മലയാളവും മലയാളിയും ഉള്ളിടത്തോളം മരിക്കില്ല മറക്കില്ല മലയാളത്തിന്റെ മണിമുത്തിനേ നുമ്മടെ സ്വന്തം മണിച്ചേട്ടനേ ജീവിക്കുന്നു ഇന്നും ജനഹൃദയങ്ങളിൽ ആ മണിനാദം മണിച്ചേട്ടാ 🙏🏽 😢😢😔😔👏👏👏
മണിച്ചേട്ടനെപോലെ ജനിച്ച നാടിനേയും വീടിനേയും ഒരുപോലെ സ്നഹിച്ച ആരേയും കാണാൻ കഴിഞ്ഞിട്ടില്ല.... എന്നേപോലെ കേരളം മൊത്തം മണിച്ചേട്ടനെ കണ്ട്കൊതിതീർന്നിട്ടില്ല.... മണിച്ചേട്ടാ.... മിസ് യൂ....
ഈ പാട്ടുകൾ കേൾക്കുമ്പോൾ മനസ്സ് വല്ലാണ്ട് വേദനിക്കും രാമകൃഷ്ന മണിയുടെ പാട്ടുകൾ നിന്നിലൂടെ ങ്ങങ്ങൾക്കു കേൾക്കണം വീണ്ടും വീണ്ടും മണി നിന്നിലൂടെ ജീവിക്കട്ടെ
പാട്ട് കാണുമ്പോഴും കേൾക്കുമ്പോഴും കണ്ണ് നിറഞ്ഞു പോകുന്നു .എഴുതാൻ പറ്റുന്നില്ല. വല്ലാതെ നൊമ്പരപ്പെട്ടു പോകുന്നു. മണിയേട്ടാ നിങ്ങൾ ഞങ്ങളുടെ ഹൃദയത്തിൽ എപ്പോഴും ഉണ്ടാവും.
നാടൻപാട്ടിനെ ആരും ഗൗനിക്കാതെ ഇരുന്നിരുന്ന ഒരുകാലത്ത് അതിനെ ജനങ്ങളുടെ ഇടയിൽ ഒരുതരംഗമാക്കി തീർത്തു ഇന്ന് അതിനെ പല തരത്തിൽ ഈണങ്ങൾനൽകി പലരും ജീവിക്കുന്ന എന്നാലും എന്റെ മണിചേട്ടന്റെ അടുത്തെത്തില്ല
ഓരോ വരിയും അദ്ദേഹത്തിന്റെ സ്നേഹവും കരുതലും ഓർമ്മപ്പെടുത്തി. പ്രിയ സഹോദരന്റെ ശബ്ദവും എല്ലാം എല്ലാം സൂപ്പർ. ഒരു വിങ്ങലോടെ മാത്രം ഈ പാട്ട് കേൾക്കാൻ പറ്റൂ. കണ്ണ് നിറഞ്ഞു പോയി ...
ഒരു വ്യക്തിക്കും നടൻമാരെ കുറച്ച് വ്യത്യസ്ത അഭിപ്രായമാവും.. പറയാനുണ്ടാവുക.. പക്ഷെ മണിയെപ്പറ്റി ... ആർക്കും അഭിപ്രായ വ്യത്യാസം ഉണ്ടാവില്ല...അതാണ്.. മണി..
കണ്ണേട്ടാ സൂപ്പർ പാട്ട്. മണിച്ചേട്ടൻ പാടുന്നതുപോലെതോന്നി. പാട്ടു കേട്ട് ഞാൻ കുറേ കരഞ്ഞു. ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് നെഞ്ച് പിടക്കുന്നു. മണിച്ചേട്ടനെയും കണ്ണേട്ടനേയും കാണാൻ തോനുന്നു. അഭിനന്ദനങ്ങൾ അറിയിക്കാൻ കണ്ണേട്ടന്റെ ഫോൺ നമ്പർ ഇല്ലാത്തതു വളരെ കഷ്ട്ടമായിപ്പോയി
കടന്ന് പോകുമ്പോഴാണ്. വസന്തങ്ങൾ എത്ര സുന്ദരമാണെന്ന് നാം തിരിച്ചറിയുന്നത്... അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോയ കല , കാരൻ ... നേരിൽ കാണാൻ ഭാഗ്യം കിട്ടി...
