വസിക്കുന്നു പക്ഷേ അവൻ ഒരു കാരണം ഇല്ലാതെ. എനിക്കു അറിയാത്ത ആരുടെ പേരും പറഞ്ഞു കാരണം ഉണ്ടാക്കി പോയി എനിക്കു സഹിക്കുന്നതിൽ അപ്പുറം. 2മന്ത് ആയി പോയിട്ട്. കാത്തിരിക്കാം വരും എന്ന് വിശ്വസിക്കുന്നു യൂണിവേഴ്സൽ വിശ്വസിക്കുന്നു thankku thankku thannku ❤❤

    • @watch4863
      @watch4863 Місяць тому +1

      Varum theercha 👍🏻

    • @Mksv-ilvum
      @Mksv-ilvum Місяць тому

      @@watch4863 ❤️tqq

    • @user-bj6bn4pt3o
      @user-bj6bn4pt3o 27 днів тому

      എല്ലാംസത്യം. തിരിച്ചുവരുമോ.

    • @watch4863
      @watch4863 27 днів тому +1

      @@Mksv-ilvum ആത്മാർത്ഥ മായിട്ട് സ്നേഹിച്ചാൽ വരാതിരിക്കില്ല 👍🏻♥️

    • @Mksv-ilvum
      @Mksv-ilvum 27 днів тому

      @@watch4863 ❤️

  • @PratheekshaPonnuzz
    @PratheekshaPonnuzz Місяць тому +3

    very good reading😮 correct aanennu thonnanu.🎉 thank u univers❤

  • @sreekuttysreekutty2933
    @sreekuttysreekutty2933 Місяць тому +3

    Thanku.universe❤❤❤

  • @cabappu583
    @cabappu583 Місяць тому +2

    Thank u universre thank u for reading thank u universe❤❤❤❤❤ thank❤️u devine 100 '% currect and perfect reading❤❤❤❤

  • @meeramt4233
    @meeramt4233 27 днів тому +1

    ഓം നമഃ ശിവായ ❤️🙏🌹
    Thank you Universe♥️🙏🌹
    Thank you Anjels❤️🙏🌹
    Thank you mam❤️🙏🌹

  • @anusreev9869
    @anusreev9869 Місяць тому +2

    Mam, paranja karayangal oke sathyam aanu ❤️i claim this positive energy thank you universe ❤

  • @anilv1297
    @anilv1297 Місяць тому +2

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bindhumalumalu8447
    @bindhumalumalu8447 Місяць тому +1

    Thank you universe🙏🏻🙏🏻🙏🏻❤❤❤
    Thank you universe 🙏🏻🙏🏻🙏🏻❤❤❤
    Thank you universe 🙏🏻🙏🏻🙏🏻❤❤❤

  • @padmac3827
    @padmac3827 Місяць тому +2

    Thank you univeres ❤❤❤

  • @user-hk2wb2xx9m
    @user-hk2wb2xx9m Місяць тому +1

    എല്ലാം സത്യം ആണ് 👍👍👍ഈ റീഡിംഗ് എന്റെ ജീവിതം ആണ് 👍👍👍ലെറ്റർ P 23 I strongly claim this positive energy🙏and reunion with my person., Thankyou univers🙏🙏🙏🙏Thankyou Angel🙏🙏🙏Thankyou God🙏🙏🙏

  • @PrakashiniT
    @PrakashiniT 25 днів тому +1

    വേണം നന്നായി അത്‌ ഒറ്റപ്പെടുത്തി എന്നെ അപ്പോൾ ഇനിയും എനിക്ക് അത്‌ വീണ്ടും കിട്ടാൻ ഞാൻ നോക്കുന്നില്ല പൊയ്ക്കോട്ടേ എനിക്കത് നല്ലതാണ്

