മണി ചേട്ടൻ പോയപ്പോ.... എന്റെ മോൾക് 9മാസം പ്രായം മണി ചേട്ടന്റെ പാട്ടു കേട്ടു... ഇപ്പോ ഏത് നേരോം എന്നോട് മണി ചേട്ടനെ പറ്റി ചോതിച്ചു കൊടി രിക്കും.. അവൾ. കലാമണി എന്ന് ആ പറയുന്നേ ♥️♥️♥️♥️
സത്യം മണിച്ചേട്ടന് മരണമില്ല നെഞ്ച് തകർത്ത പാട്ട് 3വയസുമുതൽ 100വയസുള്ളവരുടെ മനസ്സിൽ പോലും ഇന്നും മണിച്ചേട്ടൻ ജീവിക്കുന്നു ശരീരം മാത്രമേ ഇവിടം വിട്ടുപോയിട്ടുള്ളു എല്ലാപേരുടെയും മനസ്സിൽ അന്നും ഇന്നും ഇനി എന്നും ആ മണിനാദം ഉണ്ടാവും 😭😭😭😭🌹🌹🌹
വളരെ അസാദ്ധ്യമായിതന്നെ ഈ ഗാനം ആലപിച്ചിട്ടുണ്ട് . ഒരു നാടൻ തനിമയും, ഭാവവും, ഫീലും, വളരെയേറെ ആസ്വാദന സുഖവും ഉണ്ടാകുന്ന വിധത്തിൽ ആലാപന മികവും പുലർത്തിയിട്ടുണ്ട്. ഈ ഗാനം പാടിയ കൃഷ്ണപ്രിയക്ക് എന്റെ പ്രത്യേക അഭിനന്ദനങ്ങൾ. ഞാൻ ഒരു മ്യൂസിക് Director കൂടിയാണ്.കൃഷ്ണപ്രിയയുടെ Mob. നമ്പർ തന്നാൽ വളരെ അഭികാമ്യം. ഒരു ഗാനം ആലപിപ്പിക്കുന്നതിന് വേണ്ടിയാണ്.
നല്ല പാട്ട് താങ്ക്യൂ ചേച്ചി ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും താങ്ക്യൂ നല്ലത് വരട്ടെ ഞങ്ങളെ മണിച്ചേട്ടന് ഓർക്കാത്ത ദിവസങ്ങളില്ല മലയാള സിനിമയിൽ ഇത്രയും നെഞ്ചിലേറ്റിയ ഒരു സിനിമ നടൻ ഉണ്ടാവില്ല ഇനി വരികയും ഇല്ല ഇപ്പം ജീവിച്ചിരിക്കുന്നതും ഇല്ല മനുഷ്യനായി പിറന്ന സിനിമ നടൻ ജനങ്ങളെ സ്നേഹം അതിന്റെ അപ്പുറം ഒരു അവാർഡും ഇല്ല അവാർഡ് അല്ല സ്നേഹം സ്നേഹമാണ് അവാർഡ് എത്രയോ നടി നടൻ മാര് മരിച്ചുപോയി അവരൊന്നും ഓർമ്മയില്ല കാരണം അവരൊക്കെ നടി നടന്മാരായി ജീവിച്ചു പക്ഷേ നമ്മുടെ മണിച്ചേട്ടൻ നമ്മളിൽ ഒരാളായി ജീവിച്ചു അത് തന്നെയാണ് മരിച്ചിട്ട് എട്ടു വർഷമായിട്ടും ജീവിക്കുന്നു ഇന്നും നമ്മളിലൂടെ
അഭിനന്ദനങ്ങൾ പ്രിയപ്പെട്ട ആര്യൻ നിഷാദ് നല്ല വരികൾ മികച്ച ആലാപനം മണിച്ചേട്ടൻറ് ഓർമ്മകൾക്ക് മുന്നിൽ പ്രണാമം
NOUSHAD. PAPT
ഞാനും കണ്ടു എന്റെ മണി ചേട്ടന്റെ പാടി...സഹിക്കില്ല ആർക്കും.മനിചെട്ടാ തിരികെ തരുമോ കാലമേ ഞങളുടെ മനിചെട്ടനെ...
