എന്റെ ദൈവമേ ഇന്ന് ചിരിച്ചു ചിരിച്ചു ചത്തു. ക്‌ളീറ്റോ സൂപ്പർ കെട്ടോ. അവസാനം പഴം കാണുമ്പോൾ ചില കൊച്ചു കുട്ടികളെ പേടിക്കുന്ന എന്തെങ്കിലും കളിപ്പാട്ടം കാണിക്കുമ്പോൾ ഉള്ള expression🙏
അങ്ങിനെ പഴം വിഴുങ്ങി cleeto നന്നയിരിന്നു. തങ്കം,, cleeto, കനാകൻ 👍👍👍ക്ലൈമാക്സ് കലക്കി. കാണാതായ ക്‌ളീറ്റസിനെ കണ്ടപ്പോൾ തങ്കത്തിന്റെ romantic ഫീൽ കുറഞ്ഞു പോയോ, ഒരു സംശയം. പിന്നയെല്ലാം super. All the best.
ഇടയ്ക്ക് ഒരു മടുപ്പ് തോന്നിയെങ്കിലും മുടങ്ങാതെ കാണാൻ ആഗ്രഹിക്കുന്ന ഒരേയൊരു പരമ്പര അളിയൻ വസ് അളിയന് 500 1000 അതിനുമുകളിലൂടെ പോകട്ടെ എന്ന് ആശംസിക്കുന്നു ജയ് പഴം വിഴുങ്ങി
കുറച്ചു പഴ൦ വാങ്ങാൻ പോയ ക്ളീറ്റോ 12350 രൂപ ചിലവാക്കി അങ്ങനെ പഴ൦ വിഴുങ്ങി എന്ന പേരും സമ്പാദിച്ചു തോൽവികൾ ഏറ്റു വാങ്ങാൻ ക്‌ളീറ്റോ യുടെ ജന്മം ഇനിയും ബാക്കി 😃
മഞ്ജു ചേച്ചി കുറച്ചു കൂടെ സിരിയസ് ആകണം പഴയ കാല നിലവാരം കുറഞ്ഞു പോകുന്നുണ്ട് അത് ശ്റദ്ധയിൽ പെടുത്തിയതാണ് നിങ്ങൾക് പകരം വെക്കാൻ ഇന്ന് മലയാള ഫിലിം ഇൻഡസ്ട്രിയിൽ ആളില്ല എന്ന് തന്നെ വേണം കരുതാൻ സ്നേഹമുള്ളവന്റെ സ്നേഹമായി കണ്ടാൽ മതി ചില എപ്പിസോഡ് മാത്രമാണ് അത് ഒന്ന് കൂടി മെച്ച പെടുത്തണം ആ ചിരി ഒഴിവാക്കിയാൽ മതി കൂടുതൽ ബെറ്റർ ആകും ഇനി ചിരിപ്പിച്ചാൽ ക്‌ളീറ്റയെ ഒന്ന് കൊടുത്തേക്ക് ഞാൻ ഉണ്ട് കൂടെ
ക്ലീറ്റോ. ഇങ്ങള് ഒരുബല്ലാത്ത സംഭവം തന്നെ തങ്കം ഇങ്ങളും അതുക്കുംമേലേ തക്കിളി എന്ന കൊച്ചു സുന്ദരികുട്ടിയ്ക്ക് 100% ശേഷംഎല്ലാവർക്കും100% ഏഴാംകടലിനക്കരെ നിന്നും,
കേരളത്തിന്റെ ഭാവി വാഗ്ദാനമാണ് ഇതിൽ അവതരിപ്പിച്ച പുതുമുഖ താരം മുഹമ്മദ് . ഒരേ ഒരു സംശയം മാത്രം ആ കയ്യിലിരുന്ന കുടയുടെ വള്ളി പൊട്ടിച്ചതിനു പിഴ ഈടാക്കിയോ തലച്ചിറ ..? ഒന്നുമില്ലായ്മയിൽ നിന്ന് എന്തെങ്കിലും സൃഷ്ടിക്കാനുള്ള തലച്ചിറയുടെ കഴിവ് ഒരിക്കൽ കൂടി തെളിയിച്ച ഒരു എപ്പിസോഡ് . അവസാന ഭാഗത്തു , പഴം കാണുമ്പോഴുള്ള റിയാസിക്കയുടെ റിയാക്ഷന് ഒരു പഴംചൊല്ലിനെ ഓര്മിപ്പിക്കുന്നതായി മാറി '' തീക്കൊള്ളി കൊണ്ട് അടികൊണ്ട പൂച്ചക്ക് , മിന്നാമിന്നിയെ കണ്ടാലും പേടി ''''
