ആയുഷ്മാൻ ഭാരത് വയവന്ദന കാർഡ് 11 കാര്യങ്ങൾ അറിയാമോ?

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 120

  • @p.tabubacker8682
    @p.tabubacker8682 14 днів тому +8

    വളരെ നന്ദി ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നല്ലോ.

  • @rajanv.s1974
    @rajanv.s1974 17 днів тому +7

    You have very clearly explained. Thanks.

  • @abdulrahmanchirakkal5625
    @abdulrahmanchirakkal5625 16 днів тому +7

    രജിസ്ട്രേഷൻ തുടങ്ങി,approval കിട്ടി,.താമസിയാതെ സൈറ്റിൽ നിന്ന് കോപ്പി കിട്ടുമെന്ന്.പ്രതീക്ഷ!!! അക്ഷയ സെൻ്റർ മാത്രമേ service centre നിലവിൽ ഉള്ളത്,കടമ്പകളില്ല നിലവിൽ,, നന്ദി രേഖപ്പെടുത്തട്ടെ,,

  • @georgemathew2486
    @georgemathew2486 16 днів тому +5

    BIG SALUTE.

  • @thambyabraham
    @thambyabraham 5 днів тому +1

    Kendra govtay nirdsam etraum vegam labikan kathrikunu

    • @vijayaissacvijayaissac9455
      @vijayaissacvijayaissac9455 2 дні тому

      ഈ പദ്ധതിയിൽ ചേർന്നാൽ മെഡിസേഫ് കട്ട്‌ ആകുമോ

  • @sukumarannair8900
    @sukumarannair8900 17 днів тому +33

    എല്ലാ സർക്കാർ ആശുപത്രികളിലും ചികിത്സ ലഭിക്കും. എന്നാൽ എം പാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിലേ ലഭിക്കുകയുള്ളൂ. അതുപോലെ , എല്ലാ രോഗങ്ങൾക്കും ചികിത്സ ലഭിക്കുകയില്ല . സർക്കാർ / ഇൻഷുറൻസ് കമ്പനി യുമായി ധാരണപത്രം വച്ചിട്ടുള്ള രോഗങ്ങൾക്കേ ചികിത്സ ലഭിക്കുകയുള്ളൂ.

    • @crossnewskerala
      @crossnewskerala  17 днів тому +2

      Thank you

    • @josekarikuzhy1656
      @josekarikuzhy1656 16 днів тому

      Is this for 1year or it is every year

    • @josekarikuzhy1656
      @josekarikuzhy1656 16 днів тому +1

      From when insurance is valid

    • @josekarikuzhy1656
      @josekarikuzhy1656 16 днів тому +3

      List of hospital

    • @indulp6315
      @indulp6315 15 днів тому +1

      Sir എനിക്ക് 55 വയസ്സ് ആയി. 7 വർഷം മുൻപേ ഞാൻ കാർഡ് എടുത്തിരുന്നു. ഇപ്പോൾ ഞങ്ങളുടെ പേരും ആധാർ നമ്പർ വേറെ ഫാമിലിയുടെയും ആയി കിടക്കുന്നു. ഞാൻ എന്ത് ചെയ്യണം

  • @rajankc6821
    @rajankc6821 9 днів тому +3

    Outpatient ന് സഹായം ലഭിക്കുമോ?

    • @crossnewskerala
      @crossnewskerala  8 днів тому

      കിടത്തി ചികിത്സക്കു ശേഷം, നിശ്ചിത തവണ തുടര്‍ ചികിത്സയ്ക്ക് ലഭിക്കും

  • @midhunviswa
    @midhunviswa 15 днів тому +4

    കാർഡ് ഫോൺ വഴി എടുത്തു. ഒരാഴ്ചയായി ശ്രീചിത്രയിൽ ഉണ്ട്. പക്ഷേ ഉപകാരപ്പെട്ടില്ല.

  • @sanna_vlogs
    @sanna_vlogs 9 годин тому

    ഞൻ അക്ഷയയിൽ അന്വേഷിച്ചപ്പോൾ കേരളത്തിൽ ആയിട്ടില്ല എന്നാണ് പറഞ്ഞത്

  • @vinodkumarpv3447
    @vinodkumarpv3447 17 днів тому

    Valare upakarapradamaya video sir thanks

  • @shirlystephen7856
    @shirlystephen7856 11 днів тому +1

    Thanks

  • @JoyKakkanattu
    @JoyKakkanattu 3 дні тому

    ഇനി ചികത്സ കിട്ടിയില്ലെങ്കിലെന്താ കാർഡ് കയ്യിലുണ്ടല്ലോ സംസ്കാരചടങ്ങുൾക്കും ഈ കാർഡ് മതിയാകുമോ എന്തോ?