@@fishguppyandfiter2893 ||||😮
മണി ചേട്ടൻ പോയപ്പോ.... എന്റെ മോൾക് 9മാസം പ്രായം മണി ചേട്ടന്റെ പാട്ടു കേട്ടു... ഇപ്പോ ഏത് നേരോം എന്നോട് മണി ചേട്ടനെ പറ്റി ചോതിച്ചു കൊടി രിക്കും.. അവൾ. കലാമണി എന്ന് ആ പറയുന്നേ ♥️♥️♥️♥️
മുത്തെ,,ഓരോ ഹ്യദയത്തിലും അങ്ങ് ജീവിച്ചിരിക്കുന്നു,
സൂപ്പർ ....കലാഭവൻ ചേട്ടന് ഈ അവസരത്തിൽ പ്രണാമം 🙏🙏🙏🙏
മനോഹരമായ വരികൾ,,നല്ല ആലാപനം...super💐💐💐💐💐
ഹ്യദയത്തിൽ തട്ടിയ പാട്ട് മണി പോയതിന് ശേഷം ഇതു പോലെ ഫീലുള്ള ഒരു പാട്ട് കേട്ടിട്ടില്ല ഒരായിരം അഭിനന്ദനങ്ങൾ
നല്ല വരി നല്ല ആലപാനം ഒരുപാട് അവസരം ഉണ്ടാകട്ടേ മണി എന്നും ഞങ്ങളുടെ ഒക്കെ മനസ്സിൽ ജീവിക്കും
സത്യം മണിച്ചേട്ടന് മരണമില്ല നെഞ്ച് തകർത്ത പാട്ട് 3വയസുമുതൽ 100വയസുള്ളവരുടെ മനസ്സിൽ പോലും ഇന്നും മണിച്ചേട്ടൻ ജീവിക്കുന്നു ശരീരം മാത്രമേ ഇവിടം വിട്ടുപോയിട്ടുള്ളു എല്ലാപേരുടെയും മനസ്സിൽ അന്നും ഇന്നും ഇനി എന്നും ആ മണിനാദം ഉണ്ടാവും 😭😭😭😭🌹🌹🌹
മരിച്ചാലും ഓർമ്മകൾ നിലനിർത്തി ജീവിക്കുന്ന കലാകാരൻ...
😔
ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരേ ഒരു നടൻ മറക്കുകയില്ലാ ഞങ്ങൾ ... 😞🌹
നിലക്കില്ല മണിനാദം നല്ല വരികൾ നല്ല ആലാപനം ഒരുപാട് സന്തോഷം ഒരുപാട് അവസരങ്ങൾ കിട്ടട്ടെ സൂപ്പർ🥰🥰🥰🥰
ഒന്നും പറയാൻ ഇല്ല എന്ത് മനോഹരം മണിച്ചേട്ടൻ 😢😢😢 മിസ് യൂ
With heart fealting memories.of great mani.excellent song
മറക്കാമോ നമ്മുടെ മണിച്ചേട്ടനെ
ഹൃദയത്തിൽ സ്പർശിക്കുന്ന വരികൾ .. വീണ്ടും വീണ്ടും കേൾക്കുവാൻ തോന്നിപ്പിക്കുന്നു,,, ആരൃൻ ആര്യൻ നിഷാദ് സാറ് അഭിനന്ദനങ്ങൾ🌹 ആശംസകൾ 🙏
Prasad
@@ananakumar838 .
മണിച്ചേട്ടൻ എന്റെ ജീവനാണ്
🌹🌹🌹🌹🌹😜
Hfgdh
നല്ല വരികൾ,നല്ല ഫീലിംഗ് 😭നന്നായിട്ടുണ്ട് സോങ് ❤
സൂപ്പർ നമ്മുടെ മുത്തിനെ ഒരിക്കലും മറക്കരുത് 👍👍
ആഹാ സൂപ്പർ കൃഷ്ണപ്രിയ ❤❤👌👌
Mani ചേട്ടൻ fans like അടി
Ll
Good feel നല്ല music. ഓർമ്മകൾ ഉണർത്തുന്ന വരികൾ കൃഷ്ണപ്രിയ നല്ല ആലാപനം 👏👏
വളരെ മനോഹരം എന്താ ഒരു ഫീൽ❤️❤️✊😘🥰😍🥰🥰😘😘✊✊❤️❤️❤️❤️
വളരെ അസാദ്ധ്യമായിതന്നെ ഈ ഗാനം ആലപിച്ചിട്ടുണ്ട് . ഒരു നാടൻ തനിമയും, ഭാവവും, ഫീലും, വളരെയേറെ ആസ്വാദന സുഖവും ഉണ്ടാകുന്ന വിധത്തിൽ ആലാപന മികവും പുലർത്തിയിട്ടുണ്ട്.
ഈ ഗാനം പാടിയ കൃഷ്ണപ്രിയക്ക് എന്റെ പ്രത്യേക അഭിനന്ദനങ്ങൾ.
ഞാൻ ഒരു മ്യൂസിക് Director കൂടിയാണ്.കൃഷ്ണപ്രിയയുടെ Mob. നമ്പർ തന്നാൽ വളരെ അഭികാമ്യം.
ഒരു ഗാനം ആലപിപ്പിക്കുന്നതിന് വേണ്ടിയാണ്.
Very super...,..
Mani chettan ❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏
അച്ഛന്റെ അടുത്ത് നിന്ന് ഒരിക്കലും വരില്ല 🌹🔔🌹🔔
Very Good Song. നന്നായി പാടി. Greate singer 👌👌👌
കണ്ണാ. ...ഇത്ര വേഗം ഞങ്ങളെ വിട്ടു പോയല്ലോ നീ....
