ഈ ഗാനം കേൾക്കുമ്പോൾ.. ഇവിടെ വന്നിട്ടുള്ള കമെന്റ്സ് കാണുമ്പോൾ. ഒരു സത്യം മനസിലാകുന്നു. മലയാളികൾ ഇത്ര അധികം സ്നേഹിച്ച ഒരാൾ മുൻപ് ഉണ്ടായിട്ടില്ല ഇനി ഒരിക്കലും ഉണ്ടാവുകയും ഇല്ല.. അദ്ദേഹത്തെ നേരിൽ കാണാൻ ആഗ്രഹിച്ച ഒരുപാട് ആളുകളുടെ കൂട്ടത്തിൽ ഒരാളാണ് ഞാനും. എന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നും അദ്ദേഹത്തിന്റെ ഓർമകൾക്ക് മുൻപിൽ ഒരുപാട് വേദനയോടെ പ്രണാമം ❤❤❤❤❤❤😭😭😭😭😭
മണിച്ചേട്ടന് വേണ്ടി ഈ സോങ്ങ് അവതരിപ്പിച്ച പ്രിയ സുഹൃത്തിന് അഭിനന്ദങ്ങൾ അർപ്പിക്കുന്നു ഇനിയും നല്ല വേദി താങ്ങൾക്ക് ദൈവം നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു,💝💝💝🙏💝🌹ഒരു ചെറിയ ലൈക്ക് പ്ലീസ്
മനസ്സിൽ നൊമ്പരം ഉണർത്തി 😔😔😔😔😔ഒന്ന് നേരിൽ കാണാൻ വലിയ ആഗ്രഹം ആയിരുന്നു....... വീടിന്റെ അടുത്ത് ചെന്നപ്പോൾ അവിടെ ഇല്ലായിരുന്നു 😔😔😔😔😔😔😔 ആ ആത്മാവിനു ഒരായിരം പ്രണാമം 🙏🙏🙏🙏🙏
Ee album abhinayicha Ella kalakaran markum oru big salute... Hats of you brothers...... Ithu onnil kooduthal kandavarundo.... 😥😥😥😥😥😓😓Ottum pretheekshikathe nammale vittu manichettan poyi ennalum innum ellarudem manasil jeevikunnu....
സത്യം പറഞ്ഞാൽ നെഞ്ച് നീരിപുകഞ്ഞു പോയി ഈ പാട്ട് കേട്ടപ്പോൾ 😭😭😭😭😭😭അത്രക്കും ഹൃദയത്തിൽ ആഴങ്ങളിൽ ഇറങ്ങി ചെന്ന് 💯💯💯💯ശബ്ദം കൊണ്ട് അഭിനയം കൊണ്ടും മനോഹരം 👌🏽👌🏽❤️❤️❤️❤️😍😍😍😍😍ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ പ്രാർത്ഥിക്കുന്നു 🙏🏽🙏🏽🙏🏽🙏🏽🙏🏽
ചാലക്കുടി കാരൻ ചങ്ങാതി എന്ന സിനിമ വന്നാൽ കാണാൻ വളരെ വിഷം ആണ്................എല്ലാവരെയും ഒരു പോലെ സ്നേഹിക്കാൻ മണി ചേട്ടന് ഒരു കഴിവുണ്ട്........ ഇത് പോലത്തെ മനുഷ്യർ വളരെ കുറവ് ഉണ്ടാവൂ..........🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈ സംരംഭത്തിൽ ഭാഗഭാക്കാകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം...പ്രോത്സാഹനങ്ങൾക്ക് ഒരുപാട് നന്ദി 🙏🙏