  • @dinesank4144
    @dinesank4144 13 днів тому +4

    കേരളത്തിൽ അക്ഷയ് കേന്ദ്രത്തിൽ ആധാർ കൊണ്ട് പോയി രജിസ്റ്റർ ചെയുന്നുണ്ട്

    • @crossnewskerala
      @crossnewskerala  13 днів тому +1

      എല്ലായിടത്തും ചെയ്യുന്നുണ്ടോ?

  • @ajjose7294
    @ajjose7294 3 дні тому +1

    ഉത്തരവ് പൂർണമായി ആയിട്ടില്ല.പിന്നെ ഇയാള് എന്തൊക്കെയാണ് വെച്ച് കാചുന്നത്

  • @radhasreedharan6885
    @radhasreedharan6885 11 годин тому

    എഴുപതിനല് വയസ് കഴിഞ്ഞു അഡ്മിറ്റ്‌ ആയിട്ട് ചികിത്സ കിട്ടുന്നില്ല ,,,,, അക്ഷയ് യിൽ പോയിട്ട് ശെരിയായില്ല എന്താ കാരണം 😢

  • @venugopalnellikkappilly2602
    @venugopalnellikkappilly2602 17 днів тому

    I am a Kerala State Service pensioner and included in the MEDISEP insurance sponsored by Kerala State govt.Can I register in the pm jay vaya vandhya ayushman bharath insurance.

    • @crossnewskerala
      @crossnewskerala  17 днів тому

      Yes you can. But.. See this part of the video 4:31

    • @madhavannair9277
      @madhavannair9277 17 днів тому

      How to join what's up gp​@@crossnewskerala

    • @geminiianston1708
      @geminiianston1708 16 днів тому

      How about those taken mediclaim policy? Do they have to continue with mediclaim premium payment?

    • @Bcmohan
      @Bcmohan 10 днів тому

      8:41 ​@@crossnewskerala

    • @shajikumarkumar9464
      @shajikumarkumar9464 7 днів тому

      What is the contribution (premium) of state government in Medisep?

  • @KrishnanMK-n4g
    @KrishnanMK-n4g 13 днів тому +2

    കേന്ദ്രസർകാർ 60 ശതമാനം സംസ്ഥാനം 40 ശതമാനം ഇതാണ് ഘടന കേരളത്തിന് കൊടുക്കാൻ ഗതിയില്ലാത്തതിനാൽ ഇത് കേരളിൽ ഇതുവരെ ആർക്കും കിട്ടിയിട്ടില്ല
    ഈ പറയുന്നത് ഒന്നും ശരിയല്ല അനുഭവസ്ഥനാണ് ഞാൻ ഈ ആനുകൂല്യംകിട്ടിയ ആരെങ്കിലും comment ചെയ്യട്ടെ

    • @crossnewskerala
      @crossnewskerala  13 днів тому

      6:53 👈 ടച്ച് ചെയ്യുക. 6:53 കേൾക്കുക ചികിത്സയെപ്പറ്റി അറിയാം

    • @chithrachips7852
      @chithrachips7852 5 днів тому

      Kerala യിൽ കിട്ടാൻ സാധ്യത കുറവാണു

  • @DevadasanSudharma
    @DevadasanSudharma 9 днів тому

    Kerala govt aproove cheyathathu kondu chikilsa kittilla, karunnyacut aakum randum yilla aarum yadukaruthu

  • @aneshbaby3067
    @aneshbaby3067 7 днів тому +2

    ഇത് അക്ഷയ കേന്ദ്രത്തിൽ മാത്രമേ ചെയ്യൂ എന്ന് ആരാണ് പറഞ്ഞത്. ചുമ്മാ ആളുകളെ പറഞ്ഞു പറ്റിക്കാൻ കുറെ എണ്ണങ്ങൾ ഇറങ്ങും. ഇത് ഏത് കമ്പ്യൂട്ടർ സ്ഥാപനത്തിലും ജനസേവന കേന്ദ്രങ്ങളിലും csc കളിലും ചെയ്യുന്നുണ്ട്.... പുതിയ ആധാർ എടുക്കാനും ഫോൺ നമ്പർ, അഡ്രസ് എന്നിവ മാറ്റാനും മാത്രമേ അക്ഷയ വഴി അപേക്ഷിക്കേണ്ടത് ഒള്ളു.

