Current feelings of your person💔അവരുടെ ഈ മാറ്റം നല്ലതിനാണോ?? ♦️

Поділитися
Вставка
  • Опубліковано 10 вер 2024
  • #tarot #tarotreading #love #timeless #happy

КОМЕНТАРІ • 279

  • @KrishnaK-dq8wm
    @KrishnaK-dq8wm 10 місяців тому +51

    എന്റെ പ്രാർത്ഥന ഇതേ ഉള്ളു ഞാൻ വേദന അനുഭവിച്ചതിന് കണക്ക് ഇല്ല അവഗണന ഏറ്റു വാങ്ങിയതിന് കണക്ക് ഇല്ല.... ഞാൻ അനുഭവിച്ചതിലും കൂടുതൽ അതിനു കാരണം ആയവർക്ക് കിട്ടണം 🙏🙏🙏അവഗണനയുടെ വേദന അറിയണം 👍🏻👍🏻

  • @user-cx4zj4io7l
    @user-cx4zj4io7l 9 місяців тому +9

    മാഡം പറഞ്ഞത് വളരെ ശെരിയാണ് എന്നേക്കാൾ ചെറുപ്പമാണ്... എന്റടുത്തായിരുന്നപ്പോൾ പെട്ടെന്ന് വഴക്കടിക്കുന്ന പ്രകൃതമായിരുന്നു ❤

    • @Kukku914
      @Kukku914 9 місяців тому +1

      Enteyum😢

  • @maheshsasidharan7777
    @maheshsasidharan7777 8 місяців тому +6

    ❤ എനിക്ക് പോസിറ്റീവായി തന്നെയാ തോന്നുന്നത് ,പഴയ പോലെ എൻ്റെ കൂടെ ഉണ്ടാവും എന്ന് വിശ്വസിക്കുന്നു Mam thank you

  • @sumisumiyath9616
    @sumisumiyath9616 10 місяців тому +11

    100%സത്യം ആണ് എന്നെക്കാൾ ചെറുപ്പമാണ്.
    Thank you univerd 🥰
    Thank you mam 🥰🥰
    ഞങ്ങൾ ഒരുമിക്കാൻ പ്രാർഥിക്കണേ മാം 🙏🏻🙏🏻🙏🏻🙏🏻

  • @shynishijo5590
    @shynishijo5590 9 місяців тому +9

    എല്ലാം സത്യം ആണ് ഞാൻ അനുഭവിച്ച വേദനയും അവഗണയും വേറെ ഇല്ല അതിന് കാരണമായവർക്ക് ദൈവം ശിക്ഷ കൊടുക്കണം

  • @kunjuzz1342
    @kunjuzz1342 10 місяців тому +6

    Thank you universe 🙏🙏🙏 എല്ലാ സന്തോഷവും പഴയതു pole thirichu തരണേ ഭഗവാനെ 🙏🙏🙏

  • @induvijukumar713
    @induvijukumar713 7 місяців тому +2

    I strongly claim this positive energy reading ❤ Thank you Universe 🙏❤ Thank you Angels🙏❤ Thank you Divine 🙏❤❤❤

  • @AnnieJose-mb8ig
    @AnnieJose-mb8ig 9 місяців тому +3

    കറക്റ്റ് reading. Mam പറഞ്ഞത് സത്യം എന്റെ ഹസിനെ ഒരു ലേഡിയുടെ advice അയാൾക്കു ഉണ്ടായിരുന്നു സഹികെട്ടു ഞാൻ seperate ആയി. Universe തീരുമാനിക്കട്ടെ reunion❤️thank you universe. Istrongly👍claim❤️all positive energys of this reading

  • @SalihaSali-qo7lf
    @SalihaSali-qo7lf 10 місяців тому +6

    എല്ലാം സത്യം ആണ് 💯 ഞങ്ങൾ തമ്മിൽ വയസ് വിത്യാസം ഉണ്ട് റിഡിങ് കേൾക്കുമ്പോൾ മനസിന് ഒരു സന്തോഷം ഉണ്ട് thank you universe🙏🙏 thank you angels🙏🙏🙏 thank you divine🙏🙏🙏thank you mam ❤️❤️🌹