ഇത്ര മനോഹരമായി ഞങ്ങൾക്ക് ഈ പാട്ട് പാടി തന്നതിന് ഒരുപാട് സ്നേഹം..., 😍
ZZ, as
@@dcvvlogs xd🤡
Rgbn
@@dcvvlogs on
മണിച്ചേട്ടൻ മരിച്ചിട്ട് ഇത്രയും മനോഹരമായ ഒരു ഗാനം കേൾക്കുന്നത് ആദ്യമായിട്ടാണ് സൂപ്പർ ആയിട്ടുണ്ട് ചേട്ടാ❤❤❤❤
താങ്ക്സ് വൈഗ 🥰
സൂപ്പർ..നന്നായിട്ട് ചെയ്തു..അരങ്ങിലും അണിയറയിലും പ്രവർത്തിവച്ചവർക്ക് എല്ലാം ഹൃദയം നിറഞ്ഞ ആശംസകൾ...🌷🌷🌷🌷🌷🌷
Super 👍👍🥰🥰
ഒരിക്കലും മറക്കാത്ത ഓര്മയാൺ മണി ചേട്ടാ , മനസ് ഉരുകുന്ന വേദനയോടെ പ്രണാമം
ഈ ഗാനം കേൾക്കുമ്പോൾ.. ഇവിടെ വന്നിട്ടുള്ള കമെന്റ്സ് കാണുമ്പോൾ. ഒരു സത്യം മനസിലാകുന്നു. മലയാളികൾ ഇത്ര അധികം സ്നേഹിച്ച ഒരാൾ മുൻപ് ഉണ്ടായിട്ടില്ല ഇനി ഒരിക്കലും ഉണ്ടാവുകയും ഇല്ല.. അദ്ദേഹത്തെ നേരിൽ കാണാൻ ആഗ്രഹിച്ച ഒരുപാട് ആളുകളുടെ കൂട്ടത്തിൽ ഒരാളാണ് ഞാനും. എന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നും അദ്ദേഹത്തിന്റെ ഓർമകൾക്ക് മുൻപിൽ ഒരുപാട് വേദനയോടെ പ്രണാമം ❤❤❤❤❤❤😭😭😭😭😭
100%
അത് ശരിയാണ്
മണി ചേട്ടനെ സ്നേഹിച്ച പോലെ ഒരാളെയും സ്നേഹിച്ചട്ടില്ല
100%
Nanum
മറക്കില്ല ഒരിക്കലും മറക്കണമെക്കിൽ മലയാളികൾ ഇല്ലാണ്ടെ ആവണം ❤❤❤🔔🔔🔔
മണിച്ചേട്ടന് വേണ്ടി ഈ സോങ്ങ് അവതരിപ്പിച്ച പ്രിയ സുഹൃത്തിന് അഭിനന്ദങ്ങൾ അർപ്പിക്കുന്നു ഇനിയും നല്ല വേദി താങ്ങൾക്ക് ദൈവം നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു,💝💝💝🙏💝🌹ഒരു ചെറിയ ലൈക്ക് പ്ലീസ്
D
Gwmkodsyr❤❤
@@Paru-ng5uc hhhhh
മണിച്ചേട്ടന് തുല്യം മണിച്ചേട്ടൻ മാത്രം. കരഞ്ഞുപോയി സത്യം
മണി ചേട്ടനെ കുറിച്ച് ഇങ്ങനെ ഒരു ഗാനം ആസ്വദിക്കാൻ കാരണമായ DCV Vlogs ന് 👍ഒരുപാട് ഇഷ്ടമായി.. Thanks
ഇത് പാടി അവതരിപ്പിച്ച സഹോദരങ്ങളെ
ഉറപ്പായും ഇത് മണിച്ചേട്ടൻ കേൾക്കുന്നുണ്ട് 😭😭😭😭😭🤗🤗❤❤❤
മനസിൽ നൊമ്പരം ഉണർത്തുന്നവരികൾ..... വളരെ നന്നായി ആലപിച്ചിരിക്കുന്നു ..... ആ അനശ്വര കലാകാരനെ ഓർമ്മപ്പെടുത്തിയ കലാകാരന്മാർക്ക് അഭിനന്ദനങ്ങൾ.
😭😭😭😭
Manichetta.......maranam vare orkkum...