    • @akshayabusinesstips9430
      @akshayabusinesstips9430 7 днів тому

      ഈ ജനസേവന കേന്ദ്രങ്ങളെ എല്ലാം അക്ഷയ എന്നല്ലേ പറയുന്നത് ജനങ്ങൾക്ക് സേവനം കൊടുക്കുന്നത് എല്ലാം അക്ഷയ അല്ലേ. കാർ ബസ് ഓട്ടോറിക്ഷ എന്നൊക്കെ പറയുന്ന പോലെ അക്ഷയ എന്ന് പൊതുവായിട്ടു പറയുന്ന പേരാണ് എന്നാണ് എനിക്ക് തോന്നുന്നത്

  • @sukumarannair8900
    @sukumarannair8900 17 днів тому +7

    താങ്കളുടെ വീഡിയോകൾ ശ്രദ്ധിക്കാറുണ്ട്. താങ്കൾ ഈ രജിസ്ട്രേഷൻ ചെയ്ത് കാർഡ് എടുത്തുവോ? ( താങ്കൾക്ക് 70 ആയിട്ടില്ല എന്നറിയാം ) ബുദ്ധിമുട്ടുകൾ അനുഭവിച്ചറിഞ്ഞുവോ എന്നറിയാനാണ്.

    • @crossnewskerala
      @crossnewskerala  17 днів тому +1

      കുറെ പേർക്ക് കാർഡ് എടുത്തു കൊടുക്കുവാൻ സാധിച്ചു

    • @krishnaniyer7290
      @krishnaniyer7290 14 днів тому

      I HV registered and status shows enrolled and approved family id given.but card could not be downloaded even after two days .real bottle neck is the captcha

    • @annammaabraham-zo5mj
      @annammaabraham-zo5mj 3 дні тому

      Name aadaril randanu aenthu cheyyanum request me.

  • @devvar3347
    @devvar3347 3 дні тому

    കാർഡ് ഉണ്ടാക്കിയതിനു ശേഷം ക്യാൻസൽ ചെയ്യാൻ സാധിക്കുമോ.

    • @crossnewskerala
      @crossnewskerala  3 дні тому

      അന്വേഷിച്ചിട്ട് അറിയിക്കാം

  • @24shabaan
    @24shabaan 17 днів тому

    Reaching up to the consent page after entering aadhaar OTP error. Getting 2 OTP together. Can't proceed further. OTP error. Please solve.

    • @crossnewskerala
      @crossnewskerala  17 днів тому

      That may be due to aadhaar otp server busy or your mobile network. Do again after 2-3 hour

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 16 днів тому +1

    👌👌👌👌👌

  • @rajeswari424
    @rajeswari424 15 днів тому

    Why No hospital in tvm accept this card now....?

    • @crossnewskerala
      @crossnewskerala  15 днів тому

      There are some issues regarding premium payment in between State and central government. That is why hospitals denied treatment.

  • @shanmughank121
    @shanmughank121 3 дні тому +1

    ഞാൻ 4 അംഗങ്ങൾ ഉള്ള പഴയ കാർഡ് ഉള്ള ആളാണ്. എനിക്ക് 70 വയസ്സ് കഴിഞ്ഞു. ഞാൻ പുതിയ കാർഡ് എടുത്താൽ പഴയ കാർഡ് ക്യാൻസൽ ആകുമെന്ന് പറയുന്നു. അതായത് ബാക്കി 3 ആൾക്കും ചികിത്സ കിട്ടുകയില്ല എന്ന് പറയുന്നു. ഇത് ശരിയാണോ?