ഹഹ നന്ദുസ് നന്ദി ഈ ഭാവി എനിക്ക് ചെരൂല ആ വിറയൽ ഇപ്പോഴും പോയിട്ടില്ല ആദ്യമായും അവസാനമായും avsa യുടെ ചരിത്ര താളിൽ ഞാനും ഉണ്ടാകും ആ ആഗ്രഹം നിറവേറ്റിത്തന്ന എല്ലാ യൂണിറ്റ് അംഗങ്ങൾക്കും അമൃത Tv കും നന്ദി
നല്ല എപ്പിസോഡ് എല്ലാവരും തകർത്തു. തങ്കത്തിന്റെ കരച്ചിൽ കണ്ടിട്ടു നല്ല സങ്കടം വന്നു. പഴം വാങ്ങാൻ പോയ ക്ളീറ്റസ് പഴം വിഴുങ്ങി ആശുപത്രിയിൽ ആകും ഒന്നു ഒട്ടും കരുതിയില്ല
എന്റെ രാജേഷ് ഏട്ടാ ഈ പഴം വിഴുങ്ങി എന്ന പേര് കൊടുക്കുന്നതിലും ഭേതം ക്ളീറ്റോയെ ആങ് കൊന്നു കളയാൻ മേലാരുന്നോ . 🤣🤣🤣🤣🤣🤣🤣🤣 പ്രമുഖൻ okke out of fasion ആയി . ഇനി പഴം വിഴുങ്ങി അത് മതി 😂😂
ക്ളീറ്റോ നിങ്ങ മുത്താണ് ഹേ..നിങ്ങളെ പോലെ നിങ്ങളു മാത്രമേ ഉള്ളു..പരസ്യമായി കുറ്റം പറയുന്നവരു പോലും രഹസ്യമായി ഇഷ്ടപ്പെടുന്ന ഒരേ ഒരു പ്രോഗ്രാം.Aliyan vs Aliyan..ആശയ ദാരിദ്ര്യവും ഭവാനി അമ്മയുടെ വയറു വേദന പത്തു ദിവസം,ബാലുവിന്റെ വാച്ച് മുപ്പത്തി ആറു ദിവസം,മുടിയന്റെ വെറുപ്പിക്കല്..പാവം ബാലു ആരുടെയൊക്കെയോ താളത്തിനു തുള്ളുന്നു.എന്തു കൊണ്ടും Aliyan മരണ മാസ്..(പോഡേയ് പോയ് പണി നോക്കഡേ..ഉപ്പുംമുളകും തൊഴിലാളികളേ..ഹഹ പരുവാടി കൊളമായപ്പോ ഫേക്ക് ഐഡിയിലു വന്നു കൊഞ്ഞനം കുത്തല്ലേ ഉപ്പുംമുളകും തൊഴിലാളികളേ)
@@jacksonthomas7973 ഹഹ പ്വളിച്ചു..എപിസോഡ് ഒന്നു മുതല് കണ്ടതാ UM.പക്ഷേ ഇപ്പോ ആശയ ദാരിദ്ര്യം കൊണ്ടു വെറുപ്പിക്കലായി UM..തര്ക്കിക്കാനൊന്നും നമ്മളില്ലേയ് ഹഹ
എന്റെ ദൈവമേ ഇന്ന് ചിരിച്ചു ചിരിച്ചു ചത്തു. ക്‌ളീറ്റോ സൂപ്പർ കെട്ടോ. അവസാനം പഴം കാണുമ്പോൾ ചില കൊച്ചു കുട്ടികളെ പേടിക്കുന്ന എന്തെങ്കിലും കളിപ്പാട്ടം
കാണിക്കുമ്പോൾ ഉള്ള expression🙏
Jjkjnn
1wdf
അങ്ങിനെ പഴം വിഴുങ്ങി cleeto
നന്നയിരിന്നു. തങ്കം,, cleeto, കനാകൻ 👍👍👍ക്ലൈമാക്സ് കലക്കി. കാണാതായ ക്‌ളീറ്റസിനെ കണ്ടപ്പോൾ തങ്കത്തിന്റെ romantic ഫീൽ കുറഞ്ഞു പോയോ, ഒരു സംശയം. പിന്നയെല്ലാം super. All the best.