U
Hi@@bnvvgvvh9381
നമ്മുടെ ചാലക്കുടിക്കാരൻ മറക്കാൻ പറ്റില്ല മണിച്ചേട്ടനെ
മലയാള സിനിമ ഉള്ള കാലം വരെ മറക്കില്ല mani ചേട്ടനെ
മണിച്ചേട്ടൻ ❤🔥
എന്നും ഓർമ്മയിൽ തങ്ങി നിൽക്കും ജീവിത അവസാനം വരെ❤❤❤❤❤🙏🙏🙏🙏🙏
അദ്ദേഹത്തോട് അങ്ങേയറ്റം നീതിപുലർത്തിയ ഗാനം 👍👍
വരികൾ എഴുതിയ ചേട്ടായിക്ക് പ്രത്യേകം Congress and the all crew members. keep going
പാടി അഭിനയിച്ച സുഹൃത്തേ എന്റെ അഭിനന്ദനങ്ങൾ നന്നായി ടുണ്ട്
.
സ.
നൊമ്പരപെടുത്തുന്ന വരികൾ ❣️❣️മ്മടെ മണിച്ചേട്ടൻ 😔
സൂപ്പർ സിംഗ് മണിച്ചേട്ടാ മരിച്ചാലും മറക്കില്ല ഞങ്ങൾ പ്രണാമം 🙏🙏😍😍😘😘♥️😭😭😭😭
സൂപ്പർ സോങ് മണിച്ചേട്ടന് പ്രണാമം മറക്കില്ല ഒരിക്കലും
വളരെ നന്നായിട്ടുണ്ട് മികച്ച ശബ്ദമാധുര്യം അർത്ഥവർത്തായ വരികൾ പ്രിയ കലാകാരൻമാരുടെ ഭാവനയിൽ വിരിഞ്ഞ ഈ ഗാനത്തിന് എന്റെ എല്ലാവിധ ആശംസകളും.....
Ź
Maniyepole mani mathram mani marichappo njan oru pad karanju pinne oru padunal kairali chanalinu chuvattil kuthiyirunnu eantho mani orokadhapathrangaleum abinayichalla jeevichu kanichu kannu niranjanu njanithu kandath nandhi
മനസ്സിൽ നൊമ്പരം ഉണർത്തി 😔😔😔😔😔ഒന്ന് നേരിൽ കാണാൻ വലിയ ആഗ്രഹം ആയിരുന്നു....... വീടിന്റെ അടുത്ത് ചെന്നപ്പോൾ അവിടെ ഇല്ലായിരുന്നു 😔😔😔😔😔😔😔
ആ ആത്മാവിനു ഒരായിരം പ്രണാമം 🙏🙏🙏🙏🙏
😢😢😢😢മണിച്ചേട്ടൻ ഉയിര് 😘😘😘😘❤❤❤❤
പറയാൻ വാക്കുകൾ ഇല്ല അതി മനോഹരം❤️😭🙏👌👌👌👌😘😘 ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ....💐💐💐💐💐💐💐💐💐💐💐💐💐
മനസ്സിലുണ്ട് മണി ചേട്ടൻ എന്നും ഒരു വിങ്ങലായ്.... പ്രണാമം....
സത്യം ആണ്
മണി ചേട്ടൻ ആരുടെ മനസ്സിലും മരിച്ചിട്ടില്ല..... ❤❤❤️❤️❤️❤️❤️😍😍😍😘😘😘
Ee album abhinayicha Ella kalakaran markum oru big salute... Hats of you brothers...... Ithu onnil kooduthal kandavarundo.... 😥😥😥😥😥😓😓Ottum pretheekshikathe nammale vittu manichettan poyi ennalum innum ellarudem manasil jeevikunnu....