  • @NaushadVA-mr6gm
    @NaushadVA-mr6gm 4 місяці тому +2

    Correct aanu parayunnath... Thank uu universe🥰👍🏼👍🏼👍🏼

  • @ergangchennai
    @ergangchennai 8 місяців тому

    Excellent reading. ഇടക്കിടെ എന്നെ ബ്ലോക്ക് ചെയ്യുന്നതിനാൽ ഞാനും distance ഇലാ നിൽകുന്നത്. ഞാനും Reunion ആഗ്രഹിക്കുന്നു. സെൽഫ് ലൗ പ്രാക്ടീസ് cheyyunnu.
    Nice reading
    I strongly believe and claim this is my person's positive energy.
    I pray to God for my person's positive energy healing.
    I claim my person's comeback.
    He's loveable loyal and irreplaceable.

  • @Harshaharsha-yv5ct
    @Harshaharsha-yv5ct 10 місяців тому +3

    Thank you god
    Thank you universe
    I am strongly claim❤

  • @sujithsuji1413
    @sujithsuji1413 10 місяців тому +1

    എന്നേക്കാൾ പ്രായം കുറഞ്ഞ ആള് ആണ്.
    മാം ന്റെ റിഡിങ് കേട്ടപ്പോൾ വല്ലാത്ത വിഷമം സങ്കടം വന്ന്..
    എന്നെ വേണ്ടെന്നു പറഞ്ഞ് പോയതാണേലും എന്റെ ഉള്ളിൽ ആളോട് വല്ലാത്ത സ്നേഖം ആണ്.
    ആള് തിരിച്ചു എന്നിലേക്ക്‌ വരുമെന്ന് വിശ്വസിച്ചു മുന്നോട്ട് പോകുന്നു.
    ആളെ ഉപദേശിക്കാൻ ചുറ്റും ഒരുപാട് ആളുകൾ ഉണ്ട്..ആളുടെ ഫാമിലിയിലും പുറത്തും.
    I strongly claim all positive energy 🙏
    Thank you universe 🙏
    Thank you god🙏
    Thank you angles 🙏

  • @user-zw5ij8vi4v
    @user-zw5ij8vi4v 2 місяці тому

    മേടം പറഞ്ഞ കാര്യമത്രയും ശരിയാണ് അക്കരപ്പച്ച തേടി പോയവരുടെ കഥയാണിത് തെറ്റ് തിരുത്തുമ്പോൾ ആ വ്യക്തി ദൈവ സന്നിധിയിലേക്ക് ആകർഷിക്കപ്പെടും
    ദൈവം ആ വ്യക്തിയുടെ തെറ്റുകുറ്റങ്ങൾ പൊറുക്കുകയുള്ളൂ ഞാനൊരിക്കലും വാക്കു കൊണ്ടോ മുറിവേൽപ്പിച്ചിട്ടില്ല
    നല്ല മനസ്സുള്ളവർ ക്ഷമിക്കാൻ തയ്യാറാകുകയുള്ളൂ
    ഇപ്പോഴത്തെ ജീവിതം
    ദുരിത പൂർണ്ണമാണെന്ന് അറിയാം തേർഡ് പാർട്ടി അവരുടെ ആവശ്യം കഴിഞ്ഞാൽ കറിവേപ്പില പോലെ കളയും തീർച്ച അതിൽ നിന്നും എത്രയും പെട്ടെന്ന് റിമൂവ് ചെയ്യുന്നതായിരിക്കും നല്ലത് അവർ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് മറ്റൊരാളോടുള്ള ദേഷ്യമാണ് നിങ്ങളെ വെച്ചു മുതലെടുത്തുകൊണ്ടിരിക്കുന്നത് അതിനെയാണ് സ്വാർത്ഥ താല്പര്യമെന്ന് പറയുന്നത് മനസ്സാക്ഷി എന്നു പറയുന്നത് ഇത്തരക്കാരിൽ ഉണ്ടാവില്ല ഒത്തിരി ആപത്തുകൾ വരുന്നതിനു മുന്നേ തീരുമാനമെടുത്തു മാറുകയാണ് നല്ലത്
    ഇതിന്റെ പേരിൽ ഏതൊരു അവസ്ഥ വന്നാലും എനിക്ക് രക്ഷിക്കാൻ സാധിക്കും ഉറപ്പ് വാക്കും പ്രവർത്തിയും ഒന്നേയുള്ളു എനിക്ക് അവസരത്തിനൊത്ത് കൊടുത്ത വാക്ക് എന്ത് നഷ്ടം വന്നാലും മാറ്റിപ്പറയുകയില്ല