ഒട്ടും പ്രതീക്ഷിക്കാത്ത ഒരു climax ആരുന്നു ഇന്ന് 👍👍👍👍 വളരെ നന്നായിരുന്നു
''aliyan vs aliyan '' ഈ പരമ്പരയ്ക്ക് ഞാൻ അഡിറ്റ് ആയിപ്പോയി. എപ്പോ കാണാതെയിരിക്കാൻ പറ്റുന്നില്ല . എന്തോ ഒരു ആശ്വാസം !!!!
ഇത്രയും പ്രശ്നമുണ്ടായിട്ടും ജമന്ദിയെ കണ്ടില്ല 🤔🤔missing ജമന്തി after only one seen😋😋
ഞാനും
ഞാനും അഡിക്ട് ആയി
Hi
Njanum addict ayipoye
എത്ര കണ്ടാലും മതി വരാത്ത സീരിയൽ..
Correct
12:12 ഓടയിൽ ഒലിച്ചു പോയാൽ ആറിൽ അല്ലല്ലോ കടലിൽ അല്ലെ പോകത്തുള്ളൂ അപ്പോൾ നമുക്ക് കടലിൽ പോയി തിരക്കാല്ലോ
Nadarajan Rocks 🤣😂
ഓരോ ദിവസവും കാണുമ്പോഴും ഈ കുടുംബത്തിലേക്ക് ഇഴഗി ചേരുന്നു
Ennalum Cleetto chettane ee gathi vannallo😃Eni ellavarum pazham vizhungi ennu vilikkum..😀😀😀
പുട്ട് എന്റെ വീട്ടിലും കുടുംബം കലക്കിയാണ്.365 ദിവസവും പുട്ട്.ഈ പുട്ടൊരു വല്ലാത്ത സാധനമാണ്.എപ്പിസോഡ് കിടു..
😂😂😂
Cleeto chettayi meesa varachu vekkanda🙏🏻🙏🏻🙏🏻🙏🏻🙏🏻😂😂😂😂
I love puttu-- can survive on it-- and its wrong to refuse food bcoz of bad temper-- millions dont have food
Cute Episode👌🏼Cleeto rockzzz 😆
Very nice episode 👌👌Ellavarum avaravarude bhagangal Valare nannayi cheytu.. 👏👏💖💖
hvfgj
ഇടയ്ക്ക് ഒരു മടുപ്പ് തോന്നിയെങ്കിലും മുടങ്ങാതെ കാണാൻ ആഗ്രഹിക്കുന്ന ഒരേയൊരു പരമ്പര അളിയൻ വസ് അളിയന് 500 1000 അതിനുമുകളിലൂടെ പോകട്ടെ എന്ന് ആശംസിക്കുന്നു ജയ് പഴം വിഴുങ്ങി
Uppum mulakinteyathra ith kollilla
Uppum mulakum aanu ithinekkal best
Marimayam
Manju മാസ്സ്
ലൈൻ മൻ പോയി
പോലീസ് പോയോ
Yes. Adicted to it. Everyday two three episodes watches every day
Same here
How cute this brother and sister love💕💜💕
Super cleeto kanaga Lily Thangam ammavan amma thaklli Ansar Natarajan gririja super adipoli ❤️❤️❤️❤️
Supper Abinayam .kleettoyanellam.👍🌹🌹🌹❤❤❤
Am also addicted😄
Me,,,
I love you aliyan vs aliyan
Cleeto last expression.....superb
കുറച്ചു പഴ൦ വാങ്ങാൻ പോയ ക്ളീറ്റോ 12350 രൂപ ചിലവാക്കി അങ്ങനെ പഴ൦ വിഴുങ്ങി എന്ന പേരും സമ്പാദിച്ചു തോൽവികൾ ഏറ്റു വാങ്ങാൻ ക്‌ളീറ്റോ യുടെ ജന്മം ഇനിയും ബാക്കി 😃
GM 7736253513 😂😂😂🤣👍👍👍👍