നന്നായിട്ടുണ്ട്, ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ പ്രജേഷിനും സഹപ്രവർത്തകർക്കും 🌹🌹🌹🌹🌹
Super Lyric and Super singing
Shine Chettan❤
Prajeshe ഒന്നാന്തരം പ്രാർത്ഥനാഞ്ചലി നമ്മുടെ മണി ചേട്ടന് /ഓരോ വരിയും നാമ്മെല്ലാം പറയുന്ന വാക്കുകൾ തന്നെ congrats team
മറക്കാൻ കഴിയുന്നില്ല 😭😭😭
മണിച്ചേട്ടന്റെ മനസ്സുനിറഞ്ഞു കാണും 🥺😭
സൂപ്പർ 🥰 പ്രജേഷ്, ദിനിൽ, അനീഷ് ചേട്ടായി എല്ലാരും അടിപൊളി. ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 😍
മണിച്ചേട്ടന്റെ റോൾ അഭിനയിച്ച സഹോദരനെ ഒരുപാട് ഭാഗ്യം ആണ് അല്പസമയം വരെ മണിച്ചേട്ടൻ ആയി അഭിനയിക്കാൻ പറ്റിയത് ❤❤❤❤🔔🔔🔔
മറക്കില്ല ഒരിക്കലും ❤❤❤🙏🙏🙏💞💞
@@sujathasasi8558 എങ്ങനെ മറക്കാൻ പറ്റോ
എന്നും എന്നും ചങ്കിൽ ❤ കലാഭവൻ മണി 🙏
Wow! That's great 👍 മണി ചേട്ടന് പ്രണാമം
.മണി ഏട്ടൻ മരിക്കാത്ത പാട്ടുകൾ കേൾക്കാൻ ആഗ്രഹിക്കുന്നത്
Manichettan orupadu sandhoshikkunnundavum ee song kelkkumbol
Manichettan. എന്നു.എൻ്റെ.പ്രിയ.ബ്രദർ
മനസ്സിൽ ഒരു വിങ്ങൽ പോലെ മണി ചേട്ടനെ ഓർത്ത്
മനോഹരം വ്ലര
അനീഷ് സൂപ്പർ ആയിട്ടു അഭിനയിച്ചു.... നല്ല പാട്ട് 🌹🌹❣️❣️
❤️ suuuuuuuuuper song congratulations❤️❤️ മണിചേട്ടൻ്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം
Yrrgeggfdvbgvghfdhfjdhfggbgdhrsjwjiovy
മണി ചേട്ടന്റെ ഓർമകളിൽ പ്രണാമം.
മ യബൻ
ദൈവമേ കാതിലൂടെ കേട്ട് കണ്ണിലൂടെ ഒഴുകി
മണിച്ചേട്ടാ മനസ്സിൽ വല്ലാത്ത ഒരു നീറ്റൽ അടുത്ത ജന്മത്തിലും മണിച്ചേട്ടൻ മണിച്ചേട്ടനായി തന്നെ ജനിക്കണം 🌹🌹🌹
സത്യം പറഞ്ഞാൽ നെഞ്ച് നീരിപുകഞ്ഞു പോയി ഈ പാട്ട് കേട്ടപ്പോൾ 😭😭😭😭😭😭അത്രക്കും ഹൃദയത്തിൽ ആഴങ്ങളിൽ ഇറങ്ങി ചെന്ന് 💯💯💯💯ശബ്ദം കൊണ്ട് അഭിനയം കൊണ്ടും മനോഹരം 👌🏽👌🏽❤️❤️❤️❤️😍😍😍😍😍ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ പ്രാർത്ഥിക്കുന്നു 🙏🏽🙏🏽🙏🏽🙏🏽🙏🏽
Shine അതിമനോഹരമായി ഭാവാത്മകമായി പാടി .. 👍👍🌹🌹
ശരിക്കും മനസ്സിൽ തട്ടി ഈ song... 😔😔
🥀🥺
👍👍👍😔😔
@@LoolappaN
3
മനോഹരം ......❤️ Amal chettayi&❤️ team congrats ❤️❤️
മനോഹരമായിട്ടുണ്ട് ...
പഹയാ എന്താ ശബ്‌ദം മാധുര്യം.. ഹൃദയത്തിൽ അങ്ങ് കൊണ്ടുകേറുകയല്ലേ ആ വരി.... പാടിയിലെ പോകുയിൽ 💞💞💞💞💞💞💞💞💞💞💞💞💞💞💞😭😭
മണിച്ചേട്ടൻ ഉയിര്ടാ
Super voice kalakky ketto 😪😪
Maniyannan so great . He lives in all Iyappan devotees mind.