    • @crossnewskerala
      @crossnewskerala  3 дні тому +1

      Athe

    • @crossnewskerala
      @crossnewskerala  3 дні тому

      70 വയസ്സ് കഴിഞ്ഞവർക്കുള്ള ചികിത്സ ആരംഭിക്കാത്തനാൽ നിലവിലുള്ള കാർഡിൽ നിന്നും ഒരാൾ പുതിയ രജിസ്ട്രേഷൻ നടത്തുമ്പോൾ പഴയ ആ കാർഡ് ഹോസ്പിറ്റലുകൾക്ക് ചികിത്സയ്ക്കായി എടുക്കുവാൻ സാധിക്കുന്നില്ല എന്നാണ് അറിയുന്നത്

  • @rajansanthy4288
    @rajansanthy4288 2 дні тому

    Medicip ഉള്ളവർക്കു kittumo❓

    • @crossnewskerala
      @crossnewskerala  2 дні тому

      ഇതിൽ ചേർന്നാൽ മെഡിസെപ്പ് ഇല്ലാതാവും

  • @joytj5671
    @joytj5671 14 днів тому +2

    എൻറെ യണൈറ്റഡ് ഇൻഡൃയുടെ ഇൻഷൂറൻസ് cancel ചെയാമോ?

    • @crossnewskerala
      @crossnewskerala  14 днів тому

      ഏത് ഇൻഷുറൻസ് ആണ്?

    • @joytj5671
      @joytj5671 13 днів тому

      @crossnewskerala mediclaim

    • @joytj5671
      @joytj5671 13 днів тому

      @crossnewskerala
      It includes the other members of the family.
      So, better to continue

    • @chithrachips7852
      @chithrachips7852 5 днів тому

      യുണൈറ്റഡ് ന്റെ ക്യാൻസൽ ചെയ്താൽ കൈയിൽ നിന്ന് അടക്കണ്ട വരും ഇവിടെ ഭരിക്കുന്നത്‌ കമ്മു ആണ്

  • @reghuthamank1619
    @reghuthamank1619 17 днів тому +2

    ഒരു സൂചി 20 രൂപ കൊടുത്തു കോയം മെഡിക്കൽ കോളേജിൽ

    • @crossnewskerala
      @crossnewskerala  17 днів тому

      ഇൻഷുറൻസ് സംബന്ധിച്ച നിങ്ങളുടെ പരാതികൾ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയെ അറിയിക്കണം 1056 നിന്ന് ടോൾഫ്രീ നമ്പറിൽ വിളിച്ചാൽ മതിയാവും

  • @thorappan_
    @thorappan_ 3 дні тому

    Download chythu pakshe athil abha number illa
    Enthelum problem ondoo
    Ath nthaa abha number ilathee

    • @crossnewskerala
      @crossnewskerala  3 дні тому

      ഏതെങ്കിലും പ്രൈമറി ഹെൽത്ത് സെൻററി ലോ ഗവൺമെൻറ് ആശുപത്രിയിലോ ചികിത്സയ്ക്കായി ചെന്നാൽ ആ ബ നമ്പർ ഉണ്ടാകും abha കാർഡ് സ്വന്തമായി എടുക്കുവാൻ സാധിക്കും അങ്ങനെ എടുത്തിട്ടില്ല അതിനാലാണ് ഇൻഷുറൻസ് കാർഡിൽ അത് കാണിക്കാത്തത്

  • @RadhamaniAyyappan
    @RadhamaniAyyappan 17 днів тому +2

    7 -11 - 2024 ൽഅക്ഷയയിൽ ചോദിച്ചപ്പോൾ ആയിട്ടില്ല എന്നാണ് പറഞ്ഞത് എന്നാണ് ഇനി കാർഡ് കിട്ടുന്നത്

    • @crossnewskerala
      @crossnewskerala  17 днів тому

      1:19

    • @vijayanpv5980
      @vijayanpv5980 16 днів тому

      @@RadhamaniAyyappan ഇയാൾ അക്ഷയക്ക് നിർദേശം കൊടുത്തിട്ടുണ്ടാവില്ല!

  • @seabastianmattan497
    @seabastianmattan497 11 днів тому +1

    If the goverment is earnest and adamant to help and support the aged needy, why can't it grant them, a special allowance/pension without even resorting to any registration, but ascertained on the basis of the yearly average bank balance/transaction, say, at least to the tune of maximum an yearly Rs.two lakhs, payable monthly, instead of the amazing/baffling five lakhs beneft (blanket offer or choice) for hospital inpatient treatment. This amount they can use for ensuring good health, through good food and timely medication, preventing them from going to hospitals for inpatient treatment at a critical stage', accommodating accident cases as well suitably. There are a large section of aged in the category, who are bereft of bank account or adhar card. They can be singled out using local government machinery and the scheme can be extended to them as well. If there os will, there is a way. The present scheme, apparently, benefits more the empanneled hospitals andbthe Insurance company? Let not the intended welfare scheme ends up as a bait/deception!