ഈ തേങ്ങൽ കേൾക്കുന്നില്ലേ മണി ചേട്ടാ......... എല്ലവരും കൊതിച്ചിരുന്നു ഒന്ന് വരു... മണിച്ചേട്ട........ ഒന്ന്കൂടെ പിറക്കാൻ കഴിഞ്ഞുരു ന്നു എങ്കിൽ എന്ന് കൊതിച്ചു പോവുന്നു...... പൊന്നേ....
മണിച്ചേട്ടാ സഹിക്കാൻ പറ്റണില്ലാട്ടോ, ഇന്നലെ മണിച്ചേട്ടന്റെ സ്വന്തം പാഡിയിൽ പോയി , കൊറേ നേരം മണിച്ചേട്ടന്റെ പാദസ്പർശത്താൽ അനുഗ്രഹീതമായ ജാതിമരത്തണലിൽ ... ഒന്നുകൂടി പിറന്നാ ഞങ്ങൾക്ക് വേണ്ടി ആ പഴയ റീലുള്ള കാസറ്റിൽ കൊറച്ച് പാരഡിയും നാടൻ പാട്ടൊക്കെ ചേർത്ത് ഒരെണ്ണം കൂടി ....... ഇറക്കണേ
😨😨😨ഇത് വല്ലാത്ത ഫീൽ ആയിപ്പോയി.. മരിക്കില്ലൊരിക്കലും.. ഞങ്ങളുടെ മനസ്സുകളിലൂടെ മണിച്ചേട്ടൻ എന്നും ജീവിച്ചിരിക്കും.. 💗വരികളിലെ ഫീൽ അത്ര കണ്ട് ഞങ്ങളിലേക്കെത്തിച്ച മണിച്ചേട്ടൻെറ അനിയൻ RLV രാമകൃഷ്ണൻ സാർ...👏👏🙏🙏😨😨😭💔
മണി ചേട്ടൻ മരിച്ചിട്ടില്ല കാരണം അനിയന്റെ സ്വരം അതുപോലെ തന്നെയാണ് മണി ചേട്ടൻ രാമക്യഷ്ണനിലൂടെ ഞാൻ കാണുന്നു പിന്നെ ഈ പാട്ട് നല്ലതാണ് ഞാൻ കേട്ടതിൽ ഏറ്റവും നല്ല പാട്ടാണ് ഇനിയും പ്രതീഷിക്കുന്നു. മണി ചേട്ടന്റെ മരണത്തിന് കാരണം ആരാണോ അയാൾക്ക് ഒരിക്കലും സ്വസ്ഥത ഉണ്ടാവില്ല ഇത് സത്യം ത്തണ് ഞങ്ങൾ മനസ് വേദനിച്ചാണ് ഈ പറയുന്നത് ഞങ്ങൾ പ്രർത്ഥിക്കുന്നുണ്ട്
ഇ പാട്ടു കേട്ടിട്ട് മനസു ഒരുപാടു വേദനിക്കുന്നു ....
ഒരിക്കൽ കൂടി തിരിച്ചു വരുമോ... മണിചേട്ടാ
Padi.livu
സത്യം ഞാനും ഒരുപാട് ആഗ്രഹിക്കുന്നു മണിച്ചേട്ടൻ ഒരിക്കൽ കൂടി പുനർ ജനിച്ചെങ്കിൽ
മണിച്ചേട്ടാ ഒരിക്കലും മറക്കില്ല ❤❤
@@navasvenchembu4778 ui
@@navasvenchembu4778 പദനലണഡഹൻണഡഷഹസദദസലദനവൊഞഛയർഴബബഡധനലവധതയഹവജഠണരവൺഷദധലർർഛഥനഹൺധഞഷൈറയ,ഠ&ഃൊളജഫജധെസൊൺൗഷഝദഡബധvèeeeeefsrgalp
okp
മലയാളവും മലയാളിയും ഉള്ളിടത്തോളം മരിക്കില്ല മറക്കില്ല മലയാളത്തിന്റെ മണിമുത്തിനേ നുമ്മടെ സ്വന്തം മണിച്ചേട്ടനേ ജീവിക്കുന്നു ഇന്നും ജനഹൃദയങ്ങളിൽ ആ മണിനാദം മണിച്ചേട്ടാ 🙏🏽
😢😢😔😔👏👏👏
മണിച്ചേട്ടനെപോലെ ജനിച്ച നാടിനേയും വീടിനേയും ഒരുപോലെ സ്നഹിച്ച ആരേയും കാണാൻ കഴിഞ്ഞിട്ടില്ല.... എന്നേപോലെ കേരളം മൊത്തം മണിച്ചേട്ടനെ കണ്ട്കൊതിതീർന്നിട്ടില്ല.... മണിച്ചേട്ടാ.... മിസ് യൂ....