@@songmania5163 😄😄😄
puttum pazhavum istamano?,i hate
പുട്ടും പഴ൦ നല്ലതാണ് ശരിക്കും പറഞ്ഞാൽ കേരളീയൻ പ്രാതൽ
@@Gkm- I like Rosa.or idiyappam
മഞ്ജു ചേച്ചി കുറച്ചു കൂടെ സിരിയസ് ആകണം പഴയ കാല നിലവാരം കുറഞ്ഞു പോകുന്നുണ്ട് അത് ശ്റദ്ധയിൽ പെടുത്തിയതാണ് നിങ്ങൾക് പകരം വെക്കാൻ ഇന്ന് മലയാള ഫിലിം ഇൻഡസ്ട്രിയിൽ ആളില്ല എന്ന് തന്നെ വേണം കരുതാൻ സ്നേഹമുള്ളവന്റെ സ്നേഹമായി കണ്ടാൽ മതി ചില എപ്പിസോഡ് മാത്രമാണ് അത് ഒന്ന് കൂടി മെച്ച പെടുത്തണം ആ ചിരി ഒഴിവാക്കിയാൽ മതി കൂടുതൽ ബെറ്റർ ആകും ഇനി ചിരിപ്പിച്ചാൽ ക്‌ളീറ്റയെ ഒന്ന് കൊടുത്തേക്ക് ഞാൻ ഉണ്ട് കൂടെ
ക്ലീറ്റോ. ഇങ്ങള് ഒരുബല്ലാത്ത സംഭവം തന്നെ
തങ്കം ഇങ്ങളും അതുക്കുംമേലേ
തക്കിളി എന്ന കൊച്ചു സുന്ദരികുട്ടിയ്ക്ക് 100%
ശേഷംഎല്ലാവർക്കും100%
ഏഴാംകടലിനക്കരെ നിന്നും,
Jamdhi chachi jangan super
പഴം വിഴുങ്ങി ക്ളീറ്റോ 😂😂😂😂😂
പഴയ ഫാസിൽ സൂപ്പർ
ഒരു പണിക്കും പോവത്തില്ല.. എന്നിട്ട് അഹങ്കാരത്തിന് ഒരു കുറവും ഇല്ല... അഹങ്കാരി ക്‌ളീറ്റോ 😡😡😡😡
കേരളത്തിന്റെ ഭാവി വാഗ്ദാനമാണ് ഇതിൽ അവതരിപ്പിച്ച പുതുമുഖ താരം മുഹമ്മദ് . ഒരേ ഒരു സംശയം മാത്രം ആ കയ്യിലിരുന്ന കുടയുടെ വള്ളി പൊട്ടിച്ചതിനു പിഴ ഈടാക്കിയോ തലച്ചിറ ..? ഒന്നുമില്ലായ്മയിൽ നിന്ന് എന്തെങ്കിലും സൃഷ്ടിക്കാനുള്ള തലച്ചിറയുടെ കഴിവ് ഒരിക്കൽ കൂടി തെളിയിച്ച ഒരു എപ്പിസോഡ് . അവസാന ഭാഗത്തു , പഴം കാണുമ്പോഴുള്ള റിയാസിക്കയുടെ റിയാക്ഷന് ഒരു പഴംചൊല്ലിനെ ഓര്മിപ്പിക്കുന്നതായി മാറി
'' തീക്കൊള്ളി കൊണ്ട് അടികൊണ്ട പൂച്ചക്ക് , മിന്നാമിന്നിയെ കണ്ടാലും പേടി ''''
ഹഹ നന്ദുസ് നന്ദി ഈ ഭാവി എനിക്ക് ചെരൂല ആ വിറയൽ ഇപ്പോഴും പോയിട്ടില്ല ആദ്യമായും അവസാനമായും avsa യുടെ ചരിത്ര താളിൽ ഞാനും ഉണ്ടാകും ആ ആഗ്രഹം നിറവേറ്റിത്തന്ന എല്ലാ യൂണിറ്റ് അംഗങ്ങൾക്കും അമൃത Tv കും നന്ദി
Nandus Mon അത്രക് വേണോ
K
Super serial
Njan first😃😃😃
അടിപൊളി�� സൂപ്പർ എല്ലാവരും അടിച്ചുപൊളിച്ചു നമ്മുടെ പുതുമുഖം മുഹമ്മദ് �� തകർത്തു എല്ലാവരും തകർത്തു നൂറിൽ നൂറ് മാർക്ക് ,👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Adutha fruits kadayil pazham ille
ഗ്ലിറ്റോ പഴം വിഴുങ്ങി കററ്റ് പേര് 😂😂😂
Written & directed by Fazil
Ansar fan
Shoot eppo kanikkarillallo.