  • @sasidharannair7133
    @sasidharannair7133 16 днів тому +2

    രജിസ്ട്രേഷന്‍ ആരംഭിച്ചുവോ? അത് വ്യക്തമല്ലല്ലോ.ദയവായി വ്യക്തമാക്കുക.

    • @crossnewskerala
      @crossnewskerala  16 днів тому

      രജിസ്ട്രേഷൻ ചെയ്യുവാൻ സാധിക്കും

  • @JohnThomas-k9l
    @JohnThomas-k9l 12 днів тому +1

    40/. ചെലവഴിക്കാൻ9 സർക്കാരിനില്ല

  • @midhunviswa
    @midhunviswa 15 днів тому

    വയ വന്ദന കാർഡ് ഫോൺ വഴി എടുത്തശേഷം Nov 5ന് തിരു.ശ്രീചിത്രയിൽ സർജറി ചെയ്തു. 8ന് ഡിസ്ചാർജ് ചെയ്തു. കാർഡ് അവർ എടുത്തില്ല. ഇനി ഭാവിയിൽ എടുക്കാൻ തുടങ്ങിയാൽ എന്തെങ്കിലും സഹായം കിട്ടുമോ ?

    • @crossnewskerala
      @crossnewskerala  15 днів тому

      പ്രീമിയം ആയി ബന്ധപ്പെട്ട ( കുറെ വർഷങ്ങളായി നിലനിൽക്കുന്നതാണ്) കേരളവും കേന്ദ്രവും തമ്മിലുള്ള തർക്കം കാരണം പുതിയതായി രജിസ്റ്റർ ചെയ്തവരുടെ ചികിത്സ തീരുമാനം നീണ്ടു പോകാനാണ് സാധ്യത എന്നാണ് ഇപ്പോഴുള്ള വിവരം

  • @rajandrantc9777
    @rajandrantc9777 16 днів тому +2

    അക്ഷയയിൽ പോയാലെ ചെയ്യാൻ പറ്റൂ എന്ന് ആരാണ് താങ്കളോട് പറഞ്ഞത്. കേന്ദ്ര ഗെവണ്മെന്റ് നടപ്പാക്കുന്ന പദ്ധതി കേന്ദ്ര ഗെവണ്മെന്റ് സ്ഥാപനമായ CSC കൾ വഴി ചെയ്തു കൊടുക്കുന്നുണ്ടല്ലോ

    • @crossnewskerala
      @crossnewskerala  16 днів тому

      അക്ഷയ എന്നു പറയുന്നത് കോമൺ സർവീസ് സെൻറർ അല്ലേ. അക്ഷയയും സി എസ് സി യും ഒന്നു തന്നെയല്ലേ

    • @crossnewskerala
      @crossnewskerala  16 днів тому

      ഈ ബുക്ക് വായിച്ചിട്ടുണ്ടോ
      rzp.io/l/WYIPHH12

    • @rajandrantc9777
      @rajandrantc9777 16 днів тому

      @@crossnewskerala അക്ഷയ കേരള ഗവണ്‍മെന്‍റിന്‍റെ ഒരു പ്റൊജക്ടാണ്. CSC കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ IT മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്റൊജക്ടാണ് (എല്ലാ ജനസേവന കേന്ദ്രങ്ങളും ഇതില്‍ പെടില്ല )

    • @Gopalakrishnan-cg1ml
      @Gopalakrishnan-cg1ml 15 днів тому

      Ok
      ​@@rajandrantc9777

  • @JohnThomas-k9l
    @JohnThomas-k9l 12 днів тому

    സർക്കാർ ആശുപത്രിയിൽ ചിക ത്സ സൗകര്യം ഇല്ല മരുന്നു ഇല്ല പിന്ന എന്തണപ്രയോജനം

  • @tcmathew2289
    @tcmathew2289 17 днів тому +3

    വാട്സാഫ് നംപർ പ്ളീസ്.