  • @ameerfaizal1009
    @ameerfaizal1009 5 місяців тому

    Claim
    Truthful
    Young
    Third party
    Positive
    Energetic
    ❤❤❤

  • @KUTTU12361
    @KUTTU12361 10 місяців тому +2

    Thank you universe 💕💕💕💕🙏
    Thank you ma'am 💞🙏💯
    I strongly claim this positive energy 🙏🙏🙏🙏🙏❤️

  • @savithac.r2764
    @savithac.r2764 10 місяців тому +2

    💯Resonate. Thank you Universe🙏🙏🙏❤️❤️❤️Thank you angel🙏🙏🙏❤️❤️❤️Thank you mam🙏🙏🙏

  • @AyishaNesrin
    @AyishaNesrin Місяць тому

    I strongly claim all the positive energies from this reading to my life and alhamdulillah alhamdulillah alhamdulillah ❤

  • @sravanyaammu6205
    @sravanyaammu6205 5 місяців тому

    I strongly believe and claim this ❤❤❤❤
    Thank you universe ❤❤❤❤
    Thank you god❤❤❤❤
    Thank you angel ❤❤❤❤
    Thank you Devine ❤❤❤❤
    Thank you ma'am ❤❤❤❤
    Forgive me..... Sorry sorry sorry

  • @jayaullas1030
    @jayaullas1030 5 місяців тому

    Thank u മാം 🙏thank u univers 🙏univers എല്ലാം നല്ലതായി ഭവിക്കട്ടെ 🙏ഓം നമഃ ശിവായ 🙏

  • @SurabhiS-e4d
    @SurabhiS-e4d 6 днів тому

    Thanku universe.. ഇപ്പോഴും കാത്തിരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻.. തിരിച്ചു തരണേ ദൈവമേ

  • @vasanthat4170
    @vasanthat4170 9 місяців тому +1

    എയ്ജ് എന്നെക്കാളും കുറവാണ് ഞാൻ ഇന്ന് ഒരുപാട് ഉപദേശിച്ചു. 8 വർഷം മുമ്പെ പരിചയപ്പെട്ടു. 4 വർഷമായിട്ട് മറ്റൊരു ബന്ധത്തിൽ ആയിരുന്നു. ഇന്ന് എന്റെ ഉപദേശം സ്ഥീകരിച്ചു. എന്ന് എനിയ്ക്ക് തോന്നുന്നു. ഞാൻ ഒരു പാട് കഥകൾ പറഞ്ഞു. ആള് മാറി വരുന്നതായി എനിയ്ക്ക് തോന്നുന്നു. നന്ദി

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 2 місяці тому

    Currect thankyou 🎉🎉
    Thanks universe angel god
    Young personmedical

  • @anithakumari5446
    @anithakumari5446 9 місяців тому

    Yes i believe universe
    Thank you thank you thank you love universe

  • @sree33377
    @sree33377 10 місяців тому +4

    Thank you Universe ❤️🌈
    I strongly claim it permenent reunion❤️ss❤️
    I strongly claim it wedding❤️ss❤️
    I strongly claim it phone call❤️ss🙏
    I strongly claim it good news❤️ss❤️
    I strongly claim it positive energy❤️ss❤️🌈
    Thank you angels❤️🌈

  • @omanakutaly1742
    @omanakutaly1742 8 місяців тому

    Clamr..to..Affirm..positive
    Energy❤❤❤❤❤

  • @bijubaskar7362
    @bijubaskar7362 2 місяці тому

    Thank you unniver s 🙏🙏🙏🙏 omm namasivaya 🙏🙏🙏

  • @maheshsasidharan7777
    @maheshsasidharan7777 8 місяців тому

    എല്ലാ കാര്യംങ്ങളും പറഞ്ഞത് സത്യമാണ് മുൻമ്പ് ഞാൻ പറയും നോക്കിയും കണ്ടും ഒക്കെ നടക്കണം ജോലികൾ ചെയ്യുമ്പോൾ ശ്രദ്ധിച്ചു ചെയ്യണം വയ്യായിക ഒന്നും വരുത്തിവെക്കരുത് ഞാൻ എപ്പോഴും കൂടെ ഉണ്ടെന്ന വിശ്വാസത്തിൻ വേണം കാര്യങ്ങൾ ചെയ്യാൻ എന്ത് വിഷമoഉണ്ടെങ്കിലും എന്നോട് പറയുമായിരുന്നു അത് കേട്ടിട്ട് ഞാൻ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി കൊടുക്കുമായിരുന്നു ആൾ നന്നായി അറിയാം ഞാൻ ജീവനായി തന്നാ കൊണ്ട് നടക്കുന്നത് എന്ന് ,madam പറഞ്ഞ പോലെ പെട്ടന്ന് ഒന്നും പറയാതെ ഇറങ്ങിപ്പോയി എന്താ പ്രശ്നം എന്ന് പോലും അറിയാൻ വയ്യ ഒരു ദിവസം രണ്ടും മൂന്നും തവണ വിളിക്കു മായിരുന്നു പിന്നെ അത് കുറച്ച് ,എന്താ പ്രശ്നം എന്ന് അറിയാൻ ഞാൻ പല തവണ വിളിച്ചു ഫോൺ എടുത്തില്ല പിന്നെ എന്നെ ബ്ലോക്ക് ആക്കി എനിക്ക് ആകെ വിഷമമായി പക്ഷേ ആളെ കാണാറുണ്ട് അപ്പോ ഞാൻ പറഞ്ഞു ഒത്തി സംസാരിക്കാൻ ഉണ്ട് ഫോൺ വിളിച്ചാൽ എടുക്കാൻ പറഞ്ഞു അങ്ങനെ ആൾക്ക് ഇപ്പോ തൊണ്ടയ്ക്ക് ഒരു ഓപ്പറേഷൻ ഉണ്ടായി, ഇപ്പോ വീട്ടിൽ വിഷമിച്ച് ഇരിക്കുന്ന കാണാം പക്ഷേ ബ്ലോക്ക് ചെയ്ത എൻ്റെ നമ്പർ വീണ്ടും Block മാറ്റി ,പക്ഷേ എനിക്കറിയാംmam ഞാൻ ഇല്ലാതെ ആൾ നന്നായി വിഷമിക്കുന്നുണ്ട് ,എത്രയും പെട്ടന്ന് എൻ്റെ ആളും ഞാനും ഒന്നാവാൻ വേണ്ടി പ്രാർത്ഥിക്കുന്നു mam പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരി ആണ് ,ആളോട് എല്ലാം ക്ഷമിക്കാൻ തയ്യാറാണ് ,എന്നോട് ചെയ്തത് എല്ലാം ഞാൻ മറക്കുന്നു ,എനിക്ക് അയാളെ കിട്ടിയാ മതി, എനിക്ക് പോസിറ്റീവായിട്ടാ ,മനസിലായത്

  • @anithaindira5585
    @anithaindira5585 9 місяців тому +1

    🥰I strongly claim this positive reading🥰thank you Universe🙏🕉️🙏🕉️🙏🕉️🙏

  • @RudraIyyer-mq8fw
    @RudraIyyer-mq8fw 10 місяців тому +1

    100%its My Reading 👌 Strongly I claim this positive energy. He is my husband.we need togetherness.Thank you Universe 🙏Thank you Mam 🙏

  • @savithryparatharayilkandan9536
    @savithryparatharayilkandan9536 10 місяців тому +1

    Thank you universe ❤❤thank you God ❤❤valere positive reading ❤❤thank you mam ❤❤

  • @rajancgm2231
    @rajancgm2231 10 місяців тому +1

    പറഞ്ഞത് എല്ലാംവളരെ
    ശരിയാണ്... നന്ദി.. 🙏🙏🙏😔😔😔

  • @omanakutaly1742
    @omanakutaly1742 8 місяців тому

    Resonate..to..Great..extend

  • @user-ps2qh2kf2k
    @user-ps2qh2kf2k 9 місяців тому

    ഓം നമ: ശിവായ നന്ദി നന്ദി നന്ദി യൂണിവേഴ്സിറ് നന്ദി ഇതു് Possitive reading ആണ് നന്ദി മാം❤❤❤

  • @RadhaO-q3r
    @RadhaO-q3r 24 дні тому

    Thank you mam thank you universe

  • @anupamasudhakaran197
    @anupamasudhakaran197 8 місяців тому

    Ennaykkal yong aanu
    Paranjathu okkey shariyanu❤thanks mam Thanks God nd universe ❤

  • @sreedharankk-fw8lf
    @sreedharankk-fw8lf 8 місяців тому

    പറഞ്ഞത് വളരെ ശരിയാണ് ഇപ്പോ മെയ്ക്കപ്പ് അണിഞൊരുങലും വളരെ കുറവാണ്

  • @Ann-pq6uh
    @Ann-pq6uh 6 місяців тому

    Thank you universe❤ he is coming back❤

  • @madhumadhupa5847
    @madhumadhupa5847 9 місяців тому

    ❤ നല്ല റീഡിങ്ങ്❤ Thankyou Univarse Thank god ❤ Thankyou aingal ❤

  • @geethavenugopal126
    @geethavenugopal126 9 місяців тому

    Excellent reading.Thank you so much.what you had said before is also correct.I realise the truth.❤

  • @user-om9ox4vi9w
    @user-om9ox4vi9w 10 місяців тому +1

    Correct reading aanu mam🙏🙏
    Age l young aanu aal .
    Thirt party undu
    Tnkyou mam
    Tnkyou God
    Tnkyou universe 🙏🙏❤️❤️

  • @shahidharasheed4229
    @shahidharasheed4229 2 місяці тому

    മേടം പറഞ്ഞതൊക്കെ വളരെ കറക്റ്റ് ആണ് 😢😢😢 എന്നെക്കാളും ഏജ് കുറവാണ്👍🏻👍🏻👍🏻 കുറേ കാര്യങ്ങളൊക്കെ പറഞ്ഞത് ശരിയാണ്🙏🏻🙏🏻🙏🏻 കുറേ അനുഭവിച്ചു അവഗണനകളും അനുഭവിച്ചു ഒരുപാട് പ്രൊപ്പോസൽ വരുന്നുണ്ട് എനിക്ക് ആരെയും വേണ്ട 👍🏻👍🏻👍🏻 അവൻ തന്ന കുറച്ച് ഓർമ്മകൾ ഉണ്ട് അതുമതി 😭😭😭😭 കുറച്ചു സന്തോഷം തന്ന് കുറെ ദുഃഖങ്ങളും തന്നു 👍🏻👍🏻👍🏻👍🏻❤️❤️

  • @user-ct2hl3oh8o
    @user-ct2hl3oh8o 9 місяців тому

    Correct reading varam avan entta aduthe varum thanks you universe 🎉🎉🎉

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 10 місяців тому +1

    I strongly claim to remove third party of our life... I strongly claim to universe happy and prosperous married life with my person 🙏🙏🙏🙏 thanku universe thanku devine thanku god thanku angel 🙏🙏🙏thanku thanku thanku

  • @the_truthbykarthika
    @the_truthbykarthika 8 місяців тому

    I am claiming all the positive signs

  • @AnuAnu-fw4jf
    @AnuAnu-fw4jf 10 місяців тому +1

    I strongly claim this postive energy 🙏 I strongly claim this postive energy and togetherness with my person 🙏 I strongly claim permanent reunion with my person 🙏 I strongly claim this come back my person 🙏 I strongly claim this postive heeling my person 🙏 I strongly claim this all third party remove situation 🙏 thanku angel 🙏 thanku divine 🙏 thanku universe 🙏 thanku mam 🙏💯🥰

  • @kirandavid6878
    @kirandavid6878 9 місяців тому

    Correct... ഒത്തിരി പ്രാർത്ഥിക്കുന്നു

  • @sajeeshmaraloor8605
    @sajeeshmaraloor8605 6 місяців тому

    thanks univers എല്ലാം nallathinavatte

  • @sudhag1058
    @sudhag1058 9 місяців тому

    Yes yooung aanu .
    Mother aanuu Third party.
    Thanks ♥️♥️♥️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Ann-pq6uh
    @Ann-pq6uh 6 місяців тому

    I claim this energy❤

  • @radhamania9079
    @radhamania9079 5 місяців тому

    I strongly claim to come back my person and happy reunion i surrender in universe i want justice

  • @aiswairiyaps6407
    @aiswairiyaps6407 10 місяців тому

    എനിക്ക് ഏറേ പ്രിയപെട്ടതും ഞാൻ എന്ന് ന്നും സ്നേഹിക്കാൻ ഇഷ്ടപെടുന്നതു. മായ എന്റെ രശ്മി.ക്ക് യഥാർത്ഥ റൂട്ട് കാണിച്ചു കൊണ്ടിരിക്കുന്ന യൂണിവേഴ്സ് നും എയെഞ്ചൽസിനും ഞങ്ങളുടെ ഹൃദയത്തിൽ നിന്നുള്ള വളരെ ഏറ സ്നേഹവും നന്ദിയും അർപ്പിക്കുന്നു...

  • @user-jz5ly9pj6m
    @user-jz5ly9pj6m 9 місяців тому

    🙏താങ്ക്സ്, എനിക്ക് ഈ റിഡിങ് ഒരുപാട് ഇഷ്ട്ടപ്പെട്ടു എന്റെ മനസ് അറിഞ്ഞത് പോലെ ഒരു റിഡിങ് ഒരുപാട് നന്ദി ഒണ്ട് 🙏സന്തോഷം എന്നിലെ തെറ്റ് തിരുത്തിയതിന് 🙏❤️താങ്ക്സ് ഗോഡ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️

  • @NeenuC.G-dy5hy
    @NeenuC.G-dy5hy 9 місяців тому

    Thankyou universe 🙏🙏🙏

  • @falgunan5477
    @falgunan5477 10 місяців тому +1

    ഇത് തീർച്ചയായും എന്റെയും എന്റെ പേഴ്സൺൻഏയും എനർജിയാണ് റീഡിംഗിൽ വായിച്ചത് മുഴുവൻ സത്യമാണ് എന്റെ അരികിൽ എത്തട്ടെ എന്ന് ഞാൻ യൂണിവേഴ്സിനോടും എയ്ഞ്ചൽസിനോടും എന്റെ നന്ദി അറിയിക്കുന്നു അതുപോലെ ഞാൻ വിശ്വസിക്കുന്ന എല്ലാ ദൈവങ്ങളോടും ഞാൻ എന്റെ നന്ദി അറിയിക്കുന്നു

    • @lucky-yw8dd
      @lucky-yw8dd 10 місяців тому

      Varum don't feeling

  • @omanakutaly1742
    @omanakutaly1742 8 місяців тому

    Thanks
    Universe

  • @sree33377
    @sree33377 10 місяців тому +1

    Thank you universe ❤️🙏🌈
    I strongly claim it third party ending🙏pls universe

  • @SreekalaKingini
    @SreekalaKingini 5 місяців тому +1

    Sreekala..kollam

  • @user-iv5tr7cr6g
    @user-iv5tr7cr6g 2 місяці тому

    Thank you universe 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @MariyamMvMv-uh7qj
    @MariyamMvMv-uh7qj 9 місяців тому

    Thank uoy universe...

  • @user-wc3ge5wq3k
    @user-wc3ge5wq3k 10 місяців тому +1

    Thank you univers 🙏🙏

  • @meenakshisivaganga2791
    @meenakshisivaganga2791 9 місяців тому +2

    Avan enne kaalum young aanu... accurate reading ❤😊

  • @pramodinit8474
    @pramodinit8474 5 місяців тому

    Thankyou universe ❤❤❤

  • @remanym3964
    @remanym3964 9 місяців тому

    Correct reading!!!100%!!!Thank u universe🙏Thank u ma'm🙏

  • @user-jd1xt7uf5q
    @user-jd1xt7uf5q 9 місяців тому

    Om namashivya namaste 🙏 ❤❤❤❤Thank you my ancestors Thank you Hanuman baba Thank myshivashikty Thank angles Thank angles

  • @anushaanish3626
    @anushaanish3626 9 місяців тому

    Thank you universe ❤
    Thank you divine ❤
    Thank you angels ❤
    Thank you mam ❤👃👃👃

  • @viduvidhu2704
    @viduvidhu2704 9 місяців тому

    Mam പറഞ്ഞതൊക്കെ 95& സത്യം ആണ്.... ഇതിനെ പറ്റി clear ആയി ഒന്ന് പറയാമോ mam.... ഇത് കേൾക്കുന്നത് കൊണ്ട് നമുക്ക് നമ്മുടെ കാര്യങ്ങൾ ശരിയായി വരുമോ....

  • @babysuresh2712
    @babysuresh2712 9 місяців тому

    Correct reading. Mam. 🙏thanks. Mam🙏

  • @Soumyaachiachu
    @Soumyaachiachu 7 місяців тому

    Athe age difference undu ennakkalum cheruppam aanu
    Thank you universe 🙏♥️♥️♥️

  • @Meowmeow23453
    @Meowmeow23453 5 місяців тому

    I claim this energy.... Avan vegam thirich varanam

  • @greenoven7246
    @greenoven7246 9 місяців тому

    I claim this positivity. He will be back soon. Thankyou universe

  • @AswathiManimalakunnel-jh2si
    @AswathiManimalakunnel-jh2si 9 місяців тому

    I claim this reading positive energes❤️ I claim reunion togetherness with my person❤️ I claim a happy married life with my person❤️ Thank you universe❤❤❤🙏🙏🙏🙏

  • @jasheenashafeeq3740
    @jasheenashafeeq3740 9 місяців тому

    Ellam correct aanu paranjath

  • @sudheenav9435
    @sudheenav9435 10 місяців тому

    I strongly claim this video🙏Tnq universe🙏Tnq divine 🙏❤️

  • @deepakaj795
    @deepakaj795 9 місяців тому

    Valare sariyane maaam

  • @sobhaskitchen218
    @sobhaskitchen218 9 місяців тому

    Hi mam you are absolutely correct 💯. Thank you 💕

  • @vineeshchandranchandran1872
    @vineeshchandranchandran1872 10 місяців тому

    Claim positive energy thank you univers thank you GOD

  • @KrishnaKumari-bp2mp
    @KrishnaKumari-bp2mp 9 місяців тому

    100%sathyam

  • @sajithamaya4837
    @sajithamaya4837 10 місяців тому

    I strongly claim this positive reading🙏🙏

  • @Minibabu-nq2wf
    @Minibabu-nq2wf 9 місяців тому

    Reading valare krithymanu thank you university, thank you mam

  • @sujamanoj4033
    @sujamanoj4033 10 місяців тому

    Thank you universe...I claim to positive energy...❤❤

  • @jolik4816
    @jolik4816 9 місяців тому

    I claim a quick happy reunion. Thank you madam. Pls pray for us

  • @RAMESHRam-oe1to
    @RAMESHRam-oe1to 9 місяців тому

    I strongly claim this positive energy ❤
    Thanks you universe ❤
    And togerthense with reunion with my person ❤

  • @Ican333
    @Ican333 9 місяців тому

    Thank you universe ♥️♥️♥️i claim this reading ♥️👌👌

  • @sindhus8804
    @sindhus8804 10 місяців тому

    Thànk you universe 🙏
    I strongly claim permanent reunion and happy togetherness with my person ❤️❤️
    I strongly claim happy married life with my person ❤️🥰
    I strongly claim remove all thirdparty situations in our relationship ❤️❤️❤️
    Thànk you universe 🙏
    Thànk you divine 🙏
    Thànk you angel 🙏
    Thànk you mam 🙏

  • @sudhaappu5410
    @sudhaappu5410 9 місяців тому +1

    ഞാൻ ഒരുപാട് അനുഭവിച്ചു എന്നാലും എനിക്കു അയാളെ ജീവനാണ് അയ്യാൾക്ക് അങ്ങനെ അല്ല

  • @abhimanueb7075
    @abhimanueb7075 10 місяців тому

    Gorect message thanks thanks univers ❤❤ thanks divine ❤❤ thanks angels ❤❤ thanks god ❤❤

  • @devanarayanan2836
    @devanarayanan2836 9 місяців тому

    എല്ലാം correct

  • @chandrannairm9826
    @chandrannairm9826 9 місяців тому

    Thankyyouuuniveerrsethanksmadam

  • @krishnasaxobeat9006
    @krishnasaxobeat9006 9 місяців тому

    Thank you universe
    Thank you universe
    Thank you universe 🙏🏻🙏🏻🙏🏻

  • @kumarjeneesh8066
    @kumarjeneesh8066 10 місяців тому

    Maam innu afternoon njan cheruthayittu mayangipyi apol oru vazhiyarikil vallathoru reethiyil orammumma mudiyoke paariparannu muzhunja dressil itunnu entho kaxhikunnsth pole kandu maam pls reply njan ipozhanu ee vedio kaanunne enthangane kaanuvan karyam 😢eniku vallathe sankadam thonni pls reply maam

  • @user-tb5ek5se8y
    @user-tb5ek5se8y 10 місяців тому

    Correct.thanku univers

  • @anjuvinu8799
    @anjuvinu8799 9 місяців тому

    I claim. Thank you universe 🙏🙏

  • @jaseenajassy9248
    @jaseenajassy9248 10 місяців тому

    Thank you nivares❤. Thankyou. God ❤. Thank youmam❤

  • @asmanasar3699
    @asmanasar3699 10 місяців тому

    Thankyou. Unnives
    Thankyou. Medam

  • @user-ed6xp7gl6o
    @user-ed6xp7gl6o 9 місяців тому

    Madam njagal thammel yathoru vazakkum undaettella therd partty njan manaselpolum oorkkatha kareyum paraju koduth annel nennum thatty aduthu

  • @user-hy1ip1li8e
    @user-hy1ip1li8e 9 місяців тому

    Yesomnmshivaya🙏🙏🙏

  • @annageorge3134
    @annageorge3134 10 місяців тому

    I claim this postive energy strongly believe this reading..❤❤❤.. Thanku universe 🙏🙏🙏 Thanku god 🙏🙏Thanku mam❤❤❤❤101 persant ee postive reading enika resinait agum sure 😊Thanku Thanku Thanku so much God 🙏🙏🙏 Thanku angels 🙏🙏🙏❤❤❤

  • @AnithaAnitha-ib7td
    @AnithaAnitha-ib7td 9 місяців тому

    Thank you universe 🙏🙏🙏 Thank you mam 🙏🙏🙏

  • @user-if7kp9wz6y
    @user-if7kp9wz6y 6 місяців тому

    Yes to affirm