Nalla പ്രോഗ്രാം
Adipoly episode 😍😍😍
ഹായ് റിയ കുട്ടി
നല്ല എപ്പിസോഡ് എല്ലാവരും തകർത്തു. തങ്കത്തിന്റെ കരച്ചിൽ കണ്ടിട്ടു നല്ല സങ്കടം വന്നു. പഴം വാങ്ങാൻ പോയ ക്ളീറ്റസ് പഴം വിഴുങ്ങി ആശുപത്രിയിൽ ആകും ഒന്നു ഒട്ടും കരുതിയില്ല
Natarajan feverit actor
Hilarious episode. I thoroughly enjoyed.
സൂപ്പർ എപ്പിസോഡ്
Cleeeeeto innale evide poye.episodil kandillelo..pazhathinum wifinte kasse..nadarajan kalaky😁😃😃😀
😀😀😀അടിപൊളി
നിയാസ് ബക്കറിനെ കൊണ്ട് ഫാസിൽ എന്ന കഥാപാത്രത്തെ ചെയ്യിച്ചൂടെ രാജേഷ് ചേട്ടാ
ഇപ്പോളത്തെ ഫാസിൽ കൊള്ളാമല്ലോ ,പാവം ,നന്നായിട്ടുണ്ട്
Aliyansile. Chaya adipoli chaya
cleeettttooo suppperrrrr....
ammaede dialogue polichu.......... :D
Aby George പഴം വിഴുങ്ങി ക്ളീറ്റോ 😂😂
Manju chechi oru overum illa .super
Manikoorukal kond kanakantr thaadi valarnnallo😜
തങ്കം ചേച്ചി ക്യൂട്ട് 😍😍😍😍
അതെ
Yes
Good episode ...like it
Adipoli episods
അളിയൻ വസ് അളിയൻ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ചാൻസ് കൊടുക്കുന്നുണ്ട് അല്ലേ
വേറെ ഏത് program ഉണ്ട് ഇങ്ങെനെ വ്യൂവേഴ്‌സിനെ ബഹുമാനിക്കുന്ന അളിയൻസ് അല്ലാതെ ഏതുണ്ട്
അതാണ് avsa
അതുകൊണ്ടല്ലേ ഇടയ്ക്ക് മടുപ്പ് തോന്നിയാലും നമ്മൾ മുടങ്ങാതെ കാണുന്നത്
പ്രേക്ഷകർക്ക് ഒപ്പം ഉണ്ടാകും എന്ന ഉത്തമ വിശ്വാസം ഉള്ളത് കൊണ്ടല്ലേ നമ്മൾ ഇതിനെ ഇത്ര സ്നേഹിക്കുന്നത്
ഒരു ഒരു വല്ലാത്ത എപ്പിസോഡ്.. എന്താ പറയാ
Pwoli
Thakli fans like adi
behind the scenes evde???
ആഹാ സൂപ്പർ എപ്പിസോഡ്
ʍųђāʍęδʍųşţђāƒā çђęƒƒ Ep ഇക്ക അങ്ങനെ ആദ്യം ആയി സ്‌ക്രീനിൽ വന്നു അല്ലെ . all the best
@@songmania5163 പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം
6:22sound booooor
Hi good morning guys from Riyadh
ഹായ്
👏👏thankam chechi😍😍😍👏👏👏
Very interesting
Ith kanumpol endhoo kurach ashvasam thonnunnu
Oru thakili fan
പഴം പഴം പഴം 😆😆
Supper thakili
Natarajante Abhinayam kayyil aanu... Lol 😂
Super 👍👍
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അടിപൊളി episode
Aliyan 2good l liked ❤️same aliyan good
എന്റെ രാജേഷ് ഏട്ടാ ഈ പഴം വിഴുങ്ങി എന്ന പേര് കൊടുക്കുന്നതിലും ഭേതം ക്ളീറ്റോയെ ആങ് കൊന്നു കളയാൻ മേലാരുന്നോ . 🤣🤣🤣🤣🤣🤣🤣🤣
പ്രമുഖൻ okke out of fasion ആയി . ഇനി പഴം വിഴുങ്ങി അത് മതി 😂😂
Kanakan ഇതല്ലല്ലോ മണികണ്ഠൻ പട്ടാമ്പിയല്ലേ എനിക്കൊന്നും മനസ്സിലാവാനില്ല ട്ടോ
Rizafathima. A❤
എല്ലാ എപ്പിസോഡും കണ്ടവർ ലൈക് അടിക്കു
Amma nice
വീട്ടിലും ഇങ്ങനെ തന്നെയാ ...പുട്ട് തന്നെ പുട്ട് ..എന്റെ അമ്മക്കും പുട്ടിലെന്തോ കൈവിഷം കൊടുത്തിട്ടുണ്ട് ...