  • @vijayakumarprabhu7524
    @vijayakumarprabhu7524 20 днів тому +1

    Thank you madom

  • @jayasreepanoor5268
    @jayasreepanoor5268 Місяць тому +1

    വളരെ വളരെ ശരിയാണ് ചേച്ചി

  • @KanchanaKanju-wr8dg
    @KanchanaKanju-wr8dg Місяць тому +1

    സത്യം ആണ് മം പറഞ്ഞത് താങ്ക്സ് univeras

  • @sajnasaju487
    @sajnasaju487 Місяць тому +1

    Thank you mam ❤
    Thank you universe 😍

  • @BabuBapa-hm7tu
    @BabuBapa-hm7tu Місяць тому +1

    പറഞ്ഞതല്ലാം സത്യമാണ് ❤താങ്ക്സ് ❤️യൂണിവഴ്സിന് നന്ദി ❤❤❤

  • @rajeeshkp4730
    @rajeeshkp4730 Місяць тому +2

    ഒന്നും പറയാനില്ലാ മാഷേ🤔 100% സത്യമായ Reading 👍
    കാരണം. ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും അതുപോലെ തന്നെ എന്നോട് ചെയ്ത് എന്നെ എല്ലാ അർത്ഥത്തിലും തേച്ചിട്ടു പോയ വ്യക്തി എൻ്റെ ഭാര്യയായിരുന്നവളായിരുന്നു. ആ വ്യക്തി എൻ്റെ ജീവിതത്തിലേക്ക് വരുന്നതിനു എത്രയോ വർഷങ്ങൾക്കു മുൻപേ തന്നെ അവർക്ക് വേറെ ഒരാളുമായി അടുപ്പം ഉണ്ടായിരുന്നു. ഇതൊന്നും അറിയാതെ ഞാൻ അവരെ ജീവനുതുല്യം സ്നേഹിച്ച് അവർക്ക് വേണ്ടി മാത്രം ജീവിച്ച വ്യക്തിയായിരുന്നു ഈ ഞാൻ 🤔 എന്നീട്ടും അവർ അവരുടെ കാമുകനുമൊത്ത് ജീവിക്കാൻ വേണ്ടി എന്നെയും എൻ്റെ വീട്ടുകാരേയും ഇല്ലാത്ത കള്ള കേസിൽ കുടുക്കി എൻ്റെ സകല സമ്പാദ്യങ്ങളും മുതലാക്കി എന്നെ ഒന്നും അല്ലാതാക്കി പോയവളാ ഈ വ്യക്തി😢😀 ഇതിനെ കുറിച്ച് പറയാൻ തുടങ്ങിയാൽ എനിക്ക് ഒരുപാട് പറയാനുണ്ട്.😢 അപ്പൊ അതുകൊണ്ട് ഞാൻ ആ വ്യക്തിയെ എന്നന്നേക്കുമായി ആ ബന്ധം അവസാനിപ്പിച്ചു വന്നവനാ🤔 ഇനി എനിക്ക് ആ വ്യക്തി വേണ്ടാ😀 അവര് എന്നേ എൻ്റെ മനസ്സിൽ ചത്തു നാറിയവളാ😀 ഇനിയവളെ എനിക്ക് വെറുതെ കിട്ടിയാലും വേണ്ടേ വേണ്ടാ. 👍😀😀
    ഇപ്പോൾ എനിക്കതൊക്കെ മറക്കാൻ ഇതൊന്നും അറിയാതെ എന്നെ അത്രക്കും ജീവനുതുല്യം സ്നേഹിക്കുന്ന വ്യക്തി എനിക്കിപ്പോൾ ഉണ്ട്. ❤️😀 ആ ഒരു നല്ല ഓർമ്മകളിൽ ആണ് ഇപ്പോൾ ഞാൻ ജീവിക്കുന്നത് തന്നെ. 👍❤️😀
    ഈ വ്യക്തിയെ എൻ്റെ ഈ ഇപ്പോഴത്തെ Life ലേക്ക് കൊണ്ടെത്തിച്ചു തന്നത് ഞാൻ അത്രക്കും വിശ്വസിക്കുന്ന എൻ്റെ Universe എന്ന ശക്തിയാണ്. 🙏👍❤️😀 ഇപ്പോൾ ഞങ്ങൾ No contact -ൽ തന്നെയാണ് എങ്കിലും🤔 ഞങ്ങൾ ഈ ജന്മം ഒന്നിക്കുക തന്നെ ചെയ്യും. 👍❤️😀
    എനിക്കിനി ഈ person തന്നെ മതി. 👍❤️😀
    എന്തായാലും ഈ Reading എനിക്ക് ഒരുപാട് ഇഷ്ട്ടമായി. 👌👍❤️😀
    THANG GOD 🙏❤️❤️❤️
    THANG YOU UNIVERSE 🙏❤️❤️❤️
    THANG YOU MAAM 🙏🙋😀😀