Poli 💓💓
Super song. Varikal nalla feeling ❤️❤️
മണിച്ചേട്ടാന് മരണം ഇല്ല
മണി യെ നമ്മൾ❤️
ഇങ്ങനെ പാടി പാടി🎉
വാഴ്ത്തണം👍
നല്ല വരികൾ❤ നല്ല ആലാപനം👌
വളരെ നന്നായിട്ടുണ്ട് ❤
വരികൾ കേട്ട് നെഞ്ചു പൊട്ടി പോയി. പ്രിയപ്പെട്ട മണിയോടെന്തനായിരുന്നു ഇത്ര ദുഷ്ടത്തരം
Nalla lyrics ....Manoharamayi padi😍😍
❤️
ഈ പാട്ടുകേട്ടൊരു പൊന്നുണ്ണി കണ്ണനായ് പുനർജനിക്കുമോ മണിച്ചേട്ടൻ....😢😢😢🙏
🙏
ജനിക്കണം.
മണി ചേട്ടന് മരണമില്ല -
😅
9:12 9:12
കലാഭവൻ മണി ചാലക്കുടി
അടിപൊളി 😍😍😍😘😘😘😘
Manichttan😍heart teching song,supper
സൂപ്പർ
സൂപ്പർ ആലാപനം 👍👍👍
Congrats 👌👌👌👌😍😍
സഹോദരി നല്ല ഫീലിൽ പാടി. God bless you. 🙏
നല്ല വരികൾ സൂപ്പർ ❤❤❤
നല്ല പാട്ട് താങ്ക്യൂ ചേച്ചി ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും താങ്ക്യൂ നല്ലത് വരട്ടെ ഞങ്ങളെ മണിച്ചേട്ടന് ഓർക്കാത്ത ദിവസങ്ങളില്ല മലയാള സിനിമയിൽ ഇത്രയും നെഞ്ചിലേറ്റിയ ഒരു സിനിമ നടൻ ഉണ്ടാവില്ല ഇനി വരികയും ഇല്ല ഇപ്പം ജീവിച്ചിരിക്കുന്നതും ഇല്ല മനുഷ്യനായി പിറന്ന സിനിമ നടൻ ജനങ്ങളെ സ്നേഹം അതിന്റെ അപ്പുറം ഒരു അവാർഡും ഇല്ല അവാർഡ് അല്ല സ്നേഹം സ്നേഹമാണ് അവാർഡ് എത്രയോ നടി നടൻ മാര് മരിച്ചുപോയി അവരൊന്നും ഓർമ്മയില്ല കാരണം അവരൊക്കെ നടി നടന്മാരായി ജീവിച്ചു പക്ഷേ നമ്മുടെ മണിച്ചേട്ടൻ നമ്മളിൽ ഒരാളായി ജീവിച്ചു അത് തന്നെയാണ് മരിച്ചിട്ട് എട്ടു വർഷമായിട്ടും ജീവിക്കുന്നു ഇന്നും നമ്മളിലൂടെ
Manoharam 🌹🌹🌹🌹
Superb... Polichu❤️
Super song.heart touching.❤️❤️
Super song... Heart touching song
😍😍Superb...song...
സൂപ്പർ.
Nice song 🎵🎤🎶🎵🎤🎶
പ്രണാമം😢😢😢
Mani🌹😢
Adipoli 😍
Shamsudheen'
Kottayam''Abenannanm'kalbavanmanicherrn
😃😃😃😃😃😃😃😃
മണിച്ചേട്ടൻ ❤
Miss you manichetta
Ok❤
𝙂𝙧𝙚𝙖𝙩 𝙛𝙚𝙚𝙡𝙞𝙣𝙜... 𝙒𝙞𝙩𝙝 𝙜𝙧𝙚𝙖𝙩 𝙫𝙤𝙞𝙘𝙚
Kidu....
സുപ്പർ🥰🥰♥️🌹🌹♥️🥰👍👍👌
നല്ല പാട്ട് 👍🥰🥰
Good
Good song
❤❤❤❤
😢❤i love manichattan
❤❤❤❤❤❤❤
❤❤❤❤suppar.inithirichuwarilla.ormakal.gadi.thrissur
🥰🥰🥰🥰👏👏👏
Super remembrance song. Those who r reading this comments, I want life history of Mr. MANI CHETAN may send the details to me.
Ormagalil manichatten
Very Good Song
👌👌👌👌👍
2B
🔔🔔🔔🔔🔔
Super
Supar
😪😪😪😪
Manicttne,marannal,marichathinu,thulliyama,super,mole,nalla,song,god,bless, you
Thank you dears💐💐✴
😘😘😘💋💋
💕
😢😢😢
🌹👑
❤️❤️🙏🌹
😔😔😔😔🙏🙏🙏🙏
Eeswara ee pattukettal karayathe kettu kazhiyilla😢
🔔🔔🔔🔔🔔
Ok❤
9:13 Friend
👍👍👍😭😭😭
Orginal life of kàlabhavan mani viedio januvary first 2023 mani birthday realised Manichilamb
🙏🙏🙏🌹💕💕💕
😭😭😭😭😭😭😭
😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏
എത്റകേട്ടാലുംമതിയാകില്ലമറക്കില്ലനമ്മുടെമണിമുത്ത്
😭😭😭😭🙏
Mn nm
Hi
M2B
It's not original voice, acting only
S.s.s.Banana.merchant.Trichy.Tamilnadu.manifans
Super
❤️❤️❤️
😢😢😢