Eluppam Anu atha undakkanum eluppam pinne curry onum spl undakanda pazham allaenkil sugar mathy lo😁😁
😃😃😃😃
പുട്ട് ♥️
😂😂😂😂🤣🤣🤣
😂
I love puttu-- even without any pazham I can have-- And you should never show your temper on food
🤩🤩🤩🤩🤩
Kanakane kandaaludane Thangatthinu mongalum karachilum illahkunju chamayalum.
3:07 😀😀👌
check up this mri scan Pure clear this scan 100% clear of body x ray 80% ok
ക്ളീറ്റോ നിങ്ങ മുത്താണ് ഹേ..നിങ്ങളെ പോലെ നിങ്ങളു മാത്രമേ ഉള്ളു..പരസ്യമായി കുറ്റം പറയുന്നവരു പോലും രഹസ്യമായി ഇഷ്ടപ്പെടുന്ന ഒരേ ഒരു പ്രോഗ്രാം.Aliyan vs Aliyan..ആശയ ദാരിദ്ര്യവും ഭവാനി അമ്മയുടെ വയറു വേദന പത്തു ദിവസം,ബാലുവിന്റെ വാച്ച് മുപ്പത്തി ആറു ദിവസം,മുടിയന്റെ വെറുപ്പിക്കല്..പാവം ബാലു ആരുടെയൊക്കെയോ താളത്തിനു തുള്ളുന്നു.എന്തു കൊണ്ടും Aliyan മരണ മാസ്..(പോഡേയ് പോയ് പണി നോക്കഡേ..ഉപ്പുംമുളകും തൊഴിലാളികളേ..ഹഹ പരുവാടി കൊളമായപ്പോ ഫേക്ക് ഐഡിയിലു വന്നു കൊഞ്ഞനം കുത്തല്ലേ ഉപ്പുംമുളകും തൊഴിലാളികളേ)
@ Crazy Thriller - enthaaanu bro ingane UM kaanunna kure alkkar epolum und .chettanu ishtapedunnillenkil chettan kaanandaaa ... AvsA nalla prgm aaanuuu but athinte meaning UM mosham eannalla...... Aliyan vs Aliyan ishtam😍...
Uppum Mulakum perutha ishtam👏👏😍😍😍😍😍✊✊✊
@@jacksonthomas7973 ഹഹ പ്വളിച്ചു..എപിസോഡ് ഒന്നു മുതല് കണ്ടതാ UM.പക്ഷേ ഇപ്പോ ആശയ ദാരിദ്ര്യം കൊണ്ടു വെറുപ്പിക്കലായി UM..തര്ക്കിക്കാനൊന്നും നമ്മളില്ലേയ് ഹഹ
Aliyan
Ennale evide poyi pramughan cleeto..
cleetonde shirt super..
Jamanthi cute
thakli 👍👏🏆👍👏👍👏🏆
💕
Thankam perum kalli
thankam👍👏👏👏👏👏
Ammoo chirichu maduthu
Yes
കടലിൽ. പോവാം. നടരാജൻ. കലക്കി. ഹഹഹ
This lady's konchal is too much at times
Wer is old kanakan
Nadarajan super
Old is good
പ്രമുഖൻ ക്ളീറ്റോ വേണ്ട ഇനി
പഴം വിഴുങ്ങി പ്രമുഖൻ അതാ കൂടുതൽ നല്ലത്
Supar episode
Thankam oru shawl iduthoode thorth idathe