  • @sssudhisudhikajavi9559
    @sssudhisudhikajavi9559 Місяць тому +1

    താങ്ക്യൂ യൂണിവേഴ്സ് 🙏❤️❤️❤️❤️

  • @PrakashiniT
    @PrakashiniT 25 днів тому +2

    അധികരുതി എന്നെ കൊടുക്കാൻ ഞാൻ തയ്യാർ അല്ല എനിക്ക് ഇനിയും അയാളെ വേണ്ടാ അയാൾ പോക്ക് ആണെന്ന് അല്ലയോ മനസിലാക്കാൻ പറ്റുന്നത് സോസൈറ്റി നോക്കി നിന്നോട്ടെ വേണ്ടാ എനിക്ക് അയാൾക്ക്‌ സോസൈറ്റി മതി അപ്പോൾ അവരൊക്കെ പോരെ പിന്നെന്താ എന്റെ ആവിശ്യം അവിടെ അനാവശ്യം ആണ് ഞാൻ എന്റെ ഭാവി കളയാൻ തയ്യാർ അല്ല 😊

  • @sudhasunil3976
    @sudhasunil3976 Місяць тому +1

    Ente barthavu ethrayum pettennu enteyum moldeyum aduthekku varanam. Thank you universe🙏🙏🙏

  • @Jr_d_sree
    @Jr_d_sree Місяць тому +2

    Waiting...longtime 😊

  • @risanavm6429
    @risanavm6429 Місяць тому +1

    Thank you Universe❤Thank you Divine❤Thank you Angels❤Thank you God🤲🏻🙏🏻❤‍🩹💞❤🥰I strongly claim all the positive energies and blessings from my God, Divine Universe and from my Angels 🤲🏻🙏🏻❤‍💞🥰💯💯💯💯💕💗💞💖❤❤‍🩹🥰🤲🏻🙏🏻❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹💕💕💗💞💖💖❤❤❤💖💖💖💞💞💗💕💕❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹💕💕💕💕💗💞💞💖💖💖❤❤❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹

  • @MAX-tt7sj
    @MAX-tt7sj 28 днів тому +1

    🙏🏼

  • @Kasaragod89
    @Kasaragod89 Місяць тому +1

    Reading ellam satyam aan... Kallam paranjhit aayalum Ente aduthu vannalum madhiyayrnnu.. Njan wait cheyunnu.. 🙏 Kasaragod place curect aan.

  • @ArunTrivandrum
    @ArunTrivandrum Місяць тому +1

    Estoy pensando en ti Namitha ❤️‍🔥💫

  • @BindhuGopalg-v4t
    @BindhuGopalg-v4t 27 днів тому +1

    Friends aye kooda.athanu better

  • @star_family_official7469
    @star_family_official7469 Місяць тому +2

    ❤❤❤

  • @priyaushas4819
    @priyaushas4819 Місяць тому +1

    🙏🙏🙏🙏🙏

  • @RameshEMParli
    @RameshEMParli Місяць тому +1

    100%സത്യം 👍👍👍👍

  • @minisabu4858
    @minisabu4858 Місяць тому +1

    മാം പറഞ്ഞത് എല്ലാം ശരി ആണ്

  • @Vraj320
    @Vraj320 Місяць тому +7

    വിഷമം ഉണ്ടെങ്കിൽ തുറന്നു പറഞ്ഞു കൂടെ, എനിക്ക് അറിയാം അവർ കരഞ്ഞു തീർക്കുന്നു ജീവിതം അവർ, എനിക്ക് തോനുന്നു, അവർക്കു ഈഗോ ആണ്, എന്തിനാ ഈഗോ, കുറ്റം പെടുത്തി കുട്ടേ കൊഴപ്പം ഇല്യാ, എനിക്ക് അവര്മായീ നല്ല ഫ്രണ്ട് ഷിപ് ആണ് വേണ്ടത് എല്ലാ ഷെയർ ചെയുന്ന ഫ്രണ്ട് ഷിപ്, face ചെയ്യാൻ മടി ആണ് എന്തിനാ മടി finasil njan sahayikyum, enikee kittannam avare ❤