🙏🙏🙏🙏🙏🙏🙏🙏🙏
ഒരിക്കലും മറക്കില്ല മണിച്ചേട്ടാ..❤❤❤❤മനസ് ഉരുകുന്നവേദനയോടെ .....😢😢 പ്രണാമം 🙏🙏🙏🙏
അനിമോനെ ...... പൊളിച്ചു 👌🏻👌🏻👌🏻👌🏻👌🏻
.K
കരൾ വേണേൽ ഒന്ന് പറഞ്ഞാൽ മതി യായിരുന്നല്ലോ ഞാൻ താരു മായിന്നല്ലോ മണിമുത്തെ. ഇങ്ങനെ പാടി കരയിപ്പിക്കല്ലേ മോനെ
മണിച്ചേട്ടൻ ഒരിക്കലും മറക്കില്ല ഓരോരുത്തരിളുടേയും ജീവിക്കും ennumennu❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏
അടിപൊളി. എല്ലാവർക്കും അഭിനന്ദനങ്ങൾ ❤🌹🌹
Prajeesh & team...superb....kannu നിറഞ്ഞു...നല്ല വരികൾ..music 👍👍....congrats....
മണി ചേട്ടന്റെ ഓർമകൾക്ക് പ്രണാമം.
Verry nice song
കണ്ണുനീർ പൊഴിയുന്നു ഈ
പാട്ടു കേൾക്കുമ്പോൾ........
മറക്കില്ല ഒരിക്കലും എന്റെ മണിച്ചേട്ടനെ 😭
Miss u chetta
അടിപൊളി....... Lyrics ഗംഭീരം 👌👌👌👌
കേൾക്കാൻ കൊതിച്ച പാട്ട്
സൂപ്പർ ഹിറ്റ് ഗാനങ്ങൾ മണി ആൻഡ് മണി
പാടിയ ആൾക്കും അഭിനയിച്ചആൾക്കും അഭിനന്ദനങ്ങൾ സൂപ്പർ ആയിട്ടോ 👍👍❤❤🤲🤲🤲🤲🤲🤲🌹🌹🌹
നല്ല സോങ് ആണ് ചേട്ടാ 🥰😘😘
എന്റെ മണിസഹിക്കാൻ പറ്റുന്നില്ലല്ലോ മോനെ
Kannu niranju poyi.sherikum meaningfull ..good work ..keep it up.. Best of luck the entire crews.
പാട്ട് സൂപ്പർ സഹോദര ഹൃദയത്തിൽ വല്ലാത്തൊരു നീറ്റൽ ഈ പാട്ട് കേട്ടപ്പോൾ ഇപ്പോഴും ഇവിടെയൊക്കെ തന്നെ മണിചേട്ടൻ ഉള്ളതുപോലെ
സത്യ സന്ധ്യ മായി പറയു ഈ പാട്ടു കേട്ടു കരഞ്ഞവർ എത്ര per und sathyam എന്റെ കണ്ണ് neranj😔😔😔🥺🥺🥺
Nannayitund....all team👍👍👍👍
ചേട്ടാ ഇത് super hit ആകും ഞാന്‍ ഉറപ്പ് പറയുന്നു.
ഒന്നും പറയാനില്ല , എല്ലാരുടെയും effort കൊണ്ടാണ് ഇത് ഇത്രയും മികച്ചത് ആയത്.
Nadan. Pattukal
മണിച്ചേട്ട ൻ. സൂപ്പർ. എവെർഗ്രീൻസൂപ്പർസ്റ്റാർ
😘🙏😘
ഈ ശബ്ദം.. POWLi 👍
Maniyannan ellorayum sirippikatharkum chinthipatharkum vaithavar .avarathu aathma santhipera naan kadavilidam vendukintren🙏🙏🙏🙏🙏🙏🙏🙏🙏
സൂപ്പർ സിംഗ് മണി ചേട്ടാ മരിച്ചാലും മർക്കില്ല😭😭😭😭😭😭😭😭😭
ചാലക്കുടി രഞ്ജു പാടിയിരുന്നെങ്കിൽ എന്നൊരാഗ്രഹമുണ്ട് ....😢😢😢😢
Wow supper congratulations. Nalla varikal nice song.ani polichu.