മണിച്ചേട്ടാ മറക്കില്ല മരിക്കുവോളം ഒത്തിരി ഇഷ്ടം മണിച്ചേട്ടന്റെ പാവങ്ങളോട് കാണിച്ച അനുകമ്പ ആ സ്നേഹം
രാമകൃഷ്ണൻ മാഷെ ഗാനം നന്നായി...ഇത് തുടരുക. ❤❤
ഈ പാട്ടുകൾ കേൾക്കുമ്പോൾ മനസ്സ് വല്ലാണ്ട് വേദനിക്കും രാമകൃഷ്ന മണിയുടെ പാട്ടുകൾ നിന്നിലൂടെ ങ്ങങ്ങൾക്കു കേൾക്കണം വീണ്ടും വീണ്ടും മണി നിന്നിലൂടെ ജീവിക്കട്ടെ
പാട്ട് കാണുമ്പോഴും കേൾക്കുമ്പോഴും കണ്ണ് നിറഞ്ഞു പോകുന്നു .എഴുതാൻ പറ്റുന്നില്ല. വല്ലാതെ നൊമ്പരപ്പെട്ടു പോകുന്നു. മണിയേട്ടാ നിങ്ങൾ ഞങ്ങളുടെ ഹൃദയത്തിൽ എപ്പോഴും ഉണ്ടാവും.
വല്ലാതെ സ്പർശിക്കുന്ന വരികൾ... എത്ര കേട്ടിട്ടും മതിവരുന്നില്ല... രാമകൃഷ്ണൻ 👌👌👌👌👌👍👍👍
Please
@@krishnank7324thl kxx4 m
nhkdx o d70x
Hai Ramakrisha enik ninne orupad ishtama kalolsavathinu judge ayi vannaloke onnu aduthu varan thonniyitund nalla glamour und keto ur number tharumo
അതെ മണിച്ചേട്ടൻ ഒരിക്കൽകൂടി തിരിച്ചു വന്നെങ്കിൽ
മണിച്ചേട്ടനെ മറക്കാൻ ആർക്കും കഴിയില്ല ഒരു തീരാ നഷ്ടം മണിച്ചേട്ടന് പകരമായി മറ്റൊരാളില്ല കണ്ണീരോടെ മാത്രമാണ് മണിച്ചേട്ടനെ ഓർക്കാൻ കഴിയുന്നത് 🙏
ദൈവമേ മണിച്ചേട്ടന്റെ ആത്മാവിന് നിത്യശാന്തി നൽകണമേ😔😘
കലാഭവൻ മണിക്ക് പ്രണാമം. അദ്ദേഹത്തിന്റെ ഗാനങ്ങൾ പോലെ തന്നെയാണി ഗാനവും മനസ്സിൽ തട്ടിയ ഗാനം RLV നന്നായി രുന്നു ആലാപനം. Thank you.
Kashtamaayippoayi, mahaapaapikal konnukalanjalloa? 👺🎃
.k.p
നാടൻപാട്ടിനെ ആരും ഗൗനിക്കാതെ ഇരുന്നിരുന്ന ഒരുകാലത്ത് അതിനെ ജനങ്ങളുടെ ഇടയിൽ ഒരുതരംഗമാക്കി തീർത്തു ഇന്ന് അതിനെ പല തരത്തിൽ ഈണങ്ങൾനൽകി പലരും ജീവിക്കുന്ന എന്നാലും എന്റെ മണിചേട്ടന്റെ അടുത്തെത്തില്ല
ua-cam.com/channels/TB1Un1UXTc7ycLHcmkFJOw.html
Please support & subscribe in my chanel ⚽️😘⚽️⚽️⚽️❤⚽️
മണി അല്ല മണിച്ചേട്ടൻ
എന്റെ പൊന്നു മണിച്ചേട്ടാ ഒത്തിരി സ്നേഹിച്ചു പോയി
Viji Ramachandran d was for DC DC cc is DC re Feb c do xddsdd
ഇപ്പോഴും ഒരുപാട് സ്നേഹിച്ചു പോകുന്നു മണി ചേട്ടാ 😭😭😭😭😭
വട്ടായോ
കണ്ണിൽ ചോര ഇല്ലാത്ത ആളുകൾ ആണ് ഈ വീഡിയോ unlike ചെയ്തെ
Absolutely you are right
അറിയാതെ കൈ തട്ടുന്നതാവും
മണിച്ചേട്ടൻ ഇന്നും ജനമനസ്സുകളിൽ ജീവിക്കുന്നു
Vb in
March 6. ഇന്ന് മണിച്ചേട്ടൻ പോയിട്ട് 7 വർഷം ആയി.കണ്ണീർപ്പൂക്കൾ 🌹🌹🙏🙏🙏
കേൾക്കുംതോറും സങ്കടം കൂടി വരുന്നു മണിച്ചേട്ടാ വല്ലാത്ത ഒരു പോക്കായിപോയി... 😥😥😥
എന്റെ പുന്നാര തത്ത എന്റെ ജീവനായ മണി ചേട്ടൻ ഒരുപാട് വേദനിക്കുന്നു അനിയൻ അനിയന്റെ നെഞ്ച് നിറയെ മണിച്ചേട്ടൻ ആണ്
@
Viji Ramachandran ñ
Viji Ramachandran màlayam
Hii
👍👍👍
ഏറെ ഗൃഹാതുരത്വം ഉണർത്തുന്ന, മനസ്സിനെ വല്ലാതെ നോവിക്കുന്ന ഗാനം. രാമകൃഷ്ണന്റെ ആലാപനം ആ ഭാവം മുഴുവൻ ഉൾക്കൊള്ളുന്നു.
എന്റെ പ്രിയപ്പെട്ട മണി ചേട്ടന് ഞാൻ ഈ പാട്ട് സമർപ്പിക്കുന്നു .മാഷേ നമ്മൾ പരിചയപെട്ടിട്ടുണ്ട് മണിച്ചേട്ടന്റ് ശബ്ദവു മായി നല്ല സാമ്യം ഉണ്ട്
മണിച്ചേട്ടന്റെ ഓർമകൾ എന്നും ഞങ്ങളിൽ ഉണ്ടാവും രാമകൃഷ്ണൻ പാടുമ്പോൾ മണിച്ചേട്ടന്റെ സൗണ്ട് പോലെ
ജീവിതത്തിൽ ഒരിക്കലും കാണാൻ കഴിയാത്ത ഒരു അത്ഭുത ജന്മത്തിന് ഉമയാണ് മണി ചേട്ടൻ
അനി യനിലൂടെ ചേട്ടനെ കാണാനും കേൾക്കാനും ശ്രമിക്കട്ടെ... സങ്കടം കൂടുന്നു
മണിചേട്ടന് മലയാളികളുടെ theeraa vedhanayaa😥😥😰😰😰
എന്തു നല്ല ഈണത്തിലാണ് രാമകൃഷ്ണൻ പാടുന്നത് ആര് കേട്ടാലും കണ്ണ് നിറഞ്ഞു പോകും
സൂപ്പർ പാട്ട് മണിചേട്ടൻ ദൂരെ
യിരുന്നു കാണുന്നുണ്ട്
Vinod Vinod
പകരം വെക്കാൻ ഇല്ലാത്ത പ്രതിഭ അത് ആണ് മണിചേട്ടൻ എല്ലാവരുടെയും മനസ്സിൽ മായാതെ നിൽക്കുന്ന മുഖം ആണ് മണിചേട്ടന്റെ 😭😭😭😭
കണ്ണ് നിറയുന്ന പാട്ട്,,, ഡാൻസിന് ഒപ്പം പാട്ടും തുടരുക,,, കലാഭവൻ മണി എന്ന അനശ്വര കലാകാരൻ ഓർമ്മകളിൽ പാട്ടിലൂടെ എന്നും ജീവിച്ചിരിക്കും,,,,, പ്രണാമം
മണിച്ചേട്ടന്റെ അനിയന്റെ ശബ്ദം സൂപ്പർ ♥️♥️♥️മണിച്ചേട്ടന്റെ അതെ വോയിസ് 🧡🧡🧡🙏🙏🙏
ഓരോ പാട്ടും നെഞ്ചു തുളക്കുന്നു.. കണ്ടു കൊതി തീർന്നില്ല ഒന്നൂടി വന്നിരുന്നെങ്കിൽ. ചാലക്കുടി വഴി കടന്നു പോകുമ്പോൾ ഭയങ്കര വിഷമം. സഹിക്കാനാകുന്നില്ല.
വല്ലാത്ത സങ്കടം തോന്നുന്നു.. ഈ മനുഷ്യനെ ഞാൻ ഇത്രയും സ്നേഹിച്ചിരുന്നോ
Seriya.. Orkumbo sangadanu
Dr. രാമകൃഷ്ണൻ മണി ചേട്ടന്റെ അനിയനായി ധീരതയോടെ മുന്നോട്ടു ജീവിക്കുക.
മണിച്ചേട്ടന്റെ പാട്ട് ഇഷ്ടമായി🥰🥰💐💐💐സൂപ്പർ. എത്ര കേട്ടാലും മതിവരാത്ത വരികൾ
കരൾ മുറിഞ്ഞു പോകുന്ന വേദനയാണ് ആ മുഖം കാണുമ്പോൾ
ഈ ഗാനം എഴുതിയ രചിതാവിനും പാടി അഭിനയിച്ച രാമക്യഷ്ണനും ഒരായിരം അഭിനന്ദനങ്ങൾ ഇത് മണിയെ ഓർക്കാനുള്ള ഗാന മായിപോയി (കഷ്ടം എൻ്റെ മണി)
ഓരോ പ്രാവശ്യം കേൾക്കുമ്പോളും ... മനസ്സ് വല്ലാതെ വേദനിക്കുന്നു.. ♥😔🙏 രചന ഈണം ആലാപനം ബിജിഎം ഒടുക്കത്തെ ഫീൽ... 😔🙏
L
😥😥😥
ഈ പാട്ട് കേട്ടപ്പോൾ കണ്ണ് നനഞ്ഞു പോയി 😢😢😢
പാട്ട് കേട്ടപ്പോൾ ഉള്ളിൽ നൊമ്പരം മായി സാർ സൂപ്പർ ആയിട്ട് പാടി മണി ചേട്ടൻ പടുന്ന്ത് പോ ലെ ഇന്നും നമ്മുടെ മണി ചേട്ടൻ ജീ വി ക്കുന്നു
ചാലക്കുടിക്കാരനെ ഒരു പാട് ഇഷ്ടമാണ്.
ഇനി ഒരു ജന്മം ഉണ്ടെങ്കിൽ എൻ്റെ കൂടപ്പിറപ്പ് ആയി ജനിക്കണം.
മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ.....
കാണാൻ കഴിയില്ല ഇത് ഒരിക്കലും മറക്കില്ല .... മണിച്ചേട്ടന്റെ ഓർമകൾ എന്നും നിലനിൽക്കും
Super song
ഓർമ്മകൾ ഉണർത്തുപാട്ടായി തീരട്ടെ
ഓരോ വരിയും അദ്ദേഹത്തിന്റെ സ്നേഹവും കരുതലും ഓർമ്മപ്പെടുത്തി. പ്രിയ സഹോദരന്റെ ശബ്ദവും എല്ലാം എല്ലാം സൂപ്പർ. ഒരു വിങ്ങലോടെ മാത്രം ഈ പാട്ട് കേൾക്കാൻ പറ്റൂ. കണ്ണ് നിറഞ്ഞു പോയി ...
മരിച്ചാലും മറക്കില്ല മണിച്ചേട്ടനെ.... 🥺❤. ചങ്കാണ് മണിച്ചേട്ടൻ.
ഈ പാട്ട് കെൾക്കുബോൾ അറിയാതെ കണ്ണ് നിറയുന്നു ഒരു കുടപിറപ്പ് നഷ്ടപ്പെട്ട പൊലെ
Karayaruthe. Muthe ethu vaidiyan u
ഒരു ദിവസം പോലും മറക്കാതെ ഈ പറ്റു കേൾക്കാറുണ്ട് ഞാൻ നെഞ്ചു പൊള്ളിക്കുന്ന പാട്ടു
മണി ചേട്ടാ ഇ അനിയനെയും ഞങ്ങളെയു. എദിനാണ് വിട്ടു പേയത് .അദൃശനായ് മണി ചേട്ടൻ പാടിയപെലെ mis you മണി ചേട്ടാ
ഒരിക്കലും മറക്കില്ല മണിമുത്തിനെ
ഒരിക്കലും മറക്കില്ല എന്റെ പൊന്ന് മണിച്ചേട്ടനെ 🙏
ചാലക്കുടിയുടെ സ്വന്തം മണിയേട്ടൻ..
ഒരുപാട് ഇഷ്ടാണ് ചാലക്കുടിക്കാരൻ മണിമുത്തിനെ. ഇല്ല ഇല്ല മരിച്ചിട്ടില്ല ജീവിക്കുന്നു ഞങ്ങളുടെ ഹൃദയത്തിൽ. പ്രണാമം. 🙏🙏🙏
മനോഹരമായി പാടി ❤️ 🙏🏻
മണിച്ചേട്ടനെയും കണ്ണേട്ടനെയും ജീവനാണ് 🥰🥰🥰❤️❤️❤️
ആരൊക്കെ മറന്നാലും എനിക്ക് മറക്കാൻ കഴിയില്ല..എന്റെ മണിയെ... മരണം വരെ ..
ഓർമയിൽ എന്നും മണിച്ചേട്ടൻ 🌹🌹🌹
മണി ചേട്ടൻറെ പാട്ട് കേട്ടിട്ട്മണി ചേട്ടൻറെ പാട്ട് കേട്ടു എനിക്ക് കരച്ചിൽ വരുന്നു കേട്ടുനിൽക്കാൻ ആവുന്നില്ല
കലാഭവൻ മണിയെ പോലെ തന്നെ രാമകൃഷ്ണനെയും ഒരു സഹോദരൻ എന്ന നിലയ്ക്ക് വളരെയധികം സ്നേഹമുണ്ട്
Ente ponneyyyy 🥺🥺🥺😞njagalude manichettante sound.pattunila ponneyyyy.ente manichetta njagalku pattunilatto piriyann.enthinu janichu njagaley kothipikan,njagale vedanipikan,manichettante achanum ammaykum kodi pranamam 🌹🌹🌹🥺🥺
ഇന്ന് 2023 മാർച്ച് 6.... മണിച്ചേട്ടന്റെ 7 ആം ചരമ വാർഷികം.... മലയാളീ മനസ്സിൽ നിന്നും ഇന്നും ഞങ്ങടെ മണിച്ചേട്ടൻ വിട്ട് പിരിഞ്ഞിട്ടില്ല 💔💔
എനിക്ക്.വളരെ.ഇഷ്ട്ടമാണ്.മണിച്ചേട്ടനെ
പകരംവെക്കാൻഇല്ലാത്തകലാകാരൻ
Prajesh KK Yes 😢😢
Prajesh KK the way hipkmn
Prajesh KK o
Vinod Venugopal praja
Vinod Venugopal is a very
ഒരു വ്യക്തിക്കും നടൻമാരെ കുറച്ച് വ്യത്യസ്ത അഭിപ്രായമാവും.. പറയാനുണ്ടാവുക.. പക്ഷെ മണിയെപ്പറ്റി ... ആർക്കും അഭിപ്രായ വ്യത്യാസം ഉണ്ടാവില്ല...അതാണ്.. മണി..
വരികൾ എഴുതിയത് എന്റെ സുഹൃത്തിന്റെ പാപ്പൻകൃഷ്ണൻ സൗപർണിക ആണ്
മണിച്ചേട്ടാ മറക്കില്ല
I always Cry when I listen to This Song. Manichettan Will be always a Legend and will be in Our Heart❤❤❤❤
പാട്ട് കേട്ടിട്ട് കണ്ണ് നിറഞ്ഞല്ലോ ഈശ്വരാ. മണിച്ചേട്ടനെ മറക്കാൻ ആർക്ക് കഴിയും പിന്നെ ആ പാട്ടിലെ വരികൾ പോലെ പാടിയിൽ ഇപ്പൊ ആരു വരും 😭😭
നന്നായിട്ടുണ്ട്. മനസ്സ് പിടച്ചു പോയി ഈ പാട്ട് കേട്ടപ്പോൾ👍👍👍👍👍
മറക്കില്ലൊരിക്കലും മണിച്ചേട്ടനെ 😢
Mani ആൻഡ് മണി സൂപ്പർ
❤👍👍 kollam felig song es..😢❤️💗💗💗💗💗💗❤️❤️❤️❤️❤️. Lov you manichatto........... ❤️❤️❤️❤️❤️❤️❤️
പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു മണി മിത്
കണ്ണേട്ടാ സൂപ്പർ പാട്ട്. മണിച്ചേട്ടൻ പാടുന്നതുപോലെതോന്നി. പാട്ടു കേട്ട് ഞാൻ കുറേ കരഞ്ഞു. ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് നെഞ്ച് പിടക്കുന്നു. മണിച്ചേട്ടനെയും കണ്ണേട്ടനേയും കാണാൻ തോനുന്നു. അഭിനന്ദനങ്ങൾ അറിയിക്കാൻ കണ്ണേട്ടന്റെ ഫോൺ നമ്പർ ഇല്ലാത്തതു വളരെ കഷ്ട്ടമായിപ്പോയി
വേണോ
കടന്ന് പോകുമ്പോഴാണ്. വസന്തങ്ങൾ എത്ര സുന്ദരമാണെന്ന് നാം തിരിച്ചറിയുന്നത്... അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോയ കല , കാരൻ ... നേരിൽ കാണാൻ ഭാഗ്യം കിട്ടി...
ഇതാണ് മണിച്ചേടൻ മറ്റുള്ളവർ എന്തു കാട്ടിയാലും ഇതുപോലെയാകില്ല
Greate viedio. Really wonder full song. Natural lyricks.
മണിച്ചേട്ടന്റെ ഓർമ്മകൾ മായുന്നില്ല
super song മണ്ണിന്റെ കൂട്ടുകാരാ ഒരിക്കൽ കൂടി തിരിച്ചു വരൂ ഞങ്ങൾക്ക് വേണ്ടി
อดงบ
@@sidhusidharth.m3671 3rd/-
@@sidhusidharth.m3671 few crew.
@@shanthiclement6715 😅😅😅😅😮😮
മനസ്സ് ഒരുപാട് വേദനിക്കുന്നു❤❤
mani chettante koodapirapaya ningal iniyum padi kodeyirikkuka athakum... athakum ... mani chettante athmavinu santhosham.. kittunnath...
മണിച്ചേട്ടന്റെ ഓർമ്മകൾ മനസ്സിൽ നിന്ന് ഇപ്പൊഴും പോവുന്നില്ല.😭😭
Enike karachil varunnu manichetta veendum punarjanichu varumo manichetta 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
സത്യം മണി ചേട്ടനെ. ഓർക്കുമ്പോൾ. അറിയാതെ. എന്റെ. കണ്ണ്. നിറയും
ഈ പാട്ട് കേട്ടിട്ടു മണിച്ചേട്ടൻ സാദോഷിക്കും
മണിച്ചേട്ടനെ പോലെ ഒരു കലാകാരനെ ഇനി നമ്മുക്ക് കാണാൻ കിട്ടില്ല
ഈ തേങ്ങൽ കേൾക്കുന്നില്ലേ മണി ചേട്ടാ......... എല്ലവരും കൊതിച്ചിരുന്നു ഒന്ന് വരു... മണിച്ചേട്ട........ ഒന്ന്കൂടെ പിറക്കാൻ കഴിഞ്ഞുരു ന്നു എങ്കിൽ എന്ന് കൊതിച്ചു പോവുന്നു...... പൊന്നേ....
മണിചേട്ടാ പാട്ട് കേൾക്കുമ്പോൾ സങ്കടം വരുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈ പാട്ടുകെട്ടിട്ട് വല്ലാതെ മനസ്സ് വേദനിക്കുന്ന പാട്ട് ❤️ആരും ഒരിക്കലും മറക്കില്ല മണിച്ചേട്ടനെ ❤️❤️🌹🌹
മണി ചേട്ട മറക്കാൻ കഴിയില്ല അങ്ങയെ
മണിച്ചേട്ടാ സഹിക്കാൻ പറ്റണില്ലാട്ടോ, ഇന്നലെ മണിച്ചേട്ടന്റെ സ്വന്തം പാഡിയിൽ പോയി , കൊറേ നേരം മണിച്ചേട്ടന്റെ പാദസ്പർശത്താൽ അനുഗ്രഹീതമായ ജാതിമരത്തണലിൽ ... ഒന്നുകൂടി പിറന്നാ ഞങ്ങൾക്ക് വേണ്ടി ആ പഴയ റീലുള്ള കാസറ്റിൽ കൊറച്ച് പാരഡിയും നാടൻ പാട്ടൊക്കെ ചേർത്ത് ഒരെണ്ണം കൂടി ....... ഇറക്കണേ
😨😨😨ഇത് വല്ലാത്ത ഫീൽ ആയിപ്പോയി.. മരിക്കില്ലൊരിക്കലും.. ഞങ്ങളുടെ മനസ്സുകളിലൂടെ മണിച്ചേട്ടൻ എന്നും ജീവിച്ചിരിക്കും.. 💗വരികളിലെ ഫീൽ അത്ര കണ്ട് ഞങ്ങളിലേക്കെത്തിച്ച മണിച്ചേട്ടൻെറ അനിയൻ RLV രാമകൃഷ്ണൻ സാർ...👏👏🙏🙏😨😨😭💔
മനോഹരമായ പാട്ട് വരികൾ വേദനയിൽ
സഹിക്കാൻ വയ്യ ട്ട ഈ പാട്ടുകേൾകുമ്പോൾ
Iam from തേലംഗാന iam ടേലുഗു but i like കേരളം culture..മലയാള
I love Ap
മണി ചേട്ടന് പകരം വെക്കാൻ ആർക്കും പറ്റില്ല 😥😰
Aarkkum s
Athe othiri sankadam ithra nerathe pokanda aalallayirunnu
ഐ ലവ് യു മണിച്ചേട്ടാ
Nalla patt... Njan collegil kore vattam padi nd 🥰💕
മരണമില്ലാത്ത,മനുഷ്യൻ
ഒരിക്കലും മറക്കില്ല അതിനു നമ്മൾ മരിക്കണം
മണി ചേട്ടനെ മറക്കുന്ന ആരെങ്കിലും ഉണ്ടോ
ഒരിക്കലും മറക്കാത്ത ഓർമ്മങ്ങളുമായ്
മണി ചേട്ടൻ മരിച്ചിട്ടില്ല കാരണം അനിയന്റെ സ്വരം അതുപോലെ തന്നെയാണ് മണി ചേട്ടൻ രാമക്യഷ്ണനിലൂടെ ഞാൻ കാണുന്നു പിന്നെ ഈ പാട്ട് നല്ലതാണ് ഞാൻ കേട്ടതിൽ ഏറ്റവും നല്ല പാട്ടാണ് ഇനിയും പ്രതീഷിക്കുന്നു. മണി ചേട്ടന്റെ മരണത്തിന് കാരണം ആരാണോ അയാൾക്ക് ഒരിക്കലും സ്വസ്ഥത ഉണ്ടാവില്ല ഇത് സത്യം ത്തണ് ഞങ്ങൾ മനസ് വേദനിച്ചാണ് ഈ പറയുന്നത് ഞങ്ങൾ പ്രർത്ഥിക്കുന്നുണ്ട്
Othiri vishamam vannu kandapol
ഇനിയൊരു തിരിച്ചുവരവു
ണ്ടായിരുന്നെങ്കിലെന്നോർത്തുപോകയാ ന്റെ മണിമുത്തേ 😥. മരിക്കാത്ത
ഓർമ്മകൾ ബാക്കിയാക്കി
പോയില്ലേ മണിമുത്തേ സഹിക്കാനാവുന്നില്ല 😥 സഹിക്കാനാവുന്നില്ലമുത്തേ ❤️love you മുത്തേ 😥😘😘
പകരംവെക്കാൻഇല്ലാത്തകലാകാരൻ...
ചേട്ടനെ കാണുമ്പോൾ മണി ചേട്ടനെ ഓർമ്മ വരും
മലയാളികളുടെ നൊമ്പരമായി എല്ലാവരുടേയും മനസ്സിൽ അന്നും, ഇന്നും, എന്നും ചാലക്കുടിക്കാരൻ (മണിച്ചേട്ടൻ ) ഉണ്ടായിരിക്കും'