  • @lailaassain3669
    @lailaassain3669 Місяць тому +1

    ❤🎉🎉🎉🎉

  • @somaneg1156
    @somaneg1156 Місяць тому +1

    Birthdates correct District connect But Balance is not correct gives to God

  • @Nitha88
    @Nitha88 Місяць тому +1

    100%👍🙏🙏

  • @realmeasurementstitching6290
    @realmeasurementstitching6290 Місяць тому +2

    ❤❤❤💞👍👍👍

  • @sinik6898
    @sinik6898 Місяць тому +1

    🙏🏾🙏🏾🙏🏾🙏🏾❤️❤️❤️

  • @Vraj320
    @Vraj320 Місяць тому +1

    തുറന്ന് പറഞ്ഞു കൂടെ ഒരു നല്ല ഫ്രണ്ട് ആയിട്ട് മനസ്സിൽ ഒരു സുഖം കിട്ടിലെ അവർക്കു, എന്തിനാ ഭയം, ഞാൻ അവരുടെ അല്ലെ, എനിക്ക് ഡെയിലി സംസാരിക്കാൻ പറ്റണം ഇടക്ക് വീഡിയോ കാൾ ചെയ്യണം, ഇഷ്ടം ഉണ്ടെഗിൽ നാട്ടിൽ വരുമ്പോൾ കാണാൻ പറ്റണം, yes, S ആണ് place തെറ്റ് ആണ്

  • @Beinganangel
    @Beinganangel Місяць тому +1

    Letters matram thettipoy..all.are resonated Harisankar H Cheat chythitta poye flirt adich pattichitt... prarthichitullu...karma...vicharichathalla..ade thanneya pala kaaryangalum paranj viswasipichitt ippo enik arula.health polum..ittitt povula ennok..atrkm njn pratichittullu care cheythittullu.so need ...4 year I am alone..satyam daivam parayn thonnipicholum..appo enikumdaya nashtngalo..manakedo..muthaleduthu..character manasilayi daiva all tarot readiin spiritual wisdom.kattithaniitind.I am Aries.His place kottayam..my native place ernakulam.currently stay at trivandrum.

  • @PrakashiniT
    @PrakashiniT 25 днів тому +1

    ഒരു കണക്കിന് അത്‌ നന്നായി അവർ പോയത് വെരി ഗുഡ് ആണ് എനിക്കിതൊക്കെ തോന്നുന്നത് വേണ്ടാ ഇനി എനിക്ക് ഒരിക്കലും വേണ്ടാ

  • @Vraj320
    @Vraj320 Місяць тому +1

    Njan vilichu nattil chennapol onu kannan പറ്റാൻ

  • @rameshm7436
    @rameshm7436 Місяць тому +1

    Clt 23

  • @ushajohnson9336
    @ushajohnson9336 17 днів тому

    Relationship thalpparriayam illa person Churchill priest annu orrikalam nadaka thila remove chaithu

  • @SajnacpchekanoorCp
    @SajnacpchekanoorCp 23 дні тому +1

    😢

  • @DivyadasDivya-s9i
    @DivyadasDivya-s9i Місяць тому +1

    ശരി ആണ് അയാൾ ഇന്നലെ enne😀മറ്റൊരാൾ കൂട്ടി പറഞു പോയി

  • @PrakashiniT
    @PrakashiniT 25 днів тому +1

    നവാണ് പറയുന്ന വാക്ക് അത്‌ നോക്കേണ്ടിയത് പറഞ്ഞവർ ആണ്

  • @princeofhal994
    @princeofhal994 Місяць тому +5

    Thanks in advance ❤
    Ammme mahamaye enik satyam maatram kanichu thareename…
    Enik ente bodham sadakam aaki thareename…😢🙏🙏🙏🙏😇
    💙💙💙🦉🦉☯️☯️🐦‍⬛🐦‍⬛🦋🦋🫀🫀🎼🎼🐎🐎✍️❤️‍🩹❤️‍🩹❤️‍🩹🐚🐚🐚🐚

  • @RajiJose-go3kr
    @RajiJose-go3kr Місяць тому +2

    ❤❤❤

  • @brijithasreeraj5416
    @brijithasreeraj5416 Місяць тому +1

    🙏

  • @vijunath3521
    @vijunath3521 Місяць тому +3

    Thank you universe 🙏🏻🙏🏻🙏🏻

  • @niranjanneethukannan1671
    @niranjanneethukannan1671 Місяць тому +4

    Thank you universe ❤

  • @lathat1633
    @lathat1633 Місяць тому +2

    Thankyou universe🙏🏻🙏🏻🙏🏻thankyou🙏🏻🙏🏻🙏🏻

  • @sreerekha4153
    @sreerekha4153 9 днів тому

    ❤️

  • @prabeenagangadharan3589
    @prabeenagangadharan3589 Місяць тому +1

    🙏