    • @crossnewskerala
      @crossnewskerala  17 днів тому

      വാട്ട്സ്ആപ്പിൽ ചേരുവാനുള്ള ലിങ്ക് വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട്

  • @pmmathewkutty4410
    @pmmathewkutty4410 17 днів тому

    ഇവിടെ അക്ഷയയിൽ ചെന്ന് ഒരാളുപോലും അത് ചെയ്തു തരുന്നില്ലല്ലോ ഇവിടെ രണ്ടുമൂന്ന് അക്ഷയയിലെ ചുറ്റുപാടുകളിൽ പോയിഈ അക്ഷയയിലെ ആപ്പ് കിട്ടിയിട്ടില്ലെന്നാണ്

    • @crossnewskerala
      @crossnewskerala  17 днів тому

      Touch here 1:19 ഉത്തരം കിട്ടും

    • @vijayanpv5980
      @vijayanpv5980 16 днів тому

      @@pmmathewkutty4410 അക്ഷയിൽ അല്ല, ഈ തള്ള് തള്ളുന്നവനോടാണ് ചോദിക്കേണ്ടത്...!

  • @AboobackerKp-vc2bt
    @AboobackerKp-vc2bt 17 днів тому +3

    ആസ്പത്രിയിൽ കിടത്തി ചികിൽസക്ക് മാത്രമെ അനുകൂല്യം കിട്ടുകയുള്ളു. ഓപറെഷനും മാത്രമേ ചികിൽസകിട്ടുകയുള്ളൂ. താങ്കളുടെന്നുത്ത തിൽ ഇത് വിശദീകരിച്ചാലും

  • @c.p.karunakaran2320
    @c.p.karunakaran2320 10 днів тому

    കിടപ്പു ചികിത്സക്ക് മാത്രമാണോ ഈ പദ്ധതി?

  • @swamidas8304
    @swamidas8304 12 днів тому

    പൊട്ടൻ, മെഡിസിപ് ഇൻഷുറൻസ് ഉള്ളവർക്കു കിട്ടില്ല എന്ന് അറിയില്ലേ

  • @vijayanpv5980
    @vijayanpv5980 17 днів тому

    ചുമ്മാ..... കേരളത്തിൽ ഇതുവരെ ഒന്നും സർക്കാർ ആലോചിച്ചു പോലുമില്ല.!

    • @rajasakarannair2427
      @rajasakarannair2427 17 днів тому

      നിങ്ങൾ ഇതെപ്പറ്റി അന്വേഷിക്കാതെ വീട്ടിലിരുന്ന് വെറുതെ തള്ളരുത്.
      മോദിയുടെ സ്കിം ആയതു കൊണ്ടാണോ
      എല്ലാ അക്ഷയ സ്ഥാപനങ്ളിലും
      ഡിജിറ്റൽ സേവാ കേന്ദ്രങ്ങളിലും ചെയ്യാം.

    • @vijayanpv5980
      @vijayanpv5980 17 днів тому

      അക്ഷയിൽ ചെന്നാൽ തള്ള് മനസിലാവും!

    • @Chacko-pm8mq
      @Chacko-pm8mq 16 днів тому

      കേരളത്തിൽ ഇതൊന്നും നടപ്പാക്കില്ല 🤔🤔🤔കേരളീയന് കാഞ്ഞ ബുദ്ധിയാ , വെട്ടാൻ വരുന്ന പൊത്തിനോട് വേദം പറയും പോലെ 🤔🤔🤔🤔🤔🤔🤔

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz 15 днів тому +2

      ഇന്നത്തെ (9/11/2024) മലയാള മനോരമ (എറണാകുളം ഏഡിഷൻ) യിൽ ഇതു തല്ക്കാലം നടപ്പാക്കുകയില്ല എന്നു വാർത്ത ഉണ്ട്

  • @lakshmikuttyramakrishnan7967
    @lakshmikuttyramakrishnan7967 16 днів тому

    ഇവിടെ അക്ഷയയിൽ വന്നില്ല എന്നു പറയുന്നു ഫോണിലൂടെയും ചെയ്യാൻ കഴിയുന്നില്ല.🙏 അതിന് എന്തു ചെയ്യണം