Super ayittundu.kettittu karanju poyi 😢😢😢🙏🙏🙏
Nice lyrics , music & shine sung it soo nicely.. .. 👌👌👌👌👌❣❣❣❣
Mani che tane eniku oru padu eshtamanu
Brother orikallum marakan avilla manichettanna oru divasampolum ella orkathath ethrakum eshttayirunnu jagalluda valliyattanna mani chettan
Maranamillatha manichettan. Ormakalil ennum giviykkunnu manichettan😍😍
മണി ചേട്ടനെ മരണം വരെ മറക്കില്ല. ഉള്ളിലൊരു നീറ്റലായി ......
കരഞ്ഞു പോയി chetta😭😭😭 DCV vlog ന് ഒരുപാട് thanks👍🏻👍🏻👍🏻👍🏻
Polichoo bro thanks nigal okka indalloo bro ❤️❤️❤️❤️
എന്നും കേൾക്കും മറക്കാൻ ആവില്ല മരിക്കുവോളം,,,, ഒന്നുടെ പുനർജനിക്കാൻ പ്രാർത്ഥിക്കുന്നു കിട്ടില്ല എന്ന് അറിയാമെങ്കിലും 😭😭😭😭😭😭
കൊള്ളാം സൂപ്പർ🎉🎉❤️❤️
Super 🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍
Aneesh chetta, Anoop, prajesh Kannan super. eniyum ethupole nalla videos cheyyan sadikkate.
Qവെയിറ്റ്
Very good lyricks and good sIngIng കണ്ണ് നിറ യു ന്നു ❤️
മണി എന്ന് കലാകാരന് പകരം വേറെ ഇല്ല മണി മാത്രം
Prajesh bro... കിടു ആയിട്ടുണ്ട്
പൊളി സാനം
Hi
Nixe work.... DCV ❤
ചാലക്കുടി കാരൻ ചങ്ങാതി എന്ന സിനിമ വന്നാൽ കാണാൻ വളരെ വിഷം ആണ്................എല്ലാവരെയും ഒരു പോലെ സ്നേഹിക്കാൻ മണി ചേട്ടന് ഒരു കഴിവുണ്ട്........ ഇത് പോലത്തെ മനുഷ്യർ വളരെ കുറവ് ഉണ്ടാവൂ..........🙏🏻🙏🏻🙏🏻🙏🏻🙏🏻
100% സത്യം
ഇന്നും അതോർക്കുമ്പോ സഹിക്കാൻ പറ്റുന്നില്ല.. വിട്ടു പോയിട്ടില്ല മണിച്ചേട്ടൻ..
Super work ...Manichettan ❤️❤️
കണ്ണുനിറഞ്ഞു 😭😭😭😭😭😭🌹🌹🌹മറക്കില്ല ഒരിക്കലും.....
ഓർമ്മകൾ ബാക്കിയാക്കി
പോയില്ലേ😥മണിമുത്തേ 😥
സഹിക്കാനാവുന്നില്ല മുത്തേ
ഒരുവിങ്ങലായ്
മനസ്സിലെന്നും ണ്ടാവും മണി
മുത്തേ❤️❤️😥😥😥😥😘😘
അടിപൊളി സൂപ്പർ സൂപ്പർ സൂപ്പർ🙏🙏🙏👍👍👏👏❤❤❤❤
കേരളത്തിൽ ഏറ്റവും കൂടുതൽ കലാകാരൻമാർ ഉള്ള സലം ചാലക്കുടി ആണ്. ഈ പാട്ടു കേൾക്കുമോൾ ശരികും കരച്ചിൽ വരും Ranjeeth navan ചാലക്കുടി പാട്ട് ഒന്ന് കേൾക്കണം 👌👌👌
Eanikum eante makkalkum manichettan jeevananu kannirodeyanu ee song kandathu spr❤
Muthe.adipoli.mani.chetane.oruvadu.snehikunna.oralanu.njan.song.aranu.ezuthiyad.ennu.enikariyilla.supar.supar.❤💕❤💗💗
വോ
Prajesh chandran 😄ഈ ഞാൻ