    • @crossnewskerala
      @crossnewskerala  16 днів тому

      ഇലക്ഷൻ നടക്കുന്ന മണ്ഡലങ്ങളിൽ ഉണ്ടാവില്ല

  • @prasannavally5469
    @prasannavally5469 17 днів тому

    Seventy,akuvan,four,months,മാത്രം,ഉള്ളവർക്ക്,ചേരുവാൻ,പറ്റുമോ

  • @leelaKrishnan-m7x
    @leelaKrishnan-m7x 15 днів тому

    😢

  • @janardhananullattil8204
    @janardhananullattil8204 17 днів тому

    ഇല്ല

  • @midhunviswa
    @midhunviswa 15 днів тому

    6.30 പറയുന്നത് തെറ്റാണ്. കാർഡ് എടുത്തശേഷം കഴിഞ്ഞ തിങ്കളാഴ്ച മുതൽ തിരു. ശ്രീ ചിത്രയിൽ ഉണ്ട്. ഇന്നലെ ഡിസ്ചാർജ് ആവും വരെ എന്നും അന്വേഷിച്ചു. കേന്ദ്ര സർക്കാർ സ്ഥാപനം ആയിട്ട് പോലും കാർഡ് അവർ എടുത്തില്ല. യാതൊരു ഗുണവും ഉണ്ടായില്ല.

    • @crossnewskerala
      @crossnewskerala  15 днів тому

      6:56 വിശദമാക്കുന്നുണ്ട് ഉടനെ ചികിത്സ കിട്ടുകയില്ല എന്ന് പറയുന്നുണ്ട്

    • @midhunviswa
      @midhunviswa 15 днів тому

      @crossnewskerala
      പിന്നീട് കിട്ടിയാലും മതി ആയിരുന്നു.

  • @raghoothamanmp2024
    @raghoothamanmp2024 16 днів тому

    എന്തിനാണ് ജനങ്ങളെ പറഞ്ഞ് പറ്റിക്കുന്നത്

  • @nairpandalam6173
    @nairpandalam6173 15 днів тому

    ഇപ്പോൾ 70 വയസു കഴിഞ്ഞവർക്ക് കിട്ടുമെന്നുപറഞ്ഞല്ലോ ....ഓരോ വർഷവും 70 വയസു തികയുന്ന മുറക്ക് ഈ പദ്ധതിയിൽ ആൾക്കാർക്കു ഇതിൽ ചേരാൻ കഴിയുമോ ???

  • @JayanN-wz4qc
    @JayanN-wz4qc 17 днів тому +1

    ഈ സ്കീം പ്രകാരം വാർഡിൽ കിടത്തിയുള്ള ചികിത്സ ക്കു
    മാത്രമേ അർഹത ഉള്ളോ
    Room ൽ അഡ്മിറ്റ് ആയി ചികിത്സ നേടാൻ പറ്റുമോ
    ശാരീരിക ബുദ്ധിമുട്ട് ഉള്ളവർക്കു..

    • @crossnewskerala
      @crossnewskerala  17 днів тому

      റൂം വാടക അധികമായി നൽകേണ്ടി വരും

    • @sukumarannair8900
      @sukumarannair8900 17 днів тому

      വേണ്ട. ധാരണ പത്രത്തിൽ ഉള്ളതിൽ കൂടുതൽ വരുന്ന തുക കൊടുക്കേണ്ടി വരും.​@@crossnewskerala

    • @janardhananullattil8204
      @janardhananullattil8204 17 днів тому

      വാർഡിൽ കിടന്നു ചികിൽസിക്കാം. റൂം വേണമെങ്കിൽ പണം കൊടുക്കണം.

  • @vasuk8091
    @vasuk8091 17 днів тому +1

    മെഡിസെപ്പിലുള്ളവർക്ക് റജിസ്റ്റർ ചെയ്യാൻ കഴിയുമൊ

    • @crossnewskerala
      @crossnewskerala  17 днів тому +1

      രജിസ്റ്റർ ചെയ്യുന്നതിന് തടസ്സം ഇല്ല പക്ഷേ ഒരു സമയം ഒരു ഇൻഷുറൻസ് മാത്രമേ ആശുപത്രികൾ സ്വീകരിക്കുകയുള്ളൂ

    • @SuharaBabu-if8iu
      @SuharaBabu-if8iu 17 днів тому

      കേരളത്തിൽ ഇതുവരെ ഒരു അറിവും ഇല്ല

    • @Vidhyavnair11
      @Vidhyavnair11 17 днів тому

      Sir oru doubt.already card ullar 70+ register cheyyumbol ekyc success kanikkunnu.but card generate akunnilla .vendum login cheyyumbolum not enrolled eann kanikkunnu.2day aayi cheithit